Comedy Utsavam 3 | Flowers | Ep# 51 | Part C

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 869

  • @raihanamuthu
    @raihanamuthu Рік тому +1339

    Hiii ഒരുപാട് സന്തോഷം ആദ്യം പടച്ചവന് സ്തുതി പിന്നെ ഇത്രയും നല്ലൊരു പ്ലാറ്റ്ഫോം തന്ന ഫ്‌ളവേഴ്സ് ചാനലിനും അതുപോലെ ഇതിലേക്ക് എന്റെ പെർഫോമൻസ് എത്തിച്ചു കൊടുത്ത കോമഡിഉത്സവം ഫെയിം ഷമീർഅഴിക്കോടിനും (ഷമീർക്ക )നന്ദി
    പിന്നെ എന്നെസപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി ❤️❤️❤️❤️

    • @mishalmichu6940
      @mishalmichu6940 Рік тому +11

      Ady poli moloo

    • @shamnu.official7334
      @shamnu.official7334 Рік тому +5

      ❤❤❤❤❤❤❤ magnificent 🔥

    • @jubujubairiya7272
      @jubujubairiya7272 Рік тому +6

      മുത്തേ സൂപ്പർ, എല്ലാവിധ ആശംസകൾ 🌹🌹

    • @uvaisck1465
      @uvaisck1465 Рік тому +6

      Powli voice Vera level singing dear sister 🎉🎉🎉🎉🎉🎉🎉🎉🎉🎉💯💯💯💯💯💯💯💯💯💯💯👏👏👏👏👏👏

    • @najeebudheenpk
      @najeebudheenpk Рік тому +4

      ❤❤❤❤❤❤❤❤

  • @shafikollamofficial2389
    @shafikollamofficial2389 Рік тому +727

    mashallah ഗംഭീരം ❤👏👏👏 ഞങ്ങൾടെ റൈഹാനക്കുട്ടി സംഗീതലോകത്ത് പാറിപ്പറക്കട്ടെ ..

  • @SaleemKodathoor.
    @SaleemKodathoor. Рік тому +327

    റൈഹാനമോളെ ...സൂപ്പർ ..ഉപ്പ ആഗ്രഹിച്ച വേദികളിലൊക്കെ ഉയരങ്ങളോടെ പാറിപറക്കാൻ കഴിയട്ടെ ❤❤

  • @JalwaJadeerTechy
    @JalwaJadeerTechy Рік тому +857

    മുസ്ലിം കുട്ടികൾക്ക് ഈ മോൾ ഒരു മാതൃക അച്ചടക്കം ഉള്ള വേഷവിധാനത്തോടെ തനിമത്തം നിലനിർത്തി ഉയരങ്ങളിൽ എത്തിയ മോൾ ബിഗ് സല്യൂട്ട്

    • @shamsudeen2835
      @shamsudeen2835 Рік тому +2

      🎉😮😮😮🎉😮🎉🎉😮😮🎉🎉🎉🎉😮🎉😮🎉🎉😮🎉😅😂😮🎉😮😮🎉😮😮🎉😮🎉🎉🎉🎉😮🎉😮🎉😮🎉😮🎉🎉😮🎉😮😮🎉😮🎉🎉😮🎉🎉🎉🎉😮🎉😮😮🎉🎉🎉😮🎉😮😮😮😮😮😮🎉😮🎉😮🎉😮🎉🎉🎉🎉😮🎉🎉🎉🎉🎉🎉😮🎉😮😮😮🎉🎉🎉🎉😮🎉🎉😮🎉🎉🎉😮😮🎉🎉🎉🎉😮🎉😮🎉😮🎉😮😮😮😮🎉🎉😮🎉🎉😮🎉🎉😮😮🎉😮😮🎉😮🎉🎉🎉🎉🎉🎉🎉😮😮😂😮🎉😮🎉🎉🎉🎉😮🎉🎉😮🎉🎉🎉😮🎉😮🎉😮🎉🎉😅😮🎉🎉😮😮😮🎉😮😮🎉😮😮😮🎉😮🎉😮🎉😮😮😅😮🎉🎉🎉😮🎉😮😮🎉🎉🎉😮🎉🎉🎉🎉😮😮😮🎉😮🎉🎉😮🎉😮🎉😮😮🎉😮😮🎉😮😮🎉😮😮🎉😮🎉😮😮😮😮🎉🎉🎉😮🎉😮🎉😮🎉😮🎉😮🎉😮😮😅😮😮😮🎉🎉😮🎉😮🎉😮🎉😮🎉🎉😮🎉🎉🎉😮😮🎉😉😊

    • @nihalnichu-wh4rx
      @nihalnichu-wh4rx Рік тому +11

      Ath orooruthare ishttam aan ningal parayunna Poole avar mataan nikaanallo

    • @harshadkondottyofficia1980
      @harshadkondottyofficia1980 Рік тому +2

      Poli👍

    • @shamonshamolworld6476
      @shamonshamolworld6476 Рік тому +9

      Crct ningal paranjath shariyan

    • @Muhsinlpz
      @Muhsinlpz Рік тому +8

      Sheriyanu masha allha igane venam❤️❤️

  • @EssaarEntertainments
    @EssaarEntertainments Рік тому +129

    അവളുടെ വിജയം അവളുടെ ഉപ്പ ആണ് ❤️❤️❤️❤️❤️

  • @jamshiyasidheeque6377
    @jamshiyasidheeque6377 Рік тому +173

    എനിക്ക് അവളുടെ പാട്ടും അതിൽ കൂടുതൽ അവളുടെ ഡ്രെസ്സിങ്ങും ഇഷ്ടമാണ്. ക്യൂട്ട് സുന്ദരി......നല്ല ശബ്ദം.. നല്ല വേഷം 😊👍🏼👍🏼👍🏼മാഷാഅല്ലാഹ്‌

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 Рік тому +1

      ഇതിന്റെ മുഖം കണ്ടപ്പോൾ റീഫയെ ഓർമ വന്നു

  • @Vattans
    @Vattans Рік тому +343

    പെൺകുട്ടികൾ വരെ MDMA,ക്കും ലഹരിക്കും അടിമപെടുന്ന ഈ കാലത്ത് സോങ് ഒരു ലഹരിയായി എടുത്ത ഈ കുട്ടിക്ക്!!!❤❤❤

    • @Vattans
      @Vattans Рік тому +1

      @Nasru K ullath thanne paranjath 🤗

    • @abbaspa4822
      @abbaspa4822 Рік тому +2

      Valare sheri aan bro

    • @Vattans
      @Vattans Рік тому +2

      @Nasru K enth parayenm parayenda enn njn theerumanikkum thaan poodo

    • @Vattans
      @Vattans Рік тому +1

      @Nasru K njn ivide thanne paranjath nee oru koppum undakkilla ente veetilum ninte veettilum alla paranje onn podo ithrem perkk illatha kuru ninakk pottenam ennundel nee mdma use akkunnath kond aavum

    • @tmedia1539
      @tmedia1539 Рік тому +1

      @@Vattans 😄

  • @lukumanluku1608
    @lukumanluku1608 Рік тому +68

    ഈ കുട്ടിയുടെ song എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. വോയ്‌സ് ഒരു രക്ഷയും ഇല്ല വേറെ ലെവൽ 👍🥰

  • @hyderalipv6970
    @hyderalipv6970 Рік тому +65

    ആദ്യം ബാപ്പയും പിന്നെ മാളും നമ്മുടെ സൊന്തം ഒരു മനയൂരിനെ ലോക ജനങ്ങളിലേക്കെത്തിച്ചു ഇനിയും രണ്ട് പേരും ഒരു പാട് വളരട്ടേ രണ്ട് പേർക്കും ഒരായിരം അഭിനന്തനങ്ങൾ

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 Рік тому +78

    മിഥുൻ ന്റെ സപ്പോർട്ട് വളരെ വലുതാണ് 🥰🥰🥰😍😍മോൾ സൂപ്പർ ❤️❤️😍😍

  • @chandramathips4198
    @chandramathips4198 Рік тому +20

    സാധാരണ മാപ്പിള പാട്ടിൽ ശ്രദ്ധിച്ചു പോകുന്ന ഗായകർക്ക് അതേ ശൈലിയിൽ കൂടുതൽ പാടി പോകുന്നത് കാണാറ്. എന്നാൽ മോൾക്ക് ഹിന്ദി .തമിഴ് .മലയാളം. മാപ്പിളപ്പാട്ട്, ലളിതഗാനം എല്ലാ തും അതിൻ്റെ തായ ഭാവത്തിൽ പാടാനൊരു പ്രത്യേക കഴിവുള്ള കുട്ടിയാണ് റൈയ്ഹാന .ഭാവിയിൽ അറിയപ്പെടുന്ന നല്ല'ഗായികയായി ഉയരും . പ്രാർത്ഥനയും നന്മയും

  • @thahirachembirika3136
    @thahirachembirika3136 Рік тому +122

    മിഥുന്റെ സപ്പോർട്ട് 👌🏻👍🏻

  • @mujeebummalil418
    @mujeebummalil418 Рік тому +20

    റൈഹാന സുന്ദരമായ ചിരിയോടെ പാടുന്ന കുറച്ചു ഗായകരെ നമ്മുക്കുള്ളൂ അതിൽ എന്നും നാം താലോലിക്കുന്ന വാനമ്പാടി ചിത്രച്ചേച്ചിയാണ് അതുപോലെ സുന്ദരമായ ചിരിയോടെ സുന്ദരമായ സംഗീത ലോകം കീഴടക്കാൻ കഴിയട്ടെ

  • @noorudheenmanammal2786
    @noorudheenmanammal2786 Рік тому +85

    പൊളിച്ചു ❤
    എത്ര കേട്ടാലും മടുപ്പിക്കാത്ത പാട്ടുകൾ
    നന്നായി പാടി
    ഉയരങ്ങളിൽ എത്തട്ടെ 🥰

    • @aizafathima6102
      @aizafathima6102 11 місяців тому

      Idha muslim kuty idhu kanddu padikanam ellam innu ulla kuttigal

  • @aseemjuntion
    @aseemjuntion Рік тому +115

    മിഥുന്‍ ചേട്ടായുടെ ആസുഖങ്ങള്‍ എല്ലാം മാറി വീണ്ടും തിരിച്ച് എത്തട്ടെ.

  • @thanseerkoothuparambaofficial
    @thanseerkoothuparambaofficial Рік тому +36

    റൈഹാന മുത്തു ❤❤ ഭാവിയിലെ റിമി ടോമി 😍

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +32

    മിഥുനെ മുത്തേ ❤️❤️❤️മോളെ പാട്ട് തകർത്തു ❤️❤️❤️🤲🏻🤲🏻🤲🏻

  • @farhanpadanilam1147
    @farhanpadanilam1147 Рік тому +10

    മിഥുൻ ന്റെ advice നല്ല പോലെ നിരീക്ഷിച്ചിട്ടുള്ള advice.... കൊള്ളാം മ്മിഥുനെ ❤️
    പിന്നെ ടിനി ഏട്ടൻ and പ്രചോദ് ഏട്ടൻ 👌👌👌

  • @ajithrak6313
    @ajithrak6313 Рік тому +65

    തേൻമൊഴി കുറേ തവണ കേട്ടു...... എല്ലാ സോങ്ങും സൂപ്പർ..... ഭാവിയിലെ പ്ലേബാക്ക് സിങ്ങർ 👍👍

  • @abumariyam6092
    @abumariyam6092 Рік тому +12

    റൈഹാന കുട്ടീ... Masha allah. പറയാൻ വാക്കുകളില്ല. യുട്യൂബിൽ പേര് തിരഞ്ഞ് പാട്ടുകേൾക്കുന്ന ഒരു പേരായി മാറി ഇപ്പൊ റൈഹാന മുത്തു... 🌹

  • @ATHUWA
    @ATHUWA Рік тому +8

    ടിനി ടോം പറഞ്ഞത് പോലെ പാട്ട് സെലക്ഷൻ കണ്ടപ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതാണൊ എന്ന് തോന്നി... പക്ഷെ റൈഹാനാ മുത്തു വളരെ സിംപിളായി എല്ലാ പാട്ടിലും തേൻ മഴ പെയ്യിച്ചു❤️❤️❤️ ❣️ നാല് മക്കളേയും ഇതേ സ്റ്റേജിൽ കാണാൻ എത്രയും പെട്ടെന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @fathimabinthmuhammed3494
    @fathimabinthmuhammed3494 Рік тому +15

    Masha Allaah.. നന്നായി പാടി...മോൾടെ പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്..ഇതിൽ പാടുന്നതിലും നന്നായി പാടാൻ കഴിയുന്ന മോളാണ്..Stage fear കാരണമാണോ ന്ന് അറിയില്ല...ഇടക്ക് ചെറിയൊരു ഇടർച്ച വന്നത് പോലെ തോന്നി... Anyway keep going siss.. 🥰🥰

  • @rasha8309
    @rasha8309 Рік тому +24

    മോളുടെ വേഷം വളരെ സൂപ്പർ ആണ് ❤️

  • @nihalaniha7830
    @nihalaniha7830 Рік тому +4

    മാപ്പിളപ്പാട്ട് അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻

  • @siddhisiddheek8700
    @siddhisiddheek8700 Рік тому +4

    റൈഹാനമോൾ പാട്ടിന്റെ പാലാഴി തീർത്തു. അഭിനന്ദനങ്ങൾ ഒരായിരം,.. Hight ൽ എത്തട്ടെ... 👍🤲🤲

  • @noufalkl1020
    @noufalkl1020 Рік тому +12

    Raihana muthu പൊളിച്ചു supperb. പണ്ട് moinus vlog ൽ കണ്ടിരുന്നു അന്ന് വിചാരിച്ചതാണ് comedy ഉത്സവത്തിൽ വരും എന്നത്. ഈ കുട്ടിയുടെ""" നിലാവേ നീ ഉറങ്ങ് ""എന്ന ഒരു song ഉണ്ട് you tube ൽ കിടു പാട്ട് ആണ്. എന്റെ wtsp status മിക്ക ദിവസവും raihanayude short song കൾ ആയിരിക്കും. ഉപ്പയും അടിപൊളി singer ആണ് 😍😍❤❤👍👍💥💥🔥🔥

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +35

    അടിപൊളി, പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤👍👍👍👍

  • @ZakirHussain-sc5kb
    @ZakirHussain-sc5kb Рік тому +5

    നല്ല ശബ്ദം .നല്ല ഇസ്ലാമിക വേഷം. മോളെ വളരെ ഇഷ്ടമായി. ഉയരങ്ങളിൽ ഇനിയും മുന്നോട്ട് പാറി പറക്കട്ടെ.

  • @bilalparichakamofficial8726
    @bilalparichakamofficial8726 Рік тому +3

    മുത്തുക്ക മകളെ ഒരു പാട് ശ്രദ്ധിച്ചു മകൾ നല്ലൊരു ഉയരങ്ങൾ കീഴക്കാൻ വേണ്ടി അതിന് ഒരു പാട് പാട്ടുകൾ സെലക്ട് ചെയിതു ഒരു നല്ലൊരു ഉപ്പയായി കൂടെ നിന്ന് കൊണ്ട് ഉയരകൾ കീഴടക്കി ഞങ്ങളുടെ റിനു mol 😍😍😘 മുത്തുക്ക ബിഗ് സലൂട്ട് ഇനിയും ഒരു പാട് അവസരകൾ മകളെ തേടി എത്തട്ടെന്ന് ആശംസിക്കുന്നു 😊👍🏻..
    സ്നേഹ ത്തോടെ എന്നും കൂടെ ഉണ്ട് 💞❤️🙏

  • @AbdulsalamSachu
    @AbdulsalamSachu 2 місяці тому +1

    Super. Raihanamool❤❤❤

  • @hijasvp8487
    @hijasvp8487 Рік тому +3

    ആലാപനങ്ങളിലൂടെ കോമഡി ഉത്സവ വേദിയിൽ പൂരങ്ങൾക്ക് തിരികൊളുത്തി വർണ്ണശമ്പളമാവും വിധം ജനമനസ്സ് കവർന്ന കൊച്ചു മിടുക്കി

  • @arifapk58
    @arifapk58 Рік тому +50

    നന്നായി പാടി മോളു 👍🏻

  • @sayyahmol928
    @sayyahmol928 Рік тому +25

    Masha Allah.....നന്നായിട്ടുണ്ട്....അല്ലാഹു ഇനിയും മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲

  • @shameerbalaramapuram
    @shameerbalaramapuram Рік тому +10

    ഏറേ പ്രിയപ്പെട്ട muthu ഇക്കാടെ മകൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ 🥰🥰🥰

  • @Karma-mn77
    @Karma-mn77 Рік тому +4

    സൂപ്പർ മോളൂ ഭഗവാൻ
    അനുഗ്രഹിക്കട്ടെ....... 👌👌👌👌👌🔥

  • @abusinan3859
    @abusinan3859 Рік тому +8

    നല്ലൊരു വേദിയിൽ perfmnc ചെയ്യാൻ പറ്റിയതിനു ദൈവത്തിനു സ്തുതി.. റൈഹാന മോള് നന്നായി പാടി 👌🏻👌🏻👌🏻But പൊതുവെ നമ്മൾ കാണുന്ന ആ ഒരു cnfdnc മുഖത്തും ആലാപനത്തിലും ആസ്വദിക്കാൻ പറ്റിയോ എന്നൊരു സംശയം ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ എന്നാശംസിക്കുന്നു All the best👍🏻@Team Flwrs💞😘

  • @ShahanaBand
    @ShahanaBand Рік тому +11

    muthe raihana polichu tto 🥰

  • @rahmashuhaib1058
    @rahmashuhaib1058 Рік тому +64

    മാഷാ അല്ലാഹ് 🤲... സൂപ്പർ.. ഇനിയും മോൾ ഉയരങ്ങളിൽ എത്തട്ടെ

  • @zyphradox
    @zyphradox Рік тому +6

    വളർന്നു വരുന്ന ശ്രെയേ Shreya Ghoshal...🍁

  • @rasheeda7213
    @rasheeda7213 Рік тому +3

    മോളെ സൂപ്പർ വോയ്സ് സൂപ്പർ സോങ്ങ് സൂപ്പർ ഡ്രസ്സിംഗ്. മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.എത്ര ഉയരങ്ങളിൽ എത്തിയാലും നിലപാടിൽ മാറ്റം varutharuth. വേഷത്തിലും

  • @YF3MEDIA
    @YF3MEDIA Рік тому +46

    റഹിയാന മോൾ... എല്ലാ പാട്ടുകളും സൂപ്പർ ആയിട്ടോ 👌

  • @Usmanmundott
    @Usmanmundott Рік тому +45

    റൈഹാന മുത്തുമുത്തുമണി പോലെ പാടി അടിപൊളി സൂപ്പർ

  • @jinasjinu9918
    @jinasjinu9918 Рік тому +4

    മാഷാ അല്ലാഹ് 🥰🥰🥰അടിപൊളി മോൾക്ക് ചെറിയ ടെൻഷൻ ഉണ്ട്....... പാടുമ്പോൾ.... ഇനിയും ഒരുപാട് പാട്ട് പാടുവാൻ പടച്ചോൻ സഹാഹികട്ടെ....... All the best 🥰🥰🥰🥰🥰🥰🥰🥰🥰

  • @ayishakutty4388
    @ayishakutty4388 Рік тому +4

    എനിക്ക് വളരെ ഇഷ്ടപ്പെട്ട കൂട്ടിയാണ് റൈഹാന മോൾ വളരെ സൂപ്പറായിട്ട് പാടി❤

  • @rajeshkuttayi5820
    @rajeshkuttayi5820 Рік тому +5

    എന്താ പറയാമോളെ അടിപൊളി സൂപ്പർ 🥰🥰🥰🥰

  • @shafeelkp7771
    @shafeelkp7771 Рік тому +17

    മോൾ നന്നായി പാടി ഒരുപാട് ഇഷ്ട്ട മുള്ള പാട്ടാണ് ❤❤🥰🥰

  • @monjathimedia
    @monjathimedia Рік тому +16

    മോളെ വോയിസ് ഒരു രക്ഷയുമില്ല അടിപൊളി മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

    • @Adhiya0.8
      @Adhiya0.8 Рік тому

      👍🏻👍🏻👍🏻👍🏻

  • @Az-zz3zk
    @Az-zz3zk Рік тому +3

    മോളുസ് വേഷം സൂപ്പർ. പാട്ട് അതിലും സൂപ്പർ 🌹🌹👌❤❤

  • @ameerthadathummal4761
    @ameerthadathummal4761 Рік тому +3

    പാടാനുള്ള കഴിവ് ഒക്കെ പടച്ചവൻ കൊടുക്കുന്ന ഒരു അനുഗ്രഹമാണ് ഈ മോളുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @10seconds650
    @10seconds650 Рік тому +4

    സുന്ദരി കുട്ടി നല്ല ശബ്ദം പൊളിച്ചു ♥️♥️♥️👍

  • @basithmelakath9162
    @basithmelakath9162 Рік тому +3

    നമ്മളെ മുത്തൂന്റെ കുട്ടി ഉയരങ്ങളിൽ പാറി പറക്കട്ടെ.... rinu🤝🎼🎼🎼✌️❤️

  • @musthafava290
    @musthafava290 Рік тому +4

    Masha Allah.Adipoliyayi padi Rinu mol

  • @anchu350
    @anchu350 Рік тому +27

    മോൾ നന്നായി പാടി 👍👍🔥🔥
    പ്രൊഫഷണൽ സിംഗർ പോലും ഇത്രയും നന്നായി പടുന്നെ ഞാൻ കേട്ടിട്ടില്ല

    • @AbdulLatheef-rw6gr
      @AbdulLatheef-rw6gr Рік тому +3

      Athee

    • @Wanderlust_az
      @Wanderlust_az 10 місяців тому +3

      😂🤣🤣 അത് താങ്കൾ കേക്കതോണ്ടാണ് വാക്കിള്ളോരേ സോങ്

  • @safeerkuttiyadi1316
    @safeerkuttiyadi1316 Рік тому +4

    എന്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ, മുത്തു പട്ടുറുമാലിന്റെ പ്രിയ മകൾ റൈഹാന മുത്തുവിന്, എല്ലാവിധ ആശംസകളും.. Nice വോയിസ് വേറെ ലെവൽ ആണ്👍👍💞💞💞,

  • @santhoshkhan6874
    @santhoshkhan6874 Рік тому +7

    ഗംഭീരം. തുടർന്നും ഉയരങ്ങൾ കയറട്ടെ. തമ്പുരാൻ എപ്പോഴും കൂടെയുണ്ടാകട്ടെ. ആശംസകൾ 💐👌👏

  • @Wanderlust_az
    @Wanderlust_az Рік тому +3

    Raihana yude account uppa aanalle manage cheyyunnath uppa full support analle ❤

  • @manuppamanu8464
    @manuppamanu8464 Рік тому +4

    റൈഹാനയുടെ സ്ഥിരം പ്രേക്ഷകൻ ,,👌🏻👌🏻👏💐❤️

  • @samedkv6981
    @samedkv6981 Рік тому +2

    അസാധ്യമായി പാടി മോളു ഉയരങ്ങളിലേക്ക് പ്രാർത്ഥനകൾ

  • @edhiva
    @edhiva Рік тому +10

    4:37 I randomly watched this video on Facebook & I searched came here. Such a wonderful voice. Pronounced the words correctly even some Tamil people don't. Love from sri lanka🇱🇰

  • @abualichettuwa
    @abualichettuwa Рік тому +14

    റൈഹാന മുത്തു..
    നാടിന്റെ മുത്താണ്... ഇനിയും മുന്നോട്ട് പോകട്ടെ വിജയകരമായി.. ആശംസകൾ 🌹...

  • @naseermadavana
    @naseermadavana Рік тому +30

    റൈഹാന മോൾ വളരെ ഗംഭീരമായി പാടി. തികഞ്ഞ പ്രൊഫഷണലിസം, നല്ല Presentation, Dressing , Appearance.... ഒരു Stage Singer ന് വേണ്ട ഗുണങ്ങൾ എല്ലാമുണ്ട്.😍. ഒരു പാട് ഉയരങ്ങളിലെത്തട്ടെ .⭐⭐⭐

  • @AbdulRazak-to1lv
    @AbdulRazak-to1lv Рік тому +2

    റൈഹാന മോൾ എല്ലാ പാട്ടുകളും സൂപ്പർ. നല്ല ഫീൽ ഉണ്ട് കേൾക്കാൻ . മോൾ ഉയരങ്ങളിൽ എത്തട്ടെ..''

  • @9961580
    @9961580 Рік тому +4

    റൈഹ്യാന മുത്തുവിൻ്റെ എല്ലാ ഗാനവും സൂപ്പർ ആണ്

  • @abbasorangekaippuram7043
    @abbasorangekaippuram7043 Рік тому +6

    എന്റെ മുത്തുമോളെ ഇവിടെ കാണാനായതിൽ വളരെയധികം സന്തോഷം ... ❤️

  • @MrHakki976
    @MrHakki976 Рік тому +14

    Masha Allah… cute voice 🎉🎉🎉

  • @aljisarkurikkal3295
    @aljisarkurikkal3295 Рік тому +2

    ഇതുപോലത്തെ നല്ല വേഷം നിലനിർത്തണം ജീവിതകാലം മുഴുവൻ

  • @madeena114
    @madeena114 Рік тому +4

    Maashaallaah.. Wooow.. Muthukkaaaante plans. & feeeel... 😘

  • @francisanthony100
    @francisanthony100 Рік тому +4

    Superb!
    Tamil - that's nothing but honey!!

  • @SajidaSajida-q9k
    @SajidaSajida-q9k Місяць тому

    എനിക്ക് മോളെ ഏറെ ഇഷ്ട്ടമാണ്😘😘😘😘😘😘 സുന്ദരി മോൾ - പടച്ചോൻ തുണക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shahinam6716
    @shahinam6716 Рік тому +1

    Ho!! ..... മാപ്പിള പാട്ട്...ഒരു രക്ഷയുമില്ല 👌👌👌

  • @musthafaa7731
    @musthafaa7731 9 місяців тому

    മാഷാ അള്ളാഹ് റൈഹാന മോളെ അതിഗംഭീരമായി പാടി ഇതുപോലെ മുന്നോട്ടു പോകാൻ വേണ്ടി പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲
    പിന്നെ ഒരു കാര്യം മോളുടെ ഡ്രസ്സ് അന്നും ഇന്നും അടിപൊളിയായിരിക്കും പെൺകുട്ടികൾ ആകുമ്പോൾ ഇതുപോലെ തന്നെ ആയിരിക്കണം പടച്ചവൻ നല്ല വരുത്തു മാറാകട്ടെ 🤲

  • @ameerpoovi777
    @ameerpoovi777 Рік тому +4

    റൈഹാന മുത്ത് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @abdurahiman9340
    @abdurahiman9340 Рік тому +1

    കേരളത്തിന്റെ ഗാന രാജാത്തി യായി മാറട്ടെ best wishes god blessyou

  • @harisedayadath9060
    @harisedayadath9060 Рік тому +7

    റൈഹാന മുത്തു സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല❤️❤️❤️❤️

  • @noorochira3283
    @noorochira3283 Рік тому +1

    വളർന്നു വരുന്ന ഒരു കലാകാരി എന്ന നിലയിൽ മോളുടെ കഴിവിൽ ഏറെ പ്രതീക്ഷയുണ്ട്..... മോളുടെ കഴിവിനെ ഒരിക്കലും കുറച്ച് കാണുന്നില്ല.... പക്ഷേ മാപ്പിളപ്പാട്ടിനെ ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഒന്ന് പറയാതിരിക്കാൻ വയ്യ..... മോള് പാടിയ മക്കത്തെ രാജാത്തി എന്ന പാട്ടിൻ്റെ വരികൾ ശുദ്ധ വിവരക്കേടാണ്..... തലശ്ശേരി എം പി. ഉമ്മർകുട്ടിയും രേണു ശങ്കറും കൂടി പാടി അനശ്വരമാക്കിയ മനോഹര ഗാനം .... മോളത് വികൃതമാക്കി കൊളമാക്കി..... ഓർമ്മ വച്ച കാലം മുതൽ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ഈണവും വരികളുമാണ്.... അത് ഇങ്ങിനെ വികലമാക്കുന്നത് അനശ്വര ആ പ്രതിഭകളോട് ചെയ്യുന്ന മഹാപാതകമാണ്.... ഇനിയെങ്കിലും ഏതെങ്കിലും വിവരദോഷികൾ തോന്നിയത് പോലെ പാടിയത് കോപ്പിയടിച്ച് പാടാതെ ഒർജിനൽ കണ്ടെത്തി പാടാൻ ശ്രമിക്കുക..... മൺമറഞ്ഞ ആ മഹരഥന്മാരെ അപമാനിക്കാതിരിക്കുക.....

  • @irfank7660
    @irfank7660 Рік тому +3

    ഒരു രക്ഷയും ഇല്ല 👌👌👌👌 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @lyricsbyakku2290
    @lyricsbyakku2290 Рік тому +9

    മാഷാ അല്ലഹാ എന്റെ പ്രിയ കൂട്ടുകാരൻ മുത്തുവിന്റെ പൊന്നുമോൾ റെയ്ഹാന മോൾ 🥰... റിനുമോളെ ഇനിയും ഉയരത്തിൽ എത്തട്ടെ 👍

  • @ratheeshr6858
    @ratheeshr6858 Рік тому +1

    Cute voice spr 🥰🥰oru രക്ഷയും yillaa spr 🥰🥰

  • @RafnasRappu185
    @RafnasRappu185 8 місяців тому

    Mashahllh എന്റെ പൊന്നുമോൾ നന്നായി പാടി ❤️❤️❤️❤️👏👏👏👏🙏🙏🙏🙏🙏🙏🙏🙏

  • @couplesmedia2.0couplesmedi11
    @couplesmedia2.0couplesmedi11 Рік тому +5

    Raihana molum shreya molum ore face cutt thonniyavarundo🥰🥰

  • @jxhxna_17
    @jxhxna_17 Рік тому +21

    Adipoli ayit padi mole👏👏 Mashallah super voice 🔥❤️

  • @muhammedshakir7955
    @muhammedshakir7955 Рік тому +9

    Raihana 🔥✨

  • @lijithkumar5790
    @lijithkumar5790 Рік тому +2

    മക്കത്തെ രാജാത്തി 👌👌👌

  • @sr-ufasarakkal7330
    @sr-ufasarakkal7330 Рік тому +5

    എന്റെ സുഹൃത്തിന്റെ മകൾ ആണ് ..
    റൈഹാന മുത്തു 🎉🎉

  • @abdurahiman8267
    @abdurahiman8267 Рік тому +4

    Tamil song amazing beautiful voice all the best

  • @mohammedsadiq2368
    @mohammedsadiq2368 Рік тому +5

    Adipoli singing 🎶🎤🎵👍❤️😍

  • @Edivett
    @Edivett Рік тому +8

    മുത്തിന്റെ ചിരി കണ്ടോ മക്കളെ. Voice poli. ചിരി പൊളി

  • @shamasnightcourt
    @shamasnightcourt Рік тому +2

    നമ്മളെ മോൾ പോളിച്ചു ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടേ

  • @rinshadrichu419
    @rinshadrichu419 Рік тому +3

    Raihunte eth songilum smile und atha raihunte ❤️❤️

  • @subairch393
    @subairch393 Рік тому +4

    സോങ് സെലക്ഷൻ സൂപ്പർ 🌹 voice സൂപ്പർ 🔥🔥🔥👍

  • @safiyaali1770
    @safiyaali1770 Рік тому +1

    Raihana മുത്തിന്റെ പാട്ട് പോലെ തന്നെ മോളുടെ ഡ്രെസ്സും ചിരിയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ,, ആള്ളാഹു അനുഗ്രഹിക്കട്ടെ,,,

  • @firdousporedom
    @firdousporedom Рік тому +4

    റൈഹാന മോൾ പൊളിച്ചഅടുക്കി..... കിടിലൻ 🥰🥰🥰

  • @Najmunniyas_KSD
    @Najmunniyas_KSD Рік тому +2

    മാഷാ അല്ലാഹ്. റൈഹാന ഗംഭീരം

  • @sasankanmsasankanm7572
    @sasankanmsasankanm7572 Рік тому +6

    SUPER CONGRATULATIONS 👏

  • @usmanerm7708
    @usmanerm7708 Рік тому +10

    പ്രിയ സുഹൃത്ത് മുത്തുവിന്റെ മകൾ റൈഹാന മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲

  • @anashusayankoya1800
    @anashusayankoya1800 Рік тому +4

    സൂപ്പറായി പാടി. അടുത്ത സിനിമ പിന്നണി ഗായിക

  • @adhila6082
    @adhila6082 Рік тому +1

    Ythra simple aayitt molu padunne 🥰🥰

  • @irshadshaz403
    @irshadshaz403 Рік тому +3

    Hindi song പൊളി ഫീലിങ്😍😍😍😍🔥🔥🔥🔥🔥🔥

  • @hajarabiaaju3367
    @hajarabiaaju3367 Рік тому +3

    Masha allah super moluuu👍❤️❤️❤️

  • @sajinistellus1856
    @sajinistellus1856 Рік тому +3

    Raihana Mol 🔥🔥🔥🔥🔥Ushaaaar