വിദ്യാർഥികളെ കോരിത്തരിപ്പിച്ച ഷാഫി പറമ്പിലിന്റെ അടിപൊളി പ്രസം​ഗം | മോട്ടിവേഷൻ എന്നാൽ ഇതാണ്...

Поділитися
Вставка
  • Опубліковано 12 вер 2024
  • Shafi Parambil MP
    @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

КОМЕНТАРІ • 151

  • @dhanalakshmik9661
    @dhanalakshmik9661 Місяць тому +37

    ഇത്തരത്തിൽ ഉള്ള ഒരു ആളാണ് യഥാർത്ഥ ഒരു ജനപ്രതിനിധി നേതാവ് ❤ ഷാഫി ക്ക് അഭിനന്ദനങ്ങൾ 🙏

  • @sumithalalash2212
    @sumithalalash2212 Місяць тому +29

    ഏട്ടാ........ എല്ലാവരും ഷാഫിക്ക എന്ന് വിളിക്കുമ്പോൾ എനിക്ക് ഏട്ടാ എന്നു വിളിക്കാൻ ആണ് ഇഷ്ടം. എന്റെ സ്വന്തം സഹോദരൻ ആയിരുന്നു എങ്കിൽ ഒരുപാട് ആഗ്രഹിക്കുന്നു 💓💓💓💓💓

  • @nassarnezhukil1790
    @nassarnezhukil1790 2 місяці тому +76

    ഇതാണ് യഥാർത്ഥ ജനപ്രതിനിധി ഇങ്ങനെയായിരിക്കണം യഥാർത്ഥ ജനപ്രതിനിധികൾ നന്നായിട്ടുണ്ട് സാർ നിങ്ങളുടെ പ്രസംഗം ഒരു ബിഗ് സല്യൂട്ട്

  • @ultraedge7351
    @ultraedge7351 2 місяці тому +21

    എവിടെ എന്താണ് എങ്ങനെയാണ് പറയേണ്ടത് എന്ന് നന്നായി അറിയാവുന്ന വളരെ ചുരുക്കം ചില രാഷ്ട്രീയ കാരിൽ ഒരാളാണ് ഷാഫി.. ഇദ്ദേഹം നമ്മുടെ MP ആയതിൽ നമുക്ക് അഭിമാനിക്കാം

  • @raheemyoosaf8536
    @raheemyoosaf8536 2 місяці тому +28

    വിദ്യാർത്ഥികളെ മാത്രമല്ല കോരിതരിപ്പിക്കുന്നത്
    എത്ര പ്രായമുള്ളവനും ശ്വാസമടക്കി കേട്ടിരുന്നു പോകും❤❤

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 2 місяці тому +34

    അതെ തീർച്ചയായും.വിജയിക്കാൻ ഒരാൾ കടന്നുപോകുന്ന വഴികൾ കഷ്ടപ്പാട്, തന്നെ വിജയം.

  • @gangadevit7776
    @gangadevit7776 Місяць тому +13

    താങ്കൾ ചെറിയ ഉമ്മൻ‌ചാണ്ടി സാറാണ് കേട്ടോ 🙏❤

  • @georgevarghese8903
    @georgevarghese8903 Місяць тому +5

    ഷാ ഫി ഈ കേരളത്തിന്റെ അഭിമാനം ❤❤❤❤❤

  • @premyjos
    @premyjos 27 днів тому +1

    Shafi parambil ന്റെ speech കേട്ടിരിക്കാൻ തോന്നും വളരെകൂൾ ആയി നല്ല സ്പുടതയോടെ.. അദ്ദേഹത്തെ കണ്ടാൽ തന്നെ respect ചെയ്യാതിരിക്കാൻ ആവില്ല.. എല്ലാവരുടെയും പ്രാർത്ഥന അദ്ദേഹത്തിനായി ഉണ്ടാകണം 👍🙏🙏🙏

  • @abikk6359
    @abikk6359 2 місяці тому +50

    എന്റെ അനിയാ ഷാഫി ഇന്നത്തെ യുവ തലമുറ ആദ്യം പറഞ (ലഹരി ) താങ്കളുടെ നയങ്ങളെ follow ചെയ്യട്ടെ,
    പിന്നെ ജാതിയും മതവും വേർതിരിക്കുന്ന. നമ്മുടെ മോദിജിയുടെ കണ്ണ് തുറക്കട്ടെ 2ണ്ട് point 👍
    അവസാന വാക്കുകൾ മാതാപിതാക്കളായ ഞങ്ങളുടെ കണ്ണ് നനയിപ്പിച്ചു 😩

    • @ManiKandan-gf7zm
      @ManiKandan-gf7zm Місяць тому

      മോഡിയുടെ കണ്ണ് അല്ല തുറക്കേണ്ടത് നിങ്ങളുടെ കണ്ണ് ആണ് അടഞിരിക്കുന്നത് ഷാഫി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നേതാവ് ആണ് നല്ലത് പ്രവർത്തനം

    • @jaleelchand8233
      @jaleelchand8233 Місяць тому

      ഒരുപാട് തുറക്കുന്നത് മണിപ്പൂരിൽ കണ്ടു ​@@ManiKandan-gf7zm

  • @ummerkp
    @ummerkp 18 днів тому

    ജനപ്രതിനിധികൾ കേൾക്കേണ്ട പ്രസംഗം ഒരുപാട് ഇഷ്ട്ടം

  • @abdulsalam-iw8jv
    @abdulsalam-iw8jv Місяць тому +4

    ഷാഫി പറമ്പിൽ nalla🤩വാക്കുകൾക്ക് നന്ദി

  • @muneesmunees3157
    @muneesmunees3157 Місяць тому +11

    അവസാനത്തെ പ്രസംഗത്തിലെ വാക്കുകൾ മാതാപിതാക്കൾക്ക് ഊർജ്ജം പകരുന്നതും കുട്ടികൾക്ക് ഉയർച്ചയിലേക്കും ഉള്ള വാക്കുകളായതിൽ ഞാൻ അഭിമാനിക്കുന്നു താങ്കളെ ഓർത്ത് ❤❤

  • @shanpanthayil
    @shanpanthayil Місяць тому +5

    ഇദ്ദേഹം പുലിയാണ് ട്ടാ 😄👌🏻👌🏻👌🏻
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ik7mc7wx5f
    @user-ik7mc7wx5f 2 місяці тому +25

    ഇതാവണം ജനപ്രതിനിധി ഇങ്ങിനെ ആവണം മനുഷ്യൻ.

  • @wahidhapadavungal355
    @wahidhapadavungal355 Місяць тому +6

    ഷാഫി സാറെ ഒരപേക്ഷ ഉണ്ട് എല്ലാ സർക്കാർ സ്കൂളിൽ സർക്കാർ വിദ്യർത്തികൾക്കായ് സ്കൂൽ ബസ്സ്‌ കൊണ്ട് വന്നാൽ വളരെ ഉപകാരം മായിരിക്കും ഓരോ കുഞ്ഞങ്ങളുടെയും യാത്ര ബുദ്ധിമുട്ടുകൾ മിക്ക പ്രയിവിറ്റ് ബസുകളും കുട്ടികളോട് കാണിക്കുന്ന അവഗണന 😔

    • @user-gp7nc8wv7s
      @user-gp7nc8wv7s Місяць тому

      ഷാഫിക്കാ എല്ലാം കൊണ്ടുവരും. നിങ്ങൾ ധ്യതി പിടിക്കാതെ. പിന്നറായിയോട്ട് തൽക്കാലം പറയും. ജയിച്ചത് അല്ലേ ഉള്ളൂ.

  • @mohammedarif.p3375
    @mohammedarif.p3375 29 днів тому +1

    പിടിച്ചിരിത്തുന്ന പ്രസംഗം...superb...see the flow of words..we keralites, lucky to have such a young man as our leader.....keep going ...

  • @abubaker9598
    @abubaker9598 Місяць тому +5

    എന്ത് നല്ല സംസാരം

  • @jabbarjinas8451
    @jabbarjinas8451 2 місяці тому +24

    ഇതാണ് യഥാർത്ത ജനപ്രിതി നിധി കേരളത്തിൻ്റെ അഭിമാനം

  • @johnt.m1722
    @johnt.m1722 Місяць тому +3

    കോരിതരിപ്പിച്ച തരിപ്പ് ഇതുവരെ അങ്ങ് പോകുന്നില്ല.

  • @SnehalathakkSneha
    @SnehalathakkSneha Місяць тому +2

    Shafimone, you are great and super hearty congratulations🙏🙏♥️♥️

  • @InnocentDesert-nx3pl
    @InnocentDesert-nx3pl 2 місяці тому +10

    Shafi.,..very.good.speach❤❤❤❤❤❤❤❤❤❤❤

  • @rajeshramar6306
    @rajeshramar6306 Місяць тому +1

    നല്ല പ്രസംഗം❤

  • @nejiyaajas6158
    @nejiyaajas6158 2 місяці тому +8

    യഥാർത്ഥ ജനപ്രതിനിധി....

  • @aribhabeegam9123
    @aribhabeegam9123 Місяць тому +2

    ഷാഫി എന്ന നേതാവിനെ ഏറെ ഇഷ്ടം❤️❤️

  • @user-gp7nc8wv7s
    @user-gp7nc8wv7s Місяць тому +3

    എന്താ പ്രസംഗം. ആരെ കൊണ്ട് ആകും ഇങ്ങനെ പ്രസംഗിക്കാൻ. നമിച്ചു

  • @236Silent
    @236Silent Місяць тому +1

    Ithrayum nalla oru speech thanna shafikkak nalloru kayyadi tharanam kettu kazhinnitenu karuthiyirunna enik ....avasanam...thudachittuttum ozhuki varunna kanneeril ethich nirthiya shafikkaa....ende kanneeru thanneyanu thankalkulla hrudayam kondulla kayyadi...❤❤❤

  • @Minnus1312
    @Minnus1312 2 місяці тому +7

    Excellent.
    Inspired

  • @user-ry8bf8vi1c
    @user-ry8bf8vi1c Місяць тому +5

    ഇതുപോലെ ഒരാൾ ഇന്ത്യയിൽ പണ്ട് ഒണ്ടായിരുന്നുങ്കിൽ ഇന്ത്യ രക്ഷ പെട്ടേനെ ഇങ്ങനെ പലരും പറഞ്ഞതാ

  • @RemyaRajendranAji
    @RemyaRajendranAji 24 дні тому

    Shaffi bro....how inspiring you are !!
    Patiently waiting for the day to meet you

  • @user-tw6nb5fc2h
    @user-tw6nb5fc2h 2 місяці тому +3

    You are You Shafi feature cm in kerala God bless you.

    • @abubaker9598
      @abubaker9598 Місяць тому

      അത് നടക്കില്ല മോനെ

  • @Shaheer4592
    @Shaheer4592 2 місяці тому +4

    This man is a Gem💎

  • @johnyv.k3746
    @johnyv.k3746 Місяць тому +3

    ഈ മൊതലിനെ വടകരക്കാർക്കാണല്ലോ കിട്ടിയത് . അസൂയ തോന്നാറുണ്ട് അവരോട്.

  • @DarkTender
    @DarkTender 2 місяці тому +6

    Very good speech❤️

  • @lissyjacob7882
    @lissyjacob7882 Місяць тому +2

    മിടുക്കൻ MP ഇങ്ങനെ വിവരം ഉള്ള കുട്ടികൾ വരട്ടെ. അല്ലാതെ വിവരം കെട്ട ദേശീയ ഗാനം പാടാൻ അറിയാതെ പൊട്ടൻ കേരളത്തിൽ ശാപം

  • @rizafathima-vl4mt
    @rizafathima-vl4mt 2 місяці тому +4

    Great speech, 👍🏻👍🏻

  • @latheeft.v9707
    @latheeft.v9707 Місяць тому +3

    സൂപ്പര്‍ speach ❤

  • @AbdulGafoorVayalilakath
    @AbdulGafoorVayalilakath 2 місяці тому +12

    വേദിയെ മനസ്സിലാക്കി വേദിക്ക് അനുസരിച്ച് പ്രസംഗ പീഠത്തെ ഉപയോഗിക്കുന്ന വളരെ ചുരുക്കം പേരിൽ സർ താങ്കളും ഉണ്ട്

  • @ummukkulsu6882
    @ummukkulsu6882 2 місяці тому +4

    Well said sir 🎉 Hats off

  • @sunilpgsunilpg937
    @sunilpgsunilpg937 Місяць тому +1

    സൂപ്പർ 🙏👍

  • @Anilkumar-yk1uy
    @Anilkumar-yk1uy Місяць тому

    Geat motivational speech.Very learned and wide read politician.
    Congrats Shafi.Really gravitated.

  • @shabnashameer8216
    @shabnashameer8216 2 місяці тому +5

    Good 👍🏻👍🏻👍🏻

  • @user-fv5un5qd5i
    @user-fv5un5qd5i 2 місяці тому +6

    അടിപൊളിശാ
    ഫീക്ക

  • @pradeepaadithya2547
    @pradeepaadithya2547 20 днів тому

    ❤ സൂപ്പർ ,

  • @saleemjahangeer5376
    @saleemjahangeer5376 2 місяці тому +6

    ഷാഫി വടകരയിൽ പൊളിക്കും ❤

    • @user-gp7nc8wv7s
      @user-gp7nc8wv7s Місяць тому

      ചെറുതായി പാലക്കാടിനെയും സഹായിക്കും. അവരെ മറക്കുകയില്ലാ

  • @annakuttymathew4163
    @annakuttymathew4163 Місяць тому

    Really an amazing motivation.congratulations Shafi ❤

  • @yoosafyoosaf9652
    @yoosafyoosaf9652 2 місяці тому +5

    അടിപൊളി

  • @Asad11280
    @Asad11280 2 місяці тому +2

    അത് ആണ് ഇന്ത്യ. മോശ പ്രകടനം കാണിച്ചാൽ മോശം എന്നു തന്നെ പറയും. അത് കൊണ്ട് ആണ് അവർ തിരിച്ചു വന്നത്. തിരിച്ചു വന്നപ്പോൾ ജനങ്ങൾ അവരെ world കണ്ടതിൽ ഏറ്റവും വലിയ ട്രീറ്റ് അല്ലെ കൊടുത്തത്🇮🇳🇮🇳

  • @anaschozhakkatt5577
    @anaschozhakkatt5577 2 місяці тому +3

    Good speech ❤️

  • @bachufaisal5553
    @bachufaisal5553 2 місяці тому +7

    മൊട്ടിവേഷൻ വേറെ ലെവൽ ❤️🔥

  • @OaAntony
    @OaAntony 24 дні тому

    Very good speech

  • @mintomathew8104
    @mintomathew8104 28 днів тому

    No words....cried a lot😢😢😢

  • @veeranpk7604
    @veeranpk7604 29 днів тому

    നല്ല പ്രസഗം

  • @abdulazeezcp-g5k
    @abdulazeezcp-g5k 2 місяці тому +3

    കണ്ണ് നനയിച്ചു

  • @tresathomas543
    @tresathomas543 Місяць тому

    Too good. You are a real hero.. 🎉🎉

  • @althafaflu6026
    @althafaflu6026 12 днів тому

    Super speech

  • @Basith_001
    @Basith_001 2 місяці тому +7

    Good speach❤

  • @alkhafila2809
    @alkhafila2809 2 місяці тому +3

    Excellent ❤❤❤

  • @mudeerulfanny727
    @mudeerulfanny727 17 днів тому

    10:01 ufff 🔥🔥🔥 words

  • @KaraktKarakt
    @KaraktKarakt 2 місяці тому +2

    Super.

  • @sreejavk452
    @sreejavk452 2 місяці тому +3

    good speech :❤

  • @hashinpk9650
    @hashinpk9650 Місяць тому

    He know where to explain what … excellent speech !

  • @creatermyphone3377
    @creatermyphone3377 2 місяці тому +3

    MB... Suuupar

  • @radhaprasad2577
    @radhaprasad2577 Місяць тому

    Great speech🙏🏻🙏🏻👍🏻👍🏻❤️

  • @philipmathew4220
    @philipmathew4220 Місяць тому

    Wonderful speech🎉🎉🎉

  • @user-mm7gn1ve4e
    @user-mm7gn1ve4e Місяць тому

    Excellent !!! ❤❤❤ 🙏🏻🙏🏻🙏🏻 👍🏻

  • @tresathomas543
    @tresathomas543 Місяць тому

    I wish you become the C M of kerala.😊

  • @shajahanki5649
    @shajahanki5649 2 місяці тому +3

    അമ്മോ,,,, എന്താ ,,, പ്രസംഗം,,, ഇതാണ്, ഞങ്ങ പറഞ്ഞ നടൻ,,

    • @abdushukoork6727
      @abdushukoork6727 2 місяці тому

      😂കുരു പൊട്ടി കഴിഞ്ഞില്ലേ 🤣

  • @NFfahma
    @NFfahma 2 місяці тому +3

    👌👌🌷

  • @user-yv1jo3dw5d
    @user-yv1jo3dw5d Місяць тому

    Wow super hero ma

  • @muhammadvk8578
    @muhammadvk8578 2 місяці тому +2

    Shafeekkaaa❤❤❤❤❤

  • @shefeequmuhammadk7290
    @shefeequmuhammadk7290 2 місяці тому +4

    👍🥰😘

  • @kunhammedpbisharath9244
    @kunhammedpbisharath9244 Місяць тому +1

    very good Speehe

  • @shaharbanulemin7979
    @shaharbanulemin7979 2 місяці тому +3

    👍🏻👍🏻👍🏻

  • @MiduMidlaj-pp7vz
    @MiduMidlaj-pp7vz 2 місяці тому +2

    💯

  • @AmbujamP.V
    @AmbujamP.V Місяць тому

    Excellent 👌

  • @nabumaliku09
    @nabumaliku09 Місяць тому

    Super hero 👏🎉💪

  • @shajahanbahrain8290
    @shajahanbahrain8290 2 місяці тому +2

    👍

  • @yusufmkd7061
    @yusufmkd7061 24 дні тому

    ❤❤❤❤❤❤

  • @haneefahaneefa237
    @haneefahaneefa237 Місяць тому +1

    ഷാഫിക്കാ താങ്ങൾ ഭാവിയിൽ വലിയെരു സംഭവമായിരിക്കും സത്യ

  • @ShajahanS-lo7kg
    @ShajahanS-lo7kg 2 місяці тому +1

    Oru janaprathinidhiyayum athilupariyayum vilasatte janaprathinidhiyaya shesham ulkaadanathinu panam chodikkunna. Suresh gopee ithu kanuka9:35 😅😅😮😮😢

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Місяць тому +1

    🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤🎉good 🎉

  • @fasalrahmanrahman942
    @fasalrahmanrahman942 Місяць тому

    Super 😍

  • @nichumon609
    @nichumon609 2 місяці тому +2

    ❤👍🏻

  • @iqbalmunderi676
    @iqbalmunderi676 2 місяці тому +2

    👌👌👌👍👍👍👍❤️

  • @gopalakrishnank5100
    @gopalakrishnank5100 Місяць тому

    Great Speach.

  • @shafipoonoor
    @shafipoonoor Місяць тому

    Unbelievable 🎉

  • @alqarnisteel513
    @alqarnisteel513 2 місяці тому +1

    👌

  • @sumairasainudheen7155
    @sumairasainudheen7155 Місяць тому

    very. good

  • @vijayrs242
    @vijayrs242 23 дні тому

    🥰🥰🥰

  • @sanamollfathima1084
    @sanamollfathima1084 Місяць тому

    Ende shafi❤❤

  • @sivanataraj468
    @sivanataraj468 Місяць тому

    Good

  • @maryantony841
    @maryantony841 Місяць тому

    🎉🎉

  • @showkkathalimani7917
    @showkkathalimani7917 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤

  • @lifemoments3875
    @lifemoments3875 Місяць тому

    🙏👍❤️

  • @MohammedashrafMohammedashr-r9g
    @MohammedashrafMohammedashr-r9g Місяць тому

    👌👍❤❤

  • @gangadevit7776
    @gangadevit7776 Місяць тому

    🙏

  • @RadhaKrishnan-ug9ge
    @RadhaKrishnan-ug9ge Місяць тому +1

    ഷാഫി ഇതൊരു മൊതല

  • @nafsirmuscat7723
    @nafsirmuscat7723 Місяць тому

    Personalty ❤❤❤

  • @gafoormt3675
    @gafoormt3675 Місяць тому

    ❤🔥