വണ്ണം കുറയ്ക്കാം ഇനി എളുപ്പത്തിൽ || Easy Weight loss Method || Intermittent Fasting || Lekshmi Nair

Поділитися
Вставка
  • Опубліковано 25 сер 2024
  • Hello dear friends,
    This is my 53rd Beauty vlog. In this video I talk about effective method to achieve weight loss..
    Disclaimer
    This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 567

  • @AkhilaNidheesh
    @AkhilaNidheesh 3 роки тому +58

    Very informative video ma'am.. My hus reduced 22 kg with Intermittent fasting. He started at 16:8 and gradually increased to 14: 6. The result was superfast, less than 3months. As you said ma'am, Intermittent fasting is healthy too as it helps to cure the conditions like Insulin Resistance, diabetes, fatty liver and even auto immune conditions like hashimoto's thyroiditis and many more..

    • @babyamizad4678
      @babyamizad4678 3 роки тому

      00

    • @AkhilaNidheesh
      @AkhilaNidheesh 3 роки тому

      Thank you for pinning ma'am..
      A small correction: gradually increased to 18:6.. 18hrs fasting window & 6hrs food window.

    • @LekshmiNair
      @LekshmiNair  3 роки тому

      🤩👍

    • @tomsyabhilash3777
      @tomsyabhilash3777 3 роки тому

      ഒരു doubt ചോദിക്കട്ടെ .... IF എടുക്കുമ്പോൾ ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യാൻ പ്രോട്ടീൻ തന്നെ എടുക്കണം എന്നു നിർബന്ധം ഉണ്ടോ നോർമൽ ബ്രേക്ഫാസ്റ്റ് വെച്ചു ഫാസ്റ്റിംഗ് ബ്രേക്ക് ആക്കാവോ?

    • @sawmyjosey9323
      @sawmyjosey9323 3 роки тому

      U mean 16 hrs fasting and 8 hrs food.??? Shall we take sugary item,none veg?

  • @jayathomas2737
    @jayathomas2737 3 роки тому +589

    വണ്ണം കുറയ്ക്കാൻ ആഗ്രഹം ഉണ്ട്. പക്ഷേ മടിയാണ്. അങ്ങനെ ഉള്ളവർ ഉണ്ടോ 😁

  • @bushrashanu7201
    @bushrashanu7201 3 роки тому +347

    തടി ഉള്ളവർ
    ഇവിടെ ഹാജർ ഇടുക 😁

    • @samanthaebrahim1696
      @samanthaebrahim1696 3 роки тому +1

      🤔

    • @donmac6482
      @donmac6482 2 роки тому

      Thadi undayirunu pakshe ippo illa Keto Diet + Intermediate Fasting 😉😉😉

  • @anoops5344
    @anoops5344 3 роки тому +23

    Enne pole egangillum onu vannam kurajal mathiyannu ullavar undoo 😢

  • @mjp7777
    @mjp7777 3 роки тому +153

    വണ്ണം കുറക്കാനുള്ള ഡയറ്റിന്റേം exercise ന്റേം ഒക്കെ സകലമാന വിഡിയോസും കുത്തിയിരുന്ന് കാണുന്ന ഞാൻ 😂😂വീഡിയോസ് കണ്ടാ വണ്ണം കുറയില്ലന്ന് എന്റെ തഗ്ഗ്‌ അമ്മ 😂😂😂😂

  • @renjithkazhunakkal6090
    @renjithkazhunakkal6090 3 роки тому +8

    My body Weight was around 100kg.From last November I started intermittent fasting.I reduced 15 kgs in 3 months.now iam 83 kg .still iam countuing intermittent fasting.I think this is the best way to reduce body weight.

  • @Linsonmathews
    @Linsonmathews 3 роки тому +62

    രാവിലെ മുതൽ മൂക്ക് മുട്ടെ തിന്ന് പിറ്റേ ദിവസം വണ്ണം കുറക്കാൻ morning walk നടത്തുന്ന കുറച്ചു മലയാളീസ് 🤭 ഇതൊക്കെ കാണട്ടെ 👍❣️

  • @SpiritRiseYT
    @SpiritRiseYT 3 роки тому +2

    Tasty food ഉണ്ടാക്കി കാണിച്ചു കൊതിപ്പിക്കും... പിന്നെ intermittant fasting ഉം....

  • @arshars2345
    @arshars2345 3 роки тому +9

    I started my intermediate fasting 2 days ago. Now I'm admitted in the hospital due to low blood pressure 😇😇

  • @sreekalapm6001
    @sreekalapm6001 3 роки тому +52

    നമുക്കൊരുമിച്ച് തുടങ്ങിയാലോ - ഓരോ ദിവസവും അതിനു വേണ്ട മെനുവും ഇട്ടു തന്നാ മതി . എങ്ങനെയുണ്ട്

    • @LekshmiNair
      @LekshmiNair  3 роки тому +13

      🤩👍ethinu prathekichu menu venda...athyavashyam home made food okkai kazhikkam...except junk food...pinnai dahikkan thamasamulla items nerathai kazhikkuka..last meal light akkuka

  • @sreedurga5608
    @sreedurga5608 3 роки тому +12

    1week muthl diet cheyynm enn plan cheyyna le njan 😁😁😁😁vtile oro currykal krnm athonnm ndkknilla ennathanu sathym😇😇😇😇

  • @abdulkader1522
    @abdulkader1522 3 роки тому +4

    Intermittent fasting ഒരു പിതിയ അറിവാണ് .ഓരോ vedeo ഉം അറിവിന്റെ പുതിയ വാതായനം തുറക്കുന്നു .ഇതു ഇനി മറ്റുള്ളവരുമായി share ചെയ്യാമെല്ലോ .നന്ദി .

  • @handmadecrafts5752
    @handmadecrafts5752 3 роки тому +6

    ഇതെന്താ ചേച്ചി, roket പോകും പോലെ. നല്ല രസമുണ്ട് കാണാൻ.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +7

    Superb Madam
    Well presented with good medical aspects too.
    Take care and Stay BLESSED 👍🏻🙏🏼😇

  • @gouthamchakku5359
    @gouthamchakku5359 3 роки тому +6

    വണ്ണം കുറയും mustane but കവിൾ ottipokum അതിനെ എന്തേലും tip undoo

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +4

    My Dear Lekshmi Chechy,
    I was just watching your Beauty Vlog "Easy Weight Loss Method/Intermittent Fasting". It is a wonderful Vlog and I really enjoyed watching it. Infact, I felt like I am attending an online class. Thank you so much for your valuable information🙏

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +6

    Hi Chechiii.
    എനിക്ക് വണ്ണം ഇല്ലാ .എന്നാലും
    ചേച്ചി യുടെ വാക്കുകൾ അല്ലേ...
    കേൾക്കാം.പിങ്കിൽ സുന്ദരി.
    ചേച്ചി ..ഒരു സൈഡിൽ മാത്രം
    മുടി ആയിരുന്നേൽ ഡ്രസിൻ്റെ
    വർക്ക് കാണാം.ഇനി ഇരുന്നുള്ള
    വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കണം.
    ചേച്ചി യുടെ വാക്കുകൾ ശ്രദ്ധിക്കുന്ന
    പോലെ തന്നെ ഡ്രെസ്സും...ഓർണമെൻ്റ്സും എല്ലാം
    ശ്രദ്ധിക്കും.

  • @infinity8448
    @infinity8448 3 роки тому +11

    Weekend ആകുമ്പോൾ diet ബ്രേക്ക്‌ cheyyunanvr ഉണ്ടോ?

  • @RajeshRaj-zr5te
    @RajeshRaj-zr5te 3 роки тому +2

    Hai mam👋, very informative valuable vlog, thankyou mam ❤❤. I defnitly do.

  • @rukhiyack3808
    @rukhiyack3808 3 роки тому +11

    വണ്ണം കുറക്കാൻ ഏറ്റവും നല്ല മരുന്ന് നോമ്പ് തന്നെയാണ്. നമ്മൾ ഒരുപാട് കുറഞ്ഞു.

  • @s.dcreations675
    @s.dcreations675 3 роки тому +3

    Take it as a challenge vedio. Athaavumbo ennepole madi ullavarkk koode cheyyan oru avasaravum aavum.

  • @bindhuramesh742
    @bindhuramesh742 3 роки тому +7

    ഒരു പാട് ആൾക്കാർക്ക് ഇത് വളരെ ഇഷ്ടപ്പെട്ടും 👍👍👍👍👍

  • @sailakshmi8865
    @sailakshmi8865 3 роки тому +7

    ശ്രമിച്ചു നോക്കാം... ഇപ്പോൾ 80ഉണ്ട്.10kg കുറക്കണം എന്ന് ആഗ്രഹം ഉണ്ട്... പറ്റുമോ???

  • @vineshpv446
    @vineshpv446 3 роки тому +4

    Mam work out video's chayyummoo.

  • @anjaliarun4341
    @anjaliarun4341 3 роки тому +4

    Good informationz dear ma'am ❤💞 ear ring adipoli ma'am ❤💞 njan ee fasting try cheythittunde👍👍❤❤

  • @abdulkader1522
    @abdulkader1522 3 роки тому

    എന്റെ ഭക്ഷണ ക്രമം പരിശോധിച്ചതിൽ അത് 14:10 എന്ന് കാണുന്നു .14hrs.fasting :10hrs.ഭക്ഷണ സമയം .രാവിലത്തെ നടത്തം,ചെറു വ്യായാമം കഴിഞ്ഞു 9മണിക്ക് ചായ .വൈകുന്നേരം 7മണിയോട് കൂടി രാത്രി ഭക്ഷണം കഴിയുന്നു .ഇത്‌ പ്രകാരമാണ് എന്റെ ഉയരത്തിന്ന് അനിസരിച്ചുള്ള wt.Keep ചെയ്‌തു വന്നത് .ഇതിനു ശാസ്ത്രീയ വശവും ഉണ്ട് എന്ന് അറിയാൻ സാധിച്ചതിൽ മാഡത്തിന്ന് ഒരു Big salute കൂടി .

  • @induindoos4644
    @induindoos4644 3 роки тому +2

    Good information 👌👌belly fat kurakan endha cheyendade ?

  • @babupayyadiparambil2568
    @babupayyadiparambil2568 3 роки тому +2

    fasting ചെയ്യുന്ന സമയത്തിനിടയിൽ വെള്ളം കുടിക്കാമോ

  • @bubbleeaesthestic2835
    @bubbleeaesthestic2835 3 роки тому +12

    Intermittent fasting cheydukkondirikkunna nchan. Nalla result aan.

  • @cookeatcook
    @cookeatcook 3 роки тому +1

    I am going to try. Thank you mam for the useful informations

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +4

    നല്ലൊരു ക്ളാസ് എടുത്തതിന് വളരെ നന്ദി. ഞാൻ രാവിലെ 7 മണി ഉച്ചക്ക് 1 മണി വൈകുന്നേരം 7 മണി സമയങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുന്നു. രാവിലെ ജീരകവെള്ളവും നാരങ്ങാ നീരും കുടിക്കുന്നു. വയർ കുറയുന്നു

  • @kavithaarunsreedhar2182
    @kavithaarunsreedhar2182 3 роки тому +1

    Very good information....... thank you chechi

  • @prabhi8470
    @prabhi8470 3 роки тому +5

    I reduced 10 kg with in 2 month through intermittent fasting.. But iam chose 20 hr fasting 4 hr eating method

    • @Jaya_geevarghese
      @Jaya_geevarghese 3 роки тому

      Wow!!congratulations. IF is the most effective method.I am doing 16:8

  • @remmyarm5416
    @remmyarm5416 3 роки тому

    Thanks Lakshmi Chechi , good diet plan I will try

  • @kunjuttansworld5552
    @kunjuttansworld5552 3 роки тому +3

    Hi madam
    Feeding moms nu ഈ diet ചെയ്യാമോ

  • @shalumol8377
    @shalumol8377 3 роки тому +5

    Vannam illathavar undooo.. vannam vekkan paadupeduaa😁

  • @saibindia9080
    @saibindia9080 3 роки тому +16

    ചേച്ചി ഞാൻ ഓൾ റെഡി തുടങ്ങി കഴിഞ്ഞു വണ്ണം കുറക്കാൻ, ഒരു മാസം ആയി, ഇതുപോലെ അല്ല, മധുരം പൂർണമായും ഒഴിവാക്കി, ചോറ് ഉച്ചക്ക് കുറച്ച് മാത്രം കഴിക്കും, പിന്നെ ഒരു നേരം ചപ്പാത്തി 2എണ്ണം, രാത്രി പഴമോ നട്ട്സ്സോ കഴിക്കും, ഇപ്പോ നന്നായി വണ്ണം കുറഞ്ഞു 👌

    • @induindoos4644
      @induindoos4644 3 роки тому

      Idli ,dosha,puttu onnum kazhikkille ??tea ?

    • @athirasarath842
      @athirasarath842 3 роки тому +3

      @@induindoos4644 njan 24 days ayi e diet aanu follow cheyunathu mg veetil enthu breakfast aaano undakunathu athu kazhikum but limit cheythu kazhikum athayathu 2 idli 2 dosa anganeyoke lunch inu heavy ayi food kazhichu ennu thoniyal athayathu chicken biriyani pole oke anel evng food kazhikunathu njan angu skip cheyum

    • @induindoos4644
      @induindoos4644 3 роки тому

      @@athirasarath842 😊😊weight kuranjo

    • @athirasarath842
      @athirasarath842 3 роки тому

      @@induindoos4644 30 days complete akumpo weight nokam ennu karuthy dear but oru 10 days akumpo thanne namuku feel ayi thudangum namude body changes😍

    • @induindoos4644
      @induindoos4644 3 роки тому

      @@athirasarath842 😍😍

  • @mollyjose1212
    @mollyjose1212 3 роки тому

    Hai ma'am, very useful video. But I don't need it bcos I am always under weight. With so much difficulty I reached 50 kg. Now. Thank u ma'am for this useful video.

  • @sariabenoy3363
    @sariabenoy3363 Рік тому

    What about medicines,can I have the night time pills which should take after food and morning empty stomach med should take during this fasting period,pls reply

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому +1

    What you put inside will be showing outside

  • @ambikanair7026
    @ambikanair7026 3 роки тому +1

    Good information 👍👍thanks madam❤❤

  • @suruthirameshkumaresan
    @suruthirameshkumaresan 3 роки тому +2

    Hai Mam 😍😍 intermedate fasting super 👌👌 I try this fasting and I will share my experience 👍👍👍

  • @rajeshpothen6190
    @rajeshpothen6190 3 роки тому +1

    Very impressive talk about intermittent fasting. I have read a lot about this fasting but this was best talk .simple and in good depth . Thanks Mrs Lakshmi.

  • @shinygeorge7303
    @shinygeorge7303 Рік тому

    mam ൻ്റെ എല്ലാം video യും കാണാറുണ്ട്, എനിക്ക് high BP ആയിരുന്നു.mam പറഞ്ഞ മുരിങ്ങയില ജൂസ് ഞാൻ കഴിച്ചു BP Normal ആയി അതുപോലെ വയറും കുറഞ്ഞു. Thank you mam

  • @swapnamadhavan3182
    @swapnamadhavan3182 3 роки тому +2

    Lachuumma😘 pathiri onnu undakee kaanikooo

  • @44meghajose71
    @44meghajose71 3 роки тому

    Maam my mother is a big fan of u.She watches your daily vlogs and make many dishes from ur recipies.God bless u maam

  • @navitube8119
    @navitube8119 3 роки тому +1

    ചേച്ചി അങ്ങ് കുറച്ചുകാണിക്കു മാഡം. എല്ലാരും അങ്ങട്ട് കൊതിക്കട്ടെ 🤗

  • @ziyahzone295
    @ziyahzone295 3 роки тому

    Am doing.. Mam..I heard for the first time from you when you do uk vlog earlier...u mentioned about intermittent fasting of ur Parvathy s & son in laws diet then..

  • @faithmolreji
    @faithmolreji 3 роки тому +9

    രാവിലേം ഉച്ചക്കും നന്നായിട്ട് ഇഷ്ടം ഉള്ള ഫുഡ്‌ കഴിച്ചിട്ട് വൈകിട്ടു ഒരു നേരം കഴിക്കാതെ ഇരുന്നാൽ നന്നായിട്ട് വണ്ണം കുറയും വയറും കുറയും.. പിന്നെ വൈകിട്ടു വിശന്നാൽ വെള്ളം കുടിച്ചോണ്ട് ഇരുന്നാൽ മതി

    • @sreekalas2754
      @sreekalas2754 3 роки тому +1

      Sathyamano

    • @fazalpk9068
      @fazalpk9068 3 роки тому +1

      Aano

    • @faithmolreji
      @faithmolreji 3 роки тому

      @@sreekalas2754 ആണ് ഞാൻ ച്യ്തോണ്ട് ഇരിക്കുന്നതാ

    • @faithmolreji
      @faithmolreji 3 роки тому

      @@fazalpk9068 ആണ് ഞാൻ ചെയുന്നതാ

  • @prabakarannagarajah7859
    @prabakarannagarajah7859 3 роки тому +1

    'இலங்கணம் பரம ஔஷதம்' - Langanam Parama Aaushatham (Fasting is Better than Cure). Thank You for Your Health Tips & Advice Madam! We will try to follow. Useful for All of Us. 🍉🥛👍

  • @sindhukumarysb9603
    @sindhukumarysb9603 3 роки тому +1

    Take care and blessed ☺ mam☺

  • @negativecomments1564
    @negativecomments1564 3 роки тому +1

    ഈ ഡയറ്റ് എടുത്തപ്പോഴാണ് എന്നു തോന്നുന്നു നിങ്ങൾക്ക് കുറച്ചു വണ്ണം കുറഞ്ഞിരുന്നു അതുപോലെ തോന്നി . ഒരുപാട് വണ്ണം കുറഞ്ഞാൽ കൊള്ളില്ല കാണാൻ ഒരു ഭംഗി ഉണ്ടാവില്ല. എന്നാൽ ഒന്ന് ചെറുതായിട്ട് ശരീരം ഉണങ്ങുന്നത് നന്നായിരിക്കും. പണ്ടത്തെ നിങ്ങളുടെ മെലിഞ്ഞ രൂപം കാണാൻ കൊള്ളി ഇല്ലായിരുന്നു. തടി അല്പം കുറയ്ക്കുന്നത് നന്നായിരിക്കും.

  • @manjularetheesh9055
    @manjularetheesh9055 3 роки тому +4

    അയ്യോ ഇനി വണ്ണം കുറഞ്ഞാൽ ഞാൻ ഒരു നൂലുപോലെയായിപ്പോകും ♥️😍😍

  • @archanaravikumar2706
    @archanaravikumar2706 3 роки тому +1

    Very informative video chechi....chechi night dinner ayit idly kazikamo?

  • @vinithaamitkumar5805
    @vinithaamitkumar5805 3 роки тому +2

    Correct timing....athyavashyamaya video.. ❤️

    • @vinithaamitkumar5805
      @vinithaamitkumar5805 3 роки тому

      Maminde response kitumbo ulla samadanam indalo...hoo.... ❤️

  • @suryapanayil1853
    @suryapanayil1853 3 роки тому +13

    ഞാനും കുറച്ചു ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് + exercise 15 kg..4 മാസം കൊണ്ട്

    • @suryapanayil1853
      @suryapanayil1853 3 роки тому

      @Sreedeepa Kv njanum deepthi parannja poloke thanneyarunu diet.. Pakshe rice, ottum kazhichilla.. Rand neram exercise chythu.. Pinne ricel undakiya appam dosa oke complete ozhivaki.. Chaya kappi ellam.. Adyam 16:8 ayrunu.. 80 kg undarunu.. 74 l weight stuck ayi apo 20:4 chythu exercise kurachude hard akki tredmillil rand ne ram ara manikoor odi thudangi.. Ipo 65 - 66 l ethi nikunnu bhayankara happy ethand 15 varsham munne ulla ente weight l ethi ineem 5 kg koode kurakkanam ennund.. Vicharichal nadakkum

    • @suryapanayil1853
      @suryapanayil1853 3 роки тому

      @Sreedeepa Kv feb 1 nu start chuthu.. Ipo 4 mnths ayi ipolum continue cheyunu.. Ipo njn idakoke kothi ullath kazhikum.. Pakshe intermittent fasting anu.. Exercise um und

  • @advanuaji1781
    @advanuaji1781 3 роки тому +1

    Hai Mam....3 months ayi njan intermittent fasting eduthittu...very healthy and useful method for weight losss...3 months kond njan 8kg kurachuuu...70kgil ninnum 62 aayi kuranjuuu...thanku so much Mam for giving such a wonderful video... intermittent fasting'ne kurichu complete ayi Ma'm paranju.....love u Ma'm

  • @user-qf9be8ni5t
    @user-qf9be8ni5t 8 місяців тому

    ഞാൻ lntermittent fasting തുടങ്ങിയിട്ട് 20 ദിവസമായി പക്ഷെ ആകെ കുറഞ്ഞത് 2 kg ആണ് 4 PM to 8 Am വരെ ആണ് ഷുഗർ അരിഭക്ഷണം പൂർണ്ണമായും ഉപേക്ഷിച്ചു റാഗി ഓട്സ് ഗോതബ് ഫ്രൂഡ്സ് വെജിറ്റബ്ൾ എല്ലാം മാണ് കഴിക്കാറ് എന്നിട്ടും slow ആണ് പോകുന്നത്

  • @pramodinipm5408
    @pramodinipm5408 3 роки тому +6

    Protein Powder omega 3 tablets evaye kurichu oru video edo

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 роки тому +6

    ചേച്ചി യുടെ വണ്ണം ഒരു പാട് കുറഞ്ഞത് പോലെ തോന്നി. സത്യം അല്ലേ

  • @krgnair7839
    @krgnair7839 3 роки тому

    Ethra bhangi aayi paranju theerthu. One word.polum skip cheyyan thonniyilla. Enthoru positive energy aanu kanumbol..Try cheyyanam ennu agraham undu

  • @remyanair97
    @remyanair97 3 роки тому

    Thank you maam...... very useful.... will try... love u lotssss😍😍

  • @sanyjos8318
    @sanyjos8318 3 роки тому +1

    This is a very good diet plan. 👏👏👏💞

  • @bababluelotus
    @bababluelotus 3 роки тому +1

    A doubt. Once it becomes a life style, can we eat anything for dinners ? Atleast on some occasions like marriage receptions, family get-togethers, evening eating outs etc. Will it cause any trouble to our stomach ?

  • @divya6766_
    @divya6766_ 3 роки тому

    Hi mam
    Natural alovera gel undakkunna video chayumo

  • @nishamuralip2374
    @nishamuralip2374 3 роки тому

    Very good information chechi. Chechi paranjathu enthum cheythunokkunna oral anu njan... sathyam.. urappayittum ithu friday muthal start cheyyum.. chechiyude magical pack, night care cerum, oil massage, egg white, etc etc beauty tips, health drinks ellam cooking pande magic oven muthal thudangiyathanu..... sure ithum thudangum athrakkum chechiyodu ishttamanu... oru big fan anu njan love u chechi 👍

    • @LekshmiNair
      @LekshmiNair  3 роки тому

      That's very sweet of you dear...very happy to read your feedbacks...love you too dear 😘

  • @lovephysics6136
    @lovephysics6136 3 роки тому +2

    Ulserinte prblm karanam intermittent fasting cheyyan pattunnilla😔😔

  • @fasnaanshad1995
    @fasnaanshad1995 3 роки тому +2

    Thank you so much maam....njn eppol intermittent fasting cheyunna aalu aanu..1month aayi nalla mattam undu..4 kg kuranju.. maaminte video kandappol kurachu kude interest aayi continue cheyaan.🥰🥰

    • @nihalanishad4736
      @nihalanishad4736 3 роки тому +1

      Ravile sathrana break fast ano kazhikunnathu plz reply

    • @fasnaanshad1995
      @fasnaanshad1995 3 роки тому

      @@nihalanishad4736 yes...egg white,oats puttu,wheat flour items

    • @nihalanishad4736
      @nihalanishad4736 3 роки тому

      Break fast ari bashanam kazhikan padillannudo plz parayo

    • @fasnaanshad1995
      @fasnaanshad1995 3 роки тому +1

      @@nihalanishad4736 angane illaa.pakshe nalla result venamengil oats wheat items kazhikunnadanu nalladu

    • @nihalanishad4736
      @nihalanishad4736 3 роки тому

      Thank you

  • @sreejac6245
    @sreejac6245 3 роки тому +4

    ഞാൻ 2 മാസം ആയിട്ട് എങ്ങനെയാണ് ചെയ്യുന്നത്.5 kg കുറഞ്ഞു.ആദ്യ നാളുകളിൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാരുന്നു. ഇപ്പോൾ കുഴപ്പമില്ല.നല്ലൊരു diet ആണ് ഇത്. ❤

  • @nisharifu8532
    @nisharifu8532 3 роки тому

    ശരിയാണ് എന്റെ ഉമ്മാമ.ഉമ്മയുടെ ഉമ്മ 96 days നോമ്പ് അടുക്കാൻ തുടങ്ങിയിട്ട് കുറെ കാലം ആയ്യി ഞാൻ ജനിച്ചപ്പോൾ മുതൽ kannudann 30years ആയ്യി പിന്നെ തികൾ വേഴoയിച എല്ലാം നോമ്പ് adukum ഇപ്പോളും നല്ല ആരോഗ്യം ആണ് 👌

  • @jainyrobert8248
    @jainyrobert8248 3 роки тому

    Mam. Useful video thank you ❤👌👍

  • @jyothikam.m8827
    @jyothikam.m8827 3 роки тому +4

    നാളെ മുതൽ ചെയ്യാം ചേച്ചി

  • @Rose-pw3vq
    @Rose-pw3vq 3 роки тому

    Beautiful presentation Anyone can follow the tips. But a small doubt..does metabolism increase or decrease with less food?

    • @LekshmiNair
      @LekshmiNair  3 роки тому

      Will increase dear....good metabolism which speed up the process of weight loss

  • @vanuprakash282
    @vanuprakash282 3 роки тому +5

    നാളെ മുതൽ ചെയ്യാം 👌👌👌,വണ്ണം കുറയുമോ എന്നു നോക്കാം ❤️❤️

  • @alifathima7624
    @alifathima7624 3 роки тому

    Thank u so much for the information 🥰🥰

  • @jollyasokan1224
    @jollyasokan1224 3 роки тому +1

    Thank you ma’am 👍👍🥰🥰🥰❤️❤️❤️

  • @ushasudhakaran2209
    @ushasudhakaran2209 3 роки тому

    Very good information, chechi. Thank you very much.How many days in a week should we follow this fasting? Or should it be some days continously?

    • @LekshmiNair
      @LekshmiNair  3 роки тому +1

      It should be continuous...your body will adjust to this very soon

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Video super 👍😘🤩🥰❤️🙏. Enthokke food ulpedutham enna video koodi cheyyamo Lekshmi please.

  • @ashikhakkim1711
    @ashikhakkim1711 3 роки тому +1

    Mam usefull video 👍👍👍👍👍👍

  • @mariamshelly5393
    @mariamshelly5393 3 роки тому

    Njn eee vedio kand intermediate fasting start chaithuuu😍😍😍

  • @ayshapk7440
    @ayshapk7440 3 роки тому +5

    ഞാന് ചെയ്തിട്ടുണ്ട് very effective method aanu

    • @LekshmiNair
      @LekshmiNair  3 роки тому

      😍👍

    • @sulhathkhader1558
      @sulhathkhader1558 3 роки тому

      Nigallude diet timing egne ayirinnu..pineed fasting time kootiyirinno

    • @ayshapk7440
      @ayshapk7440 3 роки тому

      @@sulhathkhader1558 ആദ്യം മാം പറഞ്ഞപോലെ കുറഞ്ഞ ടൈം
      പിന്നെ പത്ക്കെ കൂട്ടി
      20:04 വരെ വന്നു
      ഈ വിഡിയോയിൽ പറഞ്ഞതിനേക്കാൾ എത്രയോ കൂടുതൽ ആണ് ഗുണങ്ങൾ
      ഫാസ്റ്റിംഗ് ടൈം മധുരമിടാത്ത ബ്ലാക് കോഫി,ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കാം
      ഫാസ്റ്റിംഗ് കഴിഞ്ഞ് ഫുഡ് കഴിക്കുന്ന ടൈം ഫൈബർ ,പ്രോട്ടീൻ അടങ്ങിയ ഫുഡ് കഴിക്കുക
      രണ്ട് മുട്ടയുടെ വെള്ളമാത്രം എടുത്ത് വെജിറ്റബിൾ ചേർത്ത് ഓം ലെറ്റ് ,മധുരമിടാത്ത ചായ,അങ്ങനൊക്കെ
      പിന്നെ സാലഡ്
      ധാരാളം വെള്ളം കുടിക്കുക
      ഉച്ചക്ക് ചപ്പാത്തിയോ ഓട്സോ കൂടെ വെജ് കറിയും ഫിഷ് or മീറ്റ്
      എല്ലാം അളവ് കുറച്ച് കഴിക്കുക
      ഞാനൊരുപാട് ഡയറ്റുകൾ പരീക്ഷിച്ചതാ...എനിക്കേറ്റവും നല്ലതായി തോന്നിയതും ഈ ഡയറ്റാണ്...
      ,👍👍👍👍👍

    • @memasmenu5973
      @memasmenu5973 3 роки тому

      @@ayshapk7440 ethra kuranju. Ethra time eduthu kurayaan pls reply 😍

    • @ayshapk7440
      @ayshapk7440 3 роки тому +1

      @@memasmenu5973 പത്ക്കെ കുറയുള്ളൂ
      ക്ഷമയോടെ എടുക്കുക
      തീർച്ചയായും ഫലം കിട്ടും👍

  • @anupamashajikumar7096
    @anupamashajikumar7096 3 роки тому +1

    Useful video mam👍👍😍😍

  • @nishamct
    @nishamct 3 роки тому +2

    Mam
    Diet cheyyumbol face nte bhangi pokunnu. (Age kodiyapole)
    Atinu enthelum solution undo.

  • @Noomuslogam501
    @Noomuslogam501 3 роки тому +6

    First aavan vannapo 27 th cmnt aayi🙄🙄😌😌😌

  • @Dark-jf8dj
    @Dark-jf8dj 3 роки тому

    Mam.. Chemical and physical exfoliation video cheyyamo....ma'am cheyyarundo...

  • @ambilyvs9875
    @ambilyvs9875 3 роки тому

    Thank you mam, Fasting time il mam nte jeerakalemon water kudiykkamo?

  • @sheelasancy9735
    @sheelasancy9735 3 роки тому

    Well explained...thanks...

  • @sereenaabid6883
    @sereenaabid6883 3 роки тому

    Thanks Mam for the information

  • @shijuachu7215
    @shijuachu7215 3 роки тому +1

    Rainbow cake please

  • @sidhusachu2541
    @sidhusachu2541 3 роки тому +2

    🙏 അമ്മ.... ❤ അമ്മ പറഞ്ഞുതരുന്നത് 100% വിശ്വാസം താങ്ക്സ് അമ്മ..... പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 😍👍

  • @jayalakshmi7620
    @jayalakshmi7620 3 роки тому

    പലപ്പോഴും തുടങ്ങി ...... പൂർത്തിയാക്കാത്ത ഞാൻ....😀
    ഇപ്പോൾ മാമിന്റെ class കേട്ടപ്പോൾ ചെയ്യാൻ തോന്നുന്നു .... ഇന്നു തന്നെ തുടങ്ങും - ഒരു മാസം കഴിഞ്ഞ് റിസൾട്ട് ഇടാം.... കാല് വേദനയും ഉണ്ട് - വെയ്റ്റ് കുറയേണ്ടത് അത്യാവശ്യമാണ്...

  • @sheminarafi252
    @sheminarafi252 3 роки тому +5

    Intermittent fasting is a good technique to loss weight👍👍

  • @blessyjoseph8977
    @blessyjoseph8977 3 роки тому +3

    Amazing

  • @sheebajayakumar2256
    @sheebajayakumar2256 3 роки тому

    Ok chechi. .. njan start cheyyum Monday thottu. ..chechiyum koode undavane,,,

  • @ammusankaran2380
    @ammusankaran2380 3 роки тому +3

    👍👍
    Protein പൌഡർ, multi vitamin tablets എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @anjuthomas967
    @anjuthomas967 3 роки тому +1

    Lakshmaanty pathiri recipe kaanikkumo

  • @ambilyrajesh606
    @ambilyrajesh606 3 роки тому

    Thankyou for this information mam

  • @bayoolasjoy458
    @bayoolasjoy458 3 роки тому

    Chechi intermittent fasting നെ കുറിച്ച് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്.... But ഇത്ര ഭംഗിയായി ആർക്കും മനസിലാകുന്ന രീതിയിൽ പറയാൻ ചേച്ചിക്ക് മാത്രേ കഴിയു... അടിപൊളി ❤❤❤❤❤❤😍😍😍😍

  • @seemat1592
    @seemat1592 3 роки тому

    👍👍👍
    Ente husband prove chythu Weight kuranju
    Njan ippolum10 :14 Kidakkuva😀
    Kooduthal videos poratte chechi😀❤️

  • @ashasaramathew6733
    @ashasaramathew6733 3 роки тому +3

    Njan pala vattam start cheythatha ma'am ❤️ but continue cheyyan Patti illa 😊😢

    • @LekshmiNair
      @LekshmiNair  3 роки тому +2

      Ayyo..athu saramilla..eppoyengilum serious ayi thonnumbol cheythal mathi dear🥰🤗