സൂപ്പർ പ്രൊജക്റ്റ് ആണ്.. ഞങ്ങളെ പോലെ ഉള്ള സംഗീത പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ഒരു ടൈപ്പ് വീഡിയോ..ഒരുപാടു നന്ദിയുണ്ട്..ഇതിനു വേണ്ടി ഇത്രയും effort എടുക്കുന്നതിനു..നാഗങ്ങളെ കുറിച്ച് ഒരു പരിചയവും ഇല്ലാത്ത പുതു തലമുറയെ കൂടി അതിന്റെ മനോഹാരിത മനസ്സിലാക്കികൊടുക്കുന്നതിനു വളരെ സഹായകമാകും ഇത്.എല്ലാ ഭാവുകങ്ങളും..ഇനിയും രാഗം ബേസ്ഡ് ആയിട്ടുള്ള വീഡിയോസ് ചെയ്യുക..ഉടനെ തന്നെ 100 കെ സുബ്സ്ക്രൈബേർസ് ആകാൻ ദൈവം അനുഗ്രഹിക്കട്ടെ..
Wat an awesome initiative....thank you so much....orupaad nanniund...helps to understand the ragam much much better.....adh from old to new so neartly arranged......
ഈ പാട്ടിന്റെ തുടക്കത്തിൽ ഉള്ള 'കൃഷ്ണ കൃഷ്ണ' എന്നുള്ള ചിത്ര പാടിയ ഭാഗം ആണ് കുറിഞ്ഞി രാഗം. അമ്പലപ്പുഴെ എന്നു തുടങ്ങുന്ന ഭാഗം ശങ്കരാഭരണം രാഗം ആണ്. എന്നാൽ അന്യ സ്വരങ്ങളും വരുന്നുണ്ട്.
സൂപ്പർ പ്രൊജക്റ്റ് ആണ്.. ഞങ്ങളെ പോലെ ഉള്ള സംഗീത പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ഒരു ടൈപ്പ് വീഡിയോ..ഒരുപാടു നന്ദിയുണ്ട്..ഇതിനു വേണ്ടി ഇത്രയും effort എടുക്കുന്നതിനു..നാഗങ്ങളെ കുറിച്ച് ഒരു പരിചയവും ഇല്ലാത്ത പുതു തലമുറയെ കൂടി അതിന്റെ മനോഹാരിത മനസ്സിലാക്കികൊടുക്കുന്നതിനു വളരെ സഹായകമാകും ഇത്.എല്ലാ ഭാവുകങ്ങളും..ഇനിയും രാഗം ബേസ്ഡ് ആയിട്ടുള്ള വീഡിയോസ് ചെയ്യുക..ഉടനെ തന്നെ 100 കെ സുബ്സ്ക്രൈബേർസ് ആകാൻ ദൈവം അനുഗ്രഹിക്കട്ടെ..
നാഗങ്ങൾ അല്ല, രാഗങ്ങൾ, തിരുത്തൂ please
Typing mistake agam@@ragalayam9010
നീ മധു പകരൂ......എന്ന ഗാനം ഈ രാഗത്തിലാണ്
സീതാ കല്യാണ വൈഭോഗമേ.... ഈ രാഗത്തിലാണ്
ത്യാഗരാജ സ്വാമി 🙏🙏🙏
അതെ
Ath Kurinji raagathil aanu ennaanu ente ariv..
@@praveenkrishna1227 no its seems to be like Shankarabharanam
@@praveenkrishna1227 yes anganeyum parayunnund
സർ അത് കുറിഞ്ഞി രാഗമാണ്,നീലാംബരി രാഗത്തിലും പാടാറുണ്ട്. sankarabharanam രാഗത്തിന്റെ ജന്യരാഗങ്ങളാണ് ഇവ.
KING😎 of RAGAS അതിന്റെ എല്ലാ ഐശ്വര്യവും ഗംഭീര്യവും ഉണ്ടല്ലോ ഈ രാഗത്തിന്
ധീര സങ്കരാഭരണം. പേരുപോലെ തന്നെ...
Shankarabharanam movie le title song marakkaruth "Omkara Nadanu Sandhana mougana me Shankarabharanamu" 😌✨️
ഐഡിയ സ്റ്റാർ സിങ്ങറിലെ തുഷാറിന്റെ പെർഫോമൻസ് ഓർമ്മ വരുന്നു വയലിൻ സെക്ഷൻ കേട്ടപ്പോൾ.
മരിയാ... ദഗാദുരാ...
(കീർത്തനം)
ത്യാഗരാജ സ്വാമികൾ
Wat an awesome initiative....thank you so much....orupaad nanniund...helps to understand the ragam much much better.....adh from old to new so neartly arranged......
Excellent work 👌🏻👌🏻👌🏻👌🏻 no words 🙏🏻🙏🏻🙏🏻🙏🏻 keep going 👍🏻
അമ്പലപ്പുഴെ uff എന്താ അതിന്റെ ഒരു ഫീൽ
Thank you very much,,
Excellent selection & compilation.
Great Job master
Very nostalgic songs
Thank you very much 🎻🥰❣️
Thanks for your effort ... well done
Our national anthem janaganamana is based on this raga
Thank you so much🥰🥰
Shankarabharanam 😌✨️
ബ്രോ
ഒരുപാട് നന്ദി
Shankarabharanam aaha
Mariyadagadura.....
Super
🥰🥰🥰♥️super♥️🥰🥰🥰
awesom
Anandham anandham anandhame wedding song eth ragama
Ith thanne
Ath eath padathile paattaa ?
Iko namma swami
Ambalapuzha unni kannanod kurinji ragamale?
Ano
@@sureshbabu7964 mm
ഈ പാട്ടിന്റെ തുടക്കത്തിൽ ഉള്ള 'കൃഷ്ണ കൃഷ്ണ' എന്നുള്ള ചിത്ര പാടിയ ഭാഗം ആണ് കുറിഞ്ഞി രാഗം.
അമ്പലപ്പുഴെ എന്നു തുടങ്ങുന്ന ഭാഗം ശങ്കരാഭരണം രാഗം ആണ്. എന്നാൽ അന്യ സ്വരങ്ങളും വരുന്നുണ്ട്.
@@abkvisakh thank you ✌️
Ampalapuzha ragam kedaram
🎶🎶🎶🎶🎶❣️
🎶🎶🎶🎶മാണിക്യ veenayumayen....💞🎶aayiram kannumaayy.... 💞🎶🎶🎶nilaaavinte.....💞...🎶ambalappuzhe.......🎶 devakanyaka 💞💞......🎶🎶🎶pinakkamano💞💞🎶
😍😍🙏🙏
👍
🎻🎻🎻🎻🎻❤️❤️❤️❤️❤️
😁