വിലക്കപ്പെട്ട കനി ഭക്ഷിച്ചു അതിനാൽ ധാരാളം പുത്രി പുത്രന്മാർ ജനിച്ചു,, ഈ കാര്യം ആദ്യമേ ബൈബിൾ പണ്ഡിതന്മാർ എഴുതി എങ്കിൽ എത്ര നല്ലതായിരുന്നു , ഇപ്പൊൾ പലരും തിരിമറി നടത്തി എഴുതുന്നു, ,,,,, എന്നിട്ടും പഴയ പടി ഒരു മാറ്റവുമില്ല എഴുതിയത് എഴുതി.😢😢
@@hasankottapuram9710 അതുപറഞ്ഞു തരാൻ സമയം ആയില്ല സുഹൃത്തേ. ഭൂമി പരന്നതാണെന്നു ധരിച്ചിരുന്നവരോട് അങ്ങനെയല്ല ഗോളാകൃതി ആണുള്ളതെന്നു പറഞ്ഞവരെയും സൂര്യൻ ഭൂമിയെ വലംവെക്കുന്നുവെന്നു ധരിച്ചിരുന്നവരോട് മറിച്ചാണെന്നും പറഞ്ഞവരെയൊക്കെ തങ്ങളുടെ പുസ്തകങ്ങൾ ചൂണ്ടി അന്നത്തെ മത-രാഷ്ട്രീയ സമൂഹം ഇല്ലായ്മ ചെയ്തപ്പോൾ ഇപ്പോളവരുടെ പിൻഗാമികൾ ഭാരതത്തിലെ മുനിയറകളെയൊക്കെ തിരഞ്ഞു തങ്ങളുടെ നഷ്ട സമൂഹങ്ങളുടെ അസ്തിത്വം ചികയുന്നുണ്ടല്ലോ. മാത്രവുമല്ല അവരിപ്പോൾ അന്യഗ്രഹ ജീവികളുണ്ടെന്നും അവയുമായി സംസാരിക്കുന്നുണ്ടെന്നും തങ്ങൾ ആധുനിക ശാസ്ത്രത്തിനു ഒപ്പമെന്നു അവകാശപ്പെടുകയും ചെയ്യുന്നു. മുൻപ് വിശുദ്ധ പുസ്തകങ്ങളിൽ എഴുതിവച്ചതെന്നു പ്രഖ്യാപിച്ചു തങ്ങളുടെ മേൽക്കോയ്മയും അധീശത്വവും മാനസികമായ ആധിപത്യവും ഉറപ്പിക്കാൻ ശ്രമിച്ചവർ പുതിയൊരു തന്ത്രവുമായി തങ്ങൾ മുൻപ് പറഞ്ഞതിനെയും ചെയ്തുകൂട്ടിയതിനെയുമൊക്കെ തള്ളിക്കളയുംവിധം സാമൂഹിക മാധ്യമങ്ങളിൽകൂടി നമ്മെ സമീപിക്കുന്ന ഇക്കാലത്തു നമുക്ക് കുറച്ചു കാത്തിരിക്കാം..ഇനിയും പല അവകാശവാദങ്ങളും വരാൻ ബാക്കിയുണ്ട്.
ഈ ചോദ്യത്തിന് സ്വയം ഭൂ ബ്രാഹ്മണൻ സമുദായം ഉത്തരം തരില്ല...കാരണം അവർ ബ്രാഹ്മണൻ ആണ്...2 കാര്യം ആണ് ഉള്ളത് 14 മനു...എന്നാല് ബ്രാഹ്മണൻ പറയുന്നത് ഓരോ മനു ഓരോ കാല ഘട്ടത്തിൽ ആണ് എന്ന്... ഓരോ കാല ഘട്ടത്തിൽ ആയാൽ ഒരു ആണും ഒരു പെണ്ണും മാത്രം എന്ന അവസ്ഥ വരും മക്കൾ എങ്ങനെ കുട്ടികളെ ഉണ്ടാക്കി എന്ന ചോദ്യം വരും..എന്നാല് ഹിന്ദുക്കള് ടെ ഈ ഓരോ കാലം മനുവിനെ ഒരേ നേരം ആക്കിയാൽ അവർ ഭൂമിയിൽ sex ചെയ്തു കുടുംബം ഉണ്ടാക്കി എന്ന് എത്തി പെടാം...എന്ന വി ഖുർആൻ പറയുന്നു അവർ ഇരുവരില് നിന്ന് മനുഷ്യരെ ദൈവം വ്യാപിപിച്ചു എന്ന്.. വി ഖുർആൻ ദൈവം മനുഷ്യൻ ആണ് എന്ന് പറയുന്നില്ല...കാരണം മനുഷ്യൻ അല്ല എല്ലാം ഉണ്ടാക്കുന്നത് നമുക്ക് പരിമിതി ഉണ്ട്..നമുക്ക് സൂര്യന് പിതാവ് ആകാനോ നമ്മുടെ സ്ത്രീക്ക് സൂര്യനെ പ്രസവിക്കാനോ കഴിയില്ല...അപ്പൊ അത് കഴിയുന്ന ആൾ മനുഷ്യ രൂപം എടുത്തത് ആണ് മനുഷ്യനോട് സംസാരിക്കാൻ...ദൈവം ഏകൻ ആണ്... ഈ ഏകനിൽ നിന്ന് തന്നെ ആണ് ദൈവം തൻ്റെ തന്നെ മറ്റ് ഒരു രൂപം തന്നിൽ നിന്ന് വേർ പെടുത്തിയത്..ബ്രഹ്മാവ് തന്നിൽ നിന്ന് ആണ് സരസ്വതിക്ക് ജന്മം കൊടുത്തത്..അപ്പൊ ചോദിക്കും ബ്രഹ്മാവ് പുരുഷൻ അല്ലേ..സ്ത്രീ നേ കാണാത്ത ദൈവം തന്നിൽ നിന്ന് സ്ത്രീ നേ ഉണ്ടാക്കുന്നില്ല... അപ്പൊ ഈ ബ്രഹ്മാവ് തന്നെ ആണ് സരസ്വതി.... മറ്റ് ഒരു കഥ യില് ലക്ഷ്മി സരസ്വതി ചേച്ചി അനിയത്തി ആണ്...എന്നാല് ഭൃഗു ബ്രഹ്മാവ് ന്റെ കൈ കൊണ്ട് കളി മണ്ണിൽ നിന്ന് ഉണ്ടായ മാനസ പുത്രൻ ആണ്...ബ്രഹ്മാവ് എന്നത് self born ആണ്.. അദൃശ്യത്തിൽ നിന്ന് ദൃശ്യം ആയത് എന്ന് ആണ് അർത്ഥം...ഇങ്ങനേ ആദി പിതാവ് ആദം ഹവ്വ നേ കണക്ക് ആക്കിയാൽ മറ്റ് ഉള്ളവരെ ദൈവം എങ്ങനെ ആകും സൃഷ്ടിച്ചത് ഉണ്ടാവുക ? കളി മണ്ണിൽ നിന്ന് .നാളെ മുസ്ലിങ്ങൾ ഒക്കെ കളി മണ്ണിൽ നിന്ന് ആണ് ഉണ്ടാവുക..അല്ലാതെ അച്ഛൻ അമ്മ വിവാഹം ചെയ്തു tintu മോൻ മോൻ ആയിട്ടും ഡുണ്ടു മോൾ മോൾ ആയും ജനിക്കുന്നില്ല...ഇങ്ങനേ ഒരു വിചാരണ ആദം നബി യില് കഴിഞ്ഞ് കാണും..അവരുടേ മക്കൾ എന്ന് പറയുന്നത് ബ്രഹ്മാവിൻ്റെ മക്കൾ കുലം ആണല്ലോ ബ്രാഹ്മണര്..അപ്പൊ മുസ്ലിങ്ങൾ ഉണ്ടാവുന്ന പോലെ അവർ ഉണ്ടായി.. ഏതോ കാലത്ത് unite ആവുന്ന നേരം പ്രകൃതി ശിവൻ ആവാത്തവർക്ക് ഗർഭം ഉണ്ടായി...ആർത്തവം വന്ന്..സ്വർഗ്ഗ സ്ത്രീക്ക് അങ്ങനെ ഒന്ന് ഇല്ല... ഭൂ പ്രകൃതിക്ക് ഉണ്ടായാലും ഒന്ന് നരകവും മറ്റ് ഒന്ന് സ്വർഗ്ഗവും ആണ്..നരകത്തിൽ ചീത്ത കാര്യം ആണ് അത് ആർത്തവം തീട്ടം മൂത്രം കഫം എന്നിങ്ങനെ തുടങ്ങുന്ന അശുദ്ധി പദാർത്ഥം ആയിരിക്കും..പുരുഷന് ബീജം ഉണ്ട്...ദൈവത്തിൻ്റെ ബീജം അഗ്നി ഗോളം തീ മഴ ഒക്കെ ആയിരിക്കും..നരകത്തിൽ അവർക്ക് കുടിക്കാൻ കിട്ടുന്നത് അത് ഒക്കെ ആയിരിക്കും...iron drink ഒക്കെ ഉണ്ട്.... കളി മണ്ണിൽ നിന്ന് എന്ന് കേൾക്കുമ്പോൾ ഒരു ഇത് തോന്നാം..നമ്മുടെ ശരീരം മണ്ണിൻ്റെ ഘടകം ആണ്... അത് തെളിയിക്ക പെട്ടത് ആണ് എന്ന് ഒരു വീഡിയോ ല് ഉണ്ട്....lab ല് പോയി നോക്കിയ ശരീരം ഉണ്ടായത് മണ്ണിൽ നിന്ന് എന്ന ഉത്തരത്തിൽ എത്തും...
ആദമോ ഹവ്വയും ഒരു ജനസമൂഹം ആയിരുന്നു എന്ന് ബൈബിളിന്റെ ഉല്പത്തിയിൽ തന്നെ പറയുന്നുണ്ട്..... വിലക്കപ്പെട്ട കനി എന്ന സ്ത്രൈണപക്ഷപാതിത്വമുള്ള ദൈവശാസ്ത്രം മനുഷ്യൻ പ്രയോഗിക്കാൻ തുടങ്ങിയതിനുശേഷമുള്ള ചരിത്രമാണ് ആദമോ ഹവ്വയും... പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യ സമൂഹമാണ് ആദവും ഹാവയും.. അല്ലാതെ അവർ ആദ്യ പിതാക്കന്മാർ അല്ല....
എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യർ അവരുടെ ഭാവനക്ക് അനുസരിച്ച് എഴുതി ഉണ്ടാക്കിയതാണ്. നിയമങ്ങളും കോടതികളും ഇല്ലാത്ത കാലത്ത് അത് ആവശ്യമായിരുന്നു. ജനങ്ങൾ നല്ല രീതിയിൽ ജീവിക്കാൻ '
പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപിതാവിന്റെയും ജീവിതത്തെ പറ്റിയും വീഡിയോ ചെയ്തട്ടില്ലെങ്ഗിൽ ചെയ്യാമോ? ഈശോയുടെ പരസ്യജീവിത കാലഘട്ടത്തിന് മുൻപ് ഉള്ള വിശകലനം ഉണ്ടാവുമോ?
ആദ മിന്റെ പെണ്മക്കളെ കുറിച്ച് അറിയില്ല ഞങ്ങളുടെ ചുരുക്കേഴുത്തു ബൈബിളാണ് ഉള്ളത് ഹാബലിന് ശേഷം സേത്തു എന്നൊരു മകന്റെ മകന്റെ കാര്യവും പറയുന്നുണ്ട് പെണ്മക്കളെ കുറിച്ച് അറിയില്ല ഉണ്ടായിരിക്കും യെന്ന വിശ്വാസം ഉണ്ട് കയീനോ എന്നുള്ളയൊരു കമന്റ് കണ്ടു കയീന് അവിടെ നിന്നും ഓടിപ്പോയാലോ പുള്ളി അവിടെ നിന്നും ഇന്ത്യയിൽ വന്നതായും ദുരൂ ഹത യുണ്ട്
ആദവും ഹവ്വായും സംസാരിച്ച ഭാഷയേത്? അവർക്ക് ലിപിയുണ്ടായിരുന്നോ? അവർ ഭക്ഷണം വേവിച്ച് പാചകം ചെയ്താണൊ ഭക്ഷിച്ചിരുന്നത്? എങ്കിൽ പാത്ര. ആരുണ്ടാക്കി? കറിക്കത്തി വരെ ഉണ്ടാക്കാൻ കൊല്ലപ്പുര എവിടെയായിരുന്നു. ഒരു സ്ത്രീയും പുരുഷനും മാത്രമൊരു ലോകത്തുണ്ടായിരുന്നുള്ളു എങ്കിൽ വീട് ' ,പാത്രങ്ങൾ.വസ്ത്രങ്ങൾ എലാം ദൈവം ഉണ്ടാക്കിക്കൊടുത്തുവോ?
താങ്കൾ പറയുന്ന പാരമ്പര്യം ശരിയാണെന്ന് എല്ലാ ബൈബിൾ പണ്ഡിറ്റുകൾ സമ്മതിക്കാത്തത് എന്തുകൊണ്ട്. പലരും പലതരത്തിൽ പറയുന്നു. അതുകൊണ്ട് പാരമ്പര്യത്തിൽ വിശ്വസിക്കുക കഠിനമല്ലേ ?
ബൈബിളിൽ പറയുന്നുണ്ട് ആദാമിനും, ഹവ്വക്കും വേറെ മക്കളുണ്ടെന്ന് പറയുന്നുണ്ട്. പഴയ നിയമം വായിച്ചാൽ മതി.❤❤
😂😂😂😂😂😂
ശരിയാണ്... ഇസ്ലാമിക് ഹദീസുകളിലീം തൗറാതിലീം പറയുന്നുണ്ട്... ഹാബീലിന്റെ പെണ്ണിനെ കിട്ടാനല്ലേ ഖാബീൽ ഹാബീലിനെ വധിചത്???...
So many doubts now almost clear
വിലക്കപ്പെട്ട കനി ഭക്ഷിച്ചു
അതിനാൽ ധാരാളം പുത്രി പുത്രന്മാർ ജനിച്ചു,,
ഈ കാര്യം ആദ്യമേ ബൈബിൾ പണ്ഡിതന്മാർ എഴുതി എങ്കിൽ എത്ര നല്ലതായിരുന്നു ,
ഇപ്പൊൾ പലരും തിരിമറി നടത്തി എഴുതുന്നു, ,,,,,
എന്നിട്ടും പഴയ പടി
ഒരു മാറ്റവുമില്ല
എഴുതിയത് എഴുതി.😢😢
വിലക്കപ്പെട്ട കനിയാണോ എനി മുസ്ലി പവർ എക്സ്റ..
ഈ അവകാശവാദങ്ങൾക്കൊക്കെയുള്ള ഒരു വെല്ലുവിളിയാണ് നമ്മുടെ ആൻഡമാൻ ദ്വീപസമൂഹത്തിലെ സെന്റിനെൽ ദ്വീപിലെ ഗോത്രസമൂഹം.
എങ്ങനേ മെല്ലുവിളി യാകും
@@hasankottapuram9710 അതുപറഞ്ഞു തരാൻ സമയം ആയില്ല സുഹൃത്തേ. ഭൂമി പരന്നതാണെന്നു ധരിച്ചിരുന്നവരോട് അങ്ങനെയല്ല ഗോളാകൃതി ആണുള്ളതെന്നു പറഞ്ഞവരെയും സൂര്യൻ ഭൂമിയെ വലംവെക്കുന്നുവെന്നു ധരിച്ചിരുന്നവരോട് മറിച്ചാണെന്നും പറഞ്ഞവരെയൊക്കെ തങ്ങളുടെ പുസ്തകങ്ങൾ ചൂണ്ടി അന്നത്തെ മത-രാഷ്ട്രീയ സമൂഹം ഇല്ലായ്മ ചെയ്തപ്പോൾ ഇപ്പോളവരുടെ പിൻഗാമികൾ ഭാരതത്തിലെ മുനിയറകളെയൊക്കെ തിരഞ്ഞു തങ്ങളുടെ നഷ്ട സമൂഹങ്ങളുടെ അസ്തിത്വം ചികയുന്നുണ്ടല്ലോ. മാത്രവുമല്ല അവരിപ്പോൾ അന്യഗ്രഹ ജീവികളുണ്ടെന്നും അവയുമായി സംസാരിക്കുന്നുണ്ടെന്നും തങ്ങൾ ആധുനിക ശാസ്ത്രത്തിനു ഒപ്പമെന്നു അവകാശപ്പെടുകയും ചെയ്യുന്നു. മുൻപ് വിശുദ്ധ പുസ്തകങ്ങളിൽ എഴുതിവച്ചതെന്നു പ്രഖ്യാപിച്ചു തങ്ങളുടെ മേൽക്കോയ്മയും അധീശത്വവും മാനസികമായ ആധിപത്യവും ഉറപ്പിക്കാൻ ശ്രമിച്ചവർ പുതിയൊരു തന്ത്രവുമായി തങ്ങൾ മുൻപ് പറഞ്ഞതിനെയും ചെയ്തുകൂട്ടിയതിനെയുമൊക്കെ തള്ളിക്കളയുംവിധം സാമൂഹിക മാധ്യമങ്ങളിൽകൂടി നമ്മെ സമീപിക്കുന്ന ഇക്കാലത്തു നമുക്ക് കുറച്ചു കാത്തിരിക്കാം..ഇനിയും പല അവകാശവാദങ്ങളും വരാൻ ബാക്കിയുണ്ട്.
Pumpkin and ash guard are different from each other!.
Are they not from the same parents..to the least from a common great-great grandather? Why doesn't anyone claim them?
അതെന്താ ??? അവിടെയവർ കുടിയേറിയതാവാമല്ലോ
നല്ല ഒരു അവതരണം. ശരിയാണ് പെൺമക്കൾ ഇല്ലാതെ വശം ങ്ങൾ ഉണ്ടാകില്ലല്ലോ
Kure സംശയങ്ങൾക്ക് ഉത്തരമായി. താങ്ക്സ്
Good msg🥰🙏
ഹവ്വായുടെ മക്കൾ ആരെയാണ് വിവാഹം കഴിച്ചത്? അമ്മയെയോ പെങ്ങളെയോ ?
😂😂😂😂😂
ഈ ചോദ്യത്തിന് സ്വയം ഭൂ ബ്രാഹ്മണൻ സമുദായം ഉത്തരം തരില്ല...കാരണം അവർ ബ്രാഹ്മണൻ ആണ്...2 കാര്യം ആണ് ഉള്ളത് 14 മനു...എന്നാല് ബ്രാഹ്മണൻ പറയുന്നത് ഓരോ മനു ഓരോ കാല ഘട്ടത്തിൽ ആണ് എന്ന്... ഓരോ കാല ഘട്ടത്തിൽ ആയാൽ ഒരു ആണും ഒരു പെണ്ണും മാത്രം എന്ന അവസ്ഥ വരും മക്കൾ എങ്ങനെ കുട്ടികളെ ഉണ്ടാക്കി എന്ന ചോദ്യം വരും..എന്നാല് ഹിന്ദുക്കള് ടെ ഈ ഓരോ കാലം മനുവിനെ ഒരേ നേരം ആക്കിയാൽ അവർ ഭൂമിയിൽ sex ചെയ്തു കുടുംബം ഉണ്ടാക്കി എന്ന് എത്തി പെടാം...എന്ന വി ഖുർആൻ പറയുന്നു അവർ ഇരുവരില് നിന്ന് മനുഷ്യരെ ദൈവം വ്യാപിപിച്ചു എന്ന്.. വി ഖുർആൻ ദൈവം മനുഷ്യൻ ആണ് എന്ന് പറയുന്നില്ല...കാരണം മനുഷ്യൻ അല്ല എല്ലാം ഉണ്ടാക്കുന്നത് നമുക്ക് പരിമിതി ഉണ്ട്..നമുക്ക് സൂര്യന് പിതാവ് ആകാനോ നമ്മുടെ സ്ത്രീക്ക് സൂര്യനെ പ്രസവിക്കാനോ കഴിയില്ല...അപ്പൊ അത് കഴിയുന്ന ആൾ മനുഷ്യ രൂപം എടുത്തത് ആണ് മനുഷ്യനോട് സംസാരിക്കാൻ...ദൈവം ഏകൻ ആണ്... ഈ ഏകനിൽ നിന്ന് തന്നെ ആണ് ദൈവം തൻ്റെ തന്നെ മറ്റ് ഒരു രൂപം തന്നിൽ നിന്ന് വേർ പെടുത്തിയത്..ബ്രഹ്മാവ് തന്നിൽ നിന്ന് ആണ് സരസ്വതിക്ക് ജന്മം കൊടുത്തത്..അപ്പൊ ചോദിക്കും ബ്രഹ്മാവ് പുരുഷൻ അല്ലേ..സ്ത്രീ നേ കാണാത്ത ദൈവം തന്നിൽ നിന്ന് സ്ത്രീ നേ ഉണ്ടാക്കുന്നില്ല... അപ്പൊ ഈ ബ്രഹ്മാവ് തന്നെ ആണ് സരസ്വതി.... മറ്റ് ഒരു കഥ യില് ലക്ഷ്മി സരസ്വതി ചേച്ചി അനിയത്തി ആണ്...എന്നാല് ഭൃഗു ബ്രഹ്മാവ് ന്റെ കൈ കൊണ്ട് കളി മണ്ണിൽ നിന്ന് ഉണ്ടായ മാനസ പുത്രൻ ആണ്...ബ്രഹ്മാവ് എന്നത് self born ആണ്.. അദൃശ്യത്തിൽ നിന്ന് ദൃശ്യം ആയത് എന്ന് ആണ് അർത്ഥം...ഇങ്ങനേ ആദി പിതാവ് ആദം ഹവ്വ നേ കണക്ക് ആക്കിയാൽ മറ്റ് ഉള്ളവരെ ദൈവം എങ്ങനെ ആകും സൃഷ്ടിച്ചത് ഉണ്ടാവുക ? കളി മണ്ണിൽ നിന്ന് .നാളെ മുസ്ലിങ്ങൾ ഒക്കെ കളി മണ്ണിൽ നിന്ന് ആണ് ഉണ്ടാവുക..അല്ലാതെ അച്ഛൻ അമ്മ വിവാഹം ചെയ്തു tintu മോൻ മോൻ ആയിട്ടും ഡുണ്ടു മോൾ മോൾ ആയും ജനിക്കുന്നില്ല...ഇങ്ങനേ ഒരു വിചാരണ ആദം നബി യില് കഴിഞ്ഞ് കാണും..അവരുടേ മക്കൾ എന്ന് പറയുന്നത് ബ്രഹ്മാവിൻ്റെ മക്കൾ കുലം ആണല്ലോ ബ്രാഹ്മണര്..അപ്പൊ മുസ്ലിങ്ങൾ ഉണ്ടാവുന്ന പോലെ അവർ ഉണ്ടായി.. ഏതോ കാലത്ത് unite ആവുന്ന നേരം പ്രകൃതി ശിവൻ ആവാത്തവർക്ക് ഗർഭം ഉണ്ടായി...ആർത്തവം വന്ന്..സ്വർഗ്ഗ സ്ത്രീക്ക് അങ്ങനെ ഒന്ന് ഇല്ല... ഭൂ പ്രകൃതിക്ക് ഉണ്ടായാലും ഒന്ന് നരകവും മറ്റ് ഒന്ന് സ്വർഗ്ഗവും ആണ്..നരകത്തിൽ ചീത്ത കാര്യം ആണ് അത് ആർത്തവം തീട്ടം മൂത്രം കഫം എന്നിങ്ങനെ തുടങ്ങുന്ന അശുദ്ധി പദാർത്ഥം ആയിരിക്കും..പുരുഷന് ബീജം ഉണ്ട്...ദൈവത്തിൻ്റെ ബീജം അഗ്നി ഗോളം തീ മഴ ഒക്കെ ആയിരിക്കും..നരകത്തിൽ അവർക്ക് കുടിക്കാൻ കിട്ടുന്നത് അത് ഒക്കെ ആയിരിക്കും...iron drink ഒക്കെ ഉണ്ട്.... കളി മണ്ണിൽ നിന്ന് എന്ന് കേൾക്കുമ്പോൾ ഒരു ഇത് തോന്നാം..നമ്മുടെ ശരീരം മണ്ണിൻ്റെ ഘടകം ആണ്... അത് തെളിയിക്ക പെട്ടത് ആണ് എന്ന് ഒരു വീഡിയോ ല് ഉണ്ട്....lab ല് പോയി നോക്കിയ ശരീരം ഉണ്ടായത് മണ്ണിൽ നിന്ന് എന്ന ഉത്തരത്തിൽ എത്തും...
ബിസി ആണെങ്കിൽ ഇതു ഭാഷയിൽ ആയിരിക്കും എഴുതിയത്
അല്ലാഹുവിന് പോലും ലാത്ത, ഉസ്സ,മനാത്ത എന്നിങ്ങനെ മൂന്ന് മക്കളുണ്ട്..... പിന്നെ ആദമിന് ഇല്ലാതിരിക്കുമോ......
പഴയനിയമത്തിലെ ചില കാര്യങ്ങൾ അത് എഴുതിയവർ മറച്ചു വെച്ച ത് എന്തിനായിരുന്നു
Chetta ചാവുകടല്‍ ലിഖിതo rnthanu onu paranju tharo
Sure, GOD bless you and your family
Bible prekarem manukshen undayitte 5000 varshem . Science prekarem 3 lekshem varshem.
ബൈബിൾ ഉൽപ്പത്തി എഴുതിയ ആൾക്ക് അത് പച്ചക്കള്ളങ്ങൾ ആണെന്ന് അറിയാമായിരുന്നു😅😅😅
Can you check about lilith lilith is the first women not eve
ആദo ജെന്നിച്ചപോൾ എത്ര
വയസ്???
adham swayambhoo ayirunu angerk achan amma ila marikumbo 1000 vayas
❤❤❤ wow
ഇതൊക്കെ കല്പിത കഥകൾ മലയാളം ബൈബിളിന് അധികം പഴക്കമൊന്നും ഇല്ല
ഒരു പുതിയ അറിവാണ് താങ്കൾ പങ്കുവെച്ചത്
Only some doubt about the daughters of Adam.
ആദത്തെ സൃഷ്ടിച്ചത് 2024 ന് എത്ര വർഷം മുൻപാണ് ?
🙏🙏🙏
Book Adam and Eve le pen makkalude perugal vetyastha Mana
❤❤❤❤
Can u do places in holy land
അബദ്ധം പറ്റിയത് ന്യായികരിക്കാൻ ഓരോ പുതിയ മാർഗം കണ്ടെത്തുന്നു
യേശു ക്രിസ്തിവിന്റ രണ്ടാം വരവിനനാ കുറിച്ച് വീഡിയോ ചെയ്യാമോ
@@johanshaji9605 ഒരുപാടുപേർ ക്രിസ്തുവിനറെ രണ്ടാം വരവ് റിക്കാർഡ് ചെയ്യാൻ മൊബൈൽ റെഡിയാക്കി കാത്തിരിക്കുന്നു.
Sure
ADUTHA VARSHAM VARUMENNE ORU PASTER PARANJU.
Kalki aanu varaan erikunath Maha vishnu❤🎉🎉🎉🎉 om namo naaraayanaaya❤
Brother s. And sister s marriage ?
ORU APPANTEUM AMMAUDEUM MAKKAL ENACHERNNE MAKKALE ULPADIPPICHU ALLE, KASHTTAM .
❤❤😍😍😍😍😍
ആദമോ ഹവ്വയും ഒരു ജനസമൂഹം ആയിരുന്നു എന്ന് ബൈബിളിന്റെ ഉല്പത്തിയിൽ തന്നെ പറയുന്നുണ്ട്..... വിലക്കപ്പെട്ട കനി എന്ന സ്ത്രൈണപക്ഷപാതിത്വമുള്ള ദൈവശാസ്ത്രം മനുഷ്യൻ പ്രയോഗിക്കാൻ തുടങ്ങിയതിനുശേഷമുള്ള ചരിത്രമാണ് ആദമോ ഹവ്വയും... പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യ സമൂഹമാണ് ആദവും ഹാവയും.. അല്ലാതെ അവർ ആദ്യ പിതാക്കന്മാർ അല്ല....
അക്കരീമ എന്ന സുന്ദരിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്ത കാരണമാണ് ആദ്യ കൊലപാതകം
No
കുറേ അറിയാമായിരുന്നു
Aftersathmamysponsanddoughtersbeforebornsathekayenmarried😊
caine sarpathinte sandhathi ayirunno? ethu kondu caine adyathe makan ayittum athu Adam inte generation ill,mention cheyyunilla,puthiya niyamathilum ,pazhaya niyamathilum?????????
Ethu enthu charithram?
Njan fittanne nalle kannam
❤❤❤❤🥰🥰🥰
Sodom Gomerrah is repeating in the World. Pl do something .
എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യർ അവരുടെ ഭാവനക്ക് അനുസരിച്ച് എഴുതി ഉണ്ടാക്കിയതാണ്. നിയമങ്ങളും കോടതികളും ഇല്ലാത്ത കാലത്ത് അത് ആവശ്യമായിരുന്നു. ജനങ്ങൾ നല്ല രീതിയിൽ ജീവിക്കാൻ '
No dear... Bible charithram onnu padichu nokku...❤
@@davisk.o5194 correct.
@@shinemonmv bibile thane onnamtharam kettukadhakal anu samsarikuna pamb mansuhyan mallayudhathil tholpicha manushyaroopam ulla daivam. meeninte vayil; poyit marikathe vanna pravachakan, thazhe ittal pamb aayi marunna vadi ithoke verum aana kettukadhakal mathramanu oru charithravumalla. ithinonum charithraparamaya thelivukalumilla. bibile amukhathil thaneyund ithinonum charithraparamaya thelivukal kitiyitila ennu prethyekichu aadham havva kadhayk oru thelivumilla. maricha aal uyarthu eneeta charithram ithuvare lokath sambhavichitila oru charithra purushanmarum angane jeevichu vanitila enthinu yeshuvinte krithyamaya date of birth polumilla. dec 25 roman mathakarude sooryadevante thirunal aanu roman christians ayapo konstantine undakiyathanu athennu charithram. athukond kettukadhakale charithravumayi kettan sramikanda
എന്നാൽ ബൈബിൾ 1500 വർഷം കൊണ്ട് പല ഭൂകണ്ഡത്തിൽ ഇരുന്ന് പല തലമുറകളിൽ എഴുതിയതാണ് എന്നാൽ ഒരാൾ എഴുതിയ പോലെ ഒന്നോടൊന്ന് ചേർന്ന് ഇരിക്കുന്നു 🙏🏼
@jomoncj5996 That is because of the very correct editing after the compilation.
Therdsonsathbornafteronethrtyyearsafterbeforaneychildreninbblenoaneypoimtinbible
Afteronethertyyearssathetherdsonthenmaneychildrenbutwhoiskayeenwife
Are they were wearing costume dresses.
ഭൂമിയില്‍ ഇത്ര മനുഷ്യരും അവരില്‍ നിന്ന്
ആദം ഹവ്വ സമ്മിശ്ര സന്ധത്തികളായിരുന്നു ഈ എന്ന് പറഞ്ഞല്ലോ അത് എങ്ങിനെ അവരെക്കൂടാതെ വേറെ ആരും തന്നെ മുൻപ് ഉണ്ടായിരുന്നില്ലല്ലോ.വ്യക്തമാക്കുക
Deyavayi chodiangal padilla !
ആദം എന്ന വാക്ക് ബഹു വചനവും നപുംസകലിംഗവുമാണ്
ഭാവനാസ്രിഷ്ടികൾക്കു ഭാവനാ സ്രിഷടികളായ പെൺമക്കൾ ആകാമല്ലോ.
Bible is not a fiction
ആദം ഉണ്ടായപ്പോൾ മുതൽ ഒരു ചരിത്രമെഴുത്തു കാരനേം യഹോവ ആക്കിയിരുന്നു.
അല്ലല്ല. നിയാണ്ടർത്താൽ പുരുഷൻ ആസ്ട്രോ പിതക്സ് പെണ്ണിനെ വിവാഹം കഴിച്ച ഹോമോസാപ്പിയൻസ് ഉണ്ടായി😂😂😂😂
@@eapenjoseph5678പല എഴുട്ടുകാരാൾ പല dasamgalil വച്ചു എഴുത്തപ്പെട്ടതാണ് ബൈബിൾ..
താനും വർഷങ്ങൾ kazhingal ഭാവന ആവും@epenjoseph
Akorisinwaransiandcetelsinandamanpigmeesinafrcaeximolsfromantarticasfromwhere
സതൃസന്ധമായ വിവരണം. താന്കളവിടുണ്ടായിരുന്നത് കാരൃമായി. അല്ലെന്കിൽ വിഷമിച്ചു പോയേനേ. താന്കളുടെ മൂന്നു തലമുറക്കു മുമ്പുള്ള കാരൃം താനൊന്നു പറയാമോ?
ആ കാലത്ത് തുണി വസ്ത്രം ഉണ്ടോ
KADHAYIL CHODIAM Padilla 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢
ദൈവ പുത്രന്മാർ ഭൂമിയിൽ വന്നു സ്ത്രീകൾക്ക് പുത്രന്മാരെ നൽകി എന്നും ഉണ്ടല്ലോ (അന്നത്തെ മല്ലന്മാർ
പരിശുദ്ധ അമ്മയുടെയും വിശുദ്ധ ഔസേപിതാവിന്റെയും ജീവിതത്തെ പറ്റിയും വീഡിയോ ചെയ്തട്ടില്ലെങ്ഗിൽ ചെയ്യാമോ? ഈശോയുടെ പരസ്യജീവിത കാലഘട്ടത്തിന് മുൻപ് ഉള്ള വിശകലനം ഉണ്ടാവുമോ?
ചെയ്യാം
Manushyan uundayittu 5000 kollame aayittullu?
Adam Anu...two way genesis...angane akunnu undaayathu...
🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
ചേട്ട കായേൻ ആദത്തിൻ്റെ സന്തതിയല്ല
ആദ മിന്റെ പെണ്മക്കളെ കുറിച്ച് അറിയില്ല ഞങ്ങളുടെ ചുരുക്കേഴുത്തു ബൈബിളാണ് ഉള്ളത് ഹാബലിന് ശേഷം സേത്തു എന്നൊരു മകന്റെ മകന്റെ കാര്യവും പറയുന്നുണ്ട് പെണ്മക്കളെ കുറിച്ച് അറിയില്ല ഉണ്ടായിരിക്കും യെന്ന വിശ്വാസം ഉണ്ട് കയീനോ എന്നുള്ളയൊരു കമന്റ് കണ്ടു കയീന് അവിടെ നിന്നും ഓടിപ്പോയാലോ പുള്ളി അവിടെ നിന്നും ഇന്ത്യയിൽ വന്നതായും ദുരൂ ഹത യുണ്ട്
ആദവും ഹവ്വായും സംസാരിച്ച ഭാഷയേത്? അവർക്ക് ലിപിയുണ്ടായിരുന്നോ? അവർ ഭക്ഷണം വേവിച്ച് പാചകം ചെയ്താണൊ ഭക്ഷിച്ചിരുന്നത്? എങ്കിൽ പാത്ര. ആരുണ്ടാക്കി? കറിക്കത്തി വരെ ഉണ്ടാക്കാൻ കൊല്ലപ്പുര എവിടെയായിരുന്നു. ഒരു സ്ത്രീയും പുരുഷനും മാത്രമൊരു ലോകത്തുണ്ടായിരുന്നുള്ളു എങ്കിൽ വീട് ' ,പാത്രങ്ങൾ.വസ്ത്രങ്ങൾ എലാം ദൈവം ഉണ്ടാക്കിക്കൊടുത്തുവോ?
Deivam kadayilininne vangi koduthu .
അവരുടെ ആയുഷ്കാലം എത്ര എന്നത് അറിയാമെങ്കിൽ താങ്കൾ ഈ ചോദ്യം ചോദിക്കില്ലായിരുന്നു