അറേബ്യയിലെ മുസ്ലീം രാജവംശം - Caliphate Dynasty Part 2 | History | Bright Explainer

Поділитися
Вставка
  • Опубліковано 19 чер 2024
  • മുസ്ലീം രാജവംശം Playlist: • മുസ്ലീം രാജവംശം - Cali...
    ഇസ്ലാമിന് മുൻപുള്ള അറേബിയയിലെ ചരിത്രം • ഇസ്ലാമിന് മുൻപുള്ള അറേ...

КОМЕНТАРІ • 140

  • @BrightExplainer
    @BrightExplainer  11 днів тому +7

    മുസ്ലീം രാജവംശം Playlist: ua-cam.com/play/PL6mAXrLS2XtQbI0ogdlUMj4iZzuddkPbe.html

    • @Royal_enfield333
      @Royal_enfield333 10 днів тому

      പല വെസ്റ്റേൺ ചരിത്ര കാരന്മാരും സ്ഥിരീകരിക്കുന്ന ഒന്നാണ്
      മുസ്ലിം ങ്ങളുടെ അദീന പെടുത്തിയ പ്രാവിശ്യകളിലെ ജനങ്ങളോടുള്ള പെരുമാറ്റവും കൊണ്ടും കൂടി ആണ് അവർക്ക് വിജയങ്ങൾ നിലനിർത്താൻ ആയത്
      ഒരു നൂറ്റാണ്ടിനുള്ളിൽ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമ്രാജം ആയിമാറാൻ കഴിഞ്ഞത്
      പ്രശസ്തമായ ഒന്നാം ഖലീഫ അബൂബക്കർ അൽ-സിദ്ദിഖ് തൻ്റെ സൈനിക മേധാവിയോട് പറഞ്ഞു:
      “മനുഷ്യരേ, നിർത്തുക, യുദ്ധക്കളത്തിൽ മാർഗനിർദേശത്തിനായി ഞാൻ നിങ്ങൾക്ക് പത്ത് നിയമങ്ങൾ നൽകാം. വഞ്ചന ചെയ്യുകയോ ശരിയായ പാതയിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്യരുത്. മൃതദേഹങ്ങൾ വികൃതമാക്കരുത്; ഒരു സ്ത്രീയെയോ കുട്ടിയെയോ വൃദ്ധനെയോ കൊല്ലരുത്; ഫലവൃക്ഷങ്ങൾ മുറിക്കരുത്; ജനവാസ മേഖലകൾ നശിപ്പിക്കരുത്; ഭക്ഷണത്തിനല്ലാതെ ശത്രുക്കളുടെ ആടിനെയോ പശുവിനെയോ ഒട്ടകത്തെയോ അറുക്കരുത്. ഈന്തപ്പനകൾ കത്തിക്കരുത്, വെള്ളത്തിനടിയിലാക്കരുത്; ധൂർത്തടിക്കരുത് (ഉദാ. കൊള്ളയടിക്കരുത് അല്ലെങ്കിൽ യുദ്ധത്തിൽ നിന്ന് കൊള്ളയടിക്കരുത്) അല്ലെങ്കിൽ ഭീരുത്വത്തിൽ കുറ്റക്കാരനാകരുത്...സന്യാസ സേവനങ്ങൾക്കായി ജീവിതം സമർപ്പിച്ച ആളുകളെ നിങ്ങൾ കടന്നുപോകാൻ സാധ്യതയുണ്ട്; അവരെ വെറുതെ വിടൂ."

  • @user-fd3ih3sg5o
    @user-fd3ih3sg5o 10 днів тому +19

    അറേബ്യയിൽ കിട് കിടാ വിറപ്പിച്ചത് ഉമറാണന്ന് കേട്ടിട്ടുണ്ട് ഉമറിൻ്റെ യുദ്ധ ചരിത്രം കൂടി പറയുമോ സാർ

  • @ummerpottakandathil8318
    @ummerpottakandathil8318 11 днів тому +35

    Bro. Well done.
    കാര്യങ്ങൾ താങ്കൾക്ക് ലഭ്യമായ സോ ഴ്സുകളിൽ നിന്നും നന്നായി പഠിച്ചു ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ... ആ കാലഘട്ടത്തിലെ ചില സാമൂഹിക രാഷ്ട്രീയ അവസ്ഥകൾ കൂടി പരിഗണിച്ച് അവതരിപ്പിച്ചാൽ ഒന്നുകൂടെ നന്നാവും. ഉദാഹരണം..
    1) മുസ്ലിം സൈന്യം കടന്നുചെന്ന ഒരു ഭൂ വിഭാഗത്തിലും തദ്ദേശവാസികൾ അവർക്ക് എതിരായിരുന്നില്ല. മാത്രമല്ല ഒരു പരിധിവരെ അനുകൂലമായിരുന്നു താനും. യുദ്ധ തന്ത്രങ്ങൾ എമ്പാടും പയറ്റി ഇരുന്നു എങ്കിലും , അവർ യുദ്ധ നിയമങ്ങൾ അണു വിട ലംഘിചിരുന്നില്ല. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ഉപദ്രവിക്കുകയോ കന്നുകാലികളെയോ കൃഷി സ്ഥലങ്ങളെയോ നശിപ്പിക്കുകയോ ചെയ്തിരുന്നില്ല . നേരിട്ട് യുദ്ധത്തിന് വരുന്ന സൈനികരോട് മാത്രമാണ് ഏറ്റുമുട്ടി ഉള്ളത്. ഈ വീഡിയോയിൽ പറയുന്നതുപോലെ സ്വന്തം വിശ്വാസികളെ തന്നെ കൊന്നത് എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ അങ്ങനെ ഉണ്ടായിട്ടുണ്ടെന്നോ എനിക്കറിയില്ല.
    2) ജിസിയ. ഇപ്പോഴും ആളുകൾ യാഥാർത്ഥ്യം മനസ്സിലാക്കാതെ യോ അല്ലെങ്കിൽ മൂടിവച്ചോ ഉപയോഗിക്കുന്ന ഒരു പദമാണ് ഇത്. ഇതിനു പകരമായി മുസ്ലിങ്ങളിൽ നിന്നും അവരുടെ സമ്പത്തിൻ്റെ രണ്ടര ശതമാനം നിർബന്ധിത പിരിവ് നടത്തിയിരുന്നു. (അതായത് ജിസിയ ആപേക്ഷികമായി കുറവായിരുന്നു). കൂടാതെ ഓരോ ജിസിയക്ക് പിന്നിലും ഒരു കരാർ ഉണ്ടായിരുന്നു. ആ കരാറിലൂടെ അവരുടെ എല്ലാ അവകാശങ്ങളും അഭിമാനവും സ്വത്തും സംരക്ഷിക്കപ്പെട്ടിരുന്നു..
    അല്ലാതെ പോകുന്നിടത്തൊക്കെ ഒരു ഭരണകൂടം ഉണ്ടാക്കിയ ജിസിയ മാത്രം ഏർപ്പെടുത്തി പോകുകയായിരുന്നില്ല.
    Etc.....
    അവതരിപ്പിക്കുന്ന സമയത്ത് ഇത്തരം ചില വിഷയങ്ങൾ കൂടി അതിൽ ഉണ്ട് എന്ന് മനസ്സിൽ ഉണ്ടായാൽ അവതരണം കൂടുതൽ ഗംഭീരമാകും.
    Anyway I appreciate the good effort which you taken for these videos. And waiting for the next episode with best wishes.

    • @freez300
      @freez300 10 днів тому

      Oru sleeper cell jihaadiyude vedana.....😂😂 thaankalkkum kittum 72 hoorizzz😂😂

    • @nabeelaslam1799
      @nabeelaslam1799 10 днів тому

      ❤️

    • @Alalitech
      @Alalitech 10 днів тому

      👍

    • @jacobkthomas7061
      @jacobkthomas7061 9 днів тому +2

      വളക്കാം പക്ഷെ ഒടിക്കാൻ ശ്രമിക്കണ്ടാ

    • @Dinken224
      @Dinken224 9 днів тому +3

      കൊള്ളയും കൊലയും നടത്തി 6 വയസുകാരി പിഞ്ചു കുഞ്ഞിനെ കണ്ട് ലിംഗം പൊങ്ങിയ പ്രവാചകൻ ഒട്ടക മൂത്രം കുടിച്ചു
      അസുഖങ്ങൾ മാറ്റിയിരുന്നു, ഭൂമി പരന്നതായത് കൊണ്ട് സൂര്യൻ ചെളികുണ്ടിൽ പോയി മറഞ്ഞു...

  • @abbukad5947
    @abbukad5947 11 днів тому +12

    ഭയങ്കര അതിശയോക്തിയിലാണ് വീഡിയോ അവസാനിപ്പിക്കുന്നത് .. ധാരാളം പേർ അടുത്ത ഭാഗത്തിനായി കാത്തിരിക്കും

  • @hanidq4381
    @hanidq4381 11 днів тому +26

    ഖാലിദ് ഇബ്നു വലീദിന്റെ ഈ യുദ്ധ ചരിത്രങ്ങൾ യൂറോപ്പിലെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കറുണ്ട് അദ്ദേഹം യോദ്ധാക്കളുടെ യോദാവ് ആയിരുന്നു❤

    • @juvelpbaiju7561
      @juvelpbaiju7561 10 днів тому

      😂😂എവിടുന്നു കിട്ടി ഇ അറിവ്

    • @Dinken224
      @Dinken224 9 днів тому +2

      കൊള്ളയും കൊലയും നടത്തി 6 വയസുകാരി പിഞ്ചു കുഞ്ഞിനെ കണ്ട് ലിംഗം പൊങ്ങിയ പ്രവാചകൻ ഒട്ടക മൂത്രം കുടിച്ചു
      അസുഖങ്ങൾ മാറ്റിയിരുന്നു, ഭൂമി പരന്നതായത് കൊണ്ട് സൂര്യൻ ചെളികുണ്ടിൽ പോയി മറഞ്ഞു...

    • @xyzgamingHalal
      @xyzgamingHalal 6 днів тому

      @@hanidq4381 SAW,അബൂബക്കർ(റ) സിദ്ദീഖ് ,ഉമർ(റ),അലി(റ),മുവാവിയ(റ),ഹസൻ ബിൻ അലി(റ) തുടങ്ങി എല്ലാവരുടെയും യുദ്ദ ശൈലി ഒന്നു തന്നെ അഞ്ചിൽ /നാല് യുദ്ധ വിഹിതം(80%) സ്ത്രീകൾ അടക്കം കൂടെ ഉള്ള കൂലി പട്ടാളത്തിന് കിട്ടും. 20% മാത്രം ആണ് നേതാവ് എടുക്കൂ ഇത് യുവാക്കൾക്ക് ഒരു പ്രചോദനം. കാഫിർ രാജാക്കൻ മാർ സൈന്യത്തെ അടിമയെ പോലെ ആണ് കണ്ടിരുന്നത് പടക്ക് 1% പോലും ഇൻസെൻ്റീവ് ഇല്ല ശമ്പളം മാത്രം കൊടുക്കുന്ന കാലം ആയിരുന്നു.
      പിന്നെ ഏക ദൈവം കൂടെ ആയപ്പോൾ വച്ചടി കയറ്റം!!! സ്പെയിൻ മുതൽ ഇന്തോനേഷ്യ വരെ ഇസ്ലാമിന് അടിയിൽ അമർന്ന സമയം ഉണ്ടായിരുന്നു

    • @xyzgamingHalal
      @xyzgamingHalal 6 днів тому

      @@Dinken224 ഏഴാം നൂറ്റാണ്ടിലെ മൊറാലിറ്റി എല്ല 21st century എന്നു മനസ്സിലാക്കുക ,സൂര്യൻ അസ്തമയം ദുൽക്കർ നൈൻ റിപ്പോർട്ട് ചെയ്യുന്നത് ആണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അങ്ങിനെയെ തോന്നൂ

  • @Rashid-z2e
    @Rashid-z2e 9 днів тому +15

    വളരെയേറെ ശ്രദ്ധയോടെ അവതരിപ്പിക്കേണ്ട ഒരു ചരിത്രമാണ് താങ്കൾ ഇവിടെ അവതരിപ്പിക്കുന്നത്. അവതരണം ഏറെക്കുറെ സത്യമാണെങ്കിലും ചിലയിടത്ത് ചില കാര്യങ്ങൾ വിട്ട് പോയാൽ അത് പൂർണമാവില്ല എന്ന് മാത്രമല്ല വളരെ അവമതിയാവും. (ചില അബദ്ധങ്ങൾ ഉണ്ട്. എല്ലാവരെയും തിരഞ്ഞുപിടിച്ച് വധിച്ചു...
    രാത്രിയിൽ യുദ്ധം തുടങ്ങി... എന്നിവ ഇവിടെ നിന്ന് ലഭിച്ചു എന്നറിയില്ല. ചരിത്രം അങ്ങിനെയല്ല.). മുസ്ലിം സാമ്രാജം ഉടലെടുത്തത് മറ്റ് പല സാമ്രാജ്യത്തെയും പോലെ അല്ല. ഒട്ടുമുഖ്യ സാമ്രാജ്യ ഉടലെടുപ്പും തികച്ചും സ്വാർത്ഥ (വെക്തി താല്പര്യം) ക്കാണ് . അഥവാ പ്രത്യകമായ സാമൂഹിക പുരോഗതി ഉന്നം വെക്കാത്തതാണ്.
    മുസ്ലിം സാമ്രാജ്യം ചെന്നെത്തിയ മേഖലയിലെല്ലാം ജനങ്ങളെ സമമായി കണ്ട് സൽഭരണം കാഴ്ചവെക്കുകയാണുണ്ടായത്. അതുവരെ അവിടെയുണ്ടായിരുന്ന ജനജീവിതവും രാജ ഭരണവും അനീതിയും പിന്നീട് ഉണ്ടായതും കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. രാജ ഭരണത്തിലുണ്ടായിരുന്ന അനീതിയും ചൂഷണവും അതി ശക്തമായിരുന്നു. പ്രവാചകനോട് വന്ന് ചൂഷണത്തെ കുറിച്ച് ധാരാളം പരാതി പറഞ്ഞതും കാണാം.
    അത്കൊണ്ട് തന്നെ ചരിത്രത്തിൽ തുല്യത ഇല്ലാത്തവിധം ജനങ്ങൾക്ക് തുല്യത ലഭിച്ചത് ഇസ്ലാമിക സാമ്രാജ്യം വന്നതിന് ശേഷമാണ്.
    ഭരണ ചൂഷണം അവസാനിപ്പിച്ചതും ജന ജീവിതം മൂല്യവത്തായതും ചരിതം തന്നെ സാക്ഷി.
    എല്ലാ വിഭാഗങ്ങൾക്കും പരിഗണന നൽകിയിരുന്നു. മുസ്ലിംകൾക്ക് നിർബന്ധിത സക്കാത്തും അല്ലാത്തവർക്ക് ജസിയ യും. പലപ്പോഴും ജസിയയെക്കാൾ കൂടുതലായിരുന്നു സകാത്ത്. (ഖജനാവിലേക്ക് പണം കുറയുന്നത് മൂലം ഉള്ള് കൊണ്ട് മതം മാറ്റം നിരുത്സാഹിച്ചിരുന്ന ഒരു ഭരണാധികാരിയും പിന്നീട് വന്നിട്ടുണ്ട്).
    സാമ്രാജ്യ സ്ഥാപനകനായ മുഹമ്മദ് നബിയുടെ സ്ഥാപന കാലഘട്ടം വളരെ പ്രധാനമുള്ളതാണെങ്കിലും അതേകുറിച്ച് ഒന്നാം ഭാഗത്ത് വേണ്ടത്ര പ്രതിപാദിച്ചിട്ടില്ല.
    അന്നത്തെ വ്യവസ്ഥിതിയും ചൂഷണവും ആ കാര്യത്തിൽ പ്രവാചകന്റെ സമീപനവും നിലപാടും ജീവിതവും വളരെ പധാന്യമര്ഹിക്കുന്നു. ഈ സാമ്രാജ്യം പൂജ്യത്തിൽ നിന്ന് ലോക ശക്തിയായി വളരാൻ കാരണം ഈ സമീപനമാണ്.
    മാറ്റ് സാമ്രാജ്യം തങ്ങൾക്ക് വേണ്ടി ഭരിച്ചപ്പോൾ പ്രവാചകനും ആദ്യ നാല് ഖലീഫമാരടക്കം ഭരണം ജനങ്ങൾക്ക് വേണ്ടിയാണ് നടത്തിയത്. അബൂബക്കറിന്റെ അടക്കം ജീവിതം എങ്ങിനെ ആയിരുന്നു....?
    അന്നത്തെ പേർഷ്യ ഭരണാധികാരികൾ എങ്ങിനെ ആയിരുന്നു...?
    ജനങ്ങളോട് അവരുടെ സമീപനം എങ്ങിനെ ആയിരുന്നു...?
    രാജ ഉത്തരവിനപ്പുറം ഒരു നിയമവും ആ നിയമത്തിന്റെ കീഴിൽ ഭരണാധികാരിയും പൂർണമായും നിൽക്കുന്ന വ്യവസ്ഥിതി ആയിരുന്നു ഇസ്ലാമിക സാമ്രാജ്യത്ത് ആദ്യ കാലഘട്ടത്തിൽ നടന്നത്.
    ഭരണാധികാരിയെ തിരഞ്ഞെടുക്കന്നത് തന്നെ ജനാധിപത്യത്തിലൂടെയാണ്. പ്രവാചകൻ പോലും ആരെയും പിൻഗാമിയായി പ്രഖ്യാപിച്ചില്ല. ഒന്നാം ഖലീഫയും രണ്ടാം ഖലീഫയും മൂന്നും നാലും ഒക്കെ അങ്ങിനെ തന്നെ. ലോക ചരിതത്തിൽ അതൊരു നാഴികകല്ലായിരുന്നു.

    • @vijayarajan8678
      @vijayarajan8678 7 днів тому +1

      Kollakkar

    • @Dinken224
      @Dinken224 6 днів тому +1

      കൊള്ളയും കൊലയും നടത്തി 6 വയസുകാരി പിഞ്ചു കുഞ്ഞിനെ കണ്ട് ലിംഗം പൊങ്ങിയ കൊള്ളക്കാരനും കാമ ഭ്രാന്തനും ആയ പ്രവാചകൻ ഒട്ടക മൂത്രം കുടിച്ചു
      അസുഖങ്ങൾ മാറ്റിയിരുന്നു, ഭൂമി പരന്നതായത് കൊണ്ട് സൂര്യൻ ചെളികുണ്ടിൽ പോയി മറഞ്ഞു...

    • @maxbricanto8664
      @maxbricanto8664 3 дні тому +1

      Kallan Muhammad, kollakaran mammd

    • @abdulrasheedsholes8854
      @abdulrasheedsholes8854 День тому

      @@Dinken224 വിമർശിക്കാൻ എങ്കിലും കൂടുതൽ പഠിക്കുവാൻ ഞാൻ താങ്കളോട് പറയുന്നില്ല… എല്ലാ കാലത്തും ഒരുപാട് പേര് താങ്കളെപ്പോലെയുള്ളവർ ലോകത്ത് ഉണ്ടായിട്ടുണ്ട്…😅

    • @abdulrasheedsholes8854
      @abdulrasheedsholes8854 День тому

      @@maxbricanto8664 മുഖംമൂടി അണിയാതെ സ്വന്തം വ്യക്തിത്വം മൂടിവെക്കാതെ വിമർശിച്ചവരും വധിക്കാൻ ശ്രമിച്ചവരും ചരിത്രത്തിൽ ധാരാളം ഉണ്ട് …..😂

  • @sonussupperkareem4583
    @sonussupperkareem4583 6 днів тому +7

    ഗാന്ധിജി പറഞ്ഞ ഉമറിൻ്റെ ഭരണവും വിശദീകരിക്കുക

  • @kishorek2272
    @kishorek2272 11 днів тому +15

    Also ഖാലിദ് ഇബ്നു-അൽ-വലിദിൻ്റെ കാലത്ത് ഇന്ത്യ ഭരിച്ചിരുന്നത് ചക്രവർത്തി സിംഹവിഷ്ണു പല്ലവനും കടുഗോൺ പാണ്ഡ്യൻ ചക്രവർത്തിയുമാണ് sir🇮🇳🇸🇦👑!

    • @iamfarooq8960
      @iamfarooq8960 8 днів тому +1

      india 1947 ഇൽ അല്ലെ ഉണ്ടായത്

    • @xyzgamingHalal
      @xyzgamingHalal 7 днів тому +1

      ഹിന്ദുസ്ഥാൻ എന്ന ഏരിയയിലെ തമ്മിൽ അടിക്കുന്ന 2
      നാട്ടു രാജാക്കന്മാർ അതു മതി😂

    • @vijinvijay
      @vijinvijay 5 днів тому

      ​@@xyzgamingHalalമുസ്ലിം രാജാക്കന്മാർ തമ്മിൽ അടിയില്ലാരുന്നോ.. പ്രവാചകന്റെ മകളെയും കുഞ്ഞിനേയും മരുമകനേയും എല്ലാം തീർത്തത് കൂടെ നടന്നവർ തന്നാണ്

  • @siyad5565
    @siyad5565 2 дні тому +1

    Good video👍Waiting for next part

  • @muhammedhaji9799
    @muhammedhaji9799 11 днів тому +12

    Bro നന്നായിട്ട് വിവരിച്ചു, അറബ്‌ സൈന്യം എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു, ശരിക്കും ഇത് ഹിസ്റ്റോറിക്കലി അറബ് സസാനിട് യുദ്ധം ആണ്

    • @BrightExplainer
      @BrightExplainer  11 днів тому +5

      അറബികൾ പേർഷ്യക്കാരുടെ ഒപ്പവും ഉണ്ടായിരുന്നു, ഇത് മുസ്ലീം അറബികൾ നടത്തിയ യുദ്ധമാണ്, മറുഭാഗത്ത് ക്രിസ്ത്യൻ അറബികൾ ഉണ്ടായിരുന്നു, വിഡിയോയിൽ അത് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്.

    • @muhammedhaji9799
      @muhammedhaji9799 11 днів тому

      @@BrightExplainer ഖാലിദിൻ്റെ സൈന്യത്തിൽ അറേബി Jews ഉണ്ടായിരുന്നു , അറബ് ക്രിസ്ത്യൻസും ഉണ്ടായിരുന്നു, മുസ്ലിം സൈന്യം എന്നൊക്കെ പറഞ്ഞാല് കമൻ്റ് ബോക്സിൽ ഇനി അതിൻ്റെ പേരിൽ hatred comments ittu പരസ്പരം തല്ലും അത് കൊണ്ട് പറഞ്ഞതാണ്

    • @faizys7154
      @faizys7154 11 днів тому +2

      ​ബ്രോ പറഞ്ഞത് കറക്റ്റ്. അത്‌ മുസ്ലിം sassanid യുദ്ധം ആയിരുന്നു. Sassanid കളുമായുള്ള യുദ്ധത്തിന് ഇടയിൽ താങ്കൾ ഖാലിദ് 2 മാസം yയുദ്ധം ചെയ്യാതെ അറേബ്യൻ പേനിന്സുലയിലേക്ക് സഞ്ചരിച്ചു എന്ന് പറഞ്ഞില്ലേ, അത്‌ കറക്റ്റ് ആണ്. മുസൈലമ എന്നു പേരുള്ള റെബലിനെ അടക്കം ശക്തരായ ചില ആഭ്യന്തര യുദ്ധം സൃഷ്ടിച്ചവരെ അടിച്ചു ഒതുക്കാൻ ഖലീഫ അബൂബക്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഖാലിദ് അപ്രകാരം ചെയ്തത്. മുസൈലമ അടക്കം അവർ എല്ലാം അറബികൾ ആയിരുന്നു. ​@@BrightExplainer

  • @haneefakaladi
    @haneefakaladi 11 днів тому +10

    ഇതിൽ പറയുന്ന സ്ഥലങ്ങൾ ഇന്ന് ഏത് രാജ്യത്തിൻറെ ഭാഗമാണ് അതുകൂടി ചേർത്ത് ഇനി പറയണം

  • @glaxonkalarikkal9204
    @glaxonkalarikkal9204 7 днів тому

    Your narration is really interesting. Waiting for the next part

  • @Sinayasanjana
    @Sinayasanjana День тому

    🥰🥰🎉 thanks sir nIght headsetvachhu kelkkan valare nallathanu sirnde sound oru rekshilla

  • @mahelectronics
    @mahelectronics 8 днів тому +4

    15:43 കാലിദ് പണം കവർന്ന് കൊണ്ടുവരുകയോ ' താൻ എന്ത് നുണയാ തള്ളുന്നത്. ടാക്സ് പിരിച്ചാലും കൊള്ളയാകുമോ ?

  • @rafeeqpk692
    @rafeeqpk692 День тому +1

    Part 3 എവിടെ ഒരാഴ്ച കഴിഞ്ഞല്ലോ

  • @roshanbaig1487
    @roshanbaig1487 11 днів тому +3

    Thaan vishvasikunna vishvaasamallatha oru vishvasathinte veeragaathagal parayumbol ariyaand polum varunna biases kaananilla...
    Thanks chetta..
    Ingane parayaan karanam angane islamic history muslimsinu polum ariyilla..
    athum njangale malayalathil science padipikunna aalu thanne islamic history paranju tharumpol..
    Because i never saw such a person.. in youtube

  • @Abm-jw5lo
    @Abm-jw5lo 4 дні тому +2

    ഖാലിദ് ബ്നു വലീദിനെപ്പോലുള്ള സർവ്വസൈന്യാധിപൻ ലോക ചരിത്രത്തിൽ ഇല്ല💪💪💪💪💪💪

  • @thebatman6611
    @thebatman6611 4 дні тому

    The Sword of Allah Khalid bin Wakid (RA)🔥🔥💚💚🇸🇦

  • @abduljaleel4391
    @abduljaleel4391 11 днів тому

    Very good information thanks 🙏

  • @rahulleo2063
    @rahulleo2063 10 днів тому

    Next part waiting

  • @savanashik2752
    @savanashik2752 11 днів тому +3

    നല്ല വിവരണം, ഇതുപോലെ ഗ്രീക്ക് മിതോളജിയും ഗ്രീക്ക് ചരിത്രവും പറയാവോ

  • @mikhdadmp6224
    @mikhdadmp6224 10 днів тому +1

    അടുത്ത എപ്പിസോഡിന്റെ ഡേറ്റ് കൂടി ഒന്നു പറയുമോ...

  • @ananthapadmanabhan6340
    @ananthapadmanabhan6340 10 днів тому +1

    പ്രാചീന ഇന്ത്യയിലെ Republic രാജ്യങ്ങളെ പറ്റി explanation cheyyamo 👍

  • @aslamkv9023
    @aslamkv9023 10 днів тому +2

    Adutha episod pettenn aakane❤

  • @512appu
    @512appu 9 днів тому +2

    കേരളത്തിൻ്റെ ചരിത്രം പറയാമോ ഹിന്ദുമതം എങ്ങനെ ബുദ്ധമതത്തെയും ജൈന മതത്തെയും തുടച്ച് നീക്കി

    • @kumaraanu
      @kumaraanu 6 днів тому

      Islamic invasion. people starts to worship local dieties from their home.

  • @abizain6476
    @abizain6476 День тому

    Prophet Muhammad Peace be upon him

  • @RealGt-xn5rv
    @RealGt-xn5rv 11 днів тому +2

    please do cochin history ❤❤

  • @abbukad5947
    @abbukad5947 11 днів тому +7

    റോമൻ ക്രിസ്ത്യൻ സൈന്യം എന്ന് പറയണ്ടേ
    പേർഷ്യൻ zoastrian സൈന്യം
    എന്നൊക്കെ പറയണ്ടേ
    മുസ്ലിം സൈന്യം എന്ന് പറയുമ്പോൾ അങ്ങനത്തെ narrative എതിർ ഭാഗത്തും ഉണ്ട് എന്നാണ് എൻ്റെ അഭപ്രായം..

    • @fadizaman1335
      @fadizaman1335 11 днів тому

      😅😅😅

    • @abbukad5947
      @abbukad5947 11 днів тому

      @@fadizaman1335
      😄😄😄

    • @BrightExplainer
      @BrightExplainer  11 днів тому +9

      @@abbukad5947 , പേർഷ്യക്കാരുടെ ഒപ്പം ക്രിസ്‌ത്യൻ അറബികളും ഉണ്ടായിരുന്നു. പേർഷ്യക്കാരും റോമൻസും മുസ്ലിം മതം സ്വീകരിക്കാതെ ദൂതന്മാരെ കളിയാക്കുകയും കൊല്ലുകയും ചെയ്തതാണ്. ഈ യുദ്ധങ്ങൾക്ക് കാരണമായി മാറിയത്, ആദ്യ എപ്പിസോഡിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.

    • @RR-vp5zf
      @RR-vp5zf 11 днів тому +1

      ​@@BrightExplainerഅത് പോലെ roman-persians war ൽ arabs പിന്തുണ നൽകിയത് romans നാണ്..

  • @aneeshpm7868
    @aneeshpm7868 11 днів тому +2

    ❤️👍

  • @abdulsakeer
    @abdulsakeer 11 днів тому

    👍👍

  • @uniqueattitude7794
    @uniqueattitude7794 11 днів тому +2

    🎉

  • @hussainbappu995
    @hussainbappu995 10 днів тому +2

    നിങ്ങളുടെ ചരിത്രം കേട്ടപ്പോൾ തോന്നിയത് പറയട്ടെ
    രാജക്കൻമാരോട് ജനങ്ങളുടെ എതിർപ്പ് ആയിരിക്കുമൊ
    ചെറിയ സൈന്യം വലിയ സൈന്യത്തെ തുടർച്ചയായി തോൽപ്പിക്കുന്നത്
    ഒരു വട്ടമല്ല പല വട്ടം തോൽപ്പിക്കുന്നത്
    അല്ലെങ്കിൽ ഖാലിദ് പിടിച്ചെടുത്ത പ്രദേശങ്ങളിൽ മുൻ ഭരണാധികാരികൾ ഭരിച്ചതിനേക്കാൾ നല്ല ഭരണം ആയിരുന്നൊ
    അത് കൊണ്ട് ഇവർ ഭരിക്കട്ടെ യെന്നു സാധാരണക്കാർ ചിന്തിക്കുന്നുവൊ . അവരുടെ എന്തെങ്കിലും സപ്പോർട്ട് ഉണ്ടാകുമോ യുദ്ധത്തിൽ മുന്നേറാൻ.....
    അപ്പോഴുംഒരു ചോദ്യം ബാക്കി നിൽക്കുന്നു
    മുന്നേറുന്ന ഈ സൈന്യം ഭരണവുമായി ബന്ധപ്പെട്ടവർരും അവരുടെ കൂടെയുള്ള മറ്റുള്ളവരും മുന്നേറുന്ന സൈന്യം കയ്യേറുന്ന വെറും സമ്പത്ത് പിടിച്ചടക്കുന്ന വരും ആണെന്ന്
    അവരു മാത്രമേ കരുതുന്നുള്ളൂ ....
    എൻറെ സംശയം എന്തായാലും
    ചരിത്രം സത്യസന്ധമായി പറയുക

    • @unaisnazar580
      @unaisnazar580 9 днів тому

      Baranam nallathaanu ennupareyaan budhimutt kaanum..

  • @USA-r6z
    @USA-r6z 11 днів тому +1

    ❤👍👍

  • @roshanbaig1487
    @roshanbaig1487 11 днів тому

    Sir sciencinoppam historyum parayunnathukond sir quranum sciencum vachu nannai padichitt parayaamo..?

    • @farhanaf832
      @farhanaf832 9 днів тому

      Ennit venam nabiyude polle potta tharam parayan😂
      Earth flat
      Vehicle 🐎
      Sky
      Evolution thett etc
      Soil beings
      Blue whale 🐋 who takes earth
      Earth talks ,non living things talks

    • @goodspirit5747
      @goodspirit5747 8 днів тому

      ​@@farhanaf832 ninte mining app paripaadi nirthiyode nee😅

  • @padushaputhuveettilibrah-ms9yl

    Allahhuvinte val ennanu
    Kalild ariya pedunnathu

  • @akalmasha
    @akalmasha 10 днів тому +7

    ❌ഉറങ്ങി കിടക്കുന്നവരുമായി യുദ്ധം ചെയ്തിട്ടില്ല. ഇസ്ലാമിക നിയമത്തിൽ അങ്ങനെ യുദ്ധ രീതിയില്ല

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 11 днів тому +2

    Sir ctesiphon inn eth sthalam aane

  • @s4fv1n
    @s4fv1n 10 днів тому +1

    Titile ശെരിയല്ല സാർ, ഇത് ശെരിക്കും ഇന്റർഎസ്റ്റിങ് ആയ സ്റ്റോറികൾ ആണ്. എന്നാൽ മുസ്ലിം ആയ എനിക് ലോലും ടൈറ്റിലിൽ നിന്ന് വിഷയം എന്താകുമെന്നു മനസിലായില്ല. കാരണം ഇവർ ആരും യ്
    രാജാക്കന്മാർ എന്ന സ്ഥാനപ്പേർ സ്വീകരികതവർ ആണ്.

  • @riyas450
    @riyas450 9 днів тому +1

    ഇസ്ലാം മതം ഭരണം വരുന്നതിനുമുമ്പ് പേർഷ്യയിലും മറ്റും ജീവിച്ചിരുന്ന ജനങ്ങൾ വളരെ ചൂഷണത്തിന് വിധേയരായിരുന്നു. അതിനാൽ തന്നെയാണ് ഒരു സാമ്പത്തിക വ്യക്തിപര സ്വാർത്ഥ താൽപര്യവും ഇസ്ലാം മതത്തിന് ഇവിടെ ഉണ്ടായിരുന്നില്ല.
    അതിന് ഏറ്റവും നല്ല ഉദാഹരണമാണ്, അഹിംസയുടെ വക്താവായ മഹാത്മാഗാന്ധിജി ഉമ്മർ റളിയള്ളാഹുവിന്റെ ഭരണം ഇന്ത്യയിൽ ആഗ്രഹിച്ചത്.

    • @farhanaf832
      @farhanaf832 9 днів тому

      Democracy anu agrahichath😂

    • @xyzgamingHalal
      @xyzgamingHalal 7 днів тому

      അദ്ദേഹത്തിൻ്റെ ആഗ്രഹം നിറവേറ്റാൻ ഇനി പോപ്പുലർ ഫ്രണ്ട് നു പറ്റും

    • @thegamelifestyle6574
      @thegamelifestyle6574 6 днів тому

      😂😂😂ഒലക്ക ​@@xyzgamingHalal

  • @Am-Topic
    @Am-Topic 11 днів тому

    ജാതി മതം എന്നത് വെറും ്് മിദൃ. Humanity thoughts reech in this time.💯🔥

    • @kumaraanu
      @kumaraanu 10 днів тому

      Indian partition was strictly on religion

  • @reyas-tw4zb
    @reyas-tw4zb 10 днів тому

    ആകത്തു അയക്കുന്നത് ഖലീഫ ഉമർ ആണ്

  • @thajudheen7363
    @thajudheen7363 11 днів тому +2

    താങ്കൾ ഖുർആൻ പരിഭാഷ വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ?

    • @nama1913
      @nama1913 10 днів тому

      Alu..liyakath...arif hussainte..videos lanarunde..

    • @thegamelifestyle6574
      @thegamelifestyle6574 6 днів тому

      ഇത് ഖുറാനിൽ ഉള്ള കാര്യങ്ങൾ അല്ലല്ലോ 🙆‍♂️

    • @ravikunnath8363
      @ravikunnath8363 День тому

      ഖുർആൻ മലയാളം പരിഭാഷ വായിച്ചാൽ മനസ്സിലാകും അതിൽ മനുഷ്യ വിരുദ്ധവുമായ ഒട്ടേറെ കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് എന്ന്. അതുകൊണ്ടാണ് ലോകം മുഴുവൻ മുസ്ലീങ്ങൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. മുസ്ലിങ്ങൾക്ക് പ്രശ്നം ഇല്ലാത്ത സ്ഥലം ഏതാണ് ? ഇന്ത്യയിൽ ഹിന്ദുക്കളും സിക്കുകാരുമായും നിങ്ങൾക്ക് പ്രശ്നം ആണ്. ബർമ്മയിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റുകളുമായി പ്രശ്നമാണ്. ക്രിസ്ത്യാനികളുമായിട്ടും ഉണ്ട്. ക്രിസ്ത്യൻ പള്ളിയിൽ പോയിട്ട് ബോംബ് വയ്ക്കുന്നതും ആളെ കൊല്ലുന്നതും നമ്മൾ കണ്ടതാണ്. യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും റഷ്യയിലും അർമേനിയയിലും ഒക്കെ ക്രിസ്ത്യാനികളുമായിട്ട് പ്രശ്നം. ഇസ്രായേലിലേക്ക് വന്നാൽ യെഹൂദന്മാരുമായിട്ട് പ്രശ്നം. പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും സിറിയയിലും ഇറാഖിലും ഈജിപ്തിലും യെമനിലും സൗദിയിലും ഇറാനിലും ടുണീഷ്യയിലും മുസ്ലീങ്ങൾ തമ്മിൽ തമ്മിൽ പ്രശ്നം. മുസ്ലീങ്ങൾ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അവിടെ പ്രശ്നങ്ങൾ ആണ്. ന്യൂനപക്ഷമാണെങ്കിൽ അവർ അമുസ്ലീങ്ങൾക്ക് എതിരെ പ്രശ്നം ഉണ്ടാക്കും. ഭൂരിപക്ഷമാണെങ്കിൽ അവർ അമുസ്ലീങ്ങൾക്കെതിരെയും
      തമ്മിൽ തമ്മിലും പ്രശ്നമുണ്ടാക്കും. ഇതാണ് ലോകമെമ്പാടുമുള്ള അവസ്ഥ. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം “ഖുറാനും ഹദീസുകളും” എന്നാണ്. പ്രമാണത്തിനകത്ത് ഇങ്ങനെയൊക്കെ ഉള്ളതു കൊണ്ടാണ് ഈ പ്രശ്നം ഒരിക്കലും അവസാനിക്കാത്തത് !!

  • @noushadkalathil5893
    @noushadkalathil5893 8 днів тому +1

    ഖാലിദ് വലീദ് സ്റ്റാർ ആവുന്നത് മറ്റുള്ളവർക്ക് ഇഷ്ടമായിരുന്നില്ല പ്രത്യേകിച്ചും അബൂബക്കർ അതുകൊണ്ട് അദ്ദേഹത്തെ

  • @hard_things128
    @hard_things128 11 днів тому +1

    👍നല്ല വിവരണം... മുൻപുള്ള രണ്ട് വീഡിയോസിലും ക്രിസങ്കികൾക്ക് വയർ നിറച് കൊടുത്തത് കൊണ്ടാണെന് തോനുന്നു ഇതിന്റെ അടിയിൽ ആരെയും കാണുന്നില്ല 🤣🤣🤣😜

    • @Aby_Simon
      @Aby_Simon 10 днів тому

      മുൻപ് ഒള്ള വീടോയിൽ എന്ത് വയറ് നറച് കിട്ടിന്നാ സുടു 😂

    • @hard_things128
      @hard_things128 10 днів тому +1

      @@Aby_Simon നീ നോക്കടാ കഴിഞ്ഞ വിഡിയോസിൽ തെറി പറഞ്ഞ ഒരാളെ നിനക്ക് ഇവിടെ കാണാണാനുണ്ടോ . പരിശുദ്ധ ആത്മാവിനെ എടുത് അടിക്കായിരുന്നു . 😂😂

    • @hard_things128
      @hard_things128 10 днів тому

      @@Aby_Simon with റഫറൻസ് .

    • @Aby_Simon
      @Aby_Simon 10 днів тому

      @@hard_things128 അടിച്ചത് നിന്റെ ബാപ്പ ആയിരിക്കും

    • @hard_things128
      @hard_things128 10 днів тому

      @@Aby_Simon പരിശുദ്ധ ആത്മാവ് കയറി അന്ന്യ ഭാഷ സംസാരിക്കുന്നു . വചനം ജഡം ആയി എന്നാൽ കേശു ശവമായി എന്നല്ലേ ?
      ജഡം =ശവം 🤔

  • @shiyas9321
    @shiyas9321 11 днів тому

    Will you make a video about AIPAC

  • @hanidq4381
    @hanidq4381 11 днів тому +12

    ഖാലിദ് ഇബ്നു വലീദ് ❤

    • @Aby_Simon
      @Aby_Simon 11 днів тому

      പറി 😂

    • @user-tj7mi9je4f
      @user-tj7mi9je4f 11 днів тому +3

      ​@@Aby_Simonninte Ammayude pooril shaka kundane 😂

  • @Aby_Simon
    @Aby_Simon 11 днів тому +1

    Kinight ടെമ്പ്ലൈഴ്സിനെ പറ്റി ഒരു വീഡിയോ

  • @hanidq4381
    @hanidq4381 11 днів тому +5

    അതാരാണ് ഉമർ (റ) ആണോ

  • @hanidq4381
    @hanidq4381 11 днів тому +1

    മംഗോളിയൻ സൈന്യതെ ഇല്ലാതെ ആക്കിയ ചരിത്രം പറയോ

    • @faizys7154
      @faizys7154 11 днів тому +1

      The battle of Ain Jalut

  • @Dinken224
    @Dinken224 9 днів тому +6

    കൊള്ളയും കൊലയും നടത്തി 6 വയസുകാരി പിഞ്ചു കുഞ്ഞിനെ കണ്ട് ലിംഗം പൊങ്ങിയ പ്രവാചകൻ ഒട്ടക മൂത്രം കുടിച്ചു
    അസുഖങ്ങൾ മാറ്റിയിരുന്നു, ഭൂമി പരന്നതായത് കൊണ്ട് സൂര്യൻ ചെളികുണ്ടിൽ പോയി മറഞ്ഞു...