Це відео не доступне.
Перепрошуємо.

People catching fishes when Peechi Dam gates opened 😲 | vlogettan

Поділитися
Вставка
  • Опубліковано 6 сер 2022
  • തുറന്ന ഡാമിൽ നിന്ന് ചാടുന്ന മീനുകളെ സാഹസികമായി ചാടി പിടിക്കുന്നവർ
    People catching fishes when Peechi Dam gates opened.
    #vlogettan #fishing #dam
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    For inquiries and collaboration
    Email: contact@vlogettan.com
    Call or Whatsapp: +919037160716
    My Address:-
    Abhineesh KG
    Kundayil House
    Engandiyur PO
    Thrissur -680615
    If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
    My Cameras & Gadgets for UA-cam:
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq

КОМЕНТАРІ • 492

  • @subairmancode7711
    @subairmancode7711 2 роки тому +653

    ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ ഉദ്യോഗസ്ഥരുടെ അഴിമതി ജനങ്ങൾ അറിയും അതാണ്

    • @Vlogettan1
      @Vlogettan1  2 роки тому +42

      അതും ഒരു കാരണമാണ്

    • @sasikumartg2617
      @sasikumartg2617 2 роки тому +21

      Mvd നിർത്തലാക്കി കാരണം അവർ ചെയ്യുന്ന കൊള്ള ജനം കാണും

    • @tropicaland3040
      @tropicaland3040 2 роки тому +10

      ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളി അല്ലാതെന്ത് പറയാൻ .

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +24

      അതാണ്. സത്യത്തിൽ ഹെൽമറ്റ് വെയ്ക്കുന്നവർ എല്ലാം ക്യാമറ കൂടി നിർബ്ബന്ധമായും വെയ്ക്കേണ്ടതാണ്. യാത്രയിൽ കൺമുന്നിൽ കാണുന്ന അപകടങ്ങളും മററും കൃത്യമായി അറിയാം.

    • @sreejithkadampuzha
      @sreejithkadampuzha 2 роки тому +12

      ഹെൽമറ്റിൽ വെക്കേണ്ടല്ലോ വാഹനത്തിൽ ഘടിപ്പിച്ചു കൂടേ

  • @sukkuduappappan5230
    @sukkuduappappan5230 2 роки тому +108

    കൈക്കൂലി മേടിക്കുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി നേരിട്ട് കാണാം അതുകാരണം അവർക്ക് പേടി

  • @saliniajith9065
    @saliniajith9065 2 роки тому +73

    അടിപൊളി വീഡിയോ 👌ഇടയ്ക്കു മാറ്റം ഒക്കെ ആവാം എല്ലാ പ്രശ്നവും തീരുമ്പോൾ പാചകവും വേണം 👍

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 роки тому +17

    മുന്നേ അറിയിച്ചിരുന്നെങ്കിൽ ഞങ്ങളും വരുമായിരുന്നു. മണ്ണുത്തിക്കടുത്ത് കാളത്തോട് ആണ് എന്റെ വീട്.

    • @Vlogettan1
      @Vlogettan1  2 роки тому +1

      👍🙏 പെട്ടെന്ന് പോയതാ

  • @induv.k739
    @induv.k739 2 роки тому +19

    ഇതു നല്ല ഒരു വീഡിയോ ആയിരുന്നു രസമുണ്ടാരുന്നു കാണാൻ ഇത്രയും അടുത്ത് കാണാൻ നല്ല ഭംഗി 👍👍

  • @Christhudhasv
    @Christhudhasv 2 роки тому +35

    നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @vijeeshviji52
    @vijeeshviji52 2 роки тому +6

    നാരായണേട്ടന് ഇന്ന് കുശാൽ ആണ് 👌🏻👌🏻👌🏻👌🏻നല്ലൊരു മീൻ കിട്ടിലെ 👌🏻👌🏻👌🏻👌🏻....... എമാൻമ്മാരുടെ കൈക്കൂലി വാങ്ങിക്കൽ അറിയും അതാണ്....

  • @venugopalmenon503
    @venugopalmenon503 2 роки тому +15

    Thanks. I am seeing Peechi after several decades. Your presentation is very good

  • @devanand2623
    @devanand2623 2 роки тому +15

    Proud of you
    നാട്ടുക്കാരൻ😊❤️

  • @sajithahari6186
    @sajithahari6186 2 роки тому +21

    പണ്ട് സ്കൂളിൽ നിന്നും ഞങ്ങളെ പീച്ചി ഡാം കാണിക്കാൻ കൊണ്ട് വന്നിട്ടുണ്ട്... ഇപ്പോൾ വീണ്ടും കാണാൻ സാധിച്ചു... 👌🏻👌🏻

    • @Vlogettan1
      @Vlogettan1  2 роки тому

      👍🙏

    • @anilagopi5317
      @anilagopi5317 2 роки тому +1

      Nyaanum peechi dam kaanaan vannittunde. Pinne eppozhaane kaanunnathe 👍

    • @ktmrider4316
      @ktmrider4316 28 днів тому

      Me😊

  • @alanpaulvarghese
    @alanpaulvarghese 2 роки тому +5

    എന്റെ സ്വന്തം നാട് പീച്ചി ♥️🥰

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 2 роки тому +7

    ആ മീൻ പിടിച്ച ചേട്ടൻ മാരക തള്ളണല്ലോ 20 കിലോ ഇത്തിരി കൂടുതലല്ലേ 😆😆 ഞാൻ മീൻ പിടിക്കുന്ന ആളായത് കൊണ്ടാണ് പറഞ്ഞത് 😊😊😊

    • @Vlogettan1
      @Vlogettan1  2 роки тому +2

      അല്ല ഏകദേശം അത്രയൊക്കെ ഉണ്ടാവും.

    • @Musavvircvmanya
      @Musavvircvmanya Рік тому +1

      @@Vlogettan1 no maximum 9to 12

    • @Musavvircvmanya
      @Musavvircvmanya Рік тому +1

      Sheriyan 3 week mumb ith poletthe onnine pidichu naattile panchayath kulatthil ninn 6kg aduth maatrame weight undayullu size egadesham itra thanne varum

    • @Satheeshkumar-bq8rh
      @Satheeshkumar-bq8rh 2 місяці тому +1

      10 മതി അതിൽ കുടുതൽ ഇല്ല

  • @vinodkumarcv669
    @vinodkumarcv669 2 роки тому +47

    ഭാവിയിൽ പൊതുസ്ഥലത്ത് കണ്ണ് തുറക്കുന്നതും കുറ്റമായേക്കാം സൂക്ഷിക്കുക.

  • @anilkumar-ru5yh
    @anilkumar-ru5yh 2 місяці тому +1

    രാഷ്ട്ര താല്പര്യത്തെ ബാധിക്കുന്ന ചില ഇഷ്യൂസ് അതിന്റെ പിന്നിലുണ്ട്... അതാണ് കാര്യം.. 👍

  • @hafsathhafi8774
    @hafsathhafi8774 2 роки тому +41

    ഇങ്ങനെയും മീൻ പിടിക്കാം 👌
    എന്നാലും ക്യാമറ ഹെൽമെറ്റിൽ വെച്ചാൽ എന്താണാവോ കുഴപ്പം 🤔🤔

    • @Vlogettan1
      @Vlogettan1  2 роки тому +2

      അപകടം കൂടുമെന്നൊക്കെ പറയുന്നു... ആർക്കറിയാം

    • @hafsathhafi8774
      @hafsathhafi8774 2 роки тому

      Mm

  • @harikumarj1072
    @harikumarj1072 2 роки тому +28

    ഹെൽമറ്റിൽ ക്യാമറ വച്ചാൽ ഉദ്യോഗസ്ഥർക്ക് വൻ സുരക്ഷാ പ്രശ്നം അതോണ്ടാണ് ഒന്നും വിചാരിക്കരുത് പ്ളീസ്😌

    • @Vlogettan1
      @Vlogettan1  2 роки тому

      😃 അതാണ് മെയിൻ കാരണം

  • @afsalafsal7670
    @afsalafsal7670 2 місяці тому +1

    Suhurthaa..aa kalamokka kazhinchu ippol policukaradath kaikkoli kond chennal aattum

  • @ridergady5359
    @ridergady5359 2 роки тому +18

    🥰🥰 എന്റെ നാട് 😍😍

  • @philominamathew6790
    @philominamathew6790 2 роки тому +7

    അയ്യോ വേണ്ട. ജനങ്ങൾ ലെ ബുദ്ധിമുട്ടിക്കാൻ ഓരോരോ നിയമങ്ങൾ. എന്തായാലും നിയമം തെറ്റിക്കണ്ട

    • @Vlogettan1
      @Vlogettan1  2 роки тому +2

      ഞാനായിട്ട് തെറ്റിക്കുന്നില്ല

  • @sherinrocks1540
    @sherinrocks1540 2 роки тому +14

    അതേ helmetല്‍ ക്യാമറ വെക്കുന്നത് രാജ്യദ്രോഹം ആണ്, അത് വെച്ചാൽ ഉദ്യോഗസ്ഥരുടെ ജോലിയോടും ജനങ്ങളോടും ഉള്ള ആ ഒരു ആത്മാര്‍ത്ഥത ഉണ്ടല്ലോ അത് പുറത്ത് വരും അതുകൊണ്ടാണ് മാമനോട് ഒന്നും തൊന്നല്ലേ ...

    • @Vlogettan1
      @Vlogettan1  2 роки тому

      😃അത് തന്നെയാണ് പ്രധാന കരണം

  • @manjuself1125
    @manjuself1125 2 роки тому +4

    meen pidikkan nilkkunnidath aazham kuravaano ...avar nalla cool ayi nilkkunnundallo....

    • @Vlogettan1
      @Vlogettan1  2 роки тому

      ആഴം കുറവാണ്

  • @philiptm1243
    @philiptm1243 2 роки тому +5

    Very Beautiful Coverage..Super 🐬🐬👍

  • @amaldaspg1011
    @amaldaspg1011 2 роки тому +1

    Athrayum per meen pidikkan ninnnatttum....Ennum meen padikunna a chettan...👏🥰👌... Video adipowli ann 🤗🥰🤝...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +15

    Peechi dam after opening it's shutters partially looks absolutely breath taking as many people of watching the beauty emenating out of it as it also attract fish catchers, as they are waiting for catching fish which comes out of the flowing water from the dam. A large posse of people reached out the dam site to watch the spectacle which has been beautifully captured in the camera and brought before viewers with all it's beauty.

  • @sindhubijesh8952
    @sindhubijesh8952 2 роки тому +3

    Adipoli ,nammude peechi dam

  • @abdulvahabok1378
    @abdulvahabok1378 2 роки тому +1

    Scootiylum mAttum road close chyd sadanangal kondu pokunnad trafic police nu kanaan mele ?

  • @soumya2321
    @soumya2321 2 роки тому +8

    Very good presentation!

  • @sujianu6572
    @sujianu6572 2 роки тому +12

    സൂപ്പർ വീഡിയോ ഇടയ് ക്ക് ഒരു മാറ്റം നല്ലതാ 👌👌👌👌

  • @saifis190
    @saifis190 2 роки тому +8

    ക്യാമറ ഫിറ്റ് ആക്കിയാൽ പെരുങ്കള്ളന്മാരുടെ കള്ളത്തരം പൊളിയും അതുകൊണ്ടാണ്

    • @Vlogettan1
      @Vlogettan1  2 роки тому

      അതും ഒരു കാരണമാവാം

  • @rameshgopi7453
    @rameshgopi7453 2 роки тому +2

    സൂപ്പർ വീഡിയോ. മീൻ 😋😋😋

  • @subramanismani3109
    @subramanismani3109 2 роки тому +1

    Really good to see very good work done by you from puthur Trissur.

  • @reallywonders
    @reallywonders 2 роки тому +39

    ജനങ്ങളുടെ പ്രതികരണം പേടിച്ച് പിണറായി കൊണ്ട് വന്ന നിയമം...helmettil ക്യാമറ പാടില്ല

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 2 роки тому +1

    Police kandaaaa😜

  • @vysakhpdass4833
    @vysakhpdass4833 2 роки тому +2

    കഴിവ് ഉള്ളവന് കിട്ടും 😁❤️‍🔥❤️‍🔥

  • @rasmiyamk9693
    @rasmiyamk9693 2 роки тому +1

    അടിപൊളി വീഡിയോ 🥰🥰🥰👍👍vlogetta

  • @homecooking1982
    @homecooking1982 2 роки тому +2

    ഡാം മാനേജ്മെന്റ് സൂപ്പർ

  • @HiHi-vn5yf
    @HiHi-vn5yf 2 роки тому +2

    Chatan. Adipoliya. 👍👍👍👍👌👌👌👏👏👏👏💪🙏

  • @sidhinathjs4147
    @sidhinathjs4147 2 роки тому +1

    Chetan alla commentenum reply tharunud Nala Chetan 🤩🤩

    • @Vlogettan1
      @Vlogettan1  2 роки тому

      മാക്സിമം reply ചെയ്യാൻ ശ്രമിക്കാറുണ്ട്..🙏

    • @sidhinathjs4147
      @sidhinathjs4147 2 роки тому +1

      @@Vlogettan1 ende commentenum reply thanu thkyou🤗🤗🤗

  • @prakashpv234
    @prakashpv234 2 роки тому +2

    കലക്കി കേട്ടോ ഒന്നും പറയാനില്ല വോൾഗേട്ടാ

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 роки тому +1

    പോലീസിനെ കുടുക്കുന്ന കാരണത്താൽ ലംഘനം തന്നെയാണ്!!

  • @psy_kid__
    @psy_kid__ 2 роки тому +6

    ഹെൽമറ്റിൽ അല്ലാതെ ബോഡി or Jacket ഇല് വെച്ചാൽ കുഴപ്പം ഉണ്ടോ എന്ന് അറിഞ്ഞാൽ നല്ലത് അല്ല്ലേൽ അതും പറഞ്ഞു നാളെ വരും

    • @Vlogettan1
      @Vlogettan1  2 роки тому

      ഇതുവരെ അതിന് പ്രശ്നമൊന്നും പറഞ്ഞിട്ടില്ല

  • @theeternity616
    @theeternity616 2 роки тому +1

    കഴിവുള്ള നാരായണൻ ചേട്ടൻ 😁

  • @paulnk968
    @paulnk968 Місяць тому

    Thanks for sharing. Very good scenes 🎉

  • @user-ht1dg1pr6h
    @user-ht1dg1pr6h 2 роки тому +1

    Peechidam😍😍😍😍😍😍

  • @zubaidazubaida8137
    @zubaidazubaida8137 2 роки тому

    റേഡിൻ്റെ നന്മ എല്ലാം വരും ടെ. മുൻ ബിൽ എത്ത് അത് തന്നെ പ്രസ്നം

  • @avinashabhi5319
    @avinashabhi5319 2 роки тому +2

    Vlogetta spr❤️❤️❤️

  • @redbullgaming8388
    @redbullgaming8388 2 роки тому +1

    Nammude fam 1.01 aayirikkunnu
    Iniyum nalla uyarchayil ethatte nammude channel 🤗😌🤩

  • @athmav-com
    @athmav-com 2 роки тому +2

    Camera undengil chilappol emaanmar nammude nenjathott anavashyamayi kayarunnadh puram lokham kandaalo😌

  • @ccsamuel3822
    @ccsamuel3822 Рік тому

    Enthayalum peechi dam onnu kandu 👌👌thanks

  • @r.ranjithnath5000
    @r.ranjithnath5000 2 роки тому +2

    Helmet agathu camara vecha maman marku kaikuli medikan pattilla

  • @Charlotte_Knott
    @Charlotte_Knott 2 роки тому +9

    Jeder denkt daran, die Welt zu verändern, aber niemand denkt daran, sich selbst zu verändern

  • @JD_1_
    @JD_1_ 2 роки тому +1

    Le MVD : നിങ്ങൾ ഹെൽമെറ്റിൽ ക്യാമറ വെച്ചോ പക്ഷേ ബൈക്ക് ഓടിക്കരുത്

  • @abdulvahabok1378
    @abdulvahabok1378 2 роки тому +1

    Helmatil camera fitt chyeunnad nalladallle ?

  • @linsonpr1076
    @linsonpr1076 2 роки тому +1

    Ente Naadu

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 роки тому +5

    ക്യാമറ ഹെൽമറ്റിൽ വെച്ചാലല്ലേ പ്രശ്നം . കഴുത്തിൽ തൂക്കിയിടണം. E Bull Jet ചെയ്തത് പോലെ

  • @alinenmara7980
    @alinenmara7980 Рік тому +1

    Avide choonda idan pattumo

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Місяць тому

    Fresh sadhanam aanu pakshe ruchi kaanilla .

  • @sreelayam3796
    @sreelayam3796 2 роки тому +7

    ജനങ്ങളുടെ കൈയിൽ നിന്നും എന്തെങ്കിലും പേര് പറഞ്ഞ് പണം പിരിയ്ക്കുക.... അപ്പോൾ ഇത്രയും കാലം എല്ലാവരും വീഡിയോ എടുത്തതോ? ഇനിയിപ്പോ പുതിയതായിട്ട് എന്താണാവോ??🤔🤔🤔

    • @Vlogettan1
      @Vlogettan1  2 роки тому

      ചില കാര്യങ്ങളിൽ നമ്മൾ പുറകിലോട്ട് സഞ്ചരിക്കുന്നു

  • @rinshadrinusmundur7834
    @rinshadrinusmundur7834 2 роки тому

    ബൈക്കിന്റെ മാസ്കിലും കയ്യിന്റെ മുൻപാകം ക്യാമറ സെറ്റ് ചെയ്യൂ ബ്രോസ് 😁

  • @sabuvarghese3963
    @sabuvarghese3963 2 роки тому

    ഹെൽമെറ്റിൽ ക്യാമറ വച്ചാൽ പല വിധ ദോഷങ്ങൾ ഉണ്ട്
    പലരുടെയും സ്വകാര്യതയിലേക്ക് കടന്നു കയറും
    ക്യാമറ നിരോധന മേഖലകളിൽ നിന്ന് റിക്കോർഡിംഗ് ഉണ്ടാകും
    ശ്രദ്ധയോടെയുള്ള driving നെ ബാധിക്കും
    അങ്ങനെ പല വിധ ദോഷങ്ങൾ ഉണ്ട്

    • @Vlogettan1
      @Vlogettan1  2 роки тому

      കാറുകളിലെ ഡാഷ് ക്യാമറ നിരോധിച്ചിട്ടില്ലല്ലോ

  • @binubinoy6592
    @binubinoy6592 2 роки тому +1

    Road sidil beverage vekkam. Helmetil camera pattilla.

  • @mohammadhassan8893
    @mohammadhassan8893 2 роки тому +1

    Good vidio thanks

  • @thulasikunjiraman3426
    @thulasikunjiraman3426 10 місяців тому

    സൂപ്പർ 💓💓

  • @sanjayvijayakumar8483
    @sanjayvijayakumar8483 2 роки тому

    Nmmde Peechi🔥🔥

  • @therock3617
    @therock3617 2 роки тому

    Jacketil chestil mount cheyyu

    • @Vlogettan1
      @Vlogettan1  2 роки тому

      ഇനി അങ്ങനെ ചെയ്യണം, പക്ഷെ ഹെൽമെറ്റിൽ നിന്ന് കിട്ടുന്നത്ര view കിട്ടില്ല

  • @shiyonkp8625
    @shiyonkp8625 2 роки тому +1

    Eande nadu,eande shcool, eande nattukkare ❤️❤️❤️❤️❤️❤️❤️

  • @Jsstin-zb3is
    @Jsstin-zb3is 2 роки тому

    Yaa chetttoi nmal ahnne meet cheytharhnuu
    4per🔥✨️✨️

    • @Vlogettan1
      @Vlogettan1  2 роки тому +1

      Yes, ഓർമ്മയുണ്ട്

  • @babypk699
    @babypk699 Рік тому

    Kallatharam..kandupedikum..

  • @paraveenparaveen5540
    @paraveenparaveen5540 2 роки тому +1

    സൂപ്പർ ❤️❤️❤️👍👍

  • @lathamohandas6989
    @lathamohandas6989 2 місяці тому

    Super vedio

  • @Grace-pp3dw
    @Grace-pp3dw 2 роки тому +12

    Thank you. Watching from Australia. 26 Praise the Lord 86 Amen.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому +1

    എനിക്കു തോന്നുന്നില്ല ഇത് അപകടം വരുത്തുമെന്ന്. ഇതിലും അപകടം വരുത്തുന്നത് ഡ്രൈവ് ചെയ്യുമ്പോൾ, ഫോണിൽ സംസാരിക്കുന്നതാണ്. വൈഫൈ ആണെങ്കിൽ പോലും.

  • @sureshathili
    @sureshathili 2 роки тому

    സൂപ്പർ video Bro👍👌

  • @jeevijeevi3627
    @jeevijeevi3627 2 роки тому

    ഞാൻ കണ്ടു ഇന്നലെ പൊളി ആണ്

  • @ArgonDavid
    @ArgonDavid 2 роки тому +3

    Camera can be mounted on Bike handle instead of helmet. Problem solved. 🙏

  • @KannanKannan-ne2tp
    @KannanKannan-ne2tp 2 роки тому

    Supper Kfri vazhiulla sthalm

  • @asiasatvisionglobal7347
    @asiasatvisionglobal7347 Рік тому

    No thettalla cam arkkum veykkam

  • @user-fv2oz2qj3y
    @user-fv2oz2qj3y 2 роки тому +10

    വണ്ടിയിൽ ക്യാമറ ഫിറ്റ്‌ ചെയ്യാൻ പറ്റില്ലേ? 🌟

    • @Vlogettan1
      @Vlogettan1  2 роки тому +2

      വീഡിയോ Vibration/ shake ആകുന്നത് കൂടും. ഏറ്റവും നല്ല വ്യൂ കിട്ടുന്നത് നമ്മുടെ ഹെഡ് പൊസിഷനിൽ നിന്നാണ്. ഹെൽമെറ്റിൽ വച്ചാൽ നമ്മൾ കാണുന്ന പോലെത്തന്നെ കാഴ്ചകൾ കാണിക്കാം

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому +1

      @@Vlogettan1 👍👍

  • @thevillagedreams3679
    @thevillagedreams3679 2 роки тому

    വണ്ടിയിൽ മൗണ്ട് ചെയ്യാലോ....

  • @shinu.9128
    @shinu.9128 2 роки тому +2

    100 K congrat's ❤👍

  • @enteamerica3512
    @enteamerica3512 2 роки тому +2

    Udayippu udhyogastharudey kalavu liveil kaanum.

  • @mohammedkutty8217
    @mohammedkutty8217 2 роки тому +1

    20 kg katla fish ethrayanu price kittuka

    • @Vlogettan1
      @Vlogettan1  2 роки тому

      വില അറിയില്ല

  • @renjithraj1946
    @renjithraj1946 2 роки тому +1

    Enna undu vlogetta 💓💓💓

  • @VILLAGEVIEWS
    @VILLAGEVIEWS 2 роки тому

    Hi bro sooper 👍👍

  • @ubaid7465
    @ubaid7465 2 роки тому

    ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ അല്ലേ കുഴപ്പമുള്ളൂ ഹെൽമെറ്റിൽ വെക്കണ്ട 🤣😂😄

  • @devaquafarmkannur8708
    @devaquafarmkannur8708 2 роки тому

    എനി വെറുതെ ഇരുന്നാൽ പിഴ കൊടുക്കേണ്ടിവരും അതാ കാലം

  • @user-ux7ox1dq2w
    @user-ux7ox1dq2w 5 місяців тому

    7:52 chettante pirage varunna randu chechi marre kando

    • @Vlogettan1
      @Vlogettan1  5 місяців тому

      ശ്രദ്ധിച്ചില്ല

  • @pookz6475
    @pookz6475 2 роки тому

    Helmetil camera mount cheyyunnath legallly case edukkan pattilla parachil mathreww ullu case kodukkam namukk

  • @willys55
    @willys55 2 роки тому +1

    Nce place .bro

  • @sajins5785
    @sajins5785 2 роки тому +3

    ❤️❤️❤️

  • @3hviewsmalayalam
    @3hviewsmalayalam 2 роки тому

    ഹെൽമറ്റിൽ ക്യാമറ വെക്കൽ ലോകത്തെല്ലായിടതുമുണ്ട്...
    കേരത്തിൽ നിരോധിച്ചു... കാരണം കൈകൂലിയും കെടു കാര്യസ്ഥതയും ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലാണ്...
    അത് പിടിക്കപ്പെടുമെന്ന ഭയമാണ്...
    ഈതീരുമാനത്തിന് പിന്നിൽ

    • @Vlogettan1
      @Vlogettan1  2 роки тому

      പോലീസ് ചെക്കിങ്ങും മറ്റും ആളുകൾ വീഡിയോ എടുക്കാൻ തുടങ്ങിയതാണ് അവരെക്കൊണ്ട് ഇത് ചെയ്യിച്ചത്

    • @3hviewsmalayalam
      @3hviewsmalayalam 2 роки тому

      സത്യ സന്ത മായിട്ടാണെങ്കിൽ ആരെ ഭയക്കണം 🤣

  • @goodthoughts9292
    @goodthoughts9292 2 роки тому +1

    പണം ആണ് പിണുവിന്റെ പ്രശ്നം.

  • @Philippiuskottaram
    @Philippiuskottaram 2 роки тому

    Helmetil camera poitt karutha mask ittal jailil keyttunna naadanu nammade👍🏼

  • @AbdulMajeed-zq1pj
    @AbdulMajeed-zq1pj 2 роки тому

    Thanks for video

  • @krishunni9576
    @krishunni9576 2 роки тому +1

    Very 👌nice.👌

  • @sunilkk9459
    @sunilkk9459 2 роки тому

    അടിപൊളി വീഡിയോ ആയിരുന്നു 👍👍👍 കടൽ എങ്ങനെ ഒണ്ട് കുറഞ്ഞോ കാണാതായ ഒരാളുടെ എന്തെങ്ങിലും വിവരം കിട്ടിയോ

    • @Vlogettan1
      @Vlogettan1  2 роки тому +1

      ഒരാളുടെ മൃദദേഹം കിട്ടിയിരുന്നു. മറ്റെയാളെക്കുറിച്ചു വിവരമൊന്നുമില്ല

  • @athuln.s5348
    @athuln.s5348 2 роки тому

    Nte Nadu peechi ✨✨

  • @prajulfrancis2661
    @prajulfrancis2661 Рік тому

    Police kaarude kalla kalikal pidikka pedum… 🤣 ethrayo videos kandirikkunnu, ath kondu maathram Thanne aanu 😎 no doubt

  • @SureshMenon-jn5hj
    @SureshMenon-jn5hj 2 місяці тому

    🙏🙏എന്റെ നടടാണ് 🙏 ബട്ട്‌ ജാൻ ബാംഗ്ലൂർ ആണ് 🙏🌹🌹

  • @vishnuks3958
    @vishnuks3958 2 роки тому +4

    🤣ബാത്റൂമിൽ വരെ ക്യാമറയുള്ള കേരളത്തിൽ 😂ഹെൽമെറ്റിൽ ക്യാമറ വെച്ചാൽ എന്ത് കോപ്പാണ് 😭