Seed TV
Seed TV
  • 3 638
  • 17 975 532

Відео

പുരുഷൻ... ഉത്തമ പുരുഷൻ ഒന്ന് വ്യക്തമാക്കാമോ ?
Переглядів 1,1 тис.2 години тому
സംശയനിവാരണം(Questions and Answers) ശ്രീമദ് സ്വാമി ചിദാനന്ദ പുരി #question #questions #answer #love #questionoftheday #quiz #ask #instagram #like #follow #life #motivation #questionschallenge #quotes #askme #study #opinions #askmeanything #knowledge #justask #askmesomething #justquestion #askaway #askmestuff #comment #instagood #asknow #leavequestions #learn #answers @UA-cam @facebook862 @WhatsA...
ശ്രീ രാമ കൃഷ്ണനും ശിഷ്യനും I ഭാഗം രണ്ട് I അഭിമുഖം I INTERVIEW
Переглядів 9414 години тому
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ. അപർണ്ണ #swami #swamivivekananda #swamichidanandapuri #hindhu #hindhudevotional #malayalam #haindhavaacharangal #questions #thinking #answers #astrology #science #bharath #india #instagood #kumbhmela #lifestyle
ഒരു ഗുരു എങ്ങനെയാണ് തന്റെ ശിഷ്യരെ തിരിച്ചറിയുന്നത് I ഭാഗം - ഒന്ന് I അഭിമുഖം
Переглядів 3,4 тис.7 годин тому
ശ്രീമദ് സ്വാമി ചിദാനന്ദ പുരി I ഡോ. അപർണ്ണ #swami #swamivivekananda #swamichidanandapuri #hindhu #hindhudevotional #malayalam #haindhavaacharangal #questions #thinking #answers #astrology #science #bharath #india #instagood #kumbhmela #lifestyle
വീണാനാദം I ഗീതങ്ങൾ I ആരഭി രാഗം I രണ്ടാം ഭാഗം
Переглядів 2219 годин тому
വിശാഖപട്ടണം എസ് യജ്ഞേശ്വര ശാസ്ത്രി I വരദ #veena #nadamusic #music #god #godmusic #hindhutemple #hindhudevotional #readingmusic #malayalamnews #keralapoliticalnews #keralamedia #breakingseednews #motivation #news #newsupdates #viralnews @follow-me @UA-cam @facebook862 #whatsappvideostatus #india #instagood #teaching #teacher #veenamusic #ridham #song #slogan #malayalam #children #students #learn...
ബലിയിടൽ കർമം എത്ര കാലം വേണം ?
Переглядів 4,6 тис.9 годин тому
സംശയനിവാരണം(Questions and Answers) ശ്രീമദ് സ്വാമി ചിദാനന്ദ പുരി #question #questions #answer #love #questionoftheday #quiz #ask #instagram #like #follow #life #motivation #questionschallenge #quotes #askme #study #opinions #askmeanything #knowledge #justask #askmesomething #justquestion #askaway #askmestuff #comment #instagood #asknow #leavequestions #learn #answers @UA-cam @facebook862 @WhatsA...
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I PART 06 I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ
Переглядів 14412 годин тому
#nidheeshperuvannan #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyamlovers #theyyamkasaragod #theyyamseason #theyyamphotos #theyyapranthan #theyyamvibes #kerala #theyyamart #theyyamgallery #photography #keralagodsowncountry #theyyamkerala #keralatourism #theyyamscenes #theyyamlove #theyyamfans #theyyangal #kannurdiaries #theyyamgodsowncountry #kannur #theyyamvideo #theyya...
മരണ ശേഷം ഒരു വ്യക്തി പുനർജനിക്കുന്നത് എപ്പോൾ ?
Переглядів 15 тис.12 годин тому
സംശയനിവാരണം(Questions and Answers) ശ്രീമദ് സ്വാമി ചിദാനന്ദ പുരി #question #questions #answer #love #questionoftheday #quiz #ask #instagram #like #follow #life #motivation #questionschallenge #quotes #askme #study #opinions #askmeanything #knowledge #justask #askmesomething #justquestion #askaway #askmestuff #comment #instagood #asknow #leavequestions #learn #answers @UA-cam @facebook862 @WhatsA...
എന്താണ് ദശാവതാര സങ്കല്പം ? എന്താണ് ഇതിന്റെ പ്രത്യേകത ?
Переглядів 3,5 тис.14 годин тому
സംശയനിവാരണം(Questions and Answers) ശ്രീമദ് സ്വാമി ചിദാനന്ദ പുരി #question #questions #answer #love #questionoftheday #quiz #ask #instagram #like #follow #life #motivation #questionschallenge #quotes #askme #study #opinions #askmeanything #knowledge #justask #askmesomething #justquestion #askaway #askmestuff #comment #instagood #asknow #leavequestions #learn #answers @UA-cam @facebook862 @WhatsA...
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I PART 05 I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ
Переглядів 22016 годин тому
#nidheeshperuvannan #theyyam #theyyamphotography #theyyamkannur #theyyamsofmalabar #theyyamlovers #theyyamkasaragod #theyyamseason #theyyamphotos #theyyapranthan #theyyamvibes #kerala #theyyamart #theyyamgallery #photography #keralagodsowncountry #theyyamkerala #keralatourism #theyyamscenes #theyyamlove #theyyamfans #theyyangal #kannurdiaries #theyyamgodsowncountry #kannur #theyyamvideo #theyya...
അർത്ഥവിചാരം -7 I കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി I ഭാഗം - 5
Переглядів 27819 годин тому
പത്മജൻ ടി കാളിയമ്പത്ത്‌ I രവീന്ദ്രനാഥൻ കരുവാരകുണ്ട് #Keralafinancialcrisis #PSUperformance #Liberalization #LPG #kerala #gdp #loss #talkshow #financialcrisis #financialcoaching #financialfreedomstartshere #financialempowerment #financialstability #financialstress #financialsupport #financialassistance #financialtechnologi #financialinclusion #financialtips #financialwellness #financiallyfit #fi...
സുഖം എന്നാൽ എന്താണ് ?
Переглядів 7 тис.19 годин тому
സുഖം എന്നാൽ എന്താണ് ?
ഒരാളെ എപ്പോഴാണ് നമുക്ക് "യോഗി" എന്ന് വിശേഷിപ്പിക്കാനാവുന്നത്‌?
Переглядів 1,3 тис.21 годину тому
ഒരാളെ എപ്പോഴാണ് നമുക്ക് "യോഗി" എന്ന് വിശേഷിപ്പിക്കാനാവുന്നത്‌?
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I PART 04 I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ
Переглядів 274День тому
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I PART 04 I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ
ചാത്തൻ, കുട്ടിച്ചാത്തൻ, ഗുളികൻ, കരിയാത്തൻ, ഇവയെപ്പറ്റി വിശദീകരിക്കാമോ ?
Переглядів 21 тис.День тому
ചാത്തൻ, കുട്ടിച്ചാത്തൻ, ഗുളികൻ, കരിയാത്തൻ, ഇവയെപ്പറ്റി വിശദീകരിക്കാമോ ?
വീണാനാദം I ഗീതങ്ങൾ I ആരഭി രാഗം
Переглядів 247День тому
വീണാനാദം I ഗീതങ്ങൾ I ആരഭി രാഗം
"മതപരിവർത്തനം" എന്ന വിപത്തിനെ നേരിടാൻ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നു!! ശരിയാണോ?
Переглядів 8 тис.День тому
"മതപരിവർത്തനം" എന്ന വിപത്തിനെ നേരിടാൻ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നു!! ശരിയാണോ?
ഒരു സാധകൻ കാമം,ക്രോധം തുടങ്ങിയ വൈകാരിക ഭാവങ്ങൾ അടിച്ചമർത്തിവെച്ചാൽ ഒരിക്കൽ പൊട്ടിത്തെറിക്കില്ലേ ?-
Переглядів 1,9 тис.День тому
ഒരു സാധകൻ കാമം,ക്രോധം തുടങ്ങിയ വൈകാരിക ഭാവങ്ങൾ അടിച്ചമർത്തിവെച്ചാൽ ഒരിക്കൽ പൊട്ടിത്തെറിക്കില്ലേ ?-
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ I PART 03
Переглядів 416День тому
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ I PART 03
എന്താണ് ഭാഗവത സപ്താഹങ്ങൾ ?
Переглядів 1,9 тис.День тому
എന്താണ് ഭാഗവത സപ്താഹങ്ങൾ ?
തറവാട്ടു കളരിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുകയും പണം സ്വീകരിക്കുകയും ചെയ്യുന്നത് ശരിയാണോ?
Переглядів 1,6 тис.14 днів тому
തറവാട്ടു കളരിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുകയും പണം സ്വീകരിക്കുകയും ചെയ്യുന്നത് ശരിയാണോ?
ദുർഗ്ഗാക്ഷേത്രം പെട്ടന്ന് കാളി ക്ഷേത്രം ആയതു എങ്ങനെ ?
Переглядів 8 тис.14 днів тому
ദുർഗ്ഗാക്ഷേത്രം പെട്ടന്ന് കാളി ക്ഷേത്രം ആയതു എങ്ങനെ ?
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ I PART 02
Переглядів 51314 днів тому
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ I PART 02
കുലദേവതയെ എങ്ങനെ തിരിച്ചറിയാം ?...
Переглядів 55 тис.14 днів тому
കുലദേവതയെ എങ്ങനെ തിരിച്ചറിയാം ?...
വീണാനാദം I ഗീതങ്ങൾ I കാംബോജി രാഗം I രണ്ടാം ഭാഗം
Переглядів 51514 днів тому
വീണാനാദം I ഗീതങ്ങൾ I കാംബോജി രാഗം I രണ്ടാം ഭാഗം
മാതൃത്വം തന്നെ നേതൃത്വം I മഹിളാ ഐക്യവേദി
Переглядів 39214 днів тому
മാതൃത്വം തന്നെ നേതൃത്വം I മഹിളാ ഐക്യവേദി
മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും ആളുകളെ കിട്ടണമെങ്കിൽ അവർ വിദ്യാഭ്യാസപരമായി ഉയരരുത്!!
Переглядів 6 тис.14 днів тому
മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും ആളുകളെ കിട്ടണമെങ്കിൽ അവർ വിദ്യാഭ്യാസപരമായി ഉയരരുത്!!
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ
Переглядів 1 тис.14 днів тому
തീകുട്ടിച്ചാത്തൻ തെയ്യവും ജീവിതവും I അഭിമുഖം I നിധീഷ് പെരുവണ്ണാൻ I സാരംഗി നായർ
ശ്രീ ലളിതാസഹസ്രനാമ അർച്ചനയും സർവൈശ്വര്യ പൂജയും രണ്ടും രണ്ടാണോ ?
Переглядів 87714 днів тому
ശ്രീ ലളിതാസഹസ്രനാമ അർച്ചനയും സർവൈശ്വര്യ പൂജയും രണ്ടും രണ്ടാണോ ?
മകര സംക്രാന്തി ദിവസം മുതലകുളത്തെ ചാറ്റൽ മഴ ?
Переглядів 3,2 тис.14 днів тому
മകര സംക്രാന്തി ദിവസം മുതലകുളത്തെ ചാറ്റൽ മഴ ?

КОМЕНТАРІ

  • @chandrasekharanpn774
    @chandrasekharanpn774 4 години тому

    Pranamam swamiji

  • @shijithkumarp7837
    @shijithkumarp7837 4 години тому

    വെറുതെ കണകുണ പറയുന്ന പൂരി സ്വാമി

  • @shijithkumarp7837
    @shijithkumarp7837 4 години тому

    ചിദാനന്ദപൂരിക്ക് ചുറ്റും പൂരിചുട്ടത് പോലെ ഒരു വട്ടത്തിലുള്ള ഓറ യുണ്ട്. അത് തലക്ക് ചുറ്റുമാണ്. ചിലപ്പോൾ മസാല ദോശ പോലെ വലിപ്പത്തിലായിരിക്കും

  • @anandradhakrishnan1302
    @anandradhakrishnan1302 4 години тому

    പണ്ട് ഒരു രാജാവ് ബ്രഹ്മലോകത്തെത്തിയപ്പോൾ സംഗീതം കേട്ട് ക്ഷണനേരം ഇരുന്നു പോയി. അതെല്ലാം കഴിഞ്ഞ് മകൾക്കൊരു അനുയോജ്യ വരനെ കാട്ടിത്തരണമെന്നു ബ്രഹ്മാവിനോടപേക്ഷിച്ചു. അപ്പോൾ ബ്രഹ്മാവ് “അത്രക്ഷണേന ഹേ, രാജന്‍, ഭുവി കാലോ മഹാബലീ ത്വരം വ്യതീത സ്ത്രീനവ ചതുര്‍യുഗ വികല്പിതഃ’ (ഇവിടത്തെ ക്ഷണനേരം ഭൂമിയിലെ എത്രയോ ചതുര്‍യുഗങ്ങളായി മാറിയിരിക്കുന്നു!) അവിടെ അങ്ങയുടെ പുത്രരോ പൗത്രരോ ഇപ്പോഴില്ല. രാജാവേ, അവിടുത്തെ ഗോത്രംപോലും ഇപ്പോള്‍ അവശേഷിക്കുന്നില്ല.” ഭൂമിയിലെ ഇത്രകാലം പിതൃക്കൾക്ക് പറയുന്നതിൽ അർത്ഥമില്ല. യോഗവാസിഷ്ഠത്തിൽ ലീലയുടെ ഭർത്താവ് മരിക്കുന്നു. ലീല സരസ്വതീദേവിയോട് ഭർത്താവിനെ തിരിച്ചു തരണമെന്ന് വാശി പിടിക്കുന്നു. മറ്റൊരു ലോകത്തിൽ അയാൾ പുനർജനിച്ചുവെന്നും അവിടെ അയാൾക്ക് 16 വയസ്സായിയെന്നും ( ഭൂമിയിൽ ഇന്നലെ മരിച്ചവന്!) ദേവി അറിയിക്കുന്നു ( ലീലോപാഖ്യാനം, യോഗവാസിഷ്ഠം) സൃഷ്ടിയുടെ സമയക്കണക്കുകൾ വ്യത്യസ്തമാണ് പല അവസ്ഥാന്തരങ്ങളിൽ.

  • @shijithkumarp7837
    @shijithkumarp7837 5 годин тому

    പുനർജനിക്കുന്നത് എപ്പോൾ എന്ന് ഇയാളോട് ചോദിക്കുന്നവൻ മരമണ്ടൻ . കാവി പുതച്ച , രാവിലെപൂരിച്ചുട്ടു തിന്നുന്ന ചിദാനന്ദപൂരി. ഇയാളുടെ ആദ്യത്തെ പേര് കോമപ്പൻ നായർ😂😂😂😂😂

  • @pankajavally-rf6dy
    @pankajavally-rf6dy 6 годин тому

    ഓംസദ്ഗുരവേനമഹ

  • @binduvelayi2074
    @binduvelayi2074 6 годин тому

    🙏

  • @thomaskoshy1829
    @thomaskoshy1829 8 годин тому

    Bhoothangal vaanam vidumo, guruji ?

  • @harri6
    @harri6 10 годин тому

    🙏🙏🙏

  • @SukumaranKuppoth
    @SukumaranKuppoth 10 годин тому

    100 ശതമാനം ശരി പ്രണാമംശരി

  • @harri6
    @harri6 11 годин тому

    🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 19 годин тому

    Gurudevan's krithi** ആത്മ ഉപദേശകശതകം** best solution And please study gurudeva divine krithikal without prejudice and bias ,

  • @universal_citizen
    @universal_citizen День тому

    പുനർജന്മം, മരണ ശേഷം ഉള്ള സ്വർഗ്ഗം എന്നത് നമ്മുടെ ആഗ്രഹ ചിന്ത മാത്രമാണ്. മരണം മരണം തന്നെയാണ്, കുഴിച്ച് ഇട്ടാൽ പുഴു മുതൽ സൂക്ഷ ജീവികൾ വരെ കഴിക്കും. അതല്ലെങ്കിൽ ദഹിപ്പിച്ച് കഴിഞ്ഞാൽ ചാരം ആയി കുറെ മണ്ണിൽ അലിയും. നമ്മിൽ ഉള്ള മൂലകങ്ങൾ മറ്റ് ജീവികൾ ആവാം, അതല്ലെങ്കിൽ അജൈവമായി തുടരാം. ഇത്രേയുള്ളൂ!!

    • @parvathyc4633
      @parvathyc4633 18 годин тому

      ശരീരം മാത്രമേ മണ്ണോട് ചേരുന്നുള്ളു ആത്മാവ് കർമ്മത്തിനനുസരിച്ച് വീണ്ടും ജനിക്കുന്നു

    • @universal_citizen
      @universal_citizen 16 годин тому

      @parvathyc4633 അങ്ങനെ വിശ്വസിക്കുന്നത് സമാധാനം തരുന്നത് കൊണ്ട് മനുഷ്യൻ അങ്ങനെ വിശ്വസിക്കുന്നു.

    • @parvathyc4633
      @parvathyc4633 16 годин тому

      @@universal_citizen വിശ്വാസം അല്ല സത്യമാണ്

    • @parvathyc4633
      @parvathyc4633 16 годин тому

      ​@@universal_citizenവിശ്വാസം അല്ല സത്യമാണ്

    • @prasadunnikrishnan113
      @prasadunnikrishnan113 16 годин тому

      ​@@universal_citizenenergy can neither be created nor be destroyed.. It transform one form to another.. Athmaav is energy.. Aathmaavinu maranam illa..

  • @SuvarnanKR
    @SuvarnanKR День тому

    സുസ്മിതയുടെ സുസ്മേര വദനയായും ആംഗ്യത്തോടെയുമുള്ള ഗസൽ ഗാനം ആനന്ദകരം തന്നെ.

  • @manjuprabhakaran81
    @manjuprabhakaran81 День тому

    🙏

  • @rekhamanoj7261
    @rekhamanoj7261 День тому

    🙏🙏🙏🙏

  • @a_anou_ka_sandeepanite_
    @a_anou_ka_sandeepanite_ День тому

    Pranamam swamijie🙏

  • @pankajavally-rf6dy
    @pankajavally-rf6dy День тому

    ഓംസദ്ഗുരവേനമഹ

  • @vijeeshrayaroth9866
    @vijeeshrayaroth9866 День тому

    ഈ പ്രഭാഷണം എവിടെയാ നടക്കാറ്

  • @unnikrishnanmv6286
    @unnikrishnanmv6286 День тому

    വന്ദ്യ സ്വാമിജി. എന്തുപോലെത്ത ച്യോദ്യങ്ങൾ ആണ് വരുന്നത് അല്ലെ. നമ്മൾ ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ആ പ്രവൃത്തി എങ്ങനെ അത് ഉദ്ദേശിച്ചതിനേക്കാൾ നന്നായി ചെയ്യണം എന്നും അതിനു എങ്ങനെ ഒക്കെ അത് ചെയ്യണം എന്നും മാത്രം മനസ്സിൽ ജന്മനാ തോന്നുന്ന എപ്പോഴും അങ്ങിനെ തന്നെ ഇതുവരെ ചെയ്തിട്ടുള്ള ശീലം ഉള്ളത് കൊണ്ട് തലവകെട്ടു ചോദ്യം വളരെ ആരോചകമായി തോന്നുന്നു. ഞാൻ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും ഫലത്തെ പറ്റി ചിന്തിക്കാറില്ല മുൻപും പിൻപും. പിന്നെ ദാനം കൊടുത്താൽ എങ്ങിനെ ഈ പറയുന്ന ആരും കണ്ടിട്ടില്ലാത്ത സ്വർഗ്ഗത്തിലെക്കൊ നരകത്തിലെക്കൊ പോകും എന്നു മനസ്സിലാക്കാൻ ഉള്ള വിവേകം ഇല്ലാതെ പോയി

  • @sasikurunghat9818
    @sasikurunghat9818 День тому

    🙏🙏🙏

  • @sujalakumarig9752
    @sujalakumarig9752 День тому

    എൻ്റെ കസിൻ മരിച്ചപ്പോൾ ഭാഗവതം കെട്ടി കണ്ടൂ പൂതനാമോക്ഷം ആണ് വന്നത് അദ്ദേഹത്തിന് പുനർജന്മം ഇല്ലേ

  • @ChandraSekharan-n9h
    @ChandraSekharan-n9h День тому

    ua-cam.com/video/6WOCTzn-KoE/v-deo.htmlsi=ewjahXtWqESbyMXT

  • @kamalamvg3204
    @kamalamvg3204 День тому

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏

  • @Kichus80-g8h
    @Kichus80-g8h День тому

    മനുഷ്യന് ജീവിക്കാൻ മോഹമാണ് എന്നും 😊... അതാണ് പുനർജന്മത്തിന് പിന്നിലെ concept 😊. ആരെയും കളിയാക്കിയതല്ല...😊🙏...എന്റെ വിശ്വാസമാണ് 🙏 സ്വർഗ്ഗവും നരകവും ഒക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ

    • @RanjithN-n9i
      @RanjithN-n9i День тому

      നമ്മൾ പുനർജനിക്കുന്നു

    • @RajeshLawrence-u5k
      @RajeshLawrence-u5k День тому

      സത്യം

    • @parvathyc4633
      @parvathyc4633 18 годин тому

      പുനർജ്ജന്മത്തിന് ഒട്ടനവധി തെളിവുകൾ ഉണ്ടല്ലോ ശാന്തി ദേവിയുടെ കാര്യം അത് തെളിയച്ച കാര്യമാണ് അതുപോലെ ഒരു പെയല്റ്റിൻറെ കഥ ശാന്തീ ദേവിയുടെ കാര്യത്തിൽ ഗാന്ധിജി അടക്കം ഇടപ്പെട്ട കേസാണ് ഇതൊക്കെ പുനർജ്ജന്മത്തിന് തെളിവാണ്

    • @Kichus80-g8h
      @Kichus80-g8h 8 годин тому

      @parvathyc4633 ok താങ്കളുടെ വിശ്വാസത്തെ respect ചെയ്യുന്നു... ദൈവവിശ്വാസി അല്ലാഞ്ഞിട്ടല്ല പുനർജന്മത്തിൽ വിശ്വസിക്കാത്തത്... പണ്ട് ഞാൻ ഇങ്ങിനെയൊക്കെ വിശ്വസിച്ചിരുന്നു... എന്നാൽ കാലം പോകേപോകെ പല വിശ്വാസങ്ങളും തെറ്റാണെന്നു മനസിലായി.... ദൈവം ഒന്നേയുള്ളു എന്നും 😊... ഞാൻ താങ്കളുടെ വിശ്വാസത്തെ മാനിക്കുന്നു 😊.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം 😊🙏

    • @Kichus80-g8h
      @Kichus80-g8h 8 годин тому

      @@RanjithN-n9i okey 😊🙏... താങ്കൾക്ക് അങ്ങിനെ വിശ്വസിക്കാൻ ഇഷ്ടം എങ്കിൽ അങ്ങിനെ ആവട്ടെ 😊🙏

  • @reghilbabu3968
    @reghilbabu3968 День тому

    ഇന്ന് നാടൻപാട്ട് രംഗത്ത് കൂടുതലായും ഉള്ളത് തെയ്യം സമുദായക്കാരും തെയ്യം കലാകാരന്മാരും തന്നെ ആണ്, അപ്പോൾ ഇത്തരം തോറ്റങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ സമുദായ സംഘടനകൾക്കും ഉത്തവാദിത്വവും ഇല്ലേ

  • @chandranpillai2940
    @chandranpillai2940 День тому

    ഓം നമസ്തേ സ്വാമിജി

  • @Akeloth
    @Akeloth День тому

    🙏🙏🙏🙏💗

  • @adarshks674
    @adarshks674 День тому

    I have never seen many people with bhasha shuddhi and vyaghyana vaibhavam like Swamiji ❤❤

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq День тому

    ഗുരുദേവൻ ആരാണ് എന്ന് അറിവില്ലാത്തവർ പറയുന്നവർ ആരാ ചെവി കൊള്ളുന്നത്. അവർ തന്നെ ജനങ്ങളിൽ നിന്നും ഒറ്റപെടും

  • @brknairpranavam3723
    @brknairpranavam3723 День тому

    ❤❤❤

  • @sukumarankv5327
    @sukumarankv5327 2 дні тому

    ❤ജെയ് മഹാത്മപഥം ജെയ് ആനന്ദം ശാന്തി മംഗള അമൃതം അത്മമ പ്രേമമ പ്രവാഹമെ🙏 നയിച്ചിട് കഅമ്മ മക്കൾ നാം അത്മ മഹാത്മ ഭാരതം❤

  • @usharajan5169
    @usharajan5169 2 дні тому

    Mawnam🕉️🙏

  • @pankajavally-rf6dy
    @pankajavally-rf6dy 2 дні тому

    ഓംസദ്ഗുരവേനമഹ

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 2 дні тому

    പ്രണാമം സ്വാമിജി🙏🙏🙏

  • @Aryan1996....
    @Aryan1996.... 2 дні тому

    🙏🙏🙏

  • @sivadasanmandoth9241
    @sivadasanmandoth9241 2 дні тому

    🙏🌹

  • @praseedpg
    @praseedpg 2 дні тому

    namasthe, pancha kosham is same swamiji?

  • @naveennavi8760
    @naveennavi8760 2 дні тому

    തെയ്യത്തിനെ ജനകീയമായി തന്നെയാണ് മലബാറിൽ കെട്ടിയാടുന്നത്.. അത് സ്റ്റേജിൽ കോമാളിക്കോലമായി കെട്ടിയാടുന്നത് വർക്ക് പൈസ മാത്രമാണ് ലക്ഷ്യം.. തെയ്യം കാണണമെങ്കിൽ വടക്കേ മലബാറിലെ കാവുകളിലും കോട്ടങ്ങളിലും വരിക.. അല്ലാതെ സ്റ്റേജിലെ പേക്കോലങ്ങൾ കണ്ട് കബളിപ്പിക്കപ്പെടാതിരിക്കുക

  • @gireeshneroth7127
    @gireeshneroth7127 2 дні тому

    പുനർ ജന്മം ഈ ജന്മത്തിൽ തന്നെ മനോ രൂപത്തിൽ ജീവന്റെ കൂടെയുണ്ട്. ഒന്ന് കടന്നാൽ ജീവൻ അടുത്തതിൽ ഉണരുന്നു. പ്രപഞ്ച മനസ്സ് തന്നെയാണ് ജീവ മനസ്സായി ജീവിക്കുന്നത്.

  • @krishnav9057
    @krishnav9057 2 дні тому

    Answer is perfect 🥰 💞

  • @vinodsasidharannair6154
    @vinodsasidharannair6154 2 дні тому

    ❤ഹരിഓം

  • @vinodsasidharannair6154
    @vinodsasidharannair6154 2 дні тому

    ❤ ഹരി ഓം

  • @vinodsasidharannair6154
    @vinodsasidharannair6154 2 дні тому

    ഹരി ഓം❤

  • @vinodsasidharannair6154
    @vinodsasidharannair6154 2 дні тому

    ❤ഹരി ഓം

  • @vinodsasidharannair6154
    @vinodsasidharannair6154 2 дні тому

    ❤ഹരി ഓം

  • @seeyu8085
    @seeyu8085 2 дні тому

    😂😂😂

  • @mohanankg9722
    @mohanankg9722 2 дні тому

    പുനർജനിച്ചു വീണ്ടും ഹിന്ദുക്കളെ വേർതിരിച്ചു നിർത്താൻ ആണോ.

  • @sajeevan.p.v5059
    @sajeevan.p.v5059 2 дні тому

    👏🏻👏🏻👏🏻👏🏻🙏🏻👍🏻

  • @rekhaommanakuttan5448
    @rekhaommanakuttan5448 2 дні тому

    🙏🏻🙏🏻🙏🏻