Gopinath Muthukad തത്സമയം കുട്ടികളുമായി സംവദിക്കുന്നു കേൾക്കാം ആസ്വദിക്കാം നല്ല കുറേ പാഠങ്ങൾ

Поділитися
Вставка
  • Опубліковано 7 сер 2023
  • Join this channel to get access to perks:
    / @samartvmotivation
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

КОМЕНТАРІ • 226

  • @ramanipeethambaran7835
    @ramanipeethambaran7835 9 місяців тому +11

    ചണ്ഡാലഭിക്ഷുകിയിലെ വരികൾ ഉദ്ധരിച്ചു കൊണ്ട് മാനവികതയെക്കുറിച്ച് മനോഹരമായി പ്രതിപാദിച്ചു. ലേൺ ഏൺ റിട്ടേൺ ഇവയെ ബന്ധിപ്പിച്ച ഇത്രയും നന്നായി ആരും സംസാരിച്ചു കാണില്ല. കുട്ടികൾക്കുo രക്ഷിതാക്കൾക്കും കിട്ടാവുന്ന ഏറ്റവും നല്ല സന്ദേശം ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ച അലക്സാണ്ടർ ചക്രവർത്തിയുടെ കഥ മാത്രം മതി എന്തൊക്കെ നേടിയാലും വെറുംകൈയോടെ നാം മടങ്ങേണ്ടിവരും എന്ന സത്യം നന്നെ ഓർമ്മിപ്പിക്കാൻ ......... നല്ല വാക്കുകൾ അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @shijosayana1980
    @shijosayana1980 8 місяців тому +35

    എനിക്ക് കുറച്ച് അഹങ്കാരം കൂടിയെന്ന് തോന്നുമ്പോൾ ഞാൻ ഇദ്ദേഹത്തിന്റെ ഒരു സ്പീച് കേൾക്കും അതോടെ ആ പ്രശ്നം അങ്ങോട്ട് തീർന്നുകിട്ടും ❤

  • @krishnanraghavan9728
    @krishnanraghavan9728 9 місяців тому +88

    ഈ സാറിന്റെ സംസാരം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി ആണ് മനസ്സിലുണ്ടാവുക.. ഇദ്ദേഹത്തെ എത്ര നമിച്ചാലും മതിയാവില്ല. ❤❤love you സർ. ❤❤

  • @radhaak5026
    @radhaak5026 6 місяців тому +6

    എന്നും സാറിന്റെ മോട്ടിവേഷൻ കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ, വളരെ നന്ദി

  • @abdulrafeeqpamangadan9751
    @abdulrafeeqpamangadan9751 9 місяців тому +25

    ലോകത്തിൽ ഒരു മനുഷ്യനെ കാണാൻമാത്രമാണ് ആഗ്രഹിച്ചിട്ടുള്ളൂഅതാണ്ഗോപിനാഥ് മുതുകാട്എന്ന പച്ചയായ മനുഷ്യൻഎന്നെങ്കിലുംഒരുനാൾനിങ്ങളെ ഞാൻനേരിൽ കാണുക തന്നെചെയ്യുംഉറപ്പ്. 5/9/2023

  • @sumim615
    @sumim615 8 місяців тому +10

    ഓരോ യുഗത്തിലും ദുഃഖത്തിലാണ്ട മനുഷ്യരെ കൈ പിടിച്ച് ഉയർത്താൻ ഓരോ അവതാരങ്ങൾ ഉണ്ടാകും, അതിലൊന്നാണ് ഇദ്ദേഹം🙏🙏🙏

  • @annapeter5633
    @annapeter5633 9 місяців тому +31

    സാറിനു നൂറു ആയുസ് ആരോഗ്യത്തോടെ നേരുന്നു🙏🙏🙏ദൈവം സാറിനെ അനുഗ്രെഹിക്കട്ടെ 🙏🙏🙏

  • @aminariya79
    @aminariya79 9 місяців тому +21

    മാഷാ അള്ളാ പടച്ചോൻ താങ്കൾക് എല്ലാവിധ അനുഗ്രഹം വാരിക്കോരി തരട്ടെ ആമീൻ

  • @musthafaan9844
    @musthafaan9844 9 місяців тому +25

    ❤ ഈ നല്ല മനുഷ്യന് എല്ലാ നൽമകളും നേർന്നു😍👍

  • @rasheedmorazha8581
    @rasheedmorazha8581 6 місяців тому +6

    നന്മ നിറഞ്ഞ ഒരു അപൂർവ മനുഷ്യസ്നേഹി, 👍🏽👍🏽💚💚

  • @ajeeshkv1135
    @ajeeshkv1135 9 місяців тому +10

    സാറിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു👏👏👏❤️❤️❤️

  • @zeenathsulaiman8430
    @zeenathsulaiman8430 9 місяців тому +17

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @renukam907
    @renukam907 9 місяців тому +13

    ദൈവം മനുഷ്യനായ് അവതരിക്കാറുണ്ട് ചിലപ്പോൾ❤❤❤❤❤❤❤❤❤

  • @mubeenaub722
    @mubeenaub722 7 місяців тому +16

    അല്ലാഹുവേ ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ സാറിന് 🤲🤲മനസ് തകർന്നിരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ഊർജം സംഭരിക്കാൻ കഴിയും 😢😢😢

    • @user-zu9yd8cq2j
      @user-zu9yd8cq2j 4 місяці тому

      IVANU AFIYATTHULLA DHEERGAYUSSU KODUTTHAL OTTISAM BADHICHA KUTTIKAL PATTINIYAKUM

  • @rasheedopt2650
    @rasheedopt2650 6 місяців тому +2

    .Muthukad സർ,
    എങ്ങനെ താങ്കളോട് നന്ദി യും സ്നേഹവും പ്രകടിപ്പാക്കണമെന്ന് അറിയില്ല.
    എല്ലാവിധ ഭാവുങ്ങകളും നേരുന്നു.
    താങ്കളുടെ കുട്ടികൾക്കും നന്മ നേരുന്നു. 🙏🏼❤️

  • @user-or7sg9qs7p
    @user-or7sg9qs7p 8 місяців тому +2

    സൂപ്പർ സാറിന്റെ ക്ലാസ്സ്‌ ഒത്തിരി ഇഷ്ടമാണ് അൽഹംദുലില്ലാഹ് സാറിന്റെ നല്ല മനസ്സ് എല്ലാവർക്കും ഓരോ
    ബുദ്ധി മുട്ടുകൾ ഉണ്ടാവും സാർ ചെയ്യുന്ന പോലെ മറ്റുള്ളവരെ ദുഃഖം നമ്മുടെ ദുഃഖമായി
    കാണാൻ സാദിക്കും സാർ മനസ്സ് ആചിന്ത ഒത്തിരി ഒത്തിരി ഇഷ്ടമാണ് സാറിന് എല്ലാ
    അനുഹാങ്ങളും ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ

  • @shyjasasidharan2569
    @shyjasasidharan2569 7 днів тому

    തിരുക്കുറളിൽ പറഞ്ഞതുപോലെ കാലം എല്ലാം തിരിച്ചു ചോദിക്കും Great Speech sir അഭിനനന്ദനങ്ങൾ 🙏👍👍 11:26 🙏👍

  • @ambilib4890
    @ambilib4890 7 місяців тому +2

    നമസ്കാരം സർ 🙏❤🙏
    വളരെ ശരിയാണ് 👌👌👌എന്റെ മകനോട് ഞാൻ പറയും നല്ല ഒരു മനുഷ്യൻ ആകണം 😌അവൻ പ്രകൃതിയേയും അതറിഞ്ഞു ജീവിക്കാനും പഠിച്ചു തുടങ്ങി 🙏
    എന്റെ ജീവിതം എന്നെ പഠിപ്പിച്ചപാഠവും ഇതാണ് സർ 🙏🙏🙏നന്ദി 🙏

  • @santhosh5216
    @santhosh5216 10 місяців тому +29

    കേരളാ മുഖ്യമന്ത്രിയാകേണ്ട മനുഷ്യൻ❤

  • @nkasraf9014
    @nkasraf9014 8 місяців тому +3

    ഗോപിനാഥ് മുതുകാട് സാർ ബിഗ് സല്യൂട്ട്❤❤❤❤

  • @shershasayedmohd341
    @shershasayedmohd341 9 місяців тому +15

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤

  • @kinginithumbikal809
    @kinginithumbikal809 6 місяців тому +3

    ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു വെക്തി🙏🏻

  • @deepadinesan7861
    @deepadinesan7861 4 місяці тому

    സാറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ, ഒരുപാടു ആശ്വാസമാണ് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ

  • @sajsab7357
    @sajsab7357 8 місяців тому +5

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി 🥰

  • @akbarassociates199
    @akbarassociates199 10 місяців тому +5

    പരാജയങ്ങൾ എന്നെയിനി തളർത്തുകയില്ല.

  • @bindusasikumar3724
    @bindusasikumar3724 10 місяців тому +50

    ഞാൻ ഭിന്നശേഷി കുട്ടികളുടെ അമ്മയാണ് ബധിര രാണ് . ഇവരെ വളർത്തുന്നതും പഠനവും ഒക്കെ ഓര്തത് വളരെ vishamathilayirunnu സാറിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ valareyadhikam സമാധാനവും ജീവിക്കാനുള്ള പ്രചോദനവും കിട്ടുന്നു എന്നും ഞാൻ ദുഖിതയയിരുന്ന്..❤

  • @manojkalarikkal1680
    @manojkalarikkal1680 8 місяців тому +5

    ഗോപിയേട്ടന് നന്മ നേരുന്നു 🙏🙏🙏👍

  • @thresiababu5558
    @thresiababu5558 8 місяців тому +5

    Salute Sir❤may God bless you

  • @ShajiMC-lb5ko
    @ShajiMC-lb5ko 8 місяців тому +4

    നമ്മുടെ സ്കൂളുകളിലും കോളേജുകളിലും മറ്റു ഇതര സ്ഥാപനങ്ങളിലും എല്ലായിടങ്ങളിലും സാറിനെപ്പോലുള്ളവരുടെ പ്രസംഗങ്ങൾ സ്ക്രീനിൽ കാട്ടി കൊടുക്കുകയാണെങ്കിൽ അത് നമ്മുടെ നാടിന് വലിയ ഗുണം ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല ഇപ്പോൾ പഠനം കഴിഞ്ഞ് ഒട്ടുമിക്ക കുട്ടികളും നാടുവിട്ടു പോവുകയാണ് പാവപ്പെട്ട കുട്ടികൾ മാത്രമേ നാട്ടിലുള്ള ഇവിടെ ജീവിതമാർഗം അവർക്ക് നേടിയെടുക്കാൻ കഴിയാതെ തകർന്നു പോകുന്നവരുണ്ട് സാറിന്റെ പ്രസംഗങ്ങൾ കുട്ടികൾക്ക് പുതിയ ഒരു ഉണർവ് നൽകും എന്ന കാര്യത്തിന് സംശയമില്ല പരാജയത്തിൽ നിന്ന് മാത്രമേ പാഠം പഠിക്കാൻ കഴിയൂ എന്ന തത്വം മാത്രം മതി ഒരാൾക്കു ഉയരാൻ

  • @rasminanafiz4008
    @rasminanafiz4008 9 місяців тому +8

    Sir ...wat a speech...wat an answers...really proud that a man like is you in our place...May Almighty bless you with all goodness in life

  • @shajankv6510
    @shajankv6510 5 місяців тому +2

    Muthukad sir you are great

  • @emilyfrancis5599
    @emilyfrancis5599 8 місяців тому +3

    Proud of you god bless you sir🙏

  • @susammageorge5253
    @susammageorge5253 5 місяців тому

    നല്ല അവതരണത്തിനായി അവതരിച്ച യോഗ്യന് ഓസ്കർ കിട്ടിയേക്കും. അടിപൊളി Speech ന്റെ ഒരു മുഖം. മറുമുഖം അടച്ചിട്ട മുറിയിൽ കാണാം.

  • @ancythayyil4379
    @ancythayyil4379 9 місяців тому +9

    Congrats to dear Sir........ May God bless you with all your capacity to talk to others......

  • @prakashmc2809
    @prakashmc2809 8 місяців тому +5

    അങ്ങയെ കാൽ തൊട്ട് നമിക്കുന്നു 🙏🙏🙏

  • @user-vd5nk7hx8n
    @user-vd5nk7hx8n Місяць тому

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!❤

  • @pharmlinestudy6884
    @pharmlinestudy6884 9 місяців тому +6

    Great sir 👏 God bless you 🙏

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 9 місяців тому +7

    The great man...we proud of you sir

  • @thasleemathachuzz29
    @thasleemathachuzz29 6 місяців тому +2

    Very good motivation sir
    Thank you sir

  • @ramanipeethambaran7835
    @ramanipeethambaran7835 10 місяців тому +11

    ഭിന്നശേഷിക്കുട്ടികളുടെ ഭിന്നമായ കലാപരിപാടികൾ ആസ്വദിച്ചു കഴിഞ്ഞ് ആ മക്കൾക്കും അവരുടെ മാതാപിതാകൾക്കുമായി ഹിലരിയുടെ അനുഭവം വിവരിച്ചത് അവർക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ പ്രചോദനവും ആവേശവും നൽകുന്നതായിരുന്നു👍

  • @sukumarannair1236
    @sukumarannair1236 8 місяців тому +3

    U are a greatman May God bless u and live long .

  • @user-ft1op8kj2k
    @user-ft1op8kj2k 8 місяців тому +2

    You are great

  • @roselinsebastian6627
    @roselinsebastian6627 8 місяців тому +3

    Great message God bless you brother

  • @bincymolthomas9831
    @bincymolthomas9831 8 місяців тому +4

    Well done Muthukad sir

  • @joynl4561
    @joynl4561 3 місяці тому +1

    താങ്കൾക്ക് എതിരെയുണ്ടായ വിമർശനം വേറെ ഒരു വ്യക്തിക്കെതിരെ അയിരുന്നു ഉണ്ടായതെങ്കിൽ തകർന്നു പോയേനെ. താങ്കളുടെ വ്യക്തി പ്രസവത്തിനു മുമ്പിൽ ആ വിമര്ശനത്തിന്റെ മുന ഒടിഞ്ഞു പോയി. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ താങ്കൾ തയാറാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്നത് ❤❤❤

  • @rahulks5966
    @rahulks5966 5 місяців тому +1

    Nice Inspiration Speech, It's very important in our life 💯.

  • @annivarghese9147
    @annivarghese9147 6 місяців тому +2

    A good human

  • @unnikrishnan1965
    @unnikrishnan1965 6 місяців тому +2

    നല്ലമനസ്സിന് നമസ്കാരം.

  • @rajeswaric2422
    @rajeswaric2422 8 місяців тому +3

    You are a great.... Great.... Great man sir. ❤❤❤

  • @jimlynidheesh5258
    @jimlynidheesh5258 10 місяців тому +9

    Njanum undayirunnu ee classil nalla reethiyil ellam paranju thannu and thanks a lot sir 🥰🥰

  • @renukam907
    @renukam907 9 місяців тому +2

    ഈശ്വരൻ ചിലപ്പോൾ മനുഷ്യനായ് അവതരിക്കും അതല്ലെ ഇതും -

  • @gopalankp5461
    @gopalankp5461 8 місяців тому +3

    Yes, you have won A prize for the children.

  • @mohammedjahfer8289
    @mohammedjahfer8289 6 місяців тому +1

    Varshangalkkumup annoru paripadik Sir nte magic kandiurnnu athi manohaam ,,athishayangal niranja masmarikatha..athil enik ipozhum athishayipikunna rangam fire excape..engne ath innu vare pidikityitilla....Thanks sir...😍

  • @sahidasalim1754
    @sahidasalim1754 7 місяців тому +2

    Wonderful Speach 💯👌👍♥️

  • @sreedharanpattanipparapatt6087
    @sreedharanpattanipparapatt6087 9 місяців тому +5

    മാജിക്കിൽ അങ്ങ് അദ്വിതീയനാണ്. എന്നാൽ അങ്ങയുടെ പ്രഭാഷണം അതുക്കും മേലെ.

  • @babuartteacher1731
    @babuartteacher1731 10 місяців тому +6

    Sir Super Congratulations ❤

  • @merldoll
    @merldoll 7 місяців тому +2

    May almighty bless you in abundance.

  • @sivakami5chandran
    @sivakami5chandran 8 місяців тому +2

    Wowwww feel 💯👏👏👏🙏🙏

  • @salymathew7777
    @salymathew7777 8 місяців тому +1

    നല്ല മെസ്സേജ് ഗോഡ് ഹെൽപ് all👍🙏🏻🙏🏻🙏🏻🙋‍♂️👏

  • @bloomingbudz
    @bloomingbudz 9 місяців тому +8

    May God bless you with good health and long life.

  • @gopalankp5461
    @gopalankp5461 8 місяців тому +2

    Your speeches are very important to all of us and these words have to be ke} t in our minds and have to think about these words.

  • @vipinkk588
    @vipinkk588 10 місяців тому +1

    Sir nte oro vedio um jeeviththinu putyhiya kuravinte ormapeduthalanu kashttapaadukal athijeevikkan valare prajodhanam aanu thanks sir

  • @sumathypillai486
    @sumathypillai486 8 місяців тому +2

    God blessed u betta 🙏

  • @hariv6291
    @hariv6291 8 місяців тому +2

    Namikunnu sir🙏ellatinum good marupadi

  • @salimmayohannan6242
    @salimmayohannan6242 5 місяців тому +1

    Wonderful messages🙏

  • @baseldecruz
    @baseldecruz 8 місяців тому +1

    God bless you.

  • @ashathomas5913
    @ashathomas5913 4 місяці тому

    Great talk. 👍

  • @sulochana_p.m
    @sulochana_p.m 8 місяців тому +1

    Sarine dyvam anugrahikatte

  • @sunithakk4397
    @sunithakk4397 6 місяців тому +1

    You are great sir❤

  • @chithravs4059
    @chithravs4059 5 місяців тому

    Thank you Sir God bless you 🙏 🙌

  • @animol.p.s3618
    @animol.p.s3618 8 місяців тому +1

    Superb inspiration sir , i am a teacher

  • @thomasabrahamabraham9101
    @thomasabrahamabraham9101 8 місяців тому +1

    My God bless you 🙏🙏

  • @abrahammandalath969
    @abrahammandalath969 8 місяців тому +1

    Great

  • @jerinthomas5227
    @jerinthomas5227 6 місяців тому +1

    Very good class

  • @ashathomas5913
    @ashathomas5913 4 місяці тому

    Very inspiring.

  • @balannalini-rs3ph
    @balannalini-rs3ph 8 місяців тому +1

    Namaskaram sir nandhi

  • @prakashmc2809
    @prakashmc2809 8 місяців тому +2

    Great🙏🙏

  • @fahanaskh4814
    @fahanaskh4814 7 місяців тому +1

    Meaningful life

  • @rosammageorge4452
    @rosammageorge4452 9 місяців тому +1

    Sir inte oro vakkum vilappettathanu🥰

  • @geethamanoharan9070
    @geethamanoharan9070 10 місяців тому +3

    🙏🙏🙏

  • @varghesearana3390
    @varghesearana3390 6 місяців тому

    Super🌹🌹🌹🌹

  • @usha....6594
    @usha....6594 7 місяців тому

    aa bookinte pere onu paranju tharou, frankie arbi agane entho... Arenkilum paranje tha pleasee

  • @janardanannair2762
    @janardanannair2762 8 місяців тому +2

    ആ നല്ല മനുഷ്യനെ കൂടി നാട്ടിക്കാൻ ഒരുങ്ങല്ലേ സഹോദരാ ആമനുഷ്യൻ ഒരുപാട് നല്ലതു ചെയ്യുന്നണ്ട് അത് ഇല്ലാതാക്കല്ലേ

  • @radhika1984
    @radhika1984 6 місяців тому +1

    Nice sir

  • @sfghshihaibkannur9179
    @sfghshihaibkannur9179 8 місяців тому +2

    ❤️❤️❤️

  • @sreedevipk7721
    @sreedevipk7721 10 місяців тому

    Yes

  • @girijaramachandran1667
    @girijaramachandran1667 10 місяців тому +1

    🙏🙏👌

  • @abhijithkv1074
    @abhijithkv1074 7 місяців тому

    Hai Gopi etta

  • @arunninu
    @arunninu 3 місяці тому

    Super boss

  • @swaminiprajendran6033
    @swaminiprajendran6033 9 місяців тому +1

    👏👏

  • @sulaimannk84
    @sulaimannk84 7 місяців тому +1

    Sir .. Class 🙏🙏🙏

  • @vipindasptv6409
    @vipindasptv6409 9 місяців тому +1

  • @syamalatn8687
    @syamalatn8687 10 місяців тому +2

    🙏🙏🙏🙏🙏

  • @pkav6298
    @pkav6298 5 місяців тому +1

    Self motivation കിട്ടാൻ പുള്ളി തന്നെ കാണുന്നുണ്ടാകും

  • @zeenathk329
    @zeenathk329 9 місяців тому

    Super

  • @baijopaul
    @baijopaul 9 місяців тому

    Great job

  • @indu3668
    @indu3668 8 місяців тому +1

    💟💟

  • @safiyabeegamp5889
    @safiyabeegamp5889 8 місяців тому +1

    Ella vidha bhavukangalum nerunnu

  • @user-lm1fp9uj4g
    @user-lm1fp9uj4g 8 місяців тому +1

    ❤❤❤❤❤

  • @moiduttykottoppadam
    @moiduttykottoppadam 6 місяців тому +1

    ❤❤❤❤