Mazhaye Thoomazhaye | Pattam Pole | Video Song | Dulquer | M Jayachandran

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 3 тис.

  • @hasirdz6079
    @hasirdz6079 6 років тому +4040

    ഈ പാട്ടിന്റെ ലെവൽ പലർക്കും മനസ്സിലായിട്ടില്ല ... മനസ്സിന് കുളിര്മയേകുന്ന പാട്ട് ..

  • @ajaysanthosh438
    @ajaysanthosh438 7 років тому +2148

    ഈ പാട്ടിനു എന്റെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം ഉണ്ട് ഒരു പാട് സ്നേഹിച്ചിട്ടും ആ സ്നേഹം തിരിച്ചു കിട്ടാത്ത ഒരു പ്രണയത്തിന്റെ കഥ..

  • @tharasuresh4825
    @tharasuresh4825 11 місяців тому +343

    Anyone in 2024 ❤❤❤❤❤❤😊

  • @lagrangiansm.sc.6333
    @lagrangiansm.sc.6333 4 роки тому +4536

    നോക്കണ്ട ഉണ്ണീ നീ മാത്രം അല്ല ഞാനും ഉണ്ട ഈ 2021 ഇൽ... ഈ പാട്ട് കേൾക്കാൻ 😁

  • @sreeraj7412
    @sreeraj7412 4 роки тому +931

    പറയാനും വയ്യ, പിരിയാനും വയ്യ ❤️❤️❤️ പലനാളും ഉറങ്ങാൻ കഴിഞ്ഞീല 💔💔💔💔💔

  • @spyderman9615
    @spyderman9615 8 місяців тому +99

    പലർക്കും ഈ പടം ഇഷ്ട്ടം അല്ല പക്ഷെ എനിക്ക് ഈ പടവും ഇതിലെ പാട്ടുകളും ഇഷ്ട്ടപെട്ടു

    • @sumonsudha
      @sumonsudha 7 місяців тому +4

      ആരു പറഞ്ഞു ഈ 44ആം വയസ്സിലും ഞാൻ ആസ്വദിക്കുന്നുണ്ട് ❤️

    • @Jincyjose-e9e
      @Jincyjose-e9e 9 днів тому

      Enikum eshtaa

  • @meghaab3942
    @meghaab3942 3 роки тому +183

    ഇന്ന് 2021 ജൂൺ 8.. ലോക്കഡോൺ സമയം.. രാത്രീ 11 മണി.. മഴ പെയ്തതതുകൊണ്ട് മാത്രം ഞാൻ ഇവിടെ ഈ പാട്ട് കേൾക്കാനായ് വന്നു അത്രക്ക് ഇഷ്ട്ടാണ് മഴയും ഒപ്പം ഈ പാട്ടും ❤.....

    • @anamikaanilkumar9626
      @anamikaanilkumar9626 3 роки тому +4

      😀🔥👍

    • @sreerajd4175
      @sreerajd4175 3 роки тому +1

      👍

    • @prathiksha.r6346
      @prathiksha.r6346 2 роки тому +2

      June 8th my b'day 💥

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 2 роки тому +2

      ഇന്ന് 2022 മെയ് 20 ന്യുനമർദ്ദം ആണോ കാലവർഷം ആണോ എന്നറിയില്ല. എന്തായാലും രാവിലെ 11:00 നല്ല മഴയാണ് കോഴിക്കോട് ഈ ഗ്രാമത്തിൽ ♥️

    • @rijijose2597
      @rijijose2597 2 роки тому

      ❤️❤️

  • @latheefma7991
    @latheefma7991 6 років тому +716

    മഴ കാലം എനിക്കായി മയിൽ ചേലുള്ള പെണ്ണേ നിന്നെ തന്നെ....... 😍😍 what a feel👌

  • @SK-lr1ls
    @SK-lr1ls 2 роки тому +160

    പറയാനും വയ്യ പിരിയാനും വയ്യ പലനനാളും ഉറങ്ങാൻ കഴിഞില്ല ❤❤💓💔

  • @Rahul-kr9vv
    @Rahul-kr9vv 3 роки тому +2512

    മഴ വന്നപ്പോ ഈ പാട്ട് ആർക്കൊക്കെ ഓർമവന്നു????

  • @vishnuvichuzz7671
    @vishnuvichuzz7671 3 роки тому +229

    മലയാളത്തിലെ ഏറ്റവും മികച്ച 10 പ്രണയ ഗാനങ്ങൾ എടുത്താൽ അതിൽ ഒന്ന് ഉറപ്പായും ഇതാണ് ⛈️⛈️💫💫💖💖

  • @B777x.GE90
    @B777x.GE90 2 роки тому +251

    Fact: നമ്മൾ നമ്മളുടെ സങ്കല്പത്തിലുള്ള ആളെയും നമ്മളുടെ ഓരോരുത്തരുടെയും കഥയും ഈ പാട്ട് കേൾക്കുമ്പോൾ ഓർത്തു കൊണ്ടിരിക്കുകയാണ്.

    • @MC_Music
      @MC_Music  2 роки тому +7

      ❤️

    • @KANNANbrother
      @KANNANbrother 2 роки тому +4

      CORRECT FEELINGS😪😪

    • @johnsonc5702
      @johnsonc5702 Рік тому +2

      Absolutely true🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @johnsonc5702
      @johnsonc5702 Рік тому +2

      Ioo%truth❤️💯😃

    • @tnvg-zm7nd
      @tnvg-zm7nd Рік тому +1

      TRUE luv story..I song this and heard Bout 100 times. And perfect for singing with my voice..❤😂

  • @Sru794
    @Sru794 5 років тому +1073

    Who is here at 2020...? ......Am still hearing this song..... 😍😍

  • @pournamiv1929
    @pournamiv1929 3 роки тому +408

    I have no love ,no crush
    But..ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ്.
    മഴ കൂടെ ആണെങ്കിൽ പിന്നെ പറയണ്ട....🌧️🎶❤️

  • @renjinraghavan5283
    @renjinraghavan5283 2 роки тому +465

    എന്തോ ഒരു മാജിക് ഉണ്ട് ഈ പാട്ടിന് .എത്ര കേട്ടാലും മതിവരാത്ത പാട്ട് . 2022 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😊😊

  • @alagucine
    @alagucine 4 роки тому +728

    Thank you everyone for the best comments and liking this song 🙏
    Am the Director & cinematographer of the movie , my most lovable things in this world is Rain , so I wanted the broken love affair again united by this song , that was my concept ❤️

    • @aswin5046
      @aswin5046 4 роки тому +19

      That's great brother😍

    • @alagucine
      @alagucine 4 роки тому +16

      Aswin K S thank you ❤️

    • @kevin88fern
      @kevin88fern 4 роки тому +21

      Alagappan sir u r veteran of our industry..nice to see come and interact with common fans like us on UA-cam. This is a gem of a song. Good things can't be hidden for long. This song will always stay evergreen.

    • @nirmalramesh6326
      @nirmalramesh6326 4 роки тому +7

      Superb Azhagappan sir💕💕

    • @jaziijaaz3801
      @jaziijaaz3801 4 роки тому +5

      Brilliant 💗

  • @sunuk6851
    @sunuk6851 2 роки тому +112

    ഈ സിനിമക്ക് മാത്രം അല്ല..
    നമ്മളുടെ പലരുടെയും ജീവിതത്തിൽ ഈ പാട്ടിന് വലിയൊരു സ്ഥാനം und❤️❤️❤️❤‍🩹❤‍🩹❤‍🩹 ഇഷ്ട്ടപെടുന്നതും... ❤️ ഇഷ്ടപ്പെടാത്തതും 💔 ആയ കുറേ കഥകളും 🥺🥺

  • @Suji-pb4mn
    @Suji-pb4mn 2 роки тому +25

    ഈ നായികയെ ഏറ്റവും സുന്ദരി ആയി കണ്ട ഫിലിം, പട്ടം പോലെ. ഒരുപാട് tims കണ്ടിനു... ഈ സോങ്ങും

    • @instamod1034
      @instamod1034 2 роки тому

      ua-cam.com/video/VQOj1M-_Fg0/v-deo.html

  • @Sanusha275
    @Sanusha275 2 роки тому +115

    Enthu feel aa🥺❤❤2022 kelkkunnavarundoo athrakkum manassil pathinju ith😍🔥🔥

  • @godblessyou5439
    @godblessyou5439 4 роки тому +127

    Haricharan my favorite favorite singer. What a voice. Haricharan-നെ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിച്ചേ.

  • @rinurajan7652
    @rinurajan7652 Рік тому +25

    പുറത്ത് നല്ല മഴ പെയ്യുമ്പോൾ ഹെഡ്സെറ്റ്ൽ പതിയെ ഈ പാട്ടും കേട്ട് ഉമ്മറത്ത് പ്രിയപ്പെട്ട ഒരു ഓർമ്മയുമായി അങ്ങനെ ഇരിക്കണം 😌

  • @sreejithkab9481
    @sreejithkab9481 4 роки тому +295

    ഇതിലും കൂറ പാട്ടുകൾക്ക് ലൈക്കും കമന്റും ഇടുന്നവനൊയൊക്കെ എന്ത് ചെയ്യണം....ഇജ്ജാതി ഫീൽ most underrated song😍🙋

    • @youtubelover612
      @youtubelover612 4 роки тому +8

      Enikk priya pettathum

    • @Faazthetruthseeker
      @Faazthetruthseeker 4 роки тому +17

      ഈ പാട്ടിന് ഇതിൽ കൂടുതൽ അംഗീകാരം ലഭിക്കേണ്ടതായിരുന്നു..its such a beautiful song...

    • @shilpa3174
      @shilpa3174 3 роки тому +2

      ❤😍

  • @kiranbaby5216
    @kiranbaby5216 2 роки тому +47

    പടം അത്രക്ക് അങ്ങോട്ട് നന്നായില്ല എങ്കിലും ഇതിലെ പാട്ടുകളൊക്കെ set !! 👍🏼❤️ .. ഈ പാട്ടും സിനിമയും ഒക്കെ ഇറങ്ങിയിട്ട് ഏകദേശം 10 വർഷത്തോട് അടുക്കുന്നു എന്ന് ഓർക്കാൻ വയ്യ , എന്തോ വല്ലാത്ത ഒരു fresh feeling 🥰 ...
    Malavika mohanan how much she changed then and now 🔥ഇനിയിപ്പോൾ malavika & DQ ഒന്നുകൂടി ഒന്നിച്ചാൽ നല്ല stylish ആയിരിക്കും ..just like Bollywood hero heroines 🔥

  • @krishnatheertha5648
    @krishnatheertha5648 Рік тому +3307

    2023 anybody??? ❤❤❤

  • @nimiljoy6393
    @nimiljoy6393 4 роки тому +109

    വല്ലാത്തൊരു അഡിക്ഷൻ ആണു ഈ പാട്ടിനോട് m jayachandran sir vere level and haricharan🧡🧡🧡🧡🧡🧡🧡

    • @biniyapk3420
      @biniyapk3420 3 роки тому +1

      #gokulraj canteen vech calicut kandapol endha ennod mind cheyyanje?

  • @chithran5026
    @chithran5026 4 роки тому +102

    ഒറ്റക്ക് മഴയത്ത് കേള്‍ക്കാന്‍ പറ്റിയ ബെസ്റ്റ് ഐറ്റം 😍😍😍

  • @famouschessgames6997
    @famouschessgames6997 11 місяців тому +1162

    Anyone in 2025?

  • @gayathrideepak9616
    @gayathrideepak9616 3 роки тому +45

    പറയാനും വയ്യ പിരിയാനും വയ്യ💔 പലനാലും ഉറങ്ങൻ കഴിഞ്ഞെല്ല💔

  • @krishdas6178
    @krishdas6178 4 роки тому +1133

    മഴക്കാലം തുടങ്ങിയപ്പോൾ കേൾക്കാൻ തോന്നിയത് ആർക്കൊക്കെ?

  • @aadhil___
    @aadhil___ 2 роки тому +561

    പുറത്തു അടിച്ചപൊളിച്ചു മഴ പെയ്യുമ്പോ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പാട്ട് ഇതാണ്
    മഴയേ..........☔️😍💖

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +30

    മഴയേ.. തൂമഴയേ
    വാനം തൂവുന്ന പൂങ്കുളിരേ ..
    കണ്ടുവോ എൻറെ കാതലിയേ
    നിറയെ.. കണ്‍ നിറയെ
    പെയ്തിറങ്ങുന്നൊരോർമ്മയിലെ
    പീലി നീർത്തിയ മഴയേ
    നീയറിഞ്ഞോ… നീയറിഞ്ഞോ
    നീയെൻറെതാണെന്ന് നീയറിഞ്ഞോ
    മഴക്കാലം.. എനിക്കായി
    മയിൽ ചേലുള്ള പെണ്ണേ നിന്നെത്തന്നെ
    മിഴി നോക്കി മനമാകെ
    കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
    പറയാനും വയ്യ.. പിരിയാനും വയ്യ
    പല നാളും, ഉറങ്ങാൻ കഴിഞ്ഞീല
    നീ വിരിഞ്ഞോ.. നീ വിരിഞ്ഞോ
    ഞാനോർക്കാതെന്നുള്ളിൽ നീ വിരിഞ്ഞോ
    മലർമാസം അറിയാതെ
    മലരായിരം എന്നിൽ പൂത്തിരുന്നേ
    മലർ തോറും കണിയായി
    ഞാൻ കണ്ടതു നിന്നെ ആയിരുന്നേ
    കഥയാണോ അല്ല.. കനവാണോ അല്ല
    ഒരു നാളും മറക്കാൻ കഴിഞ്ഞീലാ

  • @arunvikask2486
    @arunvikask2486 3 роки тому +205

    മഴ പെയ്താൽ ഇങ്ങോട് ഓടി വരും....തവളയെ പോലെ😄😄😄😄🤗🤗🤗🤗🤗💕💕💕💕💕😉😉😉😉🤗🤗💕💕

  • @vslgaming2965
    @vslgaming2965 2 роки тому +43

    ഏച്ചുകൂട്ടാൻ പറ്റാത്ത ആ പ്രണയത്തെ വീണ്ടും വീണ്ടും ഓർത്തു പോകുന്നു... ഇന്നും ആ ഓർമകൾക്ക് പുതുമയേകുന്നത് ഇതുപോലുള്ള ചില പാട്ടുകൾ ആണ്...❤

  • @manasikrishna3198
    @manasikrishna3198 5 років тому +186

    ആരുണ്ട് ഈ മഴക്കാലത്ത് ഈ പാട്ടിനു കാതോർക്കാൻ 2019♥️♥️

  • @chithirasudhakaran3399
    @chithirasudhakaran3399 3 роки тому +258

    2021 May, ചുറ്റും പുറോം കൊറോണ, തലയ്ക്കു മീതെ അതിതീവ്രന്യൂനമർദ്ദം...ആരേലും ഉണ്ടോ??

  • @ArunimaKannan-s5m
    @ArunimaKannan-s5m 4 дні тому +3

    Anyone in 2025❤❤ ippolum ee paattinte oru feel 🥺🫀

  • @ideologic3407
    @ideologic3407 5 років тому +104

    Njan 5 years aayi ketukondirikkunna song....ithvareyum oru maduppum thonneettilla...ente jeevithathile enikk ettavum ishtapetta song...😘😘

  • @SunilKumar-jn4sv
    @SunilKumar-jn4sv 7 років тому +120

    നീയറിഞ്ഞോ… നീയറിഞ്ഞോ
    നീയെൻറെതാണെന്ന് നീയറിഞ്ഞോ

  • @gvthmhh
    @gvthmhh Рік тому +30

    2023 ലും ഈ പാട്ട് കേൾക്കാൻ ജീവനോടെ വെറുതെ വിട്ട പ്രളയത്തിനും..കൊറോണക്കും.. എൻറെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി😊😊

  • @sheethalps5042
    @sheethalps5042 3 роки тому +50

    എല്ലാ മഴക്കാലത്തും ഈ പാട്ട് നമ്മെ തേടി വരുന്നു ❤️

  • @anjuer8022
    @anjuer8022 6 років тому +204

    Actress is beautiful......
    All the dresses, her hair and she is Tall too........

  • @abhishekabhi8328
    @abhishekabhi8328 2 роки тому +62

    മഴയത് പെട്ടന്ന് മനസ്സിൽ വരുന്ന ഒരു song❤️☔️🎶

  • @sandraNithin1914
    @sandraNithin1914 4 роки тому +33

    Njn 8 ill padikuna time ee song onnu kelkkan kanan vendi etra kothichirunu annu ith pole swathayi ph onnum illa tv ill kelkkubo odi varum nostalgia.......... what a feel💓💞

  • @sreelekshmiparvathi4569
    @sreelekshmiparvathi4569 4 роки тому +53

    പറയാനും വയ്യ
    പിരിയാനും വയ്യ
    പലനാളും ഉറങ്ങാൻ കഴിഞ്ഞില്ല.

    • @karthikakg8552
      @karthikakg8552 3 роки тому

      @GOUTHAM P athaayirikkum sheri 🚶‍♀️

  • @arya___sree
    @arya___sree 8 місяців тому +6

    നീ അറിഞ്ഞോ നീ അറിഞ്ഞോ നീ എന്റേത് ആണ് എന്ന് നീ അറിഞ്ഞോ 🥺 മഴ കാലം എനിക്ക് ആയി നീ മയിൽ ചേലുള്ള പെണ്ണെ നിന്നെത്തന്നെ മിഴി നോക്കി മനമാകെ കാത്തിരുടുന്ന സ്നേഹം ഞാൻ അറിഞ്ഞേ....... I am realy addicted this lines😩💗 i love youhhhhhhhhh💋

  • @shiningarmyofficials519
    @shiningarmyofficials519 3 роки тому +32

    കഥയാണൊ അല്ല
    കനവാണൊ അല്ല
    ഒരു നാളും മറക്കാൻ കഴിഞ്ഞീല്ല
    💔💔💔💔💔💔💔😭😢😥

  • @liyajohnson2840
    @liyajohnson2840 3 роки тому +18

    mazha peyyumbol aadhyam orma varunnathu ee paataanu🎼🎼🎼🥰🥰🥰

  • @joicejose86
    @joicejose86 Рік тому +17

    ഓരോ മഴക്കാലവും ☘️☔️നഷ്ടപ്പെടലിന്റെ ആ പഴയ നല്ല ഓർമകളിലേക്ക് പലരെയും കൂട്ടികൊണ്ട് പോകുന്നു😌അതുപോലെയാണ് ഈ പാട്ടും☺️❤️
    "പറയാനും വയ്യ പിരിയാനും വയ്യ
    പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ"🚶‍♂️🥀🙂

  • @nandu854
    @nandu854 3 роки тому +23

    വീണ്ടും ഒരു നല്ല മഴയുള്ള സന്ധ്യയിൽ ഒറ്റയ്ക്കിരുന്നു കേൾക്കുന്നു ❤

  • @itzme8942
    @itzme8942 4 роки тому +30

    freshness ആണ് ഇതിന്റെ മെയിൻ 😍

  • @90smedia
    @90smedia Рік тому +30

    മഴയെ പോലെ തന്നെ എത്ര മനോഹരമാണ് ഈ പാട്ട് മഴ ഉള്ള സമയത്ത് ബസിൽ 🚌side seat ൽ ഈ പാട്ട് കേൾക്കാൻ പ്രത്യേക feel ആണ് ❤✨💞🎧🎧

  • @aswathymaheswar3912
    @aswathymaheswar3912 4 роки тому +45

    2021 new year ലും ഈ പാട്ടു കേട്ടു.എത്ര കേട്ടാലും മതിവരില്ല. ഇതിന്റെ വരികൾക്കു വല്ലാത്ത ഫീൽ. പഴയ ഓർമ്മകൾ.,..😥😥😥😥😥

  • @sreelekshmi6252
    @sreelekshmi6252 4 роки тому +84

    ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന പാട്ട് 😍😍😍

  • @dhyuthy
    @dhyuthy 2 роки тому +45

    2023 - ൽ ആരേലും? 👀
    "നീയറിഞ്ഞോ നീയറിഞ്ഞോ നീയെന്‍റെതാണെന്ന് നീയറിഞ്ഞോ"💕
    at the peak of heart touching 😌❤️

  • @chellapandiyan3662
    @chellapandiyan3662 6 років тому +231

    Iam a tamilan. i don't understand language. but I feel melt

  • @onetimeviewer7907
    @onetimeviewer7907 4 роки тому +59

    കൊറോണ കാലത്തെ ജൂണിലെ മഴയ്ക്ക് ഈ പാട്ട് വീണ്ടും കേട്ടു ✌✌✌

    • @arunsreenivasan6366
      @arunsreenivasan6366 4 роки тому +1

      Athin junil mazha peytha mariyathakk ,onn poda

    • @onetimeviewer7907
      @onetimeviewer7907 4 роки тому +1

      @@arunsreenivasan6366ഇപ്പോൾ മര്യാദയ്ക്ക് എന്തെങ്കിലും നടക്കുന്നുണ്ടോ ചേട്ടാ...
      അതെ പോലെ തന്നെ മര്യാദയ്ക്ക് മഴ പെയിതില്ലേലും ജൂണിൽ മഴ പെയിതെല്ലൊ ദദ് മതി

  • @haaani__
    @haaani__ 8 місяців тому +6

    ഗാനത്തിന്റെ വരികൾ
    മഴയേ....തൂമഴയേ.... വാനം തൂവുന്ന പൂങ്കുളിരേ... കണ്ടുവോ എന്റെ കാതലിയെ... നിറയെ നിറയെ കൺ നിറയേ... പെയ്ത‌ിറങ്ങുന്നൊരോർമ്മയിലെ... പീലി നീർത്തിയ കാതലിയെ....
    നീയറിഞ്ഞോ...നീയറിഞ്ഞോ... നീയെന്റേതാണെന്നു നീയറിഞ്ഞോ... നീയറിഞ്ഞോ...നീയറിഞ്ഞോ... നീയെന്റേതാണെന്നു നീയറിഞ്ഞോ... മഴക്കാലം...എനിക്കായി മയിൽച്ചേലുള്ള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി...മനമാകെ കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ... പറയാനും വയ്യ...പിരിയാനും വയ്യ... പലനാളും ഉറങ്ങാൻ കഴിഞ്ഞീല.... മഴയേ....തൂമഴയേ.... വാനം തൂവുന്ന പൂങ്കുളിരേ... കണ്ടുവോ എന്റെ കാതലിയെ...
    ദേനാ....ദരനാ... ദേനാ.... ദരനാ... ദിരിനാദരീനാ...ദിരിനാദരീനാ... ദിരിനാദരീ...രീരീ നാദദീദീ...
    നീ വിരിഞ്ഞോ...നീ വിരിഞ്ഞോ... ഞാനോർക്കാതൊന്നുള്ളിൽ നീ വിരിഞ്ഞോ... മലർമാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ... മലർ തോറും കണിയായി ഞാൻ കണ്ടതു നിന്നെ ആയിരുന്നേ... കഥയാണോ അല്ല...കനവാണോ അല്ല... ഒരുനാളും മറക്കാൻ കഴിഞ്ഞീല...
    മഴയേ....തൂമഴയേ.... നിൻ്റെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെന്റെ കാതലനെ കാത്തിരുന്നതാണിന്നുവരെ....

  • @beenagairola8745
    @beenagairola8745 3 роки тому +61

    I can’t understand a single world but it’s melody touches my heart ❤️ every time . Malayali music rocks .

  • @yadhukrishna9770
    @yadhukrishna9770 4 роки тому +13

    ഈ പാട്ട് കേൾക്കുമ്പോൾ പെട്ടെന്ന് മനസിലേക്ക് വരുന്നത് വെള്ളം പൊങ്ങിയ സമയത്ത് വാഴപ്പിണ്ടി ഒഴുക്കി കളിച്ചതാണ്... മഴയത്ത് വെള്ളക്കെട്ടിൽ ഫുഡ്ബോൾ കളിയും ഓടലും ചാടലും...ഹോ മറക്കാൻ പറ്റാത്ത ഓർമ്മകൾ😇😇😇🕺

  • @athira.r8190
    @athira.r8190 Рік тому +7

    മഴക്കാലം എനിക്കായ് മയിൽ ചേലുള്ള പെണ്ണെ നിന്നെ തന്നെ
    ❣️❣️💝soul of the song is vested in these lines💞

  • @abhiramsudhakaran2401
    @abhiramsudhakaran2401 3 роки тому +16

    പഴയ പല ഓർമകളും ഈ പാട്ട് തിരികെ കൊണ്ട് വരും...2021 May...

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому +11

    നല്ല മഴയത്തു
    ഹെഡ് സെറ്റ് ഒക്കെ വെച്ച് കേൾക്കണം
    എന്റെ പൊന്നോ കിടു ഫീൽ ആണ് ❤

  • @aash_jk97
    @aash_jk97 Рік тому +11

    ഈ പാട്ട് സത്യത്തിൽ ഒരു കോളേജ് ഓർമ്മയാണ്.. 8 വർഷം മുമ്പ് ഉള്ള ഒരു ഫസ്റ്റ് ഇയർ സ്റ്റുഡൻറ് ഫ്രഷർസ് വെൽകം ഡേയിൽ ഞാൻ പാടിയ പാട്ട്.. അതിന് ശേഷം എനിക്കൊരോമന പേരും വീണുകിട്ടി 'മഴ💧' ..... നൊസ്റ്റാൾജിയ കേറി വരുന്നളിയാ😥🔥❤️

  • @Rufyan001
    @Rufyan001 3 роки тому +49

    Im a Kannada boy my Gf suggested me this song to watch (listen) I love this song and it remainds my sweetheart ❤️ always

  • @sachusachutty7445
    @sachusachutty7445 3 роки тому +6

    ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒന്നിക്കുന്ന പ്രണയത്തിനു ആ സുഖമുള്ള വേദന തരാൻ കഴിയില്ലെന്ന്, ഏതേലും കാരണം കൊണ്ട് പിരിഞ്ഞാൽ ഒരിക്കലും ഇനി വരില്ലെന്ന് അറിഞ്ഞാലും കാത്തിരിക്കുന്നത് നേരത്തെ പറഞ്ഞ പോലെ സുഖമുള്ള വേദന ആണ് വരുമെന്നുള്ള കാത്തിരിപ്പു💔

  • @nisha9565
    @nisha9565 2 роки тому +6

    ഇന്ന് ജൂലൈ 16 2022 സമയം രാത്രി 12.28.. പുറത്ത് നല്ല മഴ 🥰ഉറങ്ങാൻ കിടന്നതാ.. പക്ഷെ ഒരാഗ്രഹം.. Sitout il ഈ പാട്ടും കേട്ട് മഴ ആസ്വദിക്കാൻ... അങ്ങനെ കേട്ട് കേട്ട് ഇരിക്കുവാ 😍

  • @sudhee01111992
    @sudhee01111992 Рік тому +6

    ചില ഓർമ്മകൾ ആണ് കാലം എത്ര കഴിഞ്ഞാലും ആ ഓർമ്മകൾ അങ്ങനെ മനസിൽ നിൽക്കും അതു മധുരം ആക്കാൻ ഇങ്ങനെ ചില പാട്ടുകളും 🥰😘🥰😘

  • @harishkk7238
    @harishkk7238 2 роки тому +14

    മഴയും ഈ പാട്ടും നല്ല കോമ്പിനേഷൻ ❤🥰പ്രണയത്തിന്റെ മായാലോകത്തിലേക്ക് നമ്മളെ കൊണ്ടുപോക്കുന്ന മനോഹരമായ ഒരു നിമിഷമാണ് ഈ പാട്ട് ❤

  • @eveningstar173
    @eveningstar173 2 роки тому +12

    ജൂൺ തുടങ്ങാനായി മെക്കളെ.. ഇങ്ങ് പോന്നോളീ 🥳🥳😁😍

  • @user-cc1bw5my3d
    @user-cc1bw5my3d 3 роки тому +120

    *നല്ല വെയിലത്ത് ഈ പാട്ട് കേൾക്കുന്ന ആരേലും ഉണ്ടോ* 😂 ? *കാത്തിരിപ്പ്..... മഴ*

    • @prathiksha.r6346
      @prathiksha.r6346 2 роки тому +3

      😂 me too

    • @B777x.GE90
      @B777x.GE90 2 роки тому +3

      ആ വന്ന romance അങ്ങ് പോയി 😂😂

  • @suryakavitha5475
    @suryakavitha5475 3 роки тому +46

    Addicted to this song 😍😍... Love for tys song from TN♥️

  • @nitheeshtd2132
    @nitheeshtd2132 2 роки тому +12

    പത്താം ക്ലാസും കൂട്ടുകാരും ഒകെ ഓർമ്മ വരുന്നു കൂടെ നഷ്ടപെട്ട ഓരു പ്രണയവും 😥😞😍

  • @dibyabiswas950
    @dibyabiswas950 3 роки тому +88

    I am from Bengal..Cant understand the lyrics but the song just touches my soul..beautiful song..malayalm music is amazing and dq❤️❤️ I love him🥰🥰

  • @appu2490
    @appu2490 3 роки тому +116

    2021 may 13 സംസ്ഥാനത്ത് കനത്ത മഴ. രാത്രി ഈ പാട്ടും കേട്ട് ഒരിക്കലും കിട്ടാത്ത പെണ്ണിനെ ആലോചിച്ചു കിടക്കുന്നു 😁

  • @udithram3809
    @udithram3809 8 місяців тому +10

    മഴക്കാലം...എനിക്കായി മയിൽച്ചേലുള്ള പെണ്ണേ....നിന്നെത്തന്നെ..🫵🏻😇

  • @divyaarjun6860
    @divyaarjun6860 3 роки тому +10

    നീ അറിഞ്ഞോ നീ അറിഞ്ഞോ
    നീ എൻ്റേതാണെന്ന് നീ അറിഞ്ഞോ ❤

  • @raheenaka6085
    @raheenaka6085 4 роки тому +53

    The female voice is still stunning🎀💞

  • @Aparna-b1k
    @Aparna-b1k Місяць тому +12

    2024 ...arekilum undooo😊

  • @kalyanirajeev3482
    @kalyanirajeev3482 4 роки тому +22

    Ninte muthilam thullikalil kandu njan Ente kaathalane kaathirunnathaaninnu vare ....
    Addicted to this song😍

  • @jeevansebastian1519
    @jeevansebastian1519 3 роки тому +4

    നീ അറിഞ്ഞോ നീ അറിഞ്ഞോ നീ എൻ്റേത്അനെന്ന് നീ അറിഞ്ഞോ....🥰
    Single ne വരെ വേറേ feel il എത്തിക്കുന്ന വരി 🎶🎶

  • @vrindavrinda2631
    @vrindavrinda2631 Рік тому +7

    Natta paathirak mazha peyth kondirikkumbol janal thuranu vech hedst vech full soundil..... Full mn song........ Hyvaaaaaaaaaaa😀😀😀😀😀😀

  • @kunjup1697
    @kunjup1697 3 роки тому +5

    പുറത്ത് നല്ല മഴ, പെട്ടെന്ന് ഈ പാട്ട് ഓർമ്മ വന്നു. മഴ കണ്ട് ഈ പാട്ട് കേൾക്കാൻ എന്ത് രസമാ.

  • @tanbirahmed6800
    @tanbirahmed6800 4 роки тому +133

    I'm From Bangladesh I don't Know Language But This song Feel Like a Real Love ♥#DQS Big Fan

  • @ajubaswapna
    @ajubaswapna Рік тому +5

    ഈ പാട്ട് കേൾക്കുമ്പോ പെട്ടെന്ന് sslc time ലോട്ട് പോകും. It is fascinating that a song can make you travel back to memories

  • @tinuthomas1284
    @tinuthomas1284 3 роки тому +22

    Mazha + ഇ song♥️

  • @RIJINJOSE
    @RIJINJOSE 4 роки тому +86

    2021 ജനുവരി മാസം, ദേ ദിപ്പോ മഴ തുടങ്ങിയപ്പോൾ കേൾക്കാൻ വന്ന ആരെങ്കിലും ഉണ്ടോ?

  • @bijujacob5895
    @bijujacob5895 7 місяців тому +39

    2024 ൽ ഈ പാട്ട് എത്ര പേര് കേട്ടു❤

  • @amalantony1870
    @amalantony1870 3 роки тому +4

    Ee paat kelkumbo avale orma varunnu .. orumich kadal thiramalakale thatti nadannathum. Mazhayath oru kudakeezhil poyathum.. cheriya pinakkagalum snehavum ellam oru ormayayi ipol... i miss those wonderful days...

  • @priyapriya.p4369
    @priyapriya.p4369 7 років тому +47

    ഒരുപാട് ഒരുപാട് ishdama ennik ee സോങ്ങ്

  • @ponnammap.n.669
    @ponnammap.n.669 7 місяців тому +3

    ഒരു നാളും മറക്കാൻ കഴിഞ്ഞില്ല... സത്യം... ഒരു നൂറു തവണ കേട്ടു

  • @raheeshraiziie9840
    @raheeshraiziie9840 6 років тому +15

    Mazha sherikum oru ....oru..beautiful aan.....otupaad oormakal tharunnath....i loved it to watching long time😍

  • @vaishnavp4100
    @vaishnavp4100 4 роки тому +1054

    2020 തിൽ ഈ song കേൾക്കുന്ന മലയാളീസ് ഉണ്ടോ

  • @shymababushymababu6411
    @shymababushymababu6411 Рік тому +4

    നീ അറിഞ്ഞോ നീ എന്റേതാണെന്ന് നീ അറിഞ്ഞോ 🔥 this line 🥰

  • @suja8896
    @suja8896 9 років тому +69

    ഹേ ..
    മഴയേ തൂമഴയെ
    വാനം തൂവുന്ന പൂങ്കുളിരേ
    വാനം തൂവുന്ന പൂങ്കുളിരേ
    കണ്ടുവോ എന്റെ കാതലിയെ
    നിറയെ കണ്‍ നിറയെ
    പെയ്തിറങ്ങുന്നോരോർമ്മയിലെ..
    പെയ്തിറങ്ങുന്നോരോർമ്മയിലെ..
    പീലി നീർത്തിയ കാതലിയെ
    ലാ.. ലെ.. ഹേയ് ഹേയ് ഹേയ് ഹേയ്
    ഹോ ഹോ ഹോ
    നീയറിഞ്ഞോ നീയറിഞ്ഞോ
    നീയെന്റെതാണെന്ന് നീയറിഞ്ഞോ (2)
    മഴക്കാലം എനിക്കായി
    മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ
    മിഴി നോക്കി മനമാകെ..
    കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
    പറയാനും വയ്യ പിരിയാനും വയ്യ
    പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ
    മഴയേ തൂമഴയെ
    വാനം തൂവുന്ന പൂങ്കുളിരേ
    വാനം തൂവുന്ന പൂങ്കുളിരേ
    കണ്ടുവോ എന്റെ കാതലിയെ
    ധീരനാ ധർനാ ധീരനാ രീരനാ
    ധീരനാന ധീരധീരനാരു രീധ
    ധീരനാര് രീരീ രീ നാര്ധീനാ
    നീ വിരിഞ്ഞോ വിരിഞ്ഞോ
    ഞാനോർക്കാതെതെന്നുള്ളിൽ നീ വിരിഞ്ഞോ
    മലർ മാസം അറിയാതെ
    മലരായിരം എന്നിൽ പൂത്തിരുന്നേ
    മലർതോറും കണിയായി ..
    ഞാൻ കണ്ടത് നിന്നെ ആയിരുന്നേ
    കഥയാണോ അല്ല കനവാണോ അല്ല
    ഒരുനാളും മറക്കാൻ കഴിഞ്ഞീലാ
    മഴയേ തൂമഴയെ
    നിന്റെ മുത്തിളം തുള്ളികളിൽ
    കണ്ടു ഞാനെന്റെ കാതലനെ
    കാത്തിരുന്നതാണിന്നുവരെ

    • @yadukrishnan3965
      @yadukrishnan3965 9 років тому +1

      wow !!!!!!
      finally got u :)
      thank uuuuuuuuu

    • @suja8896
      @suja8896 9 років тому

      Welcome.....

    • @yadukrishnan3965
      @yadukrishnan3965 9 років тому

      next one will say ....
      let me think ....

    • @yadukrishnan3965
      @yadukrishnan3965 9 років тому

      one album song is there, Lena's sister and one guy ... forgot the lyrics ...
      sang by Vidhu prathap

    • @yadukrishnan3965
      @yadukrishnan3965 9 років тому +1

      yes....
      mazhakalamalle mazhayalle

  • @SHYLOCK436
    @SHYLOCK436 3 роки тому +52

    മഴ പെയ്തപ്പോ ഇത് കേൾക്കാൻ വന്നാ ഞാൻ 😁 ...✨✨✨2021...

  • @anuroopms3074
    @anuroopms3074 Рік тому +2

    Oru divisam rathiri nalla mazha kazij ee cinema tv le kand anna anu ee padam athyam kandath one of my fav movie

  • @vanajajayan-iu7ey
    @vanajajayan-iu7ey Рік тому +5

    ചന്ദ്രൻ പുഞ്ചിരിച്ചു നിൽക്കുന്ന മഴയുള്ള രാത്രിയിൽ ഞാൻ വീണ്ടും ഈ മനോഹര ഗാനം കേൾക്കുന്നു.... Still fresh😍

  • @Girldiaries8990
    @Girldiaries8990 2 роки тому +46

    All time fav 💕
    Lyrics is really good ☺️
    Loved it 😍

  • @shajup.f5884
    @shajup.f5884 2 роки тому +2

    എന്റെ ഇഷ്ട്ട song ആണ്... മഴ പെയ്യുമ്പോൾ മഴയത്തു നിന്നും ഇ പാട്ട് കേൾക്കണം.... എന്താ ഫീൽ... ഹോ ഒരു രക്ഷയും ഉണ്ടാവില്ല.....

  • @Nuusvlog
    @Nuusvlog 3 роки тому +40

    im from northeast Arunachal pradesh,amazing song but literally i didn’t understand the meaning and felt something in it music woooww and voice!!!

    • @pandachunky5941
      @pandachunky5941 3 роки тому

      Try Sid Siram's thalli poghatey you'll love it. Bdw I was in Arunachal till my school day's. So much of memories of me and my past days with friends in naharlagun.😁