എന്റെ പ്രിയ ഗായികക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആയിരം ആയിരം ആശംസകൾ.... ഓരോ വരികളും ശ്രദ്ധിച്ചു കേട്ടു... Accurate... ദൈവികമായ ഈ കഴിവിന് മുന്നിൽ വീണ്ടും ശിരസ്സാ നമിക്കുന്നു..... സുജയുടെ എളിമയും... വസ്ത്ര ധാരണം എല്ലാം വളരെ ലാളിത്യം ഉള്ളതാണ്... അഹങ്കാരം ലെവലേശം ഇല്ല... സുജക്കും കുടുംബത്തിനും നല്ലത് വരുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ഇനിയും നല്ല നല്ല ഗാനങ്ങൾ ആ മധുര ശബ്ദത്തിൽ ഉടലെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless u....🙏🙏🙏🙏🙏🙏🙏🙏🙏
മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എൻ്റെ മാനസ എന്നു തുടങ്ങുന്ന ഗാനം ഒന്നു പാടി തരുമോ? പടം കാട്ടുകുരങ്ങ് പാടിയത് സുശീലാമ്മ സംഗീതം ദേവരാജൻ മാഷ്.... ഒന്നു പാടുമോ? പ്ലീസ്.... പ്ലീസ്...... പ്ലീസ്.... പ്ലീസ്...... :
Excellent.An extraordinary singer with gifted sound.Really nice to hear.Proud of you.May God bless you 🎉.
🙏🙏😊🥰Thank you so much Sir!
Chechi sweet voice ❤️ nalla pattanu alapanam best performance good Veendum kalkan thonnunnudu chechyude pattum voiceum 👍👌👋❤️🌹 Eniyum pattukal padi tharanam ❤️🌹 🥰 God bless you 🙏🙏 🙏🙏
കൊള്ളാം നല്ലതുപോലെ പാടി എനിക്കൊത്തിരി ഇഷ്ടപ്പെട്ടു👍
പുതിയ സുശീലാമ്മ തകർത്തു
സുശീലാമ്മാക്ക് പകരം വയ്ക്കാൻ ഇതാ ഒരു ഗായിക. സൂപ്പർ!!!
Mind blowing song great salute to you sujatha aunty
എന്റെ പ്രിയ ഗായികക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആയിരം ആയിരം ആശംസകൾ.... ഓരോ വരികളും ശ്രദ്ധിച്ചു കേട്ടു... Accurate... ദൈവികമായ ഈ കഴിവിന് മുന്നിൽ വീണ്ടും ശിരസ്സാ നമിക്കുന്നു..... സുജയുടെ എളിമയും... വസ്ത്ര ധാരണം എല്ലാം വളരെ ലാളിത്യം ഉള്ളതാണ്... അഹങ്കാരം ലെവലേശം ഇല്ല... സുജക്കും കുടുംബത്തിനും നല്ലത് വരുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ഇനിയും നല്ല നല്ല ഗാനങ്ങൾ ആ മധുര ശബ്ദത്തിൽ ഉടലെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... God bless u....🙏🙏🙏🙏🙏🙏🙏🙏🙏
Thank you very much! 🙏🙏🙏😊
അർത്ഥവത്തായ ഗാനം മാഥുര്യത്തോടെ പാടി....
🌹🌹🌹🙏
@@sj9918മാധുര്യം
💕 അതിമനോഹരമായി പാടിയിരിക്കുന്നു... 💕💕May JESUS Bless you 💕💕🙏💕💕
വളരെ വളരെ മനോഹരം സുജാത
നന്നായിട്ടുണ്ട്. ഇതുവരെ കേട്ടതിൽ ഒറിജിനലിനോട് ഏറ്റവും അടുത്തു നിൽക്കുന്നു. മനോഹരമായ ശബ്ദവും.
🙏🙏😊 Thanks
Excellent chechi🌷🌷🌷🌷
😊 ji ko.😅.. Ni9
Mo mo no no no no no no ae
എത്ര അനുഗ്രഹീതമാണ് മാഡത്തിൻ്റെ സ്വരം❤
Nannayittund.valare..............
Hi സുജ ഞാനാദ്യ യി ട്ടാകേക്കണത് ഒറിജിനൽ പോലെ പാടി അഭിനന്ദനങ്ങൾ
അതിമനോഹരം.!!!🌹🌹🌹
ഈ സിദ്ധിയ്ക്കുമുന്നിൽ സാഷ്ടാം ഗ നമസ്ക്കാരം 🙏🙏🙏
ഏഴു സുന്ദര രാത്രികൾ കേൾക്കാൻ ആഗ്രഹം
@@jayarai9968 ua-cam.com/video/2TesqiDJ_Qo/v-deo.htmlsi=OSEO-IoqFh8lHHH2
🖕link of my Eazhu sundara rathrikal
Already upload cheythitunde nerathe
Passionate lyrics rendered melodiously by a beautiful songstress; God bless.
എന്റെ ഇഷ്ട്ട ഗാനം ❤️ എന്റെ പ്രിയ ഗായിക 🙏👌👌❤️
വളരെ നന്നായി പാടി നിങ്ങളുടെ മറ്റു പാട്ടുകൾ പോലെ
കേൾക്കാൻ എന്തു രസം
ORU P SUSHEELA TOUCH -- SUPER
Sister you sang well 👍🌹🌹🌹🌹
Good
Madam super ayi padi❤❤❤
ഈ അമ്മയുടെ മക്കൾ എത്ര ഭാഗ്യം ചെയ്തവരാ ❤🙏🙏
🙏🤗🥰❤️🥰🤗
അതി മനോഹരം ആയിട്ടുണ്ട് തുടർന്നും പാടണം അഭിനന്ദനങ്ങൾ
ManoharamayipadiFantastic
എത്ര മനോഹര 🌹🥰
Chachi superayittundu nice song.nannayi paadì.Sajith'nt kudeum manoharamayi paadunnundu.😊
മനോഹരമായി പാടി അഭിനന്ദനങ്ങൾ
Song super..sound super.singing so beautiful.perfect.god' s gift.god bless you 🙏🌹
മനോഹരം...❣️❣️🙏🙏🎼🎼
അതിമനോഹരം..... സുജാതാ..... ഹൃദയംതൊട്ട ആലാപനം.... 🌹🌹
Ahaaa yenthaa voice chechi🙏
Nalla paattu, othiri nannayi paadi 🙏🙏🙏🙏🙏🙏🙏,🥰 God bless you !!!!!!!!!!!!!!
🙏🙏🙏😊🥰 Thank you
Mind Blowing rendition.
അഭിനന്ദനങ്ങൾ 🌹🌹🌹
ആഹാ എത്ര മനോഹരം ...!
സൂപ്പർ singing 🌹🌹🌹🌹 ഒറിജിനൽ സോങ് ❤❤❤❤
Sweet ♥️♥️
Very good sound ❤❤❤❤
ഹൃദ്യമായ ആലാപനം......അഭിനന്ദനങ്ങൾ.....!!!
Super rendition of a super song Ma'am.
വളരെ മനോഹരം.
അഭിനന്ദനങ്ങൾ.
ഒരു രക്ഷേം ഇല്ല 👌
പാടുന്നത് രാജകുമാരി ആണോ 🤔
Very Well 🙏🌹🌹🌹🌹🌹🌹🌹🌹🌹
അനുഗൃഹീത ഗായിക. എല്ലാ ഭാവുകവും!
ഹായ് അടിപൊളി
Beautiful ❤
വിജയ ദശമി ആശംസകൾ 🙏🙏🙏
Very good attempt. Very very good voice.
Super🎉🎉🎉🎉
മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എൻ്റെ മാനസ എന്നു തുടങ്ങുന്ന ഗാനം ഒന്നു പാടി തരുമോ? പടം കാട്ടുകുരങ്ങ് പാടിയത് സുശീലാമ്മ സംഗീതം ദേവരാജൻ മാഷ്.... ഒന്നു പാടുമോ? പ്ലീസ്.... പ്ലീസ്...... പ്ലീസ്.... പ്ലീസ്...... :
Theerchayayittum padichu paadaam tto! Valare nalla paattaane.Thanks for the suggestion. 🙏🙏😊🥰
എന്തൊരു സ്വരമാധുര്യം❤🙏🙏🙏
വളരെ നല്ല സ്വരവും
ഭാവവും.
Beautiful👌🏼👌🏼
❤❤❤❤❤❤❤😘👏👏👏👏👏👏അതി മനോഹരം 🌹🌹🌹🌹🌹🌹🌹🙏
Suuuuuper !!!!!
Adipoli kollam congrats.
Thank you so much🙏😊
Nice voice... Super singing
Congrats!
Epozum pattu Padikunnudo❤️❤️🥰
Illa
Beautiful singing ❤️
ആ ഭാവവും, ശബ്ദവും സൂപ്പർ
🙏 Thanks
കേൾവിക്കു സുന്ദരമായ ശബ്ദം. Super👍
Beautiful
Favorite song ❤️👌👋❤️
അതിമനോഹരം 👍👍👍
Mind blowing 💕💕🙏🙏
Hello👋👋👋👋👋👋👋👋👋👋👋🙋♂️🙋♂️🙋♂️ oru ayerem namasker Ayeooooo
Adi manoharamay song
@@aswindev826 good sound
Very good singing ... Really .
Amazing singing
Superbbb voice
Very good singing
manoharam
Excellent 👌👌❤
Chechi athraku aliju Pokum pattu kettal Chechi Pattu teacher ano👍💞💕🥰
Teacher alla
Super 👍👍👍
❤👏👏👏
Chechi palazhi kadajeduthorazhakanu. Njan. Anna pattu Onnu Padi tharumo
Evide Aayirunnu?
Super...
SUPER VOICE
Excellent
❤❤❤❤❤❤🙏🙏🙏🙏🌹🌹🌹
Very good 👍
❤❤
🌹👍🌹
Sang nicely 👍🌹🙏 Vijay Nair
Sujathakbningelorugoodsingeranuethupoleorugayekayekasangeethalokathinuketteyathuthannaimahafageyem❤
❤
good
👍
Madam വീടുമാറിയോ? God bless you. 🙏🌹
Veedonnum maariyillaa.Ee paattinde back ground scenery edit cheythathaane,by Neelima Azis.
ഓ അതാണോ madam sorry
Good voice
' verry verry fine
Thakarppan
Madamshravanachandireka aennuthudaganam
🤔🤔🤔
👍👍👍❤️
👌🌹👌
Original
👌👌👌👌👌