@@mean_while_3091 ഒരു വ്യക്തി സ്വന്തം ഇഷ്ടത്തിന് എഴുത്തിയതിന് താങ്കൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഉണ്ടെങ്കിൽ സ്വയം കണ്ണാടി നോക്കുന്നത് നന്നായിരിക്കും. പുച്ചം മാത്രമാണ് എന്നിക്ക് തന്നോട് തോന്നിയത് ഈ പ്രഹസനത്തിന്🥴
ചില സ്വപ്നങ്ങൾ എങ്ങനെയെങ്കിലും സത്യം ആകണേ എന്ന് ചിന്തിച്ചിട്ടുണ്ട്. അത്രയും മനോഹരവും സന്തോഷകരുമായ സ്വപ്നങ്ങൾ ആയിരുന്നു. ഉണർന്ന് കഴിയുമ്പോൾ അത് സ്വപ്നം മാത്രം ആയിരുന്നു എന്ന് മനസ്സിലാകുമ്പോൾ വിഷമം തോന്നും😟
ഞാൻ കണ്ട , ഓർമയിൽ ഉള്ള സ്വപ്നത്തിൽ 90% വും നടന്നിട്ടുണ്ട് , മരണംവരെ മറക്കാൻ പറ്റാത്ത സ്വപനം പക്ഷെ അവയെല്ലാം ഞാൻ പകൽ സമയങ്ങളിൽ കൺതുറന്നു കണ്ട സ്വപ്നങ്ങളായിരുന്നു , ഒരു visual പോലെ ...
ഞാൻ കാണുന്ന സ്വപ്നങ്ങൾ ഒട്ടുമിക്കവയും എന്റെ ഓർമ്മയിൽ നിൽക്കാറുണ്ട്. അത്രയും പ്രിയപ്പെട്ടവ ഞാൻ കുറിച്ച് വയ്ക്കും. എന്റെ സ്വപ്നങ്ങളിൽ കഥാപാത്രങ്ങളായി വരുന്ന പരിചയക്കാർക്ക് അവ അയച്ചും കൊടുക്കും...... ഒരു വിനോദം 😊😇
lucid dreaming ചെയ്ത് നോക്കി പരാജയപെട്ട ഒരാളാണ്... പിന്നീട് ഇതെപ്പറ്റി ഒരു fb ഗ്രൂപ്പിൽ ചർച്ച ചെയ്തപ്പോൾ അവിടെ വന്ന cmt ഇൽ ഭൂരിഭാഗവും sleep paralysis വന്നവരുടെ അനുഭവം ആരുന്നു... ആ അനുഭവങ്ങൾ കേട്ട് thrill ആയിട്ടാണ് ശേഷം ഞാൻ lucid dream practice ചെയ്തത് 2 മാസത്തിൽ കൂടുതൽ time വേണ്ടി വന്നു... ഒരു spectrum ത്തിൽ കൂടി സഞ്ചരിക്കുന്നതായാണ് കണ്ടത് പക്ഷെ ഞാൻ ആഗ്രഹിച്ചതും പ്രേതീക്ഷിച്ചതും sleep paralysis experience ചെയ്യാൻ വേണ്ടിയും 😪😪
Dhoni finishes off in style.. A magnificent strike into the crowd. India lift the World Cup after 28 years.. The party start in the dressing room and It's an Indian captain who has been absolutely magnificent in the night of the final.. ( 5:40 ) ___ Always in Ravi Shastri's Voice 😍🥰
Lucid Dreaming അനുഭവിച്ചറിഞ്ഞ,അത് Cinematic Experience ആക്കി മാറ്റിയ പ്രിയപ്പെട്ട ക്രിസ്റ്റഫർ നോളൻ പറഞ്ഞതിപ്രകാരമാണ്; "As far as the dreams go, really I would only point to there are times in my life where I experienced lucid dreaming, which is a big feature of Inception - the idea of realizing you're in a dream and therefore trying to change or manipulate it in some way. That's a very striking experience for people who have it"... എന്തായാലും സുൽത്താൻ്റെ Lucid Dream: Dark Mode🖤 രണ്ടാം ഭാഗം രണ്ട് വർഷത്തിനിപ്പുറം എത്തുമ്പോൾ അതും പുതിയൊരു അനുഭവമായിരിക്കും...🎈🎈🎈
സ്കൂളിൽ പഠിക്കണ ടൈമിൽ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കാരുന്നു, കാരണം 2 ദിവസം സ്കൂളിൽ പോണ്ട....ഇപ്പോ വെള്ളി ആവാൻ കാത്തിരിക്കാണതു.."𝑩𝒆𝒚𝒑𝒐𝒓𝒆 𝒔𝒖𝒍𝒕𝒂𝒏 𝒖𝒑𝒍𝒐𝒂𝒅𝒆𝒅 𝒂 𝒏𝒆𝒘 𝒗𝒊𝒅𝒆𝒐" ഈ നോട്ടിഫിക്കേഷൻ കാണാൻ വേണ്ടി ആണ് 🙂🎈💥
കുറച്ച് ദിവസം മുമ്പ് വൈകുനേരം ഉറങ്ങിയപ്പോൾ ലൂസിഡ് ഡ്രീം സംഭവിച്ചു... മനസിലായി ലൂസിഡ് ഡ്രീം ആണെന്ന്... സ്വപ്നത്തിൽ തന്നെ സുൽത്താനെ ഓർത്തു.. അപ്പൊ തന്നെ കാണുകയും ചെയ്തു🎈🎈♥️♥️
Sulthan പറഞ്ഞ lucid dreaming ഞാൻ ചെയ്തു നോക്കി ..... അടിപൊളി ആയിരുന്നു. സുൽത്താൻ പറഞ്ഞപോലെ ആ dream നെ എനിക്ക് control ചെയ്യാൻ സാധിച്ചു.സ്വപ്നത്തിന്റെ അവസാന ഭാഗത്ത് വനത്തിലൂടെ നടന്നപ്പോൾ എന്നെ ആക്രമിക്കാൻ ഒരു tiger വന്നു അതിനെ എനിക്ക് control ചെയ്യാൻ സാധിച്ചു. പെട്ടന്ന് തന്നെ ഉണർന്ന് ഞാൻ അത് dairy ൽ എഴുതിവയ്ക്കുകയും ചെയ്തു. 5 പേജിലും കൂടുതൽ ഉണ്ട് എല്ലാം ഓർത്ത് എഴുതി വന്നപ്പോൾ..... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.... ഇനിയും ഞാൻ ഒരുപാട് സ്വപ്നം കാണും .... ഇതുപോലെ എഴുതിയും വയ്ക്കും.
നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളെ സ്വപ്നം കാണുന്നത്...അവരെ നമ്മൾ എങ്ങനെ കാണാൻ ആണോ ആഗ്രഹിക്കുന്നത് അങ്ങനെ സ്വപ്നം കാണാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്...എനിക്ക് ആ ഭാഗ്യം കിട്ടി😁❤️
ഞാൻ 2 വര്ഷം മുൻപ് സ്ഥിരമായി ലൂസിഡ് ഡ്രീമിങ്ങ് ചെയ്തിരുന്നു... ഇപ്പോൾ ചെയ്യറില്ല.. ഓര്മിപ്പിച്ചതിനു നന്ദി. സുൽത്താൻ.. ഇന്ന് മുതൽ വീണ്ടും ട്രൈ ചെയ്യണം....
This whole thing make sense now So much intresting and awesome information to grasp in 20 min I have been always your followers sultan greats hats off to you for amazing content 👏👏👏👍👍👍
Lucid ഡ്രീംമിങ്ങിലൂടെ പറന്നു നടന്നു ഭൂമി ചുറ്റിക്കാണം എന്ന് കരുതി കിടന്നുറങ്ങിയ ഞാൻ കണ്ടത് എന്നെ പശു കുത്താൻ ഭൂമിക്കു ചുറ്റും ഇട്ട് ഓടിച്ചിടുന്നതും, ഏതോ കുഴിയിൽ വീണു ആശുപത്രിയിൽ ആകുന്നതും അവിടത്തെ കാന്റീൻ ഫുഡും, വലിയൊരു ഹോസ്പിറ്റൽ ബില്ലും.. ലൂസിഡ് ഡ്രീം അല്ല ആസിഡ് ഡ്രീം ആയിപോയി... എന്നതൊക്കെ ആയാലും സുൽത്താൻഉയിർ 😍😍
ഈ വക ഡ്രീംസ് കാണാറുണ്ട് ... കണ്ട ഡ്രീംസ് continue ചെയ്യാറും ഉണ്ട്... എണീച്ചു മുള്ളിയി വന്നിട്ട് ബാക്കി കാണാറുണ്ട്🙆🏽♂️ അത് കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന പോലെ തോന്നാറുണ്ട്... ലോജിക് ഇല്ലാത്ത ഡ്രീംസ് കണ്പോ ഇത് ശരി അല്ലല്ലോ എന്നു ചിന്തിക്കാൻ പറ്റാറുണ്ട്... ഡിഗ്രി ലൈഫ് ഭയങ്കര സീൻ ആയിരുന്നു ഫുൾ supply ആയിരുന്നു... 4th yr എങ്കിലും പാസ്സ് ആവണം എന്ന ആഗ്രഹം...ലൈഫിലെ pressure... ആ മൊമെന്റ് ആണ് ഒത്ത ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്... അന്നന്ന് പഠിച്ച കാര്യങ്ങൾ ഒക്കെ ഉറങ്ങിയാലും തലച്ചോറിൽ ഓടികൊണ്ടു ഇരിക്കുന്ന അവസ്ഥ... റിവിഷൻ തലയിൽ നടക്കുന്നു... ഇന്നും ഭയപ്പെടുത്തുന്ന സ്വപനം ആയി കാണുനന്ത പട്ടി കടിക്കാൻ വരുന്നത് അല്ല... റെക്കോര്ഡ് ഫുൾ അല്ല...സൈൻ ഇല്ല എന്നത് ഒക്കെ ആണ്... ആ ഡ്രീം കണ്ട്രോൾ ചെയ്തതു...എടാ ഇത് ഡ്രീം ആണ് നിന്റെ ക്സാഎം ഒക്കെ കഴിഞ്ഞു പാസ്സ് ആയി വർഷം കൊറേ ആയി എന്നു സ്വപനത്തിൽ തന്നെ ചിന്തിക്കാനും പറ്റാറുണ്ട്..😂 ഉറക്കം ആണോ...ആണ്...ഉണർന്നിരിക്കുന്ന അവസ്ഥ ആണോ...എങ്കിൽ അതും ആണ്... സ്ലീപ് പരാലിലിസ് അതും ഉണ്ടാവാറുണ്ട്...സ്വപനത്തിന്റെ ഇടയിൽ അത് സ്വപനം ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥ...എണീക്കാൻ തോന്നിയാലും പറ്റാത്ത അവസ്ഥ... ശരിക്ക് ശരീരത്തോട് command കൊടുക്കുന്ന ആ ഫീൽ ഒക്കെ കിട്ടാറുണ്ട്.. തലയിൽ നിന്ന് ഒരു തരിപ്പ് കയ്യിലേക്ക് പോകുന്ന ഫീൽ... കൈ പോകാൻ മനസ്സ് പറഞ്ഞാലും കൈ അനുസരിക്കാത്ത അവസ്ഥ...അതി ഭീകര മാനസിക സമ്മർദ്ദം ആണ്... ശരീരം വളരെ തളർന്നു ഉറങ്ങുന്ന സമയം ആണ് ഇത് കൂടുതൽ ഉണ്ടാകുന്നത്... പിന്നെ ഉറക്കം വരാത്ത സമയത്തു ഉറങ്ങാൻ മനപൂർവം ശ്രമിക്കുമ്പോൾ ഒരുപാട് സ്വപനം കാണും. ആ സ്വപനങ്ങളെ നിയധരിക്കാൻ പറ്റും... ഇത് ഉറക്കത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്...alarm അടിക്കേണ്ട... ഫോൺ വൈബ്രേറ്റ ചെയ്താൽ അവരെ ഉറക്കം ഉണരുന്ന അവസ്ഥ.. റൂം mate വാൻപ് അവന്റെ ചെരുപ്പിന്റെ സ്ട്രാപ്പ് അഴിക്കുന്ന ക്രിർ... കിർ സൗണ്ട് വരെ വ്യതമായി കേട്ട് ഉണരുന്ന അവസ്ഥ... ഒരു കണക്കിന് സീൻ ആണ് ബ്രോ...
എന്റെ പൊന്നളിയാ ഞാനും കണ്ടിട്ട് ഉണ്ട് ഒരു 20 ഇയർ മുന്നേ,ഗ്രാവിറ്റി ഇല്ലാത്ത അവസ്ഥ പിന്നെ പറന്നു പറന്ന് ആകാശത്തിന്റെ വെളിയിൽ ഭൂമിക് പുറത്ത് അരയിൽ പൊക്കിൾ കൊടി പോലെ ഒരു വള്ളിയും 🥰❤
എനിക്കുണ്ടായ oru അനുഭവം Ente വീടിനടുത്തുള്ള oru വയസായ സ്ത്രീ oru ദിവസം രാവിലെ മരിച്ചു.. അന്ന് രാവിലെ ഞാൻ എണീക്കുന്നതിനു തൊട്ടു മുൻപായി അവരുടെ വീട് സ്വപ്നം കണ്ടു അവരുടെ വീടിനു മിറ്റത്തു oru ചെറിയ കുട്ടി ഇരുന്നു കളിക്കുന്നു ഞാൻ അപ്പോൾ അവരുടെ വീടിന്റെ മുമ്പിലുള്ള റോഡിൽ നിൽക്കുകയായിരുന്നു (സ്വപ്നത്തിൽ ) ആ റോഡിലൂടെ അതിനു 2 ദിവസം മുൻപ് മരിച്ചുപോയ വീടിനടുത്തുള്ള ഒരാൾ നടന്നു വരുന്നതും കണ്ടു.. ഉറക്കംഎണീറ്റു ആ സ്ത്രീയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി
If you liked Inception, you're going to love this. People have been given the ability to control their dreams after a quick zap to their head while they sleep. Lucid dreaming is an intriguing state of sleep in which a person becomes aware that they are dreaming.
എനിക്ക് പകൽ ഉറങ്ങുമ്പോൾ സ്വപ്‌നങ്ങൾ കാണാറുണ്ട് ഞാൻ ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ അത് നിർത്താനോ ഉണരാനോ എന്തിന് കയ്യോ കാലോ അനക്കാനോ കഴിയാറില്ല എന്നാലോ ചുറ്റും നടക്കുന്നത് അറിയാനും പറ്റും പിന്നെ ആരെങ്കിലും തട്ടി വിളിക്കണം സ്വയം ഉണരാൻ കഴിയില്ല തെറ്റിദ്ധരിക്കരുത് മനപ്പൂർവം ഉറങ്ങുന്നതല്ല ഫോണിൽ എന്തെങ്കിലും ചെയ്യുമ്പോൾ താനേ ഉറങ്ങുന്നു എനിക്ക് ഒരു സിംഗിൾ റൂം മാത്രം ഉള്ളു മിക്കവാറും ബെഡ് മാത്രം ആണ് എന്റെ ആശ്രയം സിറ്റൗട് ഹാൾ ഒന്നും ഇല്ല പിന്നെ ഉള്ളത് ചെയർ ആണ് അതിൽ ഒരു കംഫർട്ട് അല്ല ബെഡിൽ ആദ്യം ഇരിക്കും പിന്നെ പതിയെ കിടക്കും പിന്നെ ഫോണിൽ കുത്തിയിരിക്കും പിന്നെ വീഡിയോ അവിടെ പ്ലേ ആകും അത് ഫിനിഷ് ആകുമ്പോളേക്കും ഞാൻ ഉറങ്ങിപ്പോയിരിക്കും ഓട്ടോ പ്ലേ ഇപ്പൊ ഓഫ് ആക്കി അല്ലെങ്കിൽ ഡാറ്റാ തീർന്നു കഴിഞ്ഞേ ചിലപ്പോൾ ബോധം വരൂ 😒😒
ആറ് ദിവിസത്തെ കാത്തിരുപ്പ് തീർച്ചയായും അവൻ ഏഴാം നാൾ വരുമെന്ന വിശ്വാസത്തോടെ
🎈🎈🎈🎈🎈
Kyevi aano settaa.. ❤️
ഒരു പോസ്റ്റ് കണ്ടു കഴിഞ്ഞാൽ പിന്നെ ഒൻപതു മണിക്ക് ഇവിടെ പൂരത്തിനുള്ള ആള് കാണും
Pewer
🎈🎈🎈🎈🎈
@@BeyporeSultanOnline ❤️
അതാണ് "സുൽത്താനിസം"
🎈🎈🎈🎈🎈🎈🎈🎈🎈
Dhe ee chechi ivideyum vanna
Doublalla threeblalla
Ayideyum kandu ividem kandu pala stalathum kandu
Kudumbi.. alla kumbidi chechi
@Night Rider correct! adhanne
All the dreams like twinle stars !!! 😊🎈
😂
I am the sorry അളിയാ.... Sorry... 😌
Aahaa appo😮
And they are floating like 🤣🤣
Shavam
Lucid dreaming ആയതുകൊണ്ട് ധൈര്യം ആയിട്ട് ആണ് വീഡിയോ കാണുന്നത്😍🤣
😂😂😂
🎈🎈🎈🎈
@@BeyporeSultanOnline bro😱
Mariyana trench and lucid dreaming njan രാത്രി കാണും അല്ലാത്തതോക്ക്കെ രാവിലെയും 🥵
ഡാർക്ക് മോഡിന്റെ സുൽത്താന്🤴
ഈ ഭൂതഗണത്തിന്റെ ഒരു സലാം🎈🎈🎈
🎈🎈😎 🖐🏼
🎈🎈🎈🎈🎈
@@mean_while_3091 ഒരു വ്യക്തി സ്വന്തം ഇഷ്ടത്തിന് എഴുത്തിയതിന് താങ്കൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ? ഉണ്ടെങ്കിൽ സ്വയം കണ്ണാടി നോക്കുന്നത് നന്നായിരിക്കും. പുച്ചം മാത്രമാണ് എന്നിക്ക് തന്നോട് തോന്നിയത് ഈ പ്രഹസനത്തിന്🥴
@@aravindu9578 correct👍
@@mean_while_3091 നീ പോയി നിന്റെ പണി നോക്ക് മലരാ🖕🖕🖕
ചില സ്വപ്നങ്ങൾ എങ്ങനെയെങ്കിലും സത്യം ആകണേ എന്ന് ചിന്തിച്ചിട്ടുണ്ട്. അത്രയും മനോഹരവും സന്തോഷകരുമായ സ്വപ്നങ്ങൾ ആയിരുന്നു. ഉണർന്ന് കഴിയുമ്പോൾ അത് സ്വപ്നം മാത്രം ആയിരുന്നു എന്ന് മനസ്സിലാകുമ്പോൾ വിഷമം തോന്നും😟
🎈🎈🎈🎈🎈
ഞാൻ കണ്ട , ഓർമയിൽ ഉള്ള സ്വപ്നത്തിൽ 90% വും നടന്നിട്ടുണ്ട് , മരണംവരെ മറക്കാൻ പറ്റാത്ത സ്വപനം പക്ഷെ അവയെല്ലാം ഞാൻ പകൽ സമയങ്ങളിൽ കൺതുറന്നു കണ്ട സ്വപ്നങ്ങളായിരുന്നു , ഒരു visual പോലെ ...
Njan Kanda swapnavum bhalikkunnu🙃
Njanum
ഒരു visual പോലെ പകൽ കാണുന്നതാണ് day dream.
നിങ്ങടെ വീഡിയോ ഇപ്പോ കാണുന്നു നല്ല പോലെ ഇഷ്ടം പെട്ടു ഇനി എവിടുന്ന് അങ്ങോട്ട് വീഡിയോ എല്ലാം കാണും ട്ടോ 😍
എന്ത് comment ചെയ്യണം എന്നാലോചിച്ചു തലപ്പുകക്കുന്ന ലെ ഞാൻ 🤯സുൽത്താനെ ഇങ്ങള് പൊളിയാട്ടോ 😎🎈🎈🎈
🎈🎈🎈🎈🎈
ഞാൻ കാണുന്ന സ്വപ്നങ്ങൾ ഒട്ടുമിക്കവയും എന്റെ ഓർമ്മയിൽ നിൽക്കാറുണ്ട്. അത്രയും പ്രിയപ്പെട്ടവ ഞാൻ കുറിച്ച് വയ്ക്കും. എന്റെ സ്വപ്നങ്ങളിൽ കഥാപാത്രങ്ങളായി വരുന്ന പരിചയക്കാർക്ക് അവ അയച്ചും കൊടുക്കും...... ഒരു വിനോദം 😊😇
ടാ പാബ്ലോ മോനെ... സുൽത്താനെ ചൊറിയാൻ നീ വരണ്ട... സുൽത്താനും അവന്റെ ഭൂതകണകളും strong ആണ്.. മോൻ വേറെ ആളെ നോക്ക്🎈🎈🎈
👌👌
അടിച് പൊളിച്ചു
Intersting um mysterious um aaya itharam videos kanan (athum rathriyil) oru thrill Aah!
പണ്ട് സ്കൂളിൽനിന്നു tour പോകുന്ന തലേ ദിവസം കാണുന്ന സ്വപ്നം. പിറ്റേന്ന് ടൂർ bus നമുക്ക് miss ആവുന്നതായിരിക്കും
Anybody see sultan all episodes they are really a big fan of sultan
Katta fan❤️🎈🎈
Oh man i did it
🎈🎈🎈🎈
@@പബ്ലോഎസ്കോബർ-റ8ര 🤨🤨
@@BeyporeSultanOnline 💘🎈🎈🎈🎈🎈
lucid dreaming ചെയ്ത് നോക്കി പരാജയപെട്ട ഒരാളാണ്... പിന്നീട് ഇതെപ്പറ്റി ഒരു fb ഗ്രൂപ്പിൽ ചർച്ച ചെയ്തപ്പോൾ അവിടെ വന്ന cmt ഇൽ ഭൂരിഭാഗവും sleep paralysis വന്നവരുടെ അനുഭവം ആരുന്നു... ആ അനുഭവങ്ങൾ കേട്ട് thrill ആയിട്ടാണ് ശേഷം ഞാൻ lucid dream practice ചെയ്തത് 2 മാസത്തിൽ കൂടുതൽ time വേണ്ടി വന്നു...
ഒരു spectrum ത്തിൽ കൂടി സഞ്ചരിക്കുന്നതായാണ് കണ്ടത് പക്ഷെ ഞാൻ ആഗ്രഹിച്ചതും പ്രേതീക്ഷിച്ചതും sleep paralysis experience ചെയ്യാൻ വേണ്ടിയും 😪😪
🎈🎈🎈🎈🎈🎈
Super
നിങ്ങൾ Lucid dreamingനെ പറ്റി പറയുമ്പൊ തന്നെ വേറെ Level ആണ്
ഇനിയും ഈ വിഷയം ചർച്ച ചെയ്യണം
🎈🎈🎈🎈🎈
നോട്ടിഫിക്കേഷൻ കണ്ടതും ലൈകും കമെന്റും ഇടാൻ വന്നവർ ഇവിടെ വരുക 🙂😌💕
🎈🎈🎈🎈🎈
All the dreams like twinkle stars
The twinkle stars like crying chain...... etc സുൽത്താനെ നിങ്ങള് പ്വോളിയാണ്❤❤❤... ഭൂതഗണം
🎈🎈🎈🎈🎈
Ee വീഡിയോ അപ്‌ലോഡ് ചെയ്തതിന് നന്ദി sultan uyir ❤❤❤❤❤
🎈🎈🎈🎈🎈
Dhoni finishes off in style.. A magnificent strike into the crowd. India lift the World Cup after 28 years.. The party start in the dressing room and It's an Indian captain who has been absolutely magnificent in the night of the final.. ( 5:40 )
___ Always in Ravi Shastri's Voice 😍🥰
@Night Rider 🤜🤛 😍
💯💯
Lucid Dreaming അനുഭവിച്ചറിഞ്ഞ,അത് Cinematic Experience ആക്കി മാറ്റിയ പ്രിയപ്പെട്ട ക്രിസ്റ്റഫർ നോളൻ പറഞ്ഞതിപ്രകാരമാണ്;
"As far as the dreams go, really I would only point to there are times in my life where I experienced lucid dreaming, which is a big feature of Inception - the idea of realizing you're in a dream and therefore trying to change or manipulate it in some way. That's a very striking experience for people who have it"...
എന്തായാലും സുൽത്താൻ്റെ Lucid Dream: Dark Mode🖤 രണ്ടാം ഭാഗം രണ്ട് വർഷത്തിനിപ്പുറം എത്തുമ്പോൾ അതും പുതിയൊരു അനുഭവമായിരിക്കും...🎈🎈🎈
Eth film aan
@@nabeel5765 ഇൻസെപ്ഷൻ 💥💥
🎈🎈🎈🎈
Yesss
സ്കൂളിൽ പഠിക്കണ ടൈമിൽ വെള്ളിയാഴ്ച ആവാൻ കാത്തിരിക്കാരുന്നു, കാരണം 2 ദിവസം സ്കൂളിൽ പോണ്ട....ഇപ്പോ വെള്ളി ആവാൻ കാത്തിരിക്കാണതു.."𝑩𝒆𝒚𝒑𝒐𝒓𝒆 𝒔𝒖𝒍𝒕𝒂𝒏 𝒖𝒑𝒍𝒐𝒂𝒅𝒆𝒅 𝒂 𝒏𝒆𝒘 𝒗𝒊𝒅𝒆𝒐" ഈ നോട്ടിഫിക്കേഷൻ കാണാൻ വേണ്ടി ആണ് 🙂🎈💥
🎈🎈🎈🎈🎈
കുറച്ച് ദിവസം മുമ്പ് വൈകുനേരം ഉറങ്ങിയപ്പോൾ ലൂസിഡ് ഡ്രീം സംഭവിച്ചു... മനസിലായി ലൂസിഡ് ഡ്രീം ആണെന്ന്... സ്വപ്നത്തിൽ തന്നെ സുൽത്താനെ ഓർത്തു.. അപ്പൊ തന്നെ കാണുകയും ചെയ്തു🎈🎈♥️♥️
🎈🎈🎈🎈
@@BeyporeSultanOnline 😍😍🎈🎈
നമ്മടെ ഒക്കെ സ്വപ്നങൾ എല്ലാം ഭലിച്ചിരുന്നെങ്കിൽ.. 😜
വെള്ളിയാഴ്ചകളുടെ സുൽത്താൻ വന്നല്ലോ.... 🎈
🎈🎈🎈🎈🎈
Mm valla kenattil vezhunnatho.. Pretham pidikkunntho... Pareeshel thokkunnatho teacher ee vazhakku kittunnatho ayirikkum😅
First like. Enitt video kaanum. 👌🏻👌🏻
🎈🎈🎈🎈
പണ്ട് ബാലരമ വരുന്നതും കാത്ത് ഇരിക്കുന്ന അതേ feel ആണ് സുല്‍ത്താന്റെ notification നോക്കി ഇരിക്കുന്നത്, ❤️🎈🎈🎈🎈🎈
Sultanneee ❤️🖤❤️
🎈🎈🎈🎈🎈
I love this content of yours ❤️
🎈🎈🎈🎈
Description il
Gears used :
Others: Brain, Voice, Me and Myself
Machan athu pore aliya.... 😘❤️❤️🎈🎈
🎈🎈🎈🎈🎈
Sulthan പറഞ്ഞ lucid dreaming ഞാൻ ചെയ്തു നോക്കി ..... അടിപൊളി ആയിരുന്നു. സുൽത്താൻ പറഞ്ഞപോലെ ആ dream നെ എനിക്ക് control ചെയ്യാൻ സാധിച്ചു.സ്വപ്നത്തിന്റെ അവസാന ഭാഗത്ത് വനത്തിലൂടെ നടന്നപ്പോൾ എന്നെ ആക്രമിക്കാൻ ഒരു tiger വന്നു അതിനെ എനിക്ക് control ചെയ്യാൻ സാധിച്ചു. പെട്ടന്ന് തന്നെ ഉണർന്ന് ഞാൻ അത് dairy ൽ എഴുതിവയ്ക്കുകയും ചെയ്തു. 5 പേജിലും കൂടുതൽ ഉണ്ട് എല്ലാം ഓർത്ത് എഴുതി വന്നപ്പോൾ..... എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.... ഇനിയും ഞാൻ ഒരുപാട് സ്വപ്നം കാണും .... ഇതുപോലെ എഴുതിയും വയ്ക്കും.
First💥💥💥 annu last aya njn... 💥💥🎈🎈🎈🎈
🎈🎈🎈🎈
നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളെ സ്വപ്നം കാണുന്നത്...അവരെ നമ്മൾ എങ്ങനെ കാണാൻ ആണോ ആഗ്രഹിക്കുന്നത് അങ്ങനെ സ്വപ്നം കാണാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്...എനിക്ക് ആ ഭാഗ്യം കിട്ടി😁❤️
സുൽത്താൻ ഉയിർ ❤️❤️❤️🔥🔥
🎈🎈🎈🎈
സുൽത്താൻ പറഞ്ഞത് പോലെയാണ് എനിക്കും അത്യമായി lucid dream അനുഭബ പെട്ടത് ഒരു dream കണ്ടു ഞെട്ടി ഉണർന്നത് മറ്റൊരു dreamil.
Lucid dream is real.. I have experienced it and got over my driving fear by lucid dreaming.. Its been two years and i conquered my fear
entha ayin mumb cheythe parayo
ഞാൻ 2 വര്ഷം മുൻപ് സ്ഥിരമായി ലൂസിഡ് ഡ്രീമിങ്ങ് ചെയ്തിരുന്നു...
ഇപ്പോൾ ചെയ്യറില്ല.. ഓര്മിപ്പിച്ചതിനു നന്ദി. സുൽത്താൻ.. ഇന്ന് മുതൽ വീണ്ടും ട്രൈ ചെയ്യണം....
🎈🎈🎈🎈
This whole thing make sense now
So much intresting and awesome information to grasp in 20 min
I have been always your followers sultan greats hats off to you for amazing content 👏👏👏👍👍👍
All Fridays 9:00 pm katta waiting for sultan's video notification
🎈🎈🎈🎈
1st അടിക്കാൻ വരുന്നവരെ നോക്കി സഹതാപം തോന്നുന്നവർ ഇവിടെ comeon 😛
🎈🎈🎈🎈🎈
സുൽത്താൻ നിങ്ങൾ പൊളിയാണ് 🔥🔥ഒരു പ്രാവശ്യം chernobyl കൊണ്ടുവരണേ
ഡിങ്കൻ ആണ് സ്വപ്നം കാണിക്കുന്നത് ഓം ഡിങ്കായ നമഃ 🙏🏻😌
Aysheri
@@Hibafath1 എല്ലാം ഡിങ്കന്റെ അനുഗ്രഹം മാത്രം 😌🙏🏻
🎈🎈🎈🎈
Sultane... Parellel universe nee pattii video cheyyoo...?
Sultan ishtam😍💓
🎈🎈🎈🎈🎈
Sulthane... പരിപാടി ഗംഭീരം ആകുന്നുണ്ട് ❤❤❤❤
സ്വപ്നത്തിന് ഉള്ളിൽ സ്വപ്നം കാണാറുണ്ട് ..
200vlog vere level ayirikkum ennu pratheekshikunnu
Dmitri Mendeleev created periodic table in his lucid dreams
🎈🎈🎈🎈
🖤🖤 കുറച്ചു ലേറ്റ് ആയിപ്പോയി സുൽത്താനെ🖤🖤🎈🎈
KING OF CONSPIRACY IN MALAYALAM YT▶️⏸️...
🎈🎈🎈🎈
@@BeyporeSultanOnline മനുഷ്യൻ എന്നന്നേക്കുമായി അപ്രതിക്ഷമായാൽ എന്താണ് സംഭവിക്കുന്നത്....
ഞാനും ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന കൂട്ടത്തിൽ ആണ് ഇതിൽ പറഞ്ഞ മിക്ക അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് bt ലാസ്റ്റ് പറഞ്ഞത് കേറ്റിട്ടു പേടിയാകുന്നു
1st 🥰
Sulthan ❤️kittumo
🎈🎈🎈🎈
സത്യത്തിൽ സുൽത്താനാണ് ഭൂതംഗണങ്ങളെ സ്വപ്നം കാണിക്കാറ്... 🤩🔥
*Christopher Nolan after Lucid Dreaming!!!:- "Mm... ഒരു പടം എടുക്കാൻ സമയം ആയി !!!" അങ്ങനെ INCEPTION നമ്മൾ കാണുന്നു !!!* ❤️🔥
🎈🎈🎈🎈🎈
@@BeyporeSultanOnline yess❤️🖤🔥🔥🖤❤️
ഒറ്റവട്ടം sleep paralysis വന്ന ഞാൻ ഇത് ചെയ്യില്ല അതൊരു ഭീകരമായ അനുഭവം ആയിരുന്നു.
Sultantaa sthirum kazhchakaran present🤩🤩
🎈🎈🎈🎈
ഇരുട്ടിൻ്റെ രാജാവ്🎈 sultan uyir bakkiokke thyr💞
കായകൽപ്പ ചികിത്സയെപ്പറ്റി ഒരു video ചെയ്യാമൊ സുൽത്താനെ❤️❤️❤️
🎈🎈🎈🎈🎈🎈
Vere LeveL dark mode🌃
Vere LeveL camera position 📷
Chettan kiduva
Sultan 🤩👌
🎈🎈🎈🎈
പ്രണാമം sulthan എല്ലാവരുടെയും സ്വപ്നങ്ങൾ സത്യമായി തീർന്നാൽ😌
Ever first tym get a notification within 8 seconds...
🎈🎈🎈🎈🎈
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌
✋🏻
🎈🎈🎈🎈🎈
🖐🏼
Pachu ithu chodhikan thanne sthiram nikkuvalle.. 😁
🖐️
Lucid ഡ്രീംമിങ്ങിലൂടെ പറന്നു നടന്നു ഭൂമി ചുറ്റിക്കാണം എന്ന് കരുതി കിടന്നുറങ്ങിയ ഞാൻ കണ്ടത് എന്നെ പശു കുത്താൻ ഭൂമിക്കു ചുറ്റും ഇട്ട് ഓടിച്ചിടുന്നതും, ഏതോ കുഴിയിൽ വീണു ആശുപത്രിയിൽ ആകുന്നതും അവിടത്തെ കാന്റീൻ ഫുഡും, വലിയൊരു ഹോസ്പിറ്റൽ ബില്ലും..
ലൂസിഡ് ഡ്രീം അല്ല ആസിഡ് ഡ്രീം ആയിപോയി...
എന്നതൊക്കെ ആയാലും സുൽത്താൻഉയിർ 😍😍
ബലൂൺ തരുവോ 🥰🥰🥰
🎈🎈🎈🎈
😂
Pedipeduthunad kond vaaa broooo....adee kelkanaa rasam enn oru big fan 🎈🎈🎈🎈
സുൽത്താനേ വിട്ടുകള ,
പാബ്ലോ
അറിവില്ലാത്തവനാ🤣
poli I was waiting for your video....sett
🎈🎈🎈🎈
Waiting azyirunnu 9:00pm
🎈🎈🎈🎈
@@BeyporeSultanOnline 🥰
ഈ വക ഡ്രീംസ് കാണാറുണ്ട് ... കണ്ട ഡ്രീംസ് continue ചെയ്യാറും ഉണ്ട്... എണീച്ചു മുള്ളിയി വന്നിട്ട് ബാക്കി കാണാറുണ്ട്🙆🏽♂️ അത് കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന പോലെ തോന്നാറുണ്ട്... ലോജിക് ഇല്ലാത്ത ഡ്രീംസ് കണ്പോ ഇത് ശരി അല്ലല്ലോ എന്നു ചിന്തിക്കാൻ പറ്റാറുണ്ട്...
ഡിഗ്രി ലൈഫ് ഭയങ്കര സീൻ ആയിരുന്നു ഫുൾ supply ആയിരുന്നു... 4th yr എങ്കിലും പാസ്സ് ആവണം എന്ന ആഗ്രഹം...ലൈഫിലെ pressure... ആ മൊമെന്റ് ആണ് ഒത്ത ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്...
അന്നന്ന് പഠിച്ച കാര്യങ്ങൾ ഒക്കെ ഉറങ്ങിയാലും തലച്ചോറിൽ ഓടികൊണ്ടു ഇരിക്കുന്ന അവസ്ഥ... റിവിഷൻ തലയിൽ നടക്കുന്നു...
ഇന്നും ഭയപ്പെടുത്തുന്ന സ്വപനം ആയി കാണുനന്ത പട്ടി കടിക്കാൻ വരുന്നത് അല്ല... റെക്കോര്ഡ് ഫുൾ അല്ല...സൈൻ ഇല്ല എന്നത് ഒക്കെ ആണ്...
ആ ഡ്രീം കണ്ട്രോൾ ചെയ്തതു...എടാ ഇത് ഡ്രീം ആണ് നിന്റെ ക്സാഎം ഒക്കെ കഴിഞ്ഞു പാസ്സ് ആയി വർഷം കൊറേ ആയി എന്നു സ്വപനത്തിൽ തന്നെ ചിന്തിക്കാനും പറ്റാറുണ്ട്..😂
ഉറക്കം ആണോ...ആണ്...ഉണർന്നിരിക്കുന്ന അവസ്ഥ ആണോ...എങ്കിൽ അതും ആണ്...
സ്ലീപ് പരാലിലിസ് അതും ഉണ്ടാവാറുണ്ട്...സ്വപനത്തിന്റെ ഇടയിൽ അത് സ്വപനം ആണ് എന്ന് തിരിച്ചറിഞ്ഞിട്ടും അതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥ...എണീക്കാൻ തോന്നിയാലും പറ്റാത്ത അവസ്ഥ... ശരിക്ക് ശരീരത്തോട് command കൊടുക്കുന്ന ആ ഫീൽ ഒക്കെ കിട്ടാറുണ്ട്.. തലയിൽ നിന്ന് ഒരു തരിപ്പ് കയ്യിലേക്ക് പോകുന്ന ഫീൽ...
കൈ പോകാൻ മനസ്സ് പറഞ്ഞാലും കൈ അനുസരിക്കാത്ത അവസ്ഥ...അതി ഭീകര മാനസിക സമ്മർദ്ദം ആണ്...
ശരീരം വളരെ തളർന്നു ഉറങ്ങുന്ന സമയം ആണ് ഇത് കൂടുതൽ ഉണ്ടാകുന്നത്...
പിന്നെ ഉറക്കം വരാത്ത സമയത്തു ഉറങ്ങാൻ മനപൂർവം ശ്രമിക്കുമ്പോൾ ഒരുപാട് സ്വപനം കാണും. ആ സ്വപനങ്ങളെ നിയധരിക്കാൻ പറ്റും...
ഇത് ഉറക്കത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്...alarm അടിക്കേണ്ട... ഫോൺ വൈബ്രേറ്റ ചെയ്താൽ അവരെ ഉറക്കം ഉണരുന്ന അവസ്ഥ.. റൂം mate വാൻപ് അവന്റെ ചെരുപ്പിന്റെ സ്ട്രാപ്പ് അഴിക്കുന്ന ക്രിർ... കിർ സൗണ്ട് വരെ വ്യതമായി കേട്ട് ഉണരുന്ന അവസ്ഥ...
ഒരു കണക്കിന് സീൻ ആണ് ബ്രോ...
*Reality shifting നെ കുറിച്ച് വീഡിയോ ചെയ്യാമോ*
Reality shifting ?
🎈🎈🎈🎈
Moving your current reality to desired reality. Its like waking up in a different world. Don't know it's a possible thing.
Yep...
Njan youtube il nokiarunnu, ekathesham lucid pole.Aa youtuber name almost urr name pole thaneya
Njan oru lucid dreamer aanu ... Pakalum rathryum ezhunett irikkumpol polum lucid dream cheyan kazhiyum.. pakshe teenage time il urakkakurav undai athyl pinne enik vallatha ishtakurav aayrunnu lucid dream cheyan.. pinne vallatha tension m anxiety yum koody .. enik dream control cheyan pattunnillayirunnu.. athe control il kond varan kurach kashtapettu.. Joseph Murphy yude THE POWER OF YOUR SUBCONSCIOUS MIND enna book vaychappol aane kurach manasamadhanam kittiyathu. Ipo lucid dreaming ishtamanu.. njan ente ambitions oke Lucid dream aayt kanum..
Earphones In🎧
Volume Up💫
Get sultanified❤️
🎈🎈🎈🎈
Clue തന്നപ്പോ ഞാൻ വിജാരിച്ചതും aayitt oru ബന്ധവും ഇല്ലാത്ത content aayi പോയി .....എൻ്റെ ചിന്തകൾക്കും അപ്പുറം
🎈🎈🎈🎈🎈
Sometimes dreams gives some trance... On that moment i pray that i want to trap in that moment🔃
🎈🎈🎈🎈
Sulthane NASA alien'sine patti ulla vivarangal purathu vidum ennu paranja athine Patti oru video cheyyuvoo 🤗
Sheriya athine patti video venam
🔥🔥🔥🔥1st
🎈🎈🎈🎈🎈
100 sub ആക്കി തന്ന എല്ലാവർക്കും നന്ദി.... തുടർന്നും സഹകരണം പ്രേതീക്ഷിക്കുന്നു ❤❤❤
✌🏻
🎈🎈🎈🎈🎈
ദ്വാരക video വേണം
🎈🎈🎈🎈
4 വട്ടം കണ്ടിട്ട് മുഴുവൻ മനസിലാകാത്ത inseption പടം സുൽത്താന്റെ ഒറ്റ video കൊണ്ട് മനസിലായി കിട്ടി 🤗😁
Sultane ❤️❤️❤️
🎈🎈🎈🎈
എന്റെ പൊന്നളിയാ ഞാനും കണ്ടിട്ട് ഉണ്ട് ഒരു 20 ഇയർ മുന്നേ,ഗ്രാവിറ്റി ഇല്ലാത്ത അവസ്ഥ പിന്നെ പറന്നു പറന്ന് ആകാശത്തിന്റെ വെളിയിൽ ഭൂമിക് പുറത്ത് അരയിൽ പൊക്കിൾ കൊടി പോലെ ഒരു വള്ളിയും 🥰❤
സുൽത്താന്റെ ഫാൻസ് ഉണ്ടോ ഇവിടെ...!!🎈🎈🎈🎈🎈
🎈🎈🎈🎈🎈
Chetta maruthaye kurich oru video chaiyamoo plz
ഒരു ബലൂൺ കിട്ടിയിരുന്നേൽ സന്തോഷമായേനെ ❤️🎈🎈❤️
🎈🎈🎈
🎈🎈🎈🎈
@@BeyporeSultanOnline സുൽത്താനെ എത്ര കാലമായിട്ട് കാത്തിരിക്കുവാ ഒരു ബലൂൺ കിട്ടാൻ thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️🎈
Psychology cls il irikkunna feeling🤩🤩
Bapur
Sultan
Biggest
Fans
Here
Com!! 🤚☝️
🎈🎈🎈🎈🎈
Sultan addicted 🎈🎈🎈
🎈🎈🎈🎈🎈
Lucid dream kandavar undo😎
Njan kandittilla 😒
🖐
Njann kandinde
🎈🎈🎈🎈
Ore oru sultan 'beypore sultan'❤💕💕
എനിക്ക് ഒരു ഡൗട്
നമ്മൾ രാത്രി അനേകം സ്വപ്‌നങ്ങൾ കാണുന്നുണ്ട്എങ്കിലോ പക്ഷെ കാലത്ത് എണീക്കുമ്പോൾ സ്വപ്നം കണ്ട കാര്യം പോലും മറന്നു പോകുന്നതാണെങ്കിലോ🥴😂
@Night Rider njan vicharich Enik matram aanenn
@Night Rider oru jathi ake oru marikan pona pole oru feelum varum
എനിക്കുണ്ടായ oru അനുഭവം
Ente വീടിനടുത്തുള്ള oru വയസായ സ്ത്രീ oru ദിവസം രാവിലെ മരിച്ചു.. അന്ന് രാവിലെ ഞാൻ എണീക്കുന്നതിനു തൊട്ടു മുൻപായി അവരുടെ വീട് സ്വപ്നം കണ്ടു അവരുടെ വീടിനു മിറ്റത്തു oru ചെറിയ കുട്ടി ഇരുന്നു കളിക്കുന്നു ഞാൻ അപ്പോൾ അവരുടെ വീടിന്റെ മുമ്പിലുള്ള റോഡിൽ നിൽക്കുകയായിരുന്നു (സ്വപ്നത്തിൽ ) ആ റോഡിലൂടെ അതിനു 2 ദിവസം മുൻപ് മരിച്ചുപോയ വീടിനടുത്തുള്ള ഒരാൾ നടന്നു വരുന്നതും കണ്ടു.. ഉറക്കംഎണീറ്റു ആ സ്ത്രീയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി
What a beautiful life !
🎈🎈🎈🎈
സുൽത്താന്റെ പണ്ടത്തെ വീഡിയോ കണ്ട് ലൂസിഡ് ഡ്രീംമിങ് ട്രൈ ചെയ്യാറുണ്ട്... ❤️🎈🎈
Ennitt kaaanaarumdo
🎈🎈🎈🎈🎈
ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ എന്ന സിനിമയിൽ പറയുന്നത് ലൂസിഡ് ഡ്രീംമിങ്ങാനോ?
If you liked Inception, you're going to love this. People have been given the ability to control their dreams after a quick zap to their head while they sleep. Lucid dreaming is an intriguing state of sleep in which a person becomes aware that they are dreaming.
ഞാൻ കാണാറുണ്ട് but ഇതുപോലെ അല്ല...... ഇഷ്ട്ടമുള്ള കാര്യങ്ങൾ ആലോജിച് head phone വെച്ച് അതിനു പറ്റിയ ഒരു സോങ്ങും കേൾക്കും...... Dream is ready.... 🎈🎈🎈
What's up bro ❤️
🎈🎈🎈🎈🎈
Sultante videosukalil enik orupad eshttaya oru video ayirunnu lucid dreaming athinte 2 part... 🎈🎈🎈...
🎈🎈🎈🎈🎈
Enikk dayily lucied dream's matram ahnnu bro varunathh
3 vattam side effect um vanitund
Side effects enthokkeya
Sleep paralysis... Ahnu bro
🎈🎈🎈🎈🎈
എനിക്ക് പകൽ ഉറങ്ങുമ്പോൾ സ്വപ്‌നങ്ങൾ കാണാറുണ്ട് ഞാൻ ഒരിക്കലും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ അത് നിർത്താനോ ഉണരാനോ എന്തിന് കയ്യോ കാലോ അനക്കാനോ കഴിയാറില്ല എന്നാലോ ചുറ്റും നടക്കുന്നത് അറിയാനും പറ്റും പിന്നെ ആരെങ്കിലും തട്ടി വിളിക്കണം സ്വയം ഉണരാൻ കഴിയില്ല തെറ്റിദ്ധരിക്കരുത് മനപ്പൂർവം ഉറങ്ങുന്നതല്ല ഫോണിൽ എന്തെങ്കിലും ചെയ്യുമ്പോൾ താനേ ഉറങ്ങുന്നു എനിക്ക് ഒരു സിംഗിൾ റൂം മാത്രം ഉള്ളു മിക്കവാറും ബെഡ് മാത്രം ആണ് എന്റെ ആശ്രയം സിറ്റൗട് ഹാൾ ഒന്നും ഇല്ല പിന്നെ ഉള്ളത് ചെയർ ആണ് അതിൽ ഒരു കംഫർട്ട് അല്ല ബെഡിൽ ആദ്യം ഇരിക്കും പിന്നെ പതിയെ കിടക്കും പിന്നെ ഫോണിൽ കുത്തിയിരിക്കും പിന്നെ വീഡിയോ അവിടെ പ്ലേ ആകും അത് ഫിനിഷ് ആകുമ്പോളേക്കും ഞാൻ ഉറങ്ങിപ്പോയിരിക്കും ഓട്ടോ പ്ലേ ഇപ്പൊ ഓഫ് ആക്കി അല്ലെങ്കിൽ ഡാറ്റാ തീർന്നു കഴിഞ്ഞേ ചിലപ്പോൾ ബോധം വരൂ 😒😒