Makara kulir manju ... Shahbaz Aman-Sachidanandan

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 99

  • @Agathiayan99
    @Agathiayan99 5 років тому +8

    ഇതു കേട്ട് രാത്രി ഏറെ വൈകി കപ്പലിന്റെ ഡക്കിൽ മാനത്തു നക്ഷത്രങ്ങൾ നോക്കി കിടക്കുമ്പോ കിട്ടുന്ന ഒരു ഫീൽ.. ഉഫ് 💜💜💜

  • @aslurami
    @aslurami 12 років тому +23

    അതീവ ഹൃദ്യം ഷഹ്ബാസ്.................

  • @valapra
    @valapra 10 років тому +52

    മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
    നിനക്കറിയാമോ..
    എവിടേയ്ക്കു നുരകുത്തിയൊഴുകുന്ന മുകിലിന്റെ
    നിഴല്‍ വീണു നീലിച്ച പുഴകള്‍
    എവിടേയ്ക്കു ചിറക് നിവര്‍ത്തുന്ന
    തീവാലന്‍ കുരുവികള്‍
    ചായുന്ന മഴകള്‍
    മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
    നിനക്കറിയാമോ..
    ചെറിയൊരീ പ്രാണനും കയ്യില്‍ വെച്ചോടുന്നു
    കനലില്‍ ചവിട്ടി നാം മര്‍ത്യര്‍
    ചെറിയൊരീ പ്രാണനും കയ്യില്‍ വെച്ചോടുന്നു
    കനലില്‍ ചവിട്ടി നാം മര്‍ത്യര്‍
    ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
    ചുടുകിനാവിന്‍ മണല്‍കാട്ടില്‍
    ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
    ചുടുകിനാവിന്‍ മണല്‍കാട്ടില്‍
    ഒരു കാതം കേള്‍ക്കാതെ
    ഒരു നിലവിളി നമ്മള്‍
    പിളരുന്ന നൌകയില്‍ നിന്നും
    ധ്രുവതാരകത്തിനും വഴികാട്ടാനാകാത്ത
    കടലിന്റെ രാത്രിയില്‍ നിന്നും
    ധ്രുവതാരകത്തിനും വഴികാട്ടാനാകാത്ത
    കടലിന്റെ രാത്രിയില്‍ നിന്നും
    എവിടെയീ യാത്രതന്‍ അറ്റം
    എവിടെയീ യാത്രതന്‍ അറ്റം
    മരണമോ... മരണമോ
    മറുപുറം വേറെ നിലാവോ..
    മറുപുറം വേറെ നിലാവോ..
    മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
    നിനക്കറിയാമോ..
    എവിടേയ്ക്ക് നുരകുത്തിയൊഴുകുന്ന മുകിലിന്റെ
    നിഴല്‍ വീണു നീലിച്ച പുഴകള്‍
    എവിടേയ്ക്ക് ചിറക് നീട്ടുന്ന
    തീവാലന്‍ കുരുവികള്‍
    ചായുന്ന മഴകള്‍
    ചായുന്ന മഴകള്‍
    ചായുന്ന മഴകള്‍

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 3 місяці тому +1

    ഷഹബാസ്ക്കാ സബാഷ് ❤

  • @burjburj4579
    @burjburj4579 Рік тому

    "ചെറിയൊരീ പ്രാണനും
    കയ്യിൽ വെച്ചോടുന്നു
    കനലിൽ ചവിട്ടി നാം മർത്ഥ്യർ..".🎵🎼🎶❤️
    മരണം ചുറ്റും വന്നു നിഴൽ പോലെ നിറയുന്ന
    ഏകാന്ത രാത്രികളിലൊക്കെ ഈ പാട്ടുകേൾക്കാതെയുറങ്ങാനാവില്ലെനിക്ക്.
    ഈ രാത്രിയിലും സച്ചിദാനന്ദൻ സാറിനെയും ഷഹബാസ് അമനെയും കേൾക്കുന്നു.
    നിഗൂഢമായ, നിനച്ചിരിക്കാതെ മാടിവിളിക്കുന്ന മരണത്തെ, അതിനുമപ്പുറത്തെ വേറെ നിലാവിനെ (സ്വർഗ്ഗത്തെ) തൊട്ടറിയുന്ന പോലെ...❣️
    hussain andathode

  • @vikkykck9685
    @vikkykck9685 4 роки тому +1

    ചെറിയൊരീ പ്രാണനും കയ്യിൽവെച്ചോടുന്ന ......!!!!!
    Why hatred ? Why jealous ?
    Love all .... spread all
    Humanity is everything

  • @musafirnomad2966
    @musafirnomad2966 6 років тому +5

    എത്ര ആവർത്തിച്ചു കേട്ടാലും മതിവരാത്തൊരു ഗാനം

  • @sakkeerkka
    @sakkeerkka 9 років тому +5

    ഒരു കാതും കേള്‍ ക്കാതെ ഒരു നിലവിളി നമ്മള്‍ ...ജീവിതത്തിന്റെ അര്ഥങള്‍ തേടുന്ന വരികള്‍ ..വാക്കുകള്‍ ..ഉള്ളില്‍ തട്ടുന്ന സ്വരം ......

  • @Zubairvava
    @Zubairvava 6 років тому +2

    മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
    നിനക്കറിയാമോ..
    marvellous lines.....heart touching sound....
    thanks shahabazz & subhash melveetil..

  • @rashidshalive3560
    @rashidshalive3560 2 роки тому

    7 years of addiction.... Amzng composition..... And amzng vocalist shahbaz... Thnks all groomers

  • @shadafchemnad6852
    @shadafchemnad6852 5 років тому

    Cheriyoree praananum kayyil vechodunnu kanalil chavitti naam marthyarr.... ❤️❤️❤️

  • @SubhashMelveettil
    @SubhashMelveettil  13 років тому +8

    Poet Sachidanandan's lyrics in Shahbaaz's sweet voice...

  • @kabeer688
    @kabeer688 7 років тому +2

    One of fav ever... wonderful lyrics from Sachi sir.
    Shahabz's magical voice...
    Love all

  • @sajnuthaaalim6620
    @sajnuthaaalim6620 11 років тому +3

    നിനകറിയാമോ................. അവിടെ തുടങ്ങുന്നു ഗസല് ഷഹബാസ് മനോഹരം .....................

  • @firozthangal7211
    @firozthangal7211 7 років тому +5

    മനോഹരം അല്ല, അതിമനോഹരം

  • @zeenathseenu8740
    @zeenathseenu8740 6 років тому +2

    അതി മനോഹരം .... ഒരു പാടിഷ്ടം

  • @nk_abdussalam
    @nk_abdussalam 10 років тому +7

    അതിമനോഹരം...

  • @belcythomas2957
    @belcythomas2957 10 років тому +2

    എത്ര കേട്ടാലും മതി വരാതെ.............................!!!

  • @shafeekusman46shafeekusman83
    @shafeekusman46shafeekusman83 5 років тому +1

    Endhoru manushyanan bhai.......

  • @jamsheermuhammed6250
    @jamsheermuhammed6250 4 роки тому

    Evideyeeee yathrathan atttam....🎵🎵🎵🙏🏻🤝♥️

  • @robotrobot8808
    @robotrobot8808 10 років тому +4

    i love shahabas bcuz wht a singing

  • @ashrafpichan
    @ashrafpichan 3 роки тому

    ഹൃദ്യമീ...സ്വരവും വരികളും.

  • @AbdulSalam-jb6ds
    @AbdulSalam-jb6ds 6 років тому

    fantabulous shahabadikka

  • @thufailpaliyath1846
    @thufailpaliyath1846 10 років тому

    ഒഴുകുന്ന കാട്ടരുവിപോലെ അതി മനോഹരം...

  • @muneerkp3162
    @muneerkp3162 9 років тому

    fantastic marvellous ............................

  • @salim.saleemsalim.saleem5546
    @salim.saleemsalim.saleem5546 10 років тому

    Amazing Shahbaaz ur great singer

  • @thajudheenkalodi
    @thajudheenkalodi 11 років тому +1

    Ur vocal clarity is excellent

  • @mamathasumana9229
    @mamathasumana9229 5 років тому

    അനിർവ്വചനീയം. അവതരണം അവർണ്ണനീയം...

  • @jithinve1830
    @jithinve1830 8 років тому +5

    എവിടേക്ക് നുര കുത്തിയൊഴുകുന്നു മുകിലിന്റെ നിഴൽ വീണു നീലിച്ച പുഴകൾ?...

  • @salimp.muhammed1202
    @salimp.muhammed1202 3 роки тому +1

    Superb

  • @kavitajpanicker2862
    @kavitajpanicker2862 7 років тому +2

    super shahabaz....

  • @jineshahamed1332
    @jineshahamed1332 10 років тому

    What a feel....loved it

  • @nasafsait3874
    @nasafsait3874 9 років тому

    Awesome vocal, wat a feel!!!!!!

  • @northface6507
    @northface6507 11 років тому

    sweet sweet sweet voice.......................

  • @jolsnajeslin5484
    @jolsnajeslin5484 Рік тому +1

    💕💕💕💕💕💕💕

  • @siddiquenmc
    @siddiquenmc 8 років тому

    ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
    ചുടുകിനാവിന്‍ മണല്‍കാട്ടില്‍
    ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
    ചുടുകിനാവിന്‍ മണല്‍കാട്ടില്‍...........
    ആത്മാവിനെ തൊട്ടുണര്‍ത്തുന്നു .....

  • @sunilm5192
    @sunilm5192 7 років тому

    മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
    നിനക്കറിയാമോ..
    എവിടേയ്ക്കു നുരകുത്തിയൊഴുകുന്ന മുകിലിന്റെ
    നിഴല്‍ വീണു നീലിച്ച പുഴകള്‍............ ഗ്രേറ്റ്‌...

  • @ajipaluvallil8412
    @ajipaluvallil8412 11 років тому

    Good Lyrics and excellent singing ......

  • @salimpv9027
    @salimpv9027 6 років тому

    Sweet voice ekka

  • @rashidshalive3560
    @rashidshalive3560 2 роки тому

    Addicted

  • @nahidanachu469
    @nahidanachu469 6 років тому +1

    Amazing rather than amazing

  • @chamuaussie
    @chamuaussie 10 років тому +1

    Beautiful. ...

  • @jabirmadampat3758
    @jabirmadampat3758 6 років тому

    Wonderful !!!

  • @sangeethkarakkodedhumdhubi3248
    @sangeethkarakkodedhumdhubi3248 9 років тому +2

    I love your singing dear shahabaz

  • @AbdulAkbarWaterPro
    @AbdulAkbarWaterPro 11 років тому

    Great Singing Great Lyrics

  • @KkllKkll-dq2ku
    @KkllKkll-dq2ku 8 років тому

    നിലാവിന്റെ ചീളുകൾ മനസിലേക്ക് തറക്കുന്നു.-

  • @riyas193
    @riyas193 12 років тому

    വളരെ മനോഹര ഗാനം

  • @shebinvk
    @shebinvk 3 роки тому

    എവിടെയീ യാത്ര തൻ അറ്റം ?!! ❤️

  • @abyjacob2249
    @abyjacob2249 9 років тому +1

    beautiful. lyrics....

  • @monsoonframes
    @monsoonframes 8 місяців тому

    💙

  • @mbrk9627
    @mbrk9627 8 років тому

    Mukilinte nizhal vennaal puzhagal Neelikkugayanno cheyyunnadh, irullugayalle.😊...

  • @hampada
    @hampada 11 років тому +1

    എനിക്കിഷ്ടായി..

  • @aliakbar-sp8ev
    @aliakbar-sp8ev 9 років тому +1

    great song

  • @skmmodelBf9544
    @skmmodelBf9544 10 місяців тому

    ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍

  • @provocaudio1388
    @provocaudio1388 6 років тому

    മനോഹരം

  • @midhilajayathil2546
    @midhilajayathil2546 7 років тому +1

    super eekka

  • @rihanztec9076
    @rihanztec9076 11 років тому

    nice song,,,,,,,,sweet voice

  • @soniyajohnson
    @soniyajohnson 8 років тому +1

    Very nice

  • @sajiwayanad8918
    @sajiwayanad8918 11 років тому +1

    Very good singer

  • @shahidahamed6320
    @shahidahamed6320 5 років тому

    Dedication to all expatriates 😢

  • @navasottupara5115
    @navasottupara5115 6 років тому

    VERY NICE

  • @najumnajum4288
    @najumnajum4288 6 років тому

    The great

  • @binu071
    @binu071 10 років тому

    nice...nice...

  • @muhammednizarsoumyathatex9076
    @muhammednizarsoumyathatex9076 5 років тому

    Super

  • @aarati22
    @aarati22 8 років тому +1

    haunting..,...,.....,..

  • @raghavanchaithanya9542
    @raghavanchaithanya9542 6 місяців тому

    Makarakulirsoopar

  • @Loonkibk
    @Loonkibk 11 років тому

    Ho my god......

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch 10 місяців тому

    😘😘😘♥️♥️ ghazal 👑 sulthan ♥️♥️, 😘😘😘♥️😘😘♥️😘❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘

  • @shihasindian9185
    @shihasindian9185 8 років тому

    Wow

  • @rijusarangadharan5012
    @rijusarangadharan5012 6 років тому

    മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
    നിനക്കറിയാമോ..
    എവിടേയ്ക്കു നുരകുത്തിയൊഴുകുന്ന മുകിലിന്റെ ho........its really hounded. Dont get lost in.......sufi ghuzel in its epitome....

  • @latheefkkabdull6522
    @latheefkkabdull6522 6 років тому

    great

  • @babukk2365
    @babukk2365 11 років тому

    ente shahabaz enikkennum priyappettavan

  • @harithaunnithan1436
    @harithaunnithan1436 4 роки тому

    💙💙🖤🖤🖤🖤

  • @shemim1000
    @shemim1000 10 років тому

    nice..

  • @bushairoc7763
    @bushairoc7763 5 років тому

    nice

  • @noorjahaneduvammel2170
    @noorjahaneduvammel2170 6 років тому

    എവിടെ ഈ യാത്ര തൻ അറ്റം ..

  • @kadavandi1
    @kadavandi1 11 років тому

    o go o god ogod

  • @aslurami
    @aslurami 12 років тому +7

    അതീവ ഹൃദ്യം ഷഹ്ബാസ്.................

  • @chamuaussie
    @chamuaussie 10 років тому

    Beautiful. ...

  • @jithinve1830
    @jithinve1830 8 років тому

    എവിടേക്ക് നുര കുത്തിയൊഴുകുന്നു മുകിലിന്റെ നിഴൽ വീണു നീലിച്ച പുഴകൾ?...

  • @kamalhere4u
    @kamalhere4u 12 років тому

    great

  • @razikpp
    @razikpp 10 років тому

    nice