കുറച്ചു വീട്ടുവിശേഷങ്ങളും ഞങ്ങളുടെ ഇന്നത്തെ LUNCHഉം | ഒരു അടിപൊളി കൊഞ്ചു ചോറ്

Поділитися
Вставка
  • Опубліковано 18 жов 2024
  • Coconut oil- 6 tbs
    Garlic paste- 1 1/2 tbs
    ginger paste - 1 1/2 tbs
    Small onion- 4 - 5 nos
    green chilli- 4 nos
    Big onion- 3 nos
    Turmeric powder- 1/2 tsp
    Kashmiri chilli powder- 1 tbs
    Coriander Powder- 1/2 tbs
    Cumin seed powder - 1/2 tsp
    Garam Masala powder - 3/4 tsp
    TOMATO - 3 nos
    Salt( according to taste )
    Coriander leaves
    Water- 1/2 Cup
    Pepper powder- 1/2 tsp
    Curry Leaves
    Lemon juice- 1/2 Pieces
    Coconut milk- 1/2 Cup
    Rice
    Big onion- 1 nos
    green chilli- 1 nos
    TOMATO - 2 nos
    Curry Leaves
    Coriander leaves
    Salt( according to taste )
    Curd
    Sugar- 1/4 tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 664

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 11 місяців тому +8

    മക്കളെ പറ്റി മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കുക എന്നതാണ് ഒരു അമ്മക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം. Conggrats Mam.

  • @sheebajacob8749
    @sheebajacob8749 11 місяців тому +28

    നല്ല വിനയമുള്ള ഒരു ഡോക്ടർ 🥰 ഇതുപോലുള്ളവരാണ് നമ്മുടെ നാടിന്റെ നന്മ🙏

    • @LekshmiNair
      @LekshmiNair  11 місяців тому

      ❤😍💯

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 10 місяців тому +1

      അതെ വളരെ വിനയത്വമുള്ള ഡോക്ടർ❤👍🤝💐

  • @deepabiju3849
    @deepabiju3849 11 місяців тому +32

    What a proud moment for a mother hats off Mam ur life is really an example for a daughter ,a wife,a mother ,and now a grandmother ur r such an inspiration no words Anu Vishnu and Bobby sir all r very lucky may this family stay blessed with all happiness peace let ur bonding of love grow stronger

    • @LekshmiNair
      @LekshmiNair  11 місяців тому

      🥰❤🙏

    • @sudhamuralidharan9197
      @sudhamuralidharan9197 11 місяців тому

      Very blessed moments as a mom...nd you are a dedicated mother in law md a wonderful grand mom.
      Really admire you

  • @sheelasancy9735
    @sheelasancy9735 11 місяців тому +30

    Really a proud moment to hear abt ur son from others ...full credit to mama Lekshmi...really appreciate how u managed house , career, passions and family..God bless...

  • @neethusachin5590
    @neethusachin5590 11 місяців тому +7

    Lakshmi, Parvathi, Saraswathi💗💗💗 Fantastic Name Selections Dear Maam...🙏👌👌
    Regards/Prayers to Baby Saraswathi💗💗💗

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 11 місяців тому +52

    അച്ഛമ്മ യെ പോലെ എല്ലാം തികഞ്ഞ കുട്ടിയായി വളരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

    • @LekshmiNair
      @LekshmiNair  11 місяців тому

      ❤🙏

    • @Lovehabeebi
      @Lovehabeebi 11 місяців тому +3

      Yes, എന്തോ ലക്ഷ്മി ചേച്ചി വാവേനെയും എടുത്തേക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ, എനിക്ക് അറിയില്ല അത് എങ്ങനെ പറയണം എന്ന്. എനിക്ക് ലക്ഷ്മി ചേച്ചിയെ വല്ലാതെ ഇഷ്ടം ഉള്ളത് കൊണ്ട് ആയിരിക്കാം.

    • @shibinaakbar
      @shibinaakbar 11 місяців тому +1

      കുഞ്ഞിന്റെ പേര് ശെരിയായില്ലാട്ടോ

    • @anukuttykurian
      @anukuttykurian 11 місяців тому

      Enikkum

  • @sabeenaebrahim7418
    @sabeenaebrahim7418 11 місяців тому +3

    നല്ല കുടുബിനി നല്ല അമ്മ നല്ല ടീച്ചർ നല്ല അമ്മാവിഅമ്മ നല്ല അമ്മുമ്മ നല്ല വ്ലോഗർ ചുരുക്കിപറഞ്ഞ നല്ലൊരു ആൾറൗണ്ടർ ദിർഘായിസിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🥰

  • @Aesthocore_
    @Aesthocore_ 11 місяців тому +1

    Cookeril ellam vayatti thenga perum jeerakam cherth othukki konjum ariyum koodi itt vellam oyich 2 wistle medium flame malabar konj chor ready❤❤❤

  • @rejilabeevi5612
    @rejilabeevi5612 11 місяців тому +4

    ദൈവത്തിന്റെ കാരുണ്യം കൊണ്ട് അനുവും കുഞ്ഞും ആരോഗ്യമായി ഇരിക്കുന്നല്ലോ എല്ലാരും ഹാപ്പി ആയി ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി ഡോക്ടർസ്നെയും സ്റ്റാഫിനെയും പരിചയപ്പെടുത്തിയതിൽ സന്തോഷം കൊഞ്ച് ചോർ സൂപ്പർ വിഷ്ണു 👌👌👌

  • @MuneerMnr-u1v
    @MuneerMnr-u1v 10 місяців тому

    Hi mam,kurach ayi vedios kanayitt but ippo veendum kanarayi. Oh.! Woh aa. Tune videosil ullaenth rasam........

  • @akshararetheeshbabu7783
    @akshararetheeshbabu7783 11 місяців тому +5

    Doctor: Well brought up son I would say❤
    Doct about vishnu...
    Ithrayum busy schedule il work cheyuna oru ammak ithil kooduthal enthu venom about her parenting ❤
    Such a proud moment for mother..Lekshmi Ma'am❤

  • @chithraks2668
    @chithraks2668 11 місяців тому +259

    ഒരു അമ്മയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ബഹുമതി ഒരു മകനെ നന്നായി വളർത്തി എന്നത് തന്നെയാണ്.സമൂഹത്തിനും വീട്ടാനും നന്നായി ഉപദ്രവം ഇല്ലാതെ മക്കളെ വളർത്തീ എന്നുള്ളത് ലക്ഷ്മി ചേച്ചി ക്ക് കിട്ടിയ എല്ലാ ബഹുമതികളേക്കാളും മികച്ചതാണ് . അത് ഡോക്ടറിൽ നിന്നും കേട്ടപ്പോൾ ഒരു അമ്മയായ എനിക്കും അഭിമാനം തോന്നി.ഒപ്പം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,,🙏

    • @lathaashokan2407
      @lathaashokan2407 11 місяців тому +1

      Adepoly

    • @worldwiseeducationkottayam6601
      @worldwiseeducationkottayam6601 11 місяців тому +3

      Lucky mother,lakshmi mam🙏🙏🙏

    • @LekshmiNair
      @LekshmiNair  11 місяців тому +5

      😍❤🙏

    • @jessythomas6375
      @jessythomas6375 11 місяців тому +11

      നമ്മുടെ മക്കളെ പറ്റി മറ്റുള്ളവർ നല്ലത് പറയുമ്പോൾ ഇതോരമ്മക് അഭിമാനം ആണ്.

    • @CURRYwithAMMA
      @CURRYwithAMMA 11 місяців тому +1

      Very true❤

  • @Nadeerarazck532
    @Nadeerarazck532 10 місяців тому

    കുത്ത് രി പറ്റൂല, വെള്ളരി വെത് വരുമ്പോൾ ചെമീൻ കൂട്ട് അതിലേക്ക് ഇട്ട് വേകുമ്പോൾ ആണ് കൂടുതൽ രുചി...

  • @rajanijayan9606
    @rajanijayan9606 10 місяців тому +1

    കൊഞ്ച് ചോറ് കലക്കി.ഡോക്ടറും,നിങ്ങൾ രണ്ടു പേരും കൂടിയുള്ള സംഭാഷണവും കേൾക്കാൻ വളരെ രസകരമായിരുന്നു.Nice vlog 👍💞🌷🙏

  • @devikanair2144
    @devikanair2144 11 місяців тому +5

    Nice doctor👌 like a goddess ... so humble genuine serene..... ellarkum inganulla dr ne kittilla😊.. she is lucky inthis case..

  • @rekharenu2988
    @rekharenu2988 11 місяців тому +21

    അനുകുട്ടിയെയും കുഞ്ഞിനേയും കണ്ടതിൽ വളരെ സന്തോഷം. Lunch super. എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ 🙏❤️

    • @LekshmiNair
      @LekshmiNair  11 місяців тому +1

      ❤🥰🙏

    • @jyothyr2424
      @jyothyr2424 11 місяців тому

      Which ഹോസ്പിറ്റൽ

  • @sarithasajith5938
    @sarithasajith5938 11 місяців тому +6

    Dr അനിത മാഡത്തെ വീഡിയോയിൽ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഡോക്ടർ എനിക്ക് ദൈവമാണ്. ഒരു വലിയ ഫൈബ്രോയ്‌ഡുമായി പേടിച്ചു വിറച്ച് ഡോക്ടറെ കാണാനെത്തിയ എന്നെ ഒരമ്മയെപ്പോലെ സമാധാനിപ്പിച്ച് പൂ പറിക്കുന്ന പോലെ Uterus എടുത്തു തന്നു. ഇപ്പോൾ 42 days ആകുന്നു. ഇന്ന് ഞാൻ വളരെ happy യാണ്. Thank you doctor.❤❤

  • @finisusan7088
    @finisusan7088 11 місяців тому +8

    ഒരിക്കലും മറക്കാനാവാത്ത ഒരു vlog ആണ് ഇത് പ്രത്യേകിച്ച് അനുവിന്റെ Doctor vishnu വിനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ 💞💞
    Mam you're a Proud Mother 😍😍
    കുഞ്ഞുമോൾ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കാനും അച്ഛനും അമ്മയ്ക്കും Grandparents നും എല്ലാവർക്കും ഉപകാരിയായി തീരാൻ പ്രാർത്ഥിക്കുന്നു 🙏🏻
    Love you Mam 😘😘

  • @tinarobin2226
    @tinarobin2226 10 місяців тому

    Maam i think you made the masala 2 times... 2nd one does not have coconut milk and it's watery than the previous..

  • @UmmuKunju7621
    @UmmuKunju7621 11 місяців тому +7

    ഒത്തിരി സന്തോഷം ഒന്നിച്ച് കണ്ടതിൽ എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ❤❤❤❤❤

  • @habeebasalim
    @habeebasalim 10 місяців тому +1

    Hi dear mam mam nttea ella food um super very tasty aanu mam sir vishnu mon vava anukutti.sughom.aano mam otthi rri snehom ulla wife um amma yum eppol muttha shi yum ella varea yum care cheyunna oru veetta mma yum aanu congratulations mam big salute um thank you so much mam mam families nodu otthi rri snehom aanu eniku god bless you

  • @rubysasikumar153
    @rubysasikumar153 11 місяців тому +2

    മരുമകളെയും പേരകുട്ടിയെയും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം. കൊഞ്ച് ചോറ് സൂപ്പർ വിഷ്ണുവിനെ കാണുമ്പോൾ തന്നെയറിയാം ഒരു വളരെ നല്ല സ്വഭാവമുള്ള പയ്യനാണെന്ന് എപ്പോഴുപ്പോഴും നല്ല തുമാത്രം വരട്ടെ മാഡത്തിനും കുടുംബത്തിനും🙏

  • @jessyosramesh5283
    @jessyosramesh5283 11 місяців тому

    ❤❤, ma'am i couldn't find ur wine recipes in youtube ,whether it deleted or any other mistake happen

  • @jayakrishnanunni4985
    @jayakrishnanunni4985 11 місяців тому +4

    Haii mam.... പ്രോൺസ് itta ഭാഗം illaa..... Miss ആയി......... Cut ആയിപോയ ഭാഗത്തു പ്രോൺസ് മാത്രം ആണോ ഇട്ടതു........ Plss പറഞ്ഞു തരണേ....... ഇതു അറിയാൻ നമ്മുടെ ഫാമിലി ൽ എത്ര പേർക്ക് ആകാംഷ ഉണ്ട്‌?? 😍😍😍

  • @jerrypartners
    @jerrypartners 11 місяців тому +5

    Anitha mam handled my wife’s pregnancy too. A very well mannered and caring Doctor.

  • @saijaan310
    @saijaan310 11 місяців тому

    വളരെ നല്ല വീഡിയോ . ഡോക്ടറുമായിട്ടുള്ള സ്വകാര്യമായ കൂടി കാഴ്ച പോലും ഷെയർ ചെയ്തതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഡോക്ടർ ഒരാളെ മെൻഷൻ ചെയ്യാൻ വിട്ടുപോകുമെന്നു കരുതി അതോർമിപ്പിച്ചതു മാത്രം മതി മറ്റുള്ളവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്നതിനു . we are with u

  • @ashik867
    @ashik867 10 місяців тому +3

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയത്
    അവരുടെ ഭാഗ്യമാണ് ❤❤❤❤ ഒരുപാട് ഒരുപാട് സ്നേഹമണ് ഈ അമ്മയെ
    പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰

  • @kanthikurup4556
    @kanthikurup4556 11 місяців тому

    Nice vlog.Anuvineyum,kujineyum kandathil santhosham. Ente C section kazijittu 25 years ayi,eppozum nalla padu und. ❤❤

  • @ushakumarics2640
    @ushakumarics2640 11 місяців тому +19

    സത്യം എന്റെ utrus remove surgery Dr. Anitha ആണ് ചെയ്തത്. നല്ല ഡോക്ടർ ആണ്. ഈ വിഡിയോയിൽ കൂടി കണ്ടതിൽ സന്തോഷം

  • @lijivinu3209
    @lijivinu3209 11 місяців тому +2

    അനിത mam നല്ലൊരു സ്മൈലി, കേയറിങ് ഡോക്ടർ ആ. 💞💞💞❤️❤️❤️❤️❤️

  • @meghadinu2696
    @meghadinu2696 10 місяців тому +10

    Happy to see my doctor on frame ..a very genuine lady she is ❤❤❤

  • @rajeleenac5036
    @rajeleenac5036 11 місяців тому +95

    സരസ്വതി മോൾടെ ഭാഗ്യം.... ഏല്ലാം തികഞ്ഞ ഒരു അച്ഛമ്മ യെ കിട്ടിയല്ലോ........ 🥰🥰🥰🥰🥰.....

    • @ramseela4271
      @ramseela4271 11 місяців тому +3

      എല്ലാം തികഞ്ഞ ആരും ഇല്ല ലോകത്ത്....

    • @rajeleenac5036
      @rajeleenac5036 11 місяців тому

      🙄🙄

    • @LekshmiNair
      @LekshmiNair  11 місяців тому

      ❤🙏

  • @AshaGafoor-q6h
    @AshaGafoor-q6h 11 місяців тому +1

    Njanghal thenghapaalil aanu choru vevikunnathu, mallipody cherkilla baaki ellam same thanne ❤👌👍🌺

  • @ansilaazeez6807
    @ansilaazeez6807 11 місяців тому

    Rice rice cooker il aanonprepare cheyyunnath. White rice time kooduthal edukkumallo

  • @vasanthakumari3617
    @vasanthakumari3617 11 місяців тому +2

    ചെമ്മീൻ ബിരിയാണി കണ്ടപ്പോൾ കഴിച്ചത്പോലെ ഫീൽചെയ്തു സൂപ്പർ എന്നാ കുഞ്ഞുവാവേ കാണിക്കുന്നത് കാണാൻ കൊതിയായി 🥰🥰🥰🥰🥰🥰🙏

  • @suranyak246
    @suranyak246 10 місяців тому

    Chechi Super anu,Eanik bhayankara eshttanu ❤neril kaanan orupad agraham und Anu chechi lucky anu Engane oru Ammaye kittiyath 😊

  • @vilasinimooliyil8193
    @vilasinimooliyil8193 11 місяців тому +13

    അനുമോളെ കണ്ടതിൽ സന്തോഷം കൊഞ്ചു ചോറ് സൂപ്പറാ എല്ലാവർക്കും ഉണ്ടാക്കാൻ പറ്റും ❤❤❤❤🎉

  • @shijomp4690
    @shijomp4690 11 місяців тому +1

    ❤specialy dr k big salute 🙏anukuttyde same avasthayil aanu ente c section aakiyathum ❤but enik atendion undarunnu. Maminu feeling enik manasu niranju happy ayi god bless you ❤❤ ithupole aavam ella hosptlsm 🙏🙏🙏🙏athe sundari dr thanneyanu 🥰🥰🥰🥰maminu orupad happy moment aanu dr paranja vaakil ninnum manasilayath ❤❤mamine pole aavatte ella ammamarum 🙏🙏🙏🙏🙏🥰🥰🥰🥰🥰mamine kettipidichoru umma 🥰🥰🥰🥰😘😘😘😘😘

  • @swissreethass5392
    @swissreethass5392 11 місяців тому +7

    ❤❤❤❤❤ ഡോക്ടർ പറഞ്ഞതുപോലെ വിഷ്ണു നല്ലൊരു സ്വഭാവത്തിന് ഉടമയാണ്

  • @Saaaaa2332
    @Saaaaa2332 11 місяців тому +1

    Lemon and prawns combine cherth kazhkan padilanu parayunu.. Sheriyano?

  • @ambikakurup5825
    @ambikakurup5825 11 місяців тому +4

    Lekshmi കൊഞ്ചു ചോറ് super . അനുമോളെയും കുഞ്ഞിനെയും കണ്ടതിൽ വളരെ സന്തോഷം ഈ വ്ലോഗ് എല്ലാം കൂടി ആയപ്പോൾ super ആയി 🥰🥰🥰

  • @roopavarma8565
    @roopavarma8565 11 місяців тому +14

    Thank u so much for the lovely interaction with Anus doctor and her great support staff 💗

  • @bhailalsoni1
    @bhailalsoni1 11 місяців тому +4

    Very nice super best vlog most happy to see all together with kid Also happy to se doctor and time ❤❤❤

  • @Peekiessworld3143
    @Peekiessworld3143 11 місяців тому

    Enth weight loss ayee molkee ammma nala care ayirunaloo pinetha pattiyee

  • @vanuprakash282
    @vanuprakash282 11 місяців тому +21

    ചേച്ചീടെ കുർത്തിയും കൊഞ്ച്ചോറും ഒരു പോലെയാണ്
    അനുകുട്ടിയേയും കുഞ്ഞിനേയും കണ്ടതിൽ സന്തോഷം🥰🥰🥰🥰

  • @BismiBalu-p3u
    @BismiBalu-p3u 10 місяців тому

    Hii Mam kairali Tv magic oven ipozhum chayounnundoo Athoo old videos anno kairali Tv ipozhum play chayounnathu

  • @manjuprasad4740
    @manjuprasad4740 11 місяців тому +8

    കൊഞ്ച് ചോറ് അടിപൊളി സുന്ദരി doctor🎉 അനുമോളെയും കുഞ്ഞിനേയും കണ്ടതിൽ സന്തോഷം ചേച്ചി സൂപ്പർ ❤❤️

  • @hymyben5613
    @hymyben5613 11 місяців тому

    Mam, Wine making receipe search chethittu kittunnilla. Onnu pls help cheyyamooo

  • @sabusworld9095
    @sabusworld9095 11 місяців тому +24

    സരസ്വതി മോൾടെ ഭാഗ്യം ഇങ്ങനെ ഒരു അച്ഛമ്മയെ കിട്ടിയത് ❤❤❤ബോബി ചേട്ടനെയും അനുകുട്ടിയെയും കണ്ടതിൽ സന്തോഷം ❤️❤️👍

  • @salinirk6254
    @salinirk6254 9 місяців тому

    ഞങ്ങളുടെ 'കുഞ്ഞി ' ആണ് ഡോക്ടർ കുറേ വർഷമായി കണ്ടിട്ട് മാഡത്തിന്റെ വീഡിയോ ൽ കൂടി ഒന്ന് കാണാൻ സാധിച്ചു വളരെ നന്ദി 😄🙏😊🌹

  • @bindhumurali7946
    @bindhumurali7946 11 місяців тому

    Orupadu santhosham mam.anukuttiyeyum saraswathimoleyum kandathil.super vedio ayrunnu.pinne konchu choru super. 👌👌👌❤️❤️❤️

  • @santhikrishna6532
    @santhikrishna6532 10 місяців тому +3

    Dr. Anitha is the finest gynaecologist I've encountered. Her welcoming smile brightens our day.

  • @RenjiniSreedevi
    @RenjiniSreedevi 11 місяців тому

    Enikum same issues ayirunnu
    FGR fluid curanju 1950 kg
    c section orupadu vishamichu., .bw kuranjathum
    c section ayathum.pinne kunjinu onnum pattathe kittan ente doctor paranju c setion.

  • @nazeemasalim3610
    @nazeemasalim3610 11 місяців тому

    Super super vedeo Ella ammayiammamarum marumakkalum kanenda vedeo

  • @yamunaambat9264
    @yamunaambat9264 10 місяців тому

    മോനെ കണ്ടാൽ തന്നെ അറിയും എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു കുഞ്ഞാണ് എന്ന്.
    നല്ലൊരു പേരകുട്ടി
    നല്ലൊരു മകൻ
    നല്ലൊരു ആങ്ങള
    നല്ലൊരു അളിയൻ
    നല്ലൊരു അമ്മാവൻ
    നല്ലൊരു മരുമകൻ
    നല്ലൊരു വിദ്യാർത്ഥി
    നല്ലൊരു ഭർത്താവ്
    ഇനി
    നല്ലൊരു അച്ഛനായും അമ്മായച്ഛനായും , മുത്തച്ഛനായും ....
    ഒരു പാട് റോളുകൾ ഉണ്ട്...
    അവിടെയെല്ലാം ഈ മോൻ വിജയിക്കും എന്ന് ഉറപ്പാണ്.
    മോന് ആയൂരാരോഗ്യം നേരുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ .🙏
    സ്നേഹിതർ വീട്ടിൽ വരുന്നത് കാണുമ്പോൾ അറിയാം.
    മോൻ നല്ലൊരു സുഹൃത്താണ് എന്നുള്ളതും.

  • @Suma11564
    @Suma11564 11 місяців тому +1

    മക്കൾ എന്ത് തെറ്റ് ചെയ്താലും അമ്മയ്ക്കാണ് കുറ്റം... ഭർത്താവ് എന്ത് തെറ്റ് ചെയ്താലും ഭാര്യക്കാണ് കുറ്റം... കണ്ണു തട്ടാതിരിക്കട്ടെ മാഡം... മീഡിയയിലൂടെ ഒരുപാട് പഴി കേൾക്കേണ്ടി വന്ന ഒരു ഭാര്യയും അമ്മയും ആയിരുന്നു നിങ്ങൾ... എന്തായാലും ആ മീഡിയയിലൂടെ തന്നെ നിങ്ങൾ എന്തായിരുന്നു എന്നെ കാലം തെളിയിച്ചു... ഇത്ര തിരക്കിനിടയിലും കുടുംബ ബന്ധം പവിത്രതയോടെ കൊണ്ടുപോകാൻ കഴിയുന്നതിന് അഭിനന്ദനങ്ങൾ...❤❤

  • @sreejithsree7978
    @sreejithsree7978 10 місяців тому

    🥰same situation aarunnu enikum low fluid level .. Baby girl weight 1.9 kg.. Iugr.. Now she is six months old and 7 kg.. 🥰🥰🥰

  • @salikurian6879
    @salikurian6879 11 місяців тому +5

    Super and easy recipe and yummy too 😋😋 thanks mam കൊഞ്ച് add ചെയ്യുന്നതു കണ്ടില്ലല്ലോ 🤔

  • @geethageethakrishnan9093
    @geethageethakrishnan9093 11 місяців тому

    Prawn rice😋yummy
    Anu kochumol
    Okeyay mam nalla santhoshavathynlo
    Kunjuvavakale othiri ishtam
    Baby girl alle mamne
    Oruki sudariyay kondunadakalo
    Nke baby girls othiri ishtam
    Inne mam sherikum
    Achamma look thanne
    God bless you and your family🥰🥰🥰❤👍🙏🙏

  • @ziyahzone295
    @ziyahzone295 11 місяців тому +2

    Yes Vishnu is a well bought up son....u r proud mom....

  • @manjukumar9246
    @manjukumar9246 11 місяців тому

    Kondattam mulag mor ozhichuttan undakki mam...super aayirunnu...corriander leaves koodae njan cherthu..thanks for the recipe

    • @LekshmiNair
      @LekshmiNair  11 місяців тому

      Thank you so much dear ❤️ 🥰

  • @ziyahzone295
    @ziyahzone295 11 місяців тому +5

    Anu mol is lucky girl to have such a loving mom in law and to have a doctor like Amma❤

  • @sajithabinesh2427
    @sajithabinesh2427 10 місяців тому

    Anitha doctor same. God❤❤
    Mole pole nokkunna amma lekhmi mam
    ❤❤ God bless mam

  • @SwethaNabin
    @SwethaNabin 11 місяців тому

    Ma'am njan prawns rice undakki...... nalla taste undayirunnu.thank you ma'am ❤

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm 10 місяців тому

    Njgle pathanamthiita aayi poyi veedu. Allenkil doctor nae kaanan pattum aayerunnu. January aanu date. Cs aanu.

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 11 місяців тому

    So easy .very nice lunch.can we use kaima rice?

  • @stephyjohn5526
    @stephyjohn5526 10 місяців тому +3

    Happy to see you all🥰.Amazing Doctor& team, Praying for your safety&protection as you do your job helping others🙏

  • @devikamp
    @devikamp 11 місяців тому +7

    Wow..such a proud moment for you dear Madam to hear such a great acknowledgement about your son from the doctor ❤..you are always an inspiration Madam..also such a beautiful n kind doctor too

  • @mercyvarghese5163
    @mercyvarghese5163 11 місяців тому +6

    Very happy to see you all especially Saraswathi mol and Anu mol
    So proud mother and grandmother
    You are a very loving sister for all of us
    Yummy Prawn rice
    Have a wonderful time with cutie Saraswathi mol🎉😢❤❤

  • @beenag1852
    @beenag1852 11 місяців тому

    Anitha mamine pole ithraum vinayavum snehavumulla doctor vereundo ennenikariyilla ❤️ njanum doctorude oru patientanu.. God bless you... Mam inganeoru video eduthathil othiri santhosham

  • @mayarajesh6941
    @mayarajesh6941 11 місяців тому

    Dr.Anitha ye ariyam...She worked with my mother in law (Dr.Santha devi )at Valsala Nursing Home...A very good doctor she is.

  • @soumyasv9100
    @soumyasv9100 11 місяців тому

    Ente First Delivery eduthathu ee Dr Anitha aayirunnu 11years munne annu Dr Valsala Nursing home aayirunnu

  • @subyismail5736
    @subyismail5736 11 місяців тому

    Kochumole nanjode charthe varnekan pattatha snahum thulumbeya feel dear

  • @gopikapradeep359
    @gopikapradeep359 11 місяців тому +1

    Ippo ellarum putiya perukulaanu makkalkku idunnatu pakshe saraswati is something different🥰😘

  • @Alameen_x07
    @Alameen_x07 11 місяців тому +1

    Moluttye kandathil oruppaad santhosham

  • @ambikanair7026
    @ambikanair7026 11 місяців тому

    Hi madam, Konju rice super and easy anumolku nalla doctor kittiyallo athu valiya happy Dr kanichuthannathinu valare thanks 👍👍❤❤

  • @deepadivakar-y4t
    @deepadivakar-y4t 11 місяців тому +1

    Ente first baby same condition ayirunnu iam grateful to dr Meera nair (she is no more)cosmopolitan hospital

  • @JayasreeksJayasreeks
    @JayasreeksJayasreeks 11 місяців тому +2

    Kanaumbol thanne enthoru bhangi.adipoli recipe chechi.super

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 місяців тому +5

    ഹായ് ... ചേച്ചി 🙏
    ഇന്നത്തെ ഹെയർ സ്റ്റൈൽ സൂപ്പർ 👍. കൊഞ്ചു അടിപൊളി ആക്കി ❤️ . അനുമോളെ കണ്ടതിൽ സന്തോഷം 🥰🥰
    നല്ലൊരു ഡോക്ടർ ... അനുമോൾടെ ചേച്ചി പോലെ തോന്നി ... ❤️ ❤️.
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @nicefamilyvlog1935
    @nicefamilyvlog1935 11 місяців тому +3

    ഞാനും ഇങ്ങനെയാണ് ചെമ്മീൻ റൈസ് ഉണ്ടാക്കാറ്❤❤

  • @aliasmom5016
    @aliasmom5016 11 місяців тому +3

    Saariyil mamine kanan nalla bangiyanu❤

  • @cbalakrishnan2429
    @cbalakrishnan2429 11 місяців тому

    Mandala kalathu non veg khazhikkamo madam? Please reply.

    • @Shari_143
      @Shari_143 11 місяців тому +2

      എന്ത് കൊണ്ട് കഴിച്ചു കൂടാ😅

  • @iqbalkalleri2341
    @iqbalkalleri2341 11 місяців тому

    Njan thalassery aanu... Ivide nammal prawn rice... Kallumakkaya chor okey kayma rice( neri ari ennu ivde parayum) ( agarwal... Ashraf.. Ennoke ulla peril kittum) il undakum..whole spices um idum.. This is different nd simple style of making... But looking yummy.. Mouth watering❤🥰

    • @LekshmiNair
      @LekshmiNair  11 місяців тому

      That's also very tasty ❤but as you said this is a very simple version of prawn rice dear ❤🥰

    • @iqbalkalleri2341
      @iqbalkalleri2341 11 місяців тому

      @@LekshmiNair 🥰❤

  • @suryarenjith3444
    @suryarenjith3444 10 місяців тому

    Ente swantham Anitha Dr....ente twinsine enk thanna Dr...Lifel marakan kazhiyilla....athrayum nalla dr..

  • @revathypunnaram521
    @revathypunnaram521 11 місяців тому

    Mam ellavaraum kandathil santhoshamayi kunjinaum 🥰kandathil 🥰 chorum 😋isttamayi

  • @beenammamathew259
    @beenammamathew259 11 місяців тому +1

    ഡോ.ലക്ഷമി, അഭിനന്ദനങ്ങൾ, ഡോ. അനിതയെ പരിചയപ്പെടുത്തിയതിന്.... ഈ ഡോ.ന്റെ സാമീപ്യംതന്നെ ആശ്വാസം നൽകും. ഗർഭാവസ്ഥ മുതൽ പ്രസവംവരെയുള്ള കാലാവധി ഗർഭിണിയെ സംബന്ധിച്ച് പ്രയാസങ്ങളും പ്രശ്നങ്ങളും നിറഞ്ഞതാണ്. ഡോ.നൽകുന്ന ആത്മവിശ്വാസവും പരിചരണവുമാണ് അമ്മക്ക് മാനസ്സികവും ശാരീരികവുമായ സ്വസ്ഥത തരുന്നത്. ഞാൻ അത് അനുഭവിച്ച് അറിഞ്ഞതാണ്. ഡോ.അന്നമ്മ അലക്സാണ്ടറെ ഈ അവസരത്തിൽ കൃതജ്ഞതയോടെയും സ്നേഹത്തോടെയും ഓർമ്മിക്കുന്നു.രണ്ട് സിസേറിയനും ഒരേയിടത്ത് പാടുകളൊന്നും അവശേഷിപ്പിക്കാതെ ചെയ്ത ഡോ. ആർട്ടിസ്റ്റ് തന്നെയാണ്.എത്രയോ വർഷങ്ങൾമുൻപ് ..... ഇത്തരം സന്തോഷവും നന്മയും പങ്കുവെയ്ക്കുന്നത് ധന്യമായ അനുഭവമാണ്.ഡോ.ക്ക് 🙏🏽

  • @ashaprasad54
    @ashaprasad54 11 місяців тому +5

    You have shown your gratitude by including Doctor ma'am in the video. You are an excellent cook, homemaker, great mom in law & above all u hv brought up your son to respect all . Saw his PHd graduation video too . U & ur family deserve it all..... Mumbai

  • @febisakkeer
    @febisakkeer 11 місяців тому

    കൊഞ്ചു ചോർ പൊളിച്ചു സൂപ്പർ. പിന്നെ mam food കഴിക്കുമ്പോൾ erunnitte kazhikaavu. നിന്നിട്ട് കഴിക്കാൻ പാടില്ല. വെള്ളം കുടിക്കുമ്പോഴും adhe. അതിനുള്ള സാഹചര്യം ഇല്ലേലും ജസ്റ്റ്‌ എവിടേലും ഇരുന്നിട്ട് കുടിക്കണം. Mam ഞാൻ പറഞ്ഞത് ഒന്നും തോന്നല്ലേ. Total വ്ലോഗ് സൂപ്പർ 🥰

  • @manjushiju9115
    @manjushiju9115 11 місяців тому +3

    ആദ്യം തന്നെ പറയട്ടെ.... അടിപൊളി കൊഞ്ച് ചോറ്.. വിശന്നിരുന്നു വീഡിയോ കണ്ടത് കൊണ്ട് വായിൽ വെള്ളം വന്നിട്ട് പാടില്ല 💕💕😍😘try ചെയ്യാം..
    പിന്നെ ബോബി ചേട്ടൻ, വിഷ്ണു, അനുകുട്ടി, കുഞ്ഞുവാവ 💕🙏ഹോസ്പിറ്റൽ, dr., 🙏💕
    ചേച്ചിയുടെ സാരി, hairstyle superrr... ഭയങ്കര ഇഷ്ടം ആയി 💕love u ചേച്ചി 🙏💕😍😘

  • @sobhasatheesan4688
    @sobhasatheesan4688 11 місяців тому

    Chechi enthoke nediyalum vishnune Patti doctor parqnjathanu ellarhinum mele chechikanu full credit❤❤❤❤❤

  • @rajalekshmigopan1607
    @rajalekshmigopan1607 11 місяців тому +1

    ഹായ് ചേച്ചി super video. Prawns biriyani very super. hospital visit 👍 വാവമാർ സുഖമായിരിക്കുന്നു എന്ന് കരുതുന്നു.❤️❣️👏

    • @LekshmiNair
      @LekshmiNair  11 місяців тому

      🥰🤗❤ kunjungal sukhamayirikkunnu dear

  • @sumarajeev5674
    @sumarajeev5674 11 місяців тому +3

    നമ്മുക്ക് ഡോക്ടർ സ്നേഹം അറിയാൻ അവസരം ഉണ്ടായി.❤❤❤

  • @rejulekshmi.k5903
    @rejulekshmi.k5903 10 місяців тому

    Dr. Anitha madathine പരിചയപ്പെടുത്തി വീഡിയോ ചെയ്തതിനു ഒരുപാടു സന്തോഷം ❤️എനിക്ക് സർജറി കഴിഞ്ഞിട്ടു 5 മാസം പിന്നിട്ടു 👍

  • @rajeleenac5036
    @rajeleenac5036 11 місяців тому +46

    സാധാരണ സർക്കാർ ഹോസ്പിറ്റലിലും ഇഷ്ടം പോലെ കുട്ടികൾ ജനിക്കുന്നുണ്ട് അനുകുട്ടി......

  • @leilakamaluddinl9881
    @leilakamaluddinl9881 11 місяців тому +10

    Prawn Choru looks very tempting. Nice of you Mam to have shown Anu’s doctor and your conversation with her. All the best and may God bless you all.

  • @ithu504
    @ithu504 11 місяців тому

    Molee vegham kanikumoo mamm...anumol paryuu...

  • @sudheenaps241
    @sudheenaps241 11 місяців тому

    Konchu choru super chechi👌👌ellavareyum koodi orumichu kandappo orupadu santhosham chechi❤❤❤❤

  • @nirmala-oc7fj
    @nirmala-oc7fj 11 місяців тому +5

    Hi mam♥️
    ഇന്നത്തെ കൊഞ്ചു ചോറ് super.❤️
    Anu മോളെ കണ്ടതിൽ സന്തോഷം.❣️
    നല്ലൊരു doctur um team members um ❤️

  • @vijayalekshmyharidas5632
    @vijayalekshmyharidas5632 10 місяців тому

    നല്ലൊരു video നല്ല dr thank you mam ❤️

  • @anjaliarun4341
    @anjaliarun4341 11 місяців тому +6

    ഒരുപാട് സന്തോഷം മാം❤❤അനുക്കുട്ടി,സരസ്വതി മോളും കണ്ടതിൽ സന്തോഷം❤❤കൊഞ്ച് ചോറ് സൂപ്പർ👍😍