A Drive with boche...😜 || complete fun vlog || le rashi eppisode-10

Поділитися
Вставка
  • Опубліковано 23 вер 2024
  • a drive with boche a compleat fun video llove you guys
    follow instagram :- ...
    follow Facebook :-
    / le-rashi-102777528404579
    for promotion :- alrashid4321@gmail.com
    thank you !!!

КОМЕНТАРІ • 1,1 тис.

  • @ksa7010
    @ksa7010 3 роки тому +1388

    ഇതുപോലെ വളരെ ഒരു ഫ്രണ്ട്‌ലി ആയി നിൽക്കുന്ന ഒരു കോടീശ്വരൻ വേറെ കാണില്ല ബോബി അണ്ണൻ 🔥🔥🔥

    • @naadanmations
      @naadanmations 3 роки тому +9

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././..

    • @resminaashna1300
      @resminaashna1300 3 роки тому +3

      @@naadanmations enta channel onnu subscribe cheyyooo urap thirich cheyyum tto ❤️

    • @sinanayaan784
      @sinanayaan784 3 роки тому +3

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @arfaanmuhammed5875
      @arfaanmuhammed5875 3 роки тому +3

      poli............

    • @mstvlogger433
      @mstvlogger433 3 роки тому +2

      😄😄

  • @guppytalks4689
    @guppytalks4689 3 роки тому +131

    പലവട്ടം നമ്മൾ കളിയാക്കിയപ്പോഴും Boby എന്നൊരു നല്ല മനുഷ്യനെ നമ്മൾ മറന്നു❤️❤️

  • @littlebloomssana-hannah5656
    @littlebloomssana-hannah5656 3 роки тому +113

    ഒരു ടൈമിൽ എല്ലാർക്കും boche ഒരു ട്രോൾ മനുഷ്യൻ ആയിരുന്നു.. ഇപ്പൊ ഒരു respected person ആയി മാറി....
    L♥️ve u boche ♥️♥️♥️♥️

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +794

    അങ്ങനെ കുറെ ഇടവിളക് ശേഷം *Le Rashi* യും എത്തി 🔥🔥

    • @naadanmations
      @naadanmations 3 роки тому +2

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././/

    • @nusaibamk1897
      @nusaibamk1897 3 роки тому +2

      Crct

    • @fathimanazneen4509
      @fathimanazneen4509 3 роки тому +2

      Sathyam

    • @soudharazak466
      @soudharazak466 3 роки тому

      @@naadanmations hhhhhhhh

    • @resminaashna1300
      @resminaashna1300 3 роки тому

      @@naadanmations pls subscribe ❤️

  • @kichukichan9384
    @kichukichan9384 3 роки тому +27

    ബോബി ചേട്ടന്റെ കൂടെ കാറിൽ ഇരിക്കുന്നതിൽ ഒരാൾ ഏറ്റവും ഭാഗ്യവാനാണ് അത് അദ്ദേഹത്തിന്റെ ഡ്രൈവർ ആണ്.ബോബി ചേട്ടൻ വണ്ടി ഓടിക്കുമ്പോഴും അദ്ദേഹം പിന്നിലിരുന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ട് driver ❤

  • @-90s56
    @-90s56 3 роки тому +568

    യൂട്യൂബ് മുഴുവൻ ഇപ്പോൾ ബോബി അണ്ണൻ ആണ് ഏത് ചാനലിലും ബോ. ചെ യുടെ സാനിധ്യം കാണും 😍💛

    • @naadanmations
      @naadanmations 3 роки тому +5

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././//

    • @resminaashna1300
      @resminaashna1300 3 роки тому

      @MALLU SMOKER kerala pls subscribe ❤️

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @sadiq509
      @sadiq509 3 роки тому +2

      മുത്തേ 🥰🥰

    • @vandipranthankl1199
      @vandipranthankl1199 3 роки тому +1

      Yes bro

  • @houseworld23
    @houseworld23 3 роки тому +102

    ഒട്ടും ജാടയില്ലാതെ നല്ല ഫ്രണ്ട്‌ലി ആയിട്ട് എല്ലാരോടും ഒരു പോലെ കമ്പനി അടിച്ച് സംസാരിക്കുന്ന ബോബി ചേട്ടാ ഇങ്ങൾ വേറെ ലെവൽ തന്നെയാ......🤩🥰💥💥

    • @m.naseeeef
      @m.naseeeef 3 роки тому

      💥💥💥💥🖤🖤Bo. Che💥💥💥💥💥🖤🖤🖤

    • @resminaashna1300
      @resminaashna1300 3 роки тому +1

      @@m.naseeeef enta channel onnu subscribe cheyyooo urap thirich cheyyum tto ❤️

    • @resminaashna1300
      @resminaashna1300 3 роки тому +1

      @@m.naseeeef ❤️

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 3 роки тому +262

    Roshan ന്റെ അതേ Sound ആയി തോന്നുന്നുണ്ട് ഇപ്പോള്‍

  • @thausi4485
    @thausi4485 3 роки тому +15

    എന്റെ പൊന്നു ബോബി നിങ്ങൾ മാസ്സാണ് സഹോദര ജാഡ ഇല്ലാത്ത നല്ല മനസ്സുള്ള നിഷ്കളങ്കദാ

  • @M4technology123
    @M4technology123 3 роки тому +31

    Boby യെ പോലെ ഏതെങ്കിലും ഒരു celebrati യുടെ കൂടെ നിങ്ങൾക്ക് പോകുവാൻ കഴിയുമോ ഇല്ല. അതാണ് Boby മച്ചാൻ 👍👍👍👍👍👍👍🌹🌹🌹🌹🌹👍👍👍👍👍👍🌹🌹🌹🌹👍👍👍👍🌹🌹🌹🌹👍👍👍🌹🌹🌹🌹🌹👍👍🌹🌹

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +211

    ബോബിച്ചായൻ ഇപ്പൊ youtubers ന്റെ സ്ഥിരവേട്ടമൃഗം ആണല്ലോ 🤣👍

    • @resminaashna1300
      @resminaashna1300 3 роки тому

      @Black Panther enta channel onnu subscribe cheyyooo urap thirich cheyyum tto ❤️

    • @abdulsalaammarhaba4926
      @abdulsalaammarhaba4926 3 роки тому +2

      Boby chante koode ride povan aagrahikkunnavar like adi

  • @MYWORLDSUB
    @MYWORLDSUB 3 роки тому +142

    Boby ചെമ്മന്നൂർ ഇന്ന് എല്ലാവർക്കും ഒരു ആവേശമാണ്

  • @mohdshan2838
    @mohdshan2838 3 роки тому +5

    *ഇജ്ജാതി Simplicity മനുഷ്യൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും simplicity Bo Che.❤️ പിന്നെ BRO ഫോട്ടോഗ്രാഫർ അല്ലെ അപ്പോൾ One Day ഫോട്ടോഗ്രഫി പറ്റി ഒരു വിഡിയോ ചെയ്യാവോ...*

  • @muhlasin9509
    @muhlasin9509 3 роки тому +153

    അങ്ങന കുറച്ച് നാളുകൾക്ക് വീഡിയോ വന്ന് anii വീഡിയോ കാണട്ടെ ❤❤😍😍😍👇👇

    • @resminaashna1300
      @resminaashna1300 3 роки тому +1

      @MALLU SMOKER kerala enta channel onnu subscribe cheyyooo urap thirich cheyyum tto ❤️

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +77

    ബോബി സാർ റാഷി യുടെ വാക്ക് പലതും തിരുത്തി കൊടുക്കുന്നു അടി പൊളി

  • @kvthomas1717
    @kvthomas1717 3 роки тому +1

    ഒരു നല്ല ദൈവ സ്നേഹി, അതിലുപരി ഒരു നല്ല മനുഷ്യൻ സ്നേഹി.

  • @Cinecut623
    @Cinecut623 3 роки тому +6

    എന്നാ പാവം ഒരു ചെറിയ വലിയ കൊടിശ്വരൻ 💙😄

  • @MrShayilkumar
    @MrShayilkumar 2 роки тому +1

    യാതൊരു ജാഢയുമില്ലാത്ത മനുഷ്യ സ്നേഹി ഇദ്ദേഹം ഇങ്ങിനെയായിരിക്കും എന്ന് വിചാരിച്ചില്ല. നല്ല മനുഷ്യൻ 💖

  • @examwinnerkerala1572
    @examwinnerkerala1572 3 роки тому +202

    ബോബി fans like her power verrettee💥💥💥💥💥💥

    • @naadanmations
      @naadanmations 3 роки тому +1

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @kmanimtionyt8353
      @kmanimtionyt8353 3 роки тому

      I'm boby sir fan

  • @ambilij1413
    @ambilij1413 3 роки тому +40

    Chunk aan Rashi ikka❤️❤️Luv u Ikka😘😘

  • @edgerkbe1115
    @edgerkbe1115 3 роки тому +16

    22:43 thug❤️😂

  • @Rinsha77
    @Rinsha77 3 роки тому +32

    Roshens family uyir...😘☺️❤️😍

  • @sadiq509
    @sadiq509 3 роки тому +40

    അങ്ങനെ ഞാനും ബോബിന്റെ ഫാൻ ആയി 👍👍🔥

  • @fysalpayanthatt6974
    @fysalpayanthatt6974 3 роки тому +1

    ജീവിത വഴിയിൽ അനുഭവം ഉയരത്തിലേക് നയിക്കട്ടേ എല്ലാ വഴിയും നൻമ്മയുടേ പടവുകളാവട്ടേ ഇൻഷാ അല്ലാഹ്🌹👍💪

  • @nihal4426
    @nihal4426 3 роки тому +7

    ബ്രോ അവർ ബോബി എന്ന് വിളിക്കാൻ പറഞ്ഞാലും ബോബി ചേട്ടാ എന്ന് വിളിക്കണം അതാണ് മര്യാദ😍

  • @aaa-cp4xg
    @aaa-cp4xg 3 роки тому +210

    റാഷി daily വീഡിയോ ചെയ്യണമെന്ന് ആഗ്രഹം ആർക്കൊക്കെ 💕💕💕
    👇
    👇👇
    👇👇👇👇❤❤

    • @naadanmations
      @naadanmations 3 роки тому +3

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././//

    • @resminaashna1300
      @resminaashna1300 3 роки тому +1

      @@naadanmations enta channel onnu subscribe cheyyooo urap thirich cheyyum tto ❤️

  • @parvathy4555
    @parvathy4555 3 роки тому +11

    നന്മയുള്ള കോടിശ്വരൻ 🌼💥💞

  • @mubashiramubzz7012
    @mubashiramubzz7012 3 роки тому +82

    മോരിന്റെ കഥ പറയുമ്പോ സൈഡിലൂടെ ഒരാള് എത്തിച്ചു നോക്കിയത് കണ്ടോ 😜😜... റോഷുക്കാ 😁😁😁😁.......

  • @manascherkala
    @manascherkala 3 роки тому +175

    ബോബി: എന്നെ സർ എന്ന് വിളിക്കേണ്ട. ബോബി എന്ന് വിളിച്ചാൽ മതി
    ലെ റഷി : ഓക്കേ സർ ☺️

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +75

    Le Rashi സ്ഥിരം വീഡിയോസ് വേണമായിരുന്നു 😁🔥

  • @musthu_kl14
    @musthu_kl14 3 роки тому +73

    പണത്തിന്റെ അഹങ്കാരം കാണിക്കാത്ത.. മനുഷ്യൻ 👍😍😍

  • @YasinYasin-gy1jx
    @YasinYasin-gy1jx 3 роки тому +14

    ബോബി സാർ പൊളി. ഒരു സിനിമ നടന്മാർക്കും ഇല്ലാത്ത ഫാൻസ്‌ ബോബി സാർക്ക് ഉണ്ട്

  • @mohammedmuhsin51
    @mohammedmuhsin51 3 роки тому +82

    💫Bobby ഇക്ക എന്ന് കേൾക്കുമ്പോൾ ആദ്യം Rasheed ഇക്ക യെ ഓർമ വരും😂
    മനുഷ്യനല്ലേ പുള്ളെ 🤺
    പൊറോട്ടയും ഇറച്ചിയും 🥘🍪✨

    • @paathuz7933
      @paathuz7933 3 роки тому +3

      😆

    • @harroon.-
      @harroon.- 3 роки тому +2

      @@paathuz7933 manusanalle pulle😂

    • @bilalnazar250
      @bilalnazar250 3 роки тому

      Nee oru killadi thanne 😂😂😂😂

  • @deputygirl1925
    @deputygirl1925 3 роки тому +75

    Le rashi fans💥💥💥😍👇
    Power varatte🔥🔥🔥🔥✨️

    • @naadanmations
      @naadanmations 3 роки тому +2

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././//

    • @falamuhammed3116
      @falamuhammed3116 3 роки тому +1

      Hi

    • @MRX-gt1ys
      @MRX-gt1ys 3 роки тому

      Hlo

  • @DshahnascC
    @DshahnascC 3 роки тому +119

    Bobby ikka.........😂😂😂

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @hishamdaris2369
      @hishamdaris2369 3 роки тому

      Haada pareee

  • @nikhilpadmanabhanp
    @nikhilpadmanabhanp 3 роки тому +5

    Kelkkumbo nammalum moopparum ore Wavelength ayi thonnum...One word simplicity...BOCHE 🔥

  • @almightygod822
    @almightygod822 3 роки тому +31

    Valiya intro onnumilla aa oru "hi" mathi manasu nirayan♥️♥️♥️♥️

  • @anvarvlogs367
    @anvarvlogs367 3 роки тому +4

    ഇത്രേം നല്ല ഒരു മനുഷ്യൻ ❤

  • @kodyrappu9152
    @kodyrappu9152 3 роки тому +8

    ബോബി അണ്ണൻ പുലിയാണ്👍

  • @sharaftalks607
    @sharaftalks607 3 роки тому

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
    ഇതിനുമുമ്പ് റോഷൻ ചാനലിൽ റാഷിദിനെ കണ്ടിട്ടുണ്ട് ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ടു ബോബി യിൽ നിന്ന് നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇതുപോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു കഴിഞ്ഞു

  • @കിങ്സ്ഇന്റർനാഷണൽ

    21:19 ഞാൻ നാടൻ എന്റെ നാടൻ 😂😂😂boche ഉയിർ ❣️❣️❣️🤩🤩🤩

  • @NiyasCreation
    @NiyasCreation 3 роки тому +2

    Boche ഒരു ജക കില്ലാഡി തന്നെ.. ഫുൾ കൌണ്ടർ ആണ് ആശാൻ 😂🤩😁✌️

  • @sinanks5640
    @sinanks5640 3 роки тому +4

    Boche nigal sherikum poliya kettoo...mattullavarill ninu sherikum vethysthan.....I am a big fan ♥️

  • @balanammuammu4038
    @balanammuammu4038 3 роки тому

    Boby sir uyir.ethrayum simple aaya nalla manushyan orupadishdayi enganoravasaramundakithanna rashiii thank-you da.

  • @amanabbas5225
    @amanabbas5225 3 роки тому +61

    Boby sir fans like adikk 👍😍

  • @golddace462
    @golddace462 3 роки тому +7

    I had learnt many good things from Boche sir

  • @lerashifansclub
    @lerashifansclub 3 роки тому +54

    Le rashi uyir🔥 rashine eshtamullavar like pever varade🔥🔥❤️❤️💪💪
    👇👇

  • @DarkBoyGaming
    @DarkBoyGaming 3 роки тому +115

    ഒഹ് ബോബി സെർ പെവർ...😅💥👌

    • @naadanmations
      @naadanmations 3 роки тому +1

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്..//...... /./.../././//

    • @resminaashna1300
      @resminaashna1300 3 роки тому +1

      @@naadanmations enta channel onnu subscribe cheyyooo urap thirich cheyyum tto ❤️

  • @carandbikeshortvedio3085
    @carandbikeshortvedio3085 3 роки тому +7

    എസ് നമ്മളും കാണാൻ ഭയങ്കര സന്തോഷത്തിലാണ്

  • @anugrahatheeram6859
    @anugrahatheeram6859 3 роки тому +1

    പഴയ വണ്ടി ഓടിച്ച് പരിചയം ഉണ്ടെന്ന് തോന്നുന്നു സ്റ്റീയറിംഗ്
    തിരിയ്ക്കുന്ന രീതി കണ്ടതുകൊണ്ടാണ്

  • @m.naseeeef
    @m.naseeeef 3 роки тому +20

    *Zaiba യും കൂടെ ഉണ്ടകിൽ powliചേനെ 🖤🖤🖤😊*

  • @TheSpyCode
    @TheSpyCode 3 роки тому +2

    *Haha.. nice aayitt kothil adich tharumbollum angera pokki parayaan nigal kannikunna aa manassundalo.🤣👌🏻👌🏻*

  • @rufaidhasherinkm4739
    @rufaidhasherinkm4739 3 роки тому +54

    Rashikka fans like adi......😍💟🥰

  • @AliAkbar-kp5hx
    @AliAkbar-kp5hx 3 роки тому +9

    അനിയനും ,ജേഷ്ടനും ഒരു ശബ്ദമാണ്ലേ

  • @NEHLAPH
    @NEHLAPH 3 роки тому +225

    Rashikka fans adi like💜💟

    • @resminaashna1300
      @resminaashna1300 3 роки тому

      @MALLU SMOKER kerala pls subscribe ❤️❤️❤️

    • @Sinanrasheed819
      @Sinanrasheed819 3 роки тому

      ഇത് കണ്ട് ഞെട്ടി പോയി 😮😮😮 ഓന്ന് കണ്ട് നോക്ക്
      ua-cam.com/video/NCn_-QL0iCY/v-deo.html

    • @sinanayaan784
      @sinanayaan784 3 роки тому

      ua-cam.com/video/ZZ02UEV7-24/v-deo.html
      {വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും}

    • @M2Make
      @M2Make 3 роки тому

      ethrannam vennam

  • @abrahama.j.9639
    @abrahama.j.9639 3 роки тому +1

    Yes... Super.... നമ്മൾ.... എവിടെ.... ജനിക്കണം.... എന്ന്... നമുക്ക്... ഒരു..... Role.... ഉം.... ഇല്ല.

  • @Rinsha77
    @Rinsha77 3 роки тому +24

    Le rashi❤️❤️😍

  • @renjithjs1997
    @renjithjs1997 3 роки тому +1

    Nice ❤️ enjoy the life ❤️

  • @sevens5711
    @sevens5711 3 роки тому +18

    റോഷനെ ഒരു പ്രാങ്ക് ആക്കുന്ന വീഡിയോ ഉടൻ പ്രേധിഷിക്കുന്നു. വേണം എന്നുള്ളവർ like അടിച്ച് അറിക്കുക.

  • @1subbefore2050
    @1subbefore2050 3 роки тому +71

    വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +126

    എങ്കെ പാത്താലും ഇപ്പോ ബോച്ചേ 😌

  • @sujasara6900
    @sujasara6900 3 роки тому

    A simple man.Boche . God bless you

  • @m.naseeeef
    @m.naseeeef 3 роки тому +17

    *Boby ikka rashi bo. Che ക്ക് പുതിയ പേര് ഇട്ടു 😍🖤🖤*

  • @Dileepdilu2255
    @Dileepdilu2255 3 роки тому +11

    പൊളിച്ചു റാഷി ബ്രോ 💗💛🤞👍🤗😍😍❤️❤️

  • @annieanna1165
    @annieanna1165 3 роки тому +8

    Suhurthukkalle kurachu nalukalkku shesham etha rashikka veendum ethiyirikkunnu😍😍😂

  • @rohan4095
    @rohan4095 3 роки тому

    Njn oru 1 sec polum skip cheyathe full kanduuu njn oru big fann anne

  • @m.naseeeef
    @m.naseeeef 3 роки тому +31

    *Bo. Che fans ആരൊക്കെ 🖤🖤🖤*

  • @namasivayanpillai4956
    @namasivayanpillai4956 3 роки тому

    ബോഷേ' ഒരു another level 👌അദ്ദേഹം കാളിദാസന്റെ 'മേഘസന്ദേശം' പറയും പോലെ 'ഉത്തമന്മാരായ ആളുകൾക്ക് സമ്പത്തുണ്ടായാൽ...'പാവപ്പെട്ടവന്റെ വിശപ്പിനുതകും....ആ സമ്പത്തു് 🙏its better to introduce an all new Tesla 3 edition.... which is eco friendly by Ev tech. n' auto pilot 👌thanX.

  • @aparnaradhakrishnan2692
    @aparnaradhakrishnan2692 3 роки тому +5

    Rashi nallathayitt video cheyithittund 🥰😍 Adipoli aayithund🥳

  • @naseemnasunasu3164
    @naseemnasunasu3164 3 роки тому +21

    ഇനി റാഷി മാവേലി ആണോ ഇടവേള ഒരുപാട് ഉണ്ടേ അതാ

  • @siyads3950
    @siyads3950 3 роки тому +11

    Roshune കാട്ടിലും റാഷിയാണ് പൊളി എന്ന് തോന്നിയവർ like adi

  • @bornryder
    @bornryder 3 роки тому +2

    Masss namma annan Bobby annan ❤

  • @gladson3795
    @gladson3795 3 роки тому +6

    CONQUER THE WORLD WITH LOVE 😘🤗😘💗😘😘
    BOCHE YOU ARE GREAT 👍❤️❤️😍😍😍❤️
    WONDERFUL VIDEO 😍 RASHI IKKA ❤️😍😍😍❤️😍

  • @shami_payyoli
    @shami_payyoli 3 роки тому +5

    ‘’Nammal allaarum marich povenderaann..’’the great word.. love from heart BOBY ..😍😍😍

  • @ytentertainment8161
    @ytentertainment8161 3 роки тому +11

    Rashiii..eppisode മാറ്റി episode ആക്കുമോ

  • @afal007
    @afal007 3 роки тому +13

    *ബോബിക്ക ഞമ്മടെ കോഴിക്കോട് 😁❣️*

  • @vagmine7003
    @vagmine7003 3 роки тому +5

    ഒരു ചെറിയ വലിയ ബോ.ചെ ഫാൻ ♥

  • @niranjanaar7810
    @niranjanaar7810 3 роки тому +4

    Firsteeee❤️❤️

  • @varghesepjparackal5534
    @varghesepjparackal5534 3 роки тому +182

    Drink കുടിച്ചതിന് ശേഷം എത്രപേർ റാഷീടെ താടിയിൽdrink kandu😁

    • @amal5580
      @amal5580 3 роки тому +1

      ഹമ്മഡാ നീയും കണ്ടു അല്ലെ

    • @sathyan1043
      @sathyan1043 3 роки тому +1

      Me

  • @jacobvarughese4462
    @jacobvarughese4462 3 роки тому +1

    He is simple, very modest, people are getting to know him

  • @saleenanoush3777
    @saleenanoush3777 3 роки тому +3

    എന്തു നല്ല മനുഷ്യൻ എനിക്ക് ഒരുപാട് ബഹുമാനം ഇഷ്‌ടം തോന്നുണുന്നു

  • @dijithdijithe5259
    @dijithdijithe5259 3 роки тому

    ഇദ്ദേഹം നല്ല ഒരു മനസ്സിന് ഉടമയാണ്
    ഞാൻ ഇദ്ദേഹത്തെ കാണാൻ വേണ്ടി ആളുടെ വീട്ടിൽ പോയിരുന്നു എനിക്കി
    ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ
    ഭാഗ്യം ഇദ്ദേഹത്തിന് ഒപ്പം ഇരുന്നു ആഹാരം കഴിക്കാൻ സാധിച്ചു എന്നതാണ് തിരിച്ചു വരാൻ നേരം
    എനിക്കി പതിനായിരം രൂപ തന്നു
    വേണ്ട എന്നു പറഞ്ഞപ്പോൾ taxi
    യിൽ അല്ലേ വന്നത് എന്ന് ചോദിച്ചു
    ഇദ്ദേഹത്തെ കുറ്റം പറയുന്നവർ മനുഷ്യർ അല്ല

  • @muhame-d234
    @muhame-d234 3 роки тому +3

    Poli maccha...
    Full level aknnanello....
    Oru bagyam..

  • @muhsinrockzz
    @muhsinrockzz 3 роки тому +13

    ട്രോള്ളെന്മാർക് ഒരു വീഡിയോ കൂടി thugglife😍🎅

  • @drdrive1997
    @drdrive1997 3 роки тому +12

    Chicken kazhichu enn vach, chickennde ellu tollil itt nadakanam enn indo 😂

  • @usavad332
    @usavad332 3 роки тому +5

    Le rashi 🔥🔥♥️

  • @aslambatheri3377
    @aslambatheri3377 3 роки тому +7

    എല്ലാവരിൽനിന്നും വ്യത്യസ്തമായ ഇന്റർവ്യൂ ആണ് എല്ലാവരും മുഴുവനും കാണാൻ ശ്രമിക്കുക 👍💓👌✌️💪🙏

  • @wildleopard
    @wildleopard 2 роки тому +1

    You messed with a wrong person...🤣🤣🤣

  • @MONSTER-tk3zc
    @MONSTER-tk3zc 3 роки тому +7

    *THUG LIFE BOBI അണ്ണൻ കറക്റ്റ് പോയെന്റെ പറയൂ 💥💥💥🤩*

  • @vijjubijju3960
    @vijjubijju3960 3 роки тому +1

    Good

  • @alind6773
    @alind6773 3 роки тому +30

    1:31 mirrorinte അവിടെ ഒരാൾ 🔥🔥

  • @poisonking9212
    @poisonking9212 3 роки тому +3

    Bo che uyir❤️😘❤️

  • @wizzzbro6626
    @wizzzbro6626 3 роки тому +21

    Arenkilum vedioyil roshene kando kandavar like adi

  • @muhammedshamseerf550
    @muhammedshamseerf550 3 роки тому +1

    Pakkaaaa simplicity boby sir

  • @rahulthamarassery7935
    @rahulthamarassery7935 3 роки тому +7

    സർ സാർ എന്ന് വന്നുപോവാണ് അതെന്താ അങ്ങനെ
    *BOBY SER*:Daily സാമ്പാർ കഴിക്കുന്നത് കൊണ്ടാവും

  • @Reelsinsta2.0
    @Reelsinsta2.0 3 роки тому +2

    Njaggalkkum valare happiyaan Rashi vedio idumbool😄😄

  • @minha_ahamed3156
    @minha_ahamed3156 3 роки тому +10

    Rashiii brooo uyirrr🔥❤️

  • @arunmx7235
    @arunmx7235 3 роки тому +4

    കണ്ണ് അടിച്ചു rashinde voice kekkumbo Roshande അതെ വോയിസ്‌

  • @ajmalbinashraf1817
    @ajmalbinashraf1817 3 роки тому +6

    1:32 roshane kandavr like

  • @malluteams2887
    @malluteams2887 3 роки тому +7

    ❤️✅