വളർത്തുമൃഗങ്ങളെ ഇത്രയും വാത്സല്യത്തോടും അനുകമ്പയോടും പ്രതീക്ഷയോടും ഇച്ഛാശക്തിയോടും വളർത്തി വലുതാക്കുന്ന കുടുംബത്തിൻറെ സമുദായത്തോടാണ് ഇന്ത്യാ രാജ്യത്ത് പല സംസ്ഥാനങ്ങളിലും പശുവിന്റെയും മാംസത്തിന്റെയും പേര് പറഞ്ഞ് അതികഠിനമായ ക്രൂരതകൾക്കും സമുദായത്തിലുള്ളവരെ ഇരയാക്കി കൊണ്ടിരിക്കുന്നു ഭീകര സംഘടന സംഘടിത വാദികൾ
3 കുട്ടികളെയും ആരോഗ്യത്തോടെ കിട്ടിയത് aa ഉമ്മയുടെ നല്ല മനസ്സ് അണ്...ഇനി അമ്മ പശുവിന് നല്ല ഭക്ഷണം കൊടുക്കണം, പാലിന് അല്ല ഉമ്മ പ്രാധാന്യം കൊടുക്കുന്നത്, പശുവിൻ്റെ ആരോഗ്യത്തിന് ആണ്👍🙏 അടുത്ത പ്രസവം വരെ പാല് കിട്ടിയില്ലെങ്കിൽ അതിൻ്റെ ചോര വലിച്ചെടുക്കുന്ന ദയ ഇല്ലാത്ത ആൾക്കാരും ഉണ്ട്...മര്യാദക്ക് പുല്ലും, വെള്ളവും കൊടുക്കാതെ എവിടെ എങ്കിലും കെട്ടി ഇടും .അത് പാപം ആണെന്ന് ചിലർക്ക് അറിയില്ല.ഉമ്മ അതിനെ ponnu പോലെ നോക്കും എന്ന് അറിയാം...ദൈവത്തിനു നന്ദി...May God bless... Ushakumari K, Bavuparamba.
അമ്മേടെ കഷ്ടപ്പാട് കുറയ്ക്കാൻ വേണ്ടി തന്നെയാണ് മൂന്നു കുഞ്ഞുങ്ങളെ കൊടുത്തത് സന്തോഷമായി ഞങ്ങളും പശു വളർത്തുകയാണ് സന്തോഷമായി പിന്നെ മൂന്നു മല കുഞ്ഞുങ്ങൾക്കും സന്തോഷായി സന്തോഷം കേട്ടപ്പോൾ
എന്റെ പശു കഴിഞ്ഞ വർഷം രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു മൂരിക്കിടാങ്ങളായിരുന്നു അതുകൊണ്ട് തന്നെ അവൻ മാരെ കൊടുത്തു വളർത്താൻ ആണ് കൊടുത്തത് ഒത്തിരി റബർ തോട്ടം ഉള്ളവരാണ മേടിച്ചത് ഞാൻ കോട്ടയം ജില്ല
അള്ളാഹു തന്ന നിദികളാണ് 3 ആളും അതിൽ നിന്ന് ഒന്നിനെ മൂരിയാണെങ്കിൽ ള്ളുഹിയ്യത് അറുക്കാൻ െകാടുത്താൽ അള്ളാക്ക് കൂടം തൽ ഇഷ്ടമാവും. അസുഖമൊന്നും ഇല്ലാതെ നല്ല വളർച്ച നാഥൻ കൊടുക്കട്ടെ.
ആ മൂന്നു കുട്ടികൾക്കും അതിന്റെ മാതാവിനും നല്ല ആരോഗ്യം കൊടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു..ക്യാമെറയിൽ മൂന്നു പേരെയും കാണാൻ എന്ത് ഭംഗിയായിരുന്നു ...
@RumaisaKannur⅙ QA QA
ഈശ്വരന് നന്ദിപറയണം🙏🙏🙏🥰... ഒരു complication ഇല്ലാതെ....വൈകല്യങ്ങൾ ഇല്ലാതെ.....അമ്മയെയും കുഞ്ഞുങ്ങളെയും കിട്ടിയതിനു.. ആരുമിക്കിടാങ്ങൾ ❤️❤️❤️🥰
അതാണ്❤ ദൈവത്തിന്റെ സമ്മാനമാണ് അത് വിശ്വാസമുള്ളവർക്ക് യുക്തി വാദികൾ സമതിക്കില്ല
Asma❤
അവയെ സൃഷ്ടിച്ച ദൈവത്തിന് സ്തുതി ❤
Ma sha ALLAH ❤
കൂടെ നിന്ന മൃഗാശുപത്രി ജീവനക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤🎉
കറക്റ്റ്
മാഷാഅളളാഹ്അൽഹഠധുലില്ലാഹ്
P
Amin🫂താത്താക്കും ഡോക്ടർ ക്കും അഭിനന്ദനങ്ങൾ
വളർത്തുമൃഗങ്ങളെ ഇത്രയും വാത്സല്യത്തോടും അനുകമ്പയോടും പ്രതീക്ഷയോടും ഇച്ഛാശക്തിയോടും വളർത്തി വലുതാക്കുന്ന കുടുംബത്തിൻറെ സമുദായത്തോടാണ് ഇന്ത്യാ രാജ്യത്ത് പല സംസ്ഥാനങ്ങളിലും പശുവിന്റെയും മാംസത്തിന്റെയും പേര് പറഞ്ഞ് അതികഠിനമായ ക്രൂരതകൾക്കും സമുദായത്തിലുള്ളവരെ ഇരയാക്കി കൊണ്ടിരിക്കുന്നു ഭീകര സംഘടന സംഘടിത വാദികൾ
🎉
ആപശു വിന് പടച്ചവൻ ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ
Ameen
Ameen
Ameen
آمين 🤲
Ameen ameen ameen
അൽ ഹംദുലില്ലാഹ് ഭാഗ്യം
തന്നെ . പശുവിനും ഉടമയ്ക്കും ആശംസകൾ.
അപൂർവങ്ങളിൽ അപൂർവം ഞങ്ങളും കുറെ പശുക്കളെ വളർത്തിയതാണ് പടച്ചോൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ഒരു കാരണവശാലും താത്ത ഈ തൊഴിൽ നിർത്തല്ലേ
3 കുട്ടികളെയും ആരോഗ്യത്തോടെ കിട്ടിയത് aa ഉമ്മയുടെ നല്ല മനസ്സ് അണ്...ഇനി അമ്മ പശുവിന് നല്ല ഭക്ഷണം കൊടുക്കണം, പാലിന് അല്ല ഉമ്മ പ്രാധാന്യം കൊടുക്കുന്നത്, പശുവിൻ്റെ ആരോഗ്യത്തിന് ആണ്👍🙏 അടുത്ത പ്രസവം വരെ പാല് കിട്ടിയില്ലെങ്കിൽ അതിൻ്റെ ചോര വലിച്ചെടുക്കുന്ന ദയ ഇല്ലാത്ത ആൾക്കാരും ഉണ്ട്...മര്യാദക്ക് പുല്ലും, വെള്ളവും കൊടുക്കാതെ എവിടെ എങ്കിലും കെട്ടി ഇടും .അത് പാപം ആണെന്ന് ചിലർക്ക് അറിയില്ല.ഉമ്മ അതിനെ ponnu പോലെ നോക്കും എന്ന് അറിയാം...ദൈവത്തിനു നന്ദി...May God bless... Ushakumari K, Bavuparamba.
വീടിനും വീട്ടുകാർക്കും സർവ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
നല്ലതുപോലെ തിന്നാൻ കൊടുത്തു നോക്കണം പാവം അമ്മയെ 3 മക്കൾക്ക് പാൽ കൊടുക്കേണ്ടതാണ്... 😘😘
അമ്മേടെ കഷ്ടപ്പാട് കുറയ്ക്കാൻ വേണ്ടി തന്നെയാണ് മൂന്നു കുഞ്ഞുങ്ങളെ കൊടുത്തത് സന്തോഷമായി ഞങ്ങളും പശു വളർത്തുകയാണ് സന്തോഷമായി പിന്നെ മൂന്നു മല കുഞ്ഞുങ്ങൾക്കും സന്തോഷായി സന്തോഷം കേട്ടപ്പോൾ
ഈ വാർത്ത കണ്ടപ്പോൾ തമ്പുരാനോട് അതിരറ്റ നന്ദി പറയാതിരിക്കാൻ കേരളീയർക്കാവില്ല നന്ദി.
മൂന്ന് സുന്ദരിക്കുട്ടികൾ❤❤❤
🎉 ഇനി ഇപ്പോൾ അമ്മപ്പശുവിന് ഗർവ്വ് കൂടും-😂
നല്ല ഭംഗിയുള്ള കുട്ടികൾ ❤
നല്ല ഓമന കിടാങ്ങൾ 😍❤😘
Mashallah mashallah mashallah ❤❤❤
നല്ലോരു വാര്‍ത്ത. അനാവശ്യ വാര്‍ത്തകള്‍ അന്വേഷിച്ച് പോവാതെ ഇത്തരം സംഭവങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതാണ് ഭംഗി.
ഇതിനു മുൻപ് ഒരു കർഷകന് ഒരു പ്രസവത്തിൽ 5 കുട്ടികളെ കിട്ടിയ വാർത്തയും ഉണ്ടായിരുന്നു. ❤️😘
അതേ
വീട്ടുകാർക്കുംഅമ്മ പശുവിനുo കിടാങ്ങൾക്കും ഐശ്വര്യം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ...
അള്ളാഹു വലിയവൻ പാല് കുടിക്കുവാൻ മൂന്നു പേരും ഒന്നിച്ചു ശ്രമിക്കാതിരുന്നാൽ മതി ഇന്ഷാ അല്ലാഹ്
നല്ലപോലെ നോക്കുന്ന ചേച്ചിക്കും സപ്പോർട്ട് ചെയുന്ന sirnumarkkum naniii 👍👍
ഒരു കേടും കൂടാതെ കിട്ടിയത് ഭാഗ്യം ആയി .🐂🐄🐂
ഞങ്ങളെ നാട്ടിൽ കുറച്ചു കാലം മുമ്പ് ഇത്പോലെ മൂന്നു കുട്ടികൾ ഉണ്ടെന്ന് കേട്ടിരുന്നു
🤣🤣🤣
മക്കൾക്ക് വേണ്ടി അല്ലാഹു നൽകിയ അമ്മയുടെ പാൽ മക്കൾക്ക് തന്നെ കൊടുക്കണം നിങ്ങൾ പാൽ വേണ്ട എന്ന് വെച്ചാൽ മതി നിങ്ങൾക്ക് കുട്ടികളെ കിട്ടിയല്ലോ
എല്ലാവരും മിടുക്കരായിരിക്കട്ടെ
പശു വും കുട്ടികളും വീടന് ഐശ്വര്യമാണ്. നല്ലത് വരട്ടെ
അൽഹംദുലില്ലാഹ്,,, എല്ലാം റബ്ബിന്റെ കാവൽ,,
❤❤❤❤❤❤❤❤❤❤❤❤എല്ലാം ദൈവത്തിന്റ കരവിരുത്
മാഷാ അള്ളാ ..
ആ മൂന്ന് പൊന്ന് കിടാങ്ങളും അവരുടെ അമ്മ യും ആയൂ രാരോ ഗ്യ സൗഖ്യത്തോടെ വളരട്ടെ.
മൃഗങ്ങൾ വളർത്തുന്നവർ, അവരുടെ പ്രസവം എത്തുമ്പോൾ,സ്വന്തം മക്കൾ പ്രസവത്തിന് ആയ ടൻഷനാ
Sathym
അഞ്ചു കുട്ടികളെ കിട്ടിയിട്ടുണ്ട് കറുമ്പി പശു എന്ന ഇനം 👍
When asked for one , God blessed her with three calves ! All glory to God almighty 🙏
അച്ചോടാ...❤❤❤
Congratulations ❤❤❤ 🙏🙏
അള്ളാഹു അക്ബർ
നെറ്റിയിൽ ❤❤❤😘😘😘
🤍🤍🤍
സുന്ദര കുട്ടൻമാർ❤
Hi👍👍🙏🙏🌙🌙
മാഷാ അള്ളാ .. അൽഹംദുലില്ലാ
الله ബർക്കത്ത് തൽകട്ടെ.
3 കുട്ടികൾ ഉള്ളത് പിണറായി അറിയേണ്ട
ഒരു പക്ഷേ അധികമുള്ളത് കേരളീയം പരിപാടിയിലേക്ക് പിടിച്ചു വാങ്ങിയേക്കും
മൂരികൾ അറിയണ്ട ഒന്ന് ബിരിയാണി വെക്കാൻ ചോദിക്കും
പാണക്കാട്ടിക്ക് മൂരി ബിരിയാണിക്ക് പിടിച്ചു വാങ്ങുമോ മൂരികൾ
കുഞ്ഞാവകൾ 😘😘😘😘🥰🥰🥰😘😍
Masa allah allah tharan nerichal ethryum kittum❤
പിന്നെ... അള്ളായ്ക്ക് പശൂനെ ഗർഭിണി ആക്കലല്ലേ പണി.. 🤣🤣🤣
@@sneakyhydra3357you talk absolutely crap
@@sneakyhydra3357 okku ellam deyivam aan en visvasikkilaan njaan ath nink or roogam varumbo manassilakum
Ningale deyivamalle pasu chanakam Vara Malle
Amina thathayude vakkukal thanne valare manoharamanu. Padachavan aminathathakkum kudumbathinum nallathu varuthatte.
പടച്ചോന്റെ അനുഗ്രഹം
Request the viewers to select good names for the three
I suggest Radha for the female
Ma sha allah 🤲🏻 അൽഹംദുലില്ലാഹ്....
Appreciate how well the lady spoke 👍 The calves are so cute 😍
God bless your family thatha
മാഷാഅല്ലാഹ് പശുവിനു ആമിനത്താത്താക്കും dr ക്കും 👍👍👍👍👍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍🏻👍🏻
എന്റെ പശു കഴിഞ്ഞ വർഷം രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു മൂരിക്കിടാങ്ങളായിരുന്നു അതുകൊണ്ട് തന്നെ അവൻ മാരെ കൊടുത്തു വളർത്താൻ ആണ് കൊടുത്തത് ഒത്തിരി റബർ തോട്ടം ഉള്ളവരാണ മേടിച്ചത് ഞാൻ കോട്ടയം ജില്ല
തലക്കെട്ടു കണ്ടപ്പോൾ തെറ്റിധരിച്ചു. ആദ്യം വിചാരിച്ചത് ആമിനത്താത്തയാണ് മൂന്ന് പ്രസവിച്ചതെന്നാണ്..😂😂😂
Mashaallah daivathine nanni
മാഷാ allha
Al hamdulillah god blessyou
Wishing many happy returns!
Mashaallah 😊
You have all prosperity and Abandon joy and Almighty blessings with whole family ❤😊
God is always great ❤
Masha Allah... beautiful....
അൽഹംദുലില്ലാഹ്.... സന്തോഷം 👍
Chakkara muthukal 💋💋💋
Mashaallaha 🤲
മാഷാ അല്ലാഹ് 😍😍അൽഹംദുലില്ലാഹ് 👍
ഗോ മാതാവ് നെ ചേർത്തുപിടിച്ചോളൂ..... ഗുണമേ ഉണ്ടാകൂ.... ഭാഗ്യം വരും
നല്ലവണ്ണം നോക്കുവിൻ,
കുട്ടികളെപ്പോലെ.
2 overy yum work cheidhirunu...
2 ovam release ayi randum mate ayi.. morula state il zonapelusida brake ayi ..so 2 idential twins ..mattedhu 2 nd overy yude ovam
❤❤❤❤❤masha allahhhh..dr abinandanagal❤
വളരെ അപൂർവം 😍❤
ദൈവാനുഗ്രഹം❤
Masha allah🤲
മാഷാ അല്ലാഹ് ❤
Gud..healthy babies daivam rekshikkatte 🙏🙏
ഒരുപാട് സന്തോഷം
മാഷാ അള്ളാ
3 makkale thanna ammaye onnu parijayappeduthamayirunnu😄😄
അപൂർവങ്ങളിൽ അപൂർവമൊന്നുമില്ല നോർമൽ ആണ് മൃഗാശുപത്രിയിലുള്ളവർ ആദ്യമായിട്ട് കാണുകയായിരിക്കും.
മാഷാ അള്ളാ അള്ളാഹു അക്ബര്‍
Kollam പള്ളിയിൽ അഞ്ചു കുട്ടികൾ വരെ ഉണ്ടായിട്ടുണ്ട്
ആമിനക്കക്കും കിടാങ്ങൾക്കും അശംസകൾ
സന്തോഷം❤❤❤😊😊😊😊
ആഹാ മൂന്ന് പശൂമ്പ😍😍😍😍❤️
അള്ളാഹു തന്ന നിദികളാണ് 3 ആളും അതിൽ നിന്ന് ഒന്നിനെ മൂരിയാണെങ്കിൽ ള്ളുഹിയ്യത് അറുക്കാൻ െകാടുത്താൽ അള്ളാക്ക് കൂടം തൽ ഇഷ്ടമാവും. അസുഖമൊന്നും ഇല്ലാതെ നല്ല വളർച്ച നാഥൻ കൊടുക്കട്ടെ.
പടച്ചോൻ സഹായിക്കട്ടെ
ഒരു പത്ത് പതിനഞ്ച് വർഷം മുന്നേ മലപ്പുറത്തെ അധിക വീട്ടുകളിലും ഉണ്ടായിരുന്ന ഒരു പശുവും കിടാവും
ഇപ്പോൾ അതൊന്നും കാണാൻ തന്നെ ഇല്ല 😮💨
Aminatha super
മനുഷ്യ നാണെങ്കിൽ ഗർഭിണി അയക്കുമ്പോൾ മുതൽ scaning chekap പരിചരണം എന്തൊക്കെ ഈശ്വര ഇതൊന്നുമില്ലാതെ സർവ്വ ശക്ത 🙏🙏🙏🙏
മാഷാ അള്ളാ . ബാറക് ള്ളാ
AlhamdulillahMashaAllahMabrooqAllahunallaAarogyamkodukatte
Masha allah al hamdulillah
Alhamdulilla👍
ഏതു സമയത്ത് വിളിച്ചാലും ഓടി വരും ഈറ്റിങ്ങള്👍😂😂
ماشاء الله تبارك الله
ഡോക്ടർക്ക് ഒന്നിലധികം കുട്ടികളുള്ളത് മനസ്സിലായി.ല്ലേ
അറിയാൻ പറ്റില്ല
Aaminathatha um kidakalum😍😍😍😘❤️❤️ MashaAllah
അഭിനന്ദനങ്ങൾ 🌹🌹🌹
umma bagyavatthii anuu..dhaivam anugrahikattee
എല്ലാവിധ ആശംസകളും 🎉🎉🎉