Kasiviswanadha Goureesha |ശിവസോപാനം || കാശിവിശ്വനാഥാ || Bhadra K M P |ഇടയ്ക്ക : രാജേഷ് മാരാർ

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 344

  • @BhadraKMP
    @BhadraKMP  Рік тому +33

    Thank you for your great support🙏❤😍
    For contact : 7594881104

  • @indiramurali1220
    @indiramurali1220 9 місяців тому +9

    മോൾടെ ഭക്തിപൂർവമായ മനോഹര പ്രാർത്ഥന കാശിവിശ്വനാഥ ഭഗവാൻ നിശ്ചയായും കേട്ടു മോളെ അനുഗ്രഹിക്കും 👍👍👍അഭിനന്ദങ്ങളും👏👏👏👏 പ്രാർത്ഥനകളും 🙏🙏🙏

  • @sivan1968
    @sivan1968 Рік тому +16

    വളരെ നന്നായീ ഭക്തിപൂർവ്വം പാടിയിരിക്കുന്നു🎉 മോൾക്ക്‌ മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @jayasreec.k.6587
    @jayasreec.k.6587 9 місяців тому +10

    ഇത്രയും മനോഹരമായി ഭഗവാനെ സ്തുതിച്ചുപാടുമ്പോൾ ,അവിടുത്തെ പ്രസന്നമായ മുഖഭാവം തന്നെയാണ് മനസ്സിൽ വരുന്നത്....എന്നും മഹാദേവന്റെ അനുഗ്രഹം ഉണ്ടാവും.......
    🙏🙏🙏🔱🔱🔱🪔🪔🪔❤️❤️❤️

  • @vineetha2604
    @vineetha2604 10 місяців тому +2

    ഓം നമഃ ശിവായ 🙏

  • @karthiayanitm837
    @karthiayanitm837 Рік тому +4

    ഭക്തിയിൽ എൻ്റെ ഹൃദയവും കൂടെ കൊണ്ടുപോയി.

  • @sasikumarannair6494
    @sasikumarannair6494 Рік тому +11

    ഭദ്ര മോൾടെ പാട്ടു കേട്ടപ്പോൾ ശരിക്കും കൈലാസത്തിനരികിൽ എത്തിയ അനുഭൂതി. മഹാദേവൻ എല്ലാ അനുഗ്രഹഹങ്ങളും നല്കട്ടെ.🎉❤

  • @sivadasanm.k.9728
    @sivadasanm.k.9728 Рік тому +10

    ഭക്തിസാന്ദ്രം. ശ്രവ്യ സുന്ദരം . അതിമനോഹരം. കാശിവിശ്വനാഥൻ സദാ അനുഗ്രഹിയ്ക്കട്ടെ 🙏🙏🙏

  • @lekshmigopal2649
    @lekshmigopal2649 10 місяців тому

    അധി മനോഹരം മോളേ

  • @remjithambalapuzha5137
    @remjithambalapuzha5137 2 роки тому +52

    ഇപ്പോൾ പാട്ടുപാടുന്ന കുട്ടികളിൽ ഏറ്റവും മനോഹരമായ ശബ്ദം ഭദ്രേക്കാണ് ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ..

    • @pmanandampm444
      @pmanandampm444 Рік тому +2

      Sweet voice, emotional Bakthi song,God bless you little daughter.

    • @pmanandampm444
      @pmanandampm444 Рік тому

      இனிய குரல் வலம், இறைவனை கண் முன்னே நிறுத்தும் அற்புதம்.வாழ்த்துக்கள் அன்பு குழந்தையே.

    • @surendranpv9545
      @surendranpv9545 Рік тому +1

      100 persent

    • @kavitharaghavan415
      @kavitharaghavan415 Рік тому

      Great Singing. Keep doing the best

    • @krishneswarnamboothiri9166
      @krishneswarnamboothiri9166 Рік тому

      supet

  • @manjuajith9892
    @manjuajith9892 19 годин тому

    കാശിവിശ്വനാഥൻ അനുഗ്രഹിക്കട്ടെ 🙏

  • @minikuttys5591
    @minikuttys5591 Рік тому +3

    മനോഹരമായി പാടി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @balakrishnancm1483
    @balakrishnancm1483 Рік тому +8

    വളരെ ഭക്തിരസമുള്ള ശിവഭാഗവാനെ കുറിച്ചുള്ള ഭദ്രയുടെ സോപാന സംഗീതം എന്നെ വളരെ അധികം ആകർഷിച്ചു. ഞാൻ കുറെ പ്രാവശ്യം കേൾക്കുകയും എന്റെ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തതിൽൽ എല്ലാവരും എന്നെപ്പോലെ തന്നെ നല്ല അഭിപ്രായം രേഖപ്പെടുത്തി. ഭദ്രയ്ക്ക് ഇനിയും ഭക്തിരസപ്രധാന്യമുള്ള സോപാനസംഗീതം ആലാപനം ചെയ്യുവാൻ സാധുക്കുമാറാകട്ടെ. ജഗദീശ്വരന്റെ അനുഗ്രഹം തീർച്ചയായും കുട്ടിക്ക് ഉണ്ടായിരിക്കും. എല്ലാ നന്മകളും നേരുന്നു.

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR День тому

    HARA HARA SIVANE POTRI POTRI ELLAM NEEYE SIVANE SIVANE POTRI
    SIVAM SIVAKARAM SANTHAM OM NAMAHA SHIVAYA

  • @sivaperumal8467
    @sivaperumal8467 16 днів тому

    🌹💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹 உங்கள் ராக மிக மிக அருமை சூப்பர் அழகான பாடல் அழகான ராகம் கேட்க கேட்க இன்பமாய் இருக்கிறது நல்லா இருக்கு சகோதரி 🌹💐🙏🙏🙏🙏 நன்றி வணக்கம் வாழ்க வளமுடன்

  • @krishnanpalaparambil3592
    @krishnanpalaparambil3592 Місяць тому

    കേൾക്കാൻ വൈകിപ്പോയി ഈ ശബ്ദം. അതിസുന്ദരം ഇന്ദിരാ കൃഷ്ണൻ

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR День тому

    ❤❤❤HARA HARA SHIV SHAMBO MAHADEVA AND WISH YOU ALL THE BEST

  • @pgvijayakrishnannairpgvija2096

    സംഭോമഹാദേവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഗുരുവേ നമസ്തെ

  • @gopalakrishnankr2147
    @gopalakrishnankr2147 2 роки тому +4

    ഭദ്രയുടെ ആലാപനത്തിൽ ഭക്തി നിറഞ്ഞ് ഒഴുകുന്നു. മഹാദേവൻ ഉറപ്പായും അനുഗ്രഹിക്കും.

  • @ramachandranpillai4350
    @ramachandranpillai4350 10 днів тому

    Bhadramole Very enchanting voice, fills the heart of listeners with divine sense of Bhakthi, Keep this voice "Bhadram".

  • @dasanmdmnatural
    @dasanmdmnatural 2 роки тому +8

    ഇടയ്ക്ക സോപാനസംഗീതത്തിന്റെ
    സുന്ദരശ്രാവ്യമധുരമായ്
    ശ്രീ രാജേഷ്മാരാർ അവതരിപ്പിച്ചു
    💥💥💥💥💥
    Thanks - all the best - Sri Rajesh , vlog team,
    youtube, google etc

  • @adamscreations
    @adamscreations 2 роки тому +3

    മോളെ കാശി വിശ്വനാഥൻ അനുഗ്രഹിയ്ക്കട്ടെ.

  • @sathinarayanamarar2208
    @sathinarayanamarar2208 5 місяців тому +2

    വളരെ മനോഹരം ഹൃദയസ്പർശി ആയി ഭകതിഭാവം വേണ്ടുവോളം കൊടുത്തു പാടി

  • @crknila
    @crknila Рік тому +1

    മനോഹരമായ ആലാപനം, ഭാവുകങ്ങൾ !! നമ്മുടെ ഹൈന്ദവ സംസ്കാരത്തിൻ്റെ മഹത്തായ പാരമ്പര്യം നില നിർത്താൻ ഈ കൊച്ചു കലാകാരി നൽകുന്ന സംഭാവന വില മതിക്കാൻ പറ്റാത്തത് ആണ്.

  • @PramodKumar-km4wl
    @PramodKumar-km4wl Місяць тому

    മനോഹരമായ ആലാപനം. വെള്ളെരുതിൻ മുകളിൽ എന്നല്ലേ ശരി.എരുത് - കാള

  • @m.sampurniammal6237
    @m.sampurniammal6237 4 місяці тому

    Very good. ❤❤❤❤❤❤❤

  • @krishnakumark5239
    @krishnakumark5239 2 роки тому +15

    ഭദ്രയുടെ പാട്ടുകേൾക്കാൻ ഭാഗ്യം സിദ്ധിച്ചവർക്കെകഴിയൂ, ഈ ശബ്ദവും ആലാപനാമധുര്യവും മലയാളത്തിന് എക്കാലവും അഭിമാനമാണ്....... 🙏

  • @ravikpravikp4810
    @ravikpravikp4810 Рік тому +2

    വിശ്വനാഥന്റെ അനുഗ്രഹം മോൾക്ക് ചൊരിഞ്ഞു കൊണ്ടിരിക്കും

  • @sathimurali1059
    @sathimurali1059 2 місяці тому

    Very very good song , namasthay Devadideva

  • @viswanathanp5925
    @viswanathanp5925 Рік тому +2

    വളരെ നന്നായി ട്ടുണ്ട്.നല്ല ശബ്ദം. നല്ലൂർ ശിവ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @vishnucv5194
    @vishnucv5194 2 роки тому +10

    മനസിനെ ശിവപാദങ്ങളിലേക്ക് നയിച്ചത് പോലെ ഒരു സുഖം..🙏🙏🙏

  • @thankammac.athankammac.a4151
    @thankammac.athankammac.a4151 6 місяців тому +2

    മോളെ മഹാദേവൻ എന്നും അനുഗ്രഹിക്കട്ടെ

  • @trsramamoorthytdr5271
    @trsramamoorthytdr5271 3 місяці тому

    Great superb splendid

  • @ramKumar-jc8fx
    @ramKumar-jc8fx 2 роки тому +5

    Super... മോളേ... 👌ഭംഗി ആയിട്ടുണ്ട്... 👍👍👍👍👍👌👌👌ശംഭോ മഹാദേവ... 🙏🙏🕉️

  • @sijukumar8900
    @sijukumar8900 3 місяці тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sreekumargovindapilla3321
    @sreekumargovindapilla3321 3 місяці тому

    നല്ല സോപാന ഗീതം.

  • @somannair.6047
    @somannair.6047 3 місяці тому

    Super rendering...Apt voice..

  • @ManikuttanNair-k7l
    @ManikuttanNair-k7l 2 місяці тому

    മണി, കുട്ടൻ നായർ ❤ശംഭോ mahadeva .

  • @sureshnair4233
    @sureshnair4233 2 роки тому +6

    നല്ല ശബ്ദം ദൈവാനുഗ്രഹിത കലാ കാരി

  • @muraleedharancg6774
    @muraleedharancg6774 2 роки тому +4

    സ്വരമാധുര്യവും നല്ല ഈണവും ഭക്തിയും നിറഞ്ഞ ആലാപനം. എല്ലായിപ്പോഴും ഈശ്വര അനുഗ്രഹം ലഭിക്കട്ടെ .

  • @aravindannair8093
    @aravindannair8093 5 місяців тому

    Super ❤

  • @m.sampurniammal6237
    @m.sampurniammal6237 4 місяці тому

    So nice. Bhakthi, please keep it up ❤❤❤❤🙏🙏🙏

  • @007renjith
    @007renjith Рік тому +1

    മനോഹരമായിട്ടുണ്ട്👍👍👍🌹

  • @seetharamachandran2052
    @seetharamachandran2052 5 місяців тому

    Very nice love you ❤❤❤

  • @surendranathcg6245
    @surendranathcg6245 Рік тому +4

    വളരെ മനോഹരമാണ് ആലാപനം,മോളെ
    ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ.

  • @FlowerV
    @FlowerV 3 місяці тому

    ഹായ് മനസ് ഇളക്കിക്കളഞ്ഞു.🙏🙏🙏

  • @thampikrishnan4532
    @thampikrishnan4532 4 місяці тому

    Ohm namah shivaya

  • @srigomathi-j1w
    @srigomathi-j1w 3 місяці тому

    Very nice vocal good bless you sister

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 місяці тому

    കൊള്ളാം നന്നായിട്ടുണ്ട് 🌹

  • @vijayan1953
    @vijayan1953 4 місяці тому

    Beautiful! 🙏🕉️🥰

  • @anandanp.a.8756
    @anandanp.a.8756 9 місяців тому +1

    ❤ ഇടയ്ക്കിടെ തിരുവാതിര കളിയുടെ പാട്ടിലേയ്ക്ക് മാറി പോകുന്നുണ്ട്.

  • @raveendrantk4248
    @raveendrantk4248 3 місяці тому

    Dear Bhadra, super.
    Your song lead us deep into God
    You are blessed and best wishes

  • @msvenugopalan4442
    @msvenugopalan4442 5 місяців тому +1

    ആലാപനം അതിമനോഹരം!

  • @VishakRNair
    @VishakRNair 4 місяці тому

    🕉️🕉️🕉️ശംഭോ മഹാദേവ 🕉️🕉️🕉️🙏🏽

  • @jishnusajeev1650
    @jishnusajeev1650 Рік тому

    Supper

  • @lalushafin9814
    @lalushafin9814 Рік тому

    ❤❤തുളസ്സി കതിർ നുള്ളിയെടുത്തു.. പൊളിയായി പാടൂ...

  • @MadavanV-w4e
    @MadavanV-w4e Рік тому +1

    Dear bhadra great singing congradulaton

  • @nsm8264
    @nsm8264 Місяць тому

    Om namah shivaya

  • @sankaranarayanannair
    @sankaranarayanannair Рік тому +1

    Valaray. Nala Manohar maye padiyittude nlla sound aane saubagyavthi yakum

  • @Gopalakrishnan-lm7gs
    @Gopalakrishnan-lm7gs 5 місяців тому

    Verygood

  • @sasidharanmp8663
    @sasidharanmp8663 2 роки тому +3

    ശംഭോ മഹാദേവായ നമഃ സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടേ ശുഭദിനം

  • @thampikrishnan4532
    @thampikrishnan4532 4 місяці тому

    Sweet song

  • @sudevanvasudevan5913
    @sudevanvasudevan5913 Рік тому

    കേൾക്കാൻ എത്ര സുഖം ❤

  • @dileepkottoordileepkottoor3149

    Excellent song. Respect from trivandrum👍

  • @nidhinsreenivas4403
    @nidhinsreenivas4403 6 місяців тому

    Very good❤️❤️❤️❤️🤝🤝🤝

  • @saraswathysara7190
    @saraswathysara7190 Рік тому +3

    🙏🙏എപ്പോഴും കേൾക്കാൻ തോന്നുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

    • @amruthamraju4747
      @amruthamraju4747 6 місяців тому

      മോൾ നന്നായി പാടി.മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @jayasreeravi9101
    @jayasreeravi9101 Рік тому

    excellent

  • @parangodankolathayi4537
    @parangodankolathayi4537 2 місяці тому

    ഓം നാമ ശിവയാ

  • @karthiayanitm837
    @karthiayanitm837 Рік тому

    ഇത്ര മനോഹരമായിരിക്കുന്നു പഴൂരപ്പൻ കൂടെ ഉണ്ടാവട്ടെ

  • @venkatagopalable
    @venkatagopalable 2 місяці тому

    అద్భుతం 🌷
    ప్రతీ రోజు వినకుండా ఉండలేకపోతున్నాను.
    తెలుగులో కూడా పాడమని విన్నపం 💐

  • @anila.p.4527
    @anila.p.4527 2 роки тому +1

    ഓം നമശിവായ

  • @GopiKodakkattil
    @GopiKodakkattil 5 місяців тому

    വളരെ നന്നായി പടിയിരിക്കുന്നു

  • @rajiraveendranraveendran5851
    @rajiraveendranraveendran5851 Рік тому +1

    മനോഹരമായ ശബ്ദം, ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤👌

  • @thulasidasannarayanan4196
    @thulasidasannarayanan4196 6 місяців тому +1

    എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @balasubramaniam3794
    @balasubramaniam3794 3 місяці тому

    Om Namshivaya
    Thank you very much singing lord shiva song
    Best of luck
    Lord shiva bless to you
    I wish successful for all features songs
    Thank you sister
    Om Namshivaya

  • @SumeshCS-qz3xu
    @SumeshCS-qz3xu 2 місяці тому

    👍👍👍👍👍👌

  • @skoteswararao2791
    @skoteswararao2791 Рік тому

    Excellent song very nice. My horly congratulations singer ❤❤❤❤❤❤❤❤

  • @mayamanasa
    @mayamanasa Рік тому

    . ഐ toooooo വാല്യൂ u... Suuuuuuuuuuuuuuuuperb mooooley....❤❤❤❤❤❤❤❤❤❤❤❤❤❤

  • @sangamanathwarad8369
    @sangamanathwarad8369 Рік тому +4

    Unique voice and beautiful devotional song. Thank you.

  • @lalushafin9814
    @lalushafin9814 Рік тому

    പേര് പോലെ ശബ്ദം ❤❤❤

  • @harinair7153
    @harinair7153 2 роки тому +2

    നന്നായിരിക്കുന്നു mole

  • @abhiramsuku2449
    @abhiramsuku2449 2 роки тому +2

    സൂപ്പർ.. മോളെ 👍👍

  • @shyamkumar1329
    @shyamkumar1329 Рік тому

    God bless you

  • @krishnankakkad4516
    @krishnankakkad4516 Рік тому

    So much super!OK. 👍👌🏼.

  • @RajammaKunjamma
    @RajammaKunjamma 4 місяці тому

    Namasthe mole,,,manoharamaya shabdham,,valare hrudyam,,,

  • @ushasuresh6860
    @ushasuresh6860 2 роки тому +2

    Super Moleeee 👌

  • @UshaKarat-pp1uj
    @UshaKarat-pp1uj 9 місяців тому

    നന്നായി പാടി മോളെ 🙏🏽🙏🏽🙏🏽🙏🏽

  • @surendranpv9545
    @surendranpv9545 2 роки тому +2

    Vry supr

  • @6161vijayank
    @6161vijayank Рік тому

    വളരെ മനോഹരം🎉

  • @karthiayaniperumannur7119
    @karthiayaniperumannur7119 Рік тому

    വളരെ നന്നയിട്ടുണ്ട്ട്ടോ

  • @rajalakshmipv1881
    @rajalakshmipv1881 2 роки тому +2

    Congratulations Super

  • @smithanarayananedakadu3406
    @smithanarayananedakadu3406 2 роки тому +2

    സൂപ്പർ ഭദ്രാ🥰🥰🥰🥰🥰💕💕👌👌

  • @chandrank.r.3378
    @chandrank.r.3378 Рік тому

    Hai moluuuu supper Redisham

  • @saththiyambharathiyan8175
    @saththiyambharathiyan8175 Рік тому

    nalla pattu nalla aalapanai.....................

  • @valsalanathan8088
    @valsalanathan8088 9 місяців тому

    Badramole God bless j👌👌🙏🙏❤

  • @syalinim1445
    @syalinim1445 8 місяців тому

    സൗണ്ട് kollam

  • @gopivv6468
    @gopivv6468 Рік тому

    ഭദ്ര' ''വളരെ നന്നായി.

  • @swamykumara2171
    @swamykumara2171 Рік тому +1

    Excellent voice, Keep on singing about Lord Shiva.

  • @pazhanic7004
    @pazhanic7004 Рік тому

    അടിപൊളിസോരം

  • @venugopalmenon503
    @venugopalmenon503 8 місяців тому

    Feel like Deepradhana time at Shiva temple. Beautiful presentation