ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്ന സോർ നഗരത്തെക്കുറിച്ചുള്ള പ്രവചനം | Bible Truth Malayalam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 108

  • @__joshna__6198
    @__joshna__6198 2 роки тому +79

    ദൈവവചനം ലോകത്തെ അറിയിക്കുവാൻ ഇത്രയും ചെറുപ്രായത്തിൽ തന്ന പ്രയത്നിക്കുന്ന താൻകൾക്ക് അഭിനന്ദനങ്ങൾ.... യൗവനത്തിൽ തന്നെ സ്വന്തം സൃഷ്ടിതാവിനെ കണ്ട് പിടിച്ചതിൽ നമുക്ക് അഭിമാനിക്കാം.....❤️🥰

    • @questioning_faith
      @questioning_faith Рік тому

      ഇല്ലാത്ത കാര്യങ്ങൾ സത്യം എന്ന് വ്യാജേന പ്രചരിപ്പിക്കുന്ന ആളെ നിങ്ങൾ അഭിനന്ദിക്കുന്നോ?

  • @salinipushpankaran
    @salinipushpankaran 4 місяці тому +1

    Good sound❤

  • @meekammaantony
    @meekammaantony Рік тому +3

    jesus...is.mylord

  • @nigithajoshwa4506
    @nigithajoshwa4506 2 роки тому +42

    ജീവിക്കുന്ന ദൈവം യേശുക്രിസ്തു🙏

    • @P.Shabeebudheen
      @P.Shabeebudheen 2 роки тому +1

      ജീവിക്കുന്ന ദൈവത്തിലേക്ക് ഉയർത്തപ്പെട്ട ആദരണീയനായ പ്രവാചകൻ

    • @brittoalosious544
      @brittoalosious544 2 роки тому +4

      @@P.Shabeebudheen You can close your eyes and say the world is dark bro...let jesus will save you 🤗

    • @P.Shabeebudheen
      @P.Shabeebudheen 2 роки тому +2

      @@brittoalosious544
      وَإِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَـٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ
      ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ! "അല്ലാഹുവെവിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍" എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?" അപ്പോള്‍ അദ്ദേഹം പറയും: "നീ എത്ര പരിശുദ്ധന്‍! എനിക്കു പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ ഉള്ളിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍. (Sura 5 : Aya 116)

    • @P.Shabeebudheen
      @P.Shabeebudheen 2 роки тому +3

      @@brittoalosious544 യേശു(ഈസ) നബി(അ)ക്ക് ഇറങ്ങിയ (ഇഞ്ചിയിൽ അഥവാ ബൈബിൾ ) വേദഗ്രന്ഥവും ഏക ദൈവത്തിൽ നിന്നുള്ളതാണെന്ന് ഖുർആൻ പറയുന്നുണ്ട്
      نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ التَّوْرَاةَ وَالْإِنجِيلَ ﴿٣﴾ مِن قَبْلُ هُدًى لِّلنَّاسِ وَأَنزَلَ الْفُرْقَانَۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌۗ وَاللَّهُ عَزِيزٌ ذُو انتِقَامٍ ﴿٤﴾
      സത്യസന്ദേശവുമായി ഈ ഗ്രന്ഥം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു; മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ദുഷ്ടന്മാരോട് പ്രതികാരം ചെയ്യുന്നവനുമാകുന്നു. (Sura 3 : Aya 3-31)
      എന്നാൽ ഇന്നത്തെ ബൈബിൾ സ്വീകാര്യയോഗ്യമല്ല കാരണം അതിൽ മനുഷ്യ കരങ്ങളാൽ നിരവധി കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട് അത് ആ ഗ്രന്ഥം പിന്തുടരുന്ന അനുയായികൾക്ക് തന്നെ അറിയാം

    • @P.Shabeebudheen
      @P.Shabeebudheen 2 роки тому

      @@brittoalosious544 يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَوْفُوا۟ بِعَهْدِىٓ أُوفِ بِعَهْدِكُمْ وَإِيَّـٰىَ فَٱرْهَبُونِ
      ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോടുള്ള കരാര്‍ പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. (Sura 2 : Aya 40)
      وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًۭا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَـٰتِى ثَمَنًۭا قَلِيلًۭا وَإِيَّـٰىَ فَٱتَّقُونِ
      ഞാന്‍ ഇറക്കിയ വേദത്തില്‍ വിശ്വസിക്കുക. അതു നിങ്ങളുടെ വശമുള്ള വേദങ്ങളെ ശരിവെക്കുന്നതാണ്. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്. എന്റെ വചനങ്ങള്‍ തുച്ഛ വിലയ്ക്കു വില്‍ക്കരുത്. എന്നെ മാത്രം സൂക്ഷിച്ചു ജീവിക്കുക. (Sura 2 : Aya 41)
      وَلَا تَلْبِسُوا۟ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُوا۟ ٱلْحَقَّ وَأَنتُمْ تَعْلَمُونَ
      സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കരുത്. (Sura 2 : Aya 42)

  • @koshysamuel2831
    @koshysamuel2831 2 роки тому +12

    വളരെ വിശദമായ ബൈബിൾ പ്രഭാഷണം.

  • @sebastianaj728
    @sebastianaj728 Рік тому +3

    ദൈവം സമയത്തിന് അതീതനാണ് നമ്മൾ ഒരു സിനിമ കണ്ടിട്ട് ഇറങ്ങിവരുന്നപോലെ ഭൂമിയുടെ അന്ത്യം വരെ ദൈവം കണ്ടു അതാണ്‌ പ്രവചനങ്ങൾ

  • @ammanikuttymathew
    @ammanikuttymathew Рік тому +7

    ദൈവത്തിന്റെ വചനം ജീവനും ചൈതന്യമുള്ളതാണ് അത് പഠിപ്പിക്കുന്നത് ഏറ്റവും ശ്രേഷ്ഠമുള്ളത് ഗോഡ് ബ്ലെസ് യു 🙏

  • @gangadharan1262
    @gangadharan1262 Рік тому +3

    ബൈബിൾ യഥാർഥ്യങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ ഹൃദയത്തിന്ന് പ്‌തീക്ഷ യും, ഉത്സാഹവും അനുഭവപ്പെടുന്നു. ❤🙏

    • @questioning_faith
      @questioning_faith Рік тому

      കള്ളങ്ങൾ പറഞ്ഞു യാഥാർഥ്യം ആക്കേണ്ടിയ പുസ്തകം ആണോ ബൈബിൾ?
      സോരിനെ കുറിച്ച് ബൈബിളിലിലെ പരാജയമായ പ്രവചനം - The Bible's failed prophecy by @bibletruthmalayalam
      ua-cam.com/video/Rny2BdAhYXI/v-deo.html
      .

  • @_Fire_Star_FF_
    @_Fire_Star_FF_ 2 роки тому +23

    Jesus is true god ❤️🔥⚡

  • @മനു-ണ7ഡ
    @മനു-ണ7ഡ 2 роки тому +7

    സ്തോത്രം ആമേൻ 😘😘

  • @shamilyshibu7886
    @shamilyshibu7886 2 роки тому +4

    Yes very true Jesus Christ God innum jeevikunna deivam Bible is true very nice message God Bless you

  • @VinodjSam-
    @VinodjSam- 2 роки тому +6

    Amen praise the lord.. 👌👌👌

  • @yours.avith05
    @yours.avith05 2 роки тому +6

    Uplode more videos 💕

  • @aswathisanthosh2845
    @aswathisanthosh2845 2 роки тому +3

    Great explanations

  • @shajikv8938
    @shajikv8938 2 роки тому +4

    Amen

  • @manjubenny9504
    @manjubenny9504 2 роки тому +2

    Praise God 🙏🏼🙂

  • @martindavid659
    @martindavid659 2 роки тому +2

    🌹🙏Godbless you Team🙏🌹

  • @ponnammaabraham4761
    @ponnammaabraham4761 2 роки тому +1

    Great.Yes BIBLE is True

  • @mathewskurian8678
    @mathewskurian8678 2 роки тому +3

    Very true,i was in Beiirut,,Lebanon,where Sore is situated,only fishing net is avaialable,,in the beach,Most of the time i read the the board in Arabic ,unbuilt city,beach

    • @questioning_faith
      @questioning_faith Рік тому

      Clearly you haven't been to the actual place. Or you wouldn't have made such baseless claims.

    • @mathewskurian8678
      @mathewskurian8678 5 місяців тому

      You may visit Lebanon and visit Tyre too;Called zore.ism not telling lie.

  • @ahanapradheep4797
    @ahanapradheep4797 Рік тому +1

    Amen ..God bless you...

  • @ravindrank8001
    @ravindrank8001 2 роки тому +1

    Praise the lord

  • @ajuraj6874
    @ajuraj6874 2 роки тому +3

    Great initiative, Lord bless the whole team.

  • @nikitashaju6368
    @nikitashaju6368 2 роки тому +1

    God bless you🙏Amen🙏✝️

  • @__dani__ap______
    @__dani__ap______ 2 роки тому +3

    Amen 🙏 🥰🥰😍

  • @dollythankachan358
    @dollythankachan358 2 роки тому +1

    God bless you

  • @thankamanibabu2125
    @thankamanibabu2125 Рік тому

    Truth

  • @jobyjose6857
    @jobyjose6857 2 роки тому +1

    Amen ❤️

  • @satheeshms938
    @satheeshms938 2 роки тому +1

    AMEN

  • @bindhushibulal7977
    @bindhushibulal7977 2 роки тому +1

    Great. 👍

  • @gloryland9020
    @gloryland9020 2 роки тому +1

    Yes....

  • @emilemil7826
    @emilemil7826 2 роки тому +3

    Super

  • @DaniDani-ow4nh
    @DaniDani-ow4nh 2 роки тому +1

    Kooduthal videos pretheeshikunnu

  • @anoopkaroor5920
    @anoopkaroor5920 2 роки тому +4

    May god bless you, bro. Is that city Jerusalem?

  • @johnsonjohnsonc8862
    @johnsonjohnsonc8862 Рік тому

    Amen❤️🙏

  • @mycreations5519
    @mycreations5519 2 роки тому +2

    Pls post video about the truth of the secrete bible in pope

  • @marybeeyatris2065
    @marybeeyatris2065 2 роки тому +2

    🙏🙏🙏

  • @santhoshbabu6437
    @santhoshbabu6437 2 роки тому +1

    Bro. Yehoodgha Rashtrathe Babilon Akramichappol. Sor. Santhoshichu.Avide Valiya Aahladham Undayi. Appozhanu. Prevachakan paraunnnathu. Sor. Nasichu pokumennnu. Thante Jenathinte kashttathayil. Mattullavar santhoshikkunnnathu. Daivathinu. ishttamalla...

  • @livyarachelphilip6648
    @livyarachelphilip6648 2 роки тому +2

    🙏♥️

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 2 роки тому +2

    ♥️

  • @bibinandrews9371
    @bibinandrews9371 2 роки тому +6

    Bro ethu soar ne kurichu mathram aano satane kurichum ulla oru suchana athil elle ante oru daut chodhichenne ulla please answar

    • @vishnuprakash6184
      @vishnuprakash6184 2 роки тому +3

      തീർച്ചയായും സാത്താനെ കുറിച്ചും അതിൽ പറയുന്നുണ്ട് കാരണം പ്രവചനത്തിന് 3 വിധ നിവർത്തികരണം എങ്കിലും ബൈബിളിൽ മിനിമം കാണാം എന്നാൽ മാക്സിമം എത്ര എന്നു നമ്മുക്ക് അറിയില്ല. ദൈവം അറിയുന്നു...

  • @brittoalosious544
    @brittoalosious544 2 роки тому +2

    💯

  • @bijopbabu1880
    @bijopbabu1880 2 роки тому +2

    Old Babillon city

  • @rahulm4779
    @rahulm4779 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🏻

  • @sijogeorge7111
    @sijogeorge7111 2 роки тому +3

    Bro Abraham story cheyumo?

    • @vishnuprakash6184
      @vishnuprakash6184 2 роки тому

      It's not a story it's history

    • @longgamingx
      @longgamingx 2 роки тому

      It is Avraham, not Abraham...
      History says He spoke Hebrew.
      In Hebrew, it is written Avraham...

  • @rajeshjoy46
    @rajeshjoy46 Рік тому

    ഞാന്‍ ഒറ്റയ്ക്ക് God save

  • @cristianoronaldo72743
    @cristianoronaldo72743 Рік тому

    New video update cheyo🙏

  • @sadanandannanoonadar2669
    @sadanandannanoonadar2669 2 роки тому +1

    👌👌👌👌👌👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏

  • @helloitsmeshalom7507
    @helloitsmeshalom7507 Рік тому

    Background music kurach sound kurakkanam

  • @shinesv1073
    @shinesv1073 Рік тому

    🙏🙏🙏🙏🙏👍

  • @rajangeorge7356
    @rajangeorge7356 2 роки тому +2

    What is there in the holy Bible will happen in this world.

  • @bennymongeorge4336
    @bennymongeorge4336 Місяць тому

    അശൂർ എന്നു പറയുന്ന ദേശം ഏതാണ്?😊

  • @abythomas9338
    @abythomas9338 2 роки тому +4

    ഇത് ഇംഗ്ളീഷിൽ ഉണ്ടോ. ഹിന്ദു വിശ്വാസിയായ ഒരു സുഹൃത്തിനു വേണ്ടിയാണു

  • @bibinandrews9371
    @bibinandrews9371 2 роки тому +1

    Seadhon aano

  • @soosammasibichan6405
    @soosammasibichan6405 2 роки тому +1

    സോർ.( സീ ദോൻ) ആണോ??

  • @thasmudheenthasmudheen9632
    @thasmudheenthasmudheen9632 9 місяців тому +1

    ബൈബിൾ സത്യം അല്ല എന്ന് ആരും പറഞ്ഞില്ല. ബൈബിളിൽ ഉള്ള കല്പന ഫോളോ മുസ്ലിം ആണ്, ബൈബിളിൽ പറയുന്ന പ്രവാചകർ ജീവിച്ച രീതിയിൽ അവരെ അനുഗമിക്കുന്നത് മുസൽമാൻ ആണ്. അൽഹംദുലില്ലാഹ്. അബ്രഹാം മോശ, യേശു മുഹമ്മദ്‌ നെബി ഇവർക്കൊക്കെ എന്ത് കൊണ്ട് ശത്രുക്കൾ ഉണ്ടായി, അവരുടെ സുവിശേഷം പ്രബോധനം എന്തായിരുന്നു എന്ന് നിങ്ങൾക് അറിയണമോ?

  • @Sherlykj9744
    @Sherlykj9744 8 місяців тому

    Your കോൺടാക്ട് no.

  • @XxneonxX_2
    @XxneonxX_2 Рік тому

    ബൈബിൾ ഒരു കാലത്ത് സത്യ മായിരുന്നു. പൗലൊസ് തിരുത്തിയ പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ വരുന്നത് വരെ.

  • @mathewdevasia5357
    @mathewdevasia5357 2 роки тому +1

    cidon

  • @Tijo91126
    @Tijo91126 6 місяців тому +1

    Amen

  • @josexavier8041
    @josexavier8041 Рік тому

    Amen 🙏

  • @sajankvsajankv9476
    @sajankvsajankv9476 2 роки тому +1

    🙏🙏

  • @mercyvarghese5150
    @mercyvarghese5150 Рік тому +1

    Amen🙏