CLICK ON THE LINK TO GET EXCITING OFFERS Download Link -kukufm.page.link/MZaqUcT4Xxaq7s6n6 Get all the audiobooks for FREE for next 7Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Nowadays, audiences are responding very positively to movies, but some so-called reviewers, pretending to be buddhijeevis, try to act like intellectuals( vethyasthans ) by calling them average films😂.
Nalla movie...sthrekale generally parihasikyunna oru topic engane oru story and positive outlook il present cheyan thonniya makers big congrats...super fun entertaining movie..❤
ഈ റിവ്യൂ ആദ്യം കാണുന്നതിന് മുൻപ് ഒരുപാട് പ്രതീക്ഷയോടെ ആണ് വന്നത്.. പക്ഷെ തുടക്കം തൊട്ടേ ബോറിങ് ആയിരുന്നു.. പ്രേത്യേകിച് KUKU te പരസ്യം.. അതിന്റെ ഒരു ആവിശ്യം ഈ റിവ്യൂ ന്റെ ആസ്വാധനത്തെ വല്ലാതെ ബാധിച്ചു.. അതുപോലെ തന്നെ ഈ റിവ്യൂ ലെ നായകൻ ഉണ്ണി... അയാൾ എന്താണ് കാണിക്കുന്നത്... എന്തൊക്കെയോ പറയുന്നു... റിവ്യൂ ടെ പകുതി എത്തിയപ്പോ ബയഗര ലാഗ് ആയിരുന്നു.. ഇന്റർവെൽ ബ്ലോക്ക് കഴിഞ്ഞ് കഥയിലേക് വരുന്ന സമയത്ത് ഇടക് ഇടക് ബയഗര ലാഗ് ആയിരുന്നു.. റിവ്യൂ ടെ ക്യാമറ ഡിപ്പാർട്മെന്റ് കൊളളാം.. കളർ ഗ്രേഡിങ് കൊള്ളാം.. മ്യൂസിക് റിവ്യൂ ayit blend ആകുന്നില്ല... വളരെ മോശം.. മൊത്തത്തിൽ റിവ്യൂ വളരെ മോശം ആണ്... ഒരു തവണ കാണാൻ പോലും കൊള്ളില്ല... മൊത്തത്തിൽ ഒരു below ആവറേജ് റിവ്യൂ...
ജിതിൻ ബ്രോ കഴിഞ്ഞ 5 വർഷമായിട്ട് ഈ ഒരു പടം ചെയ്യാൻ വേണ്ടി proper ലൊക്കേഷൻ കിട്ടാനും casting സെറ്റ് ആക്കാനുമായി wait ചെയ്ത് ക്ഷമയോടെ ജീവിച്ചത് കണ്ടിട്ടുണ്ട്..ഒരു സിനിമ എഴുതി പ്ലാൻ ആക്കിയിട്ട് ഉടനെ നടന്നില്ലെങ്കിൽ അത് ഉപേക്ഷിച്ച് അടുത്തതിന്റെ പിറകെ പോകുന്ന ആളുകൾക്കിടയിൽ പുള്ളി വ്യത്യസ്തൻ ആണ്.. സിനിമ പോലെ.. Congrats to him.. 👍
റിവ്യു നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്,മോശം സിനിമകളെ വിമർശിക്കുന്നത് മനസിലാക്കാം,താങ്കൾ കാരണം കുറച്ചൊക്കെ പൈസ കളയാതിരിനിട്ടുണ്ട്,ഇത് ലേശം കൂടി പോയി കഷ്ടം 👎👎നല്ലൊരു സിനിമ അതിനെ one time watchable എന്ന് പറഞ്ഞു , കാണാൻ പോവുന്നവരെയും മാറ്റി ചിന്തിപ്പിക്കും 🙏🏻🙏🏻
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ടത് നസ്രിയ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനോട് ഒരു വെറുപ്പ് ആദ്യം തോന്നിപ്പിച്ചതാണ്. ജോലി കിട്ടാൻ വേണ്ടി വ്യാജ രേഖ ഉണ്ടാക്കിപ്പിക്കുന്നതിലൂടെ. ഈ ഒരു brilliance കേന്ദ്ര കഥാപാത്രം ചെയ്യുന്ന അയല്പക്കത്തിലേക്കുള്ള ഒളിഞ്ഞു നോട്ട പ്രവർത്തിയെ glorify ചെയ്യുന്നത് ഒഴിവാക്കാൻ സഹായിച്ചു. സിനിമക്ക് വന്നേക്കാവുന്ന ഒരു പ്രധാന നെഗറ്റീവ് ഒഴിവാക്കാൻ സാധിച്ചു. Totally a very good movie with brilliant execution.
കമന്റ് ബോക്സ് വായിച്ചു സിനിമയ്ക്ക് പോകുന്നവരാണെങ്കിൽ നിങ്ങളുടെ റിവ്യൂ കണ്ടിട്ട് പോയാൽ അവരുടെ കാര്യം പോക്കാ കാരണം നല്ല സിനിമകൾ മോശമാണെന്നും മോശം സിനിമകൾ നല്ലതാണെന്നും പറയുന്ന ആളാണ് നിങ്ങൾ
വിഡിയോ duration 5 മിനുറ്റിൽ താഴെ ആക്കിയാൽ താങ്കൾക്ക് കുറച്ചു കൂടി viewers കിട്ടും ചേട്ടാ.... റിവ്യൂ കാണാൻ വരുന്നവർക്ക് പ്രധാനമായും പടം തീയേറ്ററിൽ പോയി കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് അറിയണം അത്രേയുള്ളൂ ...
ഈ മൂവിയിൽ നസ്രിയയെ ആദ്യം മുതലേ എല്ലാം സൂക്ഷ്മമായി വീക്ഷിക്കുന്ന ആളായാണ് കാണിക്കുന്നത്, experiance certificate type ചെയ്യുമ്പോൾ സൗണ്ട് കേട്ടുകൊണ്ട് തന്നെ മിസ്റ്റേക്ക് കണ്ടുപിടിക്കുന്നത് മുതൽ നസ്രിയയുടെ charactor മനസിലാക്കി തരുന്നുണ്ട്
Sorry to say. Disagree with this review. This review doesnt make sense. Its an intruiguing thriller with a take on a simple topic. The way your telling to be crisp is illogical. Not spoiling anything here. Just go with an open mind. Will not dissapoint.
Super Making ....... ഇതിലെ കേന്ദ്ര കഥാപാത്രമായ സ്ത്രീ ബുദ്ധിമതിയാണ്..... സ്നേഹമുള്ളവളാണ്........ കരുണയുള്ളവളാണ്........ ധൈര്യശാലിയാണ്......... വിവേകമുള്ളവളാണ്.......... വിദ്യഭ്യാസമുള്ളവളാണ് .......... സമൂഹ്യ പ്രതിബദ്ധതയുള്ളവളാണ്.....
ഈ ഫു ണ്ടയുടെ റിവ്യൂ കേട്ട് ആരും ഈ ചിത്രം കാണാതെ പോകരുത്... Ottയിൽ വരുന്നത് വരെ കാത്തിരിക്കാതെ തീയറ്ററിൽ പോയി കാണുക.... അജ്ജാതിപടമാണ് മക്കളെ.. കിടിലം കിടിലം കിടിലം 👌
Please define "one time watchable". Also, if you are reviewing a thriller without spoilers please focus more on the script else you will end up saying absolute mumbo jumbo like what you said in negatives section. Else wait for a week or two to review the movie.
Unni should change the positive and negative patters.. nowadays he is trying find negatives in every positive things.. this is super engaging thriller…
Many things in the movie were not convincing:- 1- How did Priya get a voice note from Diana saying she’s busy, when her phone was with Manuel? 2- There was nothing visibly doubtful about Ammachi’s actions and for Priya to say she doesn’t think Ammachi has Alzheimer’s. She’s not a doctor to say that just by looking at someone. Was not convincing at all. 3- Can someone explain what Siddharth Bharathans car hitting Priya’s car scene means?
1. Ath verum oru generic message aanu. Diana vere arokko ayachath phone ninn veendum eduth ayach 2. If you had dealt with someone with Alzheimer's, this doubt wouldn't come. 3. I don't think any relevance was there.. just a random coincidence. Maybe someone else can clear this
Stree shakthikaranam ennatinu vendi movie edukkumpol ulla muzhach nilkkal ne kalum ingane organic ayitt ulla script and characters aanu koodutal nallatavunnat in my opinion.
2018 irangiya Nonsense movie director and writers aanu ithinte writers and director.... 1) drishyam 2) drishyam 2 3) kishkindha kandam Ee cinemakalude groupilekku Sookshmadarshini ❤❤
If u are saying you understood what was happening from the start then that is completely false.. there is no crime even until after the interval lol. Enthuvadai immathiri thallu okke veno
breaking bad ilee brutal scene kannumen karuthi nokkiyapo und red water mathram 😂😂 ath mathi nirthiyal one time watchable ❤ . korean Thrillers orupad kandodu avvam Wow factor onnum kittiyilla last ilek 😂😂.
Dear Unni, I really enjoy your reviews and the amazing content you create-it’s insightful and engaging! I was wondering if you could consider making a video series on how to critically evaluate a movie. It would be great if you could break down concepts like editing, direction, cinematography, and other key aspects of filmmaking. I think it would be super helpful to understand the craft behind great films. Thanks for all the fantastic work you do!
"ഒരു ഉണ്ണി വ്ലോഗ്സ്സ് റിവ്യൂ" താങ്കളുടെ ഒന്നാമത്തെ നെഗറ്റീവ് തിയേറ്റർ എക്സ്പീരിയൻസ് ചെയ്യണ്ട ടേൺ ആൻഡ് ട്വിസ്റ്റ് അത് ഉണ്ടെന്നു മുൻകൂർ പ്രേക്ഷകർകിടയിൽ എത്തിച്ചു. ഇത് കാണാൻ പോവുന്നവർക്കു ഊഹിക്കാൻ എളുപ്പമാകുന്നു. രണ്ടാമത്തെ നെഗറ്റീവ് താങ്കളുടെ ഇഷ്ടത്തിനനുസരിച് ഇത് ചുരുക്കണം. പക്ഷെ കുറവുമില്ല കൂടുതലും ഇല്ല ഒരു "വെൽ കുക്ക്ഡ് പ്രോഡക്റ്റ് " മൂന്നാമത്തെ നെഗറ്റീവ് നിങ്ങൾ തന്നെ മനസിലാക്കി തിരുത്തിയാൽ നന്നാവും
Excellent movie.. ..like Kishkindha Kandam. ..not just an average movie like the reviewer implies. Regarding any activity (crime or otherwise) it is not correct to think that the main decision taker decides on everything.. ..depending on expertise of different people involved this can vary.. In this story, they relied on UK educated person's expertise or opinion for the related activity. It's quite believable. I also don't agree on other negative mentioned that movie need to be more crisp. I believe majority of people won't figure out everything from just one visual as mentioned by reviewer here. I didn't.. Towards the end some snippets from previously happened events were also shown to make some things clear. I thought that was also nicely done.
ഇങ്ങനെ ഒരു revew ഒന്നും ആരും കേൾക്കണ്ട....ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ഞാൻ പറഞ്ഞു തരാം.....ഒരു പ്രാവശ്യം കാണാൻ കുഴപ്പമൊന്നും ഇല്ലാത്ത സിനിമ..ഇടയ്ക്ക് lag.. ഉണ്ട്...അതൊക്കെ ഉണ്ടാകും..അതാണ് പറഞ്ഞത് ഒന്ന് കാണാൻ ഉണ്ട്..ഉപ്പും മുളകും..നെയ്യാറ്റിൻകര അമ്മൂമ്മ നന്നായി....നായികയുടെ അയൽപക്കത്തെ കൂട്ടുകാരികൾ നന്നായി ചെയ്തു..നസ്രിയ കുഴപ്പമില്ല.... ബേസിൽ അതുപോലെ കുഴപ്പമില്ല..ഒന്ന് കാണാൻ ഉണ്ട്...കാണുക..
bro.. ariyaaitt chothikkuaanu.. ee kukku fm aaittulla advertisement agreement ethra varshathinaa? ith kaett kaett maduthu bro. atleast keep a time stamp to skip that.
ഉണ്ണി ഉണ്ണി നിങ്ങളുടെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങൾ പറയുന്നത് ചിലത്എനിക്ക് യോജിപ്പുണ്ട് ഈ സിനിമയെ പറ്റി നിങ്ങൾ പറഞ്ഞത് തികച്ചും തെറ്റാണ് ഈ കഥ നിങ്ങൾക്ക് ഒരു സീൻ കഴിയുമ്പോൾ മനസ്സിലായി എന്നാണ് നിങ്ങൾ പറയുന്നത് അത് എല്ലാവർക്കും അറിയാം പക്ഷേ ഒരു സിനിമ അങ്ങനെയല്ലേ സംഭവിക്കുക അല്ലാതെ മനസ്സിലാക്കാൻ വേണ്ടി അഞ്ചുമിനിറ്റ് മതിയല്ലോ എന്നാൽ നിങ്ങൾ പറയുന്നത് മോശമാണ് ഇത് ഒരു സിനിമയല്ലേ മോശം ഉണ്ണി
പടം കണ്ടപ്പോൾ ഒരു ലാഗും തോന്നിയില്ല, ക്രെഡിറ്റ് goes to screenplay. എന്നാല് കണ്ട് കഴിഞ്ഞ് ചിന്തിച്ചപ്പോൾ തോന്നിയത് 1. Mode of execution of crime 2. Reason for crime ഇത് രണ്ടും ഇന്നത്തെ കാലഘട്ടത്തിൽ outdated ആണെന്ന് തോന്നിയ പോലെ..
ഞാൻ സൂക്ഷ്മ ദർശിനി കാണാൻ പോയി, സിനിമ തുടങ്ങിയതിനാൽ ഞാൻ കണ്ടതാ സാറേ ക്കു കയറി. ചേട്ടാ, ഈ പടം പോയി കണ്ടു review ഇടൂ.. നല്ല thriller. വിചാരിക്കാതെ കയറി കണ്ട സൂപ്പർ പടം. ഉണ്ണി ബ്രോ, ഞാൻ കണ്ടതാ സാറേ 👌👌
CLICK ON THE LINK TO GET EXCITING OFFERS
Download Link -kukufm.page.link/MZaqUcT4Xxaq7s6n6
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
1:43 starting
Thanks
Thank you
Thankuou
Thanks 🙏🙏🙏
Tq
Review start at 1:43
Many thanks
Thank bro😊
ഇദ്ദേഹം പറയുന്നപോലെ ഡീറ്റൈലിങ് ഒന്നും സാധാരണ പ്രേക്ഷകന് തോന്നില്ല. സാധാരണ പ്രേക്ഷകന് തൃപ്തി ആകുന്ന മോശം പറയാത്ത നല്ലൊരു സിനിമ.......😍
I believe this man has lost his way. He seems consumed by hatred and disrespect for society and those around him.
Nowadays, audiences are responding very positively to movies, but some so-called reviewers, pretending to be buddhijeevis, try to act like intellectuals( vethyasthans ) by calling them average films😂.
ടാ ചെക്ക പടം കൊള്ളാമോ ഇല്ലെയോ എന്ന് പറ
അല്ലാതെ ചുമ്മാ ഇരുന്നു ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു വെറുപ്പിക്കരുത് 😬
1 time watchable alla.. Njan innale nyt padam kandu.. Bt ipo onnukoode kaanan thonunnu🔥
Nalla movie...sthrekale generally parihasikyunna oru topic engane oru story and positive outlook il present cheyan thonniya makers big congrats...super fun entertaining movie..❤
ഈ റിവ്യൂ ആദ്യം കാണുന്നതിന് മുൻപ് ഒരുപാട് പ്രതീക്ഷയോടെ ആണ് വന്നത്.. പക്ഷെ തുടക്കം തൊട്ടേ ബോറിങ് ആയിരുന്നു.. പ്രേത്യേകിച് KUKU te പരസ്യം.. അതിന്റെ ഒരു ആവിശ്യം ഈ റിവ്യൂ ന്റെ ആസ്വാധനത്തെ വല്ലാതെ ബാധിച്ചു.. അതുപോലെ തന്നെ ഈ റിവ്യൂ ലെ നായകൻ ഉണ്ണി... അയാൾ എന്താണ് കാണിക്കുന്നത്... എന്തൊക്കെയോ പറയുന്നു... റിവ്യൂ ടെ പകുതി എത്തിയപ്പോ ബയഗര ലാഗ് ആയിരുന്നു.. ഇന്റർവെൽ ബ്ലോക്ക് കഴിഞ്ഞ് കഥയിലേക് വരുന്ന സമയത്ത് ഇടക് ഇടക് ബയഗര ലാഗ് ആയിരുന്നു.. റിവ്യൂ ടെ ക്യാമറ ഡിപ്പാർട്മെന്റ് കൊളളാം.. കളർ ഗ്രേഡിങ് കൊള്ളാം.. മ്യൂസിക് റിവ്യൂ ayit blend ആകുന്നില്ല... വളരെ മോശം.. മൊത്തത്തിൽ റിവ്യൂ വളരെ മോശം ആണ്... ഒരു തവണ കാണാൻ പോലും കൊള്ളില്ല... മൊത്തത്തിൽ ഒരു below ആവറേജ് റിവ്യൂ...
Thanentha "review" review cheyuano
😂
😂😂😂 true
Reviewnt review.....kollam 😂😂
@Dejavu-p7n പിന്നല്ല 🫣😜😜
For some reason off late I find Unnis review lacking the soul and missing the genuineness. Getting very artificial
ഇങ്ങേരു ഇതിൽ പറഞ്ഞ ഓരോ പോസിറ്റീവും അപ്പൊത്തന്നെ നെഗറ്റീവാക്കിമാറ്റിമറിക്കാനുള്ള ആ കഴിവ് സമ്മതിച്ചു തന്നു കേട്ടോ , ഉണ്ണിക്കുട്ടൻ റോക്ക്സ്
ജിതിൻ ബ്രോ കഴിഞ്ഞ 5 വർഷമായിട്ട് ഈ ഒരു പടം ചെയ്യാൻ വേണ്ടി proper ലൊക്കേഷൻ കിട്ടാനും casting സെറ്റ് ആക്കാനുമായി wait ചെയ്ത് ക്ഷമയോടെ ജീവിച്ചത് കണ്ടിട്ടുണ്ട്..ഒരു സിനിമ എഴുതി പ്ലാൻ ആക്കിയിട്ട് ഉടനെ നടന്നില്ലെങ്കിൽ അത് ഉപേക്ഷിച്ച് അടുത്തതിന്റെ പിറകെ പോകുന്ന ആളുകൾക്കിടയിൽ പുള്ളി വ്യത്യസ്തൻ ആണ്.. സിനിമ പോലെ.. Congrats to him.. 👍
First kunchako boban ayirinnu.. basil pinne ayathanu
@bookworm4201 ആണല്ലേ.. I wasn't aware, ചാക്കോചൻ ആയിരുന്നെങ്കിലും നന്നായേനെ..
@@ShihabBobby basil kollam..cannot imagine anyone else..
fafa pwolichene..but already dark ayittu act cheythallo..psycho shammi..😂😂
Also nazriya kku pakaram vere around ayirun adhyam ..I think dharshana
Movie review vegam parayada allathe kuku fm alle venda
നല്ല പടം
റിവ്യു നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്,മോശം സിനിമകളെ വിമർശിക്കുന്നത് മനസിലാക്കാം,താങ്കൾ കാരണം കുറച്ചൊക്കെ പൈസ കളയാതിരിനിട്ടുണ്ട്,ഇത് ലേശം കൂടി പോയി കഷ്ടം 👎👎നല്ലൊരു സിനിമ അതിനെ one time watchable എന്ന് പറഞ്ഞു , കാണാൻ പോവുന്നവരെയും മാറ്റി ചിന്തിപ്പിക്കും 🙏🏻🙏🏻
എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ടത് നസ്രിയ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനോട് ഒരു വെറുപ്പ് ആദ്യം തോന്നിപ്പിച്ചതാണ്. ജോലി കിട്ടാൻ വേണ്ടി വ്യാജ രേഖ ഉണ്ടാക്കിപ്പിക്കുന്നതിലൂടെ. ഈ ഒരു brilliance കേന്ദ്ര കഥാപാത്രം ചെയ്യുന്ന അയല്പക്കത്തിലേക്കുള്ള ഒളിഞ്ഞു നോട്ട പ്രവർത്തിയെ glorify ചെയ്യുന്നത് ഒഴിവാക്കാൻ സഹായിച്ചു. സിനിമക്ക് വന്നേക്കാവുന്ന ഒരു പ്രധാന നെഗറ്റീവ് ഒഴിവാക്കാൻ സാധിച്ചു. Totally a very good movie with brilliant execution.
Ee konacha review kand arum padam kanathirikkaruth. Its one of nice film released this year so far. Ivanokke enganathe padam anavo ini vendath
കമന്റ് ബോക്സ് വായിച്ചു സിനിമയ്ക്ക് പോകുന്നവരാണെങ്കിൽ നിങ്ങളുടെ റിവ്യൂ കണ്ടിട്ട് പോയാൽ അവരുടെ കാര്യം പോക്കാ കാരണം നല്ല സിനിമകൾ മോശമാണെന്നും മോശം സിനിമകൾ നല്ലതാണെന്നും പറയുന്ന ആളാണ് നിങ്ങൾ
Bro ee parayunna crispiness avide undakenda aavisyamilla, pinne story reveal aakunath ah 10 min aanu, but athil enik oru boring thonni illa, angane aanenkil kkk , drisyam okke vetti churukki parayendi varumallo!
Super movie must watch thriller
കിടിലൻ മൂവി ഫാമിലി സസ്പെൻസ് ത്രില്ലർ മൂവി❤ ബേസിൽ ഇപ്പോൾ നല്ല സിനിമക്കാണ് തല വെക്കുന്നത് ഈ സിനിമ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാം❤
😂
Iyale review ishtamallathe kanunnavar u do😅
Enna pinne kanathe erunna pore 😂 ithil oru thrill illayirikkumalle 😌🙊
അതേ.. അതിൽ ഒരു ത്രില്ല് ഇല്ല @@Padhikan
Comments mathram noki video play cheyathae povuaa athanu oru rasam
Agreed. Felt the same. Many elements didn’t come together cohesively in the end. It could have been cut short for a more logical narrative.
Review starts 1:40
വിഡിയോ duration 5 മിനുറ്റിൽ താഴെ ആക്കിയാൽ താങ്കൾക്ക് കുറച്ചു കൂടി viewers കിട്ടും ചേട്ടാ.... റിവ്യൂ കാണാൻ വരുന്നവർക്ക് പ്രധാനമായും പടം തീയേറ്ററിൽ പോയി കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് അറിയണം അത്രേയുള്ളൂ ...
ഉണ്ണിയേട്ടന്റെ ഈ വൈലിൻ ബിജിഎം എല്ലാ വീഡിയോസിലും ചെയ്യണം ബികോസ് I'm a big fan of the bgm❤😅
ഇയാളെ റിവ്യൂ കണ്ടു ആരും സിനിമ കാണാൻ പോവാതിരിക്കരുത് കണ്ടു നോക്കൂ.അടിപൊളി മൂവി ആണത് .
satyam..njn innu kandu.super pada..iyyal parayunnathinte aake thuka padam average anenna reethiyil aanu kaanunnavark kittunnath
ഇവൻ പൂർണ്ണമായി ഇഷ്ടപ്പെട്ട സിനിമ ഇനി ചൊവ്വാ ഗ്രഹത്തിൽ വല്ല അന്യഗ്രഹ ജീവികളും ഉണ്ടെങ്കിൽ ഇറക്കേണ്ടി വരും.
ഇവന് ശരിക്കും മാനസികരോഗമാണ്.
😂😂
Vaaliban aanu ivnte fav ikkollm.enn thonunnunnu
Valiban
sathyam ivanu entho kuzhappam und padam njan kandu nalla adipoli movie
First half lag ayirunu.. Second half was ok
Even I felt same...
ഇയാളുടെ reviw ഓടിച്ചു കാണുന്നവരുണ്ടോ..
നിര്‍ത്തിയിട്ട് കാണാന്‍ മാത്രം സൗന്ദര്യം എനിക്കില്ല എന്നാണെന്റെ വിശ്വാസം 😇
@@UnniVlogs😂😂
🤭🤭
@@UnniVlogs nth adisthanathil aanu thangal thangalk saundariyam illa ennu paranjathu🤔
@@saleemayyyy enthada political correctness aahno 😂
അവിടേം ഇവിടേം തൊടാത്ത പറച്ചിൽ 😅 കുക്കു fm അല്ലാതെ പരസ്യം ഒന്നും കിട്ടാറില്ലേ?😅
ലാസ്റ്റ് --- ഇത് എന്റെ മാത്രം പേർസണൽ കൊണ ആണ് 😂😂
1:46 , അതിനു മുമ്പ് ഫുൾ കുക്കു കൊ ണ 😂😂🎉🎉🎉
😁
Thank you legend
😂
Its not a koncha moviee manhh , just go watch in theatres dont miss it watch in theatres with good sound quality
ഈ മൂവിയിൽ നസ്രിയയെ ആദ്യം മുതലേ എല്ലാം സൂക്ഷ്മമായി വീക്ഷിക്കുന്ന ആളായാണ് കാണിക്കുന്നത്, experiance certificate type ചെയ്യുമ്പോൾ സൗണ്ട് കേട്ടുകൊണ്ട് തന്നെ മിസ്റ്റേക്ക് കണ്ടുപിടിക്കുന്നത് മുതൽ നസ്രിയയുടെ charactor മനസിലാക്കി തരുന്നുണ്ട്
After kukku fm 1:46 😊
Thanks❤😂
Guys review parayunnavarde opinion kelkkanda, poyi kandu nokku istapedum
Kidilan padam.. njan review kelkkathe poyi kandond nallonam istayii
Sorry to say. Disagree with this review. This review doesnt make sense. Its an intruiguing thriller with a take on a simple topic. The way your telling to be crisp is illogical. Not spoiling anything here. Just go with an open mind. Will not dissapoint.
Super Making ....... ഇതിലെ കേന്ദ്ര കഥാപാത്രമായ സ്ത്രീ ബുദ്ധിമതിയാണ്..... സ്നേഹമുള്ളവളാണ്........
കരുണയുള്ളവളാണ്........ ധൈര്യശാലിയാണ്......... വിവേകമുള്ളവളാണ്.......... വിദ്യഭ്യാസമുള്ളവളാണ് ..........
സമൂഹ്യ പ്രതിബദ്ധതയുള്ളവളാണ്.....
😢😢😢😢😢😢😢😢
നല്ല bore ആക്കുന്നുണ്ട്.😅😅😅
ഇതിലും തോൽവി ആയ review ഈ സിനിമയ്ക്കു കിട്ടാനില്ല...
sathyam enikk nalla ishttappettu super movie
ഈ ഫു ണ്ടയുടെ റിവ്യൂ കേട്ട് ആരും ഈ ചിത്രം കാണാതെ പോകരുത്...
Ottയിൽ വരുന്നത് വരെ കാത്തിരിക്കാതെ തീയറ്ററിൽ പോയി കാണുക....
അജ്ജാതിപടമാണ് മക്കളെ..
കിടിലം കിടിലം കിടിലം 👌
Onn poyeda
മിക്ക ഷോയും ഹൗസ് ഫുൾ ആയി കഴിഞ്ഞു ❤
@@akshaykumartpനീ ഉണ്ണിയുടെ ആരെങ്കിലുമാണോ
Sathyam
Athrakum nalla padam onum alla...
Video starts from 1:46😊
Please define "one time watchable". Also, if you are reviewing a thriller without spoilers please focus more on the script else you will end up saying absolute mumbo jumbo like what you said in negatives section. Else wait for a week or two to review the movie.
Unni should change the positive and negative patters.. nowadays he is trying find negatives in every positive things.. this is super engaging thriller…
Many things in the movie were not convincing:-
1- How did Priya get a voice note from Diana saying she’s busy, when her phone was with Manuel?
2- There was nothing visibly doubtful about Ammachi’s actions and for Priya to say she doesn’t think Ammachi has Alzheimer’s. She’s not a doctor to say that just by looking at someone. Was not convincing at all.
3- Can someone explain what Siddharth Bharathans car hitting Priya’s car scene means?
Similar doubts.. Ammachi acted exactly like Alzheimer's patient
2 and 3 pottenn vekkam. 1 is either a serious plot hole or an easter egg.
1. Ath verum oru generic message aanu. Diana vere arokko ayachath phone ninn veendum eduth ayach
2. If you had dealt with someone with Alzheimer's, this doubt wouldn't come.
3. I don't think any relevance was there.. just a random coincidence. Maybe someone else can clear this
@@Noone-pg2hjwell answered.
3 is. Actually a cinematic vertical like chekoves gun. Like the rubber chappel close up scene in maheshinte prathikaram
Why did they want to kill Diana bringing her home?
5:05 അതിനു മെയിൻ ട്വിസ്റ്റ് വരുന്നത് തന്നെ 2nd ഹാഫ് പകുതി കഴിഞ്ഞല്ലേ ബ്രോ 😀
🤫 shshshhh.. mindaruth..
Parayunnath angod kettal mathy
🤭🤭😄😄😄
@mejosh09 😄😄
Athu thanne athyaavashyam avar neetti
Stree shakthikaranam ennatinu vendi movie edukkumpol ulla muzhach nilkkal ne kalum ingane organic ayitt ulla script and characters aanu koodutal nallatavunnat in my opinion.
2018 irangiya Nonsense movie director and writers aanu ithinte writers and director....
1) drishyam
2) drishyam 2
3) kishkindha kandam
Ee cinemakalude groupilekku
Sookshmadarshini ❤❤
കിഷ്കിണ്ടയെക്കാൾ എന്റർടൈൻമെന്റ് ഇതിന് കൂടുതൽ ആണ്
Haha nope
If u are saying you understood what was happening from the start then that is completely false.. there is no crime even until after the interval lol. Enthuvadai immathiri thallu okke veno
ഒരു ഓക്കേ ഓക്കേ പടം.. ഒരു പാട് expectation ഇല്ലാതെ പോയി കണ്ടാൽ ഓക്കേ... പിന്നെ നസ്രിയയുടെ acting personally ഇഷ്ടം ആയത് കൊണ്ട് enjoyed it
നസ്രിയക്ക് പകരം വേറെ ഏതേലും നടി മതിയായിരുന്നു.. അഭിനയം ബോർ ആണ്.. ബേസിൽ സൂപ്പർ.. ബാക്കി എല്ലാരും നന്നായി 👍
അതെ പടം serious ആയിരുന്നു. But miscasting ആയിപ്പോയി. Fahad, Grace Antony അങ്ങനെ
The part was for grace Antony. Ath vere performance ayene. But I don’t think nazriyas performance was bad.
@@kirancc81Sheriya ... Grace Antony would have been a perfect cast
Sathyam ithu polathe potta movie and also Nazria endhoru verupperanu
breaking bad ilee brutal scene kannumen karuthi nokkiyapo und
red water mathram 😂😂
ath mathi nirthiyal one time watchable ❤ .
korean Thrillers orupad kandodu avvam Wow factor onnum kittiyilla last ilek 😂😂.
Mosham review,
Mollywoodine abimanikkan pattunna type movie anu ,athine one time watchable akki thazhthy.
After 1:46 😂😂😂
Dear Unni, I really enjoy your reviews and the amazing content you create-it’s insightful and engaging!
I was wondering if you could consider making a video series on how to critically evaluate a movie. It would be great if you could break down concepts like editing, direction, cinematography, and other key aspects of filmmaking. I think it would be super helpful to understand the craft behind great films. Thanks for all the fantastic work you do!
Nonsense realy underatted ❤
റിവ്യൂ സെർച്ച് ചെയ്യുമ്പോൾ ഇവൻറെ യും കോക്കിൻ്റെയും റിവ്യൂ വരാതിരിക്കാൻ എന്താ ചെയ്യാൻ പറ്റുക എന്നാണ് ഞാൻ ആലോചിക്കുന്നത്
Block cheytha mathi
The movie is only 140 mts . I don’t know what he meant by a little more crisp .
1:47 Review
ഈ ചങ്ങായി അഭിനയിക്കുന്ന പടമെല്ലാം അടിപൊളിയാണല്ലോ ❤
Diana audio message ayachath engana?
Generic msg aanu ath.. nerthe arko ayachath Diana's phone il ninn eduth veendm ayachu
@Noone-pg2hj message recorded alle, audio clip allalo
Diana maricha kaaryam enthayalum purath varile appo whats there plan
ഉണ്ണി ഏട്ടൻ ഒരു പട൦ ചെയ്തു കാണാൻ ആഗ്രഹിക്കുന്നു.... മr....
നല്ലതിനെ നല്ലതാണ് എന്ന് ആത്മാർത്ഥമായി പറയാൻ നല്ല വിഷമം ഉണ്ടല്ലേ... കുറെ അധികം റിവ്യൂസിൽ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞത് ആണ്..
5:47 ... Decision edkkunna aal thanne plan cheyyanam enn entha ithra nirbandham
അയ്ശരി അന്യായ repeat value ഉള്ള സംഭവത്തെ one time watchable ആക്കി അങ്ങ് തരം താഴ്തിയല്ലോ ?
നിനക്കും കുറച്ചു short ആക്കാം video
ഇങ്ങനെ നെഗറ്റീവ് പറയാൻ തുടങ്ങിയാൽ... ചുമ്മാതല്ല പലരും ഉണ്ണിയെ ഭീഷണിപ്പെടുത്തുന്നത്. കുറച്ച് കൂടി മാന്യത ആകാം ഉണ്ണീ. ഒരു പടത്തെ ഇങ്ങനെ കൊല്ലരുത് 😡
Unni.... thante review allaam oru negative feelings aanallo. Thanik onnilum thripthi ellathapoleya. Anna thaan oru padam angu cheyy... Annitt nokkatte
ബോഗൻ വില്ലക്ക് മാരക റിവ്യൂ കൊടുത്ത ഇവൻ്റെ വീഡിയോ കണ്ട് പടത്തിന് പോയ അന്ന് തീർന്നത ഇവനോടുള്ള മമത
Starting 1:46
Agreed
"ഒരു ഉണ്ണി വ്ലോഗ്സ്സ് റിവ്യൂ"
താങ്കളുടെ ഒന്നാമത്തെ നെഗറ്റീവ് തിയേറ്റർ എക്സ്പീരിയൻസ് ചെയ്യണ്ട ടേൺ ആൻഡ് ട്വിസ്റ്റ് അത് ഉണ്ടെന്നു മുൻകൂർ പ്രേക്ഷകർകിടയിൽ എത്തിച്ചു. ഇത് കാണാൻ പോവുന്നവർക്കു ഊഹിക്കാൻ എളുപ്പമാകുന്നു.
രണ്ടാമത്തെ നെഗറ്റീവ് താങ്കളുടെ ഇഷ്ടത്തിനനുസരിച് ഇത് ചുരുക്കണം. പക്ഷെ കുറവുമില്ല കൂടുതലും ഇല്ല ഒരു "വെൽ കുക്ക്ഡ് പ്രോഡക്റ്റ് "
മൂന്നാമത്തെ നെഗറ്റീവ് നിങ്ങൾ തന്നെ മനസിലാക്കി തിരുത്തിയാൽ നന്നാവും
Excellent movie.. ..like Kishkindha Kandam. ..not just an average movie like the reviewer implies. Regarding any activity (crime or otherwise) it is not correct to think that the main decision taker decides on everything.. ..depending on expertise of different people involved this can vary.. In this story, they relied on UK educated person's expertise or opinion for the related activity. It's quite believable. I also don't agree on other negative mentioned that movie need to be more crisp. I believe majority of people won't figure out everything from just one visual as mentioned by reviewer here. I didn't.. Towards the end some snippets from previously happened events were also shown to make some things clear. I thought that was also nicely done.
Movie unnecessarily long ane.
True
5:12 you are really wrong brother
ഇങ്ങനെ ഒരു revew ഒന്നും ആരും കേൾക്കണ്ട....ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ ഞാൻ പറഞ്ഞു തരാം.....ഒരു പ്രാവശ്യം കാണാൻ കുഴപ്പമൊന്നും ഇല്ലാത്ത സിനിമ..ഇടയ്ക്ക് lag.. ഉണ്ട്...അതൊക്കെ ഉണ്ടാകും..അതാണ് പറഞ്ഞത് ഒന്ന് കാണാൻ ഉണ്ട്..ഉപ്പും മുളകും..നെയ്യാറ്റിൻകര അമ്മൂമ്മ നന്നായി....നായികയുടെ അയൽപക്കത്തെ കൂട്ടുകാരികൾ നന്നായി ചെയ്തു..നസ്രിയ കുഴപ്പമില്ല.... ബേസിൽ അതുപോലെ കുഴപ്പമില്ല..ഒന്ന് കാണാൻ ഉണ്ട്...കാണുക..
1:47
See Unni... Take a break bro!
Adipoli film❤️
സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ കമന്റ് ബോക്സിൽ വന്നു ഒരുപാട് പേർ കഥ എങ്ങനെയായിരുക്കുമെന്ന് സൂചിപ്പിച്ചിരുന്നു .അവർ വിഭാവനം ചെയ്ത ,അത് തന്നെയാണ് കഥ .
sookshmadharshini. athu vachu cinema kanaruthu. kurachu koodi free ayittu kanaam ennu thonnunnu.
Beautiful movie
Enthu bore review aadoo🤮🤮🤮
bro.. ariyaaitt chothikkuaanu..
ee kukku fm aaittulla advertisement agreement ethra varshathinaa?
ith kaett kaett maduthu bro. atleast keep a time stamp to skip that.
Climax ശെരിക്കും unpredictable...
ആ ഒരു twist..
Climax 🔥🔥🔥🔥🔥
onnu pode...........ninre oru promortion of kumu fm.......how much you got...........so you give reviews as per the money you get for review😂
ഉണ്ണി ഉണ്ണി നിങ്ങളുടെ ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങൾ പറയുന്നത് ചിലത്എനിക്ക് യോജിപ്പുണ്ട് ഈ സിനിമയെ പറ്റി നിങ്ങൾ പറഞ്ഞത് തികച്ചും തെറ്റാണ് ഈ കഥ നിങ്ങൾക്ക് ഒരു സീൻ കഴിയുമ്പോൾ മനസ്സിലായി എന്നാണ് നിങ്ങൾ പറയുന്നത് അത് എല്ലാവർക്കും അറിയാം പക്ഷേ ഒരു സിനിമ അങ്ങനെയല്ലേ സംഭവിക്കുക അല്ലാതെ മനസ്സിലാക്കാൻ വേണ്ടി അഞ്ചുമിനിറ്റ് മതിയല്ലോ എന്നാൽ നിങ്ങൾ പറയുന്നത് മോശമാണ് ഇത് ഒരു സിനിമയല്ലേ മോശം ഉണ്ണി
Nalla climax aanu. But film eduthu nashippichu. Ottum convincing aayi thonniyila. Nalla lag feel cheythu. One time watchable.
ജാതിയോളി ഈ സിനിമയിൽ വല്ല ജാതിയതയും കണ്ടോ 🥺🥺
Twist okke undennu ulla suspense onnum kalayalle bro..
നീ udeshikunna പോലെ സിനിമ എടുത്താൽ അങനെ അത് ശേരി ആവും. Ninak ഐഡിയ മനസ്സിലായി എന്ന് വച്ച് എല്ലാവർക്കും മനസ്സിലാക്കണം എന്നില്ല
Ente ponno poli padam⚡
onnamathe negative kukku fmnte parasysm aanu
Superb movie...no...time lag..really chasing movie.
May be climax....little bit superheroic from Nazria....but...its an engaging movie
പടം കണ്ടപ്പോൾ ഒരു ലാഗും തോന്നിയില്ല, ക്രെഡിറ്റ് goes to screenplay. എന്നാല് കണ്ട് കഴിഞ്ഞ് ചിന്തിച്ചപ്പോൾ തോന്നിയത്
1. Mode of execution of crime
2. Reason for crime
ഇത് രണ്ടും ഇന്നത്തെ കാലഘട്ടത്തിൽ outdated ആണെന്ന് തോന്നിയ പോലെ..
5:47 അങ്ങനെ നിർബന്ധം ഒന്നും ഇല്ലല്ലോ.
Spoiler
പിന്നെ exposure ഉള്ള ആൾ പറഞ്ഞത് കേട്ട് ചെയ്യാൻ പോയതല്ലേ.
1:48 skip kukkkuchaa
Kidilan padamanu. Ivante review aarum kaanaruth..
Padathinte Peru cheruthayi onnu matram pattuvo. V K A (Valinju Keriyulla Anweahanam).
ഞാൻ സൂക്ഷ്മ ദർശിനി കാണാൻ പോയി, സിനിമ തുടങ്ങിയതിനാൽ ഞാൻ കണ്ടതാ സാറേ ക്കു കയറി.
ചേട്ടാ, ഈ പടം പോയി കണ്ടു review ഇടൂ.. നല്ല thriller. വിചാരിക്കാതെ കയറി കണ്ട സൂപ്പർ പടം. ഉണ്ണി ബ്രോ, ഞാൻ കണ്ടതാ സാറേ 👌👌
പടം കണ്ടു. നല്ല സൂപ്പർ മൂവി ആണ്. ഇങ്ങനെ ഒരു investigation ത്രില്ലർ ഇതുവരെ കണ്ടിട്ടില്ല. നസ്രിയയുടെ കഥാപാത്രം സൂപ്പർ