അർട്ടിക്കേരിയ - കാരണങ്ങൾ, രോഗനിർണയം, ചികിത്സ || Dr Anuradha

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 28

  • @reachbju
    @reachbju Рік тому

    Good information.. Dr

  • @shamsusha3412
    @shamsusha3412 10 місяців тому +5

    ഒന്നുംവേണ്ട ഞാൻ കാണിച്ച അലോപ്പതി dr എല്ലാം എന്നോട് പറഞ്ഞു ഇതുമാറില്ല സ്ഥിരം മരുന്ന് കഴിക്കണമെന്ന് 15ഇയർ ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചു ഇപ്പോൾ പൂർണമായി മാറി ആർകെങ്കിലും ഇബാകാരപെട്ടാലോ ഞാൻ പറയാം ആദ്യം വയറിളക്കണം അവിബത്തി ചൂർണം ഉബയോഗിച്ച് പിന്നെ ദിനേശാവല്യടി എണ്ണ ചോറൊച്ചിലുള്ള ഭാഗത്തു തേച്ചുപിടിപ്പിക്കണം അരമണിക്കൂർ കഴിഞ്ഞ് പച്ചമഞ്ഞൾ പുളിയിലെ ആര്യ വേപ്പില ശീമക്കൊന്ന തൊലി ഇട്ട വെന്ത സഹിക്കാൻ പറ്റുന്ന chodil കുളിക്കുക തലയിൽ ഒഴിക്കരുത് പിന്നെ ചെകരി ഒരുകാരണവശാലും ഉബയോഗിക്കരുത് പൂർണമായും മാറും sure ഇവരൊന്നും പറഞ്ഞു തരില്ല എല്ലാം കച്ചവടമാണ് ഞാൻ അനുഭവിച്ച ബുദ്ധിമുട്ട് ചെമ്മാട് ഹോസ്പിറ്റലിലെ ശ്രീബിജു എന്നാ dr. എന്നോട് പറഞ്ഞു ഇതു ജന്മത് മാറില്ലെന്ന് ഞാൻ ചോദിച്ചു നിങ്ങൾ ദൈവം ഒന്നുമല്ലല്ലോന്ന് ദൈവം ഒരുരോഗതന്നിട്ടുണ്ടെങ്കിൽ മരുന്നും ഉണ്ട് കണ്ടെത്തണമെന്ന് മാത്രം

  • @vishnudev5423
    @vishnudev5423 5 місяців тому

    Njan 27 dhivasam Aayittu orupad bhudhimutunund... Body fullayittu varunund.. Chundilum kannilum adakam, nalla pain thonunnund. Starting thanne Dermatologist ne poyi kandu. Allergy test okke nadathi.. Tablet okke thannu... 3pravisham poyi But 1% polum result illa. Food kazhikkan polum pattunilla... 😭

  • @prajeeshsk9528
    @prajeeshsk9528 Рік тому +4

    എനിക്ക് തണുപ്പടിക്കുമ്പോൾ അല്ലെന്നുണ്ടെങ്കിൽ താനത്ത കാറ്റ് അടിക്കുമ്പോൾ, തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ, എസി റൂമിൽ അധികനേരം ഇരിക്കുമ്പോൾ, ശരീരത്തിൽ പുഴു ആട്ടിയത് പോലെ ഉണ്ടാകാറുണ്ട് മൂന്നുനാല് ഡോക്ടർമാരെ കാണിക്കുകയും അവർ ഗുളിക തരികയും ചെയ്തു അത് കഴിക്കുന്ന സമയത്ത് നോർമൽ ആയിരിക്കും അതിനുശേഷം വീണ്ടും ഇതേ അവസ്ഥ തന്നെ തുടരുകയാണ് അലർജി ടെസ്റ്റ് നടത്തിയപ്പോൾ അതിൽ വലിയ അലർജികൾ ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ഞണ്ട് കൊഞ്ച് പോലുള്ള മീൻ വർഗ്ഗങ്ങൾ അമിതമായി കഴിക്കരുതെന്ന് പറഞ്ഞു അത് പൂർണ്ണമായും ഒഴിവാക്കി എങ്കിലും ഒരു പരിഹാരമായി ഇല്ല എന്തെങ്കിലും നിർദ്ദേശിക്കാൻ കഴിയുമോ. ടെക്സൺ എന്ന് പറയുന്ന ഒരു മരുന്നാണ് ഞാനിപ്പോൾ കഴിക്കുന്നത്.

  • @commonmantalks3236
    @commonmantalks3236 8 місяців тому +1

    Permanent aay cure chayan patumo ?

  • @user-ux1dq1fk3n
    @user-ux1dq1fk3n 8 місяців тому

    Hallo madam,ente monu 6vayasayi,monu randu varsham munbe dehamellam chorinju thenuthu,annu oru oilment dr.thannu maari.pinne ippol veendum nallareedhiyil padukal vannu,adhum maari.pakshe ippol ennum rathriyil cherudhayittu thenuthu varum pinne maarum

  • @ORAAL
    @ORAAL Рік тому +2

    ഒരു ആയോർവേദിക് ഉത്പന്നം ഉണ്ട് നല്ല മാറ്റമുണ്ട്

  • @sajithaanilkumar5242
    @sajithaanilkumar5242 Рік тому +4

    ഹലോ മേഡം എൻ്റെ ശരീരത്തിൽ കൈലും തുടയലും ചെറിയ കറുത്ത വട്ടപുള്ളികൾ ഉണ്ട് അതു ആദ്യം കുത്ത് പോലെ വന്നിട്ട് പിന്നെ അതു വലിയ പുളളി ആകുന്നു ഇതു എന്താണ് മേഡം പ്ലീസ് replay

  • @ashwathyashwathy5512
    @ashwathyashwathy5512 Рік тому

    Anta mone 1 month ayi, medicine kazhichu, annittu chumanna padunte, chumaum untte anthu chayanam doctor mone 5 years ulluu

  • @aljinwithchirst3135
    @aljinwithchirst3135 Рік тому +4

    പൊള്ളുന്നത് പോലെ...

  • @beefrasheedw5854
    @beefrasheedw5854 Рік тому

    Enikku chuwannu thadichu varunnu kaikalilanu warunnath njan arthritis marunnu kazhikkunnjnd athu kondano...

  • @prabindascl9496
    @prabindascl9496 Рік тому

    Omalizumab inu bhayankara cost alle?

  • @user-tm9mc9xl6l
    @user-tm9mc9xl6l Рік тому

    Consult details

  • @sheejavenu4544
    @sheejavenu4544 8 місяців тому

    അലർജി ഉള്ളവർ പനിക്ക് എന്ത് മരുന്ന് കഴിക്കണ്

  • @NOUFAL5454
    @NOUFAL5454 Рік тому

    Allergic ulla food etra nal control cheyanam treatment undo,ipol antihistamine edukunundu,food tolerance test cheytarunu

    • @Michael.De.Santa_
      @Michael.De.Santa_ Рік тому

      Allergy ulla food orikkalum kazhikkaruth.....chelappo kuzhanju veenu marikkaan chance und......njan ippo marunnu medichu vannathe ollu.....enikku beef allergy aanu

  • @Michael.De.Santa_
    @Michael.De.Santa_ Рік тому

    Hospital il poyi marunnu medichu ippo vannathe ollu😂.....enikku beef allergy aanu.....ethra okke vendannu vechalum edaykku ariyathe kazhichu pokum😢.........njan poland il work nu pokan nillkkunna aal aanu..... ithpole pettannu vannal emergency aayittu upayogikkan pattiya oru antihistamine tablet nte peru paranju tharuo???

  • @sheejavenu4544
    @sheejavenu4544 8 місяців тому

    മരുന്നുണ്ടാ

  • @user-dj9zj2ry7h
    @user-dj9zj2ry7h 9 місяців тому +1

    ഒന്ന് പേടിയില്ലാതെ സംസാരിക്കു

  • @ammusverse8961
    @ammusverse8961 11 місяців тому

    Ningade demonstration is not good..