ശരണമയ്യപ്പ..🖤അയ്യപ്പസോപാനകീർത്തനം..

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 198

  • @jainms8794
    @jainms8794 2 роки тому +2

    സ്വാമിയേ ശരണമയ്യപ്പ

  • @sureshoachira3573
    @sureshoachira3573 5 місяців тому +1

    സ്വാമി ശരണം അതിമനോഹരമായ ആലാപനം സഹോദരി അഭിനന്ദനങ്ങൾ 👍

  • @srisabariswaralayam9594
    @srisabariswaralayam9594 Рік тому +1

    Swamiye saranam iyyappa 🙏🌹💐

  • @sureshoachira3573
    @sureshoachira3573 7 місяців тому +1

    സ്വാമി ശരണം അതിഗംഭീര ആലാപനം സഹോദരിക്ക് അഭിനന്ദനങ്ങൾ 👍

  • @abhishekvnair9759
    @abhishekvnair9759 2 роки тому

    Swamiyeeeeee saranam ayyappaaa🙏
    Manasu niranju pattu ketit ☺

  • @unnikrishnanunni4264
    @unnikrishnanunni4264 2 роки тому

    Valarenannayittund.ayappaswamianugrahikkatte

  • @muralidharanpillai7628
    @muralidharanpillai7628 2 роки тому

    Swamiye sharanam Ayyappa super mam

  • @p.nvijayan6447
    @p.nvijayan6447 Рік тому

    Supper, swamisaranam

  • @hariv8641
    @hariv8641 2 роки тому

    Swami saranam ayyappa 🙏🙏🙏

  • @shrinivasnayak2617
    @shrinivasnayak2617 2 роки тому

    SWAMI SHARANAM HARI HARA PUTHARAM AA SRAYAMI ....... MOL KEA LLA NAN MAGALUM NEEARUNNU 👃🌹

  • @venuoman8399
    @venuoman8399 2 роки тому

    നന്നായിട്ടുണ്ട് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏

  • @ravindharravindhar7056
    @ravindharravindhar7056 Рік тому

    Om swamiye saranam ayyappa

  • @shijuravindran3083
    @shijuravindran3083 Рік тому

    Aishwaryam Aishwaryam...Such a devotional feel... Swami Saranam

  • @rakeshk417
    @rakeshk417 2 роки тому

    മനോഹരം ചെത്തി മന്താരം തുളസി ഈണമാണല്ലോ

  • @ddeva5795
    @ddeva5795 Рік тому

    சுவாமி சரணம் சுவாமியே சரணம் ஐயப்பா 🙏🙏🙏

  • @sreekumarsk6070
    @sreekumarsk6070 2 роки тому

    മനോഹരം 🥰🙏🥰

  • @sahadevankylm7426
    @sahadevankylm7426 2 роки тому

    Swamey saranam
    Super

  • @RSS_Thalassery
    @RSS_Thalassery 2 роки тому +20

    മറ്റൊരു മണ്ഡലകാല മഹോത്സവം കൂടിവന്നെത്തി നാവിലെങ്ങും ഇനി ശരണമന്ത്രങ്ങൾ മാത്രം സ്വാമിയേശരണം അയ്യപ്പാ... 🕉️❣️🕉️❣️

  • @shreyaprakash5060
    @shreyaprakash5060 Рік тому

    Super Asha🙏🙏🙏Swami Sharanam 🙏

  • @gunasekars1881
    @gunasekars1881 Рік тому

    I'm watching 50time love you 💌💙

  • @meeramt4233
    @meeramt4233 Рік тому

    ശരണമയ്യപ്പ 🌷🙏

  • @ravichamanlal127
    @ravichamanlal127 11 місяців тому

    Very cute voice and best devotee

  • @sukumaranbpcl
    @sukumaranbpcl 2 роки тому

    saranamayyappa bhagavane......

  • @moorthyramasami7851
    @moorthyramasami7851 Рік тому

    Super voice and music,Good. !

  • @dgopikumar2115
    @dgopikumar2115 Рік тому

    Maa🙏👍super

  • @jithashraj2685
    @jithashraj2685 2 роки тому

    Swami,saranam,

  • @haridaskv9256
    @haridaskv9256 Рік тому

    കുട്ടാ സൂപ്പർ സുന്ദരി കുട്ടാ ശരണം അയ്യപ്പ ഭഗവാനെ

  • @sajeevt6289
    @sajeevt6289 2 роки тому +3

    സോപാനം നിങ്ങളിലൂടെ ആണ് ഇത്രയും സുന്ദരമാണെന്ന് മനസിലായത് 🙏🏻🙏🏻🙏🏻❤️❤️❤️

  • @damumarar9291
    @damumarar9291 2 роки тому

    സ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈ ഭക്തൻ

  • @SubashA24
    @SubashA24 Рік тому

    Manoharam 💐💐

  • @vinodvinu781
    @vinodvinu781 2 роки тому

    🙏🏻🙏🏻 വോയ്‌സ് 👌👌💕💕💕

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Ayyappa Swamiyude anugraham eppozhum koode undavane anugrahikkane kaliyuga varada...

  • @sasidharanmp8663
    @sasidharanmp8663 2 роки тому

    കലിയുകവരദൻ അനുഗ്രഹിക്കട്ടെ

  • @Ajithkumar-zl2xs
    @Ajithkumar-zl2xs Рік тому

    സൂപ്പർ മോളെ, ദിവസവും മോളുടെ ഒരു കീർത്തനം എങ്കിലും കേൾക്കാതെ ഉറങ്ങാറില്ല. എന്നും സർവേശ്വരൻ കൂടെ ഉണ്ടാവും

  • @kumaresanmkumaresanm4445
    @kumaresanmkumaresanm4445 Рік тому

    So much talent your perform music and song very beautiful life in future

  • @പിന്നിട്ടവഴികളിലൂടെ

    വീണ്ടുമൊരു മണ്ഡലകാലം പിറന്നു, ആശുക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🌹🌹🌹🌹💗

  • @kpsvelayudhanshiju7249
    @kpsvelayudhanshiju7249 2 роки тому

    പുണ്യ മണ്ഡലകാല മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് വീണ്ടുമൊരു വൃശ്ചിക പുലരിയിൽ, കലിയുഗവരദന്റെ സ്തുതി ആശയിലൂടെ ഭക്തരുടെ മനസ്സിൽ സന്തോഷമാകട്ടെ, ഏല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @satheedevik992
    @satheedevik992 Рік тому

    Super🙏🙏🙏🙏🙏

  • @lekhan3707
    @lekhan3707 2 роки тому

    🙏 തത്വമസി 🙏

  • @MugilMugil-zk6gi
    @MugilMugil-zk6gi 7 місяців тому

    Saranam, saranam, sangitham

  • @raghurajk.p.5920
    @raghurajk.p.5920 2 роки тому +9

    മണ്ഡലകാല പുണ്യ ദിനങ്ങളുടെ ആദ്യ ദിനമായ വൃശ്ചികമാസം ഒന്നാം തീയ്യതി കാലത്തു തന്നെ ആശയുടെ മനോഹരമായ ഭക്തിരസം നിറഞ്ഞ ആലാപനം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം .. 👏👏💕👍
    എല്ലായിപ്പോഴും ഈശ്വരാനുഗ്രഹത്തോടെ ഇരിക്കാൻ സാധിക്കട്ടെ ..
    സ്വാമിയേ ശരണമയ്യപ്പ 🙏🏻

  • @leenak451
    @leenak451 2 роки тому

    ശരണമയ്യപ്പ

  • @SoyamnageshwarraoSoyamna-lj8io

    Super 🙏

  • @kambampatisambashiva5230
    @kambampatisambashiva5230 Рік тому

    Om namah shivaya

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +7

    സ്വാമിയെ ശരണം അയ്യപ്പ.
    ശുഭദിനം ആശംസിക്കുന്നു, ആശയ്ക്ക് 🌷🙏

  • @adhinarayanan303
    @adhinarayanan303 2 роки тому

    🙏🙏👌👌💐

  • @bijukumar9364
    @bijukumar9364 2 роки тому

    സ്വമിശരണം

  • @AKCA-
    @AKCA- 2 роки тому +7

    🌹🙏സ്വാമിയേ ശരണമയ്യപ്പ👌👌👌👍

  • @bindhubalaraj4144
    @bindhubalaraj4144 2 роки тому +13

    സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤🙏

  • @sweetymypet3
    @sweetymypet3 2 роки тому

    👌🙏❤️

  • @sajikumar2519
    @sajikumar2519 2 роки тому

    സൂപ്പർ🙏 കുഞ്ഞുങ്ങൾക്ക് വേണ്ടി ക്ലാസ്സെടുത്താൽ നല്ലതാണ്🙏👍

  • @nithinvimalkumar9913
    @nithinvimalkumar9913 2 роки тому

    🙏🙏🙏❤️❤️❤️

  • @saravanank-ve8bq
    @saravanank-ve8bq Рік тому +1

    Beautiful Voice and Smilling Face, Swamy'a Sharanam Ayappa

  • @gunasekars1881
    @gunasekars1881 Рік тому +1

    I Love you sister ❣️ your voice I am recently addicted 💖 so beautiful thank you ayyapa 🙏🏻

  • @sailajasasimenon
    @sailajasasimenon 2 роки тому +16

    മനോഹരം മോളേ🥰😍
    മോൾക്കും എല്ലാവർക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻

  • @ramdas72
    @ramdas72 2 роки тому +6

    സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️🙏🙏

  • @jibilmadathil2533
    @jibilmadathil2533 2 роки тому

    🕉️💜

  • @jsreenathsreenath6778
    @jsreenathsreenath6778 2 роки тому

    സ്വാഗതം നെത്തല്ലൂർ ശ്രീഭഗവതിയുടെ തിരുസന്നിധിയിലേക്ക് 🙏🏻

  • @nadhavaikhari6691
    @nadhavaikhari6691 2 роки тому

    ഇടയ്ക്കയുടെ നാദവും ശബ്ദസൗകുമാര്യവും മനോഹരം.. ഭക്തിയുടെ നിറവ് അനുഭവവേദ്യം..

  • @krishnankuttypellatthu6684
    @krishnankuttypellatthu6684 2 роки тому +5

    മനോഹരം , അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @sureshbalakrishnan6115
    @sureshbalakrishnan6115 Рік тому

    Swami saranam 🙏🙏🙏

  • @shivayogtravel
    @shivayogtravel 2 роки тому

    Swamiye Sharanam Ayyappa. Missed Mandala Kalam. A Nostalgic feeling. Beautiful Kirtan!!! Namaste 🙏

  • @libeeshvk
    @libeeshvk 2 роки тому +2

    ഭൂതനാഥ സദാനന്ദ സർവ്വ ഭൂതയാപര രക്ഷ രക്ഷ മഹാബാഹു ശാസ്ത്രേ തുഭ്യം നമോ നമ ❤️❤️❤️👍👍👍🙏🙏🙏

  • @bijukumar9328
    @bijukumar9328 2 роки тому +2

    സ്വാമി ശരണം അയ്യപ്പാ

  • @harekrishna6497
    @harekrishna6497 2 роки тому +4

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🌹🌹💙

  • @dhanalakshmimuppiri4897
    @dhanalakshmimuppiri4897 Рік тому +1

    iam telugu. but i loved your voice...nice..

  • @jayanthikurupkurup2913
    @jayanthikurupkurup2913 2 роки тому +3

    Saranam ayyappa 🙏🙏🙏🙏❤❤❤🌹🌹🌹😍

  • @kkprakash9975
    @kkprakash9975 2 роки тому

    പ്രണാമം

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 роки тому

    സ്വാമിയേ ശരണമയ്യപ്പാ
    അയ്യപ്പസ്വാമിയുടെ, അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
    അടിപൊളി 👌👌👌

  • @mohananrahavannair5782
    @mohananrahavannair5782 2 роки тому

    നല്ല അവതരണം നല്ല ശബ്ദം.അഭിനന്ദനങ്ങൾ.

  • @sethumadhavan7695
    @sethumadhavan7695 2 роки тому +1

    🙏🙏സ്വാമിയേ.. ശരണമയ്യപ്പ 🙏🙏

  • @ramachandranp1146
    @ramachandranp1146 2 роки тому

    ഈ ഇരുളടഞ്ഞ ജീവിതത്തിലേക്ക് കുട്ടിയുടെ കീർത്തനങ്ങൾ വെളിച്ചം വിതറുന്നു🙏

  • @aneeshaneesh3767
    @aneeshaneesh3767 2 роки тому +1

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
    ആലാപനം അതിമനോഹരം ആശ 🥰🥰🥰

  • @ajesh3485
    @ajesh3485 2 роки тому

    സ്വാമി ശരണം

  • @jithumonjithu1113
    @jithumonjithu1113 2 роки тому +1

    സ്വാമി ശരണമയ്യപ്പാ😘🙏

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Swamiye saranam Ayyappa 🙏🙏🙏🔥💖

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 роки тому +1

    സ്വാമി യേ ശരണം അയ്യപ്പാ 🙏🌹 ശരണമേകാൻ അരികിൽ എത്തണേ എൻറെ ഭഗവാനെ അയ്യപ്പാ 🙏🌹🙏

  • @vdramachandran6164
    @vdramachandran6164 2 роки тому +2

    🙏സ്വാമിയേ ശരണം 🙏🌹🌹

  • @aryadasmurali9671
    @aryadasmurali9671 2 роки тому +1

    സ്വാമി ശരണം 🙏

  • @jayantinair1713
    @jayantinair1713 2 роки тому +1

    അയ്യപ് സ്വാമിയുടെ അനുഗ്രഹമുണ്ടാവാൻ പ്രാർത്ഥിയ്ക്കുന്ന

  • @muralidharan4009
    @muralidharan4009 2 роки тому

    🙏 സ്വാമിയേ ശരണം ഈ മണ്ഡലകാലത്തിൽ ഈ ശബ്ദം കേട്ടില്ലല്ലോ എന്ന് ആശങ്കയുണ്ടാർന്നു ആ കേതം തീർന്നു സ്വപ്നത്തിൽ ഇനിയുണരാം എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ആശക്ക്

  • @ArunKumar-ow7rk
    @ArunKumar-ow7rk 2 роки тому +1

    🙏😍🙏😍 സ്വാമി ശരണം 🙏

  • @MariMuthu-uw6rb
    @MariMuthu-uw6rb Рік тому

    Suppar asha ♥️♥️♥️♥️♥️

  • @madhavanmelethil3161
    @madhavanmelethil3161 2 роки тому

    Superb........molu. സ്വാമിയേ ശരണമയ്യപ്പ.

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 2 роки тому

    🙏🙏🙏🕉Swamiye Saranam Aiyappa 🙏🌹

  • @rrp8810
    @rrp8810 2 роки тому +1

    !! സ്വാമി ശരണം !!
    🙏🙏🙏

  • @anoopkvanoop8117
    @anoopkvanoop8117 2 роки тому +1

    സ്വാമീയേ ..... ശരണമയ്യപ്പാ ...🙏🙏🙏🙏

  • @prasantnair4920
    @prasantnair4920 2 роки тому +2

    സ്വാമിയേ ശരണമയ്യപ്പ 🙏🏻

  • @unnikrishnancheriyamadathi1519
    @unnikrishnancheriyamadathi1519 2 роки тому

    സ്വാമിയേ....... ശരണം

  • @rethik8230
    @rethik8230 3 місяці тому

    സ്നേഹം മാത്രം.... കുട്യോട്‌.... 🙏😊😊😊

  • @priyanair1848
    @priyanair1848 2 роки тому

    Super Molu🥰🙏🙏

  • @bommidisrinivas205
    @bommidisrinivas205 2 роки тому

    Swamiye Saranam ayyappa 🙏🙏

  • @rakeshvaradarajan977
    @rakeshvaradarajan977 2 роки тому

    Swamiye saranam ayyappa

  • @sasiv.n.9334
    @sasiv.n.9334 2 роки тому +1

    മനോഹരമായി ആയി ആലപിച്ചിരിക്കുന്നു 👌🥰. സ്വാമിയേ ശരണം അയ്യപ്പാ 🙏❤

  • @sreeram7478
    @sreeram7478 2 роки тому +1

    സ്വാമി ശരണം ... ആശ സ്വയം ആസ്വദിച്ച് പാടുന്നതിനാൽ നമ്മുക്കും പാട്ട് പ്രിയപ്പെട്ടതാകുന്നു. നന്ദി ആശ :

  • @narenreddy5125
    @narenreddy5125 Рік тому

    Awesome.

  • @suresh3419
    @suresh3419 2 роки тому

    വളരെ നന്നായിട്ടുണ്ട് Asha Ji 👌🏻👌🏻😍🥰🥰♥️♥️സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @dineshsivasankaran6157
    @dineshsivasankaran6157 Рік тому

    👍👍👌👌

  • @raghavendraswamy634
    @raghavendraswamy634 Рік тому

    really blessed

  • @spv7511
    @spv7511 2 роки тому

    🙏🙏🙏 swaami saranam..💕👌👌