MAKKALUDE SREDHAYKKU | MALAYALAM DRAMA | FRANCIS T MAVELIKARA | JALEEL SANGHAKELI
Вставка
- Опубліковано 28 лис 2024
- തിരുവനന്തപുരം സംഘകേളിയുടെ 19-മത് നാടകം.
മക്കളുടെ ശ്രെദ്ധയ്ക്ക്
നാടകരചന : ഫ്രാൻസിസ് ടി മാവേലിക്കര
സംവിധാനം : ജലീൽ സംഘകേളി
നിർമ്മാണം : ജലീൽ സംഘകേളി
ഗാനരചന : ഷാജി ഇല്ലത്ത്
സംഗീതസംവിധാനം : ആലപ്പി ഋഷികേശ്
രംഗപടം : കലാരത്‌നം സുജാതൻ
സാമൂഹിക പ്രസക്തിയുള്ള കാലത്തിനൊപ്പം സഞ്ചരിച്ച ഹൃദയ സ്പർശിയായ നാടകം.ഉത്സവ പറമ്പിൽ ഇരുന്ന് കാണുന്ന ആ ഒരു ഫീൽ തന്നെ കിട്ടി.വളരെ മനോഹരമായ ഗാനങ്ങൾ.നല്ലൊരു കലാസൃഷ്ടിയുടെ ഭാഗമാകാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു. നാടക രചന ഫ്രാൻസിസ് റ്റി മാവേലിക്കര എന്ന അന്നൗൺസ് മെന്റ് കേൾക്കുമ്പോൾ തന്നെ ഏതൊരു കലാ പ്രേമിക്കും വല്ലാത്ത ഒരു അനുഭൂതിയാണ് 🙏🏻🙏🏻
❤
കാലത്തിന്റെ കയ്യൊപ്പ് ചാർത്തിയ നല്ല നാടകങ്ങളിൽ ഒന്നുകൂടെ.ഫ്രാൻസിസ്. T. മാവേലിക്കരക്കും,ജലീൽ സംഘകേളിക്കും, അരങ്ങിൽ ആടിത്തിമിർത്തവർക്കും അഭിനന്ദനങ്ങൾ. പശ്ചാത്തല സംഗീതം ഒന്നിനൊന്നു കേമം. നാടകാന്ത്യം കണ്ണാടിയിൽകൂടെ സ്വയം കാണിച്ച യുവനടിയുടെമുഖം പുതിയ തലമുറക്കുനേരെ പിടിച്ചതായിരിക്കട്ടെ. ആശംസകൾ.
😢😢😢മക്കൾക്ക് വേണ്ടി യാണ്. മകളെ നിങ്ങൾ ഇത് കണണേ.മകളെ.😢😢😢നാടകം ആണ് എങ്കിലും ഒരു പട് വേദനിചു😢😢😢ഈ.കലയുടെ. പിന്നിലെ എല്ലാവർക്കും ആശംസകൾ ❤❤❤
മനോഹരമായൊരു നാടകം
അല്ല ജീവിതമാ
നല്ല രചന
മനോഹരമായ അവതരണം
ഒതുക്കമുള്ള സംവിധാനം
അർച്ചനയെന്ന അമ്മയുടെ
വൈകാരിക ഭാവങ്ങൾ
ഗംഭീരമായി, കഥാപാത്രമായി ജീവിക്കുന്നു
രണ്ട് പുതിയ മക്കളും നന്നായി.
ഏറ്റവും നല്ല പുതുമ ഫീൽ ചെയ്യുന്നത്
ആറ് അഭിനേതാക്കൾക്ക്
ആറ് കഥാപാത്രങ്ങൾ മാത്രം
മുത്തശ്ശന്റെ ജീവിത ഗന്ധിയായ '
സംഭാഷണങ്ങൾ
മക്കളും രക്ഷകർത്താക്കളും
കണ്ടിരിക്കേണ്ട ജീവിത പാഠം
ടീം സംഘ കേളിക്കും
ഫ്രാൻസിസ് സാറിനും
നന്ദി
നല്ലൊരു നാടകം സമ്മാനിച്ചതിന്.
ജലീൽക്ക ... നല്ലൊരു നാടകം സമ്മാനിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ .കൊറോണ കാലത്ത് ഇങ്ങനെയെങ്കിലും നാടകങ്ങൾ കാണാൻ സാധിച്ചത് മഹാഭാഗ്യം. കൂടുതൽ നാടകങ്ങൾ ഇതിലുടെ ഉണ്ടാവട്ടെ.. ഒരിക്കൾ കൂടി സ്നേഹാ ഭിവാദ്യങ്ങൾ
നല്ല നാടകം...സൂപ്പർ... കൊടുങ്ങല്ലൂരിൽ രണ്ടു ദിവസം മുന്നേ കണ്ടു...ജലിൽസാർ സൂപ്പർ ആണ്.ഇന്നത്തെ തലമുറക്ക് .. നല്ലരു മെസ്സേജ് ആണ് ഈ നാടകം 👍🏽👍🏽👍🏽
നല്ല ഉപദേശങ്ങൾ, സമൂഹത്തെ മാനിക്കൽ, മക്കളുടെ വിദ്യാഭ്യാസം അവരുടെ ഉയർച്ച ബന്ധത്തിന്റെ കാര്യം അങ്ങനെ ഒത്തിരി കാര്യങ്ങൾ നല്ല നാടകം
Nadakam.supper
കോവിഡിന് മുന്നേ ,,,അവസാനം കണ്ട നാടകം,,,, നല്ല നാടകം,,, നന്ദി ശ്രീ ജലീൽ സംഘ കേളി
🙏👍
ഹൃദയ സ്പർശിയായ നാടകം,, കണ്ടത് കുടുമ്പസമേതം നല്ല അവതരണം കാലഘട്ടത്തിന്റെ നാടകം അഭിനയമല്ല ജീവിതം ഞങ്ങൾ നാടക ആസ്വ്യദകരുടെ നന്ദി നമസ്ക്കാരം...
സൂപ്പർ👌 നാടകം അരങ്ങിലും അണിയറയിലും ഉള്ള എല്ലാവര്ക്കും അഭിനന്ദനങ്ങൾ 💐💐
എന്താ പറയാ... മികവാർന്ന അവതരണം. ഓരോ കഥാപാത്രങ്ങളും മത്സരിച്ച് അഭിനയിച്ചു. പശ്ചാത്തലം, ഗാനം ഒപ്പത്തിനൊപ്പം. മുത്തശ്ശന്റെ കഥാപാത്രം ചുണ്ടിൽ പുഞ്ചിരി നിറച്ചപ്പോൾ അച്ഛൻ പക്വത നിറച്ചപ്പോൾ അമ്മ മനസ്സിൽ ഒരു തേങ്ങലായി.ലളിത ചേച്ചിയുടെ സൗണ്ട് മോടുലേഷൻ പലപ്പോഴും തോന്നി അമ്മയിൽ. പപ്പുച്ചേട്ടന്റെ നർമ്മം മുത്തശ്ശനിൽ. മികച്ച സംവിധാനം,ലൈറ്റ്, കഥ, സംഗീതം... എല്ലാം ഒപ്പത്തിനൊപ്പം.
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു രചയിതാവിന്റെ എല്ലാ നാടകവും പോലെ ഇതും ഒരു മികച്ച സൃഷ്ട്ടി തന്നെ . അഭിനന്ദനങ്ങൾ
നല്ല അവതരണം, രണ്ട് അച്ചന്മാരെ ഗംഭീരമായി അഭിനയിച്ചർക്ക് നല്ലൊരു 👏👏👏 അമ്മയും 👍അപ്പുപ്പൻ നല്ലൊരു മെസേജ് 🤝
കോവിഡിന്റെ കെട്ട കാലത്തിനു ശേഷം അരങ്ങുകൾ സജീവമാകുമ്പോൾ ഈ ഉത്സവ സീസണിൽ ആദ്യം കണ്ട നാടകം
തിരുവനന്തപുരം സംഘകേളിയുടെ *മക്കളുടെ ശ്രദ്ധക്ക്*
നാടക രചന ഫ്രാൻസിസ് ടി മാവേലിക്കര
സംവിധാനം ജലീൽ സംഘകേളി
വളരെ കാലിക പ്രെസക്തിയുള്ള പ്രമേയം മികവാർന്ന അവതരണം ഓരോ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ചു (കഥാപത്രങ്ങളായിജീവിച്ചു)
അമ്മ കഥാപാത്രം വളരെ മികവാർന്ന അഭിനയം. മുത്തച്ഛൻ തഗ്ഗ്😎. അച്ഛൻ കഥാപത്രങ്ങൾ (അയ്യപ്പൻ നായർ, വിജയൻ മേനോൻ )പലപ്പോഴും കണ്ണുകളെ ഈറൻഅണിയിപ്പിക്കും.
07/02/2022 വെസ്റ്റ് കല്ലട തൊണ്ടിക്കൽ ക്ഷേത്രത്തിൽ ഞാൻ കണ്ടു ❤❤
നാല് വർഷം കളിച്ച നാടകം
സമകാലിക സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നല്ല ഇതിവൃത്തം. എല്ലാവരുടേയും നല്ല അഭിനയം. പ്രകാശത്തിന്റെ കുറവുണ്ടന്ന് പറയാതെ വയ്യ. ഈ കോവിസ് കാലത്ത് നല്ലൊരു നാടകം കാണാൻ അവസരമൊരുക്കിയ എല്ലാവർക്കും അഭിനന്തനങ്ങൾ
വളരെ നല്ല നാടകമായിരുന്നു, ഇന്നലെ ഞങ്ങളുടെ ചർച്ചിൽ അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ
❤
രണ്ടു തവണ കണ്ടു.. സൂപ്പർ ഡയലോഗ് ഉള്ള ഡ്രാമ 👍
മോൾ ആയി അഭിനയിച്ച അരുണ യുടെ അഭിനയം 👍അമ്മ ശെരിക്കും തകർത്തു പക്കാ
എല്ലാ മക്കളും ശ്രദ്ധയോടെ കണ്ടിരിക്കേണ്ട നാടകം. സൂപ്പർ👌👌👌
കാലത്തിനൊപ്പം സഞ്ചരിക്കുന്ന മികച്ച ഒരു കലാസൃഷ്ടി. കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.. കണ്ടുതീർന്നപ്പോഴേക്കും പലതവണ കണ്ണുകളൊപ്പി.. ആ അമ്മയുടെ ഹൃദയം തകർക്കുന്ന പൊന്നോ... എന്ന വിളി ഏതൊരു മനുഷ്യന്റെയും ഉള്ളൂലയ്ക്കുന്നതാണ്.. പുതുതലമുറ ഇതൊക്കെ ജീവിതത്തിൽ ഏറ്റെടുത്തിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു. ഫ്രാൻസിസ് സാറിനും ജലീലിക്കായ്ക്കും അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ സ്നേഹഭിവാദ്യങ്ങൾ.. 🙏
അച്ചൻ അമ്മ മകൾ അപ്പുപ്പൻ പൊളിച്ചു എല്ലാവരും നല്ല പെർഫോമൻസ്
ഫ്രാൻസി സാറിന് ഒരു പൊൻതുവൽ കുടിയാണ് ഈ നാടകം
ലൈറ്റ് പോരാ അത് ഒന്നു ശ്രദ്ധിക്കണെ
❤🧡💛🧡❤💙
ഒരു നാടക കാലത്തേക്കുള്ള തിരിച്ചു പോക്ക്
പ്രമേയം കൊണ്ടും, അവതരണംകൊണ്ട് വ്യത്യസ്ഥം ഈ നാടകം
കാലിക പ്രസക്തിയുള്ള പ്രമേയം. നാടകം മുഴുവനും കണ്ടു. ഇഷ്ടമായി. ഹൃദ്യം, മനോഹരം. അഭിനേതാക്കൾ ഉൾപ്പെടെ , രചയിതാവ് മുതൽ സംവിധായകൻ, രംഗപടം, സംഗീതം തുടങ്ങി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, ആശംസകൾ.
❤
വളരെ അർത്ഥവത്തായ സന്ദേശം.... Excellent... 👍🏻
കുറെ കാലത്തിനു ശേഷം ഒരുപാട് കരഞ്ഞു . എന്റെ സുഹൃത്തായ ചിലമ്പിൽ ജലീലിനു നന്ദി അർച്ചന ഒരു രക്ഷയുമില്ല എല്ലാപേരും outstanding performance . ബിഗ് salute 👍👍👍🥰🥰
ആ തള്ളടെ മോള് ആരുടെയെങ്കിലും കൂടെ പോയില്ലങ്കിലെ അത്ഭുതമുള്ളു.
Super super super e kalakattathinu anuyojayamaya nadakam ella vedhikalilum avatharippikanam oru big salute 🎥🌍
ചെറുപ്പത്തിൽ ധാരാളം നാടകം കണ്ടിട്ടുണ്ട്. ഇന്നലെ മലയാള മനോരമയിൽ കണ്ട ഒരു ലേഖനമാണ് നാടകത്തെക്കുറിച്ച് അറിഞ്ഞത് - ഇന്ന് ആദ്യമായി ഇത് കണ്ടു. നല്ല കാലിക പ്രശക്തിയുള്ള ഇതിവൃത്തം.എല്ലാവരും നന്നായി അഭിനയിച്ചു
44:52
44:52
44:52
44:52
44:52
Super.. ഇത്ര നന്നായി നാടകം അഭിനയിക്കാൻ കഴിയുവോ? ജീവിതം പോലെ തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ..!
മികച്ച നടിയ്ക്കും രചയിതാവിനുമുള്ള സംസ്ഥാന അവാർഡ് ലഭിച്ച നാടകം
മികച്ചൊരു നാടകം... കഥാപാത്രങ്ങളായ അയ്യപ്പൻ നായരും, വിജയ് മേനോനും, അമ്മയുടെയും അഭിനയം മികച്ചത്.... നാടകത്തിന്റെ അവസാനം ഹൃദയത്തിൽ ഒരു നൊമ്പരം അനുഭവപ്പെടും!! അണിയറയിലെ എല്ലാവർക്കും നന്ദി
ഈ കോവിഡ് കാലത്ത് നല്ലൊരു നാടകം കണ്ടു. നന്ദി ഫ്രാൻസിസ് സർ, ജെലീൽ സംഘകേളി.കൂട്ടത്തിൽ ഒരു കാര്യം പറയാതെ വയ്യ. ശ്രീജയുടെ അഭിനയം, പശ്ചാതല സംഗീതം വളരെ വളരെ മികച്ചത്!
ശ്രീജ ചേച്ചിയ്ക്ക് ഈ നാടകത്തിലെ അഭിനയത്തിന് 2019 ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മികച്ച രചയിതാവിനുള്ള പുരസ്‌കാരം ഫ്രാൻസിസ് സാറിന് ഈ നാടകത്തിലൂടെ വീണ്ടും ലഭിച്ചു.❤❤❤
ഒരുപാട് നാളുകൾക്കു ശേഷം നല്ല ഒരു നാടകം കണ്ടു. ശ്രീജച്ചേച്ചിയുടെ അഭിനയം ഗംഭീരം ആയിരിക്കുന്നു.
അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ല സന്ദേശമുള്ള കഥ
നല്ലയൊരു പ്രമേയം കാലിക പ്രസക്തം
സൂപ്പർ...,
എല്ലാവരും ഒന്നിനൊന്നു മെച്ചം
അഭിനന്ദനങ്ങൾ 🌹🌹
രചയിതാവിന് ഒരു നല്ല നമസ്കാരം. 🙏🙏🙏🙏👌👌👌👌❤❤. അക്ഷരം അഗ്നി ആണ്, അറിവ് ആണ്. ഈ തലമുറ കണ്ടു പഠിച്ചു വളരട്ടെ.
സൂപ്പർ. നാടകം ഈ കാലത്തിന് അനുയോജ്യമായ കഥ. നല്ല അവതരണം അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ഈ നാടകം കഴിഞ്ഞ ദിവസം (31/03/2022) കൊല്ലത്ത് ഉണ്ടായിരുന്നു നേരിൽ കാണാൻ സാധിച്ചു മികച്ച അവതരണം , മികച്ച തിരക്കഥ , എല്ലാ കഥാപാത്രങ്ങളെയും നന്നായി അവതരിപ്പിച്ചു
സൂപ്പർ രചന
സൂപ്പർ നാടകം ആദ്യമേ തന്നെ സംവിധായകന് ഒരു കൂപ്പുകയ് 🙏🏻🙏🏻🙏🏻
പിന്നെ ഇ കഥ രേചിച്ച രജയിതാവിന് ഇനിയും ഇതുപോലെ സമൂഹത്തിന് വേണ്ടി വീണ്ടും എഴുതാൻ കഴിയട്ടെ
ഇതിലെ കഥാപാത്രങ്ങൾ എല്ലാം വളരെ നീതി പുലർത്തി അഭിനന്ദനങ്ങൾ
കണ്ണുനീർ അണിയിപ്പിച്ച അഭിനയം ആയിരുന്നു മാതാപിതാക്കളുടെ
🙏🏻🙏🏻🙏🏻🙏🏻
നന്ദി
ഇതാണ് നാടകം. ഇങ്ങനെ ആയിരിക്കണം നാടകം👌
നല്ല രചന മികച്ച സംവിധാനം
ഓരോ കഥാപാത്രവും മനസ്സിൽ മായാതെ കിടക്കുന്നു
ഇന്നിന്റെ കഥയാണ് അല്ല നഗ്നസത്യം
അമ്മ യായ് വന്ന നടി അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു
എല്ലാവരും നന്നായി അവരവരുടെ വേഷം നന്നായി ചെയ്തു അഭിനന്ദനങ്ങൾ
ഒരു നാടകമയല്ല ഇന്നത്ത കാലത്തു ഒരുപാട് കുടുംബങ്ങളിൽ. കാണുന്ന ശരികുമൊരു ജീവിതം കഥാപാത്രമോരോരുത്തരും മനസിനെ വല്ലാത്ത നൊമ്പരപടുത്തി...സംഘചേതനക് ഇതുപോലുള്ള കാലഘട്ടത്തിന്റ കഥകൾ ഇനിയുമുണ്ടവൻ അനുഗ്രഹമ്മുണ്ടാവട്ടെ. ഓരോ കഥാപാത്രങ്ങളും കണ്ണ് നാണയിപ്പിക്കുന്ന പ്രകടനം നിങ്ങളുടെ ഓരോരുത്തരുടേയും ത്രശ്ശിപ്പികുന്ന്ന അഭിനയത്തിന് ഈ അക്ഷരങ്ങളിലുടെ അഭിനധനമർപ്പിക്കട്ടെ ..മെലിലും സംഘച്ഛേതനക്കും നിങ്ങളിൽ (കഥാപാത്രങ്ങൾ)ഓരോരുത്തർക്കും ഇതുപോലുള്ള ജീവിതസ്പർസിയയ കഥയും കഥാപാത്രവുമവൻ സർവേശ്രെന്റ അനുഗ്രഹമുണ്ടവട്ടെ. Thankyuuuu sanghachathana.....
സംഘകേളി
Super ellamakkalkkum oru thakkaeethu. Mathapithakkalude vedana makkal aryanam
ഞാൻ ഈ നാടകം കണ്ടത് തിരുവല്ല, ഇരവിപേരൂർ ആണ് രാവിലെ 8.30 ആയി നാടകം കഴിഞ്ഞപ്പോൾ ഒരാൾ പോലും പോകാതെ നാടകം മുഴുവൻ കണ്ടു......❤ സൂപ്പർ നാടകം
സാർ 🙏 you are great ഞാൻ കണ്ടതിൽ ഏറ്റവും നല്ല നാടകം അങ്ങയെ നമിക്കുന്നു 🙏🙏🙏
വളരെ നല്ല ഒരു കലാ സൃഷ്ടി , ഇ കാലത്തിന്റെ ആവശ്യം ആയ സന്ദേശം
നല്ല പ്രമേയം. നല്ല അവതരണം. വിജയൻ മേനോൻ പലപ്പോഴും കണ്ണുകളെ ഈറനണിയിച്ചു. വെളിച്ചത്തിന്റെ നിയന്ത്രണത്തിൽ അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു. എങ്കിലും നാടകം അഭിനന്ദനമർഹിക്കുന്നു.
Very Good Dramma
വളരെ നല്ല പ്രമേയം തമ്മിൽ തമ്മിൽ അറിയേണ്ടത് വൈകി അറിയുമ്പോൾ 🌹അപ്പോഴ്ക്കും സമയം വൈകും 🌹🙏🙏🙏
Nalla Kadha nalla performance Francis t mavelikaraku nandhi ee kalakhattahil ellavarum kudumbasahithum kanenda nadakum
കഥാപാത്രങ്ങളെ കാണാന്‍ സാധിക്കുന്നില്ല കഥയും കഥാപാത്രങ്ങളും എല്ലാം സൂപ്പര്‍
വളരെ മനോഹരമായ ഒരു നാടകം, നല്ല അവതരണം, ഈ കാലത്തിന് ഏറ്റവും ആവശ്യമായ അറിവ്👍🙏🌹
BV
എനിക്ക് ഒരു അവസരം തരുമോ അഭിനയിക്കാൻ സർ ഒരുപാട് മിസ്സ് ചെയ്യുന്നു നാടകം അമ്പലപ്പറമ്പുകൾ ചെറുപ്പം മുതലേ കണ്ടു വളർന്ന സർ നാടകങ്ങൾ ആയിരുന്നു
മികച്ചൊരു നാടകം.... നല്ല അവതരണം, സമൂഹമനസാക്ഷി ഉണര്‍ത്താന്‍ നാടകത്തിന്റെ മൂല്യവും സത്തും എത്ര സഹായിക്കുന്നു എന്ന് തെളിയിച്ച നാടകം. നന്ദി...
ഫ്രാൻസിസ് sir. വളരെ നല്ല നാടകം, ആനുകാലിക പ്രസക്തി യുള്ള കഥ, ഇതിൻ്റെ ബുക്ക് ഇറങ്ങിയോ..?
കാലിക പ്രസക്തിയുള്ള പ്രമേയം, ശ്രീജ യുടെ അഭിനയം എടുത്തു പറയേണ്ടി ഇരിക്കുന്നു 👌👌
ഫ്രാൻസിസ് T മാവേലിക്കര സാർ 👌സ്റ്റോറി 👍
നല്ല സന്ദേശം.. നാടകം നന്നായി.. അഭിനന്ദനങ്ങൾ, എല്ലാവർക്കും
ശ്രീജ ചേച്ചി സുപ്പർ അഭിനയം...
സങ്കകേളിക്ക്വ് വേണ്ടി ഇനിയും വളയം പിടിക്കാൻ മാഷേ അനുവദിച്ചാൽ ഞാൻ തയ്യാർ അഭിമാനത്തോടെ
inale kandu super❤ hats off team.
നല്ല നാടകം... അഭിനന്ദനങ്ങൾ 🌹goodluck
സൂപ്പർ നാടകം ❤️❤️❤️❤️
നല്ല നാടകം ഇനിയും അപ്‌ലോഡ് ചെയ്യണം 👍👍
നല്ലൊരു നാടകം 🙏❤️നല്ലൊരു msg ഉണ്ട് 🥰🥰🥰
എല്ലാം വളരെ വളരെ നന്നായി അവതരിപ്പിച്ച് അണിയറയിലും അര ങ്ങു ത്തം
മനോഹരം വളരെ മനോഹരം 👏👏👏👏👏👏👏👌👌👌
അവൻ സ്നേഹിച്ചത് അവടെ സൗന്ദര്യം മാത്രം ആയിരുന്നു അതാണ് അങ്ങനെ കാട്ടിയത്
കാലിക പ്രസക്തിയുള്ള ഇതിവൃത്തം നല്ല അവതരണം ഹസ്യ നടൻ അത്ര ശോഭിച്ചില്ല നല്ല നാടകം👍👍👍👍
ഞാനും ഇടവേളയില്ലാതെ ഇരുന്നുകണ്ടു. പല രംഗങ്ങളിലും എന്റെ കണ്ണുകൾ ഈറനായോ എന്നൊരു സംശയം. 👍👍👍👍👍
വളരെ മികച്ച സന്ദേശം.. അഭിനന്ദനങ്ങൾ
നാടകം സൂപ്പർ 👌എല്ലാരും നന്നായി 👏🌹🌹😘😘😘😘😘😘
Fine drama...... Congrats 🤝🤝🤝. ഞാനും oru😄ഡ്രാമ artist ആണ് 👌👍👌
തുമ്പൂർ അയ്യപ്പൻ കാവ് അമ്പലത്തിൽ ഇന്ന് ഉണ്ട് ഈ നാടകം കാണണം .... ആ പഴയ കാല നാടക സ്മരണകൾ പുതുക്കണം എത്ര കാലായി ഒരു നാടകം കണ്ട് ഇരുന്നിട്ട്......
ഒന്നും പറയാനില്ല.
സൂപ്പർ നാടകം
മികച്ച നാടകം❤
We're proud of you. Oru Mavelikarakkari😊😊
ഫസക് നാടകം കിട്ടി യാൽ കൊള്ളാം
ഹോ. ഒരു രക്ഷയും ഇല്ല 👌👌👌👌
നല്ല നാടകം ❤❤❤❤
യുവതലമുറ ഉറപ്പായും കണ്ടിരിക്കേണ്ട സമകാലീന പ്രസക്തിയുള്ള സാമൂഹ്യ പ്രതിബന്ധതയുള്ള നാടകം .... അഭിനന്ദനങ്ങൾ...
😂😂😂😂😂😂😂. T. u.
നാടകവും, അഭിനേതാക്കളും സൂപ്പർ.
ഇതുപോലുള്ള നല്ല നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ പരസ്യങ്ങൾ ഒഴിവാക്കുകയാണ് നല്ലത്
പുതിയ തലമുറ ഈ നാടകം കാണണം
കണ്ടിരിക്കാൻ കൊള്ളാവുന്ന ഒരു നല്ല നാടകം...
ഫ്രാൻസിസ് T മാവേലിക്കര അങ്ങ് വീണ്ടും pragalbhyam theliyichu
Ellavarum nannayi act chaithu.eniyum nalla nafagam pratheekshikkunnu.amma yude supet dialogue.ellavarum
ആധുനിക കാലത്തിന്റെ നേർക്കാഴ്ച പെൺമക്കൾ ഉള്ള എന്നെ പോലുള്ള അചഛൻമാരുടെ നെഞ്ചിൽ ഒരു പിടി കനൽ വാരിവിതറി യവനിക താഴ്ന്നു .
മക്കൾ കാണാൻ ഉള്ള ഏറ്റവും നല്ല നാടകം
പ്രായപൂർത്തി ആയ മക്കൾ ഉള്ള മാതാ പിതാക്കളുടെ ശ്രദ്ധക്ക്
Every character in this drrama can be see in our circumstances. great appearence and performance of each qand every character, especially Menon and the Archana'
നാടകം ഒരുപാട് ഇഷ്ട്ടമായി
മികച്ച അവതരണം... മികച്ച രചന
കാലത്തിനൊത്ത കഥ പറഞ്ഞു... വളരെ ഹൃദസ്പർശി...
കാലിക പ്രസക്തിയുള്ള പ്രമേയം നല്ല അവതരണം
എല്ലാം സൂപ്പർ
ഒറ്റ ഇരുപ്പിൽ ഇരുന്നു കണ്ടു, സൂപ്പർ നാടകം
Supper nadakam kure karanju
മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
Sir vikalangavarsham ,,alameluammal ,,enni naadakangal onn idumoo
നല്ല സന്ദേശo നല്ല അവതരണം സുപ്പർ
അടിപൊളി നാടകം 👍👍👍👏👏👏ലൈറ്റ് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു( കഥാപാത്രങ്ങളെ ഫോക്കസ് ചെയ്യണമായിരുന്നു ) മൈക്കിന്റെ പവർ കുറച്ചുകൂടി ശ്രദ്ധിക്കണം 👍👍👍
🌹🌹🌹❤🙏
Congratulations to all crew...sprrb..🍀😍🍀👏👏
Ningalude nadakam allelum m9samakarilla
മങ്കാട് ശ്രീധർമ്മശാസ്താക്ഷേത്രം❤❤