Kudamullapoovinum Malayalipenninum.... Cover done by Vinaysekhar & Lakshmi Vinay

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 270

  • @geethak5612
    @geethak5612 2 роки тому +2

    ആഹാ 👍🏻👍🏻

  • @unnijohn4770
    @unnijohn4770 2 роки тому +19

    പ്രിയ വിനയ്, രണ്ടുപേരും മനോഹരമായി പാടി, വിനയന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ്, പഴയ ബ്ലാക്ക് & വൈറ്റ് ഫിലിമിന്റെ ഓർമകൾ ഓടിയെത്തും, നിങ്ങൾ മൂന്നുപേരുടെയും പാടാനുള്ള കഴിവ് തീർച്ചയായും മോനും ഉണ്ടായിരിക്കും, ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏

  • @sujithvijayan2656
    @sujithvijayan2656 2 роки тому +1

    Vishuvinu nalla oru pattu pretheekshikkunnu..

  • @lakshmicv7622
    @lakshmicv7622 2 роки тому +2

    രണ്ടുപേരുടെയും ചിരി ഒരു പാട് ഇഷ്ടായി

  • @neelambari2847
    @neelambari2847 2 роки тому +8

    രണ്ടുപേരും മനോഹരമായി പാടി... സൂപ്പർ സോങ് സെലെക്ഷൻ 😍👌🏻👍🏻

  • @radhikamr2075
    @radhikamr2075 Рік тому

    വളരെ നന്നായി പാടി. പഴയ മലയാള ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഒരു ആളാണു ഞാൻ. അഭിനന്ദനങ്ങൾ. ആശംസകൾ.

  • @sunithamolly4997
    @sunithamolly4997 7 місяців тому

    പ്രിയവിനയ്
    രണ്ടാളെയും മക്കളെയും
    ഭയന്കരഇഷ്ടമാണ്
    സൂപ്പറായിപാടി

  • @maaluzworld7086
    @maaluzworld7086 2 роки тому +3

    ലക്ഷ്മി നന്നായിട്ടുണ്ട് ഇനിയും വരട്ടെ അടുത്ത duet kathirikam

  • @mallikanair3005
    @mallikanair3005 2 роки тому +1

    Hai innu lakshmi yum undallo.... Nannayi... Good treat.... Valintes day treat.... 😀😀

  • @hareeshc6976
    @hareeshc6976 2 роки тому +6

    മലയാളിക്കും കുടമുല്ലയ്ക്കും വെള്ളപുടവ..
    മനോഹരമായ കവിഭാവന..
    രണ്ടുപേരും ആലാപനത്തിലൂടെ ആ കവിഭാവനയെ ഗംഭീരമാക്കി...
    👌👍🙏

  • @vidyasagarmr1349
    @vidyasagarmr1349 2 роки тому

    താങ്ക്യൂ പാട്ട് വളരെ വളരെ നന്നായി ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 роки тому +2

    വിനയേട്ടാ & ചേച്ചി... സൂപ്പർ 🙏🙏🌹🌹💞💞😍😍😍🥰🥰🥰

  • @smithappkaladheebam6222
    @smithappkaladheebam6222 Рік тому

    2 പേരും നന്നായി പാടി. എല്ലാവരും പാട്ട് പാടുന്നത് കേൾക്കുമ്പോൾ ഭയങ്കര happy ആവുന്നു. മകനെയും പാട്ട് പഠിപ്പിച്ചു കൊടുക്കണം ❤❤

  • @anittamathew3103
    @anittamathew3103 2 роки тому +3

    സൂപ്പർ വിനയ്ചേട്ടാ, ലക്ഷ്മി 👌👌🎵🎵

  • @nazarpk8958
    @nazarpk8958 2 роки тому +2

    മലയാളികൾ എന്നും മനസ്സിൽ താലോലിക്കുന്ന ഒരു മനോഹര ഗാനം രണ്ടാളും ചേർന്ന് മികവുറ്റ രീതിയിൽ പാടി.. അഭിനന്ദനങ്ങൾ 👍👍

  • @kumarisaraswathy3808
    @kumarisaraswathy3808 2 роки тому +4

    രണ്ടു പേരും നന്നായി പാടി.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 місяці тому

    It appears Vinaysekhar and all his family members love music more than anything else. A family whose intentions goes in the musical way as they sincerely love to entertain the whole lot of music lovers with their songs that really emerge out from their hearts.

  • @mathewvarghese3001
    @mathewvarghese3001 2 роки тому

    Aha ahahaha, superrrr, oru mazha paithapole. 90s Le paattu paadumo .paadane

  • @707Arvind
    @707Arvind 2 роки тому +2

    Blessed couple👫 God blessed🙏

  • @mallumusic5351
    @mallumusic5351 Рік тому

    വെരി ഗുഡ് സോങ് verey ഗുഡ് പ്ലേ 👍👏👏👏👏👏🥰👌👌👌👌👏👏👏👏👏👌👌👌👌👌

  • @maadathilnarayanan7077
    @maadathilnarayanan7077 2 роки тому +3

    When you sing, you sing it with confidence, and you’re in a different world. That’s what I like about you the most.

  • @tintwindowtech
    @tintwindowtech 2 роки тому +2

    നിങ്ങള്‍ രണ്ടു പേരും കൂടി പാടിയ ഈ അതിമനോഹരമായ ഗാനം അസ്സലായി പാടി...വാക്കുകള്‍ ഇല്ല.. അത്രക്ക് നന്നായി കേട്ടോ...
    ഇനിയും ഇതുപോലുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു..നന്ദി

  • @neenarichard7808
    @neenarichard7808 2 роки тому +3

    രണ്ടാളും തകർത്തു ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!

  • @meenab580
    @meenab580 2 роки тому +1

    Super Song, Vinay And Lakshmi Super Singing,Randuperum Thakarthu,Gadha Mole Evide,Moneyum,Randupereyum Thirakki Yennu Parayane.

  • @sagariga-y1n
    @sagariga-y1n Рік тому

    Randuperum nannayi padunund.pinne molum.kunjumonum.ella Vida asamsagalum.nerunu.uyarangalil ethatte.ningala kazhivugal.logam embadum ningale pattugal ket janam adarikate.god bless you.eniku orupad ishtanu.pattugal.njanum padum.oru vidam nannayi

  • @navase5175
    @navase5175 2 роки тому +2

    അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sobhaapanicker2190
    @sobhaapanicker2190 9 місяців тому

    ooooohhhhh amazing 2 perum❤❤. njan agrahicha song aayirunnu👍🙏💖

  • @lakshmicv7622
    @lakshmicv7622 2 роки тому +1

    Randuperum nannayi paadi👌🏻👌🏻👍🏻ഏതോ നിദ്ര തൻ പൊന്മയിൽ പീലി ഒന്ന് പാടുമോ

  • @geetharamachandran6916
    @geetharamachandran6916 2 роки тому +2

    രണ്ടാളും നന്നായി പാടി കൂടുതൽ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 💐💐👍

  • @vijayankundil1804
    @vijayankundil1804 2 роки тому +1

    വളരെ ഹൃദ്യമായിരുന്നു ആലാപനം, രണ്ടു പേർക്കും ആശംസകൾ 🌹🌹🥰

  • @mallumusic5351
    @mallumusic5351 Рік тому

    രണ്ട് പേരും കലക്കി 👏🙏👏🙏🙏🙏🙏🙏🙏👏👏👏🥰🥰🥰🥰

  • @remya0tdghdhdhfjaagireesh204
    @remya0tdghdhdhfjaagireesh204 2 роки тому +1

    Hai Vinay chettaaa...... soooperrrrr

  • @muralip3212
    @muralip3212 2 роки тому +1

    സോറീട്ടോ ഒരു Tanks പറയാൻ വിട്ടുപോയി ,, super,,💐

  • @jayaramgk5470
    @jayaramgk5470 2 роки тому

    വിനയ താങ്കളുടെ
    ഗാഥ മോളെ
    കണ്ടില്ല 🤔🤔
    സോങ് ☝️👌👌👍

  • @ushasreenivasan6146
    @ushasreenivasan6146 2 роки тому

    Randuperum Nannayi paadi. 😍😍❤️

  • @രമേഷ്ശ്രീപത്മം

    നന്നായിരിക്കുന്നു 💐💐💐

  • @henadevaraj691
    @henadevaraj691 2 роки тому

    Nice song
    Nannayi paadiittooo 👌🌹

  • @ramanthara
    @ramanthara 2 роки тому +3

    Beautiful Singing....both of you..

  • @abdulkader5694
    @abdulkader5694 2 роки тому +3

    അതിമനോഹരം ,sweet evergreen song

  • @ramachandranearayi5053
    @ramachandranearayi5053 2 роки тому

    പാട്ടുപാടാൻ എനിക്കാവില്ല. എന്നാൽ പാട്ടുകേൾക്കാനിഷ്ടമാണ്. നന്നായി പാടിയതായി തോന്നി!

  • @MahadevanSMariappally
    @MahadevanSMariappally 2 роки тому

    📻 📻 ഞങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന ഗാനം. മനോഹരമായി പാടി. അഭിനന്ദനങൾ.

  • @s.s6489
    @s.s6489 2 роки тому +1

    അഭിനന്ദനങ്ങൾ

  • @shijusukumaran9441
    @shijusukumaran9441 2 роки тому

    ചേട്ടനും, ചേച്ചിയും നന്നായി പാടിയിട്ടുണ്ട്👍👍👍👍👍👍❤️🎈

  • @mariyajacob4487
    @mariyajacob4487 2 роки тому +1

    Super. Randuperum nannayi padi👍👌

  • @vimalpv6228
    @vimalpv6228 2 роки тому

    രണ്ട് പേരും നന്നായി പാടി എനിയും രണ്ട് പേർക്കും പാടാൻ കഴിയാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ

  • @anilkumarj2544
    @anilkumarj2544 2 роки тому +1

    എന്റെ ഇഷ്ട ഗാനങ്ങളിൽ നിന്നുള്ളത്

  • @sumasunil1296
    @sumasunil1296 2 роки тому +1

    Dress colour selection 👌👌👍👍🥰🥰🥰

  • @hema6772
    @hema6772 2 роки тому +1

    രണ്ടുപേരും അതിമനോഹരമായി പാടി super song🙏

  • @sujathas8300
    @sujathas8300 2 роки тому

    Nannayittundu.😍😍😍👍👍👍

  • @nishadipu954
    @nishadipu954 2 роки тому +1

    ഹ ഹ രണ്ടാളും പൊളിച്ചല്ലോ

  • @aaryalakshmi
    @aaryalakshmi 2 роки тому +1

    Lovely couple and lovely song too.. God bless and prayers 😀😀😀

  • @ushamohanan4543
    @ushamohanan4543 2 роки тому

    Ipozha kandathu adipoli lekshmi super, 🤝🤝

  • @binduvinod8237
    @binduvinod8237 2 роки тому

    നിങ്ങളെ പോലെ നിങ്ങളുടെ പാട്ടും ഭയങ്കര ഇഷ്ട്ടം❤️❤️

  • @aliyammakunju3882
    @aliyammakunju3882 Рік тому +1

    HAPPY TO HAPPEY MOVANTE LOVE YOU MY GOD SUPPY RIES AND JAJASTE SEKENACHE R SONG SO WEL

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому

    രണ്ടാളും തകർത്തു.. അഭിനന്ദനങ്ങൾ 🌹🙏

  • @asharadhish7402
    @asharadhish7402 2 роки тому

    പറയുവാൻ വാക്കുകളില്ല.
    നല്ല ആലപനം ( 2 പേരും )
    അതിലുപരി സ്വരമാധുര്യം ... ദൈവം കടക്ഷിക്കട്ടെ.

  • @washington.hidinjar8984
    @washington.hidinjar8984 2 роки тому +1

    Randuperum.nannai.padunnu.god.bless.you...

  • @jayasreel.k6066
    @jayasreel.k6066 2 роки тому +1

    One Of My FavouriteSong & Both Of You Sang Very Well👌👌👍

  • @geethak5612
    @geethak5612 2 роки тому

    അതിമധുരം 👌👌കാണാനും കേൾക്കാനും, ഒത്തിരി ഇഷ്ട്ടം മക്കളെ 👍🏻

  • @sumasunil1296
    @sumasunil1296 2 роки тому +1

    Song polichu 🥰🥰🥰

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    Vinay,, Lakshmi super aayitto❤❤❤❤❤

  • @bijubhaskar1478
    @bijubhaskar1478 2 роки тому +1

    Hi....രണ്ടുപേരുടേയും
    പാട്ട്കേൾക്കാൻ വളരെ മനോഹരം ആയിരുന്നു....... ഓ.. ഓ... ഓ 👌
    original record പോലെ..,...
    Vinay ജി.യുടയും കുടുംബത്തിന്റയും
    സൂപ്പർ പാട്ട് ആണ്........
    ഗാഥമോൾ ഏത് ക്ലാസിൽ പഠിക്കുന്നു..

  • @NareshKumar-ij4ik
    @NareshKumar-ij4ik 2 роки тому +2

    Excellent presentation

  • @sumasunil1296
    @sumasunil1296 2 роки тому +1

    Luv u dears ❤️❤️❤️❤️

  • @gangadevi6328
    @gangadevi6328 2 роки тому +1

    Sweet song,nannayi padi❤️❤️🙏🙏

  • @daisythomas8104
    @daisythomas8104 2 роки тому +1

    As usual both Sung well ❤️ May God Bless the wonderful Family 🙏❤️

  • @raghavanraju1306
    @raghavanraju1306 2 роки тому

    രണ്ടാളും തകർത്ത്, അടിപൊളി
    അഭിനന്ദനങ്ങൾ 🌹🌹

  • @vinayababuak5961
    @vinayababuak5961 2 роки тому

    Good song selection. Nannayi paadi

  • @rossirossi5127
    @rossirossi5127 Рік тому +1

    Vinay and lekshmi congrats

  • @muralipg574
    @muralipg574 2 роки тому

    വിനയ്..നന്നായിട്ടുണ്ട്

  • @vijayaraghavank4934
    @vijayaraghavank4934 2 роки тому +1

    Wow... Simply amazing 👌

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому +1

    Happy valentine's day Vinay and Laxmi
    Excellent singing parayuvan vakkukal ella🙏❤

  • @saseedharansankaran3750
    @saseedharansankaran3750 2 роки тому +1

    Proud to be a Malayali. 👍🏼 very united and understanding family. 👏

  • @pappyachayan6882
    @pappyachayan6882 2 роки тому +1

    Good singing, and very blessed family 👪

  • @sheebasd6396
    @sheebasd6396 2 роки тому

    പതിവുപോലെ superbb 🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    സൂപ്പർ രണ്ടു പേരും.

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +1

    Super, congrats...

  • @anishkwl3128
    @anishkwl3128 2 роки тому +1

    👌👏👏👍 മോളെ കൂടെ കൂട്ടാമായിരുന്നു.

  • @yogah2305
    @yogah2305 2 роки тому +3

    Super voice.

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому +1

    Soooooper
    Nannayi padittundu 👍👍👍👍👍
    Gadha mol enthiye
    Vinany bhai njan vilichitt eduthilla.,.

    • @vinaysekher
      @vinaysekher  2 роки тому

      ആണോ 😊
      നമ്പർ തരൂ, ഞാൻ വിളിക്കാം

    • @DileepKumar-oh4ym
      @DileepKumar-oh4ym 2 роки тому

      @@vinaysekher nammal samsarichathu oormayille
      Molkku gift kodukkunnath paranjathu
      Njanj UAE yil aanu
      Enikku vinany bhai thanna whattsapp numberil message ella divasavum ayakkunnund
      Pakshe bhai nokkarilla...

    • @vinaysekher
      @vinaysekher  2 роки тому

      Ok ക്ഷമിക്കണം.
      ഇന്നാണ് ഫ്രീ ആയത്. ഞാൻ വാട്സ് ആപ്പ് നോക്കാം 😍

    • @DileepKumar-oh4ym
      @DileepKumar-oh4ym 2 роки тому

      Vinany bhai,
      Puthiya pattinayi kathirikkunnu.... 🙏

  • @bincysreejesh8763
    @bincysreejesh8763 2 роки тому

    അടിപൊളി. രണ്ടുപേരും തകർത്തു.

  • @binduks400
    @binduks400 2 роки тому

    നമസ്കാരം രണ്ടാളും നന്നായി പാടി... മാളൂട്ടി എവിടെ exam നന്നായി erunno

  • @sreedharnkv2415
    @sreedharnkv2415 27 днів тому

    👌👌👌👌👌👌👌adipoli hasbdum wifem padi polivhu❤️❤️

  • @nobyaliyar
    @nobyaliyar Рік тому

    ചേട്ടനും ചേച്ചിയും നന്നായി പാടി💯💯💯

  • @lathapa9124
    @lathapa9124 2 роки тому +1

    ഭംഗിയായി പാടി വിനയ് സാർ & ലക്ഷ്മിക്കുട്ടി 😘😘 . കാണാൻ beautiful രണ്ടു പേരും ❣️❣️ സൗണ്ട് ചെറിയ ഒരു അടപ്പ് ഉണ്ടോ ടാ ലക്ഷ്മിക്കുട്ടിയെ................ അതോ ഹസ്കി വോയ്സ് ആയിട്ടാണോi എനിക്ക് ചെറുതായി ശബ്ദം അടഞ്ഞ പോലെ feel ചെയ്തു. ഞാൻ ഇങ്ങനെ പറഞ്ഞതിൽ വിഷമം വേണ്ട കേട്ടോ ലക്ഷ്മിക്കുട്ടി 💜💙💜💙💜💙

    • @vinaysekher
      @vinaysekher  2 роки тому +2

      😍
      ഉം.. അവൾ അങ്ങനെ പാടാറില്ല. ഇതുപോലെ ഉള്ള ദിവസങ്ങളിൽ എന്റെ നിർബന്ധത്തിന് കൂടെ കൂടും എന്ന് മാത്രം.
      😍😍

    • @lathapa9124
      @lathapa9124 2 роки тому +1

      അയ്യോ ക്ഷമിക്കണേ 🙏 പാടണം കേട്ടോ വീണ്ടും വീണ്ടും. ഈശ്വരൻ തന്ന കഴിവ് കളയരുത് ട്ടോ. ഞങ്ങൾ ശ്രോതാക്കൾ കൊതിയോടെ കാത്തിരിക്കുവാണ് നിങ്ങൾ ഫാമിലിയുടെ പാട്ട് കേൾക്കാൻ. വിനയ് സാറിനും ലക്ഷ്മിക്കുട്ടിക്കും മാ............. ത്രം ഹാപ്പി ഹാപ്പി വാലൻ്റൈൻസ് ഡേ 🌹🌹🌹🌹🥰🥰🥰

  • @sujithvijayan2656
    @sujithvijayan2656 2 роки тому +1

    Adipoli .Congrats

  • @jayakumarvijayan5052
    @jayakumarvijayan5052 2 роки тому +1

    Gadha kuttyude sound aayerunnel polichene

  • @sudarsanansudarsanan351
    @sudarsanansudarsanan351 2 роки тому +1

    Super super

  • @mohananrk4868
    @mohananrk4868 2 роки тому +2

    Beautiful Song Super👏👍👌

  • @skarthik3081
    @skarthik3081 2 роки тому +2

    Excellent job 👏 👍

  • @priyasunilkumar2571
    @priyasunilkumar2571 2 роки тому +1

    Vinay and lekshmi super👌👌sweet voice ...👍👍🌹

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 роки тому

    ഹായ് വിനയേട്ടാ... ബ്യൂട്ടിഫുൾ song... Audio mixer ൽ bass അല്പം കൂടിപ്പോയോന്ന് സംശയം.... നന്നായി പാടി രണ്ടുപേരും. ആശംസകൾ വിനയേട്ടാ,ചേച്ചീ....

  • @minimani2878
    @minimani2878 2 роки тому +3

    വിനയ് ലക്ഷ്മി.... രണ്ടുപേരും നന്നായി പാടി.. Ente ഇഷ്ടഗാനങ്ങളിൽ ഒന്ന്...,. 🥰🥰🥰

  • @ajayanrajan8325
    @ajayanrajan8325 2 роки тому

    മനോഹരമായി ❤️❤️

  • @shajijoel4478
    @shajijoel4478 2 роки тому +1

    അടിപൊളി 🌹🌹🌹🌹👍🏼👍🏼👍🏼👍🏼🌹🌹🌹🌹🌹

  • @rekhak5293
    @rekhak5293 2 роки тому +1

    സൂപ്പർ👌👌👌

  • @johny7928
    @johny7928 2 роки тому

    നന്നായി പാടി. Best wishes.

  • @sandhya1136
    @sandhya1136 2 роки тому

    Super ചേട്ടാ💖ചേച്ചി 👍🏻🥰🥰

  • @vijayalakshmivenugopaliyer7427
    @vijayalakshmivenugopaliyer7427 2 роки тому +1

    Wishing all prosperities 💐💐💐💐🎉🎉

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому

    Vinay chetta checheyium minnichu mellody magic song