@@UmmerabbasMuguഒന്നിച്ചാൽ ഒരു രക്ഷ്ടീയ പാർട്ടിക്കും വെറുതെ തൊണ്ടി നോക്കാൻ പോലും ധൈര്യം വരില്ലാ, Even central gov polum, Fithanakkar maari നിൽക്കും...1 മാസം 1 തിയതി തുണ്ടവിക്ക്യല്ലോ ഫിതൻ കമൻ്റ്
Masha Allah... ഇതാണ് കാന്തപുരം എന്ന ഇതിഹാസ നായകൻ.. കാലത്തിൻ്റെ അടയാള പണ്ഡിതൻ... അല്ലാഹ് ❤❤❤❤. എൻ്റെ ഉസ്താദിന് ആ ഫിയത്തുള്ള ധീർഗയുസ്സ് നൽകി അനുഗ്രഹിക്കണേ. അല്ലാഹ് 🤲🤲🤲ഈl നേതൃത്വത്തിൻ്റെ തണലിൽ ദീർഘ കാലം ഞങ്ങളെ നില നിർത്തീർത്തരണേ അല്ലാഹ്.....
@@teepeesdormitory1967 വഹാബികളായ അറബികളുടെ പണം ഇവിടെ എത്തിച്ചുഅവരോട് സലാം പറയരുത് എന്നും മറ്റു വിരോധം പിഞ്ചു മക്കളെ പഠിപ്പിക്കുന്ന കാന്തന്മാർ സമ്പത്ത് ജമാഅത്താണ്?
ഉന്നത വിദ്യാഭ്യാസമുള്ള ഇസ്ലാമിക പണ്ഡിതൻ ഡോ. കം അഡ്വക്കേറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഹൃദയം നിറഞ്ഞ സല്യൂട്ട്. അദ്ദേഹത്തിൻ്റെ പ്രസംഗം തീർച്ചയായും പ്രശംസനീയമാണ് - ശാന്തവും മാന്യവും പരദൂഷണവും ഗ്രൂപ്പിസവും ഇല്ലാത്തതും സുന്നി ഗ്രൂപ്പുകൾക്കിടയിൽ ഐക്യത്തിനുള്ള യഥാർത്ഥ ആഹ്വാനവും. ഈ ഗുണങ്ങൾ ഒരു പ്രൊഫഷണൽ പ്രാസംഗികൻ്റെ ചാരുതയ്ക്ക് ഉദാഹരണമാണ്.
മാഷാ അള്ളാ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെ കണ്ണിന് മനസിലും കുളിരേകുന്ന സുന്ദരമായ കാഴ്ചയാണ് ഇന്ന് കാണുന്നത് അല്ലാഹു റബ്ബ് സുബ്ഹാനവുതാല മുസ്ലിം ഉമ്മത്തിന് ഐക്യത്തിൽ ആക്കി തരട്ടെ ആമീൻ
അണ്ടോണ.... മാശാ അല്ലാഹ്: ആരുടെ മുഖത്ത് നോക്കിയും ലവലേശം കൂസലില്ലാതെ സുന്നത്ത് ജമാഅത്തിന്റെ ആദർശം വെട്ടിത്തുറന്ന് പറയുന്ന ഞങ്ങളുടെ അണ്ടോണ ക്കാരുടെ പ്രിയപ്പെട്ട പുതിയാപള കൂടിയായ ഇപ്പോഴത്തെ ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ ബഹു: ചുള്ളിക്കോട് ഉസ്ഥാദിന് ഒരായിരം അഭിനന്ദനങ്ങൾ... മരണം വരെ സുന്നത്ത ജമാഅത്ത് വെട്ടിത്തുറന്ന് പറയാൻ ഉ സ്ഥാദ് അവർകൾക്ക് അള്ളാഹുതൗഫീഖ് നൽകട്ടെ...ആമീൻ🤲 V NA AEEZ . And ona.
2025 ഞാനും കണ്ട ആദ്യ വീഡിയോ എല്ലാ സുന്നി ഗൾകും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ റിയാദിൽ നിന്നും എല്ലാ ഭാവുകങ്ങളും നേരുന്നു ആശംസകളോടെ അലവികച്ചേരിപ്പറമ്പ്
സുന്നത്ത് ജമാഅത്ത് ഇനിയെങ്കിലും ഒററക്കെട്ടായി പോവണം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെക്കാൻ നല്ല ഒരു മനസ്സ് ഉണ്ടാവണം നമുക്ക്, അതിന് സാദിഖ് അലി തങ്ങൾക്കും, ജിഫ്രി തങ്ങൾക്കും,AP ഉസ്താദിനും, ആലിക്കുട്ടി ഉസ്താദിനും നേതൃത്ത്വം നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🏻
അൽഹംദുലില്ലാഹ് എല്ലാ മേഖലയിലും സുന്നത്ത് ജമാഅത്തിൻ്റെ നേതാക്കൾ ഒരേ വേദിയിൽ ഇത് പോലെ ഒരുമിച്ചു കൂടുന്നത് സന്തോഷം ഞങ്ങളുടെ മഹല്ലിലും തൊട്ടടുത്ത മഹല്ലിലും ഒക്കെ കമ്മിറ്റി വരെ ഇരു സമസ്ഥയും ചേർന്ന കമ്മിറ്റിയാണ് നിലവിൽ വരുന്നത്
2025 ൽ കെട്ട ആദ്യ പ്രസംഗം.... സുന്നികൾ ഒന്നിച്ചിരിക്കുന്ന കാലം ഈ 2025 ൽ തന്നെ ഉണ്ടാവട്ടെ.... ആമീൻ.... അവിടെ നമുക്കെല്ലാവർക്കും ഒന്നിച്ചിരിക്കണം.... എറ്റവും വലിയ സന്തോഷം അതാകും...❤❤❤❤
എന്ത് കൊണ്ടും കളർ തന്നെയാണ് ചുള്ളിക്കോട് ഉസ്താദിൻ്റെ ഈ പ്രബഞ്ചവും പ്രബഞ്ച രഹസ്യങ്ങളും പ്രബഞ്ച സത്യവും വിശദീകരിച്ചു കൊണ്ടുള്ള ഈ പ്രഭാഷണവും ഈ പ്രദേശത്തിൻ്റെ നാമം കളരാന്തിരി എന്നതും അൽഹംദുലില്ലാഹ് വീണ്ടും വീണ്ടും അൽഹംദുലില്ലാഹ്. ഉസ്താദിൻ്റെ അവസാന ദാആയും ആമീൻ, ആമീൻ.ആമീൻ യാറബ്ബൽ ആലമീൻ.
കാലം കാത്തിരിക്കുന്ന ഐക്യം പുലരട്ടെ സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും അല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ലോക മുസ്ലിമീങ്ങൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
കയിഞ്ഞതൊന്നും മറക്കാനാവില്ല അത്രയും വേദനിപ്പിച്ചിട്ടുണ്ട്.മറക്കാൻ സാധിക്കില്ല പക്ഷേ പൊറുത്തു തരും. ഇനിയുള്ള കാലം നല്ല മനസ്സോടെ ഐക്യത്തോടെ മുന്നേറണം.കയിഞ്ഞകാലം ഓർത്ത് ഞങ്ങളാരും ആരെയും വേദനിപ്പിക്കാറുമില്ല വേതനിപിച്ചിട്ടുമില്ല അതാണ് ഞങ്ങളുടെ നേത്രത്വം🥰
ഈ ഒരു ഐക്ക്യം ജമമുജകളെ വല്ലാതെ അസ്വസ്ഥത പെടുത്തുകയും നിരാശപെടുത്തുകയും ചയ്യുമെന്നത് ഉറപ്പാണ് അത് കൊണ്ട് നാം സുന്നികൾ വളരെ കരുതലോടെയാവണം സമൂഹത്തിലെ എല്ലാ ഇടപെടലുകൾ എന്ന് ഓർമ്മപെടുത്തുന്നു
രണ്ട് സമസ്തയും വാർഷികം ഒരുമിച്ചു നടത്താൻ തീരുമാനമെടുത്താൽ, ലീഗ് രാഷ്ട്രീയക്കാർ അതിന് പാര പണിയും. 85 ൽ ശരീഅത്ത് പ്രശ്നത്തിൽ രാജീവ്ഗാന്ധിയെ കാണാൻ, EK, AP, ഉള്ളാൾ തങ്ങൾ എന്നീ മൂന്ന് പ്രഗൽഭരെ ഡൽഹിയിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ,ലീഗ് രാഷ്ട്രീയക്കാർ പാര പണിതതും സമസ്തയെ പിളർത്തിയതും ഒരു ചരിത്രസത്യമാണ്. ഇപ്പോഴും ലീഗിൻ്റെ സ്വഭാവം ഏറെക്കുറെ അങ്ങിനെ തന്നെയാണ്.
ഇരു വിഭാഗം സുന്നികൾക്ക് ഇടയിൽ പരസ്പരം വിട്ട് വീഴ്ച്ച നൽകീ സുന്നികൾ ഒന്നായി കാണുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാ മത പണ്ഡിതൻ ന്മാർക്കും സുന്നത്ത് ജമാഅത്തിൽ ഒന്നിക്കാൻ തൗഫീഖ് നൽകി സുന്നികളെ ഐകൃ പെടുത്തണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബെൽ ആലമീൻ ❤
A heartfelt salute to the highly educated Islamic scholar, Dr. cum Advocate Hussain Saqafi Chullikkod. His speech is truly admirable-calm, respectful, free of backbiting and groupism, with a genuine call for unity among Sunni groups. These qualities exemplify the elegance of a professional orator.
സുഹൃത്തേ ഞാൻ ഒരു ഏ പി പ്രവർത്തകൻ തന്നെയാണ് എന്നാൽ വെറുതെപുളിച്ചിത്തരം കാട്ടിബോറ ടിപ്പിച്ചു ഫിത്‌നഉണ്ടാക്കി കുളമാക്കല്ലേ ! അതായത് ഏപി ക്കാർഅങ്ങിനെയാണ് ! ഇങ്ങിനെയാണ് ! ഞാങ്ങൾബയൻങ്കരമാണ് ! ഇതാണ്ഞങ്ങളെ ഏപിഉസ്താദും പ്രസ്ഥാനവും എന്നൊക്കയുള്ള ഈ ഒലക്കമ്മലെ കമന്റ് ഇതോക്ക ഒന്ന് നിർത്തിവെക്കു ദയവ്ചയ്ത് ! ഇത്തരം കമന്റു കളൊക്കെ നമുക്ക് വിബരീതഫലമേഉണ്ടാകൂ! അതിനാൽ ഇനിയെങ്കിലും ബോർ വിളമ്പകാതിരിക്കുക.
അൽഹംദുലില്ലാഹ്. അള്ളാഹു സുന്നത്തു ജമാഅത് 2 ഉം യോജിപ്പിൽ എത്തിക്കട്ടെ ആമീൻ. എല്ലാവരും ദുആ ചെയ്യുക
ഒന്നിച്ചാലെന്തായിരിക്കും അവസ്ഥ ! ഒരു വിഭാഗത്തിൽ തല്ലുകൂടുന്നതു കാണുന്നില്ലേ . . ഒന്നിച്ചാൽ ഇതിലും കൂടുതൽ ഫിത്ന നടക്കും ' അല്ലാഹു കാക്കട്ടെ
@@UmmerabbasMuguഒന്നിച്ചാൽ
ഒരു രക്ഷ്ടീയ പാർട്ടിക്കും വെറുതെ തൊണ്ടി നോക്കാൻ പോലും ധൈര്യം വരില്ലാ, Even central gov polum,
Fithanakkar maari നിൽക്കും...1 മാസം 1 തിയതി തുണ്ടവിക്ക്യല്ലോ ഫിതൻ കമൻ്റ്
സുന്നികൾ ഉയരട്ടെ... ഞങ്ങൾ ഒന്നാണ്.....
എല്ലാ ബിദഇകളും പരാജയപ്പെടട്ടെ.....
🥰
സകല ബിദഅതും നമ്മളിലാണ്?
@PoPy-n7d ഒന്ന് പോടോ
വിവരം ഉള്ളവരോട് കാര്യങ്ങൾ പഠിക്കാൻ നോക്ക്
അല്ലെങ്കിൽ നനിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്ക്
@@PoPy-n7d ഒരു വഹാബി കരച്ചിലല്ലേ ആ കേട്ടത് 😎
Aameen
❤
Masha Allah... ഇതാണ് കാന്തപുരം എന്ന ഇതിഹാസ നായകൻ.. കാലത്തിൻ്റെ അടയാള പണ്ഡിതൻ... അല്ലാഹ് ❤❤❤❤. എൻ്റെ ഉസ്താദിന് ആ ഫിയത്തുള്ള ധീർഗയുസ്സ് നൽകി അനുഗ്രഹിക്കണേ. അല്ലാഹ് 🤲🤲🤲ഈl നേതൃത്വത്തിൻ്റെ തണലിൽ ദീർഘ കാലം ഞങ്ങളെ നില നിർത്തീർത്തരണേ അല്ലാഹ്.....
പ്ലീസ് തളല്ലി 😊
ആമീൻ
Aameen
@@teepeesdormitory1967 വഹാബികളായ അറബികളുടെ പണം ഇവിടെ എത്തിച്ചുഅവരോട് സലാം പറയരുത് എന്നും മറ്റു വിരോധം പിഞ്ചു മക്കളെ പഠിപ്പിക്കുന്ന കാന്തന്മാർ സമ്പത്ത് ജമാഅത്താണ്?
@@UmorKodaliസഹിക്കുന്നില്ലല്ലേ😂😂😂 മാറി നിന്ന് കരഞ്ഞോ
. ഇത് വലിയ സംഭവം തന്നെയാണ് എഴുപതാം വാർഷിക സമാപനം മാറ്റിവെച്ച് ഒരു ഐക്യത്തിനു വേണ്ടി പോയത് എല്ലാവർക്കും മാതൃകയാകട്ടെ
ഓണത്തിനിടക്ക്....😂😂😂😂
സഹൃദയരെ.. സുഹൃത്തുക്കളെ.. കഴിഞ്ഞത് എല്ലാം മറക്കുക.. പുതിയ മുന്നേറ്റത്തിനു വേണ്ടി യാകട്ടെ നമ്മുടെ മുന്നോട്ട് ഉള്ള പ്രവർത്തനം...
തമ്മിൽ തല്ലാൻ ഓതിയ ആയതും ഹദീസുമൊക്കെ എന്തു ചെയ്യും?😮😮
😂 enduvanade @@abdullahcholkkal4739
ഞങ്ങളുടെ പ്രവർത്തകരെ നിങ്ങൾ കൊന്നിട്ടുണ്ട്. ഇപ്പോൾ ഒന്നാവാൻ വന്നിരിക്കുന്നു.....
2025❤️❤️❤️❤️ഇന്നത്തെ ആദ്യം കണ്ട വീഡിയോ വളരെ സന്തോഷം തോന്നി. അൽഹംദുലില്ലാഹ്. ....❤️❤️❤️
അല്ലാഹു റാഹത്തിലാകട്ടെ. ...ആമീൻ
Njanum
ഞാനും
ഞാനും
ഞാനും@@QATARJOWHARI
Njanum
ഉന്നത വിദ്യാഭ്യാസമുള്ള ഇസ്ലാമിക പണ്ഡിതൻ ഡോ. കം അഡ്വക്കേറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഹൃദയം നിറഞ്ഞ സല്യൂട്ട്. അദ്ദേഹത്തിൻ്റെ പ്രസംഗം തീർച്ചയായും പ്രശംസനീയമാണ് - ശാന്തവും മാന്യവും പരദൂഷണവും ഗ്രൂപ്പിസവും ഇല്ലാത്തതും സുന്നി ഗ്രൂപ്പുകൾക്കിടയിൽ ഐക്യത്തിനുള്ള യഥാർത്ഥ ആഹ്വാനവും. ഈ ഗുണങ്ങൾ ഒരു പ്രൊഫഷണൽ പ്രാസംഗികൻ്റെ ചാരുതയ്ക്ക് ഉദാഹരണമാണ്.
അദ്ദേഹത്തിന്റെ പ്രസംഗം കൂടുതലും മുറിവിലേക്ക് മണ്ണ് പുരട്ടുന്നതാണ്
@@hyderulr1355അതെ പേവിഷബാധ ഏറ്റ മുറിവിന് മണ്ണ് ഔഷധം തന്നെയാണ്
Poda manhappitham@@hyderulr1355
@@hyderulr1355ഭയങ്കര കണ്ട് പിടുത്തം
ISRO യിൽ ചേൻസുണ്ട്😊
@@hyderulr1355മുറിവിൽ മണ്ണ് പുരട്ടാത്ത കമന്റ് 😅
പഴയ കാര്യങ്ങൾ നമ്മൾ ഇപ്പോൾ പറയേണ്ടതില്ല,,,
കാലത്തിനു ആവശ്യമാണ് ഈ ഒന്നിക്കൽ 👍👍👍
ചുള്ളിക്കോട് ഉസ്താദ് വിശാല മനസ് ഉള്ള വെക്തിയാണ് നല്ല പ്രസംഗവുമാണ് അടുത്ത് പോയാൽ വലിയ സ്വികരിക്കലുമാണ്
എന്റെ ഉപ്പ പറയുന്നത് കേട്ടിട്ടുണ്ട്
മാഷാ അള്ളാ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അവരെ കണ്ണിന് മനസിലും കുളിരേകുന്ന സുന്ദരമായ കാഴ്ചയാണ് ഇന്ന് കാണുന്നത് അല്ലാഹു റബ്ബ് സുബ്ഹാനവുതാല മുസ്ലിം ഉമ്മത്തിന് ഐക്യത്തിൽ ആക്കി തരട്ടെ ആമീൻ
അണ്ടോണ....
മാശാ അല്ലാഹ്: ആരുടെ മുഖത്ത് നോക്കിയും ലവലേശം കൂസലില്ലാതെ സുന്നത്ത് ജമാഅത്തിന്റെ ആദർശം വെട്ടിത്തുറന്ന് പറയുന്ന ഞങ്ങളുടെ അണ്ടോണ ക്കാരുടെ പ്രിയപ്പെട്ട പുതിയാപള കൂടിയായ ഇപ്പോഴത്തെ ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ ബഹു: ചുള്ളിക്കോട് ഉസ്ഥാദിന് ഒരായിരം അഭിനന്ദനങ്ങൾ...
മരണം വരെ സുന്നത്ത ജമാഅത്ത് വെട്ടിത്തുറന്ന് പറയാൻ ഉ സ്ഥാദ് അവർകൾക്ക് അള്ളാഹുതൗഫീഖ് നൽകട്ടെ...ആമീൻ🤲
V NA AEEZ . And ona.
EK സമസ്ത വിഭാഗം വിചാരിച്ചാൽ 100 ആം വാർഷികം സൗഹൃദത്തിൽ നടത്താം... അല്ലാഹു തൗഫീഖ് നൽകട്ടെ... വളരെ സന്തോഷം...
അതിന് ലീഗ് സമ്മതിക്കില്ല
ആമീൻ
League um samasta um 2 in 1 alla bro
2025 ഞാനും കണ്ട ആദ്യ വീഡിയോ എല്ലാ സുന്നി ഗൾകും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ റിയാദിൽ നിന്നും എല്ലാ ഭാവുകങ്ങളും നേരുന്നു ആശംസകളോടെ അലവികച്ചേരിപ്പറമ്പ്
Ameen yarabbal halameen 😢😢😢
ءامين يارب العالمين ءامين يارب العالمين
ആ ക്ഷണനം ആ ക്ഷണം സ്വീകരിക്കൽ എല്ലാം മാഷാഅല്ലാഹ് മനസിന് വല്ലാത്ത കുളിർമ നൽകുന്നു അവസാന നാൾവരേക്കും e ഹൈക്യം നില നിർത്തണേ റബ്ബേ ❤❤❤❤🤲🤲🤲🤲
റബ്ബേ ഉസ്താദ് ന്ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കണെ...
ശൈഖുനാ ചുള്ളിക്കോട് ഉസ്താദ് എൻ്റെ ഉസ്താദാണ് അൽ ഹംദുലില്ലാ അള്ളാഹു ആഫീയത്തുള്ള ദീർഘായൂസ് നൽകണെ അള്ളാ .❤❤❤❤❤❤
സുന്നത്ത് ജമാഅത്ത് ഇനിയെങ്കിലും ഒററക്കെട്ടായി പോവണം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെക്കാൻ നല്ല ഒരു മനസ്സ് ഉണ്ടാവണം നമുക്ക്, അതിന് സാദിഖ് അലി തങ്ങൾക്കും, ജിഫ്രി തങ്ങൾക്കും,AP ഉസ്താദിനും, ആലിക്കുട്ടി ഉസ്താദിനും നേതൃത്ത്വം നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🏻
അൽഹംദുലില്ലാഹ് എല്ലാ മേഖലയിലും സുന്നത്ത് ജമാഅത്തിൻ്റെ നേതാക്കൾ ഒരേ വേദിയിൽ ഇത് പോലെ ഒരുമിച്ചു കൂടുന്നത് സന്തോഷം ഞങ്ങളുടെ മഹല്ലിലും തൊട്ടടുത്ത മഹല്ലിലും ഒക്കെ കമ്മിറ്റി വരെ ഇരു സമസ്ഥയും ചേർന്ന കമ്മിറ്റിയാണ് നിലവിൽ വരുന്നത്
2025 ൽ കെട്ട ആദ്യ പ്രസംഗം....
സുന്നികൾ ഒന്നിച്ചിരിക്കുന്ന കാലം ഈ 2025 ൽ തന്നെ ഉണ്ടാവട്ടെ.... ആമീൻ....
അവിടെ നമുക്കെല്ലാവർക്കും ഒന്നിച്ചിരിക്കണം....
എറ്റവും വലിയ സന്തോഷം അതാകും...❤❤❤❤
ഞാനും
ഞാനും
അല്ലാഹു അതിന് തൗഫീക്ക് നൽകട്ടേ ആമീൻ
Àameen
ഞാനും
ഉസ്താദ് തൃശൂരിൽ പറഞ്ഞത് പോലെ അഹ്ലു സുന്നത്തി വൽ ജമാഅത്ത് വിഷയത്തിൽ എല്ലാം ഒന്നാണ് ഒരു വിഭാഗീയതയും ഇല്ല ❤❤❤❤
അഹ്'ലുസ്സുന്ന വൽ ജമാഅത്തും സൂര്യ കാന്തമതവും തമ്മിൽ കടലും കടലാടിയും പോലെ!!!!
@@muhammadaliemechakandy4873 ഖവാരിജ് ചാരൻ വന്നല്ലോ. നട്ടം തിരിയുന്ന തെമ്മാടി ഇബ്നു അബ്ദിൽ വഹാബിന്റെ അനുയായി!
ചൊറിയന്മാർ ഇപ്പോഴും ഉണ്ട് naoodubillah ഇവരെ ശർറിൽ നിന്ന് നാഥൻ കാക്കട്ടെ ആമീൻ
എപിയുടെ മക്കൾ ഇങ്ങനെയാണ് വലുത് സുന്നത്ത് ജമാഅത്ത്
ഉസ്താദ് എന്ന് കൂട്ടാമായിരുന്നു
പ്ലീസ് തള്ളല്ലി
Appol mudi
😂😂😂
അതും സുന്നത് ജമാഅത് @@hyderulr1355
എന്ത് കൊണ്ടും കളർ തന്നെയാണ് ചുള്ളിക്കോട് ഉസ്താദിൻ്റെ ഈ പ്രബഞ്ചവും പ്രബഞ്ച രഹസ്യങ്ങളും പ്രബഞ്ച സത്യവും വിശദീകരിച്ചു കൊണ്ടുള്ള ഈ പ്രഭാഷണവും ഈ പ്രദേശത്തിൻ്റെ നാമം കളരാന്തിരി എന്നതും അൽഹംദുലില്ലാഹ് വീണ്ടും വീണ്ടും അൽഹംദുലില്ലാഹ്. ഉസ്താദിൻ്റെ അവസാന ദാആയും ആമീൻ, ആമീൻ.ആമീൻ യാറബ്ബൽ ആലമീൻ.
കാലം കാത്തിരിക്കുന്ന ഐക്യം പുലരട്ടെ സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും അല്ലാഹുതആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ലോക മുസ്ലിമീങ്ങൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ഇതിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച സംഘാടകർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
Ameen
എല്ലാവരും ഐക്യം ആഗ്രഹിക്കുന്നവരാണ് അല്ലാഹു സാധിപ്പിച്ചു തരട്ടെ
🎉🎉🎉🎉🎉🎉❤❤❤❤❤❤
ആ മീൻ
കയിഞ്ഞതൊന്നും മറക്കാനാവില്ല അത്രയും വേദനിപ്പിച്ചിട്ടുണ്ട്.മറക്കാൻ സാധിക്കില്ല പക്ഷേ പൊറുത്തു തരും. ഇനിയുള്ള കാലം നല്ല മനസ്സോടെ ഐക്യത്തോടെ മുന്നേറണം.കയിഞ്ഞകാലം ഓർത്ത് ഞങ്ങളാരും ആരെയും വേദനിപ്പിക്കാറുമില്ല വേതനിപിച്ചിട്ടുമില്ല അതാണ് ഞങ്ങളുടെ നേത്രത്വം🥰
അല്ലാഹു എല്ലാ സാധാ തീ കൾക്കും ആലിമീങ്ങൾക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെആമീൻ
ഈ വർഷം കണ്ട ആദ്യത്തെ വീഡിയോ❤ഈ വർഷം അവസാനിക്കുന്നതിനു മുൻപ്തന്നെ ഒരു കൊടിക്കു കീഴിൽ ഒരുമിക്കാൻ നമുക്ക്ഭാഗ്യം ലഭിക്കട്ടെ😊
AP യും EK യും ഒന്നാകണം എന്നാണ് സാധാരണക്കാരായ സുന്നികളുടെ ആഗ്രഹം. അള്ളാഹു അനുഗ്രഹിക്കട്ടെ.
സുന്നത്ത് ജമാഅത്തിനെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല
സുന്നത് ജമാഅത്തിനെ ശക്തിപ്പെടുത്തണേ അല്ലാഹ്
വഫാത്തായ മഹാന്മാരുടെ ദറജ ഉയർത്തണേ അല്ലാഹ് 🤲🤲
ഈ ഒരു ഐക്ക്യം ജമമുജകളെ വല്ലാതെ അസ്വസ്ഥത പെടുത്തുകയും നിരാശപെടുത്തുകയും ചയ്യുമെന്നത് ഉറപ്പാണ് അത് കൊണ്ട് നാം സുന്നികൾ വളരെ കരുതലോടെയാവണം സമൂഹത്തിലെ എല്ലാ ഇടപെടലുകൾ എന്ന് ഓർമ്മപെടുത്തുന്നു
ഇനി ഇതിനെതിരെ ഉള്ള കരുക്കൾ നീക്കളായിരിക്കും ചിലരുടെ ജോലി അത് എല്ലാവരും മനസ്സിലാക്കിയാൽ നന്നാവും
انشاء الله
സമസ്ത്തയുടെ 100 ാം വാർഷികം ഒരുമിച്ച് നടത്താൻ റബ്ബ് തൗഫീഖ് നൽകട്ടേ امين امين يارب العالمين
രണ്ട് സമസ്തയും വാർഷികം ഒരുമിച്ചു നടത്താൻ തീരുമാനമെടുത്താൽ, ലീഗ് രാഷ്ട്രീയക്കാർ അതിന് പാര പണിയും. 85 ൽ ശരീഅത്ത് പ്രശ്നത്തിൽ രാജീവ്ഗാന്ധിയെ കാണാൻ, EK, AP, ഉള്ളാൾ തങ്ങൾ എന്നീ മൂന്ന് പ്രഗൽഭരെ ഡൽഹിയിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ,ലീഗ് രാഷ്ട്രീയക്കാർ പാര പണിതതും സമസ്തയെ പിളർത്തിയതും ഒരു ചരിത്രസത്യമാണ്. ഇപ്പോഴും ലീഗിൻ്റെ സ്വഭാവം ഏറെക്കുറെ അങ്ങിനെ തന്നെയാണ്.
എന്താ കേൾക്കാനുള്ള സുഖം 🥰😍 masha allha
2025 ൽ ആദ്യം കണ്ട വീഡിയോ
ഞാനും
ഞാനും
ഞാനും
ഞാനും
ഞാനും
മാഷാഅല്ലാഹ് വല്ലാത്ത സന്തോഷം 2025 ഇൽ ആദ്യം ആദ്യം കണ്ട vdo 🥰👍👍
എല്ലാ അഭിപ്രായ വിത്യാസവും മറന്ന് സുന്നികൾ യോഗിക്കാൻ അല്ലഹു തൗഫീഖ് ചെയ്ട്ടെ ആമീൻ
സുന്നികൾ മാനസികമായി
ഒന്നിച്ചു കയിഞ്ഞു
ഇൻഷാ അല്ലാഹ്
സുന്നിയെ തൊടാൻ ഒരു വഹാബിക്കും കയില്ല
Correct
ഇരു വിഭാഗം സുന്നികൾക്ക് ഇടയിൽ പരസ്പരം വിട്ട് വീഴ്ച്ച നൽകീ സുന്നികൾ ഒന്നായി കാണുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എല്ലാ മത പണ്ഡിതൻ ന്മാർക്കും സുന്നത്ത് ജമാഅത്തിൽ ഒന്നിക്കാൻ തൗഫീഖ് നൽകി സുന്നികളെ ഐകൃ പെടുത്തണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബെൽ ആലമീൻ ❤
ആമീൻ
വികലമായ മനസ് ഉള്ളവർ രണ്ടിലും ഉളളത് കൊണ്ട് നടപ്പിലാകാൻ നാഥൻസഹായിക്കട്ടെ ആമീൻ
ഇത് ഐക്യത്തിന്റെ തുടക്കമാവട്ടെ
ആശയത്തിൽ എന്നും ഐക്യത്തിൽ തന്നെയല്ലേ
ആമീൻ
വളരേ നല്ല നസീഹത് 👍അൽഹംദുലില്ലാഹ്
ഇത് നല്ല തുടക്കമാവട്ടെ 🤲🏻. അഹ്‌ലുസ്സുന്ന അജയ്യം ❤
A heartfelt salute to the highly educated Islamic scholar, Dr. cum Advocate Hussain Saqafi Chullikkod. His speech is truly admirable-calm, respectful, free of backbiting and groupism, with a genuine call for unity among Sunni groups. These qualities exemplify the elegance of a professional orator.
ഇതിൻ്റെ സഘാടകരെ അല്ലാഹു സീകരിക്കട്ടെ
അള്ളാഹു ഐക്യ പെടുത്തട്ടെ (ആമീൻ റബ്ബൽ ആലമീൻ )
അള്ളാഹുവേ ഈ രണ്ട് സമസ്തയും ഒന്നായാൽ ദുനിയാവിൽ ഒരു ശക്തിക്കും ദീനിനെ തകർക്കാൻ സാധികുകയില്ല
മാശാ അല്ലാഹ് സുന്നത്ത് ജമാഅത്തിനെ നീ ഇസ്സത്തിലാക്കണേ അല്ലാഹ് ....
പരിശുദ്ധ മദീനയിൽ നിന്നും
സുന്നത്ത് ജമാഅത്ത് രണ്ടുംഒന്നിക്കുംഇൻഷാ അല്ലാഹ്
സംഘടന എല്ലാവർക്കുമുണ്ട് സുന്നത്ത് ജമാഅത്ത് എല്ലാവരും പറയലാണ് യഥാർത്ഥ ഐക്യം
അല്ലാഹ് ഈ വർഷമെങ്കിലും സുന്നി ഐക്യം പൂവണിയനെ 🤲🤲🤲
ആമീൻ
ആമിൻ
ءامين يارب العالمين ءامين يارب العالمين ءامين يارب العالمين
മാഷാ അള്ളാഹ്.
ചുള്ളിക്കോട് ഉസ്താദ് ❤️
മാഷാ അല്ലാഹ് അല്ലാഹു സുന്നികളെ യോജിപ്പിലാക്കട്ടെ ആമീൻ കമെന്റ് ബോക്സ് കണ്ടപ്പോൾ വീണ്ടും സന്തോഷമായി 👍👍
Aa paripadikk suit aaya kidilan prabhashanam..❤
മാഷാ അള്ളാ❤❤
Usthad...❤
നേതാക്കന്മാരെ ഞങ്ങൾ എല്ലാവരെയും ഞങ്ങൾ ആദരിക്കുന്നുണ്ട് അതിലെ അണികളാണ് പ്രശ്നം
സന്തോഷമുള്ള സദസ്
ബാറകല്ലാഹ്
ഇതാണ് ചുള്ളിക്കോട് ഉസ്താദ് 🥰🥰🥰
സുന്നികൾ ഒന്നിക്കേണ്ട ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന പ്രസംഗം. ,. മാഷാ അള്ളാ
الحمد لله الحمد لله رب العالمين اللهم صل على سيدنا محمد وعلى ال سيدنا محمد
സമസ്ത യുടെനൂറാംവാർഷികംഒരുമിച്ച്നടന്നാൽഅതൊരുവലീയസംഭവമായിരിക്കുംഅള്ളാഹുതൗഫീഖ്നൽകട്ടെആമീൻ.
അൽഹംദുലില്ലാഹ് 🥰👌🏻👍🏻❤സന്തോഷം
امين امين امين امين امين امين امين جزاك الله خير لا حول ولا قوه الا بالله العلي العظيم ما شاء الله بارك الله
അള്ളാഹു ദീനിൽ ഒന്നിപ്പിക്കട്ടെ
ചുള്ളിക്കോട് ഉസ്താദ് ❤Ap ഉസ്താദ് ❤❤❤❤
2025 ലെ ആദ്യ പ്രസംഗം കേട്ടപ്പോൾ സന്തോഷം🌹🌹🌹🌹🌹🌹❤️❤️❤️❤️🌹🌹🌹🌹❤️
Well educated personality ❤
ഉസ്താദ് ❣️
സുന്നത്ത് ജമാഅത് ❤️🔥❤️🔥❤️🔥🤲🏻🤲🏻🤲🏻🤲🏻
കാലം കൊതിച്ചത് 🥰
Masha അല്ലാഹ് ഇഷ്ടം ap ഉസ്താദ്
സുഹൃത്തേ ഞാൻ ഒരു ഏ പി പ്രവർത്തകൻ തന്നെയാണ് എന്നാൽ വെറുതെപുളിച്ചിത്തരം കാട്ടിബോറ ടിപ്പിച്ചു ഫിത്‌നഉണ്ടാക്കി കുളമാക്കല്ലേ ! അതായത് ഏപി ക്കാർഅങ്ങിനെയാണ് ! ഇങ്ങിനെയാണ് ! ഞാങ്ങൾബയൻങ്കരമാണ് ! ഇതാണ്ഞങ്ങളെ ഏപിഉസ്താദും പ്രസ്ഥാനവും എന്നൊക്കയുള്ള ഈ ഒലക്കമ്മലെ കമന്റ് ഇതോക്ക ഒന്ന് നിർത്തിവെക്കു ദയവ്ചയ്ത് ! ഇത്തരം കമന്റു കളൊക്കെ നമുക്ക് വിബരീതഫലമേഉണ്ടാകൂ! അതിനാൽ ഇനിയെങ്കിലും ബോർ വിളമ്പകാതിരിക്കുക.
നീ AP കാരൻ തന്നെ എന്നു ഞങ്ങൽ വിശ്വസിച്ചു. പോരെ?
@noushadkhan976
മാഷാഅല്ലാഹ്
സന്തോഷകരം
ഐ ക്യംപു വണിഞ്ഞു കാണാൻ ഭാഗ്യം നൽകണെ അള്ളാഹ്🤲🤲🤲🤲🤲🤲🤲
AL HAMDULILLA Alahu sunnathjamaatine Aikathilakete Ameen
അൽഹംദുലില്ലാഹ്.... സന്തോഷം....
2025ലെ ആദ്യ സന്തോഷം....
ഞാൻ ഇന്നാണ് കണ്ടത്.....
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്ധോരു മനോഹരം 🥰🥰🥰🌹🌹🌹😭😭😭
ഞാനും 2025ൽ ആദ്യം കണ്ട വീഡിയോ 🥰👌🏻👍🏻
അൽഹംദുലില്ലാഹ്..
2025 ലെ ആദ്യ സന്തോഷം
വർഷം മുതലായി
Mashallah allahu aykyathilakkatte
❤❤ Masha allha 😍
അൽഹംദുലില്ലാഹ് ❤
നൂറാം വാർഷികം രണ്ടാളും ഒന്നിച്ചു നടത്തട്ടെ
ആമീൻയാറബ്ബ്
آللهم صل على سيدنا محمد وعلى آله وصحبه وسلم
❤
മാതൃകാ പരം
مشاء الله تبارك الله الف مبروك الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤
എന്ത് നല്ല ഭാഷണം❤
❤ameen ❤. Usthad❤...chullikod❤masha.allah ❤
മനോഹരം 💚💚💚അൽഹംദുലില്ലാഹ്
അള്ളാഹു സുന്നത് ജമാഅത്തിന്റെ പണ്ഡിതർക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻🫂❤️
അൽഹംദുലില്ലാഹ് 👍🏻👍🏻
ഉണ്ടാവട്ടെ സുന്നി ഐക്യം പുലരട്ടെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ചുള്ളിക്കോട് സന്തോഷം നൽകണേ അള്ളാ
Alhamdulillah kanumbo sandhosham ❤❤❤
ഒരു അടിപൊളി പ്രസംഗം ❤
Masha allh great speech
Alhamdulillah....unity is the strength....
എവിടെയാണ് ഇപ്പോൾ ek,ap വിഭാഗം ഉള്ളത്?
രണ്ടും മാനസികമായി ഒന്നായിട്ടുണ്ട്. 👍
ചുള്ളിക്കോട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰