ഒരിക്കലും മറക്കാനാവാത്ത അനുഭവം. 🪷 ഞാൻ കൊടുത്ത താമരപ്പൂ എന്റെ ഗുരുവായൂരപ്പൻ സ്വീകരിച്ചു.. 🥹🙏🏻

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 163

  • @mahilamani6376
    @mahilamani6376 5 місяців тому +21

    🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ... കണ്ണൻ നമ്മെ ചേർത്തു പിടിക്കുന്നു എന്നു മനസ്സിലാകുമ്പോൾ നമുക്കുണ്ടാവുന്ന ഒരു സുഖം അത് നമുക്ക് പറഞ്ഞറിയിക്കാൻ വയ്യല്ലോ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... 🙏🙏

  • @thankamnair1233
    @thankamnair1233 5 місяців тому +10

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം അവിടുന്നേ ശരണം🙏❤❤❤

  • @geetharaj5504
    @geetharaj5504 5 місяців тому +22

    സത്യമാണ് കണ്ണൻ നമ്മുടെ മനസ്സറിയും എനിക്കാനുഭവം ഉണ്ട് ഒരുദിവസം ബസിൽ ഗുരുവായൂരിലേക്ക് വന്നുകൊണ്ടിരുന്നപ്പോൾ ബസിൽ ഗുരുവായൂരപ്പന്റെ ഒരു ചിത്രം കണ്ടു മഹാവിഷ്ണുവായിട്ട് ഞാൻ മനസ്സിൽ വിചാരിച്ചു എന്നിങ്ങനെ എനിക്കൊന്നു കാണാൻ pattane എന്ന് ഞങ്ങൾ കൊടിമരത്തിൽ നിന്നു കണ്ടപ്പോൾ അതെ ചിത്രം ആണ് അവിടെ കാണാൻ കഴിഞ്ഞത് നട അടക്കുമ്പോൾ മറയായി കാണിക്കുന്ന ചിത്രം അത് കഴിഞ്ഞു ഉച്ചപ്പൂജ അലങ്കാരവും aayirunnu മഹാവിഷ്ണുവായും🙏🏻🙏🏻 ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @rajithak3413
    @rajithak3413 3 місяці тому

    Om namo Narayanaya 🙏🙏🙏 🙏🙏🙏🙏🙏

  • @shynasanthosh1389
    @shynasanthosh1389 5 місяців тому +11

    എന്റെ കണ്ണാ 🙏🙏🙏🙏

  • @anoopkumarkv6773
    @anoopkumarkv6773 5 місяців тому +5

    ❤ എന്താ റിപ്ലൈ തരാത്തത് ചേച്ചി ഗുരുവായൂരപ്പന്റെ കഥകൾ പറഞ്ഞു തരുന്ന സരിതേച്ചിക്കും ഹരിയേട്ടനും മോനും ദേവാധിദേവനായ ശ്രീ മമ്മിയൂർ മഹാദേവന്റെയും ശ്രീ ഗുരുവായൂരപ്പന്റെയും എല്ലാവിധ അനുഗ്രഹങ്ങളോടും കൂടി ഒരു 100 ആയുസ്സ് നൽകട്ടെ എന്ന് ഈ പാവം ഭക്തൻ എന്നും പ്രാർത്ഥിക്കുന്നു സർവ്വം കൃഷ്ണ മയം ♥️♥️♥️ സരിതേച്ചി ഇഷ്ടം ♥️♥️♥️ ഹരിയേട്ടൻ ഇഷ്ടം ♥️♥️ മോനു ഇഷ്ടം ♥️♥️♥️♥️

  • @prarthanadevotional
    @prarthanadevotional 5 місяців тому +9

    അതെ മോളെ ഒരുപാട് അനുഭവങ്ങൾ എനിക്കുമുണ്ട്. സന്തോഷത്തിൽ പങ്കുചേരുന്നു. ഞാനും പറയാതിരിക്കുന്നതാ .ഒരെണ്ണം ഞാൻ പറഞ്ഞു

  • @AnilM-p9v
    @AnilM-p9v 3 місяці тому

    Sathyam ann enik orupad anubhavangal undayittund

  • @lalitham8742
    @lalitham8742 3 місяці тому

    ഹരേ കൃഷ്ണാ എല്ലാം നിന്നിൽ സമപ്പിയ്ക്കുന്നു ഹരേ കൃഷ്ണാ

  • @roshniroshan5863
    @roshniroshan5863 5 місяців тому +2

    Harekrishna 🙏🙏🙏♥️

  • @sindhurnair9088
    @sindhurnair9088 5 місяців тому +4

    ഈ അനുഭവം മനസിലാകും
    കാരണം ഗുരുവായൂർ ഉണ്ണി ഒരു അത്ഭുതം തന്നെ 🙏🙏🙏🙏🙏🙏🙏🙏
    ഓം ഭഗവതേ വാസുദേവായ നമഃ 🙏🙏🙏

  • @deepaganesan3558
    @deepaganesan3558 4 місяці тому +1

    എനിക്കു ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് 🥰🙏🏻ചിലത് ഞാൻ എല്ലാവരോടും പറയും പറയാത്തത് അതിലും ഒരുപാട് ആണ് ഇപ്പോൾ അത് പറയുമ്പോളും മനസ്സ് സന്തോഷം കൊണ്ട് വിങ്ങുന്നു 🙏🏻🙏🏻രാധേ ശ്യാം 🙏🏻ഹരേ കൃഷ്ണ 💚🥰🙏🏻

  • @surendranayyod964
    @surendranayyod964 5 місяців тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.. ഞാനും അനുഭവിച്ചിട്ടുണ്ട്.... 🙏🙏

  • @Aravindhkrishnaa
    @Aravindhkrishnaa 6 місяців тому +6

    കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏🏻Happy to hear this sister.. 😍😊👍🏻

    • @Sarithaharii
      @Sarithaharii  6 місяців тому +1

      ♥️

    • @suchitras5817
      @suchitras5817 5 місяців тому +1

      Hare Krishna Radhe Krishna 🌷♥️🌷🙏🪷

    • @ijo4489
      @ijo4489 5 місяців тому

      🎉​@@suchitras5817

    • @mohandasnambiar2034
      @mohandasnambiar2034 5 місяців тому +2

      ഹരേ കൃഷ്ണാ 👏🏽🙏🏽❤
      താങ്കളുടെ വിവരണം കേട്ടു 🙏🏽കണ്ണുകൾ നിറഞ്ഞു. ഭഗവാൻ എല്ലാം കേൾക്കും 🙏🏽നമുക്ക് ചെയ്തു തരും എന്നുനന്നായി അറിയാം 🙏🏽 എന്റെ അനുഭവങ്ങളും കുറെ ആണ് ❤
      നാരായണ 🌿നാരായണ 🌿ഞാൻ ശോഭന മോഹൻ. മോഹൻജി ഭഗവത് പാദത്തിൽ ചേർന്നു 2 വര്ഷമായി. ഞാൻ ആ ഫോൺ ഉപയോഗിക്കുന്നു എന്ന് മാത്രം 🙏🏽❤👏🏽❤🙏🏽❤

    • @Sarithaharii
      @Sarithaharii  5 місяців тому +1

      ♥️​@@mohandasnambiar2034

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 місяців тому +6

    കൃഷ്ണാ..... ഗുരുവായൂരപ്പാ 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏🙏❤🙏❤❤🙏🙏❤🙏❤🙏🙏❤🙏❤🙏❤🙏❤🙏 എനിക്ക് താങ്ങുവാൻ പറ്റാത്ത അസുഖവും ഭയവും ഉണ്ടാകാതിരിക്കുവാൻ വേണ്ടി... നിന്റെ സഹായം എപ്പോഴും ഉണ്ടായിരിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤You are my God.... I love you.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @Sasidharan1960-km1yg
    @Sasidharan1960-km1yg 5 місяців тому

    Feel കിട്ടി..... Athu തന്നെ.... മായ......❤❤❤❤

  • @jayamanychangarath6135
    @jayamanychangarath6135 5 місяців тому

    Krishna Guruvayurappa🙏🙏🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 5 місяців тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏വിസ്വാസിച്ചോളൂ കുട്ടി ❤️❤️❤️

  • @SandhyaSarath19
    @SandhyaSarath19 5 місяців тому

    ഭഗവാനെ 🙏🙏🙏🙏

  • @S.Sooryanarayan
    @S.Sooryanarayan 6 місяців тому +2

    ഹരേ കൃഷ്ണ ❤❤

  • @devanshisain6269
    @devanshisain6269 4 місяці тому

    HareKrishna JaishreeRadheykrishna Radhey🙏🏻🙏🏻🙏🏻❤️

  • @minnumini1295
    @minnumini1295 5 місяців тому +1

    Hare krishna❤❤❤

  • @bunnygamer9645
    @bunnygamer9645 6 місяців тому +4

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare ❤❤❤

  • @vidyak76
    @vidyak76 6 місяців тому +1

    Radhae krishnaaa 🙏❤️❤️❤️

  • @sannuschannel8662
    @sannuschannel8662 5 місяців тому

    എന്റെ കൃഷ്ണ ❤️🙏🥰🌹

  • @bhavanikutti9657
    @bhavanikutti9657 5 місяців тому +1

    ഹരേ കൃഷ്ണ ❤❤❤🙏🙏🙏

  • @padmamp5508
    @padmamp5508 5 місяців тому +1

    ഹരേ കൃഷ്ണാ. 🙏🙏🙏

  • @prabhakargv420
    @prabhakargv420 4 місяці тому

    Wonderful. You are a lucky girl. Om namo bhagwate vasudevaya. Hare krishna

  • @jalajakumari3016
    @jalajakumari3016 5 місяців тому +1

    എന്റെ കണ്ണാ 🙏❤️🌷

  • @PrasadV-qp5li
    @PrasadV-qp5li 5 місяців тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @harekrishna6497
    @harekrishna6497 5 місяців тому +1

    ഹരിഓം 🙏🙏🙏🙏💙

  • @rajeevnair2151
    @rajeevnair2151 5 місяців тому +1

    ഹരേ കൃഷ്ണാ ❤️🙏💕

  • @rithwikasugesh9493
    @rithwikasugesh9493 3 місяці тому

    എനിക്കും ഒരുപാട് അനുഭവമുള്ളതാണ് ഞാൻ മാസത്തിൽ ഒരു നാല് തവണ അവിടെ ഉണ്ടാകാറുണ്ട്

  • @ambujakshymenon9328
    @ambujakshymenon9328 5 місяців тому +1

    കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏

  • @sreedevisreekumar638
    @sreedevisreekumar638 5 місяців тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @sujatharenadev5139
    @sujatharenadev5139 5 місяців тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💛🙏🏼💖🙏🏼💛🙏🏼💖🙏🏼💛🙏🏼💖🙏🏼💛🙏🏼💖🙏🏼

  • @sudheesht.s8060
    @sudheesht.s8060 5 місяців тому

    Krishna Guruvayurappa Saranam 🙏🙏🙏❤❤❤

  • @Udaya_prabha
    @Udaya_prabha 5 місяців тому

    കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏❤❤❤

  • @harithahari6252
    @harithahari6252 3 місяці тому

    സത്യം എനിക്കും കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @sreekanthss1102
    @sreekanthss1102 5 місяців тому +1

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @sahanabijesh7682
    @sahanabijesh7682 5 місяців тому +2

    കണ്ണാ ഗുരുവയുരപ്പാ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SunilKumar-nd1bn
    @SunilKumar-nd1bn 5 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ കൃഷ്ണ 🙏🙏🙏

  • @ChanthrikaMe
    @ChanthrikaMe 3 місяці тому

    ഹരേ കൃ ഷണ

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 5 місяців тому

    Ente ponnunni kannaaaa ..Love you My Lord❤

  • @anjanasuresh2883
    @anjanasuresh2883 5 місяців тому

    ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ ❤️❤️❤️

  • @mayajai7533
    @mayajai7533 5 місяців тому +4

    Krishna guruvayurappa saranam ❤🪷

  • @preethyprakash
    @preethyprakash 5 місяців тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 5 місяців тому +1

    Hare Krishna 🙏

  • @thejalekshmyv8037
    @thejalekshmyv8037 5 місяців тому +1

    Hare krishnaa❤

  • @sushamadevi7512
    @sushamadevi7512 5 місяців тому

    കൃഷ്ണ 🙏🙏🙏❤️🙏

  • @GMohananMohan
    @GMohananMohan 6 місяців тому +2

    ഹരേ കൃഷ്ണ

  • @Reshmi-ei5tg
    @Reshmi-ei5tg 5 місяців тому +5

    കൃഷ്ണാനുഭവങ്ങൾ ഇനിയും ഷെയർ ചെയ്യണം..അത് മറ്റുള്ളവർക്കും ഒരു inspiration ആവും.. ഹരേ കൃഷ്ണാ 🙏🏼 അപ്പൊ തുടങ്ങിക്കോളൂ..

    • @Sarithaharii
      @Sarithaharii  5 місяців тому +1

      @@Reshmi-ei5tg ♥️♥️

    • @Reshmi-ei5tg
      @Reshmi-ei5tg 5 місяців тому

      @@Sarithaharii സരിതയുടെ ഒരു റിപ്ലൈ എന്നാൽ ഞങ്ങളുടെയും ഒരു "കൃഷ്ണാനുഭവം" ആയി ആണ് തോന്നുന്നത് .❤️❤️❤️ ഗുരുവായൂരപ്പൻ അടുത്ത് വന്ന പോലെ ഒരു ഫീൽ..!! ഹരേ ഗുരുവായൂരപ്പാ... ലോകാതിപധേ.. 🙏🏼🙏🏼🙏🏼❤️❤️❤️

  • @SAJITHA-gz5hf
    @SAJITHA-gz5hf 5 місяців тому +1

    My guruvayoorappa your are the great

  • @premaannikott5426
    @premaannikott5426 5 місяців тому +2

    Krishna guravayoorappa

  • @muraleedharanmekkode6938
    @muraleedharanmekkode6938 5 місяців тому +1

    100%correct..

  • @rugminir8169
    @rugminir8169 5 місяців тому +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണാ ഹരേ ഹരേ

  • @Aswathy101
    @Aswathy101 5 місяців тому

    തീർച്ചയായും,എനിക്കും ഉണ്ട് ഒരുപാട് അനുഭവം നമ്മൾ പറഞ്ഞാൽ വിശ്വാസം ഉള്ളവർ തീർച്ചയായും വിശ്വസിക്കും, ഞാൻ വിശ്വസിക്കുന്നു 😊🙏🏻🙏🏻🙏🏻🙏🏻❤️💙

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +1

    കൃഷ്ണ 🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 5 місяців тому

    Hare Krishna 🙏 🙏 🙏
    Radhe Radhe Shyam 🙏 ♥️ ❤️ 💖 😍 🌹 🌹🌹🌺🌺🌺

  • @SumeshSumu-w6h
    @SumeshSumu-w6h 6 місяців тому +2

    Hare Krishna hare guruvayurappa

  • @veenamolveena7574
    @veenamolveena7574 5 місяців тому

    🙏🙏🙏🙏🙏🙏🙏

  • @PrasadKS-ev6bk
    @PrasadKS-ev6bk 5 місяців тому

    കണ്ണാ കാർവർണ്ണാ 🙏🙏🙏

  • @AnilKumar-or1tx
    @AnilKumar-or1tx 5 місяців тому +1

    🙏🪔 hare Krishna 🪔🙏🏼 🙏🙏🙏

  • @ashas9820
    @ashas9820 6 місяців тому +2

    Hare Krishna...Krishna Guruvayoorappa

  • @asokaner5732
    @asokaner5732 5 місяців тому +1

    🙏🏻🙏🏻🚩🚩❤

  • @sunasanthosh4857
    @sunasanthosh4857 5 місяців тому +1

    Krishna guruvayoorappa bhagavane katholane

  • @sureshsumitha9143
    @sureshsumitha9143 5 місяців тому +2

    JAI HIND ❤🙏🏿

  • @rashmirasna248
    @rashmirasna248 5 місяців тому +2

    Hare krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @venunair1697
    @venunair1697 6 місяців тому +1

    Hare Krishna

  • @Subhaga-hg7hk
    @Subhaga-hg7hk 5 місяців тому +3

    ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @hareeshkumar847
    @hareeshkumar847 5 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @rugminir8169
    @rugminir8169 5 місяців тому +2

    അനുഭവം പങ്കു വയ്ച്ചതിൽ സന്തോഷം.

  • @sathyabhama6076
    @sathyabhama6076 5 місяців тому

    അനുഭവങ്ങൾ സത്യം ആണ്

  • @ajaykrishnan9275
    @ajaykrishnan9275 5 місяців тому

    വളരെ സന്തോഷം കേട്ടതിൽ '
    എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് എറണാകുളം രവിപുരം കൃഷ്ണ ക്ഷേത്രത്തിൽ വച്ചിട്ട് ' '🙏

  • @sankar3275
    @sankar3275 5 місяців тому +1

    JAI SREE KRISHNA

  • @sankunnikuttymenon4348
    @sankunnikuttymenon4348 3 місяці тому

    കൃഷ്ണാ. ..........,ഗുരുവായൂരപ്പാ. .,..........,

  • @tkvijayam7024
    @tkvijayam7024 5 місяців тому

    Harae Krishna guruvayoorappa thava padamae saranam

  • @rajamsadasivan2863
    @rajamsadasivan2863 5 місяців тому

    Hai.all the best molu. God bless molu

  • @sangeethasangith8746
    @sangeethasangith8746 5 місяців тому +1

    Hare krishnaaa

  • @SharmiV.S
    @SharmiV.S 5 місяців тому +1

    🙏🙏

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 5 місяців тому +1

    ശ്രീഹരയേ നമ

  • @harisankarmenon1405
    @harisankarmenon1405 5 місяців тому

    😊🙏🏻🤍❤️

  • @deepikakt116
    @deepikakt116 5 місяців тому

    A fact. Guruvayoorappa

  • @UnniUnni-mj6qz
    @UnniUnni-mj6qz 5 місяців тому

    Hare krishna hare krishna molde HSK examite result varanasi passaki kodukane baghavane molne kathukolaname kannaa🙏🙏🙏🙏🙏🙏🙏🙏

  • @srijithm625
    @srijithm625 5 місяців тому

    ഓം നമോ നാരായണായ

  • @ravik7513
    @ravik7513 4 місяці тому

    Krishna guruvayoorappa saranam

  • @sabithaajith3182
    @sabithaajith3182 5 місяців тому

    ❤❤❤

  • @latharaj8146
    @latharaj8146 5 місяців тому +1

    Sathoshamayi

  • @SibyPD-j8d
    @SibyPD-j8d 5 місяців тому

    😊

  • @BineeshShimna-ou4ji
    @BineeshShimna-ou4ji 5 місяців тому

    എന്റെകണ്ണാ

  • @sheebasanthosh5686
    @sheebasanthosh5686 5 місяців тому

    Kannan❤

  • @aswanigopinath9072
    @aswanigopinath9072 5 місяців тому

    Hare Krishna 🥹🫀🙏📿

  • @vishnu2658
    @vishnu2658 5 місяців тому

    Hare Krishna🙏🥹

  • @Kannan-x3i
    @Kannan-x3i 6 місяців тому

    🙏🙏🙏❤️❤️❤️

  • @sonimol83
    @sonimol83 5 місяців тому

    Unnikkanna balagopalaaa രക്ഷിക്കണേ

  • @abindassonu
    @abindassonu 4 місяці тому

    എനിക്ക് അനുഭവം ഉണ്ട്

  • @DeepaPk-r9o
    @DeepaPk-r9o 5 місяців тому

    പൊന്നുണ്ണി കണ്ണാ കാത്തോളണേ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 місяці тому

    😂😊😊

  • @jayasreeuk4783
    @jayasreeuk4783 5 місяців тому

    കണ്ണാ എന്റെ കണ്ണീര് നീ കാണുന്നില്ലെ, എനിക്ക് നീ മാത്രമേ യുള്ളൂ. എന്റെ ഉണ്ണിക്കണ്ണൻ നീ മാത്രം അല്ലെ. കുരുറമ്മക്ക് ഉണ്ണി ആയ കണ്ണാ ഈ വയസായ അമ്മക്ക് കുടി ഉണ്ണിക്കണ്ണൻ ആവണേ. ആ അമ്മയുടെ അത്ര ഭക്തി എനിക്ക് ഇല്ലായിരിക്കാം. പക്ഷെ ഞാനും ഒറ്റക്കല്ലേ കണ്ണാ? അങ്ങട് വരാൻ വയ്യ. ആരും കൊണ്ടുപോകാൻ ഇല്ല. ആരോഗ്യം ഇല്ല. 🙏🙏🙏

    • @ravik7513
      @ravik7513 4 місяці тому

      ആരെങ്കിലും അമ്മേ a സന്നിധിയിൽ എത്തിക്കും ഹരേനാരായണ

  • @manjumuralimurali7519
    @manjumuralimurali7519 6 місяців тому

    🙏🏻❤