Mazhakondu mathram mulakkunna vithukal

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 89

  • @najmuddin2497
    @najmuddin2497 4 роки тому

    ഹോ എന്തൊരു ഭംഗി
    എന്തൊരു ശബ്ദം
    മഴയും സ്നേഹവും കോർത്തിണക്കി
    പ്രണയത്തിൻറെ അനശ്വര ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ കവിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ShashiNair56
    @ShashiNair56 7 років тому +5

    My god. Everything about this song is absolutely great. The lyrics, music and the singing and the orchestra are competing with each other. The song really left me wit wet eyes. Heartfelt compliments to the people who created the song.

  • @thoufeekmemories2552
    @thoufeekmemories2552 9 років тому +3

    no words really wonderful specially lyrics and singing thanku rafeeq ahamed and shahabas aman

  • @jvc353
    @jvc353 12 років тому

    മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍
    പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്‍റെ തിരികളുണ്ടാത്മാവിനുള്ളില്‍ !!
    what a lyrics......

  • @sreekanthnisari
    @sreekanthnisari 8 років тому +5

    മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ
    ചിലതുണ്ടു മണ്ണിൻ മനസ്സിൽ
    പ്രണയത്തിനാൽ മാത്രം എരിയുന്ന ജീവന്‍റെ
    തിരികളുണ്ടാത്മാവിനുള്ളിൽ...
    (മഴകൊണ്ടു...)
    ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ
    എരിയുന്ന പൂവിതൾ തുമ്പുമായി
    പറയാത്ത പ്രിയതരമാമൊരു വാക്കിന്‍റെ
    മധുരം പടർന്നൊരു ചുണ്ടുമായി
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
    നിറ മൗന ചഷകത്തിനിരു പുറം നാം...
    (മഴകൊണ്ടു...)
    സമയ കല്ലോലങ്ങൾ കുതറുമീ കരയിൽ നാം
    മണലിന്‍റെ ആർദ്രമാം മാറിടത്തിൽ
    ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ
    പിരിയുന്നു സാന്ധ്യ വിഷാദമായി...
    ഒരു സാഗരതിൻ മിടിപ്പുമായി...
    (മഴകൊണ്ടു...)

  • @EffectsnDreams
    @EffectsnDreams 11 років тому +1

    Beautifully sung ,Much better than in movie , So original and added more life in this one .

  • @anirudhinduchudan1
    @anirudhinduchudan1 11 років тому +6

    shahbazs voice has the sweet pain of a lost lover

  • @sainum6515
    @sainum6515 7 років тому +7

    റഫീഖ് അഹ്മദ് ഒരു സംഭവം തന്നെയാ

  • @kevin88fern
    @kevin88fern 11 років тому +1

    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
    ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
    പിരിയുന്നു സാന്ധ്യവിഷാദമായി...
    ഒരു സാഗരത്തിന്‍ മിടിപ്പുമായി...
    ഒരു സാഗരത്തിന്‍ മിടിപ്പുമായി...
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..

  • @joethomas2853
    @joethomas2853 8 років тому +4

    Yes...very touching rendering. It should have been the original song...

  • @babuck100
    @babuck100 12 років тому

    orupaadu kaalathinu shesham oru nalla paattu keetu thanks ranjith

  • @M4ManuCHMD
    @M4ManuCHMD 8 років тому +2

    Omg what a feel in his singing. What a feel in his each pronunciation. Vijay yesudas in film spirit just a casual singing. Comparing with this Vijay is just "shishu" in the world of music.

  • @renjithpillai749
    @renjithpillai749 11 років тому

    well done Rfeeq&shahabas...such a beautiful song u both done....no word....

  • @giridharan1947
    @giridharan1947 11 років тому

    Beautiful lyric and soulfully rendered by composer singer Shahabas.

  • @mamathasumana9229
    @mamathasumana9229 8 років тому +2

    Through this version, we can feel the Divinity of True Love... The movie version is vvvv poor to express the actual feel of empathy.... What a voice .... Touch my soul.... I am very much confused, Yessss; why they change this lovely version in movie...

  • @aliakbarali8228
    @aliakbarali8228 11 років тому

    shahabas bhai and rafeeq bhai.......amazing

  • @sainum6515
    @sainum6515 7 років тому +1

    ഷഹബാസ് അമൻ what a singing

  • @kevin88fern
    @kevin88fern 11 років тому

    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍....
    തിരികളുണ്ടാത്മാവിനുള്ളില്‍....
    തിരികളുണ്ടാത്മാവിനുള്ളില്‍......

  • @9809929693
    @9809929693 11 років тому

    super song i like it realy my dear superrrrrrrrr

  • @rasnikc5379
    @rasnikc5379 10 років тому +1

    Really........A sweet heart touched song

  • @jbjamshi
    @jbjamshi 11 років тому

    beautiful lyrics and superb singing... thanks

  • @vijayanpillai1232
    @vijayanpillai1232 11 років тому

    what a soothing song..... It spread peace and tranquility to mind

  • @kevin88fern
    @kevin88fern 11 років тому

    ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
    എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
    പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
    മധുരം പടര്‍ന്നൊരു ചുണ്ടുമായി...
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
    നിറ മൗനചഷകത്തിനിരുപുറം നാം ..
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
    നിറ മൗനചഷകത്തിനിരുപുറം നാം ..
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...

  • @mujeeblilu8530
    @mujeeblilu8530 6 років тому +2

    What a feel...!

  • @kevin88fern
    @kevin88fern 11 років тому

    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികമഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ളുണ്ടാത്മാവിനുള്ളില്‍....
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..

  • @saleemponnambath6011
    @saleemponnambath6011 11 років тому

    wat a superb creation of shahbaz

  • @hasanksa4140
    @hasanksa4140 10 років тому +1

    ഒരുപാട് വട്ടം കേട്ടു............gud

  • @pattalamsasi
    @pattalamsasi 11 років тому

    The originality is present. Wel done

  • @hussainanchal
    @hussainanchal 12 років тому

    manoharam.....all time beautiful

  • @sangeethp2578
    @sangeethp2578 11 років тому

    RANJITHBHAI NINGAL KOZIKKODUKARUDE ABIMANAMANU BAVUTTIYUDE NAMATHIL ANTHA PADAM NINGAL ORU SAMBAVAMANU

  • @prahladanpra9693
    @prahladanpra9693 8 років тому +2

    prayathinal matram eriyunna jeevant thirikal und ennathmavinullil....

  • @lathanair137
    @lathanair137 10 років тому +1

    Lovely song keattirikkan thonum

  • @aashasuresh
    @aashasuresh 11 років тому +2

    u r genious sir

  • @anirudhinduchudan1
    @anirudhinduchudan1 11 років тому

    oh shahbaz ..i fell in luv with ur voice

  • @roshnijohny
    @roshnijohny 12 років тому

    soothing song.........loved it

  • @kaaatpta
    @kaaatpta  12 років тому +1

    Thanks all, Nanni lyrics ezhuthiya Rafeeqinum, Paadiya Shahabas Amanum koodi venam....:). Adhehamanu adyam ithu padiya paattu, pinneed, Vijaye kondu padipichu Spiritil ulpeduthi Renjith....:)
    ee paattu Shahabas version aanu

  • @jasaravk
    @jasaravk 11 років тому

    beautyfull .....iam speachless

  • @shylajas3774
    @shylajas3774 8 років тому +1

    it's very beautiful song

  • @amruthaannbinu9458
    @amruthaannbinu9458 11 років тому

    I love this song soooo.................much

  • @sinuamihas
    @sinuamihas 12 років тому

    Superb song

  • @najmuddin2497
    @najmuddin2497 5 років тому

    കിടിലൻ

  • @ichoosvava9490
    @ichoosvava9490 11 років тому

    kollatto.......................

  • @parthasarathy2761
    @parthasarathy2761 9 років тому +1

    Very nice song.

  • @sathiankanakeel4221
    @sathiankanakeel4221 12 років тому

    superbbbbbbbbbbbbbbb..........................

  • @mohamedrafihisham
    @mohamedrafihisham 11 років тому

    really touch the depth of my heart

  • @tinuthomas5376
    @tinuthomas5376 11 років тому

    nalla song...................

  • @pramodponnani
    @pramodponnani 7 років тому +1

    Awesome

  • @josejames1475
    @josejames1475 10 років тому +1

    beautyfull song

  • @vamsaleem123
    @vamsaleem123 11 років тому

    Really heart touching

  • @devivinod7899
    @devivinod7899 12 років тому

    awesome song..

  • @jaysonedacharil
    @jaysonedacharil 12 років тому

    I loved it

  • @Chandratvpm
    @Chandratvpm 11 років тому +1

    Nice words

  • @rasheed1001
    @rasheed1001 12 років тому

    editing... Good...

  • @sadiqbella
    @sadiqbella 11 років тому

    sooo beatiful song

  • @mujeebpuzhakkalpulikkal7839
    @mujeebpuzhakkalpulikkal7839 11 років тому

    mujeeb riyadh amazing

  • @gayathrig7979
    @gayathrig7979 8 років тому

    super song,heart touching

  • @anuminu8461
    @anuminu8461 11 років тому

    touching my heart..........!!!

  • @harigokul1981
    @harigokul1981 8 років тому +1

    awesome

  • @haneefamuhammed4731
    @haneefamuhammed4731 11 років тому

    i love this song

  • @ayshascooknvlog6171
    @ayshascooknvlog6171 8 років тому +1

    very nice sad song

  • @madhusudananmelattur
    @madhusudananmelattur 12 років тому

    Nice song

  • @ajithajanakisreedharan8546
    @ajithajanakisreedharan8546 11 років тому

    nice....................

  • @fousiya6206
    @fousiya6206 3 роки тому

    സ്വന്തം എന്ന് തോന്നിയാ ഇഷ്ടം എനിക്ക് നിന്റെ അടുത്ത് ഉണ്ട്യി, പക്ഷെ, ഇന്ന് നി എനിക്ക് വേദന ആയി മാറി

  • @hallelujaah
    @hallelujaah 12 років тому

    super!

  • @ahamedhamd8927
    @ahamedhamd8927 9 років тому +1

    Super voice

  • @kaaatpta
    @kaaatpta  11 років тому +1

    thanks a lot Kevin !!

  • @shafiyasana9113
    @shafiyasana9113 9 років тому +1

    💞

  • @Smilehousetravelvlog
    @Smilehousetravelvlog 11 років тому

    very good

  • @anilkumarj6361
    @anilkumarj6361 8 років тому +1

    touching........................ heart

  • @hasanksa4140
    @hasanksa4140 10 років тому +1

    nice

  • @riyasriyas5369
    @riyasriyas5369 10 років тому +1

    nice song,.,.,.,.,.,.,.,.,.,.,.,.,.,.

  • @de9240
    @de9240 11 років тому

    ................
    ................ !

  • @kevin88fern
    @kevin88fern 11 років тому +1

    :)

  • @pullanasar
    @pullanasar 10 років тому +1

    Riyali riyali

  • @arunmohan1601
    @arunmohan1601 9 років тому

    Nalla oru songaerunnu .gayatri aa pattu padi kolammakke.

  • @krishnaprasad-lm4ff
    @krishnaprasad-lm4ff 10 років тому +1

    nice ...............

  • @RashmiSharma-eb2jd
    @RashmiSharma-eb2jd 7 років тому +1

    g

  • @mamathasumana9229
    @mamathasumana9229 7 років тому

    ---------------------------------------------

  • @sssasimon
    @sssasimon 11 років тому

    Good song and sound. Vijay Yesudas's version is better ....

  • @thoufeekmemories2552
    @thoufeekmemories2552 9 років тому +1

    no words really wonderful specially lyrics and singing thanku rafeeq ahamed and shahabas aman

  • @jasminejansi9806
    @jasminejansi9806 10 років тому +1

    Nice song

  • @govindv8342
    @govindv8342 11 років тому

    nice

  • @pullanasar
    @pullanasar 10 років тому +1

    Riyali riyali

  • @sanujacobjacob7280
    @sanujacobjacob7280 9 років тому +1

    nice song

  • @induprakash01
    @induprakash01 10 років тому +1

    nice