മുത്ത് നബി (സ) - Vol 1 || Muth Nabi (S.A.W) - Vol 1/MUHAMMAD SWADIQUE AZHARI PERINTHATTIRI

Поділитися
Вставка
  • Опубліковано 25 сер 2024

КОМЕНТАРІ • 675

  • @binthsulaiman2453
    @binthsulaiman2453 2 роки тому +40

    ഖൽബ് തട്ടി പാടുന്നതിനാലാവം
    കേൾക്കുമ്പോഴും ഖൽബിലേക്ക് തന്നെ തുളച്ചു കയറുന്നത്....💘🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sidhiquemayankode
    @sidhiquemayankode 2 роки тому +11

    പൊന്നാര പൂവിന്റെ കവിളിൽ തടം എന്തൊരു അലങ്കാരം
    പൊൻ നൂറിന്റെ പ്രഭാ കിരണങ്ങൾ കെന്ത് ചമൽകാരം
    പുഞ്ചിരി കണ്ടാൽ അതുമതി ജീവിതവിജയ പുരസ്കാരം
    പഞ്ചാര തിരുമേനി മണത്തവരിരുജകമിൽ താരം
    എന്നാണ് എന്റെ കിനാ കൊതി തീരണ രാവ് റസൂലുല്ലാ
    ഒന്നാ പൂമുഖ ദർശനസൗഭാഗ്യം തരുമോ മുല്ലാ
    മൻ റആ വജ്ഹക യസ്അദ് യാ റസൂലല്ലാഹ്
    മൻ റആ വജ്ഹക യസ്അദ് യാ ഹബീബല്ലാഹ്
    (പുന്നാര പൂവിന്റെ )
    മുത്ത് റസൂലുള്ള വേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത്
    മുത്താറ്റാൽ നൂറുല്ലാന്റെ സ്വലാത്തുമുരത്തതിനായാഷിത്ത് 2
    മുത്തഖിയല്ലേലും തങ്ങളെ കാണും നവവി ഇമാമുമുരത്ത്
    മുത്തേ ഞാനെന്നു തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്
    ആരംഭ പൂ നബിയോരെ കണ്ടവരെ കണ്ടാൽ
    ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ....
    2
    ആഗ്രഹം ഏറുന്നുണ്ടെന്നിൽ കനവിൽ നബി വന്നാൽ
    മൻ റആ വജ്ഹക യസ്അദ് യാ റസൂലല്ലാഹ്
    മൻ റആ വജ്ഹക യസ്അദ് യാ ഹബീബല്ലാഹ്
    നേബിയെ ഞാൻ ഒത്തിരി വേദനയാലെ കുറിത്തൊരു പാട്ടിത് സത്യം
    നിധിയെ തിരുമൊഴികൾ മറന്നൊരു ജീവിതമാലയുന്നിവൻ നിത്യം
    2
    നറു മുല്ല പുഞ്ചിരി കണ്ടൊരു പുതു ജീവിതമാഷിത്തതു മാത്രം 2
    നബി മദ്ഹുകളോതിടുവോരുടെ പൂതി ലഭിത്തെന്നാണ് ചരിത്രം
    ആനന്ത പൂ നബിയോരുടെ തിരു വജ്ഹൊളി കണ്ടാൽ...
    ആലമിൽ ഇനി അതിനേക്കാളൊരു സുഖനിദി വേറെന്താ 2
    ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബി വന്നാൽ
    മൻ റആ വജ്ഹക യസ്അദ് യാ റസൂലല്ലാഹ്
    മൻ റആ വജ്ഹക യസ്അദ് യാ ഹബീബല്ലാഹ്
    ( പുന്നാരപ്പൂവിന്റെ )

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 2 роки тому +102

    അൽഹംദുലില്ലാഹ്
    നമ്മുടെ ചാനൽ തുടങ്ങിയതിന് ശേഷം ഹബീബ് തങ്ങളെ കുറിച്ചുള്ള ആദ്യ പ്രണയ കാവ്യമാണ് മുത്ത് നബി എന്ന പേരിൽ ഇറക്കിയ ഈ മദ്ഹ്,
    Inshallah
    ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾ വൈകാതെ ഈ ചാനലിലൂടെ തന്നെ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്
    നിങ്ങളുടെയൊക്കെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു
    മുത്ത് നബിയെ പ്രിയം വെക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ
    💝🌹

    • @muhammedfayaz...3256
      @muhammedfayaz...3256 2 роки тому

      ആമീൻ 🤲🤲

    • @binthmuhammad7618
      @binthmuhammad7618 2 роки тому +1

      آمين يارب العالمين ببركة محمد مصطفى ﷺ

    • @junaisvgd7343
      @junaisvgd7343 2 роки тому

      امين يارب العالمين

    • @safasana4338
      @safasana4338 2 роки тому

      😍💚🙌

    • @abdusamad63
      @abdusamad63 2 роки тому +1

      മലബാറിൽ പിറന്നിട്ടും മടവൂർ അറിഞ്ഞില്ലേൽ മകനേ നിനക്കുണ്ട് ലോക നഷ്ടം
      എന്ന സോങ്ങിരെ ലിങ്ക് ഇടുമേ'' ''
      ദിവസങ്ങളായി തിരഞ്ഞു
      കിട്ടിയില്ല
      ഒന്ന് ഇടുമോ ....
      PLS

  • @HUBBURASOOL-sg9vk
    @HUBBURASOOL-sg9vk Рік тому +11

    മുത്തഖിയല്ലേലും തങ്ങളെ കാണും നവവി ഇമാമതുരത്തു.... 😢

  • @muhammedhusain9475
    @muhammedhusain9475 2 роки тому +129

    സ്വാദിഖ് ഉസ്താദിന്റെ വരികൾ കേൾക്കാൻ വല്ലാത്ത ഇഷ്ടമാണ്.... 🥰

  • @junaisvgd7343
    @junaisvgd7343 2 роки тому +269

    ഉസ്താദിന്റെ എല്ലാ വരികളും ഒരു പാട് ഇഷ്ട്ടമാ .. തിരുനബിപ്പാട്ട് ഇറങ്ങിയത് മുതൽ ആണ് ഉസ്താദിന്റെ പാട്ട് തെരഞ്ഞെടുത്ത് കേൾക്കാൻ തുടങ്ങിയത്. എല്ലാം കേൾക്കുമ്പോ തന്നെ വല്ലാത്തൊരു ആനന്ദമാണ് . ഇനിയും ഒരു പാട് മദ്ഹുകൾ രചിക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ🌹

  • @thwaibamadeena2177
    @thwaibamadeena2177 2 роки тому +72

    സ്വാദിഖ് ഉസ്താദിന്റെ വരികൾ അറിയാതെ മദീനയിൽ എത്തിക്കും 💞💞ماشاءاللہ💞💞

  • @midlajmalayamma
    @midlajmalayamma 2 роки тому +83

    വരികളിലൂടെ മദീനയിലെത്തിച്ച മധുര മദ്ഹ്...സ്വദിഖ് ust💚
    😥😢🤲🏻🤲🏻💚💚

  • @UmairKuruvambalam
    @UmairKuruvambalam 2 роки тому +102

    ഹൃത്തിൽ ചേരുന്ന
    ഒരുപിടി മദ്ഹ്കൾ
    കൈരളിക്ക് സമ്മാനിച്ച
    സ്വാദിഖ് ഉസ്താദ്ന്റെ
    റബീഇൻ സമ്മാനം😍

  • @noormuhammedmt2720
    @noormuhammedmt2720 2 роки тому +7

    ഇഷ്ട്ടം സ്വാദിഖ് ഉസ്താദ്
    ♥❤❤❤❤❤❤♥





    ♥♥♥♥♥♥♥♥

  • @binthsulaiman2453
    @binthsulaiman2453 2 роки тому +62

    ഉസ്താദിന്റെ വരികൾക്ക് എന്നും കണ്ണുനീരിന്റെ ഉറവ തീർക്കാൻ കഴിവുണ്ട്..
    വല്ലാത്ത വരികൾ....
    അല്ലാഹു മുത്ത് നബിﷺ തങ്ങളെ മനാമിലായി കാണാൻ തൗഫീഖ് ചെയ്യട്ടെ... أمين يارب العالمين ببركت سيدنا رسول اللهﷺ

  • @abdusalam4686
    @abdusalam4686 2 роки тому +15

    നിധിയെ തിരു മൊഴികൾ മറന്നൊരു ജീവിതമാലാലിയുന്നിവൻ നിത്യം 😭😭😭

  • @lethifazl2675
    @lethifazl2675 2 роки тому +13

    പുഞ്ചിരി കണ്ടാൽ അതുമതി ജീവിത പുരസ്കാരം.....💔💔💔💔

  • @nafeesathulmisriya1596
    @nafeesathulmisriya1596 2 роки тому +20

    ഉസ്താദിൻ്റെ എല്ലാ പാട്ടുകളും പോലെ തന്നെ ഈ പാട്ടും അടിപൊളി ആണ്

  • @ryhanamariam4471
    @ryhanamariam4471 2 дні тому

    😢 ഹൃദയം നുറുങ്ങുന്ന വരികൾ..

  • @mohammednishamtp4949
    @mohammednishamtp4949 2 роки тому +28

    കളങ്കമില്ലാത്ത തിരു സ്നേഹം💞

  • @muhammedbasheerkmbkpayyana8023
    @muhammedbasheerkmbkpayyana8023 2 роки тому +14

    മുത്തഖിയല്ലേലും...... ഈ വരി വല്ലാത്ത പ്രതീക്ഷയാണ്... അള്ളാഹു ഭാഗ്യം നൽകട്ടെ... ദുആയിൽ ഉൾപെടുത്തണേ

  • @saleemlatheefi65
    @saleemlatheefi65 2 роки тому +30

    ഇഷ്ട്ടമാണ് സ്വദിഖ് ഉസ്താദിന്റെ വരികൾ 👌💕💞

  • @sinumedia7569
    @sinumedia7569 2 роки тому +47

    വർണിക്കാനില്ല ഓരോ വരികളും...💚💖
    ماشاء الله
    ആത്മ സുഹൃത്ത് സ്വാദിഖ് പെരിന്താറ്റിരി..
    ഓരോ വരിയിലും ഉണ്ട് അവിടുത്തെ കീർത്തനം...
    മദ്ഹെയുത്തുകാരൻ തന്നെ എയുതി പാടുമ്പോ അതൊരു വേറെ അനുബൂതി തന്നെയാ...❤️

  • @adil.5401
    @adil.5401 2 роки тому +29

    ഹൃദയത്തിൽ നിന്ന്..ഹൃദയത്തിലേക്ക്..💓

  • @thanveertdpzha9136
    @thanveertdpzha9136 2 роки тому +24

    അറിയാതെ ഒരു നിമിഷം മദീനയിലെത്തും..... 🌹🤲🤲✨️

  • @aliasgar9011
    @aliasgar9011 2 роки тому +24

    സ്വാദിഖ് ഉസ്താദിന്റെ പാട്ടിനായി കൊറേ കാലമായി കാത്തിരിക്കുന്നു 🌹😍😍😍

  • @hafisfahad4399
    @hafisfahad4399 2 роки тому +37

    മുത്താറ്റൽ നബിയുടെ മദ്ഹിൻ വരികൾ സ്വാദിക് ഉസ്താദ് ന്റെ കലമിലും, കണ്ടത്തിൽ നിന്നും കൂടേ യാകുമ്പോൾ ഇഷ്ടം ഏറെ ما شاء الله 🎉🔥❤️

  • @aysha_3547
    @aysha_3547 2 роки тому +8

    *മനസിനൊരു പൂതിയാണ് മഹ്ബൂബﷺരിൽ മനം നിറക്കാൻ....🥰 കണ്ണിനൊരു കുളിർമയാണ് മഹ്ബൂബﷺരെയാന്നു കാണാൻ.....🥰 കാതി നെന്തൊരു സുഖമാണ് ആ മദ്ഹൊന്ന് കേൾക്കാൻ.....😍💗 കരങ്ങൾക്കെന്തൊരാനന്ദമാണ് അങ്ങയെയൊന്ന് തഴുകാൻ......💚💚 കാലുകൾക്കെന്ത് വേഗതയാണ് അങ്ങയിലേക്കൊന്നണയാൻ.....🤲*
    *റൂഹണയും മുമ്പേ സ്വപ്നത്തില്ലെങ്കിലും അഴകിൻ മാരിയിലേ തിരുദൂതരേﷺ ഒന്ന് ദർശിക്കാൻ വിധിയേകണേ നാഥാ.... آمين آمين آمين يارب العالمين*🤲🤲🤲💔

  • @AneezKolathur313
    @AneezKolathur313 2 роки тому +30

    സ്വാദിഖ് ഉസ്താദ്ന്റെ വരികളിലെ ഇഷ്‌ഖ് 🥰 🥰 എത്ര തവണ കേട്ടാലും മതി വരില്ല ✨️

  • @murshilac8845
    @murshilac8845 2 роки тому +19

    Masha Allah
    എത്രയും പെട്ടന്ന് ഞങ്ങളെ ഹബീബിന്റെ ചാരത്ത് എത്തിക്കണേ റബ്ബേ
    ആ മീൻ

  • @hafizrazi7220
    @hafizrazi7220 2 роки тому +14

    ഹാഫിള് സ്വാദിഖ് ഉസ്താദിൻ്റെ വരികൾ എന്നും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ഹൃദയം കൊണ്ട് എഴുതിയ വരികൾ എന്നും ഇഷ്ട്ടം 😥😥😥💓💓💓

  • @ummufizan8288
    @ummufizan8288 23 дні тому +1

    5 വയസുള്ള എന്റെ പൊന്ന് മോന്ക്ക് ഉസ്താദ് ന്റെ ഈ പാട്ടു ഒത്തിരി ഇഷ്ടം ആണ്..... എന്നും ഉറങ്ങാൻ നേരം ഈ മദ്ഹ് കേൾക്കണം 🥰...... മുത്ത് നബി ﷺ യോടുള്ള മഹാബ്ബത് അവൻക്കും നമുക്കും നാഥൻ വർധിപ്പിച്ചു തരട്ടെ.... 🥹🤲

  • @shakirfalilimannarkkad1359
    @shakirfalilimannarkkad1359 2 роки тому +33

    വരികളുടെ മനോഹാരിത പറയാതിരിക്കാൻ വയ്യ ماشاء الله 🌹❤️💖🌸

    • @9746682210
      @9746682210 5 місяців тому

      തീർച്ചയായും ഇത്ര മനോഹരമായ വരികൾ എഴുതിയ ഈ ഉസ്താദിന് ഒരു അവാർഡ് കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം...സൂപ്പർ. മദ്ഹ് ഗാനം❤❤❤❤❤❤❤

  • @Naseebsaadi
    @Naseebsaadi 2 роки тому +15

    റബീഉൽ അവ്വൽ 12 ന് ഉസ്താദിന്റെ പുതിയ മദ്ഹ് ഞങ്ങൾ പ്രതീക്ഷിക്കുന്നു...😍

  • @farooqvkd5095
    @farooqvkd5095 2 роки тому +34

    🥰🥰സ്വാദിഖ് ഉസ്താദിനെ പാട്ടിന് വേണ്ടി waiting ആയിരുന്നു ❤️❤️
    ഇമ്പമാർന്ന വരികൾ ......ما شاء اللّٰه 💖💖

  • @ameenaminnath8795
    @ameenaminnath8795 2 роки тому +7

    🕊️🕊️ 🤲🤲🤲 മദീന കാണാൻ എല്ലാവർക്കും ഭാഗ്യം കിട്ടട്ടെ

  • @shameemmongam7137
    @shameemmongam7137 2 роки тому +8

    മുത്ത് തങ്ങളോട് സ്നേഹം വർധിപ്പിക്കണേ റബ്ബേ

  • @aneezvkm3492
    @aneezvkm3492 2 роки тому +19

    അല്ലാഹുവേ പുണ്യനബിയെകൊണ്ട് ഞങ്ങൾക് ഇരുലോക വിജയം നൽകണേ.. ആമീൻ..... ഉസ്താദിൻ്റെ വരികൾ വാക്കുകൾക്ക് അദീധം

  • @raseenarayees6317
    @raseenarayees6317 7 місяців тому +15

    എന്നാണെന്റെ കിനാ കൊതി തീരണ രാവ് റസൂലള്ളാഹ് 🌹 ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ🤲🏻😰

  • @bismibinsha9643
    @bismibinsha9643 2 роки тому +23

    جَزَاك اللَّه خَيرا في الدنيا والآخر🥰🤝🏻 സ്വദിഖ് ഉസ്താദിന്റെ വരികൾ
    Ma shaa allahhh🥰🥰🥰✨️✨️✨️✨️✨️✨️

  • @AbdulRasheed-bb4tj
    @AbdulRasheed-bb4tj 4 місяці тому +4

    اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَيْهِ وَعَلَى اٰلِهِ

  • @rashidvelliparamba8654
    @rashidvelliparamba8654 2 роки тому +37

    💚
    കാത്തിരിപ്പാണ്....
    ദിനങ്ങളണ്ണി....
    വസന്തം വരുന്നുണ്ടല്ലോ...
    അങ്ങയും വരാതിരിക്കില്ല... ❣️

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 2 роки тому +7

    ماشاء الله
    اللهم ارنا وجه الشريف المصطفى صلى الله عليه وسلم...يا اله العالمين

  • @aliasgar4273
    @aliasgar4273 2 роки тому +30

    ഓരോ പാട്ടും ഒന്നിലൊന്ന് മെച്ചം.അള്ളാഹ് മുത്ത് നബിയെ ഒരു നോക്കെങ്കിലും കാണിക്കണേ. ആമീൻ. 🥰🥰 ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ അള്ളാഹ്

  • @user-tr4yb1gn8e
    @user-tr4yb1gn8e 5 днів тому

    Shaheem 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @rahmathkarukulangararahmat505
    @rahmathkarukulangararahmat505 2 місяці тому +1

    Usthad azhuthunna oro varikalum nenjil thattunna varikalaan allahu usthadineyum nammeyum muth nabiyodoppam nale jannathul firdwosil orumuppikkatte madh paadi muth nabiyodulla sneham namukkellam vardippichu tharatte😢🤲

  • @muhammedshareef3448
    @muhammedshareef3448 2 роки тому +16

    💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙

  • @fathimarushda6004
    @fathimarushda6004 2 роки тому

    Ingale sng ellm orupad ishta.. Ntuppa ingale patte keekkuu.. Athrakkm arthamulla varikala,,, bayankara feeling

  • @user-ht3vu3gg9n
    @user-ht3vu3gg9n 2 роки тому +7

    കുറച്ച് വൈകി പോയി കേൾക്കാൻ 😢nthoru varikala... ما شاء الله ♥️💔💔💔

  • @rabiyamol4747
    @rabiyamol4747 2 роки тому +5

    ഉസ്താദിൻറെ എല്ലാ വരികളും ഫീലിംഗ്💓💓💓💓💓💓💓🥰🥰🥰

  • @binthyoosuf4545
    @binthyoosuf4545 2 роки тому +22

    ആനന്ദപ്പൂനബിയവരുടെ തിരു വജ്ഹൊളി കണ്ടാൽ.. ആലമിലിനി അതിനേക്കാളൊരു സുഖനിധി വേറെന്താ.......💕😪

  • @muhammedlais3137
    @muhammedlais3137 2 роки тому +5

    മദീനത്തെ മുത്തിനെ ഓർമ്മവരും
    ഉസ്താദന്റെ ഓരോ പാട്ടുകളും
    ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു................. 🌹🌹🌹🌹🌹

  • @AL_MUNAWARA
    @AL_MUNAWARA 2 роки тому +13

    എന്ത് feeling aanu swadiqusthade മാഷാ അല്ലാഹ് ഒരു രക്ഷയുമില്ല

  • @usmanv5933
    @usmanv5933 Рік тому

    Masha allah madhilude madeenayilek kond pokunna alapanam punnara ponn musthafa thangalude madh padan e voice orupad kalam nadan nilanirthi tharatte Aameen

  • @hubbylove4963
    @hubbylove4963 2 роки тому +20

    ഇനിയും രജിക്കൂ... വരികൾ. ഒരു നാൾ ഹബീബ് എത്തും..... കേൾക്കാൻ ഇമ്പവും കണ്ണുകളിൽ ആനന്ദശ്രു പോയിക്കൂമീ ഈ വരികൾ

  • @noormuhammedmt2720
    @noormuhammedmt2720 2 роки тому +8

    ഹൃദയത്തെ തുളക്കുന്ന ഈ മദ്ഹ് നമ്മളിലേക്ക് എത്തിച്ച ബഹുമാനപ്പെട്ട സ്വാദിഖ് ഉസ്താദിനേയും നമ്മളെയും മുത്തിന്റെ മദീനത്ത് ഒന്ന് എത്തിക്ക് അള്ളാഹ് ❤❤❤❤❤

  • @fishvlogs224
    @fishvlogs224 2 роки тому +2

    ഉസ്താദിന്റെ എല്ലാ പാട്ടിലും വല്ലാത്തൊരു ഫീലിംഗാണ്

  • @Fathimasifana-kj5bp
    @Fathimasifana-kj5bp 12 днів тому

    Ust പാട്ട് സൂപ്പർ❤👍🏻😊😍

  • @ameenshabab5788
    @ameenshabab5788 2 роки тому +28

    ഗുരു ( ശൈഖുന പകര ഉസ്താദ്) വാക്കുകളിലൂടെ തിരു നൂറിനെ വിശ്വാസികളുടെ ഹൃദയത്തിലേക്ക് ആഴ്തുന്നു
    ശിഷ്യൻ വരികളിലൂടെയും.
    അള്ളാഹു ബർകത് ചെയ്യട്ടെ...ആമീൻ..

  • @ashiquerahman1939
    @ashiquerahman1939 2 роки тому +8

    Mashallah
    സ്വാദിഖ് ഉസ്താദിന്റെ റബീ ഉൽ അവ്വൽ സമ്മാനം...😍

  • @user-lq6mx5ny9e
    @user-lq6mx5ny9e 2 роки тому +8

    മുത്ത് റസൂലുള്ളാനേ കുറിച്ച് ഒരുപാട് മദ്ഹ് എഴുതാനും, പാടാനും ഭാഗ്യം ലഭിച്ച മുത്ത് മാദിഹ് ❤️ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ റബ്ബ്‌ എത്തിക്കട്ടെ 🤲🏻

  • @hafizmohammedishaque472
    @hafizmohammedishaque472 2 роки тому +5

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @muhammadfulailchavakkad5732
    @muhammadfulailchavakkad5732 2 роки тому +3

    ماشاءاللہ🌹🌹💖💖
    വല്ലാത്ത ഫീലിംഗ്... 😢🤲🏼

  • @mifthahuljannah6492
    @mifthahuljannah6492 29 днів тому

    اللهم صل على النور وأهله 💚

  • @nishamtp7846
    @nishamtp7846 2 роки тому +2

    Masha Allah....🤝🥰🥰🥰 supper ...👌👌👌👍👍👍👍🌹🌹🌹🌹💐💐💐💐💐

  • @Ish._____
    @Ish._____ 2 роки тому +1

    ഉസ്താദിന്റെ വരികൾക്ക് എന്നും കണ്ണുനീരിന്റെ ഗന്ധമുണ്ട്..... സന്തോഷത്തിന്റെ സുഗന്ധവും..... പ്രിയ മാദിഹിന്റെ വരികളിൽ അലിഞ്ഞു പോകാത്തവരായി.... കാണില്ലാരും.... ✨️🤍

  • @afsalsaqafimubeena5101
    @afsalsaqafimubeena5101 2 роки тому +5

    എന്തൊരു ആശയമുള്ള വരികൾ 💓💓💓💓

  • @fathimahanan358
    @fathimahanan358 2 роки тому

    Masha Allah adipolli

  • @zee7sidu867
    @zee7sidu867 2 роки тому +7

    اللهم ارزقنا في الدنيا زيارة النبي صلى الله عليه وسلم🤲😭😭💙💙💙

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 2 роки тому +4

    സ്വാദിഖ് ഉസ്താദിന്റെ എല്ലാ مدح വരികളും...വളരെ ഇഷ്ടം
    ماشاء الله تبارك الله

  • @dayyuafnu3275
    @dayyuafnu3275 Рік тому

    Usthadinde song edu rasammann allahu nilanirthi tharatta

  • @AzizYh
    @AzizYh 6 місяців тому +1

    Masha allah 😢
    ya Rasoolallah sallallahu alaihi wasallam 😔🥺😭💚💚💚

  • @rahmathkarukulangararahmat505
    @rahmathkarukulangararahmat505 2 місяці тому

    Usthad padunna madh song annum veettil phonil vekkum❤ oro varikalum athrakkum ishtta❤

  • @binthabdunasar7269
    @binthabdunasar7269 2 роки тому +5

    Masha allah 😍😍super
    എന്തൊരു രസാണെന്നോ ഉസ്താദിന്റെ വരികൾ കേൾക്കാൻ.. ഒരുപാട് ഇഷ്ട്ടായി

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 роки тому +5

    ما شاء الله 🌹 الحمدلله 🌹 ألف مره 🤲🏻🌹
    الصلاة والسلام عليك يا سيدي يا حبيبي يا رسول اللهﷺ 🌹🤲🏻🌹

  • @AbdulRasheed-bb4tj
    @AbdulRasheed-bb4tj 3 місяці тому

    صَلَّى اللّٰهُ عَلَى مُحَمَّد
    صَلَّى اللّٰهُ عَلَيْهِ وَسَلَّم

  • @hafsaththottiyilhafsa574
    @hafsaththottiyilhafsa574 7 місяців тому

    Masha allah😭😢....... 🤲

  • @mskmediashfeeque.kuttimon7529
    @mskmediashfeeque.kuttimon7529 2 роки тому +2

    മനസ്സിൽ വിജാരിച്ച എല്ലാ..കാര്യങ്ങളും കോർത്തിണക്കി വരികൽ ഉണ്ടാകുന്ന ഉസ്താദ്... എത്ര ഭംഗിയായി ആണ് പാട്ടിൽ അവതരിപ്പിക്കുന്നത്...

  • @abidnallalam9415
    @abidnallalam9415 2 роки тому +6

    ماشاء الله 💚 اللهم صل على سيدنا محمد وعلى آله وصحبه وسلم

  • @Safarrut55
    @Safarrut55 3 місяці тому +1

    അള്ളാ
    ഉസ്താതെ ലോകം മറന്നുപോകുന്ന പാട്ട് ഒരുപാട് കേട്ടു വല്ലാത്ത വരികൾ
    എൻറെ ഹബീബിനെ പറ്റി പാടിയ ഓരോ വരികളും എവിടെയൊക്കെയോ പോയി തറച്ചു
    ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും തരുമാറാകട്ടെ

  • @user-wt3yk5xj2k
    @user-wt3yk5xj2k 2 роки тому +3

    ഹൃദയമേ....💔
    അങ്ങ് മദീന💚യിലേക്കൊരു
    യാത്ര പോകൂ....
    മദീന💚 മണ്ണിൽ വാഴും
    ഹബീബ്ﷺതങ്ങളെ കുറിച്ച്
    അറിയണ്ടയോ നിനക്ക്☺️
    അങ്ങയുടെﷺ സ്നേഹ
    കടലാഴങ്ങളിൽ മുങ്ങി
    മരിക്കണമെനിക്ക്❤️
    *❤️روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ فداك ابي وامي يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️*
    🖋️فاطمة جسلة هادية....🌹

  • @arshadvpm5775
    @arshadvpm5775 2 роки тому +6

    വരികൾ എന്തരു സുന്തരം
    മഷാഅള്ളഹ്🥰🥰

  • @naeemmuhammad4313
    @naeemmuhammad4313 2 роки тому +4

    സ്വദിക് ഉസ്താദേ മുത്തേ... നിങ്ങളുടെ വരികളിൽ ഹബീബ് ന്റെ മദ്ഹ് ലും അപ്പുറം ഉള്ള ഇഷ്‌ക് ഉണ്ട്... നിങ്ങളെ പാട്ട് ഇഷ്ടപ്പെട്ടു നിങ്ങൾ പാടിയ എല്ലാ പാട്ടും ഞാൻ പാടിനോക്കാർ ഉണ്ട് സദസ്‌ങ്ങളിൽ.....

  • @mahmoodma1998
    @mahmoodma1998 Місяць тому +2

    LYRICS
    പുന്നാര പൂവിന്റെ കവിൾ തടമെന്തൊരലങ്കാരം...
    പൊന്നൂറിന്റെ പ്രഭാ കിരണങ്ങൾക്കെന്തു ചമൽക്കാരം...
    പുഞ്ചിരി കണ്ടാലതുമതി ജീവിത വിജയ പുരസ്ക്കാരം...
    പഞ്ചാര തിരു മേനി മണത്തവരിരു ജഗമിൽ താരം...
    എന്നാണെന്റെ കിനാ കൊതി തീര്ണ രാവ് റസൂലുള്ളാ...
    ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ...
    من راى وجهك يسعد يا رسول الله ﷺ
    من راى وجهك يسعد يا حبيب الله ﷺ
    (പുന്നാര പൂവിന്റെ...)
    മുത്ത്‌ റസൂലുള്ളാവേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത്...
    മുത്താറ്റൽ നൂറുള്ളാന്റെ സ്വലാത്തുമുരത്തദിനായ് ആശിത്ത്...(2)
    മുത്തഖിയല്ലേലും തങ്ങളെ കാണും നവവീമാമതുരത്ത്...(2)
    മുത്തേ ഞാനെന്നു തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്...
    ആരംഭ പൂനബിയോരെ കണ്ടവരെ കണ്ടാൽ...
    ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ...(2)
    ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബി വന്നാൽ...
    من راى وجهك يسعد يا رسول الله ﷺ
    من راى وجهك يسعد يا حبيب الله ﷺ
    (പുന്നാര പൂവിന്റെ...)
    നബിയേ ഞാൻ ഒത്തിരി വേദനയാലെ കുറിത്തൊരു പാട്ടിതു സത്യം...
    നിധിയേ തിരു മൊഴികൾ മറന്നൊരു
    ജീവിതമാൽ അലയുന്നിവൻ നിത്യം...(2)
    നറുമുല്ല പുഞ്ചിരി കണ്ടൊരു പുതു ജീവിതമാശിത്തതു മാത്രം...(2)
    നബി മദ്ഹുകളോതിടുവോരുടെ പൂതി ലഭിത്തെന്നാണു ചരിത്രം...
    ആനന്ദ പൂനബിയവരുടെ തിരു വജ്ഹൊളി കണ്ടാൽ...
    ആലമിലിനി അതിനേക്കാളൊരു സുഖ നിധി വേറെന്താ...(2)
    ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബി വന്നാൽ...
    من راى وجهك يسعد يا رسول الله ﷺ
    من راى وجهك يسعد يا حبيب الله ﷺ

  • @BSSa4920
    @BSSa4920 11 місяців тому +1

    Eantha paraya vakkukalilla Usthade
    Nigalkkum njangalkkum ആ മുത്തിന്റെ ﷺ❤️👑 പ്രഭാ പൂരിതമായ വജ്ഹ് കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🕋🕋🕋🕋🕋🕋😢😢😢😢😢

  • @muhammed2347
    @muhammed2347 2 роки тому +6

    എത്ര നാളായി നിങ്ങളുടെ പാട്ടിനായി കാത്തിരിക്കുന്നു☺️💕

  • @user-sg5jb3mu7h
    @user-sg5jb3mu7h 2 роки тому

    Ennanente kina kothi theerum ....... يا رسول الله 😥😥😥😥

  • @alameenmedia8790
    @alameenmedia8790 2 роки тому

    Usthadinde varikal sport ayidund
    #NoorulAmeenMedia

  • @raza_creation6068
    @raza_creation6068 2 роки тому +4

    സ്പർശം ഏറെ മഹനീയം...💔💔❤🥺🥺

  • @azharkckannatty6745
    @azharkckannatty6745 2 роки тому

    യാ റസൂലേ

  • @mammooos9332
    @mammooos9332 Рік тому

    Orupaad ishttam

  • @koaltozzi1945
    @koaltozzi1945 2 роки тому

    Ammle usthad 🥰🥰🥰

  • @fjm1216
    @fjm1216 2 роки тому +3

    يا رسول الله
    ആ തിരു ദർശനത്തിനായ് ഞാൻ ഏറെ കൊതിക്കുന്നു 💖😭🤲
    എന്നാണെന്റെ കിനാ കൊതി തീരണ രാവ് رسول الله 💖
    ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ😭🤲

  • @althafbinkabeer9428
    @althafbinkabeer9428 2 роки тому +6

    ما شاء الله😍
    بارك الله في صوتك وقدرتك🤲🏻
    امين يا رب العالمين ببركة رسول اللهﷺ🤲🏻🥰

  • @hannathhannath9689
    @hannathhannath9689 Рік тому

    inshalla 💖

  • @nouchumm5122
    @nouchumm5122 9 місяців тому

    Masha Allah

  • @shibinachinna6112
    @shibinachinna6112 2 роки тому

    വരികളെല്ലാം ലളിതമാണ്. ആർക്കും മനസ്സിൽ ചിന്ത വരുന്ന വരികളുമാണ്. പക്ഷെ ഇത്രയേറെ മൊഞ്ച് കൂടിയത് മുത്താറ്റലോരെ ﷺ ഇഷ്‌ഖ് വെച്ച് പാടിയത് കൊണ്ടാണെന്ന് പറയാതെ വയ്യ. മദ്ഹ് എഴുത്തുകാരന്റെ മദീനപ്പാട്ട് കേട്ടത് മുതൽ പിന്നൊന്നും മനസ്സിൽ അത്ര മേൽ ആഴത്തിൽ പതിഞ്ഞിട്ടില്ല. വരികളൊക്കെ ഓരോന്നും അത്ര അർത്ഥ പൂർണ്ണമായിരുന്നു. ശെരിക്കും ചിന്തിപ്പിക്കുന്നത്,ഹൃദയത്തെ പിടിച്ചുലയ്ക്കുന്നത്, കണ്ണ് നനയ്ക്കുന്നത്.
    മ്യൂസിക് ഉപകരണങ്ങളുടെ അഭാവം തന്നെ വീണ്ടും പാട്ടിന് ഭംഗി കൂട്ടുന്നു. ഉസ്താദ് ന്റെ എല്ലാ മദ്ഹിലും അത് ശ്രദ്ധിച്ചിട്ടുണ്ടെന്നത് കൂടുതൽ സന്തോഷം പകരുന്നു..
    പറഞ്ഞിട്ടും മതി വരുന്നില്ല, റബ്ബ് അനുഗ്രഹിക്കട്ടെ, ഇനിയും എഴുതി ഞങ്ങളിലേക്ക് എത്തിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ, മുത്താറ്റലോരെ ﷺ കിനാവിൽ ഒരുപാട് വട്ടം കാണാൻ ഇതൊരു കാരണമാവട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു ഉസ്താദേ... ദുആകളിൽ ഞങ്ങളെയും 😢🤲🏻

  • @afsalrahmancp5140
    @afsalrahmancp5140 2 роки тому +13

    ഉസ്താദിന്റെ മദ്ഹിൽ കേൾക്കുന്ന ഓരോരുത്തരും അതിൽ അലിഞ്ഞു ചേർന്നിട്ടല്ലാതെ കേട്ട്തീർക്കാൻ കഴിയില്ല എന്നതല്ലേ സത്യം.... 🤍🤍🤍🤍🤍🤍🤍🥰🥰🥰
    ഇനിയും മദ്ഹുകൾ എഴുതി പാടണെ..🥰🥰🥰

  • @shahidamusthafa6848
    @shahidamusthafa6848 7 місяців тому

    Masha allah

  • @IslamicMediaChannel-IMC
    @IslamicMediaChannel-IMC 7 місяців тому +1

    ഹൃദയത്തിൽ തട്ടുന്ന വരികൾ

  • @nidhafathima7157
    @nidhafathima7157 2 роки тому

    Usthaadhinte paatt bayankara ishtta ee paatt irangiyappool markazilaayirunnu ee paatt avidunnu kanda mudhal njaan veettilekk varaan aagrahikkunnu idh kelkkaan
    🥰👌

  • @mubashiraek4839
    @mubashiraek4839 6 місяців тому

    ഈ ഉസ്താദിൻ്റെ മത്ഹ് ഗാനങ്ങൾ കേട്ട് കയിഞ്ഞൽ ഒന്നുകിൽ മുത്ത് നബി തങ്ങളെ കാണണം അല്ലെങ്കിൽ മദീനയിൽ എങ്കിലും എത്തണം 😢

    • @mubashiraek4839
      @mubashiraek4839 6 місяців тому

      Allah വിധി നൽകട്ടെ 🤲

  • @okmameen7869
    @okmameen7869 2 роки тому +2

    ഉസ്താദിന്റെ വരികൾക്ക് വേണ്ടി കാത്തിരുന്ന കണ്ണുകൾക്ക് മധുരമുള്ള വരികൾ........ ✨✨✨✨✨✨✨✨✨✨✨✨✨✨✨

  • @znpiyappiyapzn3818
    @znpiyappiyapzn3818 2 роки тому +4

    വരികൾ ഇത്ര ഭംഗി ആണെങ്കിൽ ഞമ്മടെ മുത്ത് നബി എത്ര ചന്തമായിരിക്കും ല്ലേ,,,നബിയേ കഥകൾ കേട്ട് കേട്ട് അങ്ങയെ കൊതിച്ചു പോയി,,പിടിച്ചു നിക്കാൻ പറ്റാത്തത് കൊണ്ട് ചോദിക്കാണ്,എന്നും വേണമെന്നല്ല ഒറ്റ തവണ ഒരേ ഒരു തവണ ഒന്ന് വന്നൂടെ കനവിൽ, തലയണ നനയുന്ന രാവുകൾക്ക് ഒരു വിരാമം ഇടാനാണ്,,ഞങ്ങളോട് പിണക്കത്തിലാണോ നബിയെ 😥😥😥😘😘😘