ഇവൾക്ക് ജീവൻ ഇവൻ. പോത്തും പെൺകുട്ടിയും തമ്മിലുള്ള ബന്ധം.. പത്രവാർത്തയായി. മണിയൻ. നാട്ടിലെ താരം.

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 150

  • @eagleff3778
    @eagleff3778 2 роки тому +55

    എന്നും ഈ കുട്ടിയും ആ പോത്തുംകുട്ടിയും തമ്മിലുള്ള ആത്മ ബന്ധം നിലനിൽക്കട്ടെ 🤲 അജീഷ് ഏട്ടനും അപ്പുവും തമ്മിൽ ഉള്ള ബന്ധം ഇതുപോലെ എന്നും നില നിൽക്കട്ടെ 🤲...❤

  • @akhildreamvlog1853
    @akhildreamvlog1853 2 роки тому +35

    ഇതു പോലെ വരട്ടെ ആളുകൾ. ഇതു ഒരു പാഠമാവട്ടെ 💥💥💥💥👍👍👍👍💪

  • @gayathrianil8228
    @gayathrianil8228 2 роки тому +8

    കുട്ടികൾ കൃഷിയേയും മൃഗങ്ങളേയും ഒക്കെ സ്നേഹിച്ചും സംരക്ഷിച്ചും വരട്ടെ.പുതിയ തലമുറയ്ക്ക് ഒരു മാതൃകയും അഭിമാനവും ആണ് അജി👍❤️

  • @entevadakaveedu7500
    @entevadakaveedu7500 2 роки тому +20

    ചേട്ടാ 👌👌👌ഒര് രക്ഷയും ഇല്ല ശ്രുതിച്ചേച്ചി എല്ലാ ആശംസകളും അജീഷ് ചേട്ടനിലൂടെ ഇങ്ങനെ ഒര് വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️

  • @chandrababunadekattu2191
    @chandrababunadekattu2191 2 роки тому +1

    ചേട്ടാ വളരെ നന്നായിട്ടുണ്ട് അവർ പറയുന്നത് സത്യമാണ് ഇവരെ വളർത്തിയാൽ കൊടുക്കാൻ തോന്നില്ല എനിക്കു മുണ്ട് ഇതുപോലൊരെണ്ണം മക്കളാണ് നോക്കുന്നത്

  • @vaigavishnu5342
    @vaigavishnu5342 2 роки тому +14

    Aju... Sooper video👍ശ്രുതി കുട്ടി പൊളി 👌👌

  • @remya.gremya5923
    @remya.gremya5923 2 роки тому +12

    ശ്രുതിക്കുട്ടി super 👍❤❤❤

  • @hennusworld6094
    @hennusworld6094 2 роки тому +10

    ഈ കൊച്ച് കുറച്ചുകൂടെ വലുതാണെങ്കിൽ അപ്പുവിനെ പരിപാലിക്കാൻ സഹായത്തിന് കൂടെ കൂട്ടാമായിരുന്നു അല്ലേ 😍😍

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +4

    പോത്തും,ശ്രുതി മോളും നല്ല സുഹൃത്തുക്കൾ ☺😍👌👍👋💪

  • @trex9736
    @trex9736 2 роки тому +15

    എന്തായാലും നിങ്ങൾ വളർത്തുന്നുണ്ട് അവനു ഇല്ലേ ആശകൾ അപ്പൂനെ കൂട്ടായിട്ട് കൂട്ടായിട്ട് ഒരു എരുമ മേടിക്ക് 😂😘🔥❤️😌

  • @Allu_ameen
    @Allu_ameen 2 роки тому +24

    Supper😍ചേട്ടാ എന്റെ കാളയെ കൊടുത്തു നാളെയെ അഴിക്കത്തൊള്ളൂ അവർ😭എനിക്ക് സങ്കടം സഹിക്കുന്നില്ല😭😭😭😭😭

    • @rockstarsmovies00
      @rockstarsmovies00 2 роки тому +1

      Aadhyam nee eyudhan padik

    • @Allu_ameen
      @Allu_ameen 2 роки тому

      @@rockstarsmovies00 enth ezhthan padikkan njan correct an ezhthiyath.kalaye avar vangi nirthi nala vann azhikkum ne athyam vayikkan padikk😒

    • @mechanicgaming1453
      @mechanicgaming1453 2 роки тому +5

      @@rockstarsmovies00 ezhuthiyathil enda thett

    • @shahidmuhammad5211
      @shahidmuhammad5211 2 роки тому

      @@mechanicgaming1453 എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവുന്നില്ല നിങ്ങൾക് മനസ്സിലായോ...??

    • @mechanicgaming1453
      @mechanicgaming1453 2 роки тому

      @@shahidmuhammad5211 ithinde mukalilathe comment vayikk

  • @NaveenkACHU
    @NaveenkACHU 7 місяців тому

    എന്റെ പോത്തിന്റെ പേരും മണിയൻ എന്നാ 😊❤❤

  • @subashchoottuvelil9886
    @subashchoottuvelil9886 2 роки тому +3

    Super video 😍ആ ചേച്ചി അടിപൊളിയാണല്ലോ 😍🥰

  • @gireeshkumarkp710
    @gireeshkumarkp710 2 роки тому +1

    ഹായ്, അജീഷ്ചേട്ടാ, ഓടനാവട്ടത്തെ, ശ്രുതിയുടെ, വീട്ടിലെ, ഫാം, കണ്ടു, സൂപ്പർ,

  • @naseerashakeer6183
    @naseerashakeer6183 2 роки тому +3

    Suuper. ആയിട്ടുണ്ട്. അജീഷ്. ഇത് പോലെയുളള. വീഡിയോകൾ. ഇനിയും. പ്രതീക്ഷിക്കുന്നു

  • @chandrababunadekattu2191
    @chandrababunadekattu2191 2 роки тому +2

    ഇനിയും ഇതുപോലുള്ള പുതുമയുള്ള വീ ഡിയോകൾ ചെയ്യാൻ കഴിയട്ടെ

  • @dipudask7617
    @dipudask7617 2 роки тому +17

    അജീഷ് ശ്രുതിയെ പോലുള്ള ഒരു കുട്ടിയാണ് നിനക്ക് ചേർന്നത് 😉സ്വത്ത് പണം ഒന്നും നോക്കണ്ട ഒന്ന് ആലോചിച്ചു നോക്കു... 👍

  • @anilananthuparambil5347
    @anilananthuparambil5347 2 роки тому +3

    Maniyan😘😘🤩

  • @seetha203
    @seetha203 2 роки тому +1

    Suppar chettayiii loveley family 🌹🌹🥰🥰🥰

  • @aminaami1919
    @aminaami1919 2 роки тому +3

    Chetta sruthy ette classmet ann avalk maniyan ennu vecha jeevan ann❤ njn chettatte ella vediosum kanarund keepit up ❤munbil pattiyum bakil pottum rajesh ettan pett

  • @anjanakutty3004
    @anjanakutty3004 2 роки тому +2

    സൂപ്പർ

  • @sindhumanoj3785
    @sindhumanoj3785 2 роки тому +1

    All the best sruthy and manikuttan

  • @santhoshkumarml
    @santhoshkumarml 2 роки тому +1

    സൂപ്പർ 👏👏🥰🥰

  • @ഗേജകേസരിയോഗം

    True bond ❤

  • @usha9478
    @usha9478 2 роки тому +3

    SUPER

  • @diyasshortsvlogs793
    @diyasshortsvlogs793 2 роки тому +1

    ഓടനാവട്ടo🥰🥰

  • @nixonandsons7418
    @nixonandsons7418 2 роки тому +1

    Nice...

  • @pranavps5716
    @pranavps5716 2 роки тому +1

    Njan noki ❤️nilkukayayirunnu video varan😊😊😊😇

  • @renjubiju38
    @renjubiju38 2 роки тому +5

    ചേട്ടാ സുഖമാണോ ഇനിയും ചേട്ടനെ പോലെ വീഡിയോസ് ഇടണം ചേട്ടാ

  • @madhusnair8723
    @madhusnair8723 2 роки тому

    Aha adipoli

  • @ponnammaa9146
    @ponnammaa9146 2 роки тому

    Njaan pothukale poale perumaarunna aalukale kandittunde aadhyamayee manushyane poale perumaarunna oru3"Pothukuttiye"kanninnathe sadhikkilla sathyam.

  • @girishv.p7064
    @girishv.p7064 2 роки тому +2

    Superb❤❤❤❤

  • @abinavkrishnan4972
    @abinavkrishnan4972 2 роки тому +1

    Super

  • @Aayisha-j7h
    @Aayisha-j7h 2 роки тому +3

    Hii💕1st😂💕

  • @muhammadafsal8386
    @muhammadafsal8386 2 роки тому +2

    ഈ കുട്ടിയെ വിവാഹം കഴിച്ചു ടെ 💥

  • @sonusomansonusoman2434
    @sonusomansonusoman2434 2 роки тому +3

    പൊളിച്ചു 🥰

  • @anatvlogs9778
    @anatvlogs9778 2 роки тому +1

    Poli

  • @shabin1925
    @shabin1925 2 роки тому +2

    ചേട്ടാ ശ്രുതിക്കുട്ടിയോട് ഒരു youtube ചാനൽ തുടങ്ങാൻ പറ.... We will support😊

  • @stijikp9861
    @stijikp9861 2 роки тому +1

    എന്റെ വീട്ടിലും ഉണ്ടായിരുന്നു

  • @irshadlm1061
    @irshadlm1061 2 роки тому +2

    👍🏻💕

  • @lashmiamma3570
    @lashmiamma3570 2 роки тому +2

    👍

  • @alvinsworld9152
    @alvinsworld9152 2 роки тому +2

    Ajeesh chetta anikkum undu oru kottukar manikkanum Rajayum...pinne vechoor pasu dash hunt dogs...etc ...njangalude oru vedio cheyyamo ?

  • @aromalj2625
    @aromalj2625 2 роки тому +2

    Hai 🙋🏻‍♂️

  • @abhindevasabhindevas3823
    @abhindevasabhindevas3823 2 роки тому +2

    💥💥

  • @akhiljoji7075
    @akhiljoji7075 2 роки тому +2

    👍👍❤️❤️❤️❤️❤️❤️❤️❤️

  • @idukkigram3959
    @idukkigram3959 2 роки тому +2

    💙

  • @sreelakshmid9367
    @sreelakshmid9367 2 роки тому +2

    🤩

  • @shoukatreef3384
    @shoukatreef3384 2 роки тому

    👌👌👌

  • @drdrawing307
    @drdrawing307 2 роки тому

    ante veetilum indayirun pothum, erumayum
    ante veedinaduthulla nattukar kalan anannu paranj vesham koduth konn athond valathan pattunilla

  • @crazyfamily5309
    @crazyfamily5309 2 роки тому +2

    ❤️❤️😍

  • @dheerajcs3801
    @dheerajcs3801 2 роки тому

    👌👌🔥🔥

  • @haripnair9744
    @haripnair9744 2 роки тому +2

    😍😍❤️❤️

  • @sanasafad3537
    @sanasafad3537 2 роки тому +1

    Hi ചേട്ടാ 😍

  • @bincychacko7759
    @bincychacko7759 2 роки тому +1

    👍👍👍👍👍👍👍👍👍

  • @Resankar
    @Resankar 2 роки тому +3

    എനിക്കൊരു കാള കുട്ടൻ ഉണ്ട്
    അവന്റെ പേര് രാജാ
    അവനെ വളർത്താൻ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ.

    • @faisalpt984
      @faisalpt984 2 роки тому

      എവിടെയാ സ്ഥലം?

  • @lizythomas3417
    @lizythomas3417 2 роки тому +2

    Ajeesh, Odanavattom enganeyund?... It's my birth place ❤️

    • @mydreamworld3635
      @mydreamworld3635  2 роки тому

      ഒന്നര വർഷം ഞാൻ അവിടെയായിരുന്നു വർക്ക് ചെയ്തത്

  • @asiftravelvideos
    @asiftravelvideos 2 роки тому +1

    👍🏻👍🏻

  • @atrgamer9422
    @atrgamer9422 2 роки тому +2

    😍🥰🥰🥰🙂🙂

  • @vaigavishnu5342
    @vaigavishnu5342 2 роки тому +2

    😊😊💝💝😊😊

  • @madmaddylfa469
    @madmaddylfa469 2 роки тому +1

    ♥♥♥

  • @farhanek4067
    @farhanek4067 2 роки тому +2

    👍👍👍👍🖤🖤🖤

  • @naturavlogss
    @naturavlogss 2 роки тому +1

    🤗🤗🥰🥰

  • @sajithaponnu5412
    @sajithaponnu5412 2 роки тому +2

    🔥🔥🔥🔥🔥🔥🔥😜😗🙂

  • @achuff4684
    @achuff4684 2 роки тому +1

    Seen video bro

  • @anoopkannan9935
    @anoopkannan9935 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @achuanuanuachu6714
    @achuanuanuachu6714 2 роки тому +1

    ❤❤❤

  • @ammikutty123
    @ammikutty123 2 роки тому +2

    Chettante veedu kollath evideya

  • @thomasmathew7582
    @thomasmathew7582 2 роки тому +1

    അയ്യോ ഇതു നേരത്തെ ഇടേണ്ടേ. ഇതു വേറെ ചാനലിൽ വന്നതാ

  • @sudhyyy
    @sudhyyy 2 роки тому +1

    Chetta enik appu paraja oru pottudayirunnu

  • @shylajamc1700
    @shylajamc1700 2 роки тому +4

    പശുക്കളെക്കാൾ സ്നേഹമുള്ള ജീവിയാണ് പോത്ത്. സ്നേഹത്തോടെ അവർക്കൊരു പേര് നൽകി അത് വിളിച്ചാൽ എത്ര ദൂരെയാണെങ്കിലും അവറ്റകൾ പ്രത്യേക ഈണത്തിൽ വിളി കേൾക്കും. നമ്മൾ എന്ത് പറഞ്ഞാലും അവർക്കു മനസിലാവും. അതിനെ വിറ്റുകൈമാറി നമ്മുടെ അടുത്ത് നിന്നും പോകുമ്പോൾ അവറ്റയുടെ മുഖത്തു നോക്കാൻ സാധിക്കില്ല. കാരണം അവരുടെ രണ്ടു കണ്ണും നിറഞ്ഞൊഴുകുന്നുണ്ടാവും. പിന്നെ തിരിഞ്ഞു നോക്കി നോക്കി പോകും നിവൃത്തിയില്ലാതെ. ഇതേ സവിശേഷതയാണ് പന്നികൾക്കും. കൊടുക്കുന്നതിലും ഇരട്ടി സ്നേഹം തിരിച്ചു തരും.

  • @balakrishnanknair2155
    @balakrishnanknair2155 2 роки тому +2

    Hello chetta VJ farming alla RG farming

  • @Mrbaestshorts3040
    @Mrbaestshorts3040 2 роки тому +1

    Bro ningalude updates idd

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    ❤❤❤🥰🥰🥰😍😍😍🤗🤗🤗

  • @ananthu_10
    @ananthu_10 2 роки тому +2

    Njn 12 tharam 🤫😅

  • @best_in_bull
    @best_in_bull 2 роки тому

    Anikum und sulthan..

  • @pandayt3580
    @pandayt3580 2 роки тому +2

    Super pin cheyo

  • @sachuas4449
    @sachuas4449 2 роки тому +2

    Bro VJ അല്ല RG farming 👍

    • @sachuas4449
      @sachuas4449 2 роки тому

      ua-cam.com/video/RYLRNgkziHQ/v-deo.html

  • @lillylawrance6285
    @lillylawrance6285 2 роки тому +1

    അരികത്തു നിൽക്കുന്ന മറ്റേ കുഞ്ഞിനേയും ഒന്ന് സ്നെഹിച്ചൂ ഡേ.,..വെർതിരുവു പാടില്ല.

  • @abijithvp9996
    @abijithvp9996 2 роки тому +1

    Bro yude veedu evideya

  • @harisashraf2163
    @harisashraf2163 2 роки тому +1

    Rabbit medical

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 роки тому

    പോത്തിനേ കാണാൻ ആണോ പോത്തിൻറേ പോറ്റമ്മയേ കാണാനാണോ പോയത്.അജീഷേ,

  • @abhijiths2774
    @abhijiths2774 2 роки тому +1

    Ajeesh chettoi എന്റെ കയ്യിൽ കുറച്ച് നാടൻ പ്രാവ് ഒണ്ട് ചേട്ടൻ അതിന അങ് എടുക്കാമോ പൈസയും ഒന്നും തരണ്ട,, ഇവിടെ പൂച്ച ശല്യം 2 ദിവസം കൊണ്ട് 10പ്രാവിനെ പിടിച്ചു കൊണ്ട് പോയി, ഇനി ഒരു 25 എണ്ണം കാണും , ചേട്ടന് intrest ഒണ്ടെങ്കിൽ ഞാൻ എന്റെ നമ്പർ തരാം

  • @subru2231
    @subru2231 2 роки тому

    Cash nu vendi oru kaaranavashaalum maniyum kurunji neyum kodukkaruthu.
    Avar vayasaayal polum.
    Ningal avane snehichu valarthi , avanu ningalodu ulla sneham kandille!!!
    Ningal koduthal , ""sneham""/""vishwaasam"" thinu artham illathaagum.
    Ningalkkulla pani ningalthanne medikkum.

  • @pimeshpjp7057
    @pimeshpjp7057 2 роки тому

    Nalloru vidio

  • @നന്ദകൃഷ്ണൻ-ഢ7ള

    Ko

  • @Pallimalil
    @Pallimalil 2 роки тому +6

    അവനെ നിങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണെന്ന് പറയുന്നു, പക്ഷേ അവൻ ജീവിക്കുന്നത് അവന് ഇഷ്ടമുള്ള രീതിയിൽ അല്ല.നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മൂക്കിനു തുളയിട് കയറിട്ട് കെട്ടി അവനെ നിങ്ങൾ ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു പക്ഷേ ഒരു ജീവി എന്ന നിലയിൽ അതിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് അതിന് ഇണചേരാനുള്ള സ്വാതന്ത്ര്യമുണ്ട് ഇതെല്ലാം നിങ്ങൾ അവർക്ക് നൽകിയാൽ വളരെ നന്നായിരിക്കും എന്ന് എനിക്ക് ഒരു അഭിപ്രായം തോന്നുന്നു

    • @mydreamworld3635
      @mydreamworld3635  2 роки тому +3

      Ha ha ha.... Pothinne valarthiyittundo.. ഒരുവട്ടം ഇട് ചേർത്തുകഴിഞ്ഞാൽ.. പിന്നെ കയ്യിൽ നിൽക്കില്ല...

    • @Pallimalil
      @Pallimalil 2 роки тому +1

      സഹോദരാ പോത്തിനെ ഞാൻ കണ്ടിട്ടുണ്ട് .വളർത്തിയിട്ടുണ്ട്. ഇപ്പൊ വളർത്തി കൊണ്ടിരിക്കുന്നുണ്ട് .ഞാൻ ഒരിക്കലും എൻറെ ചഗായിമാരേ കെട്ടി ഇടാറില്ല .അവർക്ക് അവരുടെ സ്വകാര്യ ഇഷ്ടങ്ങൾ അവരുടെ രീതികൾ.അവർ അങ്ങനെ ജീവിച്ചു പോകുന്നുണ്ട് ,പിന്നെ നിങ്ങൾ ചെയ്യുന്നത് ഒക്കെ ശരിയാണ് എന്ന് ഒരു തോന്നൽ നിങ്ങൾ വെറും തോന്നൽ മാത്രമാണ് .ഇഷ്ടം സ്നേഹം എന്നൊക്കെ പറഞ്ഞാൽ അവരെ സ്വഭാവത്തെയും മാനിച്ചുകൊണ്ട് ആവണം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ ,നിങ്ങളില് എനിക്ക് അത് കാണാൻ പറ്റുന്നില്ല അത് ഞാൻ നിങ്ങളോട് ഓപ്പണായി പറഞ്ഞു

    • @Pallimalil
      @Pallimalil 2 роки тому

      അവർക്ക് നിങ്ങളോടുള്ള ഇഷ്ടം അവൻറെ മൂക്കിൽ കുത്തിക്കയറ്റിയ കയറി നോടുള്ള ഭയം മാത്രമാണെന്ന് നിങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം

    • @mydreamworld3635
      @mydreamworld3635  2 роки тому

      ശരിയായിരിക്കാം പക്ഷേ അവിടെ വളർത്തുന്ന പോലെ എനിക്ക് ഇവിടെ വളർത്താൻ പറ്റില്ല. 🙏

    • @mydreamworld3635
      @mydreamworld3635  2 роки тому

      വ്യത്യാസമുണ്ട്.. അപ്പുവിന് ഒന്നര വയസ്സുവരെ ഞാൻ മൂക്കുത്തി ഇട്ടില്ല.. അവൻ ഈ നാട് ഫുള്ള് കമ്പോളം എടുത്തതിനുശേഷം ആണ് ഞാൻ മൂക്ക് കുത്താൻ തീരുമാനിച്ചത്.. വലിയ പ്രശ്നമാണ് അന്ന് അവൻ ഉണ്ടാക്കിയത് 🙏😔

  • @NoName-dw2di
    @NoName-dw2di 2 роки тому +1

    Appunte atra pora Ivan

  • @ananthutr2221
    @ananthutr2221 2 роки тому +1

    Supper

  • @aarchaskitchens713
    @aarchaskitchens713 2 роки тому +1

    Super 😍

  • @ans5669
    @ans5669 2 роки тому +2

    👍

  • @saidhali4996
    @saidhali4996 2 роки тому +3

    👍❤❤❤❤❤👌👌👌

  • @muhammedmidlaj6963
    @muhammedmidlaj6963 2 роки тому

    👍🏻👍🏻👍🏻

  • @souravsadanandan10a44
    @souravsadanandan10a44 2 роки тому +5

    😍😍❤❤❤

    • @OrtON_GaminG
      @OrtON_GaminG 2 роки тому +1

      Ente name Sourav annu 🕊️

  • @susandhpoovathingal6291
    @susandhpoovathingal6291 2 роки тому +1

    👍👍💓

  • @mohideenthoottathodi943
    @mohideenthoottathodi943 2 роки тому

    👌👌

  • @aswathi7761
    @aswathi7761 2 роки тому +1

    ❤️🥰

  • @abijithpr7429
    @abijithpr7429 2 роки тому +1

    👍🏻👍🏻👍🏻♥️♥️

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +1

    👌👌👌👌🥰🥰🥰

  • @shanifabeevi8217
    @shanifabeevi8217 2 роки тому +1

    Supper

  • @sajeelasalahudeen5446
    @sajeelasalahudeen5446 2 роки тому

    👌👍🏻