Masha allah adipoli veedanu ❤❤❤ ellam nalla perfect ayi eduthitund..interior oke super...decor items ellam adipoli ...masha allah ❤❤all the best for new beginning ❤❤❤
Masha allah sherikum kann നിറഞ്ഞു ഇത് കണ്ടപ്പോൾ കാരണം ഒരുപാട് കഷ്ടപാടിനോടുവിൽ ഇങ്ങനെ ഒരു വീട് അത് ഉമ്മാൻ്റെ അനുഗഹമാണ് , മരണം വരെ ഉമ്മാനെ noka athrayollu ,ആയുസ്സും ആരോഗ്യവും നൽകി ഒരുപാട് കാലം സന്തോഷത്തോടെ കയിയാനുള്ള ഭാഗ്യം റബ്ബ് നൽകട്ടെ ആമീൻ❤
ഇവരൊന്നും പടച്ചോനെ എത്ര സ്തുതിച്ചാലും മതിയാകില്ല 🤲യാ അല്ലാഹ് ഇത്ര ഒന്നും ആഗ്രഹിക്കുന്നില്ല.. ഒരു മനസ്സമാധാനം അത് ഒന്ന് റബ്ബ് എനിക്കും കുടുംബത്തിനും തന്നാൽ മതിയെന്നു 😭
Alhamdulillah വിചാരിച്ചതിനേകാൾ നമ്മുടെ നഫൽ 🥰 വീട് 👍 അക്ബർ ഇക്ക ക് ബിഗ് സല്യൂട്ട് 👍 ഇ വീട്ടിൽ എന്നും ഹൈറുഠ ബർക്കത്ത് നിറഞ്ഞു നിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🤲🤲❤️❤️
Hats off lavitos group... really appreciate.... Complete ....Masha Allah Best regards.......Akbarka... Noufal and fam for being a part of this.... May God bless you
ഒന്നുമില്ലായ്മയിൽ നിന്നും കുളത്തിൽ ചാടി മരിക്കാൻ പോയ ഉമ്മക്കും മക്കൾക്കും റബ്ബ് നൽകിയ അനുഗ്രഹം alhamdulillah
❤🤲
Alhamdulillah
❤
അൽഹംദുലില്ലാഹ് ❤❤❤
maranam onnonum pariharamalla padachavan thanna aayus theerum vare poruthijeevikuka chilapo ennakilum ghairaya jeevitham kittum Insha Allah kashtapettu jeevikunna enne polullavark orumathrkayan ethallam Masha Allah
കുടുംബം നോക്കുന്ന മക്കൾക്ക് അല്ലാഹു ഹൈറും ബർക്കത്തും നൽകും 🤲🤲🤲
Ameen
Ameen
Ameen🤲🤲
അതെ
🤲👍
ഒരു രക്ഷയുമില്ല അത്രക്കും അടിപൊളിയാണ് ഈ വീടിന്റെ ഭംഗി ഇവരുടെ വർക്കിലാണ്
അൽഹംദുലില്ലാഹ് 👌🤲🤲🤲....വീട്ടുകാരെ കാണിച്ചത് 👌നൗഫൽ നിങ്ങളുടെ കഥാപാത്രത്തിന് പറ്റിയ വേഷം 👌👍ഉമ്മയും 👌👍❤️... ❤️... എല്ലാവരും 👌....
ആരും കൊതിക്കുന്ന ഒരു വീട് മാഷാ അള്ളാ❤❤❤
മാഷാഅല്ലാഹ് സൂപ്പർ ആഴിക്ണ് വീട് പുതിയ വീട്ടിൽ ഖൈറും ബറകത്തും സന്തോഷം എന്നും എപ്പോഴും ഉണ്ടാകട്ടെ 🤲🏻🤲🏻
വർക്ക് ഒരു രക്ഷയും ഇല്ല അത്രക്ക് അടിപൊളിയാണ് 👍👍👍👍
അൽഹംദുലില്ലാഹ്, 🤲🤲🤲സൂപ്പർ മോനെ, പടച്ച റബ്ബ് നിനക്ക് തന്ന അനുഗ്രഹമാണ് അൽഹംദുലില്ലാഹ്. ഒരുപാട് ഇഷ്ട്ടമായി വീട്. അൽഹംദുലില്ലാഹ് 🤲🤲🤲🤲❤️❤️
കിച്ചൻ യാ മോനെ രക്ഷയില്ല❤❤
മാഷാഅല്ലാഹ്... കഷ്ടപ്പാടിന്റെ ഒടുവിൽ കൈവന്ന സ്വർഗം.. ഖൈറും ബർകതും ഇനിയും ഇനിയും പടച്ചോൻ പ്രധാനം ചെയ്യട്ടെ 🤲🤲🤲
Aameen
Aameen
Aameen
ആമീൻ❤
*Mashallah❤🏠😍*
Hai
Mashaallah 🥰🥰super aayitund veedint worku kal yellam... Uppa ku vendi dua cheyam🤲🏻🤲🏻
Veed adipoly 👍lavito🔥🔥🔥
വീട് 👍 ഞങ്ങൾക്കും ഒരു പാട് സന്തോഷം 😊 ❤❤
മാഷാ അല്ലാഹ് ❤അടിപൊളി ഒന്നും പറയാൻ ഇല്ല പ്രൗഡ് 👍👍👍👍
റബ്ബ് ഇ വീട്ടിൽ ഖൈരും ബർകതും നൽകട്ടെ ആമീൻ
ആമീൻ🤲
Aameen
Aameen😊
Ameen ❤😊😊
Aameen❤
ദീ ർ ഘ കാ ലം ഈ സ്വ പ് നവ ബ നത്തിൽ ക ഴി യാ ൻ നാ ഥൻ തൗഫീഖ് നൽ ക ട്ടെ ആമീൻ 🤲🏻🤲🏻
ആമീൻ
آمين
aameen
Aameen
ആമീൻ ആമാം യാ റബ്ബൽ ആലമീൻ 🤲🤲
Mashallah ❤ അള്ളാഹുവിന് ഇഷ്ടപെടുന്ന നല്ല കാര്യങ്ങൾ ചെയ്ത് ആ വീട്ടിൽ സന്തോഷം ആയി ജിവിക്കാൻ കഴിയട്ടെ
Ath urappaayittum cheyyum😂. Pennunghale kanich nalu varthanam paranh utubel ittal alle ini mumbottum ithupole sambhadikkan patullu😂
തമാസ😂😊
Masha allah adipoli veedanu ❤❤❤ ellam nalla perfect ayi eduthitund..interior oke super...decor items ellam adipoli ...masha allah ❤❤all the best for new beginning ❤❤❤
ആ വീട്ടിൽ സന്തോഷമുള്ള ജീവിതം ഉണ്ടാവട്ടെ
ഫുൾ ക്രഡിറ്റ് അക്ബർക്ക കൊണ്ടോയി ട്ടൊ നൗഫലെ മാഷാ അല്ലാഹ് 👍
😍😍😍
Ningalude workum athinte emi onn parajh tharumo
Masha allha ..... Adipoli Noufal ka അല്ലാഹുവിന്റെ അനുഗ്രഹമാണ് ഇത്രയും nalla ഒരു വീട്.
.
അടിപൊളി 👍. ഒത്തിരി ഇഷ്ടമായി നൗഫലിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
അടിപൊളി നൗഫലെ വളരെനന്നായിട്ടുണ്ട് വീട് പണി നല്ലഭങ്ങി ആയിട്ടുണ്ട് വീട് പണിത ആൾക്ക് ബിഗ് സല്യൂട്ട്
😍😍😍
Total rate ariyuo
Ethrayayi veedupanikku
Masha allah .. Padachonte anugrahavum aa cherupakaarante nishchaya dartyavum adwanavum alhamdulillah 🤲
ഉമ്മയാണ് മോനെ നിന്റെ ഉയർച്ച ഉമ്മാനെ പൊന്നു പോലെ നോക്ക് 🤲🏻🤲🏻
Athe ummathanneyanu
Yes
Yes
പറയാൻ. വാക്കുകളില്ല അത്രക്കും സൂപ്പർ പ്രത്യേകിച്ച് kichen❤❤
മാഷാഅല്ലാഹ് അടിപൊളി വർക്ക് ഒരു രക്ഷയുമില്ല ❤❤
Mashaallah🤲🤲
ഏതൊരു വ്യക്തിയുടെയും സ്വപ്നമാണല്ലോ ഒരു വീട് 🏡അൽഹംദുലില്ലാഹ് 🤲🤲
അള്ളാഹുവിന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ 😊🫰
ഇതിന്റെ ക്രഡിറ്റ് ഫുൾ അക്ബർക്കക്ക് ഇരിക്കട്ടെ മാഷല്ലാഹ് 👍👍👍👍
😍😍😍
🤝
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഒന്നും പറയാനില്ല വളരെ ഭംഗിയായിട്ടുണ്ട്❤❤❤❤❤
Masha allah ❤️ വർക്ക് ഒരു രക്ഷയും ഇല്ല വീട് മൊത്തത്തിൽ എല്ലാം അടിപൊളിയായിട്ടുണ്ട്...❤️❤️
അൽഹംദുലില്ലാഹ് വളെരെ സന്തോഷം ഈ വീട്ടിൽ ഒരുപാട്കാലം സന്തോഷം സമദാമ്മുള്ള നല്ലൊരു ജീവിദം പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ കിച്ചൻ 👍🏼അക്ബർക്ക എല്ലാം സൂപ്പർ
😍😍
Masha allah sherikum kann നിറഞ്ഞു ഇത് കണ്ടപ്പോൾ കാരണം ഒരുപാട് കഷ്ടപാടിനോടുവിൽ ഇങ്ങനെ ഒരു വീട് അത് ഉമ്മാൻ്റെ അനുഗഹമാണ് , മരണം വരെ ഉമ്മാനെ noka athrayollu ,ആയുസ്സും ആരോഗ്യവും നൽകി ഒരുപാട് കാലം സന്തോഷത്തോടെ കയിയാനുള്ള ഭാഗ്യം റബ്ബ് നൽകട്ടെ ആമീൻ❤
റബ്ബിന്റെ അനുഗ്രഹം
മാഷാഅല്ലാഹ്, അല്ഹമ്ദുലില്ല, അള്ളഹു നിലനിർത്തികൊടുക്കട്ടെ ആമീൻ....
അൽഹംദുലില്ലാഹ്, മാഷാഅള്ളാഹ് ഈവീട്ടിൽ എല്ലാ വിധ അ യി ശ ര്യ വും ബർക്കത്തും അള്ളാഹു നൽകട്ടെ,امين
ഒരുപാട് സന്തോഷം.... 🎉എന്നു൦ സന്തോഷം ഉണ്ടാകട്ടെ... ❤❤❤
Orupadishttaetto noufalkka👍🏻👍🏻👍🏻
Masha allaah....ethoru kazhivillaathavanum panakkaaranaakkaam ennullathin oru uthama maathrkayaan Noufal...Alhamdulillaah...Allaahu aaffiyathodeyulla dheerghaayuss ellaavarkkum nalkattee...Aaameeen ❤
നൗഫൽ👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഇനിയും അല്ലാഹു നിന്നെ ഉയരത്തിൽ എത്തിക്കട്ടെ ആമീൻ
അടിപൊളി.. എന്നെങ്കിലും ഒരു ചെറിയ വീട് ആകുമെന്ന പ്രതീക്ഷ യിൽ ഞാൻ
നൗഫലിൻ്റെ ഈ വളർച്ചയിൽ കുഞ്ഞ് പെങ്ങൾക്കും വലിയ ഒരു പങ്കുണ്ട്❤
മാഷാ അല്ലഹ എന്റെ വീടുപണി എളുപ്പത്തിൽ ആവാൻ എല്ലാവരും ദുആ ചെയ്യണേ
Amieen
manasill oru pad agrahan undu .pakse 😢 Allhavu ennikoru veed nalgatte ellarum prartikkane😢🤲
നീ കഷ്ട്ടം പെട്ടതിന്ന് പടച്ചോൻ തന്ന അനുഗ്രഹം മാഷാ allah
Mashaallah അടിപൊളി വീട് ❤️
Masha allah പടച്ച റബ്ബ് തുടർന്നുളള ജീവിതം ഹൈറാക്കിത്തരട്ടെ ആമീൻ യാ റബ്ബൽ. എല്ലാം കണ്ടപ്പോൾ സന്തോഷം. ഉപ്പാനെ ഓർത്ത്😭🤲
Masha alllah❤masha alllah❤alhamdulilllahhh🤲🤲🤲
Noufaley ninte kooode rubb eppolum idhepole undavatte🤲Aameen
വീടിന്റെ പേര് മാത്രം ഇഷ്ടായില്ല ബാക്കി എല്ലാം അടിപൊളി
Masha Allah ayoussum arogyoum afiyathum ellam rabb nalkattei kudumbhathinu eppoyoum dua cheya
Mashaallah ഒന്നും പറയാൻ ഇല്ല എല്ലാം അടിപൊളി
Kitchen super ❤❤❤
great work….ഒരു രക്ഷയും ഇല്ല tto അക്ബർക്ക…ഇനിയും ഇത് പോലെ ഒരുപാട് വർക്ക് ചെയ്യാൻ സാധിക്കട്ടെ…
thanks
@@LavitoArchitecturestudio total cost parayuu enikkum oru veed edukknm kannur aanu place cheyth tharaamo
ഒരുപാട് കരഞ്ഞ രാത്രികൾ ഉണ്ടായിട്ടുണ്ട് ആ കുടുംബത്തിന്. ഇനിയുള്ള ജീവിതം പുതിയ വീട്ടിൽ സന്തോഷം സമാധാനം ഒക്കെ ഉണ്ടാവട്ടെ. വീട് സൂപ്പർ അൽഹംദുലില്ലാഹ്
Full credit youtub മുതലാളിക്ക്
Mashallah😍... parayan vakkukalilla ,athrakkum adipoli 👌👌ithupole oru veed enteyum swapnam anu.. inshallah 😊
വീട് സൂപ്പർ എൻജിനീയർ സൂപ്പർ പക്ഷേ സബ്സ്ക്രൈബ് നോട് കുടിയിരുപ്പ് പറഞ്ഞില്ല
ഇവരൊന്നും പടച്ചോനെ എത്ര സ്തുതിച്ചാലും മതിയാകില്ല 🤲യാ അല്ലാഹ് ഇത്ര ഒന്നും ആഗ്രഹിക്കുന്നില്ല.. ഒരു മനസ്സമാധാനം അത് ഒന്ന് റബ്ബ് എനിക്കും കുടുംബത്തിനും തന്നാൽ മതിയെന്നു 😭
എത്ര നാളായി നൗഫലിന്റെ ഉമ്മാനെ കണ്ടിട്ട് അൽഹംദുലില്ലാഹ് ❤
My English kitchen 👍🏻👍🏻👍🏻✅️✅️❤️❤️
Masha allah super👌 puthiya veettil hayirum barkathum prathanam cheyyatte 🤲🤲🤲
Mashallah adipoli veed😊😊😊❤❤❤❤
Alhamdulillah വിചാരിച്ചതിനേകാൾ നമ്മുടെ നഫൽ 🥰 വീട് 👍 അക്ബർ ഇക്ക ക് ബിഗ് സല്യൂട്ട് 👍 ഇ വീട്ടിൽ എന്നും ഹൈറുഠ ബർക്കത്ത് നിറഞ്ഞു നിൽക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🤲🤲❤️❤️
Super aayikkin❤️
Masha allah masha allah masha allah റബ്ബ് ബറകത് ചെയ്യട്ടെ
HOME TOUR wait cheyythavarndo!!❤️🔥🫵🏻
ഏത് പൊട്ടനാ ഇത്
This video show how much value your time you spend to watch his videos 😊 so thing about your time and spend time accordingly 👍🏻
Masha Allah ❤ architecture oru rakshyum illah❤
അല്ലാ ഹ വെ ഈ വീട്ടിൽ സന്തോഷതോടെ ദീഖ കാലം നിൻ കാർനാഥാൻ തൊ ഫിക്ക് നൽകട്ടെ ആമീൻ
Oru manushyante orayussile swapnam..swanthamayoru veed 🏠 ❤athum kashtapadilninnum inagane oru valarchayil ethinilkkumbo 🥰orupaad santhosham
നേരിട്ട് കാണാൻ തോന്നുന്നു ഇത്രയും നല്ലൊരു വീടിന്റെ ഉടമയായ നൗഫലിനെ
Enthokke comenta🤣🤣
Beautiful house Noufal wishing you success happiness and prosperity always,God bless you and your family
വിയർപ്പൊഴുക്കി അധ്വാനിച്ച് ഉണ്ടാക്കിയത്തൊന്നും അല്ലല്ലോ . ഭാര്യയ്യുടെ ഗർഭകാലവും അസുഖവും അടുക്കള രഹസ്യങ്ങൾ എല്ലാം അങ്ങാടി പട്ടാക്കി ഉണ്ടാക്കിയതല്ലേ.ഇത് അള്ള തന്ന ബർക്കത്ത്അല്ല. പരീക്ഷണ് മാത്രം.പെണ്ണിനെ വീഡിയോ ഇട്ട് കാശുണ്ടാക്കി .അതിന് മാഷാ അല്ലാഹ് പറയേണ്ട
Currect,njanum adha prayunne oleyum ummaneyum vitt kaashaki veed undaaki,uppane nokarenanoanik
Arum nannavnnadh pidikn illale
അസൂയ ആണ് അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്...
Enna Neeyum onnu channel thudagu .kashudavonnu ariyam. Athinum samayam nannavanam.asuya Padilla avar onnu nannai jeevichtte.
കുറേ തള്ള vibes ഇറങ്ങും ആരേലും നന്നാവുന്നതിൽ കുത്തിരുപ്പ് ആയിട്ട്... നാണമില്ലേ 🤦🏻♀️കുത്തിത്തിരുപ്പ് കഷായം എടുക്കട്ടേ പെട്ടന്ന് redy ആയിക്കോളും 😂😂
Masha Allah iniyum uyarathil ethatte pavapettavare saahich jeevitham munnot pokatte
വർക്ക് ഒരു രക്ഷയുമില്ല അത്രക്ക് അടിപൊളി 👍👍👍
നൗഫലെ പറയാൻ വാക്കുകൾ ഇല്ല നിന്റെ വീട് കണ്ടിട്ട് നീ ഇനിയു ഉയരങ്ങളിൽ എത്തും നിന്റെ ഉമ്മ തന്നെ അതിന്റെ വിജയം പിന്നെ നിന്റെ പരിശ്രമം 🥰🥰🥰
ഒന്നും പറയാനില്ല അക്ബർ സാഹിബ് ❤❤❤❤👍👍🤲🤲🤲
Mashalla suppar❤ Allahu barkkath cheyatte aameen ente veedentte paniyum vegam thern kitten thua cheyane🤲.
അൽഹംദുലില്ലാഹ് അള്ളാഹു ഖൈറും ബർകത്തും നൽകട്ടെ 🤲ആമീൻ
ആമീൻ 🤲
Masha allah veed supper asyitund padchone orupad kallam jeevikkanum sandoshathode kaziyanum bagym tharanttee
നൗഫലിന്റെ സ്വപ്നവീട് 👍👍ഈ വീടിന്റെ ഫുൾ ക്രെഡിറ്റ് അക്ബറിക്കക്
😍😍
ماشاء الله.الحمدالله അള്ളാഹു നിലനിർത്തി തരട്ടെ🤲
കിച്ചൻ വർക് ചെയ്യാൻ എത്ര യാണ് റേറ്റ് ആയത് ഒന്ന് പറയുമോ സൂപ്പർ ആയിന്
WhatsApp 9846827554
Calicut work edukkumooo?
Yes
Total cost ഒന്ന് പറയുമോ plz@@LavitoArchitecturestudio
Onnum parayaanilla ...Supper❤❤
കണ്ണൂരിൽ വർക്ക് എടുക്കുമോ കണ്ണൂർ തലശ്ശേരി ചയ്യുമോ വീട് സൂപ്പർ ഒരു രക്ഷയുമില്ല
InshaAllah
Maashaallah 🎉❤
Mashs allha❤❤
മാഷാ അള്ളാഹ 🤲🏼🤲🏼അടിപൊളി വീട് 👍🏼👍🏼👌🏼🤲🏼🤲🏼🤲🏼❤️❤️
Masha allha ♥️wrk പൊളി ലാസ്റ്റ് എല്ലാവരെ കാട്ടിയല്ലോ അതാണ് ♥️♥️♥️♥️♥️
ماشاء الله ماشاء الله❤
Onnum parayan illa
മാഷല്ലാഹ് അൽഹംദുലില്ലാഹ് ❤❤
Mashaallah sandhosham kond kann niranj poyi mashaallah ❤️ adipoliyayittund
Maasha allah❤ അടിപൊളിയായിക്കുന്നു
Hats off lavitos group... really appreciate.... Complete ....Masha Allah
Best regards.......Akbarka... Noufal and fam for being a part of this.... May God bless you
മാഷാ അല്ലഹ് 🤲🤲🤲അടിപൊളി വീട്....
മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ വന്ന വഴി ഒരിക്കലും മറക്കരുത് ബ്രോ 🥰🥰അടിപൊളി വീട് 👍
Ithra perfectionil oru veedum kandittilla simple enna woww enn parayunna oru veed akbarkkaak oru big salute 😍
Masha allah❤ alhamdulillah👍 allah barkath cheyyatte
അള്ളാഹു ഹൈറാക്കി തരട്ടെ കുടുംബ ജീവിതം
Masha allah Adipoli aayi cheythittund iniyum kooduthel ഉയരങ്ങളിൽ ethette🤲🤲
Super video, ellam padachavan nammk തരില്ല karanam nammal aggagarigal ayi marum, its ok Bappa ninak ennum velicham ayrikattey🤲🏻🤲🏻🤲🏻🤲🏻