Neyyattinkara Gopan Swami Samadhi | "മഹാസമാധിക്ക് ശേഷം വളരെ ദാരിദ്ര്യമാണ്" :ഗോപൻ സ്വാമിയുടെ ഭാര്യ
Вставка
- Опубліковано 5 лют 2025
- Neyyattinkara Gopan Swami Samadhi | "പശുവിനെ വിറ്റ് സമാധിയിൽ പ്രതിഷ്ഠിക്കാൻ ശിവലിംഗത്തിന് പണം നൽകി" ഗോപൻ സ്വാമിയുടെ ഭാര്യ മനസ്സു തുറക്കുന്നു
#gopanswamideath #gopanswamisamadhi #neyyattinkarasamadhi #neyyattinkara #mahasamadhi #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
പ്രിയപ്പെട്ട അമ്മേ നിങ്ങൾ എത്രയും പെട്ടെന്ന് സുരക്ഷിതമായ (വൃദ്ധസദനത്തിൽ പോയി രക്ഷപ്പെടാൻ നോക്ക് അല്ലെങ്കിൽ നിങ്ങളെയും മന്ത ബുദ്ധികളായ മക്കൾ കൊന്ന് സമാധിയാക്കും
😂😂😢😢
സത്യം 😁😁
😂
പിശാചിനെ കല്ലെറിയാൻ വേണ്ടി വിമാനത്തിൽ കയറിപോകുന്ന താൻ ആണോ പറയുന്നത്
@@satheesanvaliyaveettil4507athinte edel koodi 🤡
രണ്ട് ആൺമക്കൾ ഇല്ലേ പണിക്ക് പോകാൻ പറ പൈസ കിട്ടും
അതെന്താ പെണ്മക്കൾ ക്ക് പണിക് പോയ പൈസ കിട്ടില്ലേ
@@Mik_haelഇത്ര ആവേശപ്പെടാതെ...അവർക്ക് രണ്ട് ആണ്മക്കളേ ഉള്ളൂ. അപ്പോൾ ആ കാര്യം പറഞ്ഞതകാനേ സാധ്യതയുള്ളൂ... നിങ്ങൾക്ക് രണ്ട് ആൺമക്കളില്ലേ, അവരോടു ജോലിക്ക് പോകാൻ പറ എന്ന് വച്ചാൽ പെണ്മക്കൾക്ക് പണിക്കു പോകാൻ പറ്റില്ലന്നല്ല.. അവർക്ക് പെണ്മക്കളെ ഇല്ലാ.. അപ്പോൾ അങ്ങനല്ലേ പറയാൻ പറ്റൂ
@@Mik_haelvannallo vaanam. Ee ammakk 2 aanmakkalan ullath 😂
വേറെയും രണ്ട് പ്യോത്ത് കളില്ലേ അവിടെ, ജ്യോ ലി എടുക്കാൻ
ത്യോ നെ പൈസകള് കിട്ടോ ലോ
😂
അതാണ്
ഒരു ബിസിനസ്സാവുമ്പോ കുറച്ചു സമയമൊക്കെ എടുക്കും..
അല്പം ക്ഷമിച്ചു കാത്തിരിക്കൂ അമ്മച്ചീ...😂
ചിരിച്ചു പണ്ടാരടങ്ങി എന്റെ പൊന്നോ 👌🙏🙏
അടിപൊളി കമന്റ്
😂😂😂😂
😂😂😂😂😂😂😂😂😂
ശിവലിംഗം പ്രതിഷ്ഠിച്ച് അതിനടുത്ത് ഭണ്ഡരം സ്ഥാപിക്കും... 💯💯💯 പ്രാർത്ഥിക്കാൻ വരുന്നവർ പണം ഇടും... നമുക്ക് സുഖമായി ജീവിക്കാം 👍
അമ്മച്ചീ മക്കൾ വല്ല ജോലിയും ചെയ്തു ജീവിക്കാൻ പറയു. തീർച്ചയായും ദൈവം അനുഗ്രഹിക്കും.
Avarku ariyavunna business avar cheyyunnundallo
മക്കളെ ശാഖയിൽ അയക്കുമ്പോൾ ഇടക്കൊക്കെ സ്കൂളിലും വിടണമായിരുന്ന്..മക്കൾ ശിലാ യുഗത്തിലേക്കുള്ള യാത്രയിലാണ്.
Nee 6 am nootandil kidakkuvalle
@subin6793 ആറാം നൂറ്റാണ്ടുകാർക്ക് ഇമ്മാതിരി ഭ്രാന്തില്ല
ആറാം നൂറ്റാണ്ടിൽ ഭ്രാന്തുള്ളവർ ഇല്ല. ഓൺലി മതം തലക്ക് പിടിച്ച ബോംബോളികൾ മാത്രം !!!
Da ശാഖയിൽ പോയിട്ടാണ് ഇങ്ങനെ എന്നത് നിന്നോടാ ജുമത്തിന് poyappol പറഞ്ഞതാണോ മോനെ അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ നിയോ ഞാനോ കൊടുക്കുന്നില്ല ആരേലും കൊടുക്കട്ടെ 😂എല്ലാത്തിലും രാഷ്ട്രീയം കലർത്താതെ അത് അവരുടെ വിശ്വാസം 😊ok സഹോദരൻ
@unnisai5979 സമാധിയെ കുറിച്ച് വിവാദം ഉണ്ടായപ്പോൾ ആ പന്ന വർഗീയത പറഞ്ഞത് കെട്ടിരുന്നോ??
അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മുസ്ലിംകൾ ആണെന്ന്.. മനസാ വാചാ അറിയാത്തവർക്ക് എതിരെ പച്ച വർഗീയത അല്ലെ അവൻ പറഞ്ഞത്..
അമ്മ പേടിക്കണ്ട... കേരളത്തിൽ ഒരു പാട് മണ്ടൻ ജനങ്ങൾ ബാക്കി ഉണ്ട് 👍
സത്യം.
Ate.. Itupole ini etrayetra samadi business stabanangal keralathil uyarumo entho
Ipozathe nammude keralathil ullath pandathe up bihar undaruna reethi
Ipol avadathukaroke nannayi. Nammude keralam atilum adapadichukondirikunnu🤮🤮🤮🤮
നീ ഉൾപ്പെടെ... ജസ്റ്റ് പിറകിലോട്ട് നോക്കൂ 😅
Sathyam
സത്യം
😂😂😂😂😂 പതിയെ പതിയെ മനോരോഗികൾ എത്തി തുടങ്ങും...!കാശിന് ഒരു പഞ്ഞവും ഇനി ഉണ്ടാവില്ല !ആഗ്രഹിച്ചപോലെ ഒക്കെ ഗോപൻ ദൈവം തകർക്കും...
😂
😂😂
ഗോപൻ ദൈവം തകർക്കൂല്ല അന്ധവിശ്വാസികൾ തകർക്കും ഇട്ടു കൂടാനുള്ള പൈസ അന്ധവിശ്വാസികൾ കൊടുക്കും ഗോപൻ സ്വാമിയുടെ അത്ഭുതങ്ങൾ നെയ്യാറ്റിൻകര ബസ്റ്റാൻഡിലെ. വലിയ എൽസിഡി സ്ക്രീനുകളിൽ പരസ്യമായിട്ടും വരും
😂😂😂
പോ പാകിസ്ഥാനിൽ പോ..😒
ആ രണ്ട് പശുവിനെവിൽക്കാൻ പാടില്ലയിരുന്നു..😢അതായിരുന്നു ശരിക്കും ദൈവം..🙏🏻
പശു ദൈവം ആണെന്ന് ഞാൻ പറയുന്നില്ല പക്ഷെ അവർ ആ പശുവിനെ പരിപാലിച്ചു പാല് വില്പന നടത്തി വരുമാനം കണ്ടെത്താമായിരുന്നു ഈശ്വര വിശ്വാസം ഒക്കെ നല്ലത് തന്നെ ആ അമ്മക്ക് രണ്ടു ആണ് മക്കളാണ് അവര് ദിവസവും ജോലിക്ക് പോയി കുടുംബത്തിലെ കാര്യങ്ങൾ നടത്താം അധ്വാനം കൂടുതൽ ഉള്ള ജോലി ചെയ്യാൻ മടിയാണെങ്കിൽ സെക്യുരിറ്റി ആയി പോയാലും മാസം ജീവിക്കാനുള്ള ശമ്പളം കിട്ടും 🙏
താമസിയാതെ കേൾക്കാം എന്തെങ്കിലും അത്ഭുതം നടന്നു എന്ന് പറഞ്ഞ്, ബാക്കി യൂട്യൂബർസ് ഏറ്റ് എടുത്ത് ശരിയാക്കി തരും.
കുഴപ്പമില്ല അമ്മേ, ഇപ്പോൾ കല്ലറയിൽ ഇരിക്കുന്ന പ്രേതം കാര്യങ്ങളൊക്കെ അത്യാവശ്യത്തിന് നടത്തിത്തരും. മനുഷ്യൻ പ്രേതമായി കഴിയുമ്പോൾ അതിനും ശക്തിയുണ്ട്, അത്യാവശ്യം കാര്യങ്ങളൊക്കെ നടക്കുമ്പോൾ നാം കരുതും ദൈവം ആണ് നടത്തിത്തരുന്നതെന്ന്. ദൈവം ആണെന്ന് പറഞ്ഞു ആ പ്രതത്തെ തെറ്റിദ്ധരിക്കയാണ് മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. ആ പ്രേതം മനുഷ്യൻ നൽകുന്ന പൂജകൾ സ്വീകരിച്ച് ശക്തൻ ആവുകയും അയാളുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും, ദുർസ്വഭാവങ്ങളും, അയാളുടെ മക്കളുടെ ഭാര്യയുടെ ശരീരത്തിലൂടെ അയാൾ നിറവേറ്റും. പാരമ്പര്യ രോഗങ്ങൾ എല്ലാം തിരികെ എത്തും; അടുത്ത തലമുറയിലേക്ക്. പിതൃക്കളെ പൂജിച്ചാലും പൂജിച്ചില്ലെങ്കിലും പാരമ്പര്യമായി മാറാരോഗങ്ങൾ ഉണ്ടാവുകയും, പാരമ്പര്യ ആത്മഹത്യ, പാരമ്പര്യമായിട്ട് അപകടങ്ങൾ, ഉണ്ടാവുക, ഇതെല്ലാം പിതൃക്കളെ പൂജിക്കുന്നതിന്റെ,പ്രേത പൂജകളുടെ ഫലങ്ങളാണ്. അയാൾക്കുണ്ടായിരുന്ന രോഗങ്ങളും, അയാളുടെ സ്വഭാവങ്ങളും എല്ലാം ഈ വീട്ടുകാരിൽ പലരും ഇനിയും കാണാം. അയാൾ എങ്ങനെ മരിച്ചുവോ, അതുപോലെ തന്നെയോ, അല്ലെങ്കിൽ അതിനേക്കാൾ വലിയ രോഗത്തിൽ ഇവർ കിടപ്പിലായി മരിക്കും. ഇവിടെ പോയി, ഇവിടെ എന്നല്ല, മറ്റെവിടെയായാലും, കല്ലറകളിൽ, സമാദികളിൽ, നമസ്കരിക്കുന്നവരുടെ കാര്യം അധോഗതി ആയിരിക്കും, ധ്യാനിക്കുന്നവന്റെയും കാര്യം കണ്ടറിഞ്ഞു കൊള്ളുക.
എന്തൊക്കെയായാലും ഈ അമ്മയെ ഇങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ കളിയാക്കുന്ന തരത്തിൽ വാർത്തകൾ ഇടരുത്. അവർ പുതിയ തലമുറയെ പോലെ അറിവോ സംസാരിക്കാനുള്ള കഴിവോ ഉള്ളവരല്ല. ആ അമ്മയുടെ പ്രായം നോക്കിയെങ്കിലും ആ പാവത്തിനെ വെറുതെ വിടുക 🙏
അതെ😢
സത്യം 😞@@akhilassivan003
ഈ അമ്മയുടെ ആൺമക്കളല്ലേ (2 ഊളകൾ) അത് ശ്രദ്ധിക്കേണ്ടത്!!
Correct
100%👌👌👌
പ്രിയപ്പെട്ട അമ്മേ, ഇപ്പോൾ അമ്മയോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു. അന്ധവിശ്വാസങ്ങളെല്ലാം കളഞ്ഞു അമ്മ സമാധാനത്തോടെ സ്വസ്ഥതയോടെ ജീവിക്കുക.
@@MuhammadAshrafM-uo7ew ഇവരോട് സ്നേഹമോ? തനിക്കെന്തോ പ്രശ്നമുണ്ട്.
@@sujith3684താനിങ്ങനെ മനുഷ്യത്വം ഇല്ലാത്തപോലെ പറയാൻ മനുഷ്യത്വം മരവിക്കുന്ന തരത്തിലുള്ള തെറ്റ് എന്തെങ്കിലും അവർ ചെയ്തോ.?
ആദ്യമൊക്കെ ഈ അമ്മയെ ഒരു കോമഡി ആയിട്ടാണ് കണ്ടത്. ഇപ്പോൾ ഒരു വിഷമം😢
ഇപ്പൊ കാണുമ്പോ പാവം തോന്നുന്നു... എത്രയൊക്കെ ആയാലും നമ്മുടെ ഇണ പോയാൽ തീർന്നു എല്ലാം 😞.
ഇവർ ഒരു പാവം ആയതിനാൽ ആൻ അന്ന് അതൊക്കെ കാട്ടി കൂട്ടിയത്.
ഇണ സമാദി അല്ലെ
പോയതല്ല സമാധി ആയതാണ്
Mm
നല്ല. തടിയും തണ്ടും ഉള്ള രണ്ട് ആൺമക്കൾ ഉണ്ടല്ലോ. എന്തങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ
അവരുടെ start up കമ്പനി അല്ലേ ഈ സമാധി. 🤔
Sarkar,253,,madhyasala,,thurakunnundu,,allengil,lotry,,try,cheyga,makkale,,@@D.Goblin
അങ്ങനെ പറയരുത്, ഒരു ബിസിനസ് ആകുമ്പോൾ ലാഭം കിട്ടാൻ സമയം എടുക്കും..... Wait
@@alitnl7507 വിയർപ്പിന്റെ അസുഖമുണ്ട് അവൻമാർക്ക്.
ഓട്ടോ ഓടിച്ച് ജീവിക്കാം
ഇപ്പോൾ CC ക്ക് (കോഴിക്കോട്)
ഒരു പഞ്ഞവും ഇല്ല😅😅😅😅
പാവം ആ അമ്മയെ ഇങ്ങനെ ആരും കളിയാക്കരുത്
👍👍👍
Yes pavam amma
ശരിയാ, സംസാരം കേട്ടിട്ട് പാവം തോന്നുന്നുണ്ട്
Ayyo pavam😂😂
Avar nd venamengilum cheyyatte avarude vishavasamalle .... ammayude samsaram kelkumbol pavam tonunnu 😢 avar ippolum oracha vishavastilan... media kar ndini poyi bhudhimuttikanam
പാപങ്ങൾ ദാരിദ്ര്യം മാറ്റാനായി ചെയ്ത പരിപാടിയാരുന്നു..എന്തായാലും അയാള് കിടന്നു നരകിച്ച് ചത്തു. അത് ഒരു വരുമാന മാർഗ്ഗം ആക്കാൻ നോക്കിയതാ പാവങ്ങൾ....
വിഷയം എന്തുമായ്ക്കോട്ടെ, വയസ്സായൊരു അമ്മയാണവർ, ദയവുചെയ്ത് അവരെ വെറുതെ വിടുക 🙏
നല്ല മനസ്🙏🙏
@akhilassivan003 🙏
💯
👍🏻
ഇവരോട് പറഞ്ഞിട്ട് കാര്യമില്ല bro. സ്വന്തം അമ്മക്ക് പ്രാന്തായാലും ഇവറ്റകൾ വിറ്റ് കാശുണ്ടാക്കും
ആൺ മക്കളോട് ഭേദപ്പെട്ട ഏതേലും തൊഴിൽ നേടാൻ പറയണം എന്ത് ജോലിക്ക് ആണേലും തെറ്റില്ലാത്ത പ്രതിഫലം കിട്ടും
അയ്യോ അങ്ങനെ പറയല്ലേ അമ്മേ.തുടങ്ങിയല്ലേ ഉള്ളൂ.പതുക്കെ പതുക്കെ ബിസ്സിനസ്സ് പച്ച പിടിച്ചോളും.
കാത്തിരിക്കൂ അമ്മേ ഒരു ബിസിനസ്സ് അല്ലേ മൊതൽ ഇറക്കിയതല്ലേ ഉള്ളൂ വരുമാനം കിട്ടാൻ ടൈം എടുക്കും... എങ്കിലും കിട്ടും നമ്മുടെ കേരളമല്ലേ ആളോള് വരും പെട്ടിയൊക്കെ വെക്കുല്ലേ 😂
😂😂😂😂
നീ ഹജ്ജ് എന്ന് പറഞ്ഞു പിശാചിനെ കല്ലെറിയാൻ പോകുന്നത് എന്തിനാ പന്നി മമ്മദേ
😅😅
ഇത് മാത്രമല്ല, പള്ളിയും മൊയിലാരും സ്വർഗ്ഗവും ഹ്യൂറികലും എല്ലാം ബിസ്സിനെസ്സ് തന്നെ....
പൊന്നുരുക്കുന്നിടത്തു പൂച്ചയെക്കന്തു കാര്യം , കോയെ ?
വെറുതെ പറയിപ്പിക്കരുത് !
അതാണ് അമ്മച്ചി ഭഗവാൻ തരും ഭഗവതിയും തരും അള്ളയും തരും പടച്ചോനും തരും യേശുവും തരും ഈസയും തരും അമ്മച്ചി പേടിക്കണ്ട അങ്ങനെ ഗോപൻ സാമിന്റെ അടുത്ത് എല്ലാം കൊടുത്തയക്കും മൂന്ന് ദൈവങ്ങൾ കൂടി ചർച്ച ചെയ്യുകയാണ് ഗോവൻ സ്വാമിയുടെ വിഷയത്തിൽ എങ്ങനെ കൈകാര്യം ചെയ്യണം അതുകൊണ്ട് നാളെത്തന്നെ അമ്മച്ചിക്ക് ഒരു ലോഡ് സാധനം പരലോകത്ത് നിന്ന് അയക്കുന്നതായിരിക്കും ഗോപൻ സാമി മക്കളുടെ പേരിലാ വരിക
ലാഭമില്ലാത്ത കാര്യത്തിന് ഒരു മതസഘടനയും ഉണ്ടാവില്ല😢😢😢
പണം തൻ ഉലകത്തി ൻ ജീവ നാടിയാ 😂😂😂😂😂😂😂😂😂😂😂
പാവം.. ആ അമ്മയെ വെറുതെ വിടൂ. നിങ്ങൾ എന്തിനാണ് അനാവശ്യമായി അവരുടെ പുറകെ പോകുന്നത് ? മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ, പശുവിനെ വളർത്തി ജീവിക്കട്ടെ അവർ. കുറച്ച് സമാധാനം കൊടുക്കൂ ..
😭
ഓം ഓം.. ഇനി ക്യുസ്റ്റിങ് ഞാൻ ആൻസർ 😂😂
Guestion papper തയ്യാർ ആകട്ടെ 😂
😅😅
😂😂
😂😂😂ente ponne🙏🙏🙏🙏
അന്നരം എന്തായിരുന്നു അഹങ്കാരം
അമിതമായ ഭക്തി.... പാവമാണ്.........
ഈ startup വൻ വിജയം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു 😜
😂😂
Atinu itupolathe kure youtubers matram mathi😡😡😡
ചില വാക്കുകൾ കേട്ടാൽ സങ്കടം തോന്നും,
Pavam amma🙏🙏
ആ അമ്മ പാവമാണ് ❤
ആണോ.......
അമ്മക്ക് നല്ല ക്ഷീണമുണ്ട്. 🙏🏼
എല്ലാം ശരിയാവും. കാത്തിരിക്കുക ❤
ഒരു വർഷം കഴിയുമ്പോൾ അമ്മയെ കാണണമെങ്കിൽ ടിക്കറ്റ് എടുക്കണം ഒരു വർഷം കഴിയുമ്പോൾ അമ്മ വലിയ കോടിശരിയാകും 30%ലാഭം കുടുംബത്തിന് 30% Rss 20% ട്രസ്റ്റിന് 20%പരിപാലനത്തിന് മറ്റു ചെലവുകൾ
പരമ സത്യം. പിരിവിനു വരട്ടെ. ഒരു രൂപ ഞാൻ കൊടുക്കൂല. 😡😡😡😡😡
Best channel
അമ്മച്ചിയും മക്കളും വിജാരിച്ചപോലെ പണം വരുന്നില്ല👎👎👎👎
കഷായം ഗ്രീഷ്മയുടെ വെല്ലുമ്മച്ചി ആണെന്ന് തോന്നുന്നു ശബ്ദം കേട്ടത് 😂
ഞാനും കാണാതെ കേട്ടപ്പോൾ ഗ്രീഷ്മ ആണെന്ന് കരുതി
👍👍
ട്രിവാൻഡ്രം
സത്യം.
..കണ്ടില്ലെന്ന് പറയാൻ ഒ ക്കൂല എന്ന് പറയുന്ന വൈറൽ ഡയലോഗിൽ ഗ്രീഷ്മ സൗണ്ട്
നെയ്യാറ്റിൻകര
ആ.. അമ്മ ക്ഷീണിത ആയി..🥲🥲🥲
Sssss
വലിയ അഭ്യാസം ഒക്കെ കഴിഞ്ഞതല്ലേ. അല്പം ക്ഷീണം കാണും. അഭ്യാസം successful ആയതുകൊണ്ട് ഇനി രക്ഷപെടും.😂
ഇത്രയും അപമാനിക്കരുത് മീഡിയ... അവർ ആരെയും കൊന്നിട്ടില്ല... പറ്റിച്ചും തട്ടിച്ചും നടത്തുന്നില്ല.. പിന്നെ എന്തിനു ഈ മീഡിയ ഇവരുടെ പിന്നാലെ നടക്കുന്നത്
Ellarum pattikan nokki😂😂
കൊന്നില്ലേ 😂😂😂
Sathyam..ivde nadakne oro case vech nokumbo ivaru verum pottanmaaru. Media onnu amritanandamayide veetil chennu video edkk dhairym undel
കൊന്നില്ല 😁
ഇല്ല സമാധി ആക്കിയേ ഉള്ളു @@rinuvlogs3105
Oru doubt irishi peedathil koduthath year ahnno. Number ahnno year ahnno
2010
ഹിന്ദു ഐകാവേദി
ഇല്ലേ അമ്മേ
അയ്യോ ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല വിവരം ഇല്ലായ്മ ഒരു തെറ്റല്ലല്ലോ
ചേട്ടന്‍ പശുവിനെ മേടിക്കാന്‍ വന്നതാണോ?.
😂😂😂
വിജനമായ ഭയാനകമായ ഒരു സ്ഥലമായിട്ടാണ് ഇപ്പോൾ അവിടെ കിടക്കുന്നത് പ്രേതബാധയുണ്ടെന്ന് പലരും പറഞ്ഞു കേൾക്കുന്നു ദയവു ചെയ്തു സർക്കാർ ഇടപെട്ട് വലിയ മതിൽ കെട്ടണം അതിലെ ആളുകൾക്ക് സഞ്ചരിക്കാൻ പോലും ഭയമാണ് ഇപ്പോൾ രാത്രികാലങ്ങളിൽ ശബ്ദവും കൂവലും ഒക്കെ കേൾക്കുന്നുണ്ടെന്ന് പലരും പറയുന്നു
😂😂😂
😂😂😂😂😂..
പ്രേതത്തിന് മതിലിന്റെ മുകളിൽ ക്കുടി വന്നുടെ
ഇവരുടെ മക്കൾ തന്നെ കുവുന്നതാകും എങ്ങനെയെങ്കിലും ബിസിനസ് പച്ചപിടിപ്പിക്കണ്ടേ 😂
Vijanathayil pathi vazhi theerunnu
chori manalil veenu veyilaarunnu
aazhamariyaan saagarangal neenthi neenthi
theeramanayaan korirulilekayaayorodamaakayo
chuvadukale thalararuthe
idararuthe varoo varoo pokaamakale 👻
ഹമ്മേ...Startup ഒക്കെ സെറ്റ് ആവാൻ ഇത്തിരി ടൈം എടുക്കും.. ക്ഷമയോടെ കാത്തിരിക്കൂ... കടപ്പുറം.... മണിയും ഒക്കെ തുടക്കത്തിൽ ഒരുപാട് struggle ചെയ്തിരുന്നു... പിന്നെ ഒന്ന് establish ആയി കഴിഞ്ഞപ്പോ മെഡിക്കൽ കോളേജായി, യൂണിവേഴ്സിറ്റി യായി പിന്നെ അങ്ങനെ അങ്ങനെ... പിന്നെ അവര് ചെയ്ത പോലെ സായിപ്പന്മാരെ കൊണ്ടന്നാലു ഒരു ബൂസ്റ്റ് കിട്ടും..
Pavam amma❤❤❤❤❤❤❤❤❤❤❤❤❤
മേലങ്ങാതെ പണമുണ്ടാക്കാനുള്ള നല്ല മാർഗം. ഇതുപോലുള്ള ചാനലുകൾ അങ്ങനെയുള്ളവരെ പൊക്കിക്കൊണ്ട് നടക്കുന്നു 🙄🙄
ഓ നിങ്ങൾ കരിങ്കല്ല് ചുമക്കുന്ന ആളായിരിക്കും ല്ലേ
പാവം അമ്മ അവർ അവരുടെ ഇഷ്ടം പോലെ ഇനിയുള്ള കാലം ജീവിക്കട്ടെ 🙏🙏🙏അവരെ വെറുതെ വിടുക
@@karthikeyanr5641 chootakathe karthikeya..............😬
ഇപ്പോൾ ഇതാണ് അവസ്ഥ അമ്മച്ചി അന്ന് തുള്ളി ചാടിയത് വെറുതെ സൂപ്പർ അമ്മച്ചി സൂപ്പർ
ഭഗവാൻ കൊണ്ട് തരും അമ്മേ
ആ അമ്മയെ വെറുതെ വിടുക സഹായിക്കാൻ ഇഷ്ട്ടമുള്ളവർ സഹാ യിക്കട്ടെ
സമാധി.. സമാധി.. സമാധി... നിങ്ങൾ Question Paper തായോ ഞാൻ Answer പറയാം😂😂😂😂
😂😂😂
Postmortem result enthayi? Aarkkenkilum ariyamo? One week kazhinjallo
It will not come out
എന്താ എന്നറിയില്ല... എനിക്കീ അമ്മയെ കാണുമ്പോ എന്തോരു സ്നേഹം ❤
Same
അല്ലാഹുവെ ആ അമ്മക് മനസമാധാനം കൊടുക്കണേ ❤
😂😂😂😂😂😂
കിണ്ടി 😂😂
Allahu and gopan daivam
2 um fake gods
@@das8810ethanavo yesudasinta real god😂Mate eneett nikna aal ano
@@Fathima_ alla makale pannunna
Monte bharyakku vaayil kodutha
Pedofile aaya pravachakan nte konacha daivam
Fallahu
എല്ലാവനും നല്ലൊരു ഞാനും നല്ലവൻ
ശവക്കല്ലറയുടെ മുകളിൽ ശിവലിംഗം വയ്ക്കാമോ... 🤔🤔🙏
ശവക്കല്ലറ അല്ലല്ലോ 😂😂സമാധി അല്ലേ?? അപ്പോൾ വയ്ക്കാം 😂😂... സമാധി ആയ സ്വാമി ഇപ്പോൾ മന്ത്രമൂർത്തിയായെന്നോ ആചാര്യദേവൻ ആയെന്നോ ഒക്കെ പ്രസംഗിക്കുന്നുണ്ടായിരുന്നു.. അപ്പോൾ പിന്നെ ആകാം.. 😂
പരിഹാസം അത്ര നല്ല കാര്യ മല്ല
She is innocent
പെൻഷൻ എങ്കിലും കിട്ടിയേനെ സമാധിക്ക് അത് കിട്ടോന്ന് അറിയില്ല 😔🙄
അവരെ പരിഹസികാനുള്ള ന്യൂസ് കിട്ടാൻ അവിടെ ഇനിയെങ്കിലും മാധ്യമങ്ങൾക്ക് പോവാതിരുന്നൂടെ?? എന്തൊക്കെ ആയാലും അവർ പ്രയമായൊരു അമ്മയല്ലേ?? എങ്ങനെയെങ്കിലും ജീവിച്ചോട്ടെ...
Ithrem prayam aaya sthreeyalle... Iniyenkilum avarude samsara shyli kond veruthe viduka❤
അമ്മച്ചിയും മക്കളും സമ്പാദിക്കാൻ കണ്ട വഴി നല്ല വഴി തന്നെ പെട്ടെന്ന്
വളരുന്ന കച്ചവടമാണ് പിന്നേ ന്യൂസ് 18ന്ടെ സഹായവും ഉണ്ടാവും
5 പൈസ കൊടുക്കരുത് ഇവറ്റകൾക്ക്
Asremam akkan nokkiyathau oru varumanam akumennu karuthi but onnum work out akunnilla kashtam
അവരെ അവർ വിശ്വസിയ്ക്കുന്ന ഈശ്വരൻ കാത്തുകൊള്ളും. ഈ കമന്റ് ഇടുന്നവരാരും സഹായിക്കണ്ട.
Paavam amma...
Aa amma valare niskàlangà ammayan pavam adine aarum trolarud pliz. Aa pirañdamaraya 2 makkalum manasiga rogigalaya sangi tetangalum aa ammaye vanjichu atramatram
True...ithaan enikum thonniyath...she is innocent
അമ്മേ അടുത്ത സമാധി അമ്മയുടേതാവുന്നതിനു മുൻപ് അവിടെ നിന്നും രക്ഷപെടു
ദൈവത്തിനു എന്തിനാ ക്യാഷ് 😂
ഈ ചാനലുകാരാണ് ഇങ്ങനെയുള്ള മഹാവ്യാധികളെ വളർത്തുന്നത്
Ichiri wait cheyyuu....varumanam aayikkoolum😂
paavam chumma achane kuzhichumoodi varumanam kittiyilla...
ഇങ്ങനെയാണ് ഒരു ദൈവം ജനിക്കുന്നത് 😅😅😅😅
വിനയത്തോടെവിശക്കുന്നു എന്ന് പറഞ്ഞാൽ പലരും നിങ്ങളെ സഹായിക്കും, എന്നാൽ നിങ്ങൾ വഞ്ചനയ്ക്ക് ശ്രമിച്ചാൽ നിങ്ങൾ ഒറ്റയ്ക്ക് കഷ്ടപ്പെടും
Kashayam greeshmayude voice thanne ammachi
ഇവരെ മാത്രം.. കുറ്റം പറയേണ്ടേ.. ഇവിടെയുള്ള എല്ലാ..ആരാധനാലയങ്ങളുടെയും.. ഉത്ഭവം..ഇങ്ങനെയൊക്കെ തന്നെ ... 🥴
ഒന്ന് രണ്ട് മാസങ്ങൾ കഴിയുമ്പോൾ ഈ അമ്മയേ കാണാൻ ആൾക്കാർ ക്യൂ നിൽക്കുന്ന കാഴ്ചകൾ നമുക്ക് കാണാം കേരളമേ.
ഭഗവാനെ ഇവർക്ക് കുറച്ച് ബുദ്ധി കൊടുക്കു
എല്ലാം നമ്മുടെ ഗോപൻ ദൈവം കാത്തോളും ഹഹഹ എല്ലാം ചിരിച്ച് നേരിടേണം നമ്മുടെ ശ്രീ ഗോപൻ ദൈവം എല്ലാം ഉള്ളിൽനിന്നും കാണുന്നുണ്ടല്ലോ...
എല്ലാ ബിസിനസും അങ്ങനെ ആണ് അദ്യം ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ ശരി ആയിക്കോളും 😂😂😂
ഈ ഉദ്യമത്തിൽ ഷെയർ ചേരാൻ പറ്റുമോ?. VC funding?. Any chance?
പാവം ദൈവം ബുദ്ദി കൊടുത്തില്ലങ്കിൽ എൻഡ് ചെയ്യും എന്തായാലും നല്ല ബുദ്ദി വരട്ടെ വിശപ്പിലാടെ ജീവിച്ചു പോട്ടെ
😢😢
എന്നാലും സംഘടനക്കാർക്ക് സഹായിച്ചുകൂടെ 😞
രണ്ട് ആൺമക്കളുണ്ട് അവരോട് പണിക്ക് പോകാൻ പറയൂ 🤣🤣🤣🤣
നാഥൻ എകനാണ് ഷമാധി ഇല്ല .ദീനാണ് ശെരി
രണ്ടു ആൺമക്കൾ മാങ്ങാപൊട്ടിക്കാൻ പോയോ 😂
😢, പാവങ്ങൾ... വിദ്യാഭ്യാസ കുറവ്..
അമ്മേ ഗോപൻ സ്വാമി മരിച്ചപോ അല്ല സമാധി ആയപ്പോ നാട്ടൂകാരെ കാണിക്കുകയോ അറിക്കുകയോ വേണ്ട അത് നിങ്ങളുടെ ഇഷ്ടം അടുത്ത ഉളള കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്ന ഒരു ഡോക്ടറെ കൊണ്ടുവന്ന് സ്വഭാവികമായ മരണം എന്ന് എഴുതി മേടിച്ചിരുണെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാകുമായിരുന്നോ അത് ഒണും ചെയ്യാതെ കെളവനെ slab വെച്ച് മുടി ആവശ്യമില്ലാതെ വർഗീയതയും പറഞ്ഞ് തളള ഇപ്പോ വന്ന് മോങുണു തള്ളേ എങ്ങോട്ടെങ്കിലും രക്ഷപ്പെട് അല്ലെങ്കിൽ അടുത്ത സമാധി നിങ്ങളാവും തള്ളേ അവളുടെ ഒരു പൂ കണ്ണീര്
മോനോട് പണിക്ക് പോവാൻ പറ..അപ്പോ ശരിയാകും
ബോബൻ സ്വാമി മരിച്ചിട്ട് അദ്ദേഹത്തിൻറെ ജീവൻ ഇതുവരെ പോയിട്ടില്ല എവിടെയും ആ വീടിനും ഇവരെയും ചുറ്റിപ്പറ്റി കറങ്ങുകയാണ് ഇവരുടെ ദാരിദ്ര്യം കാണാൻ വേണ്ടി ഇതെല്ലാം ബോബൻ സ്വാമി യുടെ ശാപമാണ് അദ്ദേഹത്തോട് കാണിച്ച ക്രൂരത ഉള്ള പ്രതികരണമാണ് ഈ കാണുന്നത് ഈ സംസാരവും അവരുടെ വായിൽ നിന്ന് തന്നെ വരുന്നത് മിയ കുടുംബവും വിറ്റ് വേണം ഇവിടെനിന്ന് പോകാൻ അതാണ് അവസാനം സംഘടിപ്പിച്ച സംഘടന പറയുന്നതും പണമില്ലെങ്കിൽ പൂജയും ഇല്ല നീ കോടതി ശിക്ഷ കുട വരികയാണെങ്കിൽ അതിനും കൂടി പോകാൻ അവരുടെ കയ്യിൽ പണമില്ല പശുവിനെയും വിറ്റുകഴിഞ്ഞു ബോബൻ സ്വാമിയുടെ ചെയ്തത് തെറ്റായിപ്പോയി എന്ന് എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രായശ്ചിത്തം ചെയ്യണം എന്നാണ് പറയാനുള്ളത്
സത്യം പറഞ്ഞ ഞങ്ങക്ക് പണിക്ക് പോവാതെ ഇരുന്ന് തിന്നണം എന്ന് സാരം
Postmortem report kityo
ഈ അമ്മക് ഗ്രീഷ്മയുടെ സ്വാരം ആണ്.. നിങ്ങൾക് ആർകെങ്കിലും അങ്ങനെ തോന്നിയോ
ആദ്യമേ തോന്നിയിരുന്നു
ഉള്ളത് മുഴുവനും വിറ്റ് പെറുക്കി ശിവലിങ്കവും പിന്നെ തോന്നിയതെല്ലാം ഉണ്ടാക്കിയാൽ എന്ത് എടുത്തിട്ട് കഴിക്കും?
അടുത്ത വർഷം മുതൽ ഗംഭീരമായ സമാധി ഉത്സവം ഒരു ആനയുമായി എഴുന്നളിപ്പ് തുടങ്ങും
മിത്രങ്ങളൊക്കെ എവിടെപ്പോയി ?
എടേ.... നീ... ഇതുവരെ പോയില്ലേടേ.... ഇനി അവിടെ അമ്പലവും കൂടെപണിതിട്ടേ പോകു ള്ളോ....
Satyam
😂
ജീവിക്കാൻ പൈസ വേണം. അതിന് നമ്മൾ പണിയെടുക്കണം. അത്രയും മനസിലായാൽ ഓക്കേ
കർമ്മ ഫലം എല്ലാവരും അനുഭവിക്കും 👍
ശിവൻ കോപ്പറേറ്റിവ് ബാങ്കിൽ ലോണിനു അപേക്ഷിച്ചിട്ടുണ്ട് അത് കിട്ടിയുടനെ അങ്ങ് എത്തിക്കും
പാവം അമ്മ.. ആ അമ്മയെ വിഷമിപ്പിക്കല്ലേ 😢😢😢😢😢😊
Postumorttam report kittiyille
മുൻജൻമ കർമഫലം നീങ്ങിയാൽ എല്ലാം മാറും..ശ്രീനാരായണഗുരുദേവൻ,ഭഗവാൻ രമണമഹർഷി,സ്വാമി വിവേകാനന്ദൻ എന്നിവരേ പോലെ ഇക്കാലത്ത് സമാധി ആയ വ്യക്തി ആണ് ഇദ്ധേഹം🙏🙏വേറെ എല്ലാം മുൻജൻമ കർമഫലം
കോപ്പാണ് ...