ഏതൊരു അവസ്ഥ യിലും സത്യം മനസ്സിലാകാതെ ആരെയും കുറ്റ പെടുത്തരുത് പാവം സിനാൻ നിരപരാധി യാണ് ഉമ്മ പറഞ്ഞ വാക്ക് കേട്ട് ഉപ്പ മോൾട്ടി യോടും സിനാൻ മുഹ്‌സിനയെ വെട്ടി എന്ന് പറഞ്ഞു സത്യാ വസ്ഥ ഉപ്പാക്കും അറിയൂല അതു കൊണ്ടാണ് നമ്മൾ ഒരു കാര്യം വിശ്വസ്ഥ രായ ആളുകൾപറഞ്ഞകാര്യം മറ്റൊരാളോട് പറയാം അല്ലാത്തവര് പറഞ്ഞ കാര്യം മറ്റൊരാളോട് പറയണമെങ്കിൽ നമ്മൾ കാണണം അല്ലെങ്കി ൽ ഇതുപോലെ ഇരിക്കും നിര പരാതികൾ ഇരയാകും
ആട്ടി ഇറക്കുന്നതിലും രസീത ഉമ്മയെ ആട്ടി ഇറക്കി കൂടായിരുന്നോ മൂപ്പര് ബഷീർക്കാ എന്നോ രസീത നന്നായേനെ സിനാനെ വെറുതെ എന്തിനാ ഉപ്പ് കുറ്റപ്പെടുത്തിയെങ്കിലും സിനാനോട് ഒക്കെ ചോദിച്ചറിയണം മോളുട്ടി അതല്ലാതെ സിനാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ ഇപ്പോൾ തന്നെ രസീതുമ്മ വീട്ടിൽ ഒക്കെ വിളിച്ചു പറഞ്ഞത് കണ്ടില്ലേ രസീത് ഉമ്മാനെ നിങ്ങളെല്ലാവരും പിന്നെ ആങ്ങള ഒരു മുസ്ലിയാർ അല്ലേ കുറച്ച് ക്ഷമ ഉള്ളതാവണ്ടേ ഭർത്താവ് എത്രത്തോളം ക്ഷമയുള്ള ആളാണ് അതുപോലെ ഈ ഉസ്താദും ക്ഷമിക്കേണ്ട കാര്യങ്ങളെല്ലാം ചോദിച്ചു തിരിച്ചറിയേണ്ട എന്നിട്ട് സിനാനെ കുറ്റം പറയണം അല്ലാതെ ഒരൊറ്റടിക്ക് ഉമ്മാനെപ്പോലെ മോൾ ടീം ഉപ്പയും സിനാനെ കുറ്റപ്പെടുത്തരുത് അവനെ അവര് സ്വീകരിക്കുന്നതായിരിക്കണം സ്വീകരിക്കണം
മുഹ്സിനക്ക് സഹിക്കില്ല സിനാനെ അകറ്റുന്നത് അവൾക്ക് അസുഖം കൂടുകയേ ഉള്ളൂ അവളെ വിഷമിപ്പിക്കരുത് എന്ന് ഡോക്ടർ പറഞ്ഞതല്ലേ പിന്നെ എന്തിനാണ് എല്ലാവരും കൂടി ആ സിനാനെ കുറ്റം പറയുന്നത് അവൻ ചെയ്തത് ശരി അവനവന്റെ ഭാര്യയെ സഹായിക്കാൻ പോയതാണ് പ്രസീദമ്മ കുടങ്ങളും ഇതിൽ ഈച്ചയിൽ ഉമ്മ തന്നെ തുടങ്ങണം ഒരിക്കലും സിനാൻ കൊടുങ്ങരുത് ബഷീർക്കാ സിനാനോട് ചൂടായത് പോലെ ചൂടാവണം കേസ് കൊടുത്തേ പറ്റൂ സിനാൻ അല്ലാട്ടോ കൊടുക്കേണ്ടത് റസുമ്മാന്റെ പേരിൽ
നിങ്ങൾക് ദുരിതം പറഞ്ഞാൽ മതിയാവില്ല അല്ലേ നിങ്ങൾ എപ്പോഴും റഷീദയെ വിജയിപ്പിക്കുന്നു എന്തിനാണിത് സിനനെയും muhisiyeyum വിഷമിപ്പിക്കുന്നു ഇങ്ങനെ ആണെങ്കിൽ കഥ കേൾക്കേല് നിർത്തേണ്ടി വരും വല്ലാത്ത കഥ

നല്ല ജീവിതം ലെഭിക്കട്ട്
സിനാന്റെ ഭാഗത്തെ തന്നെ ശെരി വിജയം സിനാൻ
മുഹ്സിനക്ക് സഹിക്കില്ല സിനാനെ അകറ്റുന്നത് അവൾക്ക് അസുഖം കൂടുകയേ ഉള്ളൂ അവളെ വിഷമിപ്പിക്കരുത് എന്ന് ഡോക്ടർ പറഞ്ഞതല്ലേ പിന്നെ എന്തിനാണ് എല്ലാവരും കൂടി ആ സിനാനെ കുറ്റം പറയുന്നത് അവൻ ചെയ്തത് ശരി അവനവന്റെ ഭാര്യയെ സഹായിക്കാൻ പോയതാണ് പ്രസീദമ്മ കുടങ്ങളും ഇതിൽ ഈച്ചയിൽ ഉമ്മ തന്നെ തുടങ്ങണം ഒരിക്കലും സിനാൻ കൊടുങ്ങരുത് ബഷീർക്കാ സിനാനോട് ചൂടായത് പോലെ ചൂടാവണം കേസ് കൊടുത്തേ പറ്റൂ സിനാൻ അല്ലാട്ടോ കൊടുക്കേണ്ടത് റസുമ്മാന്റെ പേരിൽ
വഅലൈകുമുസ്സലാം
നിങ്ങൾക് ദുരിതം പറഞ്ഞാൽ മതിയാവില്ല അല്ലേ നിങ്ങൾ എപ്പോഴും റഷീദയെ വിജയിപ്പിക്കുന്നു എന്തിനാണിത് സിനനെയും muhisiyeyum വിഷമിപ്പിക്കുന്നു ഇങ്ങനെ ആണെങ്കിൽ കഥ കേൾക്കേല് നിർത്തേണ്ടി വരും വല്ലാത്ത കഥ
Kada rassam ell senan muhsena mureual veta