വക്കീലേ ഒരു അപേക്ഷ അങ്ങ് ഇത് കാണും എന്ന് വിചാരിക്കുന്നു . ഇനിയെങ്കിലും ദയവുചെയ്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് പറയരുതേ ഇതുപോലെ ഒരു ജനവിരുദ്ധ മുന്നണി ഇന്ത്യയിൽ മറ്റെങ്ങും കാണില്ല . ഈ മുന്നണിക്ക് പറ്റിയ പേര് ഇടതുപക്ഷ അരാജകത്വ മുന്നണി എന്നാണ്
ഇതു തന്നെയായിരുന്നു ബംഗാളിലും. നന്ദിഗ്രാമിലും സിംഗൂരിലും വ്യവസായം കൊണ്ടുവരാൻ ആത്മാർത്ഥമായി ജനങ്ങളുടെ നെഞ്ചത്തു കൂടി രക്ഷ പ്രവർത്തനം നടത്തിയത്. ഫലമുണ്ടായി.. ബംഗാളിൽ പാർട്ടി സംപൂജ്യമായി. കേരളത്തിൽ ധാരാളം മേയ്ക്കാടുമാരെയും കിട്ടി😊
സാറേ ബ്രൂവറിക്കുശേഷം, കേരളത്തിലെ കർഷകരുടെ ഉന്നമനാർത്ഥം ഏലവും കൊടിയും കാപ്പി യുമല്ലാം വെട്ടിക്കളഞ്ഞ് വനംവകുപ്പിന്റെ മേൽനോട്ടത്തിൽ കഞ്ചാവ് കൃഷിതുടങ്ങിയാൽ?പലവിധനേട്ടങ്ങളുണ്ട്!ഒന്നാമതായി സർക്കാരിന്റെ സാമ്പത്തിക പരാധീനത മാറും.പിന്നെ കർഷകരും വ്യവസായികളും നന്നായി പച്ച പിടിക്കും.മൂന്നാമതുള്ളപ്രയോജനം കൊച്ചു പിള്ളേർക്ക് ഒളിച്ചും പാത്തും മയക്കുമരുന്ന് തേടിനടക്കേണ്ടതില്ല.അതിനാൽ സജിചൊറിയനെപ്പോലെയുള്ള സാംസ്കാരിക നായകന്മാരുംമന്ത്രിമാരുംചേർന്ന് അനുകൂലമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്.
രാജേഷ് എന്ന Jawan നെ ഗുണദോഷിച്ച old monk എന്ന വക്കീൽ സാറിന് ഒരു Royal Salute 😂😂 വാസവനോട് വൈകിട്ട് എന്താ പരിപാടി എന്ന് 8pm വിളിച്ച് ചോദിക്കാം 😂😂 കാരണഭൂതൻ എന്തായാലും ഇതിൽ Signature ഇഡും 😂😂
ഇറങ്ങിപ്പോകുന്നത് മുമ്പ് മാക്സിമം ഏതൊക്കെ കമ്പനിയെ ചൂഷണം ചെയ്യാം എന്നുള്ള പഠനമാണ് പിണറായിസം നടത്തുന്നത്!! ഇത് കഴിഞ്ഞ് ഇവരുടെ ഭരണം പോവുകയാണെങ്കിൽ ഈ കമ്പനി പാർട്ടിക്കെതിരെ തിരിഞ്ഞാൽ ഈ പാർട്ടി അടുത്തതായി എടുക്കുന്ന അടവ് അയ്യോ ഞങ്ങൾക്ക് തെറ്റുപറ്റി കമ്പനി അടച്ചുപൂട്ടണം ഇത് പരിസ്ഥിതിയെ സാരമായി ബാധിക്കുന്നു എന്നുള്ള കുറ്റസമ്മതം ആയിരിക്കും...
ഉമ്മൻ ചാണ്ടിയുടെ കാലത്ത് 80 ബാർ ഉണ്ടായിരുന്നത് ഇപ്പൊൾ 950 ബാറുകൾ.. ബാറോന്നിന് 50 ലക്ഷം രുപ വീതം പിണറായി വിജയനു കൈക്കൂലി.. കേരള മധ്യനയ അഴിമതി എന്തേ ED അന്വേഷിക്കാത്തത് ???
കലക്കവെള്ളത്തിൽ മീൻപിടിയ്ക്കാൻ ഏറ്റവും എളുപ്പം വെള്ളം ഏറ്റവും കുറവുള്ള ഇടത്താണെന്ന് കോരനെ ആരും പഠിപ്പിയ്ക്കേണ്ട. PPE കിറ്റ് purchase ൻ്റെ കഥ കേട്ടില്ലേ. കോവിഡ് കാലത്ത് ലോകം വിറങ്ങലിച്ച് നിന്നപ്പോൾ നടത്തിയ ഈ തീവെട്ടികൊള്ളയെകുറിച്ച് ഒരു വീഡിയോ വേണം.
വക്കീലേ, തുണിയില്ലാ വിശയന്‍ ചഗാവ് പണക്കാരുടെ പ്രതിനിധി അല്ല, വിശയന്‍ ചഗാവിന് ഒരു പ്രാതിനിധ്യമേ ഉള്ളു, ആയിരം വര്‍ഷം ജീവിക്കാന്‍ പോകുന്ന താനും കുടുംബവും! പടി എന്ന രഹസ്യ മന്ത്രം പടത്തു ഉയർത്തിയ കോടികളുടെ കൂമ്പാരം ഇവിടെയും മറ്റു രാജ്യങ്ങളിലുമായ് ബിനാമികളുടെയും മക്കളുടെയും പേരില്‍!
ആര് , എന്ത് വ്യവസായം തുടങ്ങിയാലും എങ്ങനെയെങ്കിലും പൂട്ടിക്കണം. അതാണ് ഒളിഞ്ഞും തെളിഞ്ഞും എല്ലാ മലയാളികളുടെയും മനസ്സിൽ ഇരിപ്പ്. വക്കീലും അങ്ങനെ തന്നെ. എന്നിട്ട് നമ്മുടെ പിള്ളേര് വല്ല നാട്ടിലും പോയി പെട്രോൾ പമ്പിലും കെ എഫ് സി യിലും ഒക്കെ ജോലി ചെയ്യണം. എന്തൊരു നാട്.
വ്യവസായം തുടങ്ങുത്തിനു ആരാണ് എതിര് നിന്നിട്ടുള്ളത്? ട്രാക്ടറിനെയും, കമ്പ്യൂട്ടറിനെയും,, വിമാനത്താവഖ്‌ലത്തേയും, നാഷണൽ ഹൈവേയും, ഗയിൽ ലൈനിനെയും എതിർത്തവർ, കൊക്കോകോള കമ്പനിയെ പൂട്ടിച്ചവർ ആണ് പറയുന്നത്.
അടിമ സഗാവാണോ? തമിഴ് നാട്ടില്‍ അവിടുത്തെ ഗവണ്‍മെന്റ് കൊണ്ടുവരുന്ന, കര്‍ണാടകത്തില്‍ അവർ കൊണ്ടുവരുന്ന കമ്പനികള്‍ ഇവിടെ എന്തേ vendathathu? ഊച്ചാളി അടിമ ചഗാക്കൾ മാത്രമല്ല ഊ കേരളത്തില്‍ ഉള്ളത്!
എങ്ങനെ ഉപയോഗിച്ചാലും വെള്ളം വേസ്റ്റാകും.കുളിക്കുമ്പോൾ മുതൽ എല്ലാം. നഷ്ടപ്പെടാതെ മുഴുവൻ ഉപയോഗിക്കുന്നത് മദ്യം മാത്രം. ശങ്കരൻ വക്കിൽ കാര്യം അറിയാതെ സംസാരിക്കുകയായിരുന്നു.
ഞാൻ വിചാരിച്ചു വക്കീൽ സാർ എന്ത് കൊണ്ട് ആണ് ഈ വിഷയം എടുക്കാതെ ഇരിക്കുന്നത് എന്ന്... കേരളത്തിൽ ഇപ്പൊ മദ്യ മയക്കു മരുന്ന് സുലഭം .. മിക്കവാറും വീടുകളിൽ വഴക്കും അടി പിടി യും ദിവസേന കൊലപാതകം... ആക്രമം.. പിടിച്ചു പറി.. മോഷണം ബലാൽ സംഘം... പക്ഷെ സർക്കാർ അനങ്ങുന്നില്ല... സ്കൂളിൽ പോലും കുട്ടികൾ നിരന്തരം പ്രശ്നം ഉണ്ടാക്കുന്നു ഇവിടെ ഒരു ഭരണം ഇല്ല ഉള്ളത് മദ്യ രാജാക്കൻ മാരുടെ കാര്യം മാത്രം നോക്കുന്നു.. എവിടെ കൊണ്ടെത്തിച്ചു.. ഇതാണോ പാവങ്ങൾ ടെ പ്രസ്ഥാനം... Sheyim.... 🤪
ഒരു രാജ്യം ഒരു നികുതി എന്നാണ് ജിഎസ്ടി അവതരിപ്പിച്ചത്, മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് കേരളത്തിലാണ്. പ്രധാനമന്ത്രിയോട് ഒരു ചോദ്യം.... നമ്മളെ എന്തിനാണ് വിഡ്ഢികളാക്കുന്നത്.
മദ്യം GST യിൽ പെടില്ല മാഷേ. കേന്ദ്രം മദ്യവും പെട്രോൾ ഉം ഒക്കെ GST യിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരുകൾ ആണ് തടസ്സം നിൽക്കുന്നത്. അതിനു മോഡി എന്ത് പിഴച്ചു?? എങ്ങാനും മേൽപ്പറഞ്ഞ രണ്ടു സാധനങ്ങളും കേന്ദ്രം നിർബന്ധപൂർവം GST യിൽ പെടുത്തിയാൽ, federalism തകർന്നെ എന്ന് പറഞ്ഞു നിലവിളിക്കില്ലേ? അപ്പോൾ തങ്ങളും ഒപ്പം കൂടില്ലേ??. മോഡി വിരോധം കൊണ്ട് എന്തെങ്കിലും പുലമ്പുന്നതിനു മുമ്പ് വായിച്ചു അറിവ് നേട്. Comments ഇടാൻ ഏതു പൊട്ടനും പറ്റും 🤣
പൂട്ടിക്കിടക്കുന്ന ചിറ്റുർ ഷുഗർ മില്ലിൽ മദ്യം ഉല്പാദിപ്പിക്കാൻ നല്കാൻ സർക്കാരിനു വെള്ളം ഇല്ല. ഒയാസിസ് ചോദിച്ചപ്പോൾ വെളളം വന്നു. ഇതെന്ത് മറിമായം .ഒന്നും മനസ്സിലാവുന്നില്ല🤪
ഇത്രയും സ്ഥിരതയില്ലാത്ത ഒരു പ്രതിപക്ഷം ലോകത്ത് വേറെയില്ല ... ചാനലു നിർത്തുമ്പോൾ അവര് നിർത്തും ഏതേലും ഒരു അഴിമതി കേസിൽ കോടതിയി പോയ്തായി കാണാനില്ല... സിഐജി വരണം വീണ്ടും പി പി കിറ്റ് ഇറങ്ങാൻ ... വിഎസ് എന്ന് പറഞ്ഞ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു അഴിമതി കേസുകളിൽ കോടതിയെ സമീപിക്കുന്ന.... വെയിസ്റ്റ്
എന്റെ അമ്മ എലപ്പുള്ളി ഹൈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇ.എം.എസ് ന്റെ കാലത്തെ കുപ്രസിദ്ധ വെടിവെപ്പ്. അന്ന് എലപ്പുള്ളി തെരുവിലൂടെ കടന്നുപോയ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം അമ്മ പറഞ്ഞു തന്നത് ഓർക്കുന്നു. ഇ എം എസ്സെ കൊലയാളി... ധീരതയാണോ വെടിവെപ്പ്... ചെങ്കൊടി രണ്ടായ് കീറിക്കോ, ഗൗരിക്ക് ജാക്കറ്റ് തുന്നിക്കോ... എന്നിങ്ങനെ. അമ്മ കഴിഞ്ഞ മാർച്ചിൽ മരിച്ചു. പൊള്ളാച്ചി യിൽ പോവുമ്പോൾ എലപ്പുള്ളി സ്കൂളിന് മുൻപിൽ എത്തുമ്പോൾ ഇതെല്ലാം ഓർമ്മ വരും. 🌹
ഒരാൾക്കും കുടുംബത്തിനും കട്ട് മുടിയ്ക്കാൻ വേണ്ടി ഒരു സംസ്ഥാനം തന്നെ വിറ്റ് തുലയ്ക്കുന്നു....... സത്യത്തിൽ ഒരാളുടെ താല്പര്യത്തിനും അയാളുടെ ചൊല്പടിയ്ക്കും ഒരു പാർട്ടിയും അണികളും ഭയന്ന് നിൽക്കുന്ന അവസ്ഥ ഭയാനകം തന്നെ
ഞങ്ങളുടെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്കുള്ള കുതിപ്പ്... ഈ വക്കീലിന് അറിഞ്ഞു കൂടാ പോലും... ഞങ്ങളുടെ ചൊട്ടയിലെ ശീലത്തെ... കുടിപ്പിച്ചും കുടിച്ചും കൂടെകിടത്തിയിയും സമവായ സാമ്പത്തിക ഉന്നതി തേടിയതിനെ... അപരിഷ്കൃതം... അശുദ്ധം... ഛെ... മ്ലേച്ച ജീവിതം... എന്നെല്ലാം അധിക്ഷേപിച്ചപ്പോൾ... നവോഥാന മാഹാത്മ്യങ്ങളുടെ തോളിലിരുന്നു... ഞങ്ങൾ... നവോഥാന സുഖ സ്വാതന്ത്ര്യം അനുഭവിച്ചു... ഞങ്ങളുടെ അതെ മദ്യ മസാല മയക്കത്തിൽ... കൊല മിരട്ടൽ കൂലിപ്പടയേയും... വളർത്തി... നാട്ടാരെ തളച്ചു സമ്പാദിച്ച പണക്കൊഴുപ്പിൽ... രാജ പദവിയും കൈപറ്റി... നിഗളിക്കുമ്പോഴാണൂ... ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ വളർച്ചയായ... ഡേറ്റിംഗ്... സ്വതന്ത്ര ഇണചേരൽ കൂട്ടായ്മ കല്യാണ നക്ഷത്ര മാനങ്ങൾ... കന്നിമാസ നായ്ക്കൾക്കും മാനം ഉളവാക്കുന്ന സ്വതന്ത്ര കൂട്ട് കാമകേളി... എല്ലാം എല്ലാം ആയി... അടിപൊളി ആകാൻ ഉള്ള വഴികൾ തുറന്നത്... പഴഞ്ചൻ മൂല്യ ചിന്തയുമായി... വക്കീലിനെപോലെയുള്ള... കുറെ കട്ടുറുമ്പുകൾ / കറുത്ത ഉറുമ്പുകൾ... ഈ സ്വർഗത്തിൽ... ശല്യമായി അവിടെയും ഇവിടെയും ആയി കറങ്ങി നടന്നത് കൊണ്ട് എന്ത് ഉപയോഗം? പുതു നവോഥാനമായ... ചുമ്പന സമരവും... ആർത്തോ ആർത്തവ കൊണ്ടാട്ടങ്ങളുടെഉന്മാദവും... ഈ പഴഞ്ചൻ വക്കീലിനെങ്ങനെ അറിയാൻ... മദ്യം ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്ന് പറഞ്ഞ ശ്രീനാരായണ സ്വാമിയെയെ... ഞങ്ങൾ ദൈവമാക്കി പ്രതിഷ്ഠിച്ചു... അതിനു മദ്യാഭിഷേകം നടത്തി... മദ്യ പ്രസാദം കൊടുത്തു... ഭക്തി മയക്കത്തിൽ... പണം എന്ന പിണമായി... കിക്ക് പോരാത്തതിന്... മറ്റു പുതു പുതു അടിപൊളി ലഹരി മസാലകൾ ഉണ്ടാക്കി... കൊടുത്തും കഴിച്ചും... മലയാളക്കരയെയെ ഉന്മാദമാക്കുന്നതു കാണുമ്പൊൾ... ഈ വക്കീലിനെപോലുള്ളോർക്കു അസൂയയും കുശുമ്പും മൂത്തു... പുലമ്പുന്നു പോലും... നാട് ഓടുമ്പോൾ നടുവേ ഓടാതെ... കുറ്റം കാണുന്ന ഇങ്ങനെയുള്ളോർക്കു... ലഹരിമയക്കത്തിൽ... ആമോദിച്ചു... ഈ ഒരുജന്മമേ... മനുഷ്യ ജന്മായുള്ളൂ ഞങ്ങൾക്ക്.... എന്ന പരിണാമ അറിവിൽ... ഉള്ളതിനെ അടിച്ചു പൊളിച്ചു... പണം എന്ന പിണമായ... ഞങ്ങൾക്ക് ഈ ഓട്ടം പടുകുഴിയിലേക്കാണെന്നു ഉള്ള അറിവ് ഭവിച്ചാലും ... ഈ ഉന്മാദലഹരിയുടെ സുഖം... എന്ന ആത്മഹത്യായാത്രസുഖം... എത്ര എത്ര ഉന്മാദം... പരമ സുഖം...
സാറെ സ്മാളിന്റെ വിലയിൽ കുറവുണ്ടോ 😂😂😂, 295 രൂപ ജവൻ ഫസ്റ്റ് കൊറോണ കഴിഞ്ഞപ്പോൾ പെട്ടെന്ന് 395 രൂപ ആയി സെക്കന്റ് കൊറോണയോടെ വീണ്ടും ഗ്രേഡ് കൂടി 495 ഉം, ഇന്നവൻ അഹങ്കാരിയായി 600 ഫിക്സ് ആക്കി തന്റെ കഴിവ് തെളിയിച്ചു, 😂😂😂
ഇനി ഒരു ഇരുപത് വർഷം കേരളത്തിലെ ജനം വലഞ്ഞു, അധഃപതിച്ചു, കടം കയറി, വെള്ളവും കിട്ടാതെ വലഞ്ഞു , കമ്മ്യൂണിസം,,വാഴ്ത്തു പാട്ടും, നൃത്തവും, സംഗീതവും, കമ്മിണി കളും കൊണ്ട് നാറും..
ഏങ്ങനെ യെങ്കിലും കേരളം നശിപ്പിച്ചു കൈയിൽ തരാം എന്ന് പിണു വിജാരിക്കുന്നു
അത് കൊണ്ട് കൂടിയാണ് പോത്ത് എന്നും വിളിക്കുന്നത്.
കോച്ചു ഫാക്ടറി ഇല്ലങ്കിലും സ്കോച്ച് ഫാക്ടറി കൊണ്ടുവരും 🥰😜
സത്യം
😂
ജനങ്ങൾക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും പാർട്ടി തയ്യാറാണ് മദ്യം മോന്തിയാലേ നമുക്ക് ഉശിറുള്ളൂ ഇനിയും ഭരണം തരിക
😊😊😊
പ്ലാച്ചിമടയിൽ കൊക്കകോള വന്നപ്പോൾ കുടിവെള്ളം മുട്ടുമെന്ന് പറഞ്ഞ് അന്ന് സമരം ചെയ്തത് സഖാക്കൾ ആയിരുന്നു ഇന്നെന്താ കുടിവെള്ളം മുട്ടില്ലേ 😀
അത് vs
@@roykalamവിഎസ് പാർട്ടിക്കാരനല്ലേ പാർട്ടി ഒരുമിച്ച് എടുത്ത തീരുമാനം
ഇപ്പോൾ കുടിവെള്ളം എന്നാൽ മദ്യമാണ് അപ്പോൾ മദ്യം ഉണ്ടാക്കിയാൽ എങ്ങനെയാണ് മുട്ടുക😂
ബിയറും വൈനും ബ്രാണ്ടിയുമൊക്കെ കുടിക്കുന്നതാണ് ഉത്തമം. ബാക്ടീരിയകലർന്ന വെള്ളം കുടിച്ച് ശരീരം നശിപ്പിക്കുന്നത് തടയേണ്ടേ?
Commies are capable of doing only 2 business that are liquer & lottery. So they promote those business and ensure commission and free liquer.
അഴിമതിക്ക് വേണ്ടി മാത്രം ഒരു സർക്കാർ
മദ്യോപയോഗം കുറയ്ക്കാൻ, അത് കൂടുതൽ കൂടുതൽ നിർമ്മിക്കുക എന്നതാണോ സർക്കാരിന്റെ നയം.
അത് അറിയണം എങ്കിൽ ഗോവ നോക്കുക. കർണാടക നോക്കുക. ആ നാട്ടുകാർക്ക് കേരളത്തു കാരെ പോലെ മദ്യ തോട് ആർത്തി ഇല്ല. കണ്ടു മടുത്തു.
വെള്ളം തന്നെ കുടിക്കണം എന്ന് എന്താ ഇത്രയും നിർബന്ധം 😄😀😂
പണ്ട് മൊറാർജി മൂത്രം അല്ലേ കുടിച്ചിരുന്നത്?😂
മദ്യ ധനം സർവധനാൽ പ്രധാനം
😂😂
യൂറോപ്പിൽ വെള്ളത്തിനേക്കാൾ വിലക്കുറവ് ബീയറിനാണെന്ന് കേട്ടിട്ടുണ്ട്. പലപ്പോഴും ബീയർ കുടിച്ചാണ് ദാഹം മാറ്റുന്നത്
വക്കീലേ ഒരു അപേക്ഷ
അങ്ങ് ഇത് കാണും എന്ന് വിചാരിക്കുന്നു .
ഇനിയെങ്കിലും ദയവുചെയ്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് പറയരുതേ
ഇതുപോലെ ഒരു ജനവിരുദ്ധ മുന്നണി ഇന്ത്യയിൽ മറ്റെങ്ങും കാണില്ല .
ഈ മുന്നണിക്ക് പറ്റിയ പേര് ഇടതുപക്ഷ അരാജകത്വ മുന്നണി എന്നാണ്
ഇതു തന്നെയായിരുന്നു ബംഗാളിലും. നന്ദിഗ്രാമിലും സിംഗൂരിലും വ്യവസായം കൊണ്ടുവരാൻ ആത്മാർത്ഥമായി ജനങ്ങളുടെ നെഞ്ചത്തു കൂടി രക്ഷ പ്രവർത്തനം നടത്തിയത്. ഫലമുണ്ടായി.. ബംഗാളിൽ പാർട്ടി സംപൂജ്യമായി. കേരളത്തിൽ ധാരാളം മേയ്ക്കാടുമാരെയും കിട്ടി😊
ഇവിടെയുള്ള പാർട്ടി സെക്രട്ടറിമാർ എവിടെപ്പോയി പൊറോട്ട അടിക്കും?😮😮😮
@ അതൊരു വലിയ പ്രശ്നം ഒന്നും അല്ല. കേരളത്തിലെ സഖാക്കൾ നാക്ക് കൊണ്ട് ജീവിക്കും
വെള്ളം ജനങ്ങളുടെ ആവശ്യം. ബ്രൂ വറി സർക്കാരിന്റെ ആവശ്യം
@ ബ്രൂവറി അല്ല അതിന്റെ കോഴ
സാറേ ബ്രൂവറിക്കുശേഷം, കേരളത്തിലെ കർഷകരുടെ ഉന്നമനാർത്ഥം ഏലവും കൊടിയും കാപ്പി യുമല്ലാം വെട്ടിക്കളഞ്ഞ് വനംവകുപ്പിന്റെ മേൽനോട്ടത്തിൽ
കഞ്ചാവ് കൃഷിതുടങ്ങിയാൽ?പലവിധനേട്ടങ്ങളുണ്ട്!ഒന്നാമതായി സർക്കാരിന്റെ സാമ്പത്തിക പരാധീനത മാറും.പിന്നെ കർഷകരും വ്യവസായികളും നന്നായി പച്ച പിടിക്കും.മൂന്നാമതുള്ളപ്രയോജനം കൊച്ചു പിള്ളേർക്ക് ഒളിച്ചും പാത്തും മയക്കുമരുന്ന് തേടിനടക്കേണ്ടതില്ല.അതിനാൽ സജിചൊറിയനെപ്പോലെയുള്ള സാംസ്കാരിക നായകന്മാരുംമന്ത്രിമാരുംചേർന്ന് അനുകൂലമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്.
അരിക്ക് വില കൂടിയപ്പോ മുട്ടയും പാലും കുടിക്കാൻ പറഞ്ഞ ദിവാകരൻ്റെ പേര് സ്വന്തം പാർട്ടി ആയതിനാൽ സൗകര്യപൂർവ്വം മറന്നു അല്ലേ?
എത്രയോ വ്യവസായങ്ങൾ പൂട്ടിച്ച ഒരു സർക്കാറാണ് ഇപ്പോൾ മദ്യ വ്യവസായത്തിനായി നെറ്റൊട്ടമോടുന്നത്.
വ്യവസായം മദ്യപാനത്തിലൂടെ .. പുത്തൻ മുദ്രാവാക്യം 😂
രാജേഷ് എന്ന Jawan നെ ഗുണദോഷിച്ച old monk എന്ന വക്കീൽ സാറിന് ഒരു Royal Salute 😂😂 വാസവനോട് വൈകിട്ട് എന്താ പരിപാടി എന്ന് 8pm വിളിച്ച് ചോദിക്കാം 😂😂 കാരണഭൂതൻ എന്തായാലും ഇതിൽ Signature ഇഡും 😂😂
ഇതൊക്കെ കേട്ട് ജോണി വാക്കർ ഷിവാസ് റിഗാളിൻ്റെ കൂടെ ഒളിച്ചോടി 😂😂 ഭർത്താവ് ജാക്ക് ഡാനിയേൽ അബ്‌സിന്ത് കുടിച്ച് അർമാരിക്കുന്നു 😂😂 അതിന് സതീശന് എന്ത് 😂😂
CPI എന്തു പറയുന്നു എന്ന് വ്യക്തമായി അതും ബിനോയ് വിശ്വത്തിൽ നിന്നുതന്നെ കേൾക്കാൻ കേരളത്തിന് താല്പര്യമുണ്ട്
മറ്റൊരു അടിമ കൂട്ടത്തിന്റെ നേതാവ്
Total waste binoi viswam
മദ്യമില്ലെങ്കിൽ കുടിയന്റെ മാത്രമല്ല സർക്കാരിന്റെയും കൈ വിറയ്ക്കും
മദ്യവും ചൂതുകളിയും തിമിർക്കുന്ന സ്ഥിതിക്ക് മറ്റേതും ( മദിരാക്ഷി ) ആയിക്കൂടേ? ടാക്സ് ഇല്ലാതെ തന്നെ പാർട്ടിക്ക് കാശുണ്ടാക്കാമല്ലോ?
😂😂😂
ഇറങ്ങിപ്പോകുന്നത് മുമ്പ് മാക്സിമം ഏതൊക്കെ കമ്പനിയെ ചൂഷണം ചെയ്യാം എന്നുള്ള പഠനമാണ് പിണറായിസം നടത്തുന്നത്!! ഇത് കഴിഞ്ഞ് ഇവരുടെ ഭരണം പോവുകയാണെങ്കിൽ ഈ കമ്പനി പാർട്ടിക്കെതിരെ തിരിഞ്ഞാൽ ഈ പാർട്ടി അടുത്തതായി എടുക്കുന്ന അടവ് അയ്യോ ഞങ്ങൾക്ക് തെറ്റുപറ്റി കമ്പനി അടച്ചുപൂട്ടണം ഇത് പരിസ്ഥിതിയെ സാരമായി ബാധിക്കുന്നു എന്നുള്ള കുറ്റസമ്മതം ആയിരിക്കും...
ഉമ്മൻ ചാണ്ടിയുടെ കാലത്ത് 80 ബാർ ഉണ്ടായിരുന്നത് ഇപ്പൊൾ 950 ബാറുകൾ.. ബാറോന്നിന് 50 ലക്ഷം രുപ വീതം പിണറായി വിജയനു കൈക്കൂലി.. കേരള മധ്യനയ അഴിമതി എന്തേ ED അന്വേഷിക്കാത്തത് ???
കലക്കവെള്ളത്തിൽ മീൻപിടിയ്ക്കാൻ ഏറ്റവും എളുപ്പം വെള്ളം ഏറ്റവും കുറവുള്ള ഇടത്താണെന്ന് കോരനെ ആരും പഠിപ്പിയ്ക്കേണ്ട. PPE കിറ്റ് purchase ൻ്റെ കഥ കേട്ടില്ലേ.
കോവിഡ് കാലത്ത് ലോകം വിറങ്ങലിച്ച് നിന്നപ്പോൾ നടത്തിയ ഈ തീവെട്ടികൊള്ളയെകുറിച്ച് ഒരു വീഡിയോ വേണം.
😂😂😂😂😂😂😂😂😂😂😂😂😂 ഇങ്ങനെയൊക്കെ പറയാമോ😂 നമ്മളിനിയും കാണണ്ടേ😂 ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ😂😂😂
വക്കീലേ, തുണിയില്ലാ വിശയന്‍ ചഗാവ് പണക്കാരുടെ പ്രതിനിധി അല്ല, വിശയന്‍ ചഗാവിന് ഒരു പ്രാതിനിധ്യമേ ഉള്ളു, ആയിരം വര്‍ഷം ജീവിക്കാന്‍ പോകുന്ന താനും കുടുംബവും! പടി എന്ന രഹസ്യ മന്ത്രം പടത്തു ഉയർത്തിയ കോടികളുടെ കൂമ്പാരം ഇവിടെയും മറ്റു രാജ്യങ്ങളിലുമായ് ബിനാമികളുടെയും മക്കളുടെയും പേരില്‍!
മദ്യധനം സർവ്വ ധനാൽ പ്രധാനം സർക്കാറിൻ്റെ പോളിസി മാറ്റം 'നന്നായി വക്കീലെ ലാൽസലാം
A super and outstanding observation sir.
ലാഭമുള്ള കൃഷി തന്നെ നോക്കി ചെയ്യണം ദീപസ്തംഭം മഹാശ്ചര്യം
Jai Jaishankar ji 🌺🥀🌹
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം 😆😆😆😆😆😆😆
After facing all these problems ,we still vote for the party.....Jai jawan Jai kissan
വെള്ളത്തിന്റെ ക്ഷാമം പരിഹരിക്കാനാണ് ഇതു തുടങ്ങാന്നുത്
ഭരണം മാറിയാൽ ഈ സ്ഥാപനം അടച്ചുപൂട്ടും എന്ന് പറയാൻ ഐക്യജനാധിപത്യ മുന്നണി ആർജ്ജവം കാണിക്കണം.
MB Rajesh ശുദ്ധനാണേ എന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിലേ അഴിമതിയും ചിന്തനീയമാണ്
കലക്കി 👍👍
Sarcasm and comedy at its best from Sri Jayashankar advocate......bravo Sir 😊😂
Congratulations 👏👏👏 to Sri.Jayasankar Sir.
ഞങ്ങളെ നാട്ടിൽ ജില്ലാ സമ്മേളനത്തിന് പിരിവിന് പകരം ചിക്കനും പൊറോട്ടയും ഓരോ വീട്ടിലും വിറ്റ് പിരിവാക്കി മാറ്റി
Long live Mr Jayasanker! My prayers...You dare to speak boldly against this corrupt people and the government and it's vices.
👍
രാജേഷിന് ഒന്നും കിട്ടില്ല, അപ്പം കോവിന്ദന് വല്ലതും കൊടുക്കണം
Good morning Sir 🕺🕺🕺🕺🕺🕺🕺🕺🕺🕺
കുടി നീരിന് ഷാമം അതിനാൽ ഏവർക്കും കുടി 'വെള്ളം' 😊
Good morning Sirs
❤
ആര് , എന്ത് വ്യവസായം തുടങ്ങിയാലും എങ്ങനെയെങ്കിലും പൂട്ടിക്കണം. അതാണ് ഒളിഞ്ഞും തെളിഞ്ഞും എല്ലാ മലയാളികളുടെയും മനസ്സിൽ ഇരിപ്പ്. വക്കീലും അങ്ങനെ തന്നെ. എന്നിട്ട് നമ്മുടെ പിള്ളേര് വല്ല നാട്ടിലും പോയി പെട്രോൾ പമ്പിലും കെ എഫ് സി യിലും ഒക്കെ ജോലി ചെയ്യണം. എന്തൊരു നാട്.
വ്യവസായം തുടങ്ങുത്തിനു ആരാണ് എതിര് നിന്നിട്ടുള്ളത്? ട്രാക്ടറിനെയും, കമ്പ്യൂട്ടറിനെയും,, വിമാനത്താവഖ്‌ലത്തേയും, നാഷണൽ ഹൈവേയും, ഗയിൽ ലൈനിനെയും എതിർത്തവർ, കൊക്കോകോള കമ്പനിയെ പൂട്ടിച്ചവർ ആണ് പറയുന്നത്.
ആയിക്കോട്ടെ അത് കൊണ്ട് ഇതും പൂട്ടിക്കാം എന്ന് അല്ലെ @@sasidharansasi5105
അടിമ സഗാവാണോ? തമിഴ് നാട്ടില്‍ അവിടുത്തെ ഗവണ്‍മെന്റ് കൊണ്ടുവരുന്ന, കര്‍ണാടകത്തില്‍ അവർ കൊണ്ടുവരുന്ന കമ്പനികള്‍ ഇവിടെ എന്തേ vendathathu? ഊച്ചാളി അടിമ ചഗാക്കൾ മാത്രമല്ല ഊ കേരളത്തില്‍ ഉള്ളത്!
ayyo oru gulf return chakaavu oru vyvasayam kannoril thudangiyath poottichath aaranu?
എങ്ങനെ ഉപയോഗിച്ചാലും വെള്ളം വേസ്റ്റാകും.കുളിക്കുമ്പോൾ മുതൽ എല്ലാം. നഷ്ടപ്പെടാതെ മുഴുവൻ ഉപയോഗിക്കുന്നത് മദ്യം മാത്രം. ശങ്കരൻ വക്കിൽ കാര്യം അറിയാതെ സംസാരിക്കുകയായിരുന്നു.
ഞാൻ വിചാരിച്ചു വക്കീൽ സാർ എന്ത് കൊണ്ട് ആണ് ഈ വിഷയം എടുക്കാതെ ഇരിക്കുന്നത് എന്ന്... കേരളത്തിൽ ഇപ്പൊ മദ്യ മയക്കു മരുന്ന് സുലഭം .. മിക്കവാറും വീടുകളിൽ വഴക്കും അടി പിടി യും ദിവസേന കൊലപാതകം... ആക്രമം.. പിടിച്ചു പറി.. മോഷണം ബലാൽ സംഘം... പക്ഷെ സർക്കാർ അനങ്ങുന്നില്ല... സ്കൂളിൽ പോലും കുട്ടികൾ നിരന്തരം പ്രശ്നം ഉണ്ടാക്കുന്നു ഇവിടെ ഒരു ഭരണം ഇല്ല ഉള്ളത് മദ്യ രാജാക്കൻ മാരുടെ കാര്യം മാത്രം നോക്കുന്നു.. എവിടെ കൊണ്ടെത്തിച്ചു.. ഇതാണോ പാവങ്ങൾ ടെ പ്രസ്ഥാനം... Sheyim.... 🤪
ഡോണ്ട് വറി ബി ഹാപ്പി 😂
🙏goodmorning Sir
👌
👍👍👍
Fallen angel. Though always will be remembered. 😢❤️🇮🇱🫡
മദ്യം മദ്യെനെ ശാന്തി ✌🏻മദ്യമാണഖില സാരമൂഴിയിൽ 😄
we should welcome any job creating opportunities.
❤❤❤❤❤❤
സൗണ്ട് കുറയും പോലെ... Mic കുറച്ചു കൂടി അടുത്തു വച്ചിരുന്നു. എങ്കിൽ.....
നാടിനോടും നാട്ടുകാരോടും എന്തൊരു വൈരാഗ്യം ആണിവർക്ക്
🇮🇳🙏 Blue pari nammude ellam maha bhaghyam 🙏🇮🇳
മലമ്പുഴ അണക്കെട്ടിന കത്തു തന്നെ തുടങ്ങിയാല്‍ പ്രശ്നം സോള്‍വ് ആകുമല്ലോ.മാന്കൂട്ടത്തിന്റെ വിമര്സനവും കേള്‍ക്കണ്ടല്ലോ.
മദ്യവ്യവസായത്തെ പറ്റി ആലോചന നടത്തിയപ്പോൾ തന്നെ ഡൽഹി മുഖ്യനും മന്ത്രിയും ജയിലിൽ ആയി. കേരളം ഇന്ത്യയിൽ തന്നെയല്ലേ?😂😂
പണക്കാരുടെ പടത്തലവൻ,😀 എല്ലാവർക്കും വെള്ളത്തിനു പകരം വീഞ്ഞ് . മാവേലി നാട് അല്ല പിണറായി നാട്.
😊😊
ഒരു രാജ്യം ഒരു നികുതി എന്നാണ് ജിഎസ്ടി അവതരിപ്പിച്ചത്, മദ്യത്തിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് കേരളത്തിലാണ്. പ്രധാനമന്ത്രിയോട് ഒരു ചോദ്യം.... നമ്മളെ എന്തിനാണ് വിഡ്ഢികളാക്കുന്നത്.
മദ്യം GST യിൽ പെടില്ല മാഷേ. കേന്ദ്രം മദ്യവും പെട്രോൾ ഉം ഒക്കെ GST യിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരുകൾ ആണ് തടസ്സം നിൽക്കുന്നത്. അതിനു മോഡി എന്ത് പിഴച്ചു?? എങ്ങാനും മേൽപ്പറഞ്ഞ രണ്ടു സാധനങ്ങളും കേന്ദ്രം നിർബന്ധപൂർവം GST യിൽ പെടുത്തിയാൽ, federalism തകർന്നെ എന്ന് പറഞ്ഞു നിലവിളിക്കില്ലേ? അപ്പോൾ തങ്ങളും ഒപ്പം കൂടില്ലേ??. മോഡി വിരോധം കൊണ്ട് എന്തെങ്കിലും പുലമ്പുന്നതിനു മുമ്പ് വായിച്ചു അറിവ് നേട്. Comments ഇടാൻ ഏതു പൊട്ടനും പറ്റും 🤣
മലയാളിക്ക് ഇനി ഫോറിൻ അടിച്ച് മരിക്കാം😂😂
Why don’t they start in allapuzha?
ശരിക്കും ഈ കമ്പനി കുട്ടനാട്ടിൽ ആണ് ഇടേണ്ടത്. വെള്ളത്തിനു ഒരു കുറവും ഇല്ല. തോട്ടപ്പള്ളി, തണ്ണീർ മുക്കം ഒക്കെ നോക്കാവുന്നതാണ്.
ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് ഒരു ബ്ലൂബെറി കമ്പനി സർക്കാർ തുടങ്ങണം
🎉🎉🎉🎉😢
പൂട്ടിക്കിടക്കുന്ന ചിറ്റുർ ഷുഗർ മില്ലിൽ മദ്യം ഉല്പാദിപ്പിക്കാൻ നല്കാൻ സർക്കാരിനു വെള്ളം ഇല്ല. ഒയാസിസ് ചോദിച്ചപ്പോൾ വെളളം വന്നു. ഇതെന്ത് മറിമായം .ഒന്നും മനസ്സിലാവുന്നില്ല🤪
എല്ലാ പഞ്ചായത്തിലും ഓരോ ബ്രൂവറി ഉണ്ടാക്കണം. നമ്മുടെ വരുമാനം മദ്യത്തിൽ നിന്നാണ്. മദ്യത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാൻ ഇടവരരുത്.
ഈ എരപ്പ വിവരം ഇല്ലാത്തവനാണോ അതോ വിവരംമറച്ചു വച്ചു കുറ്റം പറയുകയാണോ
കൊക്കൊക്കോളയെ കെട്ടുകെട്ടിച്ച മൈലമ്മയെ ഓർക്കേണ്ടതായിരുന്നു.
പണ്ട് സി പി ഐയുടെ നേതാവ് സി ദിവാകരൻ പറഞ്ഞ പോലെ അരി ഭക്ഷണത്തിനു പകരം പാലും മുട്ടയും കഴിച്ചാൽ പോരെ
മദ്യധനം സർവധനാൽ പ്രധാനം 🎉
ഇത്രയും സ്ഥിരതയില്ലാത്ത ഒരു പ്രതിപക്ഷം ലോകത്ത് വേറെയില്ല ... ചാനലു നിർത്തുമ്പോൾ അവര് നിർത്തും ഏതേലും ഒരു അഴിമതി കേസിൽ കോടതിയി പോയ്തായി കാണാനില്ല... സിഐജി വരണം വീണ്ടും പി പി കിറ്റ് ഇറങ്ങാൻ ... വിഎസ് എന്ന് പറഞ്ഞ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നു അഴിമതി കേസുകളിൽ കോടതിയെ സമീപിക്കുന്ന.... വെയിസ്റ്റ്
പ്രബുദ്ധർ കൂടുതൽ പ്രബുദ്ധരാവും😂
ഇത്ര അധികം മഴ കിട്ടുന്ന കേരളത്തിൽ വെള്ളം കിട്ടാനില്ല എന്ന് പറഞ്ഞാല് കേരളത്തിലെ സർക്കാരിനെയും ജനങ്ങളെയും ഓടിക്കണം
മദൃ ധനം സര്‍വ്വധനാല്‍ പ്രധാനം.😂😂😂
The problem is of the CPM. Not of the govt or people!!
മദൃ വർദ്ധനമാണ് മ്മടെ ലൈൻ.....
വർജ്ജനം മൂത്താൽ,വർദ്ധനമാണ് ഏക പോംവഴി......
വ്രദ്ധരുടെ കാവലാൻ....
വിവരമുള്ള പിള്ളേര്,പണ്ടേ മുങിയത് നന്നായി.....
കുടിയൻസിന് "കുടിപെൻഷൻ" വരും കെ.ട്ടോ...
കുടിശ്ശിക ആയെങ്കിലും...
😂
എന്റെ അമ്മ എലപ്പുള്ളി ഹൈ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇ.എം.എസ് ന്റെ കാലത്തെ കുപ്രസിദ്ധ വെടിവെപ്പ്. അന്ന് എലപ്പുള്ളി തെരുവിലൂടെ കടന്നുപോയ പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം അമ്മ പറഞ്ഞു തന്നത് ഓർക്കുന്നു. ഇ എം എസ്സെ കൊലയാളി... ധീരതയാണോ വെടിവെപ്പ്... ചെങ്കൊടി രണ്ടായ് കീറിക്കോ, ഗൗരിക്ക് ജാക്കറ്റ് തുന്നിക്കോ... എന്നിങ്ങനെ. അമ്മ കഴിഞ്ഞ മാർച്ചിൽ മരിച്ചു. പൊള്ളാച്ചി യിൽ പോവുമ്പോൾ എലപ്പുള്ളി സ്കൂളിന് മുൻപിൽ എത്തുമ്പോൾ ഇതെല്ലാം ഓർമ്മ വരും. 🌹
ഒരാൾക്കും കുടുംബത്തിനും കട്ട് മുടിയ്ക്കാൻ വേണ്ടി ഒരു സംസ്ഥാനം തന്നെ വിറ്റ് തുലയ്ക്കുന്നു.......
സത്യത്തിൽ ഒരാളുടെ താല്പര്യത്തിനും അയാളുടെ ചൊല്പടിയ്ക്കും ഒരു പാർട്ടിയും അണികളും ഭയന്ന് നിൽക്കുന്ന അവസ്ഥ ഭയാനകം തന്നെ
കൊളപ്പുള്ളി അപ്പനെ ഓർത്ത് പോയി.
ബ്രുവരി തുടങ്ങിയാൽ വ്യവസായ വികസനം കേരളത്തിൽ പൂർത്തിയാകുമോ?? മന്ത്രി സഖാവെ??
പാവപ്പെട്ടവന് എന്ത് പ്രയോജനം... തൊഴിൽഇല്ലായ്മ ആണ് ആദ്യം പരിഹരിക്കേണ്ടത്.. വരും തലമുറ ഇനി എന്ത്ചെയ്യും
അല്ല വക്കീലേ ഒരു തുള്ളി വെള്ളം കിട്ടാതെ നാവ് വറ്റുമ്പോ ശകലം മദ്യം കഴിക്കാനും സമ്മതിക്കില്ലേ
ഞങ്ങളുടെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്കുള്ള കുതിപ്പ്... ഈ വക്കീലിന് അറിഞ്ഞു കൂടാ പോലും...
ഞങ്ങളുടെ ചൊട്ടയിലെ ശീലത്തെ... കുടിപ്പിച്ചും കുടിച്ചും കൂടെകിടത്തിയിയും സമവായ സാമ്പത്തിക ഉന്നതി തേടിയതിനെ... അപരിഷ്കൃതം... അശുദ്ധം... ഛെ... മ്ലേച്ച ജീവിതം... എന്നെല്ലാം അധിക്ഷേപിച്ചപ്പോൾ...
നവോഥാന മാഹാത്മ്യങ്ങളുടെ തോളിലിരുന്നു... ഞങ്ങൾ... നവോഥാന സുഖ സ്വാതന്ത്ര്യം അനുഭവിച്ചു...
ഞങ്ങളുടെ അതെ മദ്യ മസാല മയക്കത്തിൽ... കൊല മിരട്ടൽ കൂലിപ്പടയേയും... വളർത്തി...
നാട്ടാരെ തളച്ചു സമ്പാദിച്ച പണക്കൊഴുപ്പിൽ... രാജ പദവിയും കൈപറ്റി... നിഗളിക്കുമ്പോഴാണൂ...
ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ വളർച്ചയായ... ഡേറ്റിംഗ്... സ്വതന്ത്ര ഇണചേരൽ കൂട്ടായ്മ കല്യാണ നക്ഷത്ര മാനങ്ങൾ...
കന്നിമാസ നായ്ക്കൾക്കും മാനം ഉളവാക്കുന്ന സ്വതന്ത്ര കൂട്ട് കാമകേളി... എല്ലാം എല്ലാം ആയി...
അടിപൊളി ആകാൻ ഉള്ള വഴികൾ തുറന്നത്...
പഴഞ്ചൻ മൂല്യ ചിന്തയുമായി... വക്കീലിനെപോലെയുള്ള...
കുറെ കട്ടുറുമ്പുകൾ / കറുത്ത ഉറുമ്പുകൾ... ഈ സ്വർഗത്തിൽ... ശല്യമായി അവിടെയും ഇവിടെയും ആയി കറങ്ങി നടന്നത് കൊണ്ട് എന്ത് ഉപയോഗം?
പുതു നവോഥാനമായ... ചുമ്പന സമരവും... ആർത്തോ ആർത്തവ കൊണ്ടാട്ടങ്ങളുടെഉന്മാദവും... ഈ പഴഞ്ചൻ വക്കീലിനെങ്ങനെ അറിയാൻ...
മദ്യം ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്ന് പറഞ്ഞ ശ്രീനാരായണ സ്വാമിയെയെ... ഞങ്ങൾ ദൈവമാക്കി പ്രതിഷ്ഠിച്ചു...
അതിനു മദ്യാഭിഷേകം നടത്തി... മദ്യ പ്രസാദം കൊടുത്തു... ഭക്തി മയക്കത്തിൽ...
പണം എന്ന പിണമായി...
കിക്ക് പോരാത്തതിന്... മറ്റു പുതു പുതു അടിപൊളി ലഹരി മസാലകൾ ഉണ്ടാക്കി...
കൊടുത്തും കഴിച്ചും... മലയാളക്കരയെയെ ഉന്മാദമാക്കുന്നതു കാണുമ്പൊൾ...
ഈ വക്കീലിനെപോലുള്ളോർക്കു അസൂയയും കുശുമ്പും മൂത്തു... പുലമ്പുന്നു പോലും...
നാട് ഓടുമ്പോൾ നടുവേ ഓടാതെ... കുറ്റം കാണുന്ന ഇങ്ങനെയുള്ളോർക്കു...
ലഹരിമയക്കത്തിൽ... ആമോദിച്ചു...
ഈ ഒരുജന്മമേ... മനുഷ്യ ജന്മായുള്ളൂ ഞങ്ങൾക്ക്.... എന്ന പരിണാമ അറിവിൽ...
ഉള്ളതിനെ അടിച്ചു പൊളിച്ചു... പണം എന്ന പിണമായ... ഞങ്ങൾക്ക്
ഈ ഓട്ടം പടുകുഴിയിലേക്കാണെന്നു ഉള്ള അറിവ് ഭവിച്ചാലും ...
ഈ ഉന്മാദലഹരിയുടെ സുഖം... എന്ന ആത്മഹത്യായാത്രസുഖം...
എത്ര എത്ര ഉന്മാദം... പരമ സുഖം...
കേരളത്തിൽ എന്ത് വ്യവസായം തുടങ്ങിയാലും മാർക്കറ്റിംഗ് വലിയ പ്രശ്നമാണ് പക്ഷെ ബ്രുവറി വിപണന മേഖല വളരെ വിശാലമാണ്
സാറെ സ്മാളിന്റെ വിലയിൽ കുറവുണ്ടോ 😂😂😂, 295 രൂപ ജവൻ ഫസ്റ്റ് കൊറോണ കഴിഞ്ഞപ്പോൾ പെട്ടെന്ന് 395 രൂപ ആയി സെക്കന്റ് കൊറോണയോടെ വീണ്ടും ഗ്രേഡ് കൂടി 495 ഉം, ഇന്നവൻ അഹങ്കാരിയായി 600 ഫിക്സ് ആക്കി തന്റെ കഴിവ് തെളിയിച്ചു, 😂😂😂
എൽഡിഎഫ് വന്നാൽ എല്ലാം ശരിയാവും
നല്ല ഷർട്ട്..ഏതാ ബ്രാൻഡ് ഒന്ന് പറയോ 😊?
വക്കീലേ ഇനി പറയുമ്പോൾ മത്സ്യ തോ ഴി ലളികുടെ കാര്യം പറയാൻ മറക്കല്ലേ
This liquor company is involved in the bribery case of Kejriwal 😢
Drink beer save water😂
ഇനി ഒരു ഇരുപത് വർഷം കേരളത്തിലെ ജനം വലഞ്ഞു, അധഃപതിച്ചു, കടം കയറി, വെള്ളവും കിട്ടാതെ വലഞ്ഞു , കമ്മ്യൂണിസം,,വാഴ്ത്തു പാട്ടും, നൃത്തവും, സംഗീതവും, കമ്മിണി കളും കൊണ്ട് നാറും..
Kendram has asked for 3000 acres land for ship building in vizhinjam. From November the central govt letter is pending with this stupid kerala govt
Ithil nammude rajavinte molk ethra kodi commission kittum?
ഇംഗ്ലീഷ് മരുന്നിനോട് പ്രിയം തോന്നുമ്പോൾ, ആയുർവേദത്തിനോട് അവഗണന ആകരുത്.
പാലക്കാട് ചെത്തി നശിപ്പിക്കരുത്.സർ.
ella video thangalude kaanunnathanu. oru karyam chodikkatte, engane oru govt cheyyunna ella karyangalum thettakum.
Milma boothu pole beer boothukal nadengum venam, choodu kurakanum daham theerkanum can beer nadengum varanam