ആളുകൾ കേട്ടാൽ എന്താ വിചാരിക്കാ.... 😄/Family vlog /Koonthal roast/Happy life/Village Life/AJU'S WORLD

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 657

  • @meenasuresh7751
    @meenasuresh7751 11 місяців тому +138

    അജു അത് നന്നായി . വീട്ടിലെ സ്ത്രീകൾ തന്നെ വീട്ടുജോലി എല്ലാം ചെയ്യണം എന്ന രീതി മാറണം. അക്കാര്യത്തിൽ അജുവിനോടും , ഏട്ടൻ മാരോടും എനിക്ക് ബഹുമാനം. 🙏🙏🙏🌹🌹🌹🌹🌹🌹

    • @beenajose3830
      @beenajose3830 11 місяців тому +5

      👌

    • @rasilulu4295
      @rasilulu4295 11 місяців тому +4

      Sathyam 👌❤❤

    • @girijat.m7571
      @girijat.m7571 11 місяців тому +1

      Aju saritha ningale onnu kanan pattuo njan pala kottayam district

  • @simmieb3635
    @simmieb3635 11 місяців тому +54

    പ്രാശാന്ത സുന്ദര സമാധാന ജീവിതം.❤❤ഒന്നിനോടും അമിത മോഹങ്ങളൊന്നുമില്ലാത്ത രണ്ടു സുന്ദര വ്യക്തികൾ 🥰😘

  • @rasilulu4295
    @rasilulu4295 11 місяців тому +55

    വീട്ടു ജോലിയിൽ സഹായിക്കുന്ന ആണുങ്ങളോട് ഒരു ബഹുമാനം തോന്നാറുണ്ട് 👌🤣

  • @Ashokworld9592
    @Ashokworld9592 11 місяців тому +75

    സ്നേഹമുള്ള അനിലേട്ടൻ...! ചോദിക്കേണ്ട താമസം നാളികേരമിടാൻ... എത്ര നല്ല മനുഷ്യൻ....!!👍👍👍👍👍💚💙💙💜💛💛💛❤️🙏👍

  • @suru8961
    @suru8961 11 місяців тому +18

    എല്ലാ സഹോദരന്മാരും ഹാപ്പി ആയി കഴിയണം. അതിലെ ഒരാളെ മാത്രം എന്തിനാ ഒഴിവാക്കണെ. ആരുടെ ഭാഗത്തു തെറ്റായാലും അത് ഇപ്പൊ പറഞ്ഞാൽ തീരില്ലേ

    • @sobhanakumari.s7887
      @sobhanakumari.s7887 11 місяців тому

      That's a beautiful vlog, Aju ur simplicity n innocent attitude to routine work is interesting to watch❤❤

    • @pinujii
      @pinujii 11 місяців тому +4

      ഇവരുടെ കൂട്ടത്തിലെ വലിയ പൈസക്കാർ അവരാ അതിന്റെ അഹങ്കാരം പെണ്ണുങ്ങൾ കാണിക്കുലോ ചേട്ടനിയന്മാരെ തെറ്റിക്കാൻ ഒരു പെണ്ണ് വിചാരിച്ച മതിലോ

  • @jayaunnikrishnan1292
    @jayaunnikrishnan1292 11 місяців тому +16

    നിങ്ങളുടെ അച്ഛനും അമ്മക്കുമാണ് ഇന്നത്ത് സല്യൂട്ട്. ആൺ കൂട്ടികളെ ഇങ്ങനെ വളർത്തിയതിന

  • @raginidevimr4337
    @raginidevimr4337 11 місяців тому +20

    അജുസേ.... ഇന്ന് ഒത്തിരി ചിരിപ്പിച്ചു. സരിതയുടെ കമന്റും, അജുവിന്റെ കഞ്ഞികുടിയും ആകാപാടെ നല്ല രസമുണ്ടാസ്സായിരുന്നു. അനിലേട്ടന്റെയും ചെറിയട്ടന്റെയും കൃഷിതോട്ടം കാണിക്കു. ജെഗ്ഗുവിനെ ഇന്ന് കണ്ടില്ല

  • @Krgnair123
    @Krgnair123 11 місяців тому +5

    Enthokke pinakkam undankilum Smitha.familye vilikkamayirinnu..Ningal ethra snehathode kazhinjathanu. Old videos kandal ariyam. You tube channel aano problem? Oru veettil thanne ethra.perkku undu?

  • @radhamanisasidhar7468
    @radhamanisasidhar7468 11 місяців тому +10

    അജുസ്, സരിത, ജഗ്ഗു കുട്ടൻ. ഒരു ഹായ്! പ്രകൃതിഭംഗി സൂപ്പർ. കഞ്ഞിവെപ്പും, ചേട്ടന്മാരുടെ അടുത്തു പോയികരിക്ക് കുടിക്കലും. എല്ലാം, സൂപ്പറായിട്ടുണ്ട് സരിതയുടെ ഒരു പാട്ടും കൂടി ആയാൽ. ഇന്നത്തെ ദിവസം ധന്യമായി !!

  • @RajiLakshmy-y1y
    @RajiLakshmy-y1y 11 місяців тому +4

    ഇത്ര പച്ചയായ മനുഷ്യൻ കാണാൻ pattiya. അജു സൂപ്പർ ബ്രോ. ഇന്നും ഇ നിഷ്കളങ്കത ഉണ്ടാവണം
    മായം ഒരിക്കലും ഉണ്ടാകാതെ നോക്കണം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +2

      ❤️❤️❤️❤️❤️എന്റെ സ്വഭാവം ഒരിക്കലും മാറില്ല 🙏🙏😄😄

  • @SindhuKG-t1u
    @SindhuKG-t1u 11 місяців тому +6

    തനി നാടൻ അജു . video കണ്ടിട്ട് കുറെ ചിരിച്ചു. ഞാൻ ഒരു തൃശൂർക്കാരിയാണെങ്കിലും, ഇപ്പോൾ പെരിന്തൽമണ്ണയിലാണ് താമസം: എന്റെ നാടിന്റെ ഭാഷ ഞാൻ അജുവിന്റെ സംസാരത്തിലൂടെ കുറെ ആസ്വദിച്ചു. Thanks for your അടിപൊളി dialogues👍👍👍👍😊😊😊😊🙏🙏

  • @sumadhir3227
    @sumadhir3227 6 місяців тому

    അനിലേട്ടനും,ചെറിയേട്ടനും അജുവേട്ടനും ഒരു big സല്യൂട്ട് ❣️,
    എന്റെ വീട്ടിലും ആള് ഇതുപോലെ സഹായിക്കും..പക്ഷേ സ്വന്തം വീടില്ല..സ്ഥലമില്ല..വാടക വീട്ടിൽ ഇതുപോലെ...എന്നാലും അത്രയും വരില്ല....സമാദാനം ഉണ്ടെങ്കിൽ ഇങ്ങനെയൊക്കെ പറ്റും...🥰

  • @UllasanVk-j8g
    @UllasanVk-j8g 11 місяців тому +5

    അജൂസ് പറഞ്ഞത് വളരെയധികം ശരിയാണ് എന്റെ വീട്ടിൽ ഞാൻ കാലത്ത് ശബരിമല സീസൺ ആണെങ്കിലും അല്ലെങ്കിലും രാവിലെ 5 മണിക്ക് എണീക്കും എന്നിട്ട് സിറ്റൗട്ട് ആള് ആള് ഡയറി കിച്ചൻ വർക്ക് ഏരിയ എന്നീ സ്ഥലങ്ങൾ തുടച്ചു വൃത്തിയാക്കും എന്നിട്ട് കുളിച്ചു വന്ന് സാമൂതിരി തുടച്ച് വിളക്കിവയ്ക്കും വിളക്ക് വെച്ച് കഴിഞ്ഞ് വന്നതിനുശേഷം രണ്ട് ക്ലാസ്സ് ചായ വെക്കും ഒന്ന് എനിക്കും ഒന്ന് എന്റെ ഭാര്യയ്ക്കും ചായ തിളപ്പിച്ച് വെച്ചതിനുശേഷം മാത്രമേ ഭാര്യയെ വിളിക്കാറുള്ളൂ ഇതിന് ഒരു ചെറിയ കാരണം കൂടിയുണ്ട് സരിതയെപ്പോലെ ചെറുപ്പം അല്ല എന്റെ ഭാര്യക്ക് 53 വയസ്സുണ്ട് മൂന്ന് സിസേറിയൻ കഴിഞ്ഞ ആളാണ് മീറ്റ് ശേഷം അരമണിക്കൂറോളം കിടക്കയിൽ കാലിൽ നീട്ടിയിരിക്കണം അതു കഴിഞ്ഞു വന്നിട്ട് വീട്ടുകാരെ പണികളെല്ലാം ചെയ്യാൻ സാധിക്കുകയുള്ളൂ സരിതയ്ക്ക് മൂന്നു സിസേറിയൻ ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ അഞ്ചൂസിന് വീട്ടിലെ പണികൾ മുഴുവൻ എടുക്കേണ്ടി വന്നേനെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      എന്റെ ദൈവമേ.... ❤️❤️❤️ ചേട്ടൻ great 👍👍👍👍

  • @appuachuvlogs3133
    @appuachuvlogs3133 11 місяців тому +10

    നല്ല സ്നേഹം ഉള്ള ഭർത്താവ് സരിത ട ഭാഗ്യം ഇങ്ങനെ വേണം good family goodmorning saritha

  • @vaijayanthy581
    @vaijayanthy581 11 місяців тому +16

    ചേട്ടന്മാര് നല്ല സ്നേഹാ ❤❤അജു കൂന്തൾ സൂപ്പർ, സരിത കഴിക്കാൻ നേരം ഓരോരുത്തരും കഴിച്ചോ ചോദിച്ചകഴിക്കണ് നല്ല കെയറിങ് ❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 11 місяців тому

    Addipoli video.kudilile cooking um .mazhayude clymt um ,chetanum anujanum koodiyulla sneha pragadanangakum ilaneerum.ajunte song um.ini sarithaye kadannu vettum ennanu thonnabathu paatil.
    Nammal kru divadam varum kudilile kanji kazhikkaan um avide okke cjutti jaanaanum Thamarassery tharavaadu kaanaan.
    ❤❤❤❤🙏🙏🙏🙏🙏

  • @FF-ff8js
    @FF-ff8js 11 місяців тому +12

    അജു ചേട്ടൻ ചെയ്യുന്ന ഓരോ കാര്യങ്ങളും എന്ത് രസാ...

  • @Ashokworld9592
    @Ashokworld9592 11 місяців тому +12

    കുരുമുളകിട്ട കൂന്തൽ റോസ്റ്റ് ഗംഭീരമായി... ചൂടോടെ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു.... ഒരു നല്ല dish തന്നെയാണ്...!!👍👍👍👍👍👍💚💙💙💙💜💜💜❤️❤️💛💕👍

  • @SreeCherumukkil
    @SreeCherumukkil 11 місяців тому

    Koonthal kazhikkarilla engilum Aju kazhikkubol kothivarunnu food nodu alla aa anthareeshathil athupole irunnukazhikkan orupadu ishttanu angine kazhichittundu athu veendum ormapedthubol santhoshavum sagadavum thonnunnu

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 11 місяців тому +2

    സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰 അജു ഭായ് ആഹാരം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം തന്നെ 🥰 വീഡിയോ എടുക്കുന്ന ആൾക്ക് ഒപ്പം കഞ്ഞിയും കറിയും വിളമ്പി കൊടുത്താൽ അത് നല്ലത് അല്ലെ 🥰

  • @ShobyKAntony
    @ShobyKAntony 11 місяців тому +7

    10 വർഷം മുമ്പ് കണ്ട നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന അജുവേട്ടനുമായുള്ള പരിപാടി യൂട്യൂബിൽ ഇന്ന് വീണ്ടും കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചു😂😂😂❤️❤️❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      ❤️❤️❤️❤️ ചിരിച്ചോളൂ.. മരിക്കല്ലേ 😂😂😂😂😂🤣

  • @jayakumari6953
    @jayakumari6953 11 місяців тому +1

    അജുന്റെ. ഉദാഹരണം. സൂപ്പർ. കാമറി 👍👍

  • @SuperBellary
    @SuperBellary 11 місяців тому

    ഞാൻ ഇന്നലെ കണ്ടു ടീവിയിൽ ഇട്ട കണ്ടേ അപ്പോൾ msg അയക്കാൻ പറ്റിയില്ല അതാ ഇന് അയക്കുനെ അജുവേട്ട എന്ത് കിടിലം വീഡിയോ നമ്മൾ പ്രവാസികൾക്ക് മനസ്സിൽ കുളിർ ആയി രാവിലെ ഉള്ള ആ വിഡിയോ പിനെ ഉപമ പറഞ്ഞത് കനിമാസം പട്ടി എന്റ പൊന്നോ ചിരിച്ചു ചത്തു 😂😂😂പക്ഷേ സൂപ്പർ വീഡിയോ ആയിരുന്നു 👌

  • @susjohny6691
    @susjohny6691 11 місяців тому +1

    Chirichupokum Aju parayunnathu kelkkumpol. Etra pavama bharya eneettuvarumpolekkum ariyokke ittu. Sahodarangal thanmilum enthu sneham. Athum kanan othiri ishtam. God bless you all.

  • @sindhusuresh1259
    @sindhusuresh1259 11 місяців тому

    Saritha aju chetta oru karyam parayanund. Sajeevante fmlye koode idakku kanichu koode. Ningale kanubol thanne manasinu oru santhoshamanu. Ennum nallathu varatte❤

  • @jayamidhi6859
    @jayamidhi6859 11 місяців тому +3

    Aju, very intresting to see your cooking. Saritha, you are so lucky.

  • @lijokj6754
    @lijokj6754 11 місяців тому +4

    എൻ്റെ അമ്മയ്ക്ക് ആ പഴയ പ്രകൃതി ഭംഗിയും നിങ്ങളുടെ കുടിലിലെ പാചകവും വാചകവും ഏറെ ഇഷ്ടായി ഷി ട്ടാ🎉

  • @minianilan1089
    @minianilan1089 11 місяців тому +1

    ദൂരെ മഴപെയ്യുന്നുണ്ടെന്നു പറഞ്ഞില്ലേ 😃😂😂ചിരിക്കാൻ വകയുള്ള ഒരുപാട് സന്ദർ ഭങ്ങൾ ഉണ്ട്. എല്ലാതും കമൻഡിൽ എഴുതാൻ പറ്റില്ലല്ലോ. എന്റെ ജോലിക്കിടയിൽ ഉള്ള rest ടൈമിൽ ആണ് കാണുന്നത് മനസിന് നല്ല ഒരു relax ആണ് ❤❤

  • @sajeevanek9414
    @sajeevanek9414 11 місяців тому +14

    സുരേഷ് ഗോപി സർ വന്നപ്പോൾ ഷാജനെയും സ്മിത കണ്ടില്ല നിങ്ങളുടെ പ്രശ്നം പറഞ്ഞു തീർക്കണം കൂടപ്പിറപ്പിന് നമ്മൾക്ക് ഒരിക്കലും ഉപേക്ഷിക്കാൻ പറ്റില്ല എന്നാണ് ഞങ്ങളൊക്കെ പഠിച്ചിരിക്കുന്നത് നമ്മൾ വന്ന വഴി നമ്മൾ മറക്കരുത് കാലൊരു മുള്ളു കൊണ്ടാൽ മതി ഇതെല്ലാം നിൽക്കാൻ അത് നമ്മൾ മറക്കരുത് നിങ്ങൾ രണ്ടുപേരുടെയും വീഡിയോസ് ഞാൻ കാണാറുണ്ട് നമ്മുടെ കുഞ്ഞുങ്ങൾ ഇത് കണ്ടാണ് വളരുന്നത് നമ്മൾ ഈ ഭൂമിയിൽ നിന്ന് പോയാലും അവരിവിടെ ജീവിക്കേണ്ടവരാണ് എല്ലാം നല്ലതു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤🌹🙏

    • @suryasworld1188
      @suryasworld1188 11 місяців тому

      Shajan&smitha evarokke aara

    • @kaushisworld
      @kaushisworld 11 місяців тому

      Avrde kaarythil mattullavar enthinane abhiprayam parayunnath..enthane kartangl enne avrk alle aryullu.. athe ipo brother aanelum sister aanelum.. enth chyanam enne avr teerumanikkate

  • @SathyaGopinath-vd6qc
    @SathyaGopinath-vd6qc 10 місяців тому

    അജുവേട്ടാ സരിത നിങ്ങളുടെ വീഡിയോ കാണാറുണ്ട് സാധാരണക്കാരുടെ ജീവിതം ഒട്ടും പൊങ്ങച്ചം ഇല്ല കണ്ടിരിക്കാൻ നല്ല രസമാണ്

  • @IndulekhaSudhir
    @IndulekhaSudhir 11 місяців тому +2

    Shajanchettanodum familiyodum vazhakidunnath sheriyalla

  • @magymol1
    @magymol1 11 місяців тому +3

    So respected brothers u all. Salute.malayalikal pothuve ellavarum ladies ne kondu paniyikkunnavara

  • @minimolshaji8025
    @minimolshaji8025 18 днів тому

    Ajuvinte dog storium sarithayude nanavum rasayirunnu

  • @seema9170
    @seema9170 11 місяців тому +6

    നിങ്ങളുടെ വീടും പരിസരവും കാണാൻ എന്താ ഒരു ഭംഗി

  • @sathidevi6156
    @sathidevi6156 11 місяців тому +3

    തേങ്ങേനേം ഒക്കത് വെച്ച് പാട്ടും പാടി അജുവേട്ടൻ 😂😂😂 super👌👌

  • @vipinkumarappu6132
    @vipinkumarappu6132 11 місяців тому +12

    സരിത ചേച്ചിയുടെ thung അടി എനിക്ക് ഭയങ്കര ഇഷ്ട്ടാണ്... സ്പോട്ടിൽ അടിച്ച് കൊടുക്കും ❤️😂🙏👍

    • @pushpalatharajan4852
      @pushpalatharajan4852 11 місяців тому

      മൂക്കാത്ത നാളികേരത്തിനു മന്നിങ്ങാ എന്നാണ് പറയുക. ഇതാണ് ഇറച്ചിയിൽ ചേർത്ത് വെക്കുക.

  • @ragirejimon1180
    @ragirejimon1180 11 місяців тому +1

    ഹായ് അജു സരിത,... കാമ്രിയുടെ കഥ കേട്ട് കുറെ ചിരിച്ചു.:കൂന്തൾ ഫ്രൈ അടിപൊളി യായിട്ടുണ്ട്.❤❤❤❤❤❤❤❤❤

  • @sathydevi7282
    @sathydevi7282 11 місяців тому +2

    കാമ്രി യുടെ കളികളും അതിൻ്റെ ഉപമയും കലക്കി😂.രാവിലെ തന്നെ അജു സരിതക്ക് wait ചെയ്യാതെ കഞ്ഞി വച്ചതു ഒരു നല്ല കാര്യം.അനിലെട്ടനേ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല.കൂന്തൽ കുരുമുളക് റോസ്റ്റ് അടിപൊളി

  • @NavaNava-n3e
    @NavaNava-n3e 11 місяців тому +4

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO ADIPOLI NANINE VANAKKAM VALTHUKKAL CHECHI ❤❤🙏🙏🙏

  • @kitchenanddrive
    @kitchenanddrive 11 місяців тому +2

    കൂന്തൽ റോസ്റ്റ് അടിപൊളി 👍നല്ല ടേസ്റ്റ് ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ കോഴിക്കോട്ടുകാരിയാണ് കല്ലുമ്മക്കായക്ക് കടുക്ക എന്ന അവിടെ പറയാ കല്ലുമ്മക്കായ ഇതുപോലെ വെച്ചാൽ പുട്ടിന് അടിപൊളിയാ

  • @vinodvayalvaram6275
    @vinodvayalvaram6275 11 місяців тому

    രാവിലെ കാഴ്ച്ച എന്നാ സൂപ്പർ ബ്ലോഗ് അതി മനോഹരം ❤

  • @geethakumari771
    @geethakumari771 11 місяців тому

    Tvm sidil ellam oennungalude thalayilane. Veetu jolikare pile joli cheythalum aanungal mikkavarum thirinju nokkilla. Kuttam matram paraum.

  • @LekhaMs-f2l
    @LekhaMs-f2l 11 місяців тому +2

    ഞാൻ മനസിൽ ആഗ്രഹിക്കുന്ന ജീവിതവും സുന്ദരമായ പ്രകൃതിയുഠ

  • @starsnbells5205
    @starsnbells5205 11 місяців тому +1

    Enna rasama vlog kannan. Prabhatha bhangiyum veetile kazhchakalum...thamashayam...All in one.....Superb....Aju's world is a natural world... ❤❤❤❤🎉🎉🎉🎉🎉

  • @miraclevlog5839
    @miraclevlog5839 11 місяців тому +2

    ❤chetta chechi anil chettana kaana enta achanta prayam undu nigaluda video el eppa anil chettana kandalum enikku enikku enthanu arella bayankara eshatanu..anil chettan eshttam❤

  • @swapnasiji8966
    @swapnasiji8966 11 місяців тому

    Veettu joliyil Saritaye sahayikkunna Ajune irikkatte innathe like,Nalla snehamulla chettanmarum.Kanava roast super👌👌👌Ellaverodum sneham mathrem❤❤❤❤❤❤

  • @geethakumari771
    @geethakumari771 11 місяців тому

    Aduppe cup boatd ellam entu bangi

  • @sindhubinuraj
    @sindhubinuraj 11 місяців тому +2

    😂Kuttelloor govt college nte അവിടെയാ മഴാ 😅😅😅ശാന്ത സുന്ദരമായ പ്രഭാതം ഇന്നത്തെ എന്റെ പ്രഭാതം തുടങ്ങുന്നത് നമ്മുടെ video കണ്ടിട്ടു 😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      ❤️❤️❤️ഇത്രയും കൃത്യമായി ആരെങ്കിലും പറയോ 🤣🤣

  • @naturearound2020
    @naturearound2020 11 місяців тому

    നമ്മൾ ഉണിര് പറയും. ഇവിടെയും അരിക്കാടി വെള്ളം ദേഹത്തു തേക്കാറുണ്ട്. വിയര്‍പ്പു കുരുവിനൊക്കെ

  • @shajiphilip6366
    @shajiphilip6366 11 місяців тому +8

    എന്താ ഒരു പ്രകൃതി ഭംഗി 👌🏻

    • @shajiphilip6366
      @shajiphilip6366 11 місяців тому

      കൂന്തൽ rost കൊതിയായി

  • @aksasdreamworld8905
    @aksasdreamworld8905 11 місяців тому +5

    സരിത ചെയ്ച്ചി ഫുൾ തഗ് ആണല്ലോ അജു ഏട്ടാ

  • @sreedevies7241
    @sreedevies7241 11 місяців тому

    Aju yute kusruti yum sarita yute nadipole orzugunna vartamanayum kanan valare istamanu

  • @vasanthapankaj4608
    @vasanthapankaj4608 11 місяців тому +2

    രാവിലെതന്നെഅജു ചെയ്യുന്ന ജോലികൾ കാണുമ്പോൾഒരു ജോലിയും ചെയ്യാത്തആളുകൾക്ക് പോലുംജോലികൾ ചെയ്യാനുള്ളഎനർജി കിട്ടും🙏👍👌അത്രയ്ക്കുംസൂപ്പർആണ്ഓരോ വീഡിയോകളും👍🌹👏👏

  • @sunikunnumal3922
    @sunikunnumal3922 11 місяців тому +1

    നല്ല കാലാവസ്ഥ... സൂപ്പർ റോസ്‌റ്.... അമ്മയെ കാണുന്നില്ലാലോ.... ഞാൻ കുറെ ആയി വീഡിയോ കണ്ടിട്ട്...

    • @Hosurvlogs973
      @Hosurvlogs973 11 місяців тому

      Amma ipo illa.. january 1st anennu thonunu maranam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      അമ്മ മരിച്ചു പോയി. ജനുവരി ഒന്നാം തിയതി 😔

  • @marymanappurathu3228
    @marymanappurathu3228 11 місяців тому +1

    Sorry , cannot type in Malayalam. It’s a pleasure to watch your videos. Thanks

  • @vahidhajamal3321
    @vahidhajamal3321 11 місяців тому +4

    Aju താങ്കൾ chrystal clear ആണ് ട്ടോ. 👍♥️

  • @ambikamenon9496
    @ambikamenon9496 11 місяців тому +1

    Asked for one but gave away three. Anil, salute to you. Great mind.

  • @ShenoyAuntie
    @ShenoyAuntie 11 місяців тому

    Hi.. Aju.. Hi.. Saritha❤❤. Aju vinte prabhatha krithyangalekurichu kurichulla vivaranam kettu nalla santhosham aayi saritha. Nalla rasamayirunnu. Appozhanu chaya yu.ayi saritha ethiyadu.

  • @girijaanand398
    @girijaanand398 11 місяців тому

    Ellavarkkum aviday vannu ningaluday kuday thamasikkam allo,homestay thudanganey❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      ❤️❤️❤️❤️അത് ആലോചിക്കാവുന്ന കാര്യമാണ് 🥰🥰🥰

  • @sajitha1435
    @sajitha1435 11 місяців тому +6

    സുരേഷ് ഗോപി സർ പറഞ്ഞ ഒരു മരം ഉണ്ടല്ലോ അത് ഒന്ന് കാണിച്ചു തരുമോ

  • @AmrithaWiljo
    @AmrithaWiljo 11 місяців тому

    Eth cookeril ettu vevikande njan angane kettittund.

  • @rajiprakash5845
    @rajiprakash5845 11 місяців тому +1

    Minnichindu..nalloru simple vlog.. natural 🎉

  • @kkskodathoor2304
    @kkskodathoor2304 10 місяців тому

    വീട്ടുജോലി ചെയ്തു ഭാര്യ സഹായിക്കുന്ന അജു വിനോട് ഒത്തിരി ബഹുമാനമാണ്. മണ്ണ് കൂടുതൽ ഇളകി മറിയാൻഏറ്റവും ഉത്തമം മാവിന്റെയും പ്ലാവിന്റെയും ചവറ് കൂട്ടിയിട്ട മണ്ണ്. മീതെ ഇട്ടാൽ ഉഴുതു മറിക്കാൻ എളുപ്പമാണ്

  • @AnithaMenon-y9b
    @AnithaMenon-y9b 11 місяців тому

    Ravile iranghi randu perum
    Manushyne kothipichu kollan super aju

  • @jasminjasi5112
    @jasminjasi5112 11 місяців тому

    Ajuvetta adipoli

  • @sarmilavishnukanth6181
    @sarmilavishnukanth6181 11 місяців тому

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO TIPS ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI THANKS CHECHI 🙏🙏🙏🙏🙏🙏

  • @deepthikamal
    @deepthikamal 11 місяців тому

    Ee kudil idea aarude?
    Enthayalum nalla nostalgic kazhchakal

  • @lathavijayan6863
    @lathavijayan6863 11 місяців тому +4

    ആരും കൊതിക്കുന്ന ഒരു അന്തരീക്ഷം,സൂപ്പർ cooking❤🎉 സരിത ഭാഗ്യവതി ആണ്.

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 11 місяців тому +2

    കൂന്തൽ റോസ്റ്റ് പുതിയ രൂപത്തിൽ നോക്കാം👌❤️
    happy സ്നേഹം ഇഷ്ടം

  • @MANIKANDAN-bv8gs
    @MANIKANDAN-bv8gs 11 місяців тому

    Anniya samsthanathu thamasikunna aniku nighalude vidio kanumpol manasinu oru sugam.

  • @DilshadBeegum-r9o
    @DilshadBeegum-r9o 11 місяців тому +3

    Aju aaswadhichu kazikkunnathu kanumbol 😋😋😋😋🤗 Happy 😊

  • @mknair2546
    @mknair2546 11 місяців тому

    അതു പോയി അന്ന് മീൻ ചുവന്നു കൊണ്ട് വന്ന റെഗം നല്ലതായിരുന്നു ഇപ്പോൾ സുരേഷ് ചേട്ടൻ നിങ്ങളുട വീട്ടിൽ ബന്നു നല്ലതായി നന്മ ഉണ്ടാകും ഇപ്പോഴും ഞങ്ങളും കരുതുന്നു ഒരു ദിവസം നമ്മുടെ വീടും കാണാൻ വരും എന്ന്

  • @sreedevi2905
    @sreedevi2905 11 місяців тому +1

    എന്തായാലും കഞ്ഞിയും കൂന്തൽ റോസ്റ്റും കലക്കി

  • @johnsonsamuel3676
    @johnsonsamuel3676 11 місяців тому +1

    Ajuvinte samsaram kelkkumbol
    Cherichu mannuthappum sarithayute chutta marupadiyum aju oru sambhavam thanne best couples
    Anie

  • @salmabadusha4204
    @salmabadusha4204 11 місяців тому

    Aju ee karivepila ingane maram akkalle kure parichu arkengilum gift ayi kodukku CITIYIL UlLAVARKKU

  • @anithasathyan7606
    @anithasathyan7606 11 місяців тому +1

    അടിപൊളി തമാശ കേൾക്കുമ്പോ സരിതയുടെ ചിരി സൂപ്പർ

  • @geethageethas8639
    @geethageethas8639 11 місяців тому +4

    അജുവേട്ടന്റെ ഓരോ പ്രവർത്തിയും ബഹുമാനം അർഹിക്കുന്നതാണ് സരിതയുടെ മോതിരസമ്മാനം എനിക്ക് കിട്ടാൻ ഞാൻ ഇപ്പോൾ അതിയായി ആഗ്രഹിക്കുന്നു കാരണം എന്റെ ചെറിയ വീട്ടിൽ നിങ്ങൾ വന്നു കിട്ടുമല്ലോ അജുവേട്ടാ സരിത നമസ്കാരം

  • @tomeldo2348
    @tomeldo2348 11 місяців тому +1

    എന്റെ husband അജുന്റെ ഒരു വലിയ ആരാധകൻ ആണുട്ടോ, അങ്ങനെ TV ഒന്നും കാണാൻ സമയം കിട്ടാറില്ല, വല്ലപ്പോഴും ജോലി കഴിഞ്ഞ് നേരത്തെ വന്നാൽ ഞാൻ വല്ല കോമഡി പരിപാടി യാവും വച്ചേക്കുക " മാറ്റ് മാറ്റ് വല്ല ആക്ഷൻ സിനിമയും വയ്ക്ക് ' (എനിക്ക് ആണെങ്കിൽ ഇഷ്ടവുമല്ല )എന്ന് പറയു പക്ഷെ നിങ്ങളുടെ ചാനൽ വച്ചേക്കുവാണെങ്കിൽ മാറ്റാൻ പറയില്ല 😂 എന്നിട്ട് പറയും 'എനിക്ക് ഇങ്ങേരെ ഭയങ്കര ഇഷ്ടമാണെ'ന്നു രണ്ടാളും കൂടിയാൽ അതിലും നല്ലതു....👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +1

      ഹസ്ബൻഡ് നോട്‌ ഞങ്ങളുടെ അന്വേഷണം പറയൂ ട്ടാ 😍😍😍😍😍🙏🙏

  • @nithalijo404
    @nithalijo404 11 місяців тому +1

    Good morning Aju chetta, Kanji veppu super, Sarita Jaggutta love u lots. 😊💞

  • @jishaphilip7009
    @jishaphilip7009 11 місяців тому

    Hi chetta, aa pongu maram evidunnu kittum

  • @athulyavishnu6434
    @athulyavishnu6434 11 місяців тому

    Hii Aju chetta saritha chechi nigalde video mudgathe kaanarund. ..but comment edunathu kurvanu .aju chettante samsaram kelkan nalla ishttanu😍😍

  • @jayakumari6953
    @jayakumari6953 11 місяців тому

    തുളസിയുടെ.കതിര് എടുത്ത്. ഉണക്കി. കൈ. കൊണ്ട്. ജെരടിയാൽ കിട്ടുന്ന. താണു. കസ്കസ് ചെയ്‌തുനോക്കണേ സരിത. റിപ്ലൈ. ഇടണേ.

  • @thankav6808
    @thankav6808 11 місяців тому

    Ngan vanne tulase ellam murechadukkume nagalute amblattelakke🙏🏽

  • @veetilecurry4580
    @veetilecurry4580 11 місяців тому +1

    Chetta nammalum ollur thanne but evide arum ethupole help cheythu tharila😢

  • @remuss771
    @remuss771 11 місяців тому +4

    Sarithachechiye smitha chechiyude channel il ahangari ennum bayankari ennum parayunnundallo.....avare kshanichilla ennu parayunnundallo...sureshgobi sir vannapol..avaru channel thudangiyakarana manu mindathath ennoke..kure per parayunnu...ntha pattiye

  • @rincyrinson3895
    @rincyrinson3895 11 місяців тому

    തേങ്ങ നേരത്തെ ഇട്ടതു നന്നായി ഇല്ലേ പിന്നെ ഇടേണ്ടി വരില്ലായിരുന്നു അല്ലെ അജു ചേട്ടാ

  • @geetha_das
    @geetha_das 11 місяців тому +1

    Aranu Camara man , Ithra nerathy
    Koonthal super

  • @aarvind3901
    @aarvind3901 11 місяців тому

    Saritheee 😂aju’s kannimasam upama polichoootto😂😂 ee vayasil Njan thanne onnu thettidharichoootto😅

  • @SunilDutt-t2u
    @SunilDutt-t2u 11 місяців тому

    Super👌 So funny,Sis U have to go throughout the video. God bless U all👍

  • @RajiLakshmy-y1y
    @RajiLakshmy-y1y 11 місяців тому

    കൊതി ആകും നികളുടെ വീടും, പരിസരവും കാണാൻ. ഇ അധ്വാനം ആ കാരണം അന്ന് ഇതുടങ്ങി നില നിൽക്കുന്നത്. ഞാനും സുനിൽ sughatha കസിൻ അന്ന് ട്ടൊ. ടീസർ അന്ന് എന്റെ വീട്. എപ്പോൾ ബാംഗ്ലൂർ അന്ന്. നാട്ടിൽ വരുബോൾ സരിത, അജു വീഫു കാണാൻ മോഹം
    വരാൻ സമ്മതിച്ചാൽ വരാം
    😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому

      തീർച്ചയായും ❤️❤️❤️❤️സ്വാഗതം 🙏🙏🙏😍

  • @geethakumari771
    @geethakumari771 11 місяців тому

    Entoru prakruthi bangi

  • @varshapaulson1467
    @varshapaulson1467 11 місяців тому +1

    Whenever I watch your videos I feel I am back home ….. really your videos helps to relax….. upload more videos 😊

  • @shailajanarayan886
    @shailajanarayan886 11 місяців тому

    സൂപ്പർ 😄👍🏻👍🏻👍🏻പരസ്പരം ഹെൽപ് ചെയ്യുന്നത് വളരെ നല്ലതാണ് 🙏🏻🥰🥰...
    അപ്പഴേയ്...സരിത, ജഗ്ഗു എഴുന്നേറ്റിട്ടില്ല.. അപ്പൊ പിന്നേ ഈ വെളുപ്പാൻ കാലത്ത് ആരാ വീഡിയോ പിടിക്കുന്നത് 🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  11 місяців тому +3

      നിധിൻ...6 മണിക്ക് എത്തി 👍

    • @shailajanarayan886
      @shailajanarayan886 11 місяців тому +1

      @@ajusworld-thereallifelab3597 ആ പാവത്തിനെ ഉറങ്ങാൻ വിടില്ല അല്ലെ 😄

  • @girijaanand398
    @girijaanand398 11 місяців тому

    Oru resort,polay home stay thudangi❤

  • @vimalajohny9939
    @vimalajohny9939 11 місяців тому

    കൂന്തൾ കൊടം പുളി വെള്ളത്തിൽ ഉപ്പും മഞ്ഞളും കുറച്ചു മുളക് പൊടിയും ചേർത്ത് വേവിച്ചു വറ്റിച്ചു.... പിന്നെ ഇത് പോലെ റോസ്റ്റ് ചെയ്തു നോക്ക്... അടിപൊളിയായിരിക്കും.. എന്റെ രീതി അതാണ്‌.. കൂന്തളിന്റെ മധുരം ഒട്ടും ഉണ്ടാവില്ല. ചെമ്മീൻ, കൂന്തൾ, ഞണ്ട് തുടങ്ങിയവ ഞാൻ അങ്ങനെ യാണ് തയ്യാറാക്കുന്നത്.. ഇവിടെ പിള്ളേർ അമ്മയുടെ ഈ വക ഫ്രൈകൾ സൂപ്പർ ആണെന്ന് സർട്ടിഫൈ ചെയ്തിട്ടുണ്ട് 😊

  • @thankav6808
    @thankav6808 11 місяців тому

    Ennate arekade tachal veere marunne madechu kazekkande varum😊

  • @shajiphilip6366
    @shajiphilip6366 11 місяців тому +2

    ആദിത്തെ dialogue കേട്ടപ്പോൾ പൊന്മുട്ടായിടുന്ന താ റാവിലെ ഇന്നസെന്റിനെ ഓർമ വന്നു

    • @shajiphilip6366
      @shajiphilip6366 11 місяців тому

      അനിലേട്ടൻ അടിപൊളിയാട്ടൊ

  • @cindrellacindrella5780
    @cindrellacindrella5780 11 місяців тому +1

    Anikkishtapettathu kunjaniyanu thenga ettu kodutha chettaneya❤ Aju family❤❤❤

  • @soumyark8367
    @soumyark8367 11 місяців тому +4

    saritha penninde bhagyam aanu aju chettane pole oru bharthavu ♥

  • @miraclevlog5839
    @miraclevlog5839 11 місяців тому

    Ajuetta kallam paranjal nalla thalluketum 🤫naalekera vellam kudechettu ellanu chechinodu paranju ...athepola camera man odu venonu chothekaruthu kodukkanum mmanasselaya😊😊❤❤