Good singer, very good bakthi ganam, very good music, my best wishes to all of them,om namashivaya, omsakthi, Shri ettumannurappar sahayam, Shri parvathi Devi sahayam.
സുജാത ഒരു അപേക്ഷ. എന്തിനി ചിലങ്കകൾ എന്തിനി കൈവളകൾ ഈ പാട്ട് ഒന്നു പാടാമോ പിന്നെ യവന സുന്ദരി സ്വീകരിക്കുകി പിന്നെ കുങ്കുമ പൂവുകൾ പൂത്തു ഇതു കൂടി പാടിയാൽ നന്നായിരുന്നു
ടീവി ചാനലിൽ മ്യൂസിക് പ്രോഗ്രാമിൽ അവതാരക ആയിരുന്നു അല്ലേ... എന്തായാലും ഭംഗിയായി പാടി... എപ്പോഴും ചിരിച്ചു കാണുന്ന മുഖം...!!! 👌
🙏🙏😊 Thanks.
Avathaarakayonnumalla tto.Am a simple nd humble homemaker,used to be a professional singer long long back.
Nannayi padunnu ktto, 👍🥰
ഇത്രയും കഴിവുള്ള ഒരു കലാകാരി. എന്നിട്ടും എന്തെ പിറകിലായിപ്പോയി!!
KB സുജാത മാഡം അടിപൊളി 🙏100%നീതി പുലർത്തി 🙏മാഡത്തിന് 50വയസായി എന്ന് തോന്നുന്നു greate 🙏🌹🌹🌹🌹🌹🌹🌹
Suja madam ganam very..
impamullathu . Again and again
padoo...We are aswadikkatte...
.....very very very thanks.
സഹോദരി പുണ്യം ചെയ്ത ജൻമം തന്നെ 🙏🙏🙏
ചേച്ചി എന്ത് മനോഹരമായിട്ടാണ് പാടുന്നത്...അതും മുഖത്തു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ചിരിച്ചോണ്ട്... കേൾക്കാൻ സുഖമുള്ള voice.... Superb chechi😍
നല്ല മുഴക്കമുള്ള ശബ്ദം. നന്നായി പാടി. മാധുരി അമ്മ യേയും കടത്തിവെട്ടിയോ എന്നൊരു സംശയം.
Sujatha chechi cechiku Congratulations 👏👌❤️ sandya samayathu vilku koluthubol vakunna pattu anthu raanenno chechi padunnathu kelkan fantastic thanks 👍❤️ God bless you 🙏🙏🙏🙏
സഹോദരീ, വളരെ നന്നായിട്ടു പാടി. നല്ല സ്വരമാധുര്യമുണ്ട്.
May God bless you.
Thank you 🙏🙏😊
Good voice chechi
Brilliant 🎉
Excellent song.thanks sister.
Madam, നിങ്ങൾ ഭക്തി ഗാനങ്ങൾ പ്രത്യേകിച്ചും സുന്ദരമായി പാടുന്നു!🙏🙏🙏
You fill the void of the legendary P Susheela so well👍👍👍
Fantastic.Congratd
സുജാതേച്ചി ഞാൻ ഈ പാട്ട് ഇത്രയും മനോഹരം ആയ ശബ്ദത്തിൽ കേട്ടിട്ടില്ല. എന്താ വോയിസ്.🙏🙏💐😍
Enthu parayan. Athrakkum manoharamayittalle padiyirikkunnath. Super, nice voice💐💐
very nice singing ,, applause from karnataka.
Super 👌🏻👌🏻👌🏻ശ്രീ ഏറ്റുമാനൂരപ്പാ, ഓം നമഃ ശിവായ 🙏🙏🙏
സുജയ് ജീ വെരി, വെരി ഗുഡ് MORNING'SSS🌹🌹🌹❤❤❤🙏🙏🙏👏👏👏💥💥💥💕💕💕👌👌👌👍👍👍😘😘😘💞💞💞💕💕💕🌹🌹🌹 അതി ഗംഭീരം, ഒരു നിമിത്തമായി... ഇറ്റ് ഞാനും... അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤🙏🙏🙏👏👏👏💥💥💥💥💥💥
Excellent. മഞ്ഞനിപൂനിലാവ്..
എന്ന പാട്ട് ഒന്ന് പാടുമോ. Please
Excellent
Respect Sujatha... Njan innu aakasmikamayanu sujathayude oru pattu kettathu... Sathyathil shabdavum sangeethavum daivam anugrahichu thanna oru vyakthithvam aanu... Ishwaran aa kantathinu iniyum shakthi nalkatte othiri othiri pattukal aa shabdathiloode pirakkan... Sharikkum angekku bhaya bhakthi bahumanam undennu angayude attitude il ninnum manassilayi... Oru kalakarikku venda elimayum pinne mughaprasadavum mandasmithavum prekshaka hridayangale aakarshikkanulla aa kazhivinu munpil shirassa namikkunnu...🙏🙏🙏🙏 God bless u...😍😍😍😍😍😍😍😍😍😍😍😍😍
Humbled 🙏🙏🙏😊
Good singer, very good bakthi ganam, very good music, my best wishes to all of them,om namashivaya, omsakthi, Shri ettumannurappar sahayam, Shri parvathi Devi sahayam.
സുജാത ചേച്ചീ അവിടുത്തേക്ക് ഈ എളിയ സംഗീതാസ്വാദകൻ്റെ ഒരായിരം അഭിനന്ദനങ്ങൾ
സൂപ്പർ അതിമനോഹരം വളരെ ഭംഗിയായി പാടി 👌👌👌🌺🌺🌺
സുജാതചേച്ചി..... ഇപ്പോഴാ കേൾക്കാൻ ഭാഗ്യമുണ്ടായത്... നന്ദി....
Valare valare ishtappettu! Assalayi paadi 👏👏
എത്രയോ ലളിതഗാനങ്ങൾ അതിമനോഹരമായി പാടിയിരിക്കുന്നു. ഒരു കൗമാരക്കാരിയുടെയത്ര സുന്ദരമായ ശബ്ദസൗകുമാര്യം. ലളിതഗാനങ്ങളും പ്രതീക്ഷിക്കുന്നു.
Sure will sing light music also !🙏🙏😊
ഒരു ക്ലാസ്സിക് ഗാനം തെറ്റില്ലാതെ പാടി
അഭിനന്ദനങ്ങൾ
മനോഹരമായി പാടി അഭിനന്ദനങ്ങൾ
നന്നായിരിക്കുന്നു...... 🙏ആശംസകൾ
ദേവരാജൻമാസ്റ്റർ, മധുരിയമ്മ, വളരെ നന്നായിപ്പാടി, 🙏🙏🙏വേറെയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
Dear sister I can't words excellent 👌
In which language you are expressing?????
വളരെ ആനന്ദം മനോഹരം സുജാത
സുജാത ഒരു അപേക്ഷ.
എന്തിനി ചിലങ്കകൾ എന്തിനി കൈവളകൾ ഈ പാട്ട് ഒന്നു പാടാമോ പിന്നെ യവന സുന്ദരി സ്വീകരിക്കുകി പിന്നെ കുങ്കുമ പൂവുകൾ പൂത്തു ഇതു കൂടി പാടിയാൽ നന്നായിരുന്നു
Hi Sujatha Ma'am what a melodious voice fantastic Kamalasan
വളരെ വളരെ മനോഹരമായി പാടി താങ്ക്യൂ
👍
❤❤my dear ..i don't have any words to write for the comments..i always sing this song... excellent.. excellent...❤❤❤
Beautiful voice and singing🎵👌👌👌
ഇന്നാണ് ഈ ഗാനം ചേച്ചിയുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞത്
നമ്മൾ നേരിൽ കണ്ടിട്ടുണ്ട് യ്യാക്കൽ വെച്ച്.. 🙏❤
Aano kandittundo ,sorry enikyu Orma varunnilla,Payyakkale aano? Satyanarayana ende husband inde cousin aane.
Sathyan* ennu vaayikkuka
@@sujathak.b4810 ശ്രീവത്സൻ, എന്റെ സുഹൃത്താണ്. എളമക്കര ഉള്ള വീട്ടിൽ ഒരു ദിവസം താമസിച്ചിട്ടുണ്ട് ചേച്ചി
ഇന്ദുച്ചേച്ചി ക്കും എന്നെ അറിയാം
Suuuuper
വളരെ നന്നായിട്ടുണ്ട് സഹോദരി
Super song, marvelous
അപാര rendition. I enjoyed this more than the original.
Orupadu estamulla song. Thank u madam❤❤
Super 👌👌👌👌👌 Congratulations 👏👏
വളരെ നന്നായി പാടി..... 👍👍
🙏🙏😊 Thanks
എത്ര മനോഹരമായി പാടി .outstanding performence🎻🎻🎻👌
Thank you so much 🙏🙏😊
@@sujathak.b4810 Madom could you please your Smule ID ? I have searched but not found . Thank you
Sujatha KB is my Smule Id.Will share the link of one of my Smule recording.
@@sujathak.b4810 ok🙏
www.smule.com/sing-recording/1809538107_3976127568
മനോഹരം എന്തു നല്ല ശബ്ദം 👍
Hrudyamaaya Aalaapanam👌👌👌👌
Divine resonance, bhakthi nirbharam, God bless U.
You will have the blessings of Vayalar Ramavarma & Devarajan Master. 🙏
നന്നായിട്ട് പാടിയിട്ടുണ്ട്.. നല്ല ശബ്ദവും.. 👍👌
ശംഭോ ശങ്കര... സുകൃതം ചെയ്ത ജന്മാ.... മുജ്ജന്മ സുകൃതം.. നന്നായി വരും... 🙏🏻🙏🏻🙏🏻
🙏🙏🙏
ഞാനൊരു ശാന്തിക്കാരൻ ആണ്. ഈ പാട്ട് ഞാൻ ഒരു മൂന്നു പ്രാവശ്യം രാവിലെ കേൾക്കാറുണ്ട് ഒറിജിനൽ.. കുറച്ചു കാലമായി അവിടുത്തെ.. സോങ്ങാ കേൾക്കാറ്.❤🙏🏻🙏🏻🙏🏻
🙏🙏🙏Shambho Mahadeva!
നെടുമ്പാശ്ശേരിയിൽ ഞാൻ ഉണ്ടായിരുന്നു. ശിവമണി വിനായകം Super
🙏🥰 Jaigurudev!
❤ഓം നമശിവായ.... ഗംഭീരം
God siva bless you mam
Really gifted🙏🙏🙏
ശിവ ശക്തീ കി രൂപീന്നിയേ നമോ നമഹ 🙏🙏🙏❤❤❤🌹🌹🌹👏👏👏💥💥💥💕💕💕👌👌👌👍👍👍😘😘😘💞💞💞😍😍😍💕💕💕👏👏👏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഗംഭീരം❤
സുജ എ വിടായി രുന്നു ഇത്രയും കാലം? സിനിമയിൽ പാടിയിട്ടുണ്ടോ. എവിടാണ് സ്ഥലം ഒരു സുന്ദര സ്വരമാധുരിയാണ് എന്നിക്ക് വളരെ ഇഷ്ടമായി
🙏🙏😊 Thanks
സൂപ്പർ ചേച്ചി
SUPER SONG. NANNAI PADI. KALKANUM NALLA SUGAMAIRIKUNNU.
ആഹാ.. എത്രമനോഹരമായ ആലാപനം 🙏🙏🙏🙏🌹🌹🌹🌹
🙏🙏🙏😊
സഹോദരി നന്നായി പാടി. All the best
സുപ്പർ ചേച്ചി
Nannaayittu paadi !
വളരെ നന്നായി പാടി ....
വളരെ നന്നായി പാടി നല്ല ലയനം....
എത്ര മനോഹരം
Super 👌👌👌🕉️ നമഃ ശിവായ....🙏🙏🙏🙏🙏
അസ്സലായി. മാധുരി അമ്മ പാടിയ മാതിരി തന്നെ
Nice and lovely sruthi from kannur at thillenkery
സത്യനുമൊന്നിച്ചുള്ള ഡ്യൂയറ്റ് ധാരാളം കേട്ടിട്ടുണ്ട്
Ettumanoorappan anugrehikkatte🙏
നല്ല ശബ്ദം
Beautiful singing 👍👍
Super dear sister❤
വളരെ നന്നായിരിക്കുന്നു...
Beautiful congrats 👍🙏🌹
ഒത്തിരി ഇഷ്ടം ആയി
Ethumanuraapan...... Anugraham 💓💓💓🙏🙏🙏
Super voice and super song
Very good singing of a Class song
വളരെ ഹൃദ്യമായ ആലാപനം 🙏🏻
Fentastic.......
ഭഗവാനേ 🙏🙏🙏🙏🙏
Rewinding devotion, pure, simple & melodious !!!
ഹൃദ്ധ്യമായ സ്വരമാധുര്യം
Super sister 👍👍👍👍
Very good.Sambho Mahadeva!
Super singing 👍👍👍
Super.. 👌👍
എന്ത് പാടിയാലും പെർഫെക്ട് ❤️❤️❤️
Good mam.purity in words presentation
🙏🙏😊 Thank you
Suuuuupper.....❤
Great ❤️❤️❤️👍
Ohm Namah Shivaya🙏🙏🙏
നമ: ശിവായ..👌👌👌🙏
Epol yentea moning songanithu manoharamanu
സൂപ്പർ
Nidhaantha mandhahaasa vadhanam. Deivam kaninju anugrahicha varadhaanam
🙏🙏🙏... എന്താ ശബ്ദം..
Nice perform..fabulous.voice...😊🎤🎧👌🎶..Highly professional. .
Am a big fan of you dear 🌹🌹🌹🌹
Thank you dear! 🙏🤗😊🥰🤗
Suja super 👍❤️
Kiddu....