നിങ്ങളീ സിനിമ കണ്ടിട്ടില്ല| Meiyazhagan Trimmed Scene Explanation and Opinion | Unni Vlogs Cinephile

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 279

  • @safvanyouto6202
    @safvanyouto6202 Місяць тому +96

    This is unni vlog. What a explanation 😢🎉

  • @flowingriverr123
    @flowingriverr123 Місяць тому +97

    I'm a Tamilian, I've lived many years in Kerala..I've never seen a person like Unni who knows History, Facts without any biased opinions. It feels good for me who knows both Tamil and Kerala closely.

    • @kaleeswaranrangasamy6066
      @kaleeswaranrangasamy6066 Місяць тому +1

      Super well said ,your words exactly correct I know Tamil and malayalam , today I see the unni vlogs cinema he is gem of explanation and history .
      Thank you

  • @rajeevksreedharan6932
    @rajeevksreedharan6932 Місяць тому +139

    ലത അരുളിനെ കണ്ട് സംസാരിച്ച ശേഷം എഴുന്നേറ്റ് പോകുന്ന സീനിനും ഒരു പ്രത്യേകത ഉണ്ട്.
    പോകേണ്ട ദിശയിലേക്ക് ആദ്യം തിരിഞ്ഞ ശേഷം ഒന്നാലോചിച്ചു നിന്നിട്ട് പിന്നെ അവർ എതിർദിശയിലേക്ക് പോയി കറങ്ങി വരുന്നു...
    ശേഷം അരുളിന്റെ പുറത്ത് മൃദുവായി ഒന്ന് തലോടി പോകുന്നു.
    കൈവിട്ട് പോയ പ്രണയത്തെ അവർ വീണ്ടും അനുഭവിക്കുന്ന പോലെ ഒരു സീൻ ആണത്....

  • @sruthimurali788
    @sruthimurali788 Місяць тому +79

    As a person who was born in Kerala but brought up in Tamilnadu, I am immensely grateful that I got to know the history of 'our' people just because I was brought up in Tamilnadu. Everytime a Malayali uses the words 'Annaachi' or 'Paandi', enikku sherikkum sankadavum dheshyavum varum. Oru kundhavum ariyaadhe ingane baakki ullavare kaliyaakki nadakkuaanallo ennorthu. The only reason I always have been into social work is ONLY because my childhood was spent in Tamilnadu and I'm always ALWAYS grateful for that! THANK YOU Unni bro for making this video, I'm literally in tears watching this. Thank you! 🙏🏻

    • @Dk-yk3qn
      @Dk-yk3qn Місяць тому +2

      Satym ❤

    • @rbraa14
      @rbraa14 Місяць тому +3

      Satyam.. ente childhood memmories ellam tamil nadile anu.. they have defnetly influenced my life and personality.. i often feel that am so belssed to have learned to speak tamil ( being a malayali)which is one of the ancient language to have existed.. when ever i visit tamil nadu my heart will be filled with immense joy..

    • @ananths8828
      @ananths8828 Місяць тому

      annachi and pandi are not insults to me. lol.

    • @sruthimurali788
      @sruthimurali788 Місяць тому +2

      @@ananths8828 The words are not insults but they're 'used' as insults. There's a difference.

    • @ananths8828
      @ananths8828 Місяць тому

      @@sruthimurali788 i know, its just that i dont take it that way.

  • @jeeezz
    @jeeezz Місяць тому +17

    Unni 🥺, I don’t know how to express how I feel right now. I almost burst into tears

  • @athirasugathan4390
    @athirasugathan4390 Місяць тому +27

    I have watched so many videos in this channel. But brother, this is the best ❤.. thank you ❤

  • @dhanyamadathil
    @dhanyamadathil Місяць тому +62

    തിയറ്ററിൽ കാണാൻ കഴിയാതിരുന്നത് ദൗർഭാഗ്യകരം ആയി തോന്നുന്നു

  • @sanilkumarks9054
    @sanilkumarks9054 Місяць тому +131

    എന്നോട് wife പലതവണ ചോദിച്ചു കുറച്ചു ദിവസം ആയി എന്ത് പറ്റി ഒരു mood off ആണലോ എന്ന്, എനിക്ക് അതിനുള്ള ഉത്തരം ആണ് നിങ്ങൾ ഈ video യിൽ പറഞ്ഞു തന്നത്, എന്നിലെ മനുഷ്യനെ ചിന്തിപ്പിക്കാനും മാറ്റാനും ഈ പടത്തിനു ഒരുപാടു കഴിഞ്ഞിട്ടുണ്ട്. Thank you so much 🙏❤

    • @jayasree3610
      @jayasree3610 27 днів тому

      Thanku!! Kaanan pondaalo😬.. review um kelkunnilla!!.. depression adikkan vayya!!🙈🙊🙉

    • @sanilkumarks9054
      @sanilkumarks9054 26 днів тому +1

      @jayasree3610 കണ്ടു കഴിഞ്ഞാൽ മനസ്സിൽ നിന്നും പോകില്ല, 90 kids ന്റെ നല്ല ഓർമ്മകൾ എല്ലാം ഉണ്ട്, വേനൽ അവധി കാലം, അമ്മ വീട്, അന്നത്തെ കുടുംബം അമ്പലം പള്ളി അങ്ങനെ എല്ലാം ഓർമ വരും 😍

  • @sreeharies770
    @sreeharies770 Місяць тому +12

    18:41 Exactly I feel very sad by seeing that, My mom always say this when i was a kid, "we all are one, Once kerala was part of tamilnadu and even our language developed through Tamil, so you need to respect"
    I can proudly say that I didn't called any of Tamilans and my tamil friends as Pandy and Annachi or any other words like that. I feel so bad when others say that, Thanks to my mom and dad, they raised me well ❤️
    You spoke that subject really well 👏🏻

  • @shabeerusman7305
    @shabeerusman7305 Місяць тому +61

    ഉണ്ണീ, കുറച്ച് സമയത്തേക്ക് എന്നെ വേറെയൊരു പിരീഡിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി.. സിനിമയേക്കാൾ അതിലെ ഓരോ ആശയങ്ങൾ താങ്കൾ വിവരിച്ച് തന്നപ്പോൾ ഉള്ള അനുഭവമുണ്ടല്ലോ അത് വേറെ തന്നെയാണ്.. ഒരു പാട് സ്നേഹം, ഒരുപാട് ഇഷ്ടം❤

  • @t.p.k.studiostamilnadu7684
    @t.p.k.studiostamilnadu7684 Місяць тому +2

    എന്നെ ഒരുപാട് ചിന്തിപ്പിച്ച കാനൊലിഗളിൽ ഒന്നായിരുന്നു ഇത്. നന്ദി സുഹൃത്തേ. ❤

  • @s6hra3vz2
    @s6hra3vz2 Місяць тому +38

    Director interviewil vann paranju. Ayalk over seasil ninnum nattil ninnum aa scenes okke trim cheyyan nalla pressure und enn. Pullikk sangadam sahikkan aavathe aan ath parayunnath. Tamil nattile aalukal athine angeekarichilla but kerala il ninnum karnatakayil ninnum okke katta supportum kitty ennum paranju.

  • @mohamedyousuf-mz2lx
    @mohamedyousuf-mz2lx Місяць тому +11

    Unni chetta polichu
    I'm Proud be a tamilan
    Salute malayali

  • @ramanathanp2142
    @ramanathanp2142 Місяць тому +12

    In Tamil Nadu, 18 minutes were cut from the movie’s runtime during its theatrical release, following its first three days in theaters. This scene was considered overly lengthy and somewhat dull by a significant portion of the audience, leading the director - albeit reluctantly - to yield to public demand. Since I watched the movie on opening day, I was able to see the uncut version.

  • @achoosz
    @achoosz Місяць тому +24

    ധോണി കാളയുടെ ജെല്ലിക്കെട്ട് നിർത്തലാക്കിയതിന് ശേഷം ഉള്ള സീനിനെ കുറിച്ചും കൂടി സംസാരിക്കാമായിരുന്നു. അവിടെ കാർത്തിയുടെ ഓരോ നോട്ടം പോലും നെഞ്ചിൽ വന്ന് വീഴും. And music ❤️

  • @vrcsasi152
    @vrcsasi152 Місяць тому +15

    I felt sorry for the movie maker and the actor Karthi for deleting this uplifting scene. I feel they can add in OTT version even now.

  • @Vinuthottathil
    @Vinuthottathil Місяць тому +62

    ആ പാദസരം കെട്ടി കൊടുക്കുന്ന സീൻ കിടു

    • @arunkp4203
      @arunkp4203 Місяць тому +13

      ആ ഒരു സീൻ മാത്രം എനിക്ക് over melodrama ആയി തോന്നി.

    • @shinoysuresh2019
      @shinoysuresh2019 Місяць тому

      Enikum​@@arunkp4203

    • @AnAwesomeNameHere
      @AnAwesomeNameHere Місяць тому

      @@arunkp4203 Exactly

    • @arunkp4203
      @arunkp4203 Місяць тому

      @@AnAwesomeNameHere വല്ലാത്ത കല്ലുകടി ആയി തോന്നി. ഫോട്ടോ എടുക്കാൻ ലൈനിൽ നിക്കുന്ന ബാക്കി എല്ലാരും ശശി 🙄 പാസം കൂടുതൽ ഉണ്ടെന്നു കാണിക്കാൻ നോക്കിയതാ 🥲 ബാക്കി മൊത്തം സിനിമ ♥️

  • @thrraj
    @thrraj Місяць тому +35

    ഞാന്‍ സിനിമ കാണാൻ കേറിയത് സിനിമയുടെ പേര് അറിഞ്ഞുകൊണ്ടാണ് എന്നിട്ടു പോലും Meiyazhagan എന്ന പേര് ഞാൻ അവസാനം മറന്നു പോയി.
    അത് സിനിമയുടെ making brilliance ആണ്.

  • @AdhinGMohan
    @AdhinGMohan Місяць тому +6

    Well said brooy.... also loved your Tamil🤍

  • @sivaramakrishnanguruvayurk838
    @sivaramakrishnanguruvayurk838 Місяць тому +8

    The 20 min was deleted even in the cinemas when I watched it in Madras on 4th Oct. Share the same sentiment.

  • @therealsayoo
    @therealsayoo Місяць тому +2

    This video really touched me, and I'm glad someone highlighted these details. I literally got goosebumps watching it. Unni Vlogs ❤

  • @anupriyat
    @anupriyat Місяць тому +7

    I'm still not over the hangover from the movie Meiyazhagan, bro. Watching your review gives me goosebumps.❤🔥

  • @hochiminhjose
    @hochiminhjose Місяць тому +3

    അരവിന്ദ് സ്വാമി നമുക്കു തരുന്ന ഒരു ഫീൽ, ഫഹദ് ഫാസിൽ കണ്ണ് കൊണ്ട് അഭിനയിക്കുന്നു എന്ന് പറയുന്ന പോലെ തന്നെ അതി മനോഹരമാണ് അരവിന്ദ് സ്വാമിയുടെ ഓരോ expressions നോട്ടം ചിരി ഫീലിംഗ് ഒരു രക്ഷയില്ല, ക്ലൈമാക്സ്‌ ഇത്ര touching ആയതു അദ്ദേഹത്തിന്റെ ഈ മനോഹരമായ പെർഫോമൻസ് കൊണ്ടാണ്. കാർത്തി യും ഗംഭീര പെർഫോമൻസ് ആണ് ശരിക്കും heart touching.

    • @rejinr4651
      @rejinr4651 Місяць тому

      കാർത്തിയൊന്നും പുള്ളിയുടെ ലെവലിൽ ഇല്ല.
      അരവിന്ദ് സ്വാമി എജ്ജാതി നടൻ❤❤❤❤❤❤

  • @Nirmalcb
    @Nirmalcb Місяць тому +4

    My heartfelt thank you for this video. Your emotions and thoughts are trying to search the roots crossing constructed barriers we have made .Thank you very much அன்பிற்கினிய தம்பி.

  • @OppenChad
    @OppenChad Місяць тому +3

    Goosebumps in a youtube video. Unni sir... ❤

  • @kaleeswaranrangasamy6066
    @kaleeswaranrangasamy6066 Місяць тому +1

    வணக்கம் உன்னி உங்களின் மெய்யழகன் திரைப்படம் பற்றிய விரிவான ஆழமான கருத்து பகிர்வு அருமையிலும் அருமை . அந்த திரைப்படம் சொல்லவந்த கருத்துக்களை அற்புதமாக உணர்ந்து கொண்டு விளக்கியுள்ளீர்கள் நன்றி நன்றி நன்றி.
    இன்று தான் முதன்முதலாக உங்கள் பதிவு காண்கிறேன் அருமை நன்று. இனிதே தொடருங்கள் ❤❤❤

  • @EshwarmanojManickaraj
    @EshwarmanojManickaraj Місяць тому +9

    Thank you so much for this video brother!!

  • @neethanikhi
    @neethanikhi Місяць тому +15

    17:53 ❤👌🏻 വളരെ വ്യത്യസ്ഥ മായ ഒരു review❤

  • @Memyself-123-crp
    @Memyself-123-crp Місяць тому +22

    Athu Eniku ishttayi, dey ah paandi nee aanu ennullathu. I still tell people who glorify malayalis but not Tamil. I always respect the mother language of malayalam, and I tried to learn it.

  • @asifsalam3536
    @asifsalam3536 Місяць тому +2

    ചുമ്മാ തീ 🔥🔥🔥 ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കാണിപ്പിച്ചല്ലോ ഉണ്ണീ 😄. വേറെ ലെവൽ അനാലിസിസ്. കുറേ പുതിയ അറിവുകളും 👍👍👍😊

  • @Raju719SML
    @Raju719SML Місяць тому +3

    Thank you unni🎉❤
    Relived and understood meiyazhagan better again
    Goosebumps overloaded
    By your
    Tuticorin bro
    Thank you so much

  • @sreesha051
    @sreesha051 Місяць тому +1

    Saw Meyazhagan yesterday and now your video and deleted scences..
    In the OTT version there is a gap..when Aravind Swami says Karthi is at a higher level than him..I didn't get a connection..but when I saw the deleted parts I understood and could relate to the characters misery..Now I got an in depth feeling of the movie..otherwise it would have been just a feel good movie..
    Thanks for the detailed explanation Unni...

  • @abinand.k6910
    @abinand.k6910 Місяць тому +2

    Aa climax ll kittunna oru high ❤❤❤❤
    kurach neram mindaathe oru side ll irunnu✨
    Nammal ith pole marann poya nammale atratholam snehikkunna ippozhum nammalariyaathe snehich kondirikkunna etra meyyazhaganmaar ormayude aazhangalil undaakum alle🥹

  • @Abrm24
    @Abrm24 Місяць тому +2

    17:58 Goosebumps 🔥🔥🔥🔥

  • @sramvelvetbud
    @sramvelvetbud Місяць тому +6

    You said it man.... Akananooru, sanghakalam.... And the bali fact... It's not logical, but historical and human thing... OTT MISSED IT...

  • @sminuu0
    @sminuu0 Місяць тому +1

    Oru sundhramaya novel polulla cinemayae etra manoharamayittu Unni athinttae thalangal pranjathu. Amazing

  • @viveksrs
    @viveksrs Місяць тому +1

    Ee explanation kandu 4th min😢 unni cinema il njan feel cheytha same and u made me cry but I'm happy for that 5th min il eee comment idua
    I'm lucky njan first week Theatre il kandu ❤ movie ra soul tanne konnu director nd Surya Sir 2D filmz 😔

  • @vishnumenon81
    @vishnumenon81 2 дні тому

    Unni, a man known for his depth in perception and speech. Excellent use of language too!

  • @PreethiKodoth
    @PreethiKodoth Місяць тому +4

    Nhan lastweek film കണ്ടു കരച്ചിൽ അടക്കാൻ പറ്റിയില്ല. രണ്ടുദിവസത്തേക്ക് മനസ്സിന് ഒരു കനം. Nhan ente pazhaya friendine വിളിച്ചു കുറെ സംസാരിച്ചു. ആശ്വാസം. Film കാണാനും പറഞ്ഞു prem 96 തന്ന ഒരു pain. Adu വേറെ level. Idu മറ്റൊരു വേദന

  • @dipumon.k.s4964
    @dipumon.k.s4964 Місяць тому +5

    നെല്ലിക്ക കഴിച്ചു അപ്പോൾ മധുരിച്ചില്ല.. ഇനിയൊന്നു കഴിക്കണം ഇരട്ടിമധുരം ആയിരിക്കും 😊
    Thankyou so much for this vedio bro❤

  • @teamsajja
    @teamsajja Місяць тому +9

    ദൈവത്തെ കുപ്പിയിൽ നിന്നും വന്ന ഭൂതമായി തെറ്റുധരിച്ചിരിക്കുന്നവർക്കു ഒരു ചെറു വെളിച്ചമാണ് മെയ്യഴകനും ഉണ്ണിയുടെ ഈ വിഡിയോയും 👌

  • @nishanthselvaraj8366
    @nishanthselvaraj8366 Місяць тому +10

    Paandi neeyanu 😂🔥❤en manasula ulla baarame irangi pochu 😂

  • @FerozKhan-ie6ce
    @FerozKhan-ie6ce Місяць тому

    👏 👏 Wow Thanks Mr Unni, I'm Tamizan also feeling same scene without drunk. May Prem see your video he must be add again the scenes what ur connected emotionally. Again thanks Unni

  • @IsaiNaren
    @IsaiNaren Місяць тому +2

    Great work thambi....
    The purpose of the film was achieved. Thanks to you, Prem sir and actors.
    Basically we are human first. According to my experience, our own mallu bros degrade us a bit more than we do. We(Tamils) tend to treat all the same mostly,here and there it happens on either side( for political benefits). But i am sure we
    are better human beings when compare to many.
    Thanks to all. Long live humanity and love.

  • @mathavanrenganathan8295
    @mathavanrenganathan8295 Місяць тому

    Great Narrative brother 🎉🎉🎉

  • @sagarnazer9726
    @sagarnazer9726 Місяць тому

    0.05 sec that violin bgm kuree naal ayi kettit❤️❤️🤗

  • @BalajiBalaji-sj2sd
    @BalajiBalaji-sj2sd Місяць тому

    Great explanation dear ❤❤❤

  • @nafeelk5381
    @nafeelk5381 22 години тому

    The scenes where they show food was an integral part of the movie
    The intro scene of aravind swamy feeding parrots other than the beautiful cinematography , there was focus on those meal
    Like eating something sweet after reaching the marriage house , The Conversation in front of the huge Meal , Jaggery Tea that is not available in Madras, also the Beer scene in a mud pot with that much side dishes ,

  • @abhipixel4748
    @abhipixel4748 Місяць тому

    U r right bro...now they released that seq now. while watching that i can understand ur Perspective... Thanks for sharing thoughts thats helpfull

  • @alanbaby7301
    @alanbaby7301 Місяць тому

    Importance of view point❤
    Thank u❤️‍🔥❤️‍🔥

  • @shkumarkumar2630
    @shkumarkumar2630 Місяць тому +3

    സത്യം പറഞ്ഞാൽ പല സീനിലും കരച്ചിലടക്കാൻ പാടുപെട്ടു - ഇത് തീയറ്ററിൽ കാണാൻ കഴിയാഞ്ഞത് നിർഭാഗ്യമായി പോയി ഫ്രെയിം ബൈ ഫ്രയിം ഒരു രക്ഷയുമില്ല - വളരെ നല്ല സിനിമ

  • @aathiraja2056
    @aathiraja2056 Місяць тому

    Such a great explanation and amazing video bro

  • @anoopnandu2122
    @anoopnandu2122 Місяць тому +2

    njan theatril kandu ee scenum undayirnnu byankara emotionalayirrnu aa scene❤

  • @jishnur1858
    @jishnur1858 Місяць тому +2

    Unni Vlogs at its finest!

  • @gopikakrishnan592
    @gopikakrishnan592 Місяць тому

    Absolutely loved this❤

  • @mj8011
    @mj8011 Місяць тому

    Excellent. Thanks for the explanation ❤❤❤❤❤

  • @aim_family
    @aim_family Місяць тому +5

    സ്വാമിയേ ശരണം അയ്യപ്പ ❤️❤️❤️ അയ്യൻ കാളി 🙏🏻🙏🏻🙏🏻

  • @anjanavasanthjohn7226
    @anjanavasanthjohn7226 Місяць тому +3

    May this video reach out and touch a lot of hearts❤

  • @avinashchella9251
    @avinashchella9251 Місяць тому +7

    Iam very happy that u talked about it ...................

  • @ashokmamundi6621
    @ashokmamundi6621 Місяць тому +1

    Hi Unni, I felt the resonance with your thoughts, I always having in my inner soul but unable to expose due to the belief based society.. Hats off to your open and frank comments came from your intuition.
    Our history is a hidden treasure where many wonders sleeping silently...

  • @thariqaleef3469
    @thariqaleef3469 Місяць тому

    Expressed in a Great way bro ❤

  • @sidharthkbinoy7053
    @sidharthkbinoy7053 Місяць тому +1

    thank you for this video...

  • @anjali2970
    @anjali2970 Місяць тому +1

    The best❤👌 review and movie 😊

  • @ScreenSilly_sillyanu
    @ScreenSilly_sillyanu Місяць тому +1

    17:48 goosebumps 💫

  • @thahirmarakar1860
    @thahirmarakar1860 Місяць тому +22

    താങ്ക്സ് ഉണ്ണി, theater ൽ മൂവി കണ്ടിരുന്നു പക്ഷെ ഈ സീനിലെ dialogue പൂർണമായി മനസിലാക്കാൻ പറ്റിയിരുന്നില്ല, ott യിൽ വന്നാൽ മലയാളത്തിൽ കണ്ട് മനസിലാക്കാമെന്ന് കരുതി ഇരുന്നതാണ്, പക്ഷെ ott യിൽ വന്നപ്പോള്‍ സീൻ കാണാത്തത് നിരാശപെടുത്തി. ഈ deleted സീൻ കുറെ search ചെയ്ത് നോക്കി കണ്ടില്ല. സദാരണയായി സിനിമയൊന്നും കാണാത്ത കൂടുമ്പത്തിലുള്ള എല്ലാവരെയും ഈ പടം കാണിച്ചു അവരോടൊപ്പം ഇരുന്നു ഞാനും മൂന്നാലുവട്ടം കണ്ടിരുന്നു, ആദ്യമായാണ് ഒരുപടം ഇത്ര തവണ കാണുന്നത്. ഈ പടം വലിയ വിജയമകാ തിരുന്നത് നിർഭാഗ്യകരമായി പോയി.
    മനോഹരമായ പടം. അതിൽ പറയുന്നത് പോലെ നെല്ലിക്ക കഴിച്ചു വെള്ളം കുടിചാലുള്ള feel 😊

  • @mohammedziyad8605
    @mohammedziyad8605 Місяць тому

    Bro I watched movie in ott but enjoyed it 100% to the start of the movie until end my eyes filled with tears and I got something from the movie and I need to thank you for movie review your reason I watch this movie thank you so much ❤

  • @muhrasal321
    @muhrasal321 Місяць тому +2

    Thankyou bro ❤🎉🎉🎉

  • @swathilal3150
    @swathilal3150 Місяць тому

    Beautiful explanation😊

  • @rbraa14
    @rbraa14 Місяць тому +1

    Ambalangale kurich unni paranjath valare sheriyanu.. tangal athu manasilakkiyath eppol anu ennu venamengil parayam.. kshetrangal alengil aradhanak matram vendi ullathayirunnila.. ava nammude samskaratheyum poorvikarude charitratheyum namukk kanichu tarunna onnanu.. samskarathinde oru kendramayirunu kshetrangal athukondalle epozhum athe padi kshetrangake paripalichu varunnath... namuk nammude poirvikkar tannath adutha talamurak kaimarendath nammalude utharavadhitham anu

  • @akhilparambil366
    @akhilparambil366 Місяць тому

    The best of unni vlogs❤

  • @shkumarkumar2630
    @shkumarkumar2630 Місяць тому +2

    ഇത്രയും നല്ലൊരു സിനിമ ഈ അടുത്ത കാലത്തു കണ്ടിട്ടില്ല - കാർത്തി അരവിന്ദ് സ്വാമി❤❤❤❤❤❤

  • @Ronald-qd9wz
    @Ronald-qd9wz Місяць тому

    Thank you for this video ❤

  • @yadhukrishnak4315
    @yadhukrishnak4315 27 днів тому

    It's a pure 💎.... Meiyazhagan ❤

  • @philipsantony
    @philipsantony Місяць тому +12

    Bro, this is not a film review, something else...
    This chanel not an ordinary vloger chanel something else....
    Keep going bro.....👍

  • @aravindjaykumar
    @aravindjaykumar Місяць тому

    The bus in which the character of aravind swami came was named "jhansi rani" and when he returned to his hometown in the climax scene or return ( I don't exactly remember) was named in a synonym of murugan. This sums up the transformation the character had had through the journey. For those who missed the detailing @unnicinephile

  • @presiousk
    @presiousk Місяць тому +2

    Nalla explanation machane

  • @AbdulRahman-ghj567
    @AbdulRahman-ghj567 Місяць тому +1

    It was the year 2018, In Thoothukudi massacre, 13 killed by gun shot... they were not terrorists or goons from any parties. Ordinary people who fought for their lives, their air which they inhale, their water which they drink. In this movie scene, when I heard that first gun shot, I knew that it will continue and end up with 13 shots. Exactly that was executed. Plus, they denoted the similar photo of that Policeman who killed those humans, on 13th shot.

  • @kiranks3341
    @kiranks3341 Місяць тому

    Onnum parayanilla unni. Manasu niranja oranubhavam ❤

  • @cedricjudeantony
    @cedricjudeantony Місяць тому +5

    Great observation bro, even i felt the same. ❤✨

  • @madhavendrashenoy
    @madhavendrashenoy Місяць тому

    Akkosotto....UnniKutto....Kalaki 🎉❤

  • @rajaamal9592
    @rajaamal9592 Місяць тому

    Exelent review brother ❤❤❤

  • @Aruna018
    @Aruna018 Місяць тому +3

    ഞാൻ ott യിലാണ് കണ്ടത്, review ഒക്കെ കേട്ട് തൊഴാ പോലൊരു movie ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഒരു സാധാരണ കഥ. ഇപ്പഴാണ് മനസ്സിലാവുന്നത് ഞാൻ കണ്ടതിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന്😐😐

  • @Dr_walker__369
    @Dr_walker__369 Місяць тому +1

    This is my first time commenting on your UA-cam channel. While I haven’t always agreed with your opinions, this video truly resonated with me. It felt like I was transported to a different realm, and you provided so many insights into my life. ❤️‼️ Meiyazhagan, a beautiful Tamil drama directed by C. Prem Kumar, with my girlfriend. The film’s stunning visuals, intricate storytelling, and powerful performances, especially by Karthi and Arvind Swamy, left me in awe. The plot, which revolves around the emotional journey of a man rediscovering his roots and reconnecting with his past, is deeply moving and thought-provoking. The music, composeition It is absolutely adorable perfectly complements the narrative, adding layers of emotion and depth to the story.
    I watched this cinematic gem with my girlfriend, but unfortunately, she didn’t connect with it and ended up falling asleep. After the movie, she mentioned that she couldn’t get into it, which left me feeling disappointed and sad for her. However, this video is the perfect thing to share with her, and I hope it helps her see the beauty I experienced.
    Thank you, Unni, for making my day with this incredible content. I’m so happy and grateful for your work. ❤🫂❤

  • @lakshmasuresh9355
    @lakshmasuresh9355 Місяць тому

    Great explanation 🙏🙏🙏❤️

  • @dharanikanthan7969
    @dharanikanthan7969 Місяць тому

    Yesssssss.... Please release initial cut on ott

  • @pranavraj5515
    @pranavraj5515 Місяць тому

    Thanks for a great video❤️

  • @sujiths2492
    @sujiths2492 Місяць тому

    This movie has an impact on me beyond what you said.. Antha annu chodicha i can't explain❤❤

  • @sadiqnediyengal
    @sadiqnediyengal Місяць тому

    ഇന്ന് യുട്യൂബിൽ ഈ പറഞ്ഞ വിഡിയോ കണ്ടു, അതികം ഒന്നും പറയാനില്ല അത്രമേൽ സുന്ദരം, സൗണ്ട് ഡിപ്പാർട്മെന്റ് നു കുതിരപ്പവൻ 🎉 എന്തൊരു കിടിലൻ ഐറ്റം ആണെന്ന് അറിയോ. ഉണ്ണി പറഞ്ഞ ആ ഓരോ സീനും നിങ്ങൾ എങ്ങനെ ഓർത്തു വെച്ച് എന്ന് എനിക്ക് പിടിയും കിട്ടിയില്ല

  • @SajuVijayan
    @SajuVijayan Місяць тому

    Awesome bro, thanks

  • @naaaz373
    @naaaz373 Місяць тому

    The Glorious Past 💎💯

  • @vimalav4435
    @vimalav4435 Місяць тому

    Beautiful film and beautiful review ❤

  • @beenasam879
    @beenasam879 Місяць тому +3

    Nice movie
    Aravind Swamy did a superb performance.
    ...

  • @Peroxide.404
    @Peroxide.404 Місяць тому +1

    I missed the theater experience. But is there any way to watch the uncut version?!

  • @Mr10pz
    @Mr10pz Місяць тому

    interesting !! nice !! thought provoking..

  • @Prajus_factory
    @Prajus_factory Місяць тому

    ഉണ്ണിയേട്ടാ നിങ്ങളുടെ നിലപാടും നിലവാരവും ആർക്കും വേണ്ടി മാറ്റരുത്. ഇങ്ങനെ ത്തന്നെ മുന്നോട്ടു പോണം. I ❤ U

  • @IntrovertGamer-0011
    @IntrovertGamer-0011 Місяць тому

    Brooo thakarthu 👏👏👏👏👏😊

  • @swaroopb1526
    @swaroopb1526 Місяць тому +2

    Can you please specify the resources that you used to learn about "Sangakalam"

  • @RAJESHK-dp6lb
    @RAJESHK-dp6lb Місяць тому

    De ah paandi neeyaanu😂 well said bro❤

  • @KrishnaKumar-yf5gz
    @KrishnaKumar-yf5gz Місяць тому +1

    Iam able to understand or recollect the inexplicable actual depth of many scenes of this movie only after hearing this comment of brother unni. Hates off to you brother.

  • @sarathprasadmenon
    @sarathprasadmenon Місяць тому

    Kidu movie...daily watching....🎉🎉🎉