You were so quick and we were about to start our journey that night. ഇരുട്ടി പോയതിന്റെ ലൈറ്റ് ഇഷ്യൂ മാറ്റി നിർത്തിയാൽ വീഡിയോ അടിപൊളി. All the best for your channel. 🙏
Thank you so much Sujithetta.. light പോയെങ്കിലും പറഞ്ഞതേക്കല്ലാം crisp and clear ആയിരുന്നു. Again thanking for giving your valuable time😍😇 All the best for your INB trip with the legender😇
ഓട്ടോ ഡ്രൈവർ ആയ എനിക്ക് ലക്ഷ്വറി കാറുകളുടെ അഭിപ്രായം ഈ വീഡിയോയിലൂടെ കുറെയൊക്കെ മനസ്സിലാക്കാൻ പറ്റി താങ്ക്സ്. സുജിത് ഭക്തൻ ഒന്ന് പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ട് സാധിച്ചാൽ വളരെയധികം സന്തോഷിക്കും സാധിക്കും എന്ന വിശ്വാസത്തിൽ 👍 നല്ല വീഡിയോ🥰🙏
Simple and stylish... Seems it was shot in the evening so quality looks little compromised, comparing with your other videos... good going ... keep up the good work..Katta waiting for the next video..
At 12:00 exactly Sujith sir. As a legender customer whatever i wanted to ask exactly your telling the same everyday i use to think of it. Everyday they're increasing price but the cost cut 😭😔
സത്യമാണ് fortuner features ഇല്ലന്നെ ഉള്ളൂ വണ്ടി പിന്നെ overpriced. Endeavour എല്ലാവരും ഇഷ്ടപ്പെടാൻ കാരണം ആ നല്ല pricing and features ഉള്ളതുമാണ്. പിന്നെ fortuner features കുറവായിട്ട് തന്നെ ഇത്രയും price അങ്ങനെ നോക്കുമ്പോൾ കണക്കല്ലെ😅
ഇലക്ട്രോണിക് ഫീച്ചര്‍ കമ്പനി ആയിട്ട് കയറ്റിയാല്‍ , എന്തെങ്കിലും issues വന്നാല്‍ അത് കമ്പനിയുടെ തലയില്‍ ആകും complaint ആണെന്ന് വീഡിയോ വരും , reliable അല്ല ടൊയോട്ട എന്ന് പേര് കിട്ടും ..Extra fitting ആയി നമ്മള്‍ കയറ്റി issue വന്നാല്‍ കമ്പനിക്ക് ഉത്തരവാദിത്തം ഇല്ല , ചീത്തപ്പേരു ഇല്ല ....ഇവിടെ ആണ് ഹരിയര്‍ നെ നമ്മള്‍ നമിക്കേണ്ടത് , 14 ESP options ഉള്‍പ്പടെ ഉള്ള ഫീച്ചേഴ്സ് 20 ലക്ഷത്തിനു ഹരിയര്‍ തന്നു ...complaints and issues വന്നപ്പോള്‍ അത് കമ്പനി തന്നെ attend ചെയ്തു ..അതാണ് ചങ്കൂറ്റം ..അല്ലാതെ മാര്‍ക്കറ്റ് പോകും എന്ന് പേടിച്ചു നൈസു കളി കളിച്ച ടൊയോട്ട പോലെ അല്ല
But toyota has given all the futures in other countries expect India, therefore toyota is not afraid of giving further futures to the vehicle on beside of reliability and those things you have mentioned above too...
@@sharathsasi5738 2001 ലാണ് Bs2 emission norms തുടങ്ങിയത് ,സര്‍ക്കാര്‍ നിര്‍ബന്ധം ആക്കിയത് 2005 ലും ...qualis Bs1 ആയിരുന്നു so നിക്ക കള്ളി ഇല്ലാതെ അവര്‍ അത് പിന്‍ വലിച്ചു ...പുറകെ Innova ഇറക്കി ...ഇതാണ് സത്യം ..അതും എന്തോ TOYOTA യുടെ ചങ്കൂറ്റം എന്ന് പറഞ്ഞു ആളെ വടി ആക്കാന്‍ ചിലരും ..എന്തോന്നടെ ഇത് ?
We cannot blame Toyota for removing features: Almost 50% of the car cost goes to Taxes : Exshowroom cost is including 28% GST Then on top CES+ road taxes . Toyota is making profit of approx 50k per car.
Good answers come with good questions 🫶🏽 Well made user experience with Sujithettan🤝❤️ I noticed this channel few days back You'll surely reach great heights bro,mark my words!
Bro.. shoot nu pattiya time il light kuranju thudangiyirunnu..athonda..plz chk my old videos..athil ellam quality nallayt chythitund😇 Thnq for watching bro🥰
High Tax makes such cars this expensive. If I am not wrong, there's 28% GST + 22% additional tax (50% tax in total) because of its engine capacity and dimensions! Such high on road price might be the reason that the Indian variant lack so many features.
You were so quick and we were about to start our journey that night. ഇരുട്ടി പോയതിന്റെ ലൈറ്റ് ഇഷ്യൂ മാറ്റി നിർത്തിയാൽ വീഡിയോ അടിപൊളി. All the best for your channel. 🙏
✨😍
Thank you so much Sujithetta.. light പോയെങ്കിലും പറഞ്ഞതേക്കല്ലാം crisp and clear ആയിരുന്നു. Again thanking for giving your valuable time😍😇
All the best for your INB trip with the legender😇
Sujith yettan❤️🥰
🥳🥳🥳
❤️❤️🔥
ഞാൻ Crysta എടുത്തത് 19.7 lack നാണ് BS4 ലാസ്റ്റ് വണ്ടി 2019 ഇൽ കൊടുത്തത് 2022 ഇല് 30k ഓടി 19.5 ന് കൊടുത്ത് 😌 അത് താണ്ടാ Toyota
Uff ath pwolichu 🔥🔥 nalla investment arnello
@@WalkWithNeff athe theerchayaayum oru asset aanu Toyota Vehicles 🖤
nanj 3G 2020 v innova crysta 26.5 il vangichu 2021 il november il 22 inu vituu 😥
😍🔥
2010 muthal Fortuner anu enik. Randamathu edutha fortuner Suspension mattiyittund. Nalla comfort anipol.
Great bro 😍😇
Ethu suspension anu use cheyunnath?Cost how much?
ഓട്ടോ ഡ്രൈവർ ആയ എനിക്ക് ലക്ഷ്വറി കാറുകളുടെ അഭിപ്രായം ഈ വീഡിയോയിലൂടെ കുറെയൊക്കെ മനസ്സിലാക്കാൻ പറ്റി താങ്ക്സ്. സുജിത് ഭക്തൻ ഒന്ന് പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ട് സാധിച്ചാൽ വളരെയധികം സന്തോഷിക്കും സാധിക്കും എന്ന വിശ്വാസത്തിൽ 👍
നല്ല വീഡിയോ🥰🙏
ഒന്നു പോടെ
ഇതിനെകളും value ഉള്ള വണ്ടികൾ റോഡ് ഉണ്ട്. പക്ഷേ ടൊയോട്ട യുടെ service അത് അന്യായം ആണ്.
Athe bro 😇
3:19
He knows which is the best one ❤
Fortuner is not a comfortable car by any means. Only positive is reliability and service support and resale value.
May be bro...
Simple and stylish... Seems it was shot in the evening so quality looks little compromised, comparing with your other videos... good going ... keep up the good work..Katta waiting for the next video..
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് .
Thankew soo much😍😍
Great personality.. Sujith bhakthan 💯💯
Sathyam paranja 21 min poyath arinjilla Aliya.. superb conversation
😍😍Thanq soo much bro😍😍
We miss endeavour😪😪 ഇപ്പൊ V6 beast ആയി അവതരിച്ചു പുറത്തൊക്കെ -3000 CC,246bhp,600 NM torque 😪
At 12:00 exactly Sujith sir. As a legender customer whatever i wanted to ask exactly your telling the same everyday i use to think of it. Everyday they're increasing price but the cost cut 😭😔
ഞാനും jeep നോക്കിയിരുന്നു. അവരുടെ attitude കണ്ട് ഇറങ്ങിപ്പോന്നു. Alturas മേടിച്ചു
Aanalle.. alturas engnund bro?
Nammal oru user review chythittund 60k kms nte
ua-cam.com/video/SoucNcXGtzA/v-deo.html
Alturas 4x4 Stopped... Now 2wd maathram ullu... Ckd unit stock theerum vare maathram.
@@WalkWithNeff super. Brought Dec 2021. 4X4 model. Did a 8 days TN trip. Using only for long drives. Video കണ്ടിരുന്നു
@@9947959191 i have a friend who is using old Rexton and is happy. Sometimes the parts are slow to procure. Else no issues with car. So went for it
@@mrmathewrajan great bro 😇 happy motoring 🥰
Footage ഡാർക്ക് ആണേലും പറയുന്ന കാര്യങ്ങൾ എല്ലാം കളറാണ് 😍
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് .
😍😍 shoot evening il arnu bro..atha light issue vannth.. thankyou for watching broo 🥰
@@WalkWithNeff welcome 👍
@@renilkumar5589 satyam
Vekthamaya chodiyagel ,and answers not even once he asked dumb questions ,kudoos bro 🥳🥳🥳🥳 adipolli reveiw ,niga pollika ini adipolli vediks kondupova
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Thankew so much bro 😍😇
Congratulations brohhh....
Video super aayitte unde
Thankyou soo much bro 😍😇
Toyota kalamaserry..... Asia yile thanne biggest showroom aanu..
Toyota most reliable thanne aanu
Yehh🥰😍
Uff that road presence...yente mwone🥵...ath Fortuner mathre kittullu...that badass look tho🥶
😍😍😍
13:55 appo vandi pwolichittind lee🌚🔥
Haha athythe
സത്യമാണ് fortuner features ഇല്ലന്നെ ഉള്ളൂ വണ്ടി പിന്നെ overpriced. Endeavour എല്ലാവരും ഇഷ്ടപ്പെടാൻ കാരണം ആ നല്ല pricing and features ഉള്ളതുമാണ്.
പിന്നെ fortuner features കുറവായിട്ട് തന്നെ ഇത്രയും price അങ്ങനെ നോക്കുമ്പോൾ കണക്കല്ലെ😅
Good interview…keep up your humbleness ❤️👍🏼 all the best bro..first time watching ur video
Thankew soo much😍🥰 channel onn subscribe chythekmo
Nice video ..all the best 🥳🥳
Thankew bruh😍🥰
Very good questions bro.. loved this episode.. especially when the interview is with someone from kozhencherry :)
Thankew so much for watching broo 😍😍
my wife used Toyota for 20 years.. never stopped on road.. but they sacrifice options in India..😟
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Yehh
Adipoli bro ❤️🔥
Sujithettan ❤️❤️
😍thnqq mhnn🥰🥰
ഇലക്ട്രോണിക് ഫീച്ചര്‍ കമ്പനി ആയിട്ട് കയറ്റിയാല്‍ , എന്തെങ്കിലും issues വന്നാല്‍ അത് കമ്പനിയുടെ തലയില്‍ ആകും complaint ആണെന്ന് വീഡിയോ വരും , reliable അല്ല ടൊയോട്ട എന്ന് പേര് കിട്ടും ..Extra fitting ആയി നമ്മള്‍ കയറ്റി issue വന്നാല്‍ കമ്പനിക്ക് ഉത്തരവാദിത്തം ഇല്ല , ചീത്തപ്പേരു ഇല്ല ....ഇവിടെ ആണ് ഹരിയര്‍ നെ നമ്മള്‍ നമിക്കേണ്ടത് , 14 ESP options ഉള്‍പ്പടെ ഉള്ള ഫീച്ചേഴ്സ് 20 ലക്ഷത്തിനു ഹരിയര്‍ തന്നു ...complaints and issues വന്നപ്പോള്‍ അത് കമ്പനി തന്നെ attend ചെയ്തു ..അതാണ് ചങ്കൂറ്റം ..അല്ലാതെ മാര്‍ക്കറ്റ് പോകും എന്ന് പേടിച്ചു നൈസു കളി കളിച്ച ടൊയോട്ട പോലെ അല്ല
May be bro..
But toyota has given all the futures in other countries expect India, therefore toyota is not afraid of giving further futures to the vehicle on beside of reliability and those things you have mentioned above too...
ഒരു പേടിയും ടയോട്ടക്ക് ഇല്ല ,ടോപ്പ് സെയിൽസ് നടന്ന ക്വാളിസ് ഒറ്റ അടിക്ക് നിർത്താൽ ചങ്ക് ഉറപ്പ് ഉള്ള വേറെ കമ്പനി ലോകത്ത് വേറെ ഉണ്ടോ
@@sharathsasi5738 2001 ലാണ് Bs2 emission norms തുടങ്ങിയത് ,സര്‍ക്കാര്‍ നിര്‍ബന്ധം ആക്കിയത് 2005 ലും ...qualis Bs1 ആയിരുന്നു so നിക്ക കള്ളി ഇല്ലാതെ അവര്‍ അത് പിന്‍ വലിച്ചു ...പുറകെ Innova ഇറക്കി ...ഇതാണ് സത്യം ..അതും എന്തോ TOYOTA യുടെ ചങ്കൂറ്റം എന്ന് പറഞ്ഞു ആളെ വടി ആക്കാന്‍ ചിലരും ..എന്തോന്നടെ ഇത് ?
Dhairyam kanikkan ith kalatipayatalla ,
We cannot blame Toyota for removing features:
Almost 50% of the car cost goes to Taxes :
Exshowroom cost is including 28% GST
Then on top CES+ road taxes . Toyota is making profit of approx 50k per car.
Not understand
@@faizalav9164 legender inte sherikum rate like oru 45 lakh oke ollu tax karanam ann ithrem rate
@@njnnallavanayamazhya6562 tell me why jeep costs less than fortuner
@@അപ്പൻകുളപ്പുള്ളി ahh
Jeep had no TAX 😂😂😂
Aaiwah adipwoli video bro.. 💙😻
As always Sujithettan polichu 💖💖
Techtraveleat 💝💝
Thnxx for watching broo 😍😍🥰
Small thing noticed mentioned about Mammookka
He drives around in his Defender 110 all the time in Cochin these days not Innova Crysta
Waiting for long term review after INB trip
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് .
Athum kittane enn pradhikk🥰
@@WalkWithNeff kittm🤝
17:02 Talking Cars nippon എന്ന് യൂട്യൂബിൽ സേർച്ച് ചെയ്താൽ Nippon Toyota showroom കാണാം
Yehh😍
You are such a humble person,👏
🥲thnx for watching broo 🥰
Kia Carens vs Alcazar. Which is better ??
Bro... I would suggest kia carens..
Alcazar mosham ayittalla.. almost same thananu randum..engilm..
@@WalkWithNeff front look Carens angu ishtapedunnilla... Small tyres... Ride comfort Carens alle...price difference undo full option ??
Good answers come with good questions 🫶🏽
Well made user experience with Sujithettan🤝❤️
I noticed this channel few days back
You'll surely reach great heights bro,mark my words!
Thankew soo much bro 🥰😍😍 all need your support for the growth 😇🥰
Bro alla youtubersinteyum vandi review cheyy polikkum
Nokkame bro kittumonn🥲
The content is good but you need to focus on the video clarity and overall lighting is very less
Bro.. shoot nu pattiya time il light kuranju thudangiyirunnu..athonda..plz chk my old videos..athil ellam quality nallayt chythitund😇
Thnq for watching bro🥰
Ilove jeep median and defender
Mini cooper
It is pickup converted to a car. The cost ok n India is too high. Price in India 3 times more than the price in Middle east
Bro 2nd Dzire user review cheyamo plz
Ok bro nokkattee
You need more sub bro . Keep going..
Subscribers kurava bro..nth chyana
Great effort muthe😘❤️❤️❤️❤️
Thankeww mhnn🥰😍
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, I learned so much.👌👍❤️
Thankew soo much for watching broo 😍🥰 keep watching our videos..😇
@@WalkWithNeff yes🤝🫂
Kerala's best Vlogger with Sujith Bhakthan 😎😎😎
Best kuthithirippan
@@spectre1313 aaru ninte apana
Olakayaan
Neeyangu thirumanicha madhiyo ooomba...😬
😂
60 lakh rain sensor wiper illa.. adipoli.
ഈ വിലയ്ക്ക് ഇതൊക്കെ എടുക്കുന്നവനെ മടലുവെട്ടി അടിക്കണം....iPhone and Toyota of the same
Viper on aakan entha Ithra budhimutti
Rain sensing viper, automatic climate control okke verum prahasanam
Sujithettan powlich 💥💥💥💥💥
Yehh😍😍
അത് പൊളിച്ചു... കയ്യോടെ പൊക്കി അല്ലേ..👍
Hehe pokki pokki😁
One of my fvrt youtuber🔥🔥🔥🔥
Mine tooo🥰🥰
very good interviewer ,keep up the same energy!!!
Thankew so much bro 😍
Subscribe chynee
Bro second gen wagon r user review ido😁
Nokkatte bro user ne 😇
High Tax makes such cars this expensive. If I am not wrong, there's 28% GST + 22% additional tax (50% tax in total) because of its engine capacity and dimensions! Such high on road price might be the reason that the Indian variant lack so many features.
Yes bro..thats the reason
Mg gloster video ചെയ്യൂ
Harrierinte user experience venamayirunnu from Sujith
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Namml poya time il harrier service il kodthekvarnu .allarnel ath chythene
Toyota is the King of reliability!
Adipoli video🎉
Thanq bro 😍
തകരപ്പാട്ട അത് കലക്കി
അല്ലെങ്കിലും ടൊയോട്ടയുടെ ഏതു വണ്ടിയാണ് ബിൽഡ് ക്വാളിറ്റി ഉള്ളത്
Camry, Old corolla and Altis
തകര' പാട്ട ആയത് കൊണ്ട് ആയിരിക്കും വില എത്ര കൂട്ടിയിട്ടും വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്നത്
Camry
Toyota build quality and metals are weak and easily denting
Land kruiser,tacoma,thundra,rav4,fj kruiser,4 runner build quality entane enne noke
Very good quetions and good presentation. All the best bro
Thankew soo much bro 🥰🥰
Bro Scorpio N Vandiude Oru User Review Chaiyamo ❤❤❤😊😊😊
Vandi irangi thudangunne ullu bro..user ne ready akkit chyame😇
@@WalkWithNeff Ok Bro Thank You So Much ❤❤❤🤗🤗🤗🥰🥰🥰
Nice review🔥💕
Thankeww broh🥰😍
Next gen Fortuner and innova vere level akum..
Price um athanusarich kerum..athalle prblm🥺
Price 1 crorreeee
Aathu level😂
@@WalkWithNeff indian gov tax alle
Pwoli video ❤️
Thankzz mhn😍🥰
This not an user review..
He is just started.
TATA harrier nte ayrnu edukendath as he said
Harrier chyana bro poyth..but service kodthekvarnu..also they were preparing for their trip.. so harrier nadannilla
Sujithettan ❤️❤️❤️
.. @techtravel eat
Yeh🥰🥰
Very well done mate❤❤❤
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Thankyou soo much mhnn😍🥰
Sujith ettan nte Harrier user experience after 60000kms kudi cheyyanam bro.
Enna pollikum👍.
Full Support 💓
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Nokkamee bro kittumonn😍
@@renilkumar5589 aah enit
ഒടുവിൽ സ്വന്തമായി രണ്ടും കല്പിച്ചു 😂👍🏻
Try doing creta 2020 diesel
Ok bro..will try
Kiduve....🔥❤️
Thankeww 😍🥰
Good video brother♥️
Thanx mate🥰😇
Jeep people need a mind of quality...
Pwoli dream suv an❤ legender
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Kittum bro 😍 chase your dreams 😇
Ella legend um undayirunnu but Scorpion N num range റോവർ വെലാറും undayirunaloo... Ellarum kanathe poyi
Velar inu 1.10 ahnu on road
Adipwolli !!👌👌
Thanzz bruhh🥰
Audio quality onnu koodi improve cheytha nallath
Fortuner legender theeyann mone ......🔥🔥🔥🔥🔥
Super da mone...❤️
Thankeww muthee 😍😍
Nice video bro.. 🥰🥰🥰
Thankew soo much😍
This will be viral.. Sure
Aaya mathyarnnu🥺
3:18 is shows he likes endeavour more than fortuner
Pullide Samsara reethi ane set ❤️
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Athaanu😍😍
പൊതുവേ ജാപ്പനീസ് വാഹനങ്ങളിൽ ഫീച്ചേഴ്സ് വളരെ കുറവായിരിക്കും(NB പ്രത്യേകിച്ചും ടൊയോട്ട വാഹനങ്ങളിൽ ഫീച്ചേഴ്സ് കുറവും ഓവർ പ്രൈസ് ആകുന്നു?)
🥺🥺
സത്യം പറഞ്ഞാ സുജിത്തണ്ണന് Fortuner എടുത്തതിൽ ഇപ്പോൾ നല്ല വിഷമം ഇണ്ട് 😅
വേണ്ടർന്നു പുല്ലു 😬
Alla bro..eduthathinte reason prnjello..vere options ilarnu ellam nokit.. ini avrde trip kazhymbm ariayamelo ishtapeto illiyo ennath
@@WalkWithNeff അതൊക്കെ ഉള്ളതുതന്നെ.. അങ്ങേരുടെ വാർത്തമാനവും മുഹഭാവവും കണ്ടാൽ മനസിലാകാവുന്നത്തെ ഉള്ളു.. പോട്ടെ ഇനി നല്ലത് പ്രതീക്ഷിക്കാം 😊
@@themastermind8371- സത്യം
Pwolliii!!🥳🥳👍🏻
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Thankzz riyaa😍🥰
jeepinekaal brand value toyota kk thanne
its made in jappan
Yehh
Kiduveee 🥰🥰❤❤
Thnx mhnn😍😍
Honda Elevate review cheymo
Enalum endovure anu powli
Athe bro..but ipo illello
Pwoli pwoli❤
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
Thankew 😍
1st Generation Mahindra Xuv500 review cheyammo..?
Bro xuv 500 user review ittitund..onn chk chythekkmo
@@WalkWithNeff Bro, athu second generation Xuv500 annu. But I need the 1st generation Model (2011to 2015)..
Simple and super moneeeeee❤
Thankew soo much achaa😍😍
Nexon EV Max user review cheyyamo
Nokunund bro...kitiyilla
എന്തൊക്ക ആര് പറഞ്ഞാലും sujith bhakthan sir മുത്താണ്💕💕💕💕💕👍
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
🥰🥰
@@renilkumar5589 k. Athu kondu
Powli powlii 😍😍
😍😍
അവൻ തന്നെ പറയുന്നു അവൻ വലിയ ആൾ ആണെന്ന് . No 360 degree camera
എടുക്കാൻ ആഗ്രഹം ഉണ്ട് വില ഒത്തിരി കൂടുതൽ ആണ് ഹാ നോക്കട്ടെ 🤔🤔🤔
Namk vere edkkam bro..nalla price il vere ishtmpole vandikal undello😇
Mileage 11 kms per litre to 11.5 kms per litre
Adipoli video
Thnqq soo much broo for watching 😍🥰
New model ertiga koodudal km use chayda video idoo
Cheiyam bro.. looking for user😇
U never thought of Isuzu mux .... Ur knowledge about good car
Athum india il enthunathrn reliable anen arinj verunnthalla ullu bro
Mic il human voice ilum koodutal background noise anallo priority
Nth chyana bro..rode onm allathonda
@@WalkWithNeff But the voice was not unclear in anyways, and the whole video was interesting to watch because of the good content ❤️❤️👍🏻👍🏻
Sujith bro pwoli 💥💥💥
Yehhh😍
Fortuner എന്ന മോഹം ഇവിടെ ഉപേക്ഷിക്കുന്നു 🙏
Thanks സുജിത്ത് ഭായ് ❤️
Haha 😆
Poda manda toyato vandi ethu use chythu thanne ariyanda karyam aanu
😄👍
എന്തൊക്കെ പറഞ്ഞാലും എതിരാളി ഇല്ല എന്നത് പച്ച പരമാർത്ഥം 🙏🏻
Endeavour പോയതോടുകൂടി 🥀