360 Degree Passive infrared sensor | Motion Sensor | motion sensor malayalam | മോഷൻ സെൻസർ

Поділитися
Вставка
  • Опубліковано 23 сер 2024
  • #motionsensor #automaticlight #security

КОМЕНТАРІ • 30

  • @chinnasamynaiduk3840
    @chinnasamynaiduk3840 3 роки тому +1

    Performance checking not explained properly. Practical demonstration should have been better.

  • @agradhakrishnan8444
    @agradhakrishnan8444 4 роки тому

    Yes sir good worker

  • @nibinbalakrishnan5114
    @nibinbalakrishnan5114 Рік тому

    Eantey scencor L. N. LS 3terminal aanu ullathu ithil eanthanu load and main supply

  • @azeezbeeran2209
    @azeezbeeran2209 7 місяців тому

    ഒരു ഇട വഴിയിൽ 4 light നിശ്ചിത അകലത്തിൽ വെക്കുന്നു. വഴിയുടെ തുടക്കത്തിൽ സെൻസർ വക്കുകുമ്പോൾ അത് വഴി ആരെങ്കിലും വന്നാൽ 4 ലൈറ്റ് കത്തും.ഏന്നാൽ എതിർ ഭാഗത്ത് നിന്ന് ആൾ വരുമ്പോൾ ലൈറ്റ് കത്തണം എങ്കിൽ സെൻസർ എങ്ങനെ കണക്ട് ചെയ്യുക.അതിന്നു വേറെ വയറും ബൾബും വേണോ?

    • @ansarpa9903
      @ansarpa9903 5 місяців тому

      2 അറ്റത്തും സെൻസർ വെക്കേണ്ടി വരും

  • @rishadp7994
    @rishadp7994 2 роки тому

    Dairect face swichil koduthoode preshnam undo

  • @dimalaugustine8012
    @dimalaugustine8012 2 роки тому

    Lux ennu write cheytirikkunnatu day and night set aakkano?

  • @rasheedarikady8540
    @rasheedarikady8540 Рік тому

    എത്ര മീറ്റർ അടുത്ത് ആള് വന്നാൽ ലൈറ്റ് ഓൺ ആകും

  • @rajeshindia3661
    @rajeshindia3661 3 роки тому

    ഇതിൻ്റെ .. ലോഡ്‌ലേക്ക് പോകുന്ന്ന phase cabilum sensorlekku വരുന്ന phase cabilum on off switch കൊടുക്കാമോ..?

    • @5GTechLink
      @5GTechLink  3 роки тому

      Yes

    • @5GTechLink
      @5GTechLink  3 роки тому

      ഞാൻ കുറച്ച് യാത്രയിലായിരുന്നു അതാണ് മെസ്സേജ് അയക്കാൻ വൈകിയത് sorry 😐

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 роки тому

    ഇത് എവിടെ കിട്ടും ഇതിന് നല്ല ലൈഫ് കിട്ടുമോ ഞാൻ ഇതിനെ മുൻബ് ഓൺലൈൻ വൈ മേടിച്ചിരുന്നു ഒരുമാസംകൊണ്ട് കേടായിപ്പോയി

    • @5GTechLink
      @5GTechLink  3 роки тому

      ആമസോണിൽ നോക്കിയാൽ ലഭിക്കും

  • @marymary3309
    @marymary3309 3 роки тому

    Where to get it. How much cost

    • @5GTechLink
      @5GTechLink  3 роки тому

      www.amazon.in/dp/B0143JR3MG/ref=cm_sw_r_wa_apa_fabc_MFGQJB3DRKKS003N1KV2

  • @shoukathali5522
    @shoukathali5522 3 роки тому +1

    ഇലട്രോണിക്ക് കടയിൽ കിട്ടുമോ വില എത്ര

    • @5GTechLink
      @5GTechLink  3 роки тому

      ഓൺലൈനിൽ സാധനം കിട്ടും

    • @sureshanandapuri732
      @sureshanandapuri732 3 роки тому

      @@5GTechLink I want 5 nos sence. Mob.9847224293

  • @thoufeeka225
    @thoufeeka225 4 роки тому

    ഇത് എവിടെ വാങ്ങാൻ കിട്ടും? എത്ര രൂപ വിലയുണ്ട്

    • @5GTechLink
      @5GTechLink  4 роки тому

      www.amazon.in/dp/B0863XT24N/ref=cm_sw_r_wa_apa_i_ev1eFbR6EKGBY

  • @sebastianbinoj9292
    @sebastianbinoj9292 3 роки тому

    ഇത് പൂച്ച പട്ടി എന്നിവയുടെ പ്രസൻസ് സെൻസ് ചെയ്യുമോ

    • @5GTechLink
      @5GTechLink  3 роки тому

      അതെ ഇതൊരു ചെറിയ അനക്കവും സെൻസ് ചെയ്യും

    • @sebastianbinoj9292
      @sebastianbinoj9292 3 роки тому

      ഞാൻ ഉദ്ദേശിച്ചത് ജീവൻ ഉള്ള മനുഷ്യന്റെയോ മൃഗത്തിന്റെയോ മാത്രം സെൻസ് ചെയ്യുമോ അതോ ജീവൻ ഇല്ലാത്ത വസ്തുക്കളുടെ ചലനം എല്ലാം സെൻസ് ചെയ്യുമോ എന്നാണ്

    • @sebastianbinoj9292
      @sebastianbinoj9292 3 роки тому

      എനിക്ക് വേണ്ടത് മനുഷ്യന്റെയോ മൃഗത്തിന്റെയോ മാത്രം സാന്നിധ്യം സെൻസ് ചെയ്യുന്ന pir സെൻസറിനെ കുറിച്ചാണ് അല്ലാതെ മോഷൻ സെൻസർ അല്ല നിങ്ങൾ യൂസ് ചെയ്യുന്നത് മോഷൻ സെൻസർ ആണോ അതോ pir സെൻസർ ആണോ

    • @sebastianbinoj9292
      @sebastianbinoj9292 3 роки тому

      ഞാൻ ഒരു pir സെൻസർ മോടുള് വാങ്ങി പക്ഷെ അത് ആള് അനക്കം ഇല്ലാത്ത സ്ഥാലത്തു വച്ചട്ടും തനിയെ ഔട്ട്‌ പുട്ട് വിട്ട് കൊണ്ടരിക്കുന്നു വാങ്ങി

    • @5GTechLink
      @5GTechLink  3 роки тому

      നോർമൽ നമ്മൾ മോഷൻ സെൻസർ സെറ്റ് ചെയ്യുന്നത് ലൈറ്റ് ഓട്ടോമാറ്റിക് ആയിട്ട് വർക്ക് ആവാൻ മറ്റു സെക്യൂരിറ്റി ഉപയോഗത്തിനും ആണ്