നമ്മുടെ കൃഷ്ണ പശുവിന് പേരിട്ടു അവളിപ്പോൾ ചുന്ദരി വാവ ആയി krishna cow

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 306

  • @LITHU-oh5wt
    @LITHU-oh5wt 2 роки тому +59

    ഒന്നിനെയും കൊടുക്കരുത് ബ്രൊ മനുഷ്യന് കൊടുക്കുന്ന പ്രാധാന്യം പോലെ അവരെയും കാണണം എന്റെ full support .. Subscribed👍

    • @kannannediyedath4310
      @kannannediyedath4310 2 роки тому +4

      Manushyanmarku prathanayam kodukkathirikka nallathu epazha purakinu kutha parayan patilla(nallavarum undu to).pakshe jeevikal nammale kuthan varunnavane kuthi odikum

    • @Muhammadali-fs8bz
      @Muhammadali-fs8bz 2 роки тому

      Crct

    • @rinshad_gaming
      @rinshad_gaming 2 роки тому

      Ath marikkunnavare

    • @arifh7747
      @arifh7747 2 роки тому

      Oninneyum kodukaruth

  • @manojmathew830
    @manojmathew830 2 роки тому +12

    അച്ഛൻ പശുവിനെയും ആടിനെയും വാങ്ങിയും വിറ്റും ഒക്കെയാ മക്കളെ വളർത്തിയത്
    വാങ്ങിയും വളർത്തിയും സ്നേഹിച്ചും ഒരു സുപ്രഭാവത്തിൽ അവരെ പിരിയേണ്ടിവരുന്നതും ഒക്കെ ആണ് ജീവിതം ☺️☺️☺️☺️☺️

  • @vivekkrishnan325
    @vivekkrishnan325 2 роки тому +7

    ഞാൻ വലുതാകുമ്പോൾ കൃഷി രംഗത്ത് ഇറങ്ങും കുറെ മൃഗങ്ങളെ സ്നേഹിച്ചു വളർത്തും ❤️❤️❣️❣️

  • @athiraponnuzz3331
    @athiraponnuzz3331 2 роки тому +7

    സുന്ദരിയെ കൊടുക്കരുതേ പാവം എനിക്ക് ഒരുപാട് ഇഷ്ടം ആയി

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому +42

    ചേട്ടാ ഈ വീഡിയോ ചെയ്യ്തതിൽ വളരെ സന്തോഷം ♥️♥️❤

  • @gaming_with_fireyt741
    @gaming_with_fireyt741 2 роки тому +18

    ചേട്ടാ എനിക്കും ഇങ്ങനെ കുറെ മൃഗങ്ങളെ വളർത്തണം എന്ന് ആഗ്രഹം ഉണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @viswanadhtm5604
    @viswanadhtm5604 2 роки тому +20

    സുന്ദരി കുട്ടി യെ കൊടുക്കരുത് പ്ലീസ്സ് എനിക്കും കൂട്ടുകാർക്കും ഒരുപാട് ഇഷ്ട്ടം ആണ്🥺

  • @jayanair2443
    @jayanair2443 2 роки тому +18

    നന്ദിനി കുട്ടിയും, സുന്ദരി കുട്ടിയും.😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰

  • @ubaidp1075
    @ubaidp1075 2 роки тому

    എനിക്കും ഇവറ്റകളുടെ ഇറച്ചി വയങ്കര ഇഷ്ട്ടം മാണ്

  • @SABARINATH647
    @SABARINATH647 2 роки тому +12

    നല്ല മറ്റാങ്ങൾ ഉണ്ട് super

  • @Sandoskumep
    @Sandoskumep 2 роки тому +1

    ചേട്ടായുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട്... കൃഷി, കന്നുകാലികൾ.അതൊക്കെ ഒരുപാട് ഇഷ്ടം ആണ്..ഇനിയും ഒരുപാട് വീഡിയോ ചെയ്യൂ.. full sapport ❤️❤️❤️❤️👍👍👍👍

  • @marpk9431
    @marpk9431 2 роки тому +1

    സുന്ദരി യെ നിങ്ങൾ വാങ്ങിക്കി മുത്തേ അച്ഛനോട്

  • @Abhijith1095
    @Abhijith1095 2 роки тому +1

    Sundariye kodukanta.. Vangyapo ulla vila achanu koduthal pore😜😜.
    Veetil ninnum vitta pasuvine 10 masathinu shesham veetil thirichu kontu vannu njan 😍😍😍

  • @sindhumanoj3785
    @sindhumanoj3785 2 роки тому +2

    My selection is also nandhini
    Sundari pokunnathu sanghadam
    Achan animal lover ayi theerate
    Thanks mone ethra sneghichu avare nokkunnathinu
    Nalla makkale kanunnathe
    Santhosham

  • @magypo2958
    @magypo2958 2 роки тому

    നന്ദിനി നല്ല പേരാണ് എൻ്റെ ആട്ടിൻകുട്ടിയുടെ പേരും നന്ദിനി നാണ്

  • @gracytd1818
    @gracytd1818 2 роки тому +11

    അച്ഛന്റെ കൈൽ നിന്നും മോൺ സുന്ദരിയെ മേടിക്കണം സുന്ദരിയെ ആർക്കും കൊടുക്കരുത് pls💕💕💕

  • @subashchoottuvelil9886
    @subashchoottuvelil9886 2 роки тому +12

    സുന്ദരിക്കു കൂട്ട് നന്ദിനി 🥰nice name ചേട്ടാ 🥰🥰

  • @earth-sv5wd
    @earth-sv5wd 2 роки тому +16

    Advance congrats for 200k 🎉🎉

    • @mydreamworld3635
      @mydreamworld3635  2 роки тому +3

    • @nabeesathbeevi9075
      @nabeesathbeevi9075 2 роки тому

      @@mydreamworld3635 എന്റെ ഫുൾ സപ്പോർട്ട് പശുവിനെ അടിഞ്ഞുകൂടുന്നുണ്ട് മാമന്റെ വീട്ടിൽ തന്നെ നിൽക്കുന്നത് എനിക്കുവേണ്ടി താറാവ് പിന്നെ ഒരു പശു എനിക്ക് പൂച്ചയെ ഉണ്ട് റേഷൻ കാർഡ് ഉണ്ട് മെഡിറ്റേഷൻ ഗേറ്റിന് വാങ്ങിച്ചാൽ

  • @vimalkumar-do1xd
    @vimalkumar-do1xd 2 роки тому +3

    അവർ എല്ലാരും ഭാഗ്യം ഉള്ളവർ ആണ് ♥️♥️♥️♥️♥️♥️♥️♥️

  • @opachuff7947
    @opachuff7947 2 роки тому +7

    Congratulations 🎉 200 k 🥰

  • @alfiyasalahudeen9262
    @alfiyasalahudeen9262 2 роки тому

    Skip cheyyathe full kandu super video 🥰

  • @adhulkrishnar1008
    @adhulkrishnar1008 2 роки тому +2

    Chetta sundariye kodukell aval nallaoru pashu kuttiyann 🙏🙏

  • @amal2515
    @amal2515 2 роки тому +2

    നന്ദിനി കുട്ടി ❤😍🥰😘😘😘

  • @astedox
    @astedox 2 роки тому +3

    Sundhariye koduknda kodukuvane annan ag vagu apo ath pinne annan ale😚💕

    • @rajithaknd
      @rajithaknd 2 роки тому +2

      സുന്ദരി നല്ല സ്നേഹം ഉള്ളവൾ ആണ്.

  • @midhunmurali4300
    @midhunmurali4300 2 роки тому

    Best ummmmma വെറുതെ ചിരിപ്പിക്കാതെ 🤣🤣🤣🤣🤣

  • @sonuniza5815
    @sonuniza5815 2 роки тому +5

    സുന്ദരി യെ കൊടുക്കണ്ട 🥺🥺🥺plzz

  • @maluselin8936
    @maluselin8936 2 роки тому +6

    സുന്ദരിയെ കൊടുക്കണ്ട പ്ലീസ് 🥺

  • @soumyasoumi399
    @soumyasoumi399 2 роки тому +1

    ഞാൻ പറഞ്ഞു നന്ദിനി ❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️

  • @mollyalexander4401
    @mollyalexander4401 2 роки тому +1

    Wowww seeing you love these animals it's so wonderful they too Need love n affection God bless you 💕💕💕💕💕

  • @adarshadhi976
    @adarshadhi976 2 роки тому

    സൂപ്പർ നദിനി സുദാരി

  • @remya.gremya5923
    @remya.gremya5923 2 роки тому +1

    Thanks Njan comment cheytha peruthanne ittathinu. Pattu nallathan❤👍

  • @sreeragms3194
    @sreeragms3194 2 роки тому

    പേരു കൊള്ളാം 👍🥰🥰🥰

  • @sreejithsj5985
    @sreejithsj5985 2 роки тому +3

    ചേട്ടാ സുന്ദരിയെ കൊടുക്കരുത് പാവം ❤❤

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому

    ഹായ്, അജീഷ്ചേട്ടാ, നന്ദിനി, എന്നപേര്, കൊള്ളാം, അമ്പലത്തിൽ, എന്നാണ്, കോടിയേരിയത്,

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    ഒരുപാടു ഇഷ്ടം 🥰🥰🥰😍😍😍❤❤❤🤗🤗🤗👌👌👌

  • @kopites5368
    @kopites5368 2 роки тому +1

    Sundhari super😍

  • @uvaisulkhurni5862
    @uvaisulkhurni5862 2 роки тому

    അണ്ണൻ അടിപൊളി ആണ്

  • @aahilssajeem98
    @aahilssajeem98 2 роки тому +1

    Super video chetta 😁👌

  • @athiraammuzz2879
    @athiraammuzz2879 2 роки тому

    നന്ദിനിക്കുട്ടി ♥️❤️♥️❤️♥️

  • @rozario3852
    @rozario3852 2 роки тому +6

    Sundariye kodukaruthu🙏🏼🙏🏼

  • @abdulhaseebhaseeb5141
    @abdulhaseebhaseeb5141 2 роки тому +1

    Chettankk nandini kutti vannathukond sundariye vellathe isttamillann thonunnu

  • @babyk8088
    @babyk8088 2 роки тому

    നന്ദിനി നല്ലോണം ഇണങ്ങി അല്ലേ 🥰

  • @nishadanary854
    @nishadanary854 2 роки тому +1

    Congratulations 200k celebration

  • @rammohan7322
    @rammohan7322 2 роки тому +1

    You are really amazing dear ❤️ love to see your videos ❤️❤️❤️❤️

  • @georgybiju6294
    @georgybiju6294 2 роки тому +1

    Sundhariye kodukkandannu para Chettayi 🙏🙏🙏🙏🙏🙏🙏😞

  • @featherhunder
    @featherhunder 2 роки тому +1

    What is the best and full support chetta.. 👍🏼👍🏼🤗🤗

  • @pranavgithu6326
    @pranavgithu6326 2 роки тому +2

    Chettayi sudari kuttiye kodukkale apekshyannu 🥺😥🙏🙏

  • @2onano
    @2onano 2 роки тому +1

    Full support

  • @sheejapradeep6925
    @sheejapradeep6925 2 роки тому +5

    ചേട്ടാ ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. പിന്നെ അടുത്ത വീഡിയോയിൽ പിങ്കി യുടെ പിള്ളേരെ കാണിക്കണെ.

  • @Shafarming4073
    @Shafarming4073 2 роки тому +1

    നല്ല വീഡിയോ

  • @sharukhansrk8606
    @sharukhansrk8606 2 роки тому

    Ajeesh etta polik🥰❤️

  • @ponnusabhi5419
    @ponnusabhi5419 2 роки тому +2

    Chetta sundhari kuttine kodukallenn parayane 🥺 athe kanan nalla sundhariya

  • @suharabee124
    @suharabee124 2 роки тому +2

    സൂപ്പർ പെരി നന്ദിനിക്കുട്ടി എന്നുള്ള വെറൈറ്റി പേര് but no പൊട്ടനെ ഒരു വീഡിയോയോ എല്ലാവരുടെയും ഒരു വീഡിയോ നിങ്ങൾ ചെയ്യണം എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുള്ള ഒരു വീഡിയോ നിങ്ങൾ എന്തായാലും ചെയ്യണം ഞങ്ങൾ പ്രതീക്ഷിക്കുവാൻ 🐄🐃

  • @നമ്മൾനമ്മൾ-ര7ധ

    Supar name supar video

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy 2 роки тому +1

    Full support 😌😌❤️❤️❤️❤️❤️❤️❤️❤️❤️😍😍😍

  • @nixonandsons7418
    @nixonandsons7418 2 роки тому

    Superb Ajusai

  • @crazygopu7655
    @crazygopu7655 2 роки тому

    Happy ayi bro vere arum ill nigale pole ellaru vettan kodukkum nigal nalla oru ale anu❤️❤️❤️❤️

  • @gayathrianil8228
    @gayathrianil8228 2 роки тому

    Nandhini 👍😍 Nalla name aanu .onnineyum kodukkaruthu annu thanne aanu agraham pakshe nammukku nokkan pattunnathalle pattu aji ,,❤️🥰😍

  • @devikrishna5364
    @devikrishna5364 2 роки тому +2

    സുന്ദരി പശു വിനെയും കൊടുക്കരുത് അതിനെ കണ്ടിട്ട് പാവം തോന്നുന്നു... അച്ഛൻ വാങ്ങിയത് ആണെങ്കിലും അതിനെ കൊടുക്കരുത്

  • @seetha203
    @seetha203 2 роки тому

    Loveley family 🥰🥰🥰🌹🌹🌹

  • @vaigavishnu5342
    @vaigavishnu5342 2 роки тому

    നന്ദിനിക്കുട്ടി 😘😘😘

  • @ammmuuuuu524
    @ammmuuuuu524 2 роки тому

    Full support undakum❤️

  • @zeenathiqbal9385
    @zeenathiqbal9385 2 роки тому +3

    Super video

  • @sreekumarkr7994
    @sreekumarkr7994 2 роки тому

    God bless you

  • @jineeshbalussery941
    @jineeshbalussery941 2 роки тому +1

    സൂപ്പർ

  • @h.nvlogs1680
    @h.nvlogs1680 2 роки тому

    njan chettante chnl thodangiyapol thott ivde ond big fan aryo enne

  • @muhammadanzal9711
    @muhammadanzal9711 2 роки тому +1

    Supply video ♥️😍

  • @rohithkasrod6601
    @rohithkasrod6601 2 роки тому +3

    നാടൻ പശുകൾക്ക് ഇടെക്ക് ഒരു സ്വഭാവമാറ്റം ഉണ്ട് പിന്നെ പിടിക്കാന്നെ കിട്ടില്ല മൂക് അഴിക്കണ്ടായിരുന്നു.... അനുഭവസ്ഥൻ....

  • @aadhishankar6664
    @aadhishankar6664 2 роки тому

    Chettaaa.......road to 200k celebration vannam

  • @fathimazubair
    @fathimazubair 2 роки тому

    Njan ella videoyoyum kaanarund

  • @sarathraj7020
    @sarathraj7020 2 роки тому

    കാലത്ത് കുളിച്ചിട്ട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്

  • @Ramzy-EFB
    @Ramzy-EFB 2 роки тому

    Sundhariye kodukaruth

  • @suhrabhishaikh865
    @suhrabhishaikh865 2 роки тому

    Very nice

  • @vaibusettanyt-369
    @vaibusettanyt-369 2 роки тому

    Congratulations bro 200k

  • @yoonuskalody787
    @yoonuskalody787 2 роки тому

    സുന്ദരി നല്ല പശുവാണ് അവൾഗർഭിണിയാണോ വെള്ള പശു ക്കൾക്ക്‌ പേനിന്റെ ശല്യിം വരാൻ സാദ്യദ കുടുതലാവും

  • @anilananthuparambil5347
    @anilananthuparambil5347 2 роки тому +1

    Adipoli

  • @LITHU-oh5wt
    @LITHU-oh5wt 2 роки тому

    ഉമ്മ😘

  • @rafirifa2395
    @rafirifa2395 2 роки тому +1

    അച്ഛന്റെ കൈയിൽ നിന്നും വിൽക്കുപ്പോൾ ചേട്ടൻ അതിനെ വെടിക്കുക അല്ലാതെ അതിനെ ആർക്കും കൊടുക്കരുത് ok ഈ വാക്ക് തട്ടരുത് പ്ലീസ്😘😘😘😘

  • @asissasidharan4078
    @asissasidharan4078 2 роки тому

    Bro entha parayuva super ane kto all videos

  • @sethu.m.k6241
    @sethu.m.k6241 2 роки тому

    Super video anna ❤️🤗

  • @krishneshparvathy9758
    @krishneshparvathy9758 2 роки тому +1

    Ok ana

  • @syamakumari7502
    @syamakumari7502 2 роки тому +1

    I have this cow

  • @sonusomansonusoman2434
    @sonusomansonusoman2434 2 роки тому

    പൊളിച്ചു ❣️❣️❣️

  • @shajishaji2828
    @shajishaji2828 2 роки тому +1

    ഞാൻ കമൻ്റ് ചെയ്തത് നന്ദിനിയെന്നായിരുന്നു.

  • @PROGAMING-gr6uw
    @PROGAMING-gr6uw 2 роки тому

    അപ്പുഎവിടെ🙏🙏🌹

  • @sindhumanoj3785
    @sindhumanoj3785 2 роки тому

    Umma ellavarukkum kitty
    Thanks gomathas

  • @shalu6735
    @shalu6735 2 роки тому

    👍👍👍 🥰👌

  • @Ney1002
    @Ney1002 2 роки тому

    Advance 200 k

  • @pranavunni7470
    @pranavunni7470 2 роки тому

    Enikkum und krishna pashu

  • @adithyanadhi73
    @adithyanadhi73 2 роки тому

    Super 😘😘

  • @muhamedfaizal1105
    @muhamedfaizal1105 2 роки тому

    Pwolli

  • @sreekumars207
    @sreekumars207 2 роки тому +1

    Super

  • @veenap2589
    @veenap2589 2 роки тому

    സൂപ്പർ ❤️

  • @sithara9977
    @sithara9977 2 роки тому +1

    🥰🥰🥰🥰🥰🥰🥰❤️

  • @2strokefanboy684
    @2strokefanboy684 2 роки тому

    Nandhuun vilikooo❤🙂

  • @bincychacko7759
    @bincychacko7759 2 роки тому

    Super❤️❤️❤️❤️❤️❤️

  • @girishv.p7064
    @girishv.p7064 2 роки тому

    Nice name ❤❤❤

  • @unnikuttan3735
    @unnikuttan3735 2 роки тому

    Full saport cheyyum

  • @thankanchettande____6584
    @thankanchettande____6584 2 роки тому

    Innathe like aa paatinaan🔥

  • @shorts-mw6vd
    @shorts-mw6vd 2 роки тому

    Bro appu miss you