നല്ല സ്നേഹമാണ് ഇവരു തമ്മിൽ മോളെ എന്ന് വിളിക്കണം കേൾക്കുമ്പോൾ ആ ഉള്ളിൽ ഹൃദയത്തിൽ എന്തുമാത്രം സ്നേഹം അവർക്കുണ്ട് രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ കൂടെ ആ ഐഷ മോൾക്കും
പറയുന്നതുകൊണ്ടു വിജാരിക്കരുത് എന്നാലും താത്ത ആ പയ്യനേ കെട്ടരുതായിരുന്നു. അതൊരു ചെറിയ പയ്യനല്ലേ താത്ത പ്രായമുള്ള സ്ത്രീയല്ലേ.. ഒരു ചെറിയ കുട്ടീൻറെ കൂടെ ജീവിക്കേണ്ട ജീവിതമായിരുന്നില്ലേ... താത്ത കണ്ടറിഞ്ഞിട്ടു ചെയ്യേണ്ടതായിരുന്നില്ലേ.. നിങ്ങൾക്കു നിങ്ങളുടെ പ്രായത്തിനനുസരിച്ച ഭർത്താവിനെ കിട്ടുമായിരുന്നില്ലേ...
ചിരിക്കാൻ വക ഉണ്ടെങ്കിലും ഇത് പോലുള്ള പ്രാങ്ക് ചെയ്യരുത്. Hashi വ്ലോഗിൽ ഇതേ പോലെ പെണ്ണ് കാണൽ പ്രാങ്ക് നടത്തി, ഇപ്പോൾ ഒർജിനൽ നിക്കാഹ് തലേദിവസം മുടങ്ങി അവർക്ക് ലക്ഷങ്ങളുടെ നഷ്ടം വന്നത് നമ്മൾ കണ്ടതല്ലേ
ഇത്താ എനിക്ക് ആദ്യമൊന്നും നിങ്ങളെ ഇഷ്ടമില്ലായിരുന്നു ഞാൻ ബാഡ് കമന്റ് ഒക്കെ ഇട്ടിട്ടുണ്ട് എന്നോട് പൊറുക്കണം ഇപ്പൊ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് നിങ്ങൾ ഒരുപാട് സന്തോഷത്തിൽ ജീവിക്കണം അല്ലഹ നിങ്ങളെ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ 🤲🤲
ദേഷ്യത്തിലുള്ള നോട്ടത്തോടെയുള്ള ഷെഫിയുടെ ആ അലറൽ എടാ ഇവൾ ദേത്ത പറയണേ🤣🤣🤣 അതുപോലെ അവിടെ എത്തും വരെ ഷെമിയുടെ നിർത്താതെയുള്ള കഥപറച്ചിൽ ഷോ ഒരു രക്ഷയും ഇല്ല പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പ്രാങ്കുകൾ🤣🤣🤣🤣🤣🤣🤣🤣 👌🏻👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉🎉
എനിക്ക് ഇഷ്ട്ട പെട്ടത് ഷെമിതാന്റെ സംസാരം ആണ് 😄😂 ചിരിക്കാൻ വയ്യാ സൂപ്പർ ഷെമിതാ അടിപൊളി ആയിക്കണ് 🤣🤣 ഇനിയും പ്രാങ്ക് ചെയ്യേണം എന്നലാണ് കാണാൻ രസാഇണ്ടാവാ 😅❤🔥
നിങ്ങളുടെ വീഡിയോയിൽ വെച്ച് ഏറ്റവും നല്ല വീഡിയോ .ഒരുപാട് ചിരിച്ചു
മോളെ എന്ന ആ വിളി കേൾക്കുമ്പോൾ നല്ല സ്നേഹം ഉണ്ട് 🥰
Chirichu chirichu vayya. Vayar vedana eduttu .etatti ningale sammadikkanam adipoli❤❤❤❤
ഷെമിനെ ഞാൻ എല്ലാ വീഡിയോസിലും ശ്രദ്ധിക്കാറുണ്ട് അവളുടെ സംസാരം ഭയങ്കര എനിക്കിഷ്ടപ്പെട്ട ഒരു കോമഡി അടിച്ചു കൊണ്ടുള്ള സംസാരമാണ്
നല്ല സ്നേഹമാണ് ഇവരു തമ്മിൽ
മോളെ എന്ന് വിളിക്കണം കേൾക്കുമ്പോൾ ആ ഉള്ളിൽ ഹൃദയത്തിൽ എന്തുമാത്രം സ്നേഹം അവർക്കുണ്ട് രണ്ടുപേർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ കൂടെ ആ ഐഷ മോൾക്കും
Prank അടിപൊളി.
ഇവരുടെ സംസാര ശൈലി ആണ് എനിക്ക് ഏറ്റവും ഇഷ്ടം. ന്തേത്താ 😊
M 80 moosayile pathu
ഷെമി
ജിംനേഷ്യത്തിൽപോയ കുറച്ചു കൂടി ഗ്ലാമർ ആവും വണ്ണവും കുറയും
ആയിഷു ആരാ
@@NajaBasheer-d7j അവരുടെ കുട്ടി
Aayishu mole
എന്തിനാ ആ പാവത്തിന് എത്ര വെഷമം ഉണ്ടാവും അങ്ങനെ ഒന്നും ചെയ്യരുത്
അടിപൊളി shameeee....എല്ലാ വിഡിയോസിൽ നിന്നും ഏറ്റവും best ഈ വിഡിയോ ആണ്....ഒരുപാട് ഇഷ്ടായി shemee❤❤❤
🤩
😅
ആ കാക്കു ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ടാകും.. ഫസ്റ്റ് പെണ്ണുകാണൽ തന്നെ 😢. പാവം. നല്ലൊരു ജീവിത സഖിയെ കിട്ടട്ടെ... 👍🏻
പാവം
പറയുന്നതുകൊണ്ടു വിജാരിക്കരുത് എന്നാലും താത്ത ആ പയ്യനേ കെട്ടരുതായിരുന്നു. അതൊരു ചെറിയ പയ്യനല്ലേ താത്ത പ്രായമുള്ള സ്ത്രീയല്ലേ.. ഒരു ചെറിയ കുട്ടീൻറെ കൂടെ ജീവിക്കേണ്ട ജീവിതമായിരുന്നില്ലേ... താത്ത കണ്ടറിഞ്ഞിട്ടു ചെയ്യേണ്ടതായിരുന്നില്ലേ..
നിങ്ങൾക്കു നിങ്ങളുടെ പ്രായത്തിനനുസരിച്ച ഭർത്താവിനെ കിട്ടുമായിരുന്നില്ലേ...
മുബാസ് പാവം. ഏതായാലും oru ഷർട്ട് കിട്ടി. ഇനി നല്ല ഒരു വൈഫിനെ കിട്ടട്ടെ ❤❤❤
ചിരിക്കാൻ വക ഉണ്ടെങ്കിലും ഇത് പോലുള്ള പ്രാങ്ക് ചെയ്യരുത്. Hashi വ്ലോഗിൽ ഇതേ പോലെ പെണ്ണ് കാണൽ പ്രാങ്ക് നടത്തി, ഇപ്പോൾ ഒർജിനൽ നിക്കാഹ് തലേദിവസം മുടങ്ങി അവർക്ക് ലക്ഷങ്ങളുടെ നഷ്ടം വന്നത് നമ്മൾ കണ്ടതല്ലേ
Eadu vlog name
Aashi ahzan vlog
Aa kakku ന്റെ വരവ് കണ്ടിട്ട് പാവം തോന്നുണ്ട് നല്ല oru life കിട്ടട്ടെ
അടിപൊളി. പാഠം..1.😅😅😅
B
Aameen 🤲🏻
ചിരിച്ചു ഒരു വഴിക്കായി ഇത്രയ്ക്കും നല്ല എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല😂😂😂😂❤❤❤❤🎉🎉🎉
എന്താ ഇതിൽ ചിരിക്കാൻ
Mubaskak nalla oru life kittatte❤
ഞാൻ ഒരുപാട് ചിരിച്ചു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്❤
❤️👍
പെണ്ണ് കാണാൻ പോകുമ്പോൾ അവൽ ആണോ കൊടുക്കുന്നെ 🤣🤣🤣🤣പൊളിച്ചു
ചായയിലിട്ട് കുടിക്ക 😂😂
ഷെമി പൊളിച്ചു❤
Mubashinte kalliyanam kazinjal Pennine kaanikane paavam
ഇത്താ എനിക്ക് ആദ്യമൊന്നും നിങ്ങളെ ഇഷ്ടമില്ലായിരുന്നു ഞാൻ ബാഡ് കമന്റ് ഒക്കെ ഇട്ടിട്ടുണ്ട് എന്നോട് പൊറുക്കണം ഇപ്പൊ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് നിങ്ങൾ ഒരുപാട് സന്തോഷത്തിൽ ജീവിക്കണം അല്ലഹ നിങ്ങളെ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ 🤲🤲
No problem 😄
Chekkan Hani Moon Vare Set Aakki Vechitt😆
😂
നിങ്ങൾ രണ്ടാളും സുന്ദരിയും സുന്ദരനുമാണ് നിങ്ങളെ രണ്ടാളെയും എനിക്കിഷ്ടമാണ്
മുബാസേ നീ ഇങ്ങനെ തണുപ്പൻ മാട്ടായാൽ പറ്റൂലാ ട്ടോ പെണ്ണിനു പറ്റൂല ഉറപ്പ് ഇത് പണ്ടത്തെ കാലല്ല 👍👍👍👍❤
😂
ന്റെ ഉന്നം ഷെഫിയാണ് but മുബാസ് പാവം pedunn😂😂
Chirich oopad ilaki…ningalude varthanam oru raksha illa…mupash shirt maattiyappo pwoli look👌
കണ്ടതിൽ വെച്ച് ഏറ്റവും adipoli vdio 😂😂ആ പയ്യന് നല്ലൊരു പെണ്ണിനെ കിട്ടട്ടെ.. ആകെ കിളി പോയി ഇരിക്കാണ് പാവം 😄😂
രണ്ടാളും സൂപ്പർ നല്ല സംസാരം ഒട്ടും ബോർ ആവുന്നില്ല ഷമി ഒന്ന് തടി കുറക്കാൻ നോക്കണം ബേക്കറി ഇറച്ചി ഒക്കെ ഒന്ന് കുറച്ചാൽ മതി
നിങ്ങളുടെ രണ്ടുപേരുടെ സന്തോഷം കാണുമ്പോൾ വളരെ നമുക്ക് സന്തോഷം ആകുന്നു
ചിരിച്ചു ചത്തു. മൂന്നുപേരും super. ഒരുരക്ഷയും ഇല്ല
❤❤ enik nigale bayagara ishtta😍
🤩
പിന്നേം പിന്നേം കണ്ടു ചിരിച്ചു ഒരു വഴിയായി ഷെമി പൊളിച്ചു
അടിപൊളി ..... എന്നാലും പാവം എന്നെക്കൊണ്ട് നിങ്ങൾ വഴി പറയിപ്പിച്ചല്ലോ ...😂😂😂😂
😂😂😂
എന്നാലും ഇങ്ങൾ പറ്റിച്ച മുബാസ് വായയിൽ വിരൽ ഇട്ടാൽ പോലും കടിക്കാത്ത അവനെ പ്രാങ്ക് ലെ 😂
ദേഷ്യത്തിലുള്ള നോട്ടത്തോടെയുള്ള ഷെഫിയുടെ ആ അലറൽ എടാ ഇവൾ ദേത്ത പറയണേ🤣🤣🤣 അതുപോലെ അവിടെ എത്തും വരെ ഷെമിയുടെ നിർത്താതെയുള്ള കഥപറച്ചിൽ ഷോ ഒരു രക്ഷയും ഇല്ല പൊളിച്ചു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പ്രാങ്കുകൾ🤣🤣🤣🤣🤣🤣🤣🤣 👌🏻👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉🎉
Paavam mubaas enthayalum adipoliyaayi
super …chirich oru vayikkaye…mubas pavam🤣
മുബാസിന്റെ വിഷമം മുഖത്ത് കാണാനുണ്ട്.... അല്പം കടന്ന കയ്യായിപോയി
മുബാസ് നല്ലോണം ആഗ്രഹിച്ചു പാവം 😢
അടിപൊളി prank
ഇത്ത പൊളിച്ചു
Super ഷമി തകർത്തു എല്ലാ സമയവും പറ്റിക്കപ്പെടുന്നു
തിരിച്ചു കൊടുത്തല്ലോ
Super adipoly prank 😂😂😂😂😂😂❤
ഇതാ ഷഫീ പൊളി ഡ്രസ്സ് ഷെഫിന്റേത് പൊളിയാ.. 👍👍🥰🥰🥰
Shefi ne poliya mone ❤❤❤
നല്ല രസം ഉണ്ടായിരുന്നു പക്ഷെ മുബാസിനെ കണ്ടപ്പോൾ സങ്കടം തോന്നി പാവം 😅😅
എനിക്ക് ഇഷ്ട്ട പെട്ടത് ഷെമിതാന്റെ സംസാരം ആണ് 😄😂 ചിരിക്കാൻ വയ്യാ സൂപ്പർ ഷെമിതാ അടിപൊളി ആയിക്കണ് 🤣🤣 ഇനിയും പ്രാങ്ക് ചെയ്യേണം എന്നലാണ് കാണാൻ രസാഇണ്ടാവാ 😅❤🔥
Iam new subscriber. Mubas aara? Shefi aara?
Mubas camera man
Shefi shemi husband
@@ttfamily4257 ok
Etha adipoli prank 😅😅naan kore chirichu 😂😂😂
Ningal ith vare itta videosil adipoly video aayirunnu ith😅😅❤
😄
@@ttfamily4257 😍😍❣️❣️❣️shamitha poliya😄😄😆😆
Ellangilll namuk thallam powli 😅😅😅😅😅
എന്നാലും ശമിത... പാവങ്ങൾ 😂😂😂സൂക്ഷിച്ചോ.. പണി വരുന്നുണ്ട് 😄😄👍🏻
Sherikkum... Karuthiyirunno
എന്നാലും ഇങ്ങള് പാവം മുബാസിനെ
ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 😂😂😂😂😂അടിപൊളി ആയിട്ട് ഉണ്ട് ❤❤❤❤❤❤
Mannu thappi ennalle
@@Imimmeഅല്ല മണ്ണെണ്ണ കുപ്പി എന്നാണ്
Egale family bayangara ishtamane
പാവം മുബ്സ് അണ്ടി പോയ അണ്ണാനെ പോലെയായി ഷമീത്ത പ്രാങ്ക് അടിപൊളി
രണ്ടാളും രസായിട്ടുണ്ട്...
ന്റെ ഷെമി അടിപൊളി 👍👍എന്നാലും നമ്മുടെ മുബാസിനെ കൊതിപ്പിച് 😂😂😂😂
അവരുടെ സംസരത്തി ലുപരി അപാര ഹ്യുമേർ സെൻസ്
നൈസ് 👌 😅😅
ചിരിച്ചു 😂. ചിരിച്ചു.. ആകെ.😂. കുഴങ്ങി.... ഇത്ത. കലക്കി tto😃
Ntammee vallaathoru prank😂😂shemi ❤️❤️
പെണ്ണ് കാണാൻ കൊണ്ടുപോവാൻ അവിലും അലുവയും വാങ്ങിക്കണം എന്ന് ഷെമി പറഞ്ഞിട്ടും പൊട്ടന്മാർക് തിരിഞ്ഞില്ല 🤣🤣🤣🤣🤣🎉🎉🎉
Athenne😂🤷
Athe 🤭😀
Nk ishtai ee video 😂😂adipoli
😄
ചിരിച്ചു പണ്ടാരടങ്ങി shemiii polichu മോളേ
😄
❤ shemi itha adipoly 😂 super shefik koduthathe super😂😂😂😂
ഇത് ഇവര് നമ്മളെ പ്രാങ്ക് ആക്കുന്നതാണ് 😂
അല്ലപിന്നെ
കുറേ ചിരിച്ചു അടിപൊളി ഷമി മൊതലാണ് 👍👍😂😂😂😂
😄
Paavam mubas super prank sheminaaa baynkara budi😊😆
മുബാസിനെ മുഖം കണ്ടപ്പോൾ സങ്കടം വന്നു പാവം ഷെഫീക്ക് കൊടുക്കേണ്ട പണി യായിരുന്നു
Adipoli ayitt und prank polichu ...supar ayiknu iniyum idh pole prank pradheekshikunnu
Shemithaatha shefikaakak ishdam ulla dress ettottee nalla baggiyundd
Yennum engana happy ayirikkatta family.
Tt family super..... Njan Lakshadweep... Ningalle orupaaad ishttayi ingott pore ivideyokke kandittpokam😊
മുബസിന് ഒരു നല്ല ഷർട്ട് കിട്ടി😂
Paavam mubaasin panni kodutheyallee appo ath vennam
എന്നാലും പാവങ്ങളെ പറ്റിച്ചു 😂😂ഷെമിത്താ prank പൊളിച്ചു ഇനിയും ഇത് പോലെ കൊടുക്കണേയ് 🤣
Shamitha powliyaa aluva vanganam kurachu mathiyum 🙋♂️🙋♂️
മുബാസിന് ചെറിയ ടെൻഷൻ ഉണ്ടല്ലോ 😊😊😊
Chirich oru vayikkayi... Shemithande samsaram supr
Shemikk ithreyum creativity und yennarinjilla. Ithvarekumulla vdosil yenikk yetavum ishtappetta video.😂
😄
ഷെഫി ചെലക്കാണ്ട് പോടീ എന്ന് പറഞ്ഞപ്പോൾ ചിരിച്ച് ചിരിച്ച് 😂😂😂
പാവം പുതിയ ഡ്രസ് ഒന്നും വാങ്ങിക്കണ്ടായിരുന്നു😢 മുബാസ് പാവം മക്കളേ😢
Vedio kandu orupaad chirichu🤣🤣🤣
Shamithaaaa polich 😂😂 prank Super ayikkkn... Shamithaa sookshicholi ingak ini Bayangaram praakayirikkum Avar oppikkunnath...Shefi. ini angitt prank Thannondirikkkum..
😂😂
Super prank, 😅 chirichu maduthu
Shefika shemithakk puthiya oru ring vaghi kodukkane...ringing colour poyitind😂video s👌
Allaha chirichu. Chathu shemiitha super
മൂക്കുത്തി super❤️❤️🥰
Shemi thaaa adipoli aayikk😂😂
😂😂😂😂😂😂😂 marikkanayi ente shamiii ningal poliya❤️
ഷെഫി ഫസ്റ്റ് insheyd ഒക്കെ ചെയ്തു ഇങ്ങള പെണ്ണ് കാണാൻ പോവുന്നത് 😁😁പിന്നെ ഔട്ട് സൈഡ് 😁😁allha കുറെ ചിരിച്ചു
😂😂
പാവത്തിനെ ഇതും പറഞ്ഞു parank കൊടുക്കണ്ടേരുന്നില്ല
Edhellam ആഗ്രഹിച്ചായിരിക്കും first പെണ്ണ് കാണൽ 😢😢
Mubasin shrrikum sangadaayitund kettoo
ഓൺലൈൻ തയൽ പഠിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ടോ
Yes
@@deletechannel1104 ഒൻപത് ഏഴ് എട്ട് ഒൻപത് ഒന്ന് ഏഴ് ആറ് ഏഴ് പൂജ്യം ആറ് മെസ്സേജ് ചെയ്യൂ
Video nte Starting adipoli chirich vellandayi....😂😂😂😂
😄
Chirich oru vazhikaai ...ingnthoru prank oru channelilum kanditA ...shamitha super🤣🤣🤣🤣🤣🤣🤣💐💐💐💐
Ppli😂
ക്ഷമിക്ക് അടിപൊളി ഈ പ്രാങ്ക് അടിപൊളി 😂😂😂
Nalla rasaand kore chirichuuuu.....🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣🤣
ഇടയ്ക്കിടെ ഇങ്ങനെ പോയാൽ മുബാസിന് shirt ഓക്കേ 😂😂😂😂😂😂😂
Mumbill irikunavar bharya barthavanno..?
Ariyunavar onu parayamo
Parakum thaliga deleep super ayyittuna
ഷെമി കോമഡി ഒര് രക്ഷയും ഇല്ല.. അവിലും. അലുവയും
പെണ്ണ് അടുത്ത ഉണ്ടാകുമ്പോൾ പിന്നെന്ത് ഒരു പെണ്ണുകാണൽ. ഇവന്റെ ഒരു അവസ്ഥ
Shemiyude varthaanam kettu chirichu maduthuu🤣🤣🤣🤣🤣