മാംഗ്‌ഷിലയിലെ വിശ്വസിക്കാൻ പറ്റാത്ത കാഴ്ചകൾ! Mangshila Village - Tingchim Lake of Miracles - Sikkim

Поділитися
Вставка
  • Опубліковано 12 гру 2024
  • നോർത്ത് സിക്കിമിലെ മറ്റൊരു മനോഹരദിവസം!
    #sikkim #sikkimtravel #villagelife
    ----------------
    സുധിയുടെ ചാനൽ: ​⁠ ​⁠‪@BACKPACKERSUDHI‬
    Khaling ബ്രോയുടെ ചാനൽ: ​⁠‪@khaling26Vlogs‬
    ----------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    E Mail: ashrafexcel@gmail.com

КОМЕНТАРІ • 396

  • @ashrafexcel
    @ashrafexcel  4 дні тому +73

    വീഡിയോ ഇഷ്ടപ്പെടുന്നവർ മറക്കാതെ ഒരു like ചെയ്തിട്ട് പോണേ.. എന്തെങ്കിലും ഒരു കമന്റ്കൂടി ചെയ്താൽ സന്തോഷം ❤️

  • @SaluSalu-g3z
    @SaluSalu-g3z 4 дні тому +43

    സുദി പോലെ ഒരു നിഷ്കളങ്കൻ ഞാൻ യൂട്യൂബിൽ ഇത് വരെ കണ്ടിട്ടില്ല..നിങ്ങൾ രണ്ടുപേരുംഅടിപൊളിയാ.. കുത്തിത്തിരിപ്പില്ല പാരവെപ്പില്ല 🥰🥰🥰🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI 4 дні тому +6

      സ്നേഹം മാത്രം 😍

    • @jaimonjoseph5356
      @jaimonjoseph5356 3 дні тому +3

      സുധിയും അഷ്റഫും ബി ബ്രോയും❤❤❤

  • @BACKPACKERSUDHI
    @BACKPACKERSUDHI 4 дні тому +36

    ഗ്രാമങ്ങളിലൂടെ ഉള്ള യാത്രകൾ നമുക്ക് വയറ് നിറച്ച് അറിവുകൾ നൽകും 😁 കൂട്ടത്തിൽ ഓരോന്ന് പറച്ച് കഴിച്ച് നമ്മുടെ വയറും നിറയും.

    • @ashrafexcel
      @ashrafexcel  4 дні тому +13

      അങ്ങനൊക്കെയാണല്ലോ ജീവൻ നിലനിർത്തുന്നത് 😄 ഭക്ഷണം വല്ലപ്പോഴും അല്ലേ 😄

    • @BACKPACKERSUDHI
      @BACKPACKERSUDHI 4 дні тому +6

      ​@@ashrafexcel😅😅

    • @abhilashmg4
      @abhilashmg4 3 дні тому

      @@ashrafexcel 😀😀

  • @shabnach5936
    @shabnach5936 4 дні тому +12

    സുധി ആള് അടിപൊളി ആണല്ലോ. ഒരു പാവത്താൻ❤❤❤❤❤

  • @royJoseph-lx6uq
    @royJoseph-lx6uq 3 дні тому +3

    വിരാജ് bro എത്ര innocent ആണ്... SiSoo.. തുടരട്ടെ യാത്രകൾ.. AX & ബിപിസ് ❤️👍🏻❤️

  • @salamku7596
    @salamku7596 4 дні тому +5

    അഷ്റഫ് ബ്രോ ടെ കൂടെ ആരുണ്ടായാലും വീഡിയോ കാണാൻ ഒരു പ്രത്യേകരസമാണ് ഉദാഹരണം കൊറിയൻ യാത്ര മലേഷ്യയിൽ പോയപ്പോൾ സ്റ്റീഫൻ ബ്രോയുടെ കൂടെ ഉള്ളതും❤

  • @KunjuMon-sm1pv
    @KunjuMon-sm1pv 3 дні тому +3

    അഷ്‌റഫ്‌ ബ്രോ.. വീഡിയോ സൂപ്പർ.. സുധി ബ്രോയുടെ കള്ളുകുടി കൊള്ളാം... ബ്രോ പങ്കു വച്ച സിക്കിമിന്റെ ചരിത്രം ഞാനും ആദ്യമായിട്ട് ആണ് കേൾക്കുന്നത് (അതിനു പ്രത്യേക താങ്ക്സ് )അതുപോലെ അതാതു പ്രദേശങ്ങളിലെ പ്രാധാന്യം വിവരിക്കുന്നതും ശ്രദ്ധേയമായ കാര്യം ആണ്... വിരാജ് ബ്രോന്റെ 'മധുറ കൊറങ് ' നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.. ❤️❤️

  • @bindusajeevan4945
    @bindusajeevan4945 4 дні тому +2

    എല്ലാ വിഭാഗക്കാരും ഒത്തൊരുമയോടേ ജീവിക്കാൻ തുടങ്ങുമ്പോൾ അതൊരു സംസ്ക്കാരത്താൽ സമ്പന്നമായ സംസ്ഥാനമാകുന്നു 👍🙏❤❤❤❤❤ വിനോദം വിജ്ഞാനം ഒരറിവും ചെറുതല്ല.😊

  • @musthafatky3633
    @musthafatky3633 4 дні тому +3

    ഒപ്പം സഞ്ചരിക്കുന്ന ഒരു ഫീൽ ഉണ്ടാക്കാൻ നിങ്ങൾ രണ്ടാൾക്കും സാധിക്കുന്നു...'' അത് തന്നെയാണ് ഇതിന്റെ വിജയവും good luck.......

  • @abhilashmg4
    @abhilashmg4 4 дні тому +1

    Kaanaan kothikunna kaazhchakal ningalude kanniloode njangal kaanunu..... Best wishes Ashraf bro Sudhi bro....

  • @vinoddassan4849
    @vinoddassan4849 4 дні тому +6

    ഇഷ്ടപെട്ട രണ്ട് പേർ സുധി ഇപ്പോഴും strugle ചെയുന്നു കൂടുതൽ നിഷ്കളങ്കൻ ആയതു കൊണ്ടായിരിക്കും

  • @gg5369
    @gg5369 4 дні тому +1

    രണ്ടു പേരുടെയും വീഡിയോ കാണുന്നുണ്ട്... നന്നായിട്ടുണ്ട്...

  • @munasn4890
    @munasn4890 3 дні тому +1

    എങ്ങോട്ട് നോക്കിയാലും എന്തൊരു ഭംഗി ആണല്ലേ❤...ആ കാലാവസ്ഥയുടെ ആണ് അത്രയും പൂക്കൾ അവിടെ നിറഞ്ഞു നിൽക്കുന്നത്

  • @Sandhyap6936
    @Sandhyap6936 4 дні тому +2

    നല്ല മനുഷ്യർ, എന്തു സ്നേഹം ആണ്‌ അവർക്ക്.

  • @ShahanaJaleel-sw7uv
    @ShahanaJaleel-sw7uv 3 дні тому +2

    ആ വീട് 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @YahkoobYahkoob-j4r
    @YahkoobYahkoob-j4r 4 дні тому +5

    ആ പൂക്കൾ ശരിക്കൊന്നു കാണിക്കാമായിരുന്നു. നല്ല ഭംഗിയുണ്ട്

  • @BaabithaVinod
    @BaabithaVinod 3 дні тому +1

    Video super nalla sthalagal kaanan nalla bhagiyundu palakkadu maganari ennanu a poovinte peru❤❤❤❤

  • @praveentg3641
    @praveentg3641 2 дні тому

    Informative and feel good. Sikkim vlogs r 👌👌👌

  • @RaihanathShaji-k5i
    @RaihanathShaji-k5i 4 дні тому +3

    Hi അഷ്‌റഫ്‌ സുധി 🎉🎉❤❤❤❤❤❤

  • @ceyloniqbal9418
    @ceyloniqbal9418 4 дні тому +1

    അഷ്‌റഫ്, നല്ല അവതരണം.

  • @shinemenoth1766
    @shinemenoth1766 4 дні тому +2

    Best combo sudhi&asharf❤

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 4 дні тому +1

    സുധി ❤️❤️അഷ്‌റഫ്‌ ബ്രോ ❤❤❤

  • @sajeevedayar1578
    @sajeevedayar1578 3 дні тому

    പൊളി വീഡിയോ ബ്രോ ഒത്തിരി ഇഷ്ടമായി

  • @ranjana9022
    @ranjana9022 2 дні тому

    Athe mone. Njan padikumbol ,Nepal, Sikkim, Bhutan , nammude ayal rajyangal ennanu undayirunnathu. Videos ellam eshtamanu. ❤

  • @v.m.k.moonniyuormoonniyuor4562
    @v.m.k.moonniyuormoonniyuor4562 3 години тому

    രണ്ട് ആളും അടിപൊളി❤ മാത്രം

  • @ushae7049
    @ushae7049 4 дні тому +1

    Manassinoru santhoshamanu vedio kanumbol athu ningal randuperum orumichakumbol onnum koodi😊😊

  • @yasodaraghav6418
    @yasodaraghav6418 4 дні тому +2

    ഗ്രാമ കാഴ്ചകൾ എന്ന് വെറുതേ പറയാൻ വയ്യ അത്രയ്കുണ്ട് കാഴ്ചകൾ ആ ലയ്കിന്റെ രഹസ്യം എന്തായിരിക്കും എന്തായാലും അടിപൊളി സന്തോഷം 🔥🔥🔥🔥🔥

  • @ahalyamohan997
    @ahalyamohan997 2 дні тому +1

    ഹായ് സുധി എൻ്റെ മരുമക്കൾ നേപ്പാളിയാണ് ഫ്രം ഡാർജിലിംഗ്

  • @melambalam
    @melambalam 3 дні тому

    Valuable videos….Like your Companies withi Sudhi and B Bro

  • @BinuMp-p3f
    @BinuMp-p3f 4 дні тому

    സൂപ്പർ ഇക്കാ നിങ്ങളുടെ അവതരണം സൂപ്പർ വീഡിയോ കൾ എ ല്ലാം ഒരുപാട് ഇഷ്ടം സുധി യെയും ഒരു പാട് ഇഷ്ടം അടിപൊളി വീഡിയോ 👌👍❤️❤️❤️❤️അടുത്ത വീഡിയോ യ്ക്ക് കാത്തിരിക്കുന്നു 🥰

  • @Abdulgafoorelayoor
    @Abdulgafoorelayoor 4 дні тому +2

    വിരാജ് ബ്രോ എന്തൊരു മനുഷ്യനാ അടിപൊളി

    • @ashrafexcel
      @ashrafexcel  4 дні тому +1

      ആള് പൊളിയാ

    • @Abdulgafoorelayoor
      @Abdulgafoorelayoor 4 дні тому

      @@ashrafexcel ഒത്തിരി ഇഷ്ടമായി

  • @maryjoseph8986
    @maryjoseph8986 4 дні тому

    Pavam sudhi pettu poyille. Energy drink ayirikum. Waiting next episode 💖👌

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 3 дні тому

    ❤ ഇഷ്ടം മാത്രം വീണ്ടും കാണണം

  • @PeterMDavid
    @PeterMDavid 4 дні тому +1

    നിങ്ങൾ നടന്ന് കുഴപ്പിയെങ്കിലും ഞങ്ങൾ കാണുന്നവർക്ക് കൗതുകം ആയിരുന്നു 👌❤️👍 പിന്നെ തൈര് കടയുന്ന സാധനം മത്ത് ❤️

  • @raji7072
    @raji7072 4 дні тому +7

    നിങ്ങൾ രണ്ടു പേരും ഒരു മിച്ച് ഉള്ള വീഡിയോസ് വളരെയധികം ആസ്വദിക്കുന്നുണ്ട്best if luck sudhi and asharaf ikka❤❤

  • @twinklethomas753
    @twinklethomas753 3 дні тому

    അടിപൊളി ബ്രോ. ❤️❤️

  • @sudhia4643
    @sudhia4643 4 дні тому +4

    നിങ്ങളുടെ. വീഡിയോ. B. Bro. യുടെ. വീഡിയോ. ഇതൊക്കെ. കാണുമ്പോൾ. മനസ്സിനുണ്ടാകുന്ന. സന്തോഷം. അതൊന്ന്. വേറെതന്നെ. രണ്ട്. ചങ്കിനും. ❤മാത്രം ❤. Sudhi. Ernakulam.

  • @Shefinerattupetta-i1q
    @Shefinerattupetta-i1q 4 дні тому

    അഷറഫ് ഇക്ക സിക്കിം കാഴ്ചകൾ അടിപൊളി ❤️❤️❤️❤️👍

  • @sujask4857
    @sujask4857 4 дні тому

    മതിലുകൾ ഇല്ലാത്ത വീടുകൾ..... ❤ അഷ്റഫ് ബ്രോ & സുധി ❤❤❤ കാഴ്ചകളും നാട്ടുകാരും അടിപൊളി❤

  • @sallycasido655
    @sallycasido655 3 дні тому +1

    Hello I'm still watching your vedios since two years ago I'm watching from the Philippines 🇵🇭🇵🇭🇵🇭

  • @manuppakthodi
    @manuppakthodi 3 дні тому +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰 പണ്ട് ഒരു ബുള്ളറ്റിൽ കേരളത്തിലൂടെ യാത്ര ചെയ്ത ഒരു വീഡിയോ കണ്ട് തുടങ്ങിയതാണ്. ഇന്ന് യുട്യൂബ് ചാനലുകളിൽ എനിക്കിഷ്ടപ്പെട്ട ചാനലുകളിൽ ഏറ്റവും മുൻപന്തിയിലുള്ള ക്വാളിറ്റി ഉള്ള ചാനൽ ❤️🙏🏻👍🏻

    • @ashrafexcel
      @ashrafexcel  3 дні тому +1

      ❤️❤️

    • @manuppakthodi
      @manuppakthodi 3 дні тому

      @ashrafexcel എന്റെ ഓർമ്മ ശരിയാണെങ്കിൽ നിങ്ങളും വൈഫും ബുള്ളറ്റിൽ ഒക്കെ യാത്ര ചെയ്തിരുന്നു. അന്നൊക്കെ ഞാൻ ഗൾഫ് ജീവിതം തുടങ്ങിയ സമയവും. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് മിക്കപ്പോഴും യുട്യൂബ് വീഡിയോസ് കാണാറുള്ളത്. അങ്ങനെ കണ്ട് തുടങ്ങിയതാണ്. സ്ഥിരം വരാത്തതുകൊണ്ട് ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു. പിന്നെ നിങ്ങൾ തന്നെ വിശദീകരണം തന്നു. ക്വാളിറ്റി അതാണ് നിങ്ങളെ വീഡിയോ വരാൻ വൈകുന്നതെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങൾക്കും സംതൃപ്തി ആവില്ലെന്നും. 👍🏻 നിങ്ങളെ വീഡിയോയുടെ ക്വാളിറ്റിയും, വിശദീകരണങ്ങളും വളരെ മികച്ചതാണ്. 👏🏻👏🏻👍🏻

  • @juligeorge8953
    @juligeorge8953 3 дні тому

    കാഴ്ചകൾ എല്ലാം നയന മനോഹരം 😍

  • @keralagreengarden8059
    @keralagreengarden8059 3 дні тому

    അടിപ്പൊളി❤🎉❤ ( നേപ്പാളികളെപ്പോലെ അവരും നാടിനെ കുറിച്ചു വിശദീകരിച്ചു തരാൻ മിടുക്കരാണ്❤🎉)

  • @AbooThahir-og2hs
    @AbooThahir-og2hs 4 дні тому +1

    നല്ല കാഴ്ചകൾ❤🎉

  • @sreejukooleri1276
    @sreejukooleri1276 4 дні тому +9

    1981 ജനുവരി സിക്കിംമിൽ ജനിച്ച ഒരാളാണ്. ബട്ട് എന്നെങ്കിലും ജനിച്ച നാട് കാണണം എന്നുണ്ടായിരുന്നു. (അച്ഛൻ ആർമി ആയിരുന്നു ) നിങ്ങളിലൂടെ ഈ സ്ഥലം കാണാൻ പറ്റിയതിൽ സന്തോഷം. 19വർഷമായി പ്രവാസി. നാട്ടിൽ കണ്ണൂർ പയ്യന്നൂർ.❤❤

  • @Babu-ng3ll
    @Babu-ng3ll 3 дні тому +1

    Very interesting video❤️

  • @anandhusabu3961
    @anandhusabu3961 4 дні тому +1

    അഷ്‌റഫ്‌ ബ്രൊ 🙏🏼 സുധി 🎉

  • @viksru
    @viksru День тому

    സുന്ദരമായ സ്ഥലങ്ങൾ

  • @mohammedshareef8022
    @mohammedshareef8022 4 дні тому +2

    ബോറാക്കാതെ വീഡിയൊ ചെയ്യുന്ന അഷ്റഫിന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹

  • @sunilkumar-gp2th
    @sunilkumar-gp2th 3 дні тому

    👍എന്റെ വീട്ടിലെ ആദ്യത്തെ TV 😍അത് തന്നെ ഇത് same 😍👍

  • @shamnadkanoor9572
    @shamnadkanoor9572 4 дні тому

    സിക്കിം, അടിപൊളി കാഴ്ചകൾ 👍👍👍👍ചാങ്ങു കുടിച്ച് പാട്ടും തുടങ്ങി സൂപ്പർ 👍👍👍❤❤❤

  • @shaluWorld-g2e
    @shaluWorld-g2e 3 дні тому

    അങ്ങനെ അതും കഴിഞ്ഞു 👍👍👍❤️❤️❤️

  • @Shefinerattupetta-i1q
    @Shefinerattupetta-i1q 4 дні тому

    അഷ്‌റഫ്‌ ഇക്ക സിക്കിം ഗ്രാമ കാഴ്ചകൾ 👍👍👍അടിപൊളി

  • @shaijalshaijal9818
    @shaijalshaijal9818 3 дні тому

    സുധിയും അഷ്‌റഫും ഒന്നിനൊന്നു മെച്ചമുള്ള vdo ആണ് ഞങ്ങൾക്ക് തരാറുള്ളത്... സിക്കിം ന്റെ 75 ൽ ആണ് ഇന്ത്യയുടെ ബാകമായതെന്ന് പുതിയൊരു അറിവാണ്... ഇനിയും വിത്യസ്ത vdo പ്രതീക്ഷിക്കുന്നു 👍🥰🥰🥰🥰

  • @merlinjose8342
    @merlinjose8342 4 дні тому

    നല്ല സ്നേഹമുള്ള ആൾക്കാർ, അതുപോലെ നിഷ്കളങ്കരും.

  • @nisampp6516
    @nisampp6516 3 дні тому

    പൊളിയല്ലേ ❤❤❤❤❤❤❤❤

  • @nishathankachan6924
    @nishathankachan6924 3 дні тому

    Super ❤❤❤❤ ngan Alanallur ullathane bro

  • @geethats9807
    @geethats9807 3 дні тому

    നല്ല കാഴ്ചകൾ ❤️❤️❤️

  • @mhammadalithazhemadathil9944
    @mhammadalithazhemadathil9944 3 дні тому

    ഒരു രക്ഷയുമില്ല കിടിലം

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 3 дні тому

    Sudhi Sikkimile Malayalam mashanalle. Anthayalum super vedioes ❤❤❤

  • @YousafNilgiri
    @YousafNilgiri 3 дні тому +2

    ഒരുപാട് ഓർമ്മകൾ സമ്മാനിച്ച സിക്കീം 😍♥️👍🏻

  • @Asha.george
    @Asha.george 3 дні тому

    ലിമ്പുകളുടെ വീട് കണ്ടു തന്നെ നമ്മുക്ക് മനസ്സിലാക്കാം അവിടത്തെ ആളുകൾക്ക് അഹങ്കാരം ഇല്ലെന്ന് ഭൂമിയെ നമസ്കരിച്ച് ആണ് അവരുടെ നടത്തം പോലും 🙏
    അഷ്റഫ് ഭായ് സുധി ബ്രോ നിങ്ങളുടെ വീഡിയോ പോളി ആണ് ട്ടോ ❤❤ എൻ്റെ ഒരു ആഗ്രഹമാണ് ട്ടോ ഇനി അടുത്തത് ആസാം എല്ലാം നന്മകൾ പടച്ചോൻ നിങ്ങൾക്ക് നൽകട്ടെ 🙏❤️❤️❤️

  • @sanalkumarpn3723
    @sanalkumarpn3723 4 дні тому

    വ്യത്യസ്ഥമായ കാഴ്ചകൾ❤

  • @surayyasajid6133
    @surayyasajid6133 3 дні тому

    You two super compo ❤

  • @ashrafmohammed186
    @ashrafmohammed186 3 дні тому

    Adipowliii❤

  • @aswathysush2187
    @aswathysush2187 4 дні тому +1

    Hi bro കയറ്റം കയറി ഇറങ്ങി കയറി
    നമുക്കിപ്പം ഇത് ഓർക്കാൻ പോലും പറ്റി ല്ല ഇപ്പം

  • @azeezjuman
    @azeezjuman 2 дні тому

    സൂപ്പർ. ❤❤❤

  • @Nazer-q6g
    @Nazer-q6g 3 дні тому

    Ashraf Bhai 💙Sudhi💙 compo👌👌💚💚💚great👍

  • @zeenath7837
    @zeenath7837 4 дні тому

    First like nd comment

  • @roshnaroy6464
    @roshnaroy6464 4 дні тому

    Bro super ❤😍

  • @kunhavaalambattil1329
    @kunhavaalambattil1329 3 дні тому

    💚💚💚💚💚💚അടിപൊളി

  • @karimk326
    @karimk326 3 дні тому

    സുധി നല്ലൊരു ട്രാവൽ പാർട്ണർ ആണ് 😍

  • @flowersdays5273
    @flowersdays5273 2 дні тому

    B bro and സുധി അശ്‌റഫിൻ പറ്റിയ കൂട്ട് ആണ്‌

  • @sunilkumar-gp2th
    @sunilkumar-gp2th 3 дні тому

    ബാഗ് വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് 😍....9ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വ്യാഴാഴ്ച ദിവസം ലാസ്റ്റ് പിരീഡ് ഡ്രിൽ ആയിരുന്നു. അതിന് മുൻപ് 5മിനിറ്റ് റസ്റ്റ്‌ ടൈമിൽ പുസ്തകം അടുത്തുള്ള കടയിൽ വയ്ക്കും 😍long ബെല്ലടിക്കുമ്പോൾ നേരെ കടയിൽ പോയി പുസ്തകം എടുത്തു നേരെ വീട്ടിലേക്ക് 😍ഇവിടെയും same 😍

  • @jessyjohney4553
    @jessyjohney4553 4 дні тому

    സൂപ്പർ ഒന്നു പറയാനില്ല❤

  • @subaidaakv7153
    @subaidaakv7153 4 дні тому +3

    ഹായ് സുധി. ashru സുഖമാണോ രണ്ട് പേർക്കും ❤

  • @shanuhoori677
    @shanuhoori677 5 годин тому

    Supper🥰

  • @rejnareji7206
    @rejnareji7206 3 дні тому

    Ashrafkka beautiful place 👍🥰

  • @ismailch8277
    @ismailch8277 4 дні тому +1

    super👍👍👌👌

  • @susanbiju6520
    @susanbiju6520 3 дні тому

    Waiting for your videos👍

  • @renjithramanan8818
    @renjithramanan8818 4 дні тому +1

    ❤ nice video

  • @anezpc
    @anezpc 3 дні тому

    അടിപൊളി 👍

  • @shb5169
    @shb5169 4 дні тому +1

    സുധി ഉള്ളത് കൊണ്ട്....🎉

  • @cksply9623
    @cksply9623 3 дні тому

    നമ്മുടെ നാട്ടിലെ പഴയ വീടുകൾ എല്ലാവരും പുതുക്കി പണിതില്ലായിരുന്നങ്കിൽ നമുക്കും ഇതൊക്കെ ഉണ്ടായിരുന്നു ❤❤❤❤❤

  • @DeepaBiju-vh4yv
    @DeepaBiju-vh4yv 3 дні тому

    രണ്ടു പെരും ഒരു സ്വലം തന്നെ കാണിക്കുന്നതെങ്കിലും . വിരസത തോന്നുന്നില്ല. കാരണം ഒരു പാട് വ്യത്യസ്തഉണ്ട് ഞാൻ രണ്ടും എന്നും കാണാറുണ്ട്. കുറെനാളുകൾക്ക് മുന്നെയാണ് സുധിയുടെ. വീഡിയോ കണ്ടത്.ഇപ്പോൾ ഇക്കയുടെ കൂടെ കണ്ടപ്പോൾ ഒരു പാട് സ്ന്തോഷം.❤️❤️❤️

  • @sureshk.n8569
    @sureshk.n8569 4 дні тому +1

    Nice❤❤❤

  • @rkzerolife
    @rkzerolife 3 дні тому

    ഇഷ്ട്ടം ❤❤

  • @sunilkumartv1513
    @sunilkumartv1513 4 дні тому

    മലപ്പുറംആണെങ്കിലും എല്ലാം ഉണ്ടല്ലോ അടിപൊളി 👍😊

  • @tonyvarghese8268
    @tonyvarghese8268 3 дні тому

    Nice Bro❤

  • @augustypj2070
    @augustypj2070 4 дні тому

    Super kollam super 🎉🎉🎉🎉❤

  • @AlAmeen-he6xv
    @AlAmeen-he6xv 4 дні тому

    Hi ashraf ikka sudi etta sugam alla❤❤❤

  • @creative_good
    @creative_good 4 дні тому +1

    👍👍 nice 👍

  • @ceyloniqbal9418
    @ceyloniqbal9418 4 дні тому

    സുധിയുടെ ചിരി രസമാണ്.

  • @dileeprpanicker5061
    @dileeprpanicker5061 4 дні тому

    Nice video ❤

  • @Ashraf-e2n
    @Ashraf-e2n 3 дні тому

    Nice.. ❤️

  • @geethavn7111
    @geethavn7111 3 дні тому

    ലിം ബു വംശക്കാർ പൂക്കളെ . ഇത്രയധികം ഇഷ്ടപ്പെടുന്നുണ്ട്. ആ പൂക്കൾ കണ്ടിട്ട് കൊതിയാകുന്നു. എല്ലാ ചെടികളിലും ധാരാളം പൂക്കൾ.

  • @shailanasar3824
    @shailanasar3824 4 дні тому

    Nalla sthalangal 👌👍🤲

  • @bijishadinesh615
    @bijishadinesh615 2 дні тому

    Avide ninnu chediude seed Collect cheyuthu sebikku konddupoyi kodukkane

  • @AppuBipin-y3o
    @AppuBipin-y3o 3 дні тому

    ആ പൂവ് നമ്മുടെ നാട്ടിൽ. ഇതിന് ത്തിപൊരി യെന്നും പറയും. സുധി. അഷറഫ്. ബിരാൻബായ്. എല്ലാ വർക്കും സ്നേഹം അറിക്കുന്നു 💕

  • @Nerampokkfamily
    @Nerampokkfamily 3 дні тому +2

    ഹായ്..മ്മടെ ജില്ലക്കാരോ വീഡിയോ കേമായിരിക്ക്ണൂ ..ആ വീട്ടിലേക്ക് കേറുമ്പോ സുധിയെക്കാൾ വിനയം അഷ്റഫിനാ കാരണം കൂടുതൽ കുനിഞ്ഞത് അഷ്റഫ്ബ്രോയാണ്🤪..പിന്നെ അവിടെ കണ്ടപോലെ പാത്രത്തിൽ കരിപിടിക്കാതിരിക്കാൻ നമ്മടെ നാട്ടിൽ അടുപ്പത്ത് വക്കുമ്പോ ചാരം തേക്കാറുണ്ട്. ...പിന്നെ പത്തായംന്നൊന്നും പറഞ്ഞാ ആ ഇരിട്ടിക്കാരന് മനസിലാവില്യ....ന്തായാലും കേമായിരിക്ക്ണൂ.