ഉത്കണ്ഠ രോഗം | Anxiety Disorder Malayalam | Psy Anagha | Absolute Mind

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 79

  • @singingthasnips1581
    @singingthasnips1581 2 місяці тому +9

    Padachoneee iggane oru asugam aarkkum kodukkalleee😔😔😔 samadhanam illatha oru jeevitham onn manasrinj santhoshikkano chirikkanoo onnum kaziyillaa😔😔😔

  • @robinjoseph4427
    @robinjoseph4427 2 роки тому +9

    Good evening madam,enikku manasinnu katti kuravaanu, manasinu ballam vaykuvaan, please tell me any solution

  • @varunbabu3572
    @varunbabu3572 День тому

    വർഷങ്ങളായി ഈ രോഗത്തിന് അടിമയാണ് ഞാൻ.. ഇപ്പോൾ 34 വയസ്സായി..ട്രീറ്റ്മെന്റ് എടുക്കാമെന്ന് വിചാരിച്ചാൽ ഇപ്പോഴുള്ള അവസ്ഥയേക്കാൾ മോശമാകുമെന്ന താങ്കളെ പോലെ യൂ ടൂബിലൂടെ പലരും പറയുന്നത്.. എന്നാലും എന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് താങ്ങാൻ പറ്റുന്നില്ല..എന്റെ 34 വർഷം ഈ രോഗം കൊണ്ട് പോയി.. താങ്കൾ പറഞ്ഞ പോലെ ഈ രോഗം എന്റെ അമ്മയ്ക്ക് ഉണ്ട്.. ഇപ്പോൾ എനിക്ക് ഈ അസുഖം ചികിൽസിച്ചു ഭേദമാക്കണമെന്നുണ്ട്. നല്ല treatment കിട്ടുന്ന സ്ഥലം എറണാകുളത്തു എവിടെയെങ്കിലും ഉണ്ടോ?
    ചികിൽസിച്ചാൽ എന്റെ ഇപ്പോഴത്തെ അസുഖം കൂടുതൽ വലുതാകുമോ?

  • @geethap1481
    @geethap1481 2 роки тому +2

    Very interesting and helpful thankyou

  • @malukanaka5219
    @malukanaka5219 Рік тому +1

    Generalized anxiety disorder n medicine kazhikjathe treatment undo

  • @chackoveeralasseril7716
    @chackoveeralasseril7716 14 днів тому

    Enike.....kithape...unde.....nenjiduppu.....kudum......marikan pokum pole..... doctor paranju.....panicanu polim

  • @jacksonbiju3695
    @jacksonbiju3695 3 місяці тому +1

    ഡോക്ടർ, എനിക്ക് ശരീരത്തിന്റെ പലഭാഗത് തുടിക്കുന്ന പോലെ അനുഭവപ്പെടാർ ഇണ്ട്. ഇടക്ക് heart beat കൂടി തല ചുറ്റുന്ന പോലെ തോന്നുന്നു. കൈ തരിക്കുന്നതും തണുക്കുന്നത് പോലെ അനുഭവപ്പെടുന്നു. തലയുടെ ഏറ്റവും ടോപ്പിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നു. ഇവിടെങ്കിലും പോകുമ്പോൾ തല ചുറ്റുന്ന പോലെ തോന്നുന്നു. ഇദ് mental disease aano physical aano. ആരെ കാട്ടുമെന്ന് അറിയില്ല help me

  • @kshivadas8319
    @kshivadas8319 2 роки тому +1

    Very good.👍 /ഒരാൾക്ക് ഷോക്ക് ട്രീറ്റമെൻ്റ് ആവശ്യം വരുന്നത് എപ്പോഴാണ് അതിൽ നിന്ന് രോഗ ശമനം എത്ര കിട്ടും എന്നതിൻ്റെ ഒരു പ്രോഗ്രാം ചെയ്യണേ.

    • @abdussalamkainot3557
      @abdussalamkainot3557 2 роки тому

      മരുന്നുകൾ കൊണ്ട് ആശ്വസം കിട്ടാതെ വരുന്ന സന്ദർഭങ്ങളിൽ, മരുന്നുകളോട് ഗൗരവമായ പാർശ്വ ഫലങ്ങൾ ഉള്ള വർക്ക്‌, മരുന്ന് ചികിത്സ കൊണ്ട് കാലതാമസം വരുന്ന അവസ്ഥയിൽ വേഗം ഫലം കിട്ടൽ ആവിശ്യമായ സാഹചര്യങ്ങളിൽ (ഉദാഹരണം, ആത്മഹത്യാ സാധ്യത ഉള്ള വിഷദം, കറ്റാടോണിക്ക് അവസ്ഥ ) നേരെത്തെ ect കൊണ്ട് നല്ല ഫലം കിട്ടിയ രോഗികൾക്ക്, ഇതുപോലുള്ള ഒരു പാട് ഘടകങ്ങൾ പരിഗണിച്ചതിനു ശേഷമാണു ect തീരുമാനിക്കുന്നത്.

    • @Athoo121
      @Athoo121 Рік тому

      ​@@abdussalamkainot3557ketamine തെറാപ്പി യെ കുറിച് പറഞ്ഞു തരാമോ

  • @Najnaz062
    @Najnaz062 4 місяці тому +1

    OCD യും Anxaity യും ഒന്നാണോ?

  • @bindhulalchand2282
    @bindhulalchand2282 Рік тому +2

    Can anxiety damage kidney function

    • @Najnaz062
      @Najnaz062 4 місяці тому

      അത് ഏങ്ങനെ?

  • @Najnaz062
    @Najnaz062 4 місяці тому +1

    ഞാൻ ഒരു പുരുഷൻ ആണ് എനിക്ക് കുറെ നാളായിട്ട് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ട്. കഴിഞ്ഞു പോയ കാര്യങ്ങൾ ചിന്ദിക്കുക. പേടി തോന്നുക അസുഖങ്ങൾ വരുമെന്ന പേടി നമ്മുടെ ആർക്കെങ്കിലും എന്തെങ്കിലും പറ്റുമെന്നുള്ള പേടി. മരണപെടുമോ എന്നുള്ള പേടി.ഇതൊക്കെ ആലോചിക്കുബോൾ ശരീരത്തിൽ എന്തൊക്കെയോ അനുഭവപെടുന്നു. പുറത്തൊക്കെ ഒറ്റക്ക് പോവാൻ പേടി ചില സമയങ്ങളിൽ. അപ്പൊ ഹൃദയമിടിപ്പ് കുടും അത് കാരണം ഇപ്പൊ BP കൂടുതൽ ആണ് ഇത് Anxaity ആണോ DR. Pls Replay?

  • @bindhulalchand2282
    @bindhulalchand2282 4 місяці тому

    I have high blood pressure

  • @Najnaz062
    @Najnaz062 4 місяці тому

    Anxaity ഉള്ള ആളുകൾക്ക് ക്ഷിണം. തലവേദന. ഹൃദയമിടിപ്പ്. BP ഒക്കെ ഉണ്ടാവുമോ?

    • @vinodm5002
      @vinodm5002 3 місяці тому

      Undakum. Enik GAD und. Treatment edukkunund. Eppol kuravund

    • @Najnaz062
      @Najnaz062 2 місяці тому

      @@vinodm5002 എന്ത് ട്രീറ്റ്മെന്റ് ആണ്?

    • @vinodm5002
      @vinodm5002 2 місяці тому

      @@Najnaz062 psychiartistine kandu. Stress level manage cheyyan tablet thannu. Sedative allatha tab anu thannath. Eppol symptoms kuranju. Feeling better. Anxiety disorder is not a mental disease.it is mental problem and can effectively manageable

    • @balagopal2580
      @balagopal2580 Місяць тому

      ​@@vinodm5002 bro eppol anganunde

    • @vinodm5002
      @vinodm5002 Місяць тому

      @@balagopal2580 feeling better. Cheriya symptoms ok und.

  • @zeyan9580
    @zeyan9580 2 роки тому +5

    10yr Ocd anubavichu chaavarayi😓

    • @Jomonjomon-b6u
      @Jomonjomon-b6u Рік тому

      മരുന്നു കഴക്കു

    • @kastro9268
      @kastro9268 Рік тому

      Bro 7 year aayi anubhavikkunu.. Whatsapp grup und athil add aakano

    • @muhammedshafeequekunnath101
      @muhammedshafeequekunnath101 Рік тому

      @@kastro9268aah enne add aakumoo ,? Panic disorder aan

    • @Najnaz062
      @Najnaz062 4 місяці тому

      എനിക്കും കുറെ നാളായിട്ട് ഉണ്ട്. നിങ്ങൾക്ക് എന്താണ് ഫീൽ ചെയ്യാറുള്ളത്?

    • @sweetfamily4218
      @sweetfamily4218 2 місяці тому

      ​@@Najnaz062 sariyayo,????

  • @dipinc6
    @dipinc6 2 роки тому +7

    രോഗം വരുമോ എന്ന പേടി ആണ്.... ലാസ്റ്റ് സ്റ്റേജ്😞 ജീവിക്കാനുള്ള താൽപര്യയം പോയ്... എപ്പഴും സൂയിസൈഡ് ചിന്തകൾ 🚶

    • @B-FLY-te5ql
      @B-FLY-te5ql 2 роки тому

      Good luck

    • @absolutemindhr1
      @absolutemindhr1 Рік тому

      Samshayangal or counseling nu vendi AA kanuna number il viliku

    • @Najnaz062
      @Najnaz062 4 місяці тому

      എനിക്കും എന്തെങ്കിലും അസുഖം വരുമോ എന്നുള്ള പേടി? നിങ്ങൾക്ക് ഇപ്പൊ ഏങ്ങനെ ഉണ്ട്?

    • @LenaLena-f6f
      @LenaLena-f6f 2 місяці тому

      Eppol engane ondu ningalkku ellam

  • @padmanvaradaan
    @padmanvaradaan 10 місяців тому

    രോഗത്തെ കുറിച്ച് മാത്രമല്ല പരിഹാരങ്ങളെ കുറിച്ച് കൂടി പറഞ്ഞാലേ പൂർണ്ണതയുള്ളു
    Waste