Thumbipenne vaa vaa.... Cover done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 16 лют 2022
  • ചിത്രം....... ധ്രുവം
    രചന.....ഷിബു ചക്രവർത്തി
    സംഗീതം.. എസ് പി വെങ്കടേഷ്
    ആലാപനം.. ശ്രീ കെ ജെ യേശുദാസ് & സുജാത മോഹൻ

КОМЕНТАРІ • 405

  • @hareeshc6976
    @hareeshc6976 2 роки тому +16

    എസ്.പി. വെങ്കിടേഷിൻ്റെ മാന്ത്രിക സംഗീതം..
    ശ്രവണസുഖ സുന്ദരമായി അഛനും മകളും പാടി...
    🙏👍👏👏

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 роки тому +24

    മലയാളിയുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഗാനം. കേൾക്കാൻ കൊതിക്കുന്ന ഗാനവുമായി എത്തിയല്ലോ രണ്ടാളും... 👍🏾👍🏾👍🏾superb.. Thank u വിനയേട്ടാ.. മോളൂ....

  • @sindhunarayanan9358
    @sindhunarayanan9358 2 роки тому +12

    അച്ഛനും മകൾക്കും ഒരായിരം അഭിനന്ദനങ്ങൾ 👌👌🌹

  • @kannannadh3019
    @kannannadh3019 2 роки тому +6

    ഹായ് super song ❤❤❤🤝കേൾക്കാൻ ഇത്തിരി താമസിച്ചു പോയ്‌ അച്ഛനും മോൾക്കും ഹൃദയശംസകൾ ❤

  • @ashokkumar-yk1fb
    @ashokkumar-yk1fb 2 роки тому +2

    Gadha mole, Vinay 👌😍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💐

  • @shyjatdkukku5227
    @shyjatdkukku5227 2 роки тому +2

    Super enikku ishttamulla ganam🥰🥰🥰

    • @souminivinod9157
      @souminivinod9157 2 роки тому

      പാട്ട് ഇഷ്ടമായി,👌👌👍👍❣️, കുറെ നാളുകൾക്ക് ശേഷമാണ് മോനെ കാണുന്നത്🥰 എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @sujithvijayan2656
    @sujithvijayan2656 2 роки тому +2

    Adipoli.Achanum makalum kalakki.

  • @jayasasi3418
    @jayasasi3418 11 місяців тому +1

    രണ്ടാളും നന്നായി പാടി പാടി പാടി ഉയരങ്ങളിലെത്തട്ടെ Superrrr

  • @sayyidnaeemulhaquemayankak1627

    മോള് ഉയരങ്ങളിൽ എത്തട്ടെ ....
    അടിപൊളി സിംഗർ

  • @vijayanvp6573
    @vijayanvp6573 2 роки тому +2

    Super aayitu padi,👍👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 29 днів тому +1

    A Thumpipenne song that comes and strike well in to the hearts of listeners. Beautifully presented.

  • @bijukp959
    @bijukp959 2 роки тому +1

    Vinay broo...gathamoleee......soooooooooper......😙😙😙😙😙

  • @pradeepknlr6512
    @pradeepknlr6512 Рік тому +1

    Supperr aai padi achanum moolum 👍😘😘😘

  • @leenavinod1155
    @leenavinod1155 2 роки тому +2

    സൂപ്പർ.. സൂപ്പർ 👍👍

  • @syamala09
    @syamala09 Рік тому +1

    രണ്ടു പേ രുടെയും വോയ്സ് മനോഹരം🎉🎉

  • @gopakumark1817
    @gopakumark1817 11 місяців тому +1

    ഗാഥയുടെ ശബ്ദത്തിന്റെ പ്രത്യേകത മറ്റു ഫീമെയിൽ സിംഗേഴ്‌സുമായുമുള്ള വ്യത്യാസം , ഗാഥയുടെ ശബ്ദം നെഞ്ചിനുള്ളിൽ നിന്നാണ് തുടങ്ങുന്നത് , അല്ലാതെ തൊണ്ടയിൽ നിന്നുമാത്രമല്ല ..
    അതിന്റെ മനോഹാരിത വളരെ പ്രകടമാണ്. തുളച്ചുകേറുന്ന ശബ്ദത്തിനു പകരം നല്ല ബേസ് ഉള്ള മനോഹര ശബ്ദം . എല്ലാ ഭാവുകങ്ങളും നേരുന്നു .
    വിനയ് ..താങ്കളുടെ മനോഹരമായ പാട്ടുകൾ ഒത്തിരി ആസ്വദിക്കാറുണ്ട് ...നന്നായി ഇനിയും പാടാൻ കഴിയട്ടെ ..
    ഗോപകുമാർ .

  • @mithunvlogs7788
    @mithunvlogs7788 11 місяців тому +1

    ഒന്നും പറയാൻ ഇല്ല അടിപൊളി എന്താ ഫീൽ

    • @vinaysekher
      @vinaysekher  11 місяців тому +1

      Thank You 💞😊💞

  • @rafikandakkai
    @rafikandakkai Рік тому +1

    മനോഹരം, സുകൃതം ചെയ്ത അച്ഛനും മോളും, wow

  • @venugopalnair7435
    @venugopalnair7435 2 роки тому +1

    What a voice.adi poli..Achan mol. Wow singing.abhinandanangal.

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +1

    അടിപൊളി ആയി പാടി.. നല്ല വോയിസ്‌... All the best 🥰

  • @lathapa9124
    @lathapa9124 2 роки тому +2

    യേശുദാസ് & സുജാത മോഹൻ പാടി കേട്ട അതേ...ഫീൽ അതേ......... സുഖം,♥️ . മനോഹരമായി വിനയ് സാർ & ഗാഥ മോൾ 😘😘. വിനയ് സാർ സെലക്ട് ചെയ്യുന്ന ഗാനങ്ങൾക്ക് ഒരു ഒരു നമസ്തേ🙏😊 .

  • @radhakrishnanpattambi6538
    @radhakrishnanpattambi6538 2 роки тому +2

    അച്ഛനേയും മോളേയും വീണ്ടും വീണ്ടും കേൾക്കാൻ കഴിയുന്നതിൽ സന്തോഷം

  • @ManuAD90
    @ManuAD90 2 роки тому +2

    Ohh great.. Enthe late ay ennu orkuvayrunnu....
    Ini Thalirvettilayundo..... Padanam..

  • @sheebasd6396
    @sheebasd6396 2 роки тому +1

    പാടാനായി തിരഞ്ഞെടുക്കുന്ന ഗാനങ്ങൾ എല്ലാം തന്നെ മലയാളിയുടെ മാനസ്‌സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന തു ...അത്തരം പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം &നൊസ്റ്റാൾജിയ ...🙏🙏🥰🥰🥰🥰

  • @shanivarghse5758
    @shanivarghse5758 2 роки тому +2

    My favourate song

  • @alwinfrancis9831
    @alwinfrancis9831 2 роки тому +1

    വിനയേട്ടാ മോളെ സൂപ്പർ ❤🌹

  • @asharadhish7402
    @asharadhish7402 2 роки тому +2

    വിനയ സാറിനും, മാളുകുട്ടിക്കും അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകൾ.
    എന്റെ പ്രിയ *ലച്ചു* വിന് ആയിരമായിരം പിറന്നാൾ ആശംസകൾ.

  • @ushamohanan4543
    @ushamohanan4543 9 місяців тому +1

    Ipozha kandathu ennatheyum pole super👌👌👌👌👌👌👌👌👌👌

  • @sheebasd6396
    @sheebasd6396 2 роки тому +2

    Super molu &വിനയ് നിങളുടെ വോയിസ് ലൂടെ കേൾക്കാൻ ആഗ്രഹിച്ച everlasting സോങ് .രണ്ടാളും നന്നായി 🙏🙏🙏👍👍👍👍

  • @manojcs872
    @manojcs872 2 роки тому +2

    👍 സൂപ്പർ 🥰👌👌👌

  • @bhagyabanerji5646
    @bhagyabanerji5646 2 роки тому +2

    Eppozhatheyum pole well done Bro nd little sister

  • @dsunil1599
    @dsunil1599 2 роки тому +2

    Vinay ji supppaarr👌👌💕💕

  • @tenyjohnson1629
    @tenyjohnson1629 2 роки тому +1

    Super achanum molum best wishes

  • @s.s6489
    @s.s6489 2 роки тому +1

    ഗാഥാ മോളുടെ ചിരി സൂപ്പർ

  • @adithyanss491
    @adithyanss491 2 роки тому +1

    Super👍🏼👍🏼👍🏼 congratulations

  • @shiljokunjachan2203
    @shiljokunjachan2203 2 роки тому +3

    ചേട്ടനും മാളുവും ഈ തവണയും തകർത്തു 😍😍🙏🏽🤞🏼👍🏽

  • @binubindumon
    @binubindumon 2 роки тому +2

    ആഹാ അടിപൊളി... കുറെ നാളായി അച്ഛന്റെയും മോളുടെയും പാട്ടുകൾ കേട്ടിട്ട്... നൈസ് ഒരു കാലത്ത് ഞാൻ ഏതു നേരോം പാടി കൊണ്ട് നടന്ന എന്റെ fvrt സോങ്... 😘😘😘😘

  • @neelambari2847
    @neelambari2847 2 роки тому +1

    അച്ഛനും മോളും പാടിയത് സൂപ്പർ.... അതി മനോഹരം. ഈ സംഗീത കുടുംബത്തെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.... 😍😍എന്നാഗ്രഹിച്ചു പോകുന്നു 😍

  • @lakshmicv7622
    @lakshmicv7622 2 роки тому +1

    Vinay sekhar👌🏻👌🏻 gadhamole👌🏻👍🏻

  • @entekazhcha239
    @entekazhcha239 2 роки тому +1

    Ningal padumbol kothiyavunnu ❤️

  • @jileshck656
    @jileshck656 2 роки тому +3

    മോളൂട്ടി ഇഷ്ട്ടം

  • @rajanrajanpankaj273
    @rajanrajanpankaj273 Рік тому +1

    Yesudasennakaruthiyathu atheswaramvrrygood

  • @ajithkumar3881
    @ajithkumar3881 2 роки тому +3

    രണ്ടാളും സൂപ്പർ ആയിട്ട് പാടി അഭിനന്ദനങ്ങൾ💐💐

  • @shareefshareef2123
    @shareefshareef2123 2 роки тому +1

    ഹരേ വാ സൂപ്പർ

  • @sandhya1136
    @sandhya1136 2 роки тому +1

    Super ചേട്ടാ, മോളു 👍🏻

  • @sreejapg5566
    @sreejapg5566 2 роки тому +2

    👏👏👏 സൂപ്പർ രണ്ടാളും. പാട്ടിന്റെ selection ഉം സൂപ്പർ .കുഞ്ഞു മക്കൾ എന്നും ഇങ്ങനെ ഒരുങ്ങി സുന്ദരിയായിരിക്കണം.♥️♥️♥️

  • @StereoMelodies
    @StereoMelodies 11 місяців тому +1

    Excellent Song , Thanks for Both , Good Work Keep it up

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому +1

    Vinay chetta super moluse kalakki

  • @abhilashabhilash4305
    @abhilashabhilash4305 2 роки тому +1

    Randaludeyum aalapanam kidukkam

  • @sajujames9352
    @sajujames9352 2 роки тому +1

    അടിപൊളി, 👍🏻👍🏻👍🏻

  • @jancyjoseph4091
    @jancyjoseph4091 Рік тому +1

    Superrrrrrr....onnum parayanillaaa

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 роки тому +5

    പൊളിച്ചു.... ആഗ്രഹിച്ചിരുന്നു ആ പാട്ട് പാടാൻ ❤👍❤

  • @baijumalayil2127
    @baijumalayil2127 2 роки тому +1

    Wow... നമിച്ചു ഏട്ടാ... ❤❤❤❤

  • @sudarsanansudarsanan351
    @sudarsanansudarsanan351 2 роки тому +2

    👍🏿👍🏿👍🏿👍🏿👍🏿

  • @kanchanamala1029
    @kanchanamala1029 2 роки тому +2

    അച്ഛനും മോൾക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ ♥♥🌹🌹🌹♥♥

  • @badushaponnani1449
    @badushaponnani1449 2 роки тому +1

    Soog adipoli😊😊💯👍

  • @henadevaraj691
    @henadevaraj691 2 роки тому +1

    Hai adipoliyayi paadiyallo👌❤️

  • @sobhaapanicker2190
    @sobhaapanicker2190 9 місяців тому +1

    super video❤love u all💖Godbless🙏

  • @vijayaraghavank4934
    @vijayaraghavank4934 2 роки тому +4

    Beautiful song and Awesome rendition 👌 May Guruvayoorappan bless you both 🙏🙏

  • @sindhunarayanan9358
    @sindhunarayanan9358 4 місяці тому +1

    Hai vinay sir,Gadhamol സുഖം തന്നെ അല്ലേ പാട്ടൊന്നും കാണാനില്ല ലോ. എന്തുപറ്റി എല്ലാ പാട്ടും ഇടക്ക് കേൾക്കും ഇഷടമാണ് ഇനിയും അച്ചന്റെയും മോളുടെയും പാട്ട്ഉടൻ പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകളും നേരുന്നു മോളുടെ ആ ചിരി നല്ല ഇഷ്ടമാണ്

  • @dixonmarcel5985
    @dixonmarcel5985 2 роки тому +1

    Super... Nothing to say...

  • @sreekumar1038
    @sreekumar1038 2 роки тому +1

    സൂപ്പർ 🙏❤❤

  • @nirunkumarkn
    @nirunkumarkn 2 роки тому +1

    My favourite song

  • @retheeshputhanchira425
    @retheeshputhanchira425 2 роки тому +1

    Super chettaa🙏

  • @sasikalam3848
    @sasikalam3848 10 місяців тому +1

    %
    അച്ഛൻ
    ണ്ടേ മോൾ ഉടാ യു ചിരി എനിക് ഇഷ്ടം pattu

  • @ramdaspakkan2137
    @ramdaspakkan2137 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethabyju5756
    @preethabyju5756 2 роки тому +1

    Super song selection👌🏻👌🏻അച്ഛനും മോളും തകർത്തു 😍😍👌🏻👌🏻

  • @sheelamadhusudanan8223
    @sheelamadhusudanan8223 2 роки тому +1

    വളരെ നന്നായി

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому +1

    Happy birthday Lexmi❤

  • @nazarpk8958
    @nazarpk8958 2 роки тому

    മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി നരസിംഹമന്നാഡിയാർ ആയി നിറഞ്ഞു നിന്ന ധ്രുവം എന്ന ചിത്രത്തിലെ അതി മനോഹര ഗാനം.. അച്ഛനും മോളും ചേർന്ന് ഉജ്ജ്വലമായി പാടി.. കേൾക്കാൻ ആരും കൊതിക്കുന്ന ഇത്തരം ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ 🌹🌹

  • @sivaprasad947
    @sivaprasad947 2 роки тому +1

    Good voice best song

  • @ampiliprabha3942
    @ampiliprabha3942 2 роки тому +1

    Gadha kutty super

  • @tituschalakudy
    @tituschalakudy 2 роки тому +1

    Super 👍👌🏻👏👏🌹♥️

  • @gassafarming9681
    @gassafarming9681 Рік тому +1

    W🥰W💓👍👍👍

  • @rajikumar4160
    @rajikumar4160 2 роки тому

    സൂപ്പർ 🙏മോളു ശരിക്കും ഒരു കഥ കേൾക്കാനിരിക്കുന്ന ഒരു കുട്ടിയെപ്പോലെ എത്ര ഈസിയായി ആണ് ഇരിക്കുന്നത്. ഒരു ടെൻഷനും ഇല്ല. ടെൻഷൻ ഞങ്ങൾക്കാണ് 😃
    അച്ഛനും മോളും സൂപ്പർ ❤🌹🌹🌹

  • @orbitcomputers1845
    @orbitcomputers1845 2 роки тому +1

    suprb....better than org

  • @skarthik3081
    @skarthik3081 2 роки тому +1

    Adipoli 👌👌

  • @s.s6489
    @s.s6489 2 роки тому +1

    സൂപ്പർ

  • @sajankannan9904
    @sajankannan9904 2 роки тому +1

    സൂപ്പർ സൂപ്പർ.... 👌

  • @ramanthara
    @ramanthara 2 роки тому +1

    Greetings from Ramanthara Singing Channel............

  • @sreebavinod4172
    @sreebavinod4172 2 роки тому

    ഒരൂപാടിഷ്ടമുള്ള പാട്ട്....വിനയേട്ടനും ഗാഥമോളും മനോഹരമായി പാടി...😍😍🤝🤝💐💐

  • @malavikasnair1784
    @malavikasnair1784 2 роки тому +1

    💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @premkumarv642
    @premkumarv642 2 роки тому

    കസവ് നൂൽ, തുന്നിയ പുടവ പാട്ടിനെ അണിഞ്ഞു ..മനോഹരം💛💝💚

  • @RAINBOW-gi2xd
    @RAINBOW-gi2xd 2 роки тому +1

    💐💐💐💐💐💐

  • @deepanaijil8949
    @deepanaijil8949 2 роки тому

    Orupadu orupadu eshtam ulla song thankyuuu so much . Super ayi paadi,, ,🌹🌹🌹🌹🌹

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому

    Vinay bhai super 👍👍👍🌹🌹🌹🌹🌹🌹
    Achanum molum asadyamayitt padittund
    God bless you &your family..... 🥰🥰🥰🥰🥰😍😍😍😍

  • @indukts5602
    @indukts5602 2 роки тому +1

    Supper song selection 👏👏👏👏🙏🙏🙏👌👌👌👌

  • @Dani-ol5js
    @Dani-ol5js Рік тому

    പ്രവാസികൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... വാഹഹ്ഹ... 👌👌👌എന്താ... പറയാൻ പറ്റാത്ത... സുഖം... അച്ഛൻ നും മോൾക്ക്കും thanks 🙏

  • @umarp6217
    @umarp6217 2 роки тому

    Veey supper selection എന്നെന്നും കേട്ടാൽ മതി വരാത്ത ഗാനം ഒറിചലിനെ വെല്ലുന്ന ശ്രുതി സുന്ദരമായ ആലാപനത്താൽ... അച്ഛനും മോളും ചേർന്ന് ശ്രവണ സുന്ദരമായി... പാടി..👍👌🌹 വിനയൻ സാറിനും ഗാഥ മോൾക്കും.. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 🌹🌹ഈ പാട്ടു കുടുംബത്തിന് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🤲🙏🌹🌹❤

  • @rahulnta6575
    @rahulnta6575 2 роки тому +2

    Super.

  • @rajus5743
    @rajus5743 2 роки тому +1

    Adipoli

  • @binduvinod8237
    @binduvinod8237 2 роки тому +1

    ഒരു പാട് ഇഷ്ട്ടമായി രണ്ട് പേരും പാടിയത്😍😍

  • @geethavisakhan3582
    @geethavisakhan3582 2 роки тому

    Super . . വളരെ ഇഷ്ടപെട്ട ഗാനം. കേൾക്കാൻ എന്തു സുഖം 🌹

  • @cibichanta7639
    @cibichanta7639 2 роки тому +1

    Very plessure... .

  • @binduks400
    @binduks400 2 роки тому

    Super song... Thakarthu malootiyum achayum👌❤️🎶🎶♥️💖💕🤗🤗🎵🎵🎵💙💜♥️❤️😍

  • @shinyjoby8300
    @shinyjoby8300 2 роки тому +1

    Super song

  • @sarathmorpheus3367
    @sarathmorpheus3367 2 роки тому

    Super song.രണ്ടുപേരും നന്നായി പാടി.എങ്കിലും മോൾ പാടിയത് സൂപ്പർ അയി ട്ടോ

  • @pushpajapaloor1067
    @pushpajapaloor1067 2 роки тому

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ആലാപനം..

  • @nobyaliyar
    @nobyaliyar Рік тому

    എന്ത് voice ആണ് വിനയ് ചേട്ടൻ്റെ💯💯💯മോൾ അസാധ്യമായി പാടുന്നു.. 💯💯feelsm

  • @adithyavunni3911
    @adithyavunni3911 2 роки тому

    Hai spr song 👌👏👏രണ്ടുപേരും നല്ല രീതിയിൽ അവതരിപ്പിച്ചു 👏👏ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിച്ചു കൊണ്ട്... Hai 🙏🙏🙏🙏