Це відео не доступне.
Перепрошуємо.

ഇനി വളം വാങ്ങാൻ കടയിൽ പോകേണ്ട ! ചാണകത്തിന് പകരം ചെടികൾ തഴച്ച് വളരാൻ/Gardening Malayalam/Natural tips

Поділитися
Вставка
  • Опубліковано 6 кві 2022
  • ഇനി വളം വാങ്ങാൻ കടയിൽ പോകേണ്ട ! ചാണകത്തിന് പകരം ചെടികൾ തഴച്ച് വളരാൻ/Gardening Malayalam/Natural tips
    100% ഗ്യാരണ്ടി പച്ച ചാണകത്തേക്കാൾ മികച്ച വളം യാതൊരു ചിലവും കൂടാതെ ഉൽപാദിപ്പിക്കാം.
    പച്ച ചാണകത്തിന് പകരം ചെടികൾ തഴച്ചു വളരാൻ മികച്ച വളം തയ്യാറാക്കാം !
    കർഷകരുടെ ഏറ്റവും വലിയ ബാധ്യതകളിൽ ഒന്നാണ് വളത്തിന് ചിലവാക്കുന്ന ഭീമമായ തുക.. കാർഷിക ഉല്പന്നങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ വിലയും ഒപ്പം ഇത്തരം ബാധ്യതകളും കൂടി ആവുമ്പോൾ കൃഷി നഷ്ടത്തിലേക്ക് എത്തുന്നു.. പഴമക്കാർ വളക്കൂട്ട്കളായി ഉപയോഗിച്ചുവന്ന പലതും ഇന്ന് വിസ്മരിക്കപ്പെട്ടു വരികയാണ്.. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ചിലവ് കുറഞ്ഞ രീതിയിൽ വളങ്ങൾ നിർമ്മിച്ചെടുക്കാൻ സാധിച്ചാൽ അത് കൃഷിയെ വളരെയധികം സഹായിക്കുന്ന ഒന്നാവും.. ചാണകത്തിന് കൃഷിയിൽ ഉള്ള പ്രാധാന്യം നമുക്ക് ഏവർക്കും അറിയാവുന്നതാണ്.. പലർക്കും ഈ ചാണകം ലഭിക്കുന്നില്ല എന്നതും ചാണകം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥ ഉണ്ട് എന്നതും മനസ്സിലാക്കേണ്ടതാണ്.. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ഉപകാരപ്രദമാവുന്ന ഒരു വളക്കൂട്ട് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. കാര്യം നിസ്സാരം എന്ന് തോന്നുമെങ്കിലും രാസവളങ്ങൾ ഉപയോഗിക്കാതെ മണ്ണിന് ഗുണം ആവുന്ന ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത്തരം വളങ്ങളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്. പ്രകൃതിക്ക് ദോഷം അല്ലാത്ത ഇത്തരം മാർഗങ്ങൾ പിന്തുടരുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് നമ്മൾക്ക് സമൂഹത്തോട് ചെയ്യാവുന്ന ഒരു നന്മയാണ്.
    best home made organic fertilizer
    ചാണകം ഇല്ലാതെ കൃഷി ചെയ്യാം.
    #Gardening Malayalam
    #GardenTour
    organic fertilizers
    vegetable farming ideas
    pachakkari #Krishi
    #പച്ചക്കറികൃഷി
    #hangingplants
    #orchidcare
    instead of cow dung

КОМЕНТАРІ • 96

  • @kusumammoni6417
    @kusumammoni6417 3 місяці тому +1

    അവതരണം spr ആണുകേട്ടോ വലിച്ചു നീട്ടി ആൾക്കാരെ കൊല്ലാതെ കുറഞ്ഞ ടൈമിൽ കാര്യം പറഞ്ഞു മനസിലാക്കിത്തന്നു 👌👍👍👍

    • @SerasWorld
      @SerasWorld  3 місяці тому

      🙏🙏🙏🙏thank you🥰

  • @nafeesamusthafa3968
    @nafeesamusthafa3968 2 роки тому +1

    Thank you

  • @vidhyavadhi2282
    @vidhyavadhi2282 2 роки тому +2

    Thankyou 🌹

  • @satheeshankripa9857
    @satheeshankripa9857 2 роки тому +2

    Very good method,thank you for sharing

  • @jayakumars107
    @jayakumars107 2 роки тому +1

    Thanks dear

  • @sabu.ddavood2541
    @sabu.ddavood2541 Рік тому +1

    ❤️❤️👍

  • @Ajourneywithsoniya
    @Ajourneywithsoniya 2 роки тому +1

    Thank you dear ❤good method

  • @nazeerashaji3727
    @nazeerashaji3727 2 роки тому +1

    Verey good idiya

  • @v.mishrasart43
    @v.mishrasart43 2 роки тому +2

    Excellent💯

  • @komalavallim5382
    @komalavallim5382 2 роки тому +2

    ok താങ്ക്സ് വളത്തെ കുറിച്ച് പറഞ്ഞ് തന്നതിന്ന് നന്ദി

  • @babylonianedits3980
    @babylonianedits3980 Рік тому +1

    👍

  • @nazarinak2195
    @nazarinak2195 Рік тому +2

    Very good information 😍😍😍😍❤️

  • @bijujeevans9080
    @bijujeevans9080 2 роки тому +2

    Very good

  • @rajan3338
    @rajan3338 Рік тому +3

    ENTHINA ITHREM adddhwaanam! Kadalappinnaakk+ veppin pinnaakku + sugar+ year+ bone meal= SUPPPPPPPERRBBB VALAM AFTER 3 DAYS...(DILUTE)

    • @SerasWorld
      @SerasWorld  Рік тому

      യീസ്റ്റ് ആണോ ഒന്ന് 🙏🙏🙏🙏

  • @ShahulChuzhali
    @ShahulChuzhali 6 днів тому +1

    Great 👍

  • @abinjk1756
    @abinjk1756 2 роки тому +1

    Good

  • @jasminestansilaus3323
    @jasminestansilaus3323 2 роки тому +1

    Super

  • @vasantharajendran8311
    @vasantharajendran8311 2 роки тому +1

    👌👌👌

  • @avtobs2784
    @avtobs2784 2 роки тому +1

    നല്ല വീഡിയോ ഉപകാരപ്രദം

  • @avtobs2784
    @avtobs2784 2 роки тому +1

    Good. Sir

  • @ushanayar7158
    @ushanayar7158 2 роки тому +5

    Very informative things in few seconds. Thank you 🙏

  • @ousephm.a6595
    @ousephm.a6595 2 роки тому +8

    അവതരണം നന്നായി. കുറഞ്ഞ സമയത്തിനുള്ളിൽ കാര്യം പറഞ്ഞു തീർത്തു 👍

  • @rubeenariyas5119
    @rubeenariyas5119 Рік тому +1

    Ithe pullu thanne venamennundo eth tharam pullum upayogikkamo.

    • @SerasWorld
      @SerasWorld  Рік тому

      നല്ല പച്ച പുല്ല് എടുക്കുക

  • @arifahabeeba5121
    @arifahabeeba5121 2 роки тому +1

    Chechiii.. Ee rosinte cumb kittoo

  • @minias6550
    @minias6550 2 роки тому +1

    👍👌😍🙏

  • @kumarithankam9651
    @kumarithankam9651 2 роки тому +4

    Ithil kanda white rosinte name entha?

  • @syedveliyath6861
    @syedveliyath6861 Рік тому +1

    ഈ റോസിന്റെ പേരെന്താ

  • @indirakeecheril9068
    @indirakeecheril9068 2 роки тому +2

    Roadsidil nalla pachapullu dharalam und, cut that all, Kanjivellam und. All the waist are dumb it, doshamav , thair etc. After two weaks we will get a very good fertiliser🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭. Very Usefull vedio ✌✌✌👌👌👌👌👍👍👍👍👍💥💥💥🤣😂

  • @salimkunju9180
    @salimkunju9180 2 роки тому +1

    ഈ വളം എത്ര ഇടവേളകളിൽ ഉപയോഗിക്കാം?

    • @SerasWorld
      @SerasWorld  2 роки тому

      മാസത്തിൽ 2തവണ ഇപ്പോൾ മഴ അല്ലേ dry ആയ വളങ്ങൾ ആണ് നല്ലത്

  • @nasilathaju4002
    @nasilathaju4002 2 роки тому +1

    Athra devasam koodumpol ethu kodukkanam

  • @satyansat6746
    @satyansat6746 2 роки тому +2

    Hi chechi ചേച്ചിയുടെ റോസാ ചെടികളുടെ ഇലയും തണ്ടുകളുമെല്ലാം ഇത്ര പച്ചക്കളറുകളിൽ നിൽക്കുന്നതെന്ത്കൊണ്ട് ചേച്ചി എന്താണ് വളം ഉപയോഗിക്കുന്നത്

    • @SerasWorld
      @SerasWorld  2 роки тому

      നമ്മുടെ ചാനലിൽ ഇടുന്ന എല്ലാ വളങ്ങളും കൊടുക്കും

    • @catle__crew
      @catle__crew 2 роки тому

      Qqqqqqq

    • @catle__crew
      @catle__crew 2 роки тому

      Aq¹q

  • @enteamerica3512
    @enteamerica3512 2 роки тому +2

    Paashu kittan vendi yenthum cheyyum.

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 2 роки тому +3

    മാവില,പ്ലാവില,പേരയില, എന്നിവ ചേർത്ത് ചെയ്യാമോ?

    • @SerasWorld
      @SerasWorld  2 роки тому +1

      ചെയ്യാം....

  • @zubaidaalif
    @zubaidaalif Рік тому +1

    റോസകൾ sale ഉണ്ടോ

  • @zain3750
    @zain3750 2 роки тому +2

    Nadan rose nannayi poov undavan nda cheyya

    • @SerasWorld
      @SerasWorld  2 роки тому

      കുറച്ച് കഞ്ഞി വെള്ളത്തിൽ അല്പം കടല പിണ്ണാക്ക് ഇട്ട് പുളിപ്പിച്ചു dilute ചെയ്തു കൊടുക്കണം

    • @zain3750
      @zain3750 2 роки тому

      @@SerasWorld monthly 1 time cheythal madiyo ?
      2 days pulipichal madiyo chechi....id mathram use cheythal madiyo ?

  • @shajimonma5673
    @shajimonma5673 2 роки тому +1

    ഡയലൃൂട്ടു് ചെയ്യാതെ ഒഴിച്ചു ചെടി കരിഞ്ഞുപോയി

    • @SerasWorld
      @SerasWorld  2 роки тому

      നന്നായി dilute ചെയ്യണം...🙏

  • @jishaprasad5703
    @jishaprasad5703 2 роки тому +1

    Flatl pullilla

    • @SerasWorld
      @SerasWorld  2 роки тому

      എങ്കിൽ നമ്മുടെ ചാനലിൽ വേറെ കുറേ വീഡിയോ ഉണ്ട്‌ കാണാമോ

  • @satyansat6746
    @satyansat6746 2 роки тому +2

    എന്റെ റോസിന് ഇലകൾ എല്ലാം മുരടിച്ച് നിൽക്കുന്നു കീട ശല്യയും മാറാന്നുള്ള നല്ല മരുന്ന് പറങ്ങു തരുമോ ചേച്ചി

    • @SerasWorld
      @SerasWorld  2 роки тому

      ഇന്ന് വേരു ചീയൽ മാറാൻ മരുന്ന് ഇട്ടു വീഡിയോ ഇട്ടിട്ടുണ്ട് കാണാമോ അതിൽ h2o2ഉപയോഗിച്ച് ചെയ്യേണ്ടത് പറയുന്നുണ്ട് അതു പോലെ ചെയ്യാമോ

    • @mullabeevi8670
      @mullabeevi8670 2 роки тому +1

      @@SerasWorld e

  • @sunandhack2964
    @sunandhack2964 2 роки тому +4

    Contant ന് ഇത്രയും ദാരിദ്യമോ 🤣

  • @user-px4ld5qk5q
    @user-px4ld5qk5q 2 роки тому +1

    ശീമക്കൊന്ന ഇല ഉപയോഗിക്കാമോ..

    • @SerasWorld
      @SerasWorld  2 роки тому

      ഉപയോഗിച്ചോളൂ....

  • @muhamadsabith2860
    @muhamadsabith2860 2 роки тому +1

    ഫ്ളാറ്റിൽ താമസിക്കുന്ന വർക്ക് എവിടുന്ന പച്ച പുല്ല്😆😆😆😆😆

    • @SerasWorld
      @SerasWorld  2 роки тому

      അറിയാതെ പറ്റിയ അബദ്ധം 😊

    • @muhamadsabith2860
      @muhamadsabith2860 2 роки тому

      @@SerasWorld 😙😄

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +4

    സത്യം ആണോ ഇത്

    • @SerasWorld
      @SerasWorld  2 роки тому

      തീർച്ചയായും

  • @anithamilton8432
    @anithamilton8432 2 роки тому +2

    ഇത്രയും നാൾ പുല്ല് ചെത്തി കളയുകയായിരുന്നു ഇനി ശ്രമിച്ചു നോക്കാം. മറ്റു കളകളും ഇതിൽ ഇടാൻ പറ്റില്ലേ

  • @sheelaanilkumar9109
    @sheelaanilkumar9109 2 роки тому +1

    Good