വയ്യായ്മ കാറ്റിൽ പറത്തിയ നിഷ്കളങ്കതയുടെ നിറ ചിരി❤️ SINGER POOVI INTERVIEW | VARIETY MEDIA

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 337

  • @ramyamolu2706
    @ramyamolu2706 Рік тому +48

    ഇന്റർവ്യൂ ചേട്ടൻ അടിപൊളിയാണ്. ഇങ്ങനെയുള്ളവരാവണം എല്ലാവരും. അദ്ദേഹത്തിന്റെ സ്നേഹവും,കുഞ്ഞേ എന്നുള്ള വിളിയും ഒരു രക്ഷയുമില്ല. പൂവിയാണേൽ നല്ലൊരു മോൾ. ഈ മോളെക്കുറിച്ചുള്ള വേദനയാണ് ആ ഉപ്പയുടെ മുഖത്ത് കാണുന്നത്. But ഉപ്പ ഒന്നുകൊണ്ടും വിഷമിക്കേണ്ട നല്ലൊരു മോളെ തന്നെയാണ് ദൈവം നിങ്ങൾക്ക് തന്നിരിക്കുന്നത്. എത്ര കൃത്യമായിട്ടാണ് പാട്ടിന്റെ tunum ലിറിക്‌സും പഠിക്കുന്നത്. അധികം വൈകാതെ പൂവി ഉയരങ്ങളിലെത്തട്ടെ. അതുപോലെ ഒരു വീടും ശരിയാവട്ടെ.

    • @noufalperumanna6268
      @noufalperumanna6268 4 місяці тому

      അയ്യോ...ഈ ....ന്റെ മറ്റു ഇന്റർവ്യൂ കാണണം എങ്കിൽ ഈ തെറ്റിധാരണ മാറും😂😂😂ഇനി ഇവൻ തന്നെ ആണോ ഈ കമന്റ് ഇട്ടതെന്ന് തൊന്നുന്നു. എങ്കിലും ചില ഇന്റർവ്യൂ ഒക്കെ അലമ്പ് ആയിട്ടുള്ളൂ... ഞാനും കാണാറുണ്ട്

  • @zayakasim2097
    @zayakasim2097 Місяць тому +3

    ഒരുപാട് അവസരങ്ങൾ കിട്ടി അവരുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ...
    അവതാരകനെ കുറിച്ച് പറയാതിരിക്കാൻ വയ്യ....സൂപ്പർ 🎉❤

  • @annusworld4416
    @annusworld4416 Рік тому +117

    Poovi അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤

  • @sreedharanp.p6080
    @sreedharanp.p6080 Рік тому +36

    ഇങ്ങനെയുള്ള മക്കൾക്ക് ഒരുപാട് പ്രോത്സാഹനം കൊടുക്കുക

  • @anslianjalcreations
    @anslianjalcreations Рік тому +107

    അടുത്ത പുതിയ ന്യൂസ്‌ പൂവി സിനിമയിൽ പാടി എന്നു തന്നെയാവട്ടെ.... നന്മ മരങ്ങൾ ഈ കുഞ്ഞിനെ ഉയരങ്ങളിൽ എത്തിക്കട്ടെ... ഈ കുട്ടിയെ കൊണ്ട് ഈ കുടുംബം രക്ഷപ്പെടട്ടെ.❤❤ ♥️♥️♥️♥️

  • @designwardwoodworks7643
    @designwardwoodworks7643 Рік тому +4

    അഭാര ബുദ്ധിമതിയായ പൂവി എന്ന് ഞാൻ പറയും അതിലുപരി നല്ല അധ്യാപന നൈപുണവും നമിക്കുന്നു🙏🙏🙏🙏

  • @aflahvlog8314
    @aflahvlog8314 Рік тому +48

    പൂവി സുന്ദരിയായിട്ടുണ്ട് ❤നിഷ്കളങ്കമായ ചിരി ❤❤

  • @fathimaroshna1768
    @fathimaroshna1768 Рік тому +7

    പാടാൻ ഒരു പ്രത്യേക കഴിവ് തന്നേ...... മോളുടെ സംസാരം കേട്ടാൽ ഇത്ര നന്നായി പാടും ന്ന് തോന്നുകയേ ഇല്ലാ ❤❤❤❤❤❤

  • @sameeranp5917
    @sameeranp5917 Рік тому +15

    Nalla റിപ്പോർട്ടരും poovi പാട്ടു പഠിപ്പിക്കുന്നു അവൻ paadunnu👌 2പേരും supper

  • @124gost
    @124gost Рік тому +10

    എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ🤍

  • @mubeenanp7867
    @mubeenanp7867 Рік тому +24

    പൂവി മോളെ അടിപൊളി പാട്ട് ഇനി അങ്ങോട്ട്‌ ഉയരങ്ങളിത്താൻ കഴിയട്ടെ 😘

  • @SureshSuresh-uh8yn
    @SureshSuresh-uh8yn Рік тому +39

    എന്തിഷ്ടമായെന്നോ ഈ മോളെ.... ❤️❤️❤️

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Рік тому +18

    പൂവിമോൾ ഉയരങ്ങളിൽ എ തട്ടേ ❤❤

  • @MuhammadAlli-q8z
    @MuhammadAlli-q8z 8 місяців тому +4

    പൂവിയെ ഫ്ലവേഴ്സ് കണ്ടിരുന്നു ഭയങ്കര നിഷ്കളങ്കത ദൈവം അനുഗ്രഹിക്കട്ടെ ഉയരത്തിൽ എത്തട്ടെ

  • @fathimackv2098
    @fathimackv2098 Рік тому +20

    പൂവി ഉയരത്തിൽ എത്തെട്ടെ മാഷാഅല്ലാഹ്

  • @rabiyap54
    @rabiyap54 Рік тому +19

    പൂവി ഒരു പാട് ഉയരറങ്ങളിൽ എത്തട്ടെ നല്ല പാട്ട് 🥰

  • @vishnucalicut8827
    @vishnucalicut8827 Рік тому +51

    ഉപ്പയുടെയും ഉമ്മയുടെയും കഴിവാണ് ഈ മിടുക്കിന് കാരണം ഉപ്പക്കും ഉമ്മക്കും ദീർഘായുസ്സ് കൊടുക്കട്ടെ പടച്ചവൻ. എന്നാലല്ലേ ഈ മോൾക്ക് തണലാവാൻ കഴിയുക

    • @saneesMp
      @saneesMp Рік тому

      Ppo bjnnmmmmkjjjjjjjjk h m m hi men un hh n .😮😅jjjj

    • @nahalarafeek355
      @nahalarafeek355 Рік тому

      امين امين امين يارب العالمين

    • @sneha110
      @sneha110 4 місяці тому

      🎉

  • @ridhumizhu9830
    @ridhumizhu9830 Рік тому +18

    ഉയരത്തിൽ എത്തും പൂവി ❤️❤️❤️

  • @binsybichuzz299
    @binsybichuzz299 Рік тому +11

    ഒരുപാട് ഇഷ്ടായി ❤❤❤❤❤❤❤

  • @shibina_shab9594
    @shibina_shab9594 Рік тому +3

    Ingane ullavarude sandhoshangal kandethi avare vilikkunna variety mediaakk orupaad nandhi... 😊

  • @mohammedhaneefa9011
    @mohammedhaneefa9011 Рік тому +16

    എല്ലാവരും സഹായിച്ച് ഒരു വീട് വെക്കണം

  • @MEANDMYBOYS920
    @MEANDMYBOYS920 Рік тому +15

    ഇങ്ങനെ വേണം anchor ആയാൽ 😊

  • @eminemxtupac
    @eminemxtupac Рік тому +58

    ഇന്റർവ്യൂ ചേട്ടൻ അടിപൊളി ആണ്

  • @abbasparambadan1509
    @abbasparambadan1509 Рік тому +3

    Avathaarakan aa kuttiyude poraayma manassilaakki avatharippichathinu valare nannihi ariyikkunnu

  • @diyah2006
    @diyah2006 Рік тому +2

    Poovi nalla active anu. 😍😍😍l like you 😍😍

  • @inshal.m3087
    @inshal.m3087 Рік тому +31

    അല്ല പിന്നെ പൂവിയ പാടുന്നേ ❤🥰

    • @hajarack1544
      @hajarack1544 Рік тому

      Ente oadachone enth feel aanu molu paatu varikalum reethiyum okke

  • @sameerasuhailofficial7909
    @sameerasuhailofficial7909 Рік тому +4

    🥰Masha Allah🥰poovi iniyum oru paad uyaragalilethatte 🤲🏻Ameen👍🏻👌🏻

  • @Sahadiya-t1m
    @Sahadiya-t1m Рік тому +2

    Maashallah uyarangalil ethatte ❤❤❤🎉

  • @jamsheeskitchen5895
    @jamsheeskitchen5895 Рік тому +2

    Masha Allah 💝 മോളെ നല്ല അടിപൊളി പാട്ടുകാരി ആണ് ട്ടോ.

  • @asmaami9930
    @asmaami9930 Рік тому +1

    Veedillatha vishemem..vallathoru 😢😢😢avasthayann...yedhengilum. nallamanassugel kaniyetey...poovi...oru veedundavum....inshallaahhhh...aa oru goodnews kelkanagrehikunnu

  • @abdulharies806
    @abdulharies806 Рік тому +5

    Nice Interweave ... Poovi Super 👌

  • @saniyya4351
    @saniyya4351 Рік тому +2

    Masha allah iniyum uyarangalil ethattee♥️♥️

  • @fadiyaaa._
    @fadiyaaa._ Рік тому +4

    സൂപ്പർ പൂവി ഉയരങ്ങളിൽ എത്ത്ട്ടെ

  • @HafsathHafsath-d3g
    @HafsathHafsath-d3g Рік тому +5

    ഉപ്പ അടിപൊളിയായി പാടുന്നുണ്ടല്ലോ പൂവി

  • @rizwanpm4955
    @rizwanpm4955 Рік тому +4

    സൂപ്പർ പൂവി 🥰🥰🥰💖

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +6

    സൂപ്പർമോളു ❤❤❤❤❤❤❤

  • @shahalmuhammed3940
    @shahalmuhammed3940 Рік тому +10

    മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👍🏻

  • @arshumon4431
    @arshumon4431 Місяць тому

    Masha Allah yetrayum yeluppathil veed kittate nallamol Allaahu Anugrahikkatte
    Angar chettan nalla swabavam
    Kuttikalod samsarikkunnad valare bahumanathode chettanum kutykum kudumpathinum deyvathinde anugraham undavatte yenn prarthikunnu 🤲🙏

  • @fathimathwaiba8211
    @fathimathwaiba8211 Рік тому +1

    ഉപ്പാ മോളും സൂപ്പർ 🌹🌹

  • @rdxSoul746
    @rdxSoul746 Рік тому +1

    Super🎉🎉🎉🎉🎉🎉

  • @zuharabasheerctcl879
    @zuharabasheerctcl879 Рік тому +1

    Poovi mole paatt super mashaallah kelkan nalla chel adipoli super episode uppayum molum thimarthu mashaallah Mashaallah yennum sandoshathil kaziyan allahu thala thaufeek cheyyatte aameen aameen yarabbal aalameen 🤲🏻 ❤️ 💖 ❤❤😘😘😘😘😘😘😘😘

  • @APPUAPPU-up5qb
    @APPUAPPU-up5qb Рік тому +2

    Poovi.adipoli👍👍❤️❤️

  • @muhammedkoyapk4441
    @muhammedkoyapk4441 4 місяці тому +2

    എല്ലാകഴിവുകളും ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മൾ പൂവിമോൾക്ക് മുമ്പിൽ എത്ര നിസ്സാര ർ

  • @musthafasheffield
    @musthafasheffield Рік тому +21

    ആരുമില്ലേ ഈ പാവം കൂട്ടി യെ ഒരു വീടിനു വേണ്ടി സഹായിക്കാൻ

  • @ezraafancyworld
    @ezraafancyworld Рік тому +4

    Avatharakan super👌

  • @NusrathShaji-h7b
    @NusrathShaji-h7b Рік тому +1

    ഉപ്പയും സൂപ്പറാട്ടോ

  • @nachu3885
    @nachu3885 Рік тому +1

    ❤🥰🥰🥰🥰🤲🏻🤲🏻🤲🏻mashallah

  • @Machoospnr-jg2tl
    @Machoospnr-jg2tl Рік тому +1

    പൂവിമോളെ അടിപൊളി ആയ്ക്കി ട്ടോ

  • @arifanaser8483
    @arifanaser8483 Рік тому +2

    Uppa nannayi padunnundallo.super.

  • @mufeedariyas3435
    @mufeedariyas3435 Рік тому +1

    Masha Allah nalla molu❤

  • @vayibasheer3961
    @vayibasheer3961 Рік тому +12

    അല്ലഹു പൊന്നുമോളെ ഉയർച്ചയിലെത്തട്ടെ തുവ ചെയ്യാം 🤲🤲🤲 നല്ല ഡ്രെസ് നല്ല കളർ നല്ല മോളും ആ മോൾക്ക് അള്ളാഹു ഇത്രെയും പെട്ടെന്ന് വീട് കിട്ടട്ടെ ആമീൻ 🤲🤲🤲

  • @musthafamuthumuthu3789
    @musthafamuthumuthu3789 Рік тому +1

    👍👍👍👍😍😍😍😍🌹🌹💐💐💐💐💐Masha aallhaaa

  • @shahulhameed6206
    @shahulhameed6206 Рік тому

    പൂവി mool കൊള്ളാം 😘😘😘😘😘🌹🌹🌹🌹🌹🙏

  • @marythomas1938
    @marythomas1938 Рік тому +1

    All the very best for your success Molu and God bless you always 🤲🤲❤️❤️

  • @arifanaser8483
    @arifanaser8483 Рік тому

    Nannayi 2 perum avatharipichu ok ee mole orupad uyarangalil ethatte.

  • @farhadfaru784
    @farhadfaru784 Рік тому +2

    👍👍👍👍👍👍😍😍😍സൂപ്പർ

  • @faisalpathiyil876
    @faisalpathiyil876 Рік тому +4

    Poovi molee super🥺💞

  • @IbrahimIbrahim-tr8oc
    @IbrahimIbrahim-tr8oc Рік тому +6

    Mashallah 🥺💗

  • @lairasvlogs2213
    @lairasvlogs2213 Рік тому +2

    Poovi nall oru music teacher ayi❤❤❤

  • @jasilmohd4111
    @jasilmohd4111 Рік тому +3

    Mashaallha ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍🌹❤

  • @suluabu6267
    @suluabu6267 Рік тому +3

    നല്ല മോൾ

  • @finshamalappuram6017
    @finshamalappuram6017 Рік тому +1

    സൂപ്പർ പൂവി

  • @sajinivlogartmakingdrawingclay

    Adi poli ❤poovi

  • @fareedaharis4622
    @fareedaharis4622 Рік тому

    Poovi🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @nidaartmahmood3811
    @nidaartmahmood3811 Рік тому +7

    ചേട്ടൻ പൊളി ആണ് പൂവി മോളെ അവസാനം വരെ നല്ല രീതിയിൽ സംസാരിപ്പിച്ചു 😊

  • @suluabu6267
    @suluabu6267 Рік тому +4

    അടിപൊളി

  • @raniyasajeer2764
    @raniyasajeer2764 Рік тому +6

    ഉപ്പയും മോളും super 👍🏻😍

  • @ashik2111
    @ashik2111 Рік тому +1

    ഉപ്പാന്റെ പാട്ടു 👍🏻പൂവിന്റെ പാട്ടും

  • @raynasanasa8541
    @raynasanasa8541 Рік тому +4

    Super🎉🎉🎉

  • @aminashereef5327
    @aminashereef5327 Рік тому +1

    Poliyaatto poovimol

  • @JobygeorgeJoby-d8i
    @JobygeorgeJoby-d8i Рік тому

    വളവിലെ പാട്ടു കൊച്ചിന്റെ ഓയിസ്ൽ കേക്കാൻ ആണ് ഇഷ്ടം ❤️

  • @ansarvadakara5437
    @ansarvadakara5437 Рік тому +2

    Mashallah❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @abdullatheefuuzhunnan1959
    @abdullatheefuuzhunnan1959 Рік тому

    സൂപ്പർ 👍👍👍

  • @binsybichuzz299
    @binsybichuzz299 Рік тому +2

    Iloveyoumuthee😘😘😘😘

  • @aliyaraliyar892
    @aliyaraliyar892 Рік тому +4

    മോള് ഉയരത്തിൽ എത്തട്ടെ

  • @hijahadihijahadi2967
    @hijahadihijahadi2967 Рік тому +2

    Orupad uyarathil ethate🤲

  • @deenabanu3571
    @deenabanu3571 3 місяці тому

    മോളെ ❤️❤️❤️

  • @GracywillimsGracywillims
    @GracywillimsGracywillims Рік тому

    അടിപൊളി മുത്തോ❤❤❤❤❤

  • @sarang_santhosh_krishnaa1113

    ADIPOLIYA❤️😍🥰🎉❤❤️

  • @abupp9970
    @abupp9970 Рік тому +1

    Supar👍👍🙏

  • @JaseenaT-o5m
    @JaseenaT-o5m Рік тому

    അടിപോളി 👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @ramshidapalangad6417
    @ramshidapalangad6417 Рік тому +2

    കിനാവിൽ പന്തലിൽ.... 😍😍😍

  • @JaseenaSabu
    @JaseenaSabu 9 місяців тому

    Super molus❤❤❤

  • @Threesparrow25
    @Threesparrow25 Рік тому +4

    My dear sis ❤️

  • @aayishanooraahmedsafaru9480
    @aayishanooraahmedsafaru9480 5 місяців тому

    മാഷാഅള്ളാഹ..❤❤

  • @beenababu7367
    @beenababu7367 Місяць тому

    Nalla oru kutti.Nannayi paadunnundu

  • @sheikhaskitchen888
    @sheikhaskitchen888 Рік тому

    അടിപൊളിയായി ഉയരങ്ങളിൽ എത്തട്ടെ

  • @sulphikhar
    @sulphikhar 2 місяці тому

    👍👍👍👍👍👍

  • @AshrafKannipoyil
    @AshrafKannipoyil 2 місяці тому

    Supeer❤❤❤❤❤❤❤❤

  • @zahiz20
    @zahiz20 Рік тому +3

    Supper poovi ❤️

  • @appuff8326
    @appuff8326 Рік тому +2

    Molu supper

  • @hijahadihijahadi2967
    @hijahadihijahadi2967 Рік тому

    Masha allah😍😍

  • @fathimaheiza5982
    @fathimaheiza5982 Рік тому

    Poovi soopper 🎉❤

  • @Musthafa3737Musthafa3
    @Musthafa3737Musthafa3 Рік тому +2

    Pooooovi mol poli❤

  • @new_things_22
    @new_things_22 Рік тому

    Maasha Allah
    Mol nannayi paadi.
    Avathaarakan super

  • @saleenasaleena7547
    @saleenasaleena7547 Рік тому

    Super puvee

  • @Sofeees
    @Sofeees Місяць тому

    Good

  • @TRS.2023
    @TRS.2023 Рік тому +2

    Like u so much uppaaaa😍

  • @Sreeja123
    @Sreeja123 11 місяців тому

    ചക്കരേ.❤ അനുഗ്രഹിയ്ക്കുന്നു ഭാവിയിലെ ഗായിക

  • @sadiquesadiquemoideen4192
    @sadiquesadiquemoideen4192 3 місяці тому

    Poliyanu poovi