സത്യത്തിൽ അദ്ദേഹം മരിച്ചതിനുശേഷം ഒരു ദൈവീകത കിട്ടാനായി,നടന്നുപോയി അവിടെയിരുന്നു ജീവൻ വെടിഞ്ഞു എന്ന് പറഞ്ഞുപര ത്തിയതായിരിക്കും. അതിൽ മാത്രമേ doubt തോന്നുന്നുള്ളു
🌹 ശ്വാസം മുട്ടിയെ മരിക്കും അത്😔😃 3:26 ഞാൻ കണ്ടിട്ടുണ്ട് ശ്വാസംമുട്ടി ഒരു മനുഷ്യൻ മരിക്കുന്നത് മെഡിക്കൽ കോളേജിൽ നല്ലതുപോലെ സന്തോഷത്തോടെ മക്കളും മരുമക്കളും എല്ലാം വന്നു ഡാഡി ഡാഡി എന്ന് വിളിച്ചു ചിരിച്ചു സംസാരിക്കുന്ന മനുഷ്യൻ ചിരിച്ചു കളിച്ചുകൊണ്ടിരിക്കുന്ന അയാൾ പെട്ടെന്ന് ശ്വാസം കിട്ടാതെ വലിക്കുന്നത് എന്റെ കൺമുമ്പിൽ ഞാൻ കാണുകയാണ് ആ മരണം ഞാൻ അന്തം വിട്ടു പോയി എന്റെ മരണവും ഇങ്ങനെയാണല്ലോ എന്ന് ശ്വാസം ഉണ്ടെങ്കിൽ ഒരുത്തനും മരിക്കത്തില്ല
പല കോണിൽ നിന്ന് എന്ന് അവതാരകാ പറയുന്നത് ആര് പറഞ്ഞു അല്ലെങ്കിൽ കേരളത്തിലെ ചാനലുകാരേ കയ്യാമം വക്കേണ്ടി വരും ജനത്തിനെ തമ്മിലടിപ്പിക്കുന്ന ചാനലുകാരേ ഒന്നുങ്കിൽ കേസേടുക്കണം അല്ലെങ്കിൽ നിരോധിയ്ക്കണം. വർഗ്ഗീയത ആളികത്തിയ്ക്കാൻ നാട്ടുകാരും നടത്തിയതും അന്വേഷിയ്ക്കണം.? നിയമം നിയമത്തിൻ്റെയും കോടതികളിലൂടെ പോയിട്ടും ഇവർ ജനത്തിനെ തമ്മിലടിപ്പിക്കാൻ നോക്കുന്നു.
അദ്ദേഹത്തിനു അങ്ങനെ കിടന്നു പിടക്കാനുള്ള ആരോഗ്യം ഇല്ല എന്ന് അയൽവാസി പറഞ്ഞിരുന്നു മാത്രവുമല്ല കഴുത്ത് വരെ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ പറ്റാത്ത വിധത്തിൽ കർപ്പൂരവും അനുബന്ധ സാമഗ്രികളും ഉണ്ടായിരുന്നു എന്ന് പല ചാനലും പറയുന്നുമുണ്ട് എന്തായാലും അഹ് പാവം ഗോപകുമാർ സ്വാമിക്ക് നീതി കിട്ടട്ടെ മക്കളും ഭാര്യയും എന്തെങ്കിലും പാവം അദ്ദേഹതോട് ചെയ്യ്തിട്ടുണ്ടങ്കിൽ ദൈവം അതിനുള്ള ശിക്ഷ കൊടുക്കട്ടെ അങ്ങനെ പല കേസിലും ദൈവം കൊടുക്കാറുണ്ട്
കിടപ്പ് രോഗി ആയിരുന്നു എങ്കിൽ ബിപി ഷുഗർ ഇൻസുലിൻ ഒക്കെ എടുക്കുന്ന ആളാണ് ഇതൊക്കെ consult ചെയ്യുന്ന dr ഉണ്ടാവില്ലേ കിടപ്പ് രോഗി ആണെങ്കിൽ ആ dr വീട്ടിൽ വന്നു രോഗിയെ കൺസൾട്ട് ചെയ്തിട്ടിട്ടുണ്ടാവുക അല്ലെങ്കിൽ രോഗി dr ടെ അടുത്ത് പോയി consult ചെയ്‌കിട്ടുണ്ടാവും അപ്പൊ ആ dr ആരാണെന്ന് കണ്ടെത്തിയ പോരെ 🤔
മരണം ഏതു മനുഷ്യൻ്റെയോ ഏത് രീതിയിലോ ആവട്ടെ.,,,,, നിലനില്ക്കുന്ന നിയമ വ്യവസ്ഥയ്ക്കനുസരിച്ച് പല കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടതായും ബോധ്യപ്പെടേണ്ടതായും ഉണ്ട്. അതാണ് പ്രധാന പശ്നം .
ഇതിൽ പ്രശ്നം എന്തെന്ന് വെച്ചാൽ ഇങ്ങനെ സമാധി ആയിന്നു പറഞ്ഞ് ഒരു ബോഡി പരിശോധനക്ക് വിദേയമാകാതെ കുഴിച്ചിടാനോ കത്തിക്കാനോ ഒന്നും പാടില്ല. നാളെ ഇതൊക്കെ വലിയ ക്രൈം ഇന് കാരണം ആകും.
@@abilashgsp... നീ പോലീസിൽ ആണോ ജോലി ചെയുന്നത്... അവിടുത്തെ അന്വേഷണ സംഘത്തിൽ കുറ്റ കൃത്യങ്ങൾ മണത്തു കണ്ടുപിടിക്കുന്ന ജോലി ആയിരിക്കും അല്ലെ.... എവിടുന്നു വന്നാടോ താനൊക്കെ.. ഇത് കൊലപാതകം ആണെന്ന് വരാത്തതിൽ നല്ല ചളിപ്പ് ഉണ്ടല്ലേ തനിക്കൊക്കെ 😊
വിവാദം കേരളത്തിലെ മാമാ മീഡിയകൾക്കെയുള്ളു വീ-ട്ടുകാരുടെ വിദ്ധ്യാ ഭാസ കുറവും അവരുടെ നിഷ്കളങ്കതയും മീഡിയകളും മറ്റു പാരകളും മുതൽ എടുക്കുന്നു ഈ നാട്ടിൽ തന്നെ പലയിടത്തും കബർ സ്ഥാനുകൾ പൊങ്ങി വന്നാരുന്നു അതും കൂടി ഒന്നു റിപ്പോർട്ടുചെയ്യണേ
ഇതിന് അത്ര അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല അച്ഛന് സുഖമില്ല മരിക്കും എന്ന് അറിഞ്ഞപ്പോൾ മക്കൾ ആ കുഴിയിൽ മൂന്ന് നാല് ദിവസം മുന്നേ അദ്ദേഹത്തെ കൊണ്ടിരുത്തി അദ്ദേഹം മരിക്കും മുന്നേ കർമ്മങ്ങൾ ചെയ്തു ഇതാണ് യാഥാർത്ഥ്യം സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യം ആരോ അന്വേഷണം നടത്തേണ്ട ആ റിസൾട്ട് വന്നാൽ മാസത്തിൽ തെളിയുമോ സാധ്യതയില്ല എങ്കിൽ അത് തെളിയും അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്ന്
അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല അമിതമായ മെഡിസിൻ പിന്നെ അദ്ദേഹം മരിക്കുന്നതിനു മുന്നേ ആ കുഴിയിൽ ചലനത്തെ ഒരു മനുഷ്യനെ ശ്വാസം മാത്രമുള്ള ഒരു മനുഷ്യനെ കൊണ്ടുപോയി കടത്തി പ്ലാനിങ് പ്രകാരം അദ്ദേഹം മരിക്കുന്നതിന് മൂന്നുനാലു ദിവസങ്ങൾക്കു മുന്നേ ബാനറിൽ അടിച്ചു സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി ആ കുഴിമാടത്തിൽ തൊണ്ടയിൽ അദ്ദേഹം മരിക്കുന്നതിനു മുന്നേ കുഴിമാടം മൂടി
എൻറെ അറിവ് വെച്ച് മനസ്സിലാക്കി യാണെങ്കിൽ ആ കുഴിമാടത്തിൽ അദ്ദേഹത്തെ മൂന്നോ നാലോ ദിവസങ്ങൾക്കു മുന്നേ അദ്ദേഹത്തെ ആ കുഴിമാടത്തിൽ കൊണ്ടുപോയി എഴുതിയിരിക്കണം തെളിവുകളും അതാണ് സൂചിപ്പിക്കുന്നത് എന്നെ അരയ്ക്കു മീതെ ഒരു പ്രശ്നവുമില്ല ഇപ്പോൾ അദ്ദേഹം ആ കുഴിമാടത്തിൽ അടയ്ക്കപ്പെട്ട ഒരു പത്തു ദിവസങ്ങൾക്കു മുന്നേ ആയോ ഇത് വലിയ ചെറിയ പ്രശ്നമല്ല ഒരു ഹിന്ദു സംഘടനയും ഇതിന് സപ്പോർട്ട് ചെയ്യേണ്ട ഇത് കൊലപാതകമാണ്
ശ്രീമതി, താങ്കൾ ഒരു വിദഗ്ധയാണ്, സമൂഹത്തിൽ സത്യം നിയമം നീതി ഇവ ഒത്തുചേരുമ്പോൾ മാത്രമേ സ്പർദ്ധ കൂടാതെ ഒരു സമൂഹത്തിനും അവർക്കൊപ്പം നമുക്കും ശാന്തി സമാധാനം ലഭ്യമാകൂ, പോസ്റ്റ് മാർട്ടം റിപ്പോർട്ടിന് ശേഷം എല്ലാ വാർത്തകളിൽനിന്നും മരണം സ്വാഭാവികവും പ്രശ്നങ്ങൾ കാണാൻ കഴിഞ്ഞില്ലെന്നും നിയമം പറഞ്ഞതായല്ലേ, സമുദായം എന്നത് പലവിധ വിശ്വാസങ്ങളുടെ ഒരു സമാഹാരമാണ്, ധാർമ്മികമായ ഓരോ കാര്യങ്ങളിൽ അതിന്റെതായ ആചാരം അനുഷ്ഠാനം ഇവയെ ഒഴിവാക്കുവാൻ സമൂഹത്തിന് സാധ്യമാകുമോ അങ്ങനെയെങ്കിൽ താങ്കളെപോലുള്ളവർക്ക് വിശ്രമം സാധ്യമാകുന്നത് എത്രകണ്ടാകും നമുക്ക് വേണ്ടത് സ്പർദ്ധയില്ലാത്ത നല്ലൊരു സമൂഹമാണ് അതിനായി നാം ഓരോരുത്തരും ക്ഷമാശീലത്തോടും സത്യമുള്ളവരുമായി നീങ്ങുകിലെ സാധിക്കു, എന്നാൽ സംശയം ജീവിതത്തിൽ അത്യന്താപേക്ഷിതാവുമാണ് അതും ജീവന്റെ നന്മക്കായിരിക്കട്ടെ.🙏
samadhi, in Indian philosophy and religion, and particularly in Hinduism and Buddhism, the highest state of mental concentration that people can achieve while still bound to the body and which unites them with the highest reality. Samadhi is a state of profound and utterly absorptive contemplation of the Absolute that is undisturbed by desire, anger, or any other ego-generated thought or emotion. It is a state of joyful calm, or even of rapture and beatitude, in which one maintains one’s full mental alertness and acuity. In Buddhism, samadhi is the last of the eight steps leading to enlightenment (the Eightfold Path).
ആ ശവശരീരം കണ്ടവൻ പറയുന്നില്ല വാ തുറന്ന് നാവു പുറത്തേക്ക് നീട്ടിയ അവസ്ഥയിലാണുള്ളത് എന്ന് ശ്വാസം കിട്ടാതെ ശ്വാസം എടുക്കാനുള്ള വെപ്രാളത്തിൽ വായു തുറന്ന് ന്നാക് പുറത്തേക്ക് തള്ളിയത് ആകാം അങ്ങനെയാകാം ശ്വാസകോശത്തിലെ ഭസ്മം പോയിട്ടുള്ളത്
@@abilashgsp ടേയ് നീ മുകളിൽ പറഞ്ഞതിന് മറുപടി ആണ് ഞാൻ പറഞ്ഞത്തു... രക്തം ആണ് ശരീരത്തിന്റെ എല്ലാം സ്ഥലത്തേക്കും ഓക്സിജൻ എത്തിക്കുന്നത്... അതു പോലെ വിഷം ഉള്ളിൽ ചെല്ലുമ്പോൾ സാധരണ ബാധിക്കുന്നത് heart or Lungs, ഇത് രണ്ടും ശരീരത്തിൽ oxygen നിലനിർത്താൻ സഹായിക്കുക അവയവം ആണ്... വയറിളക്കം വന്നു മരിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് fluid loss and dehydration ആണ് ഈ കാരങ്ങൾ എല്ലാം അവസാനം ചെന്ന് എത്തുന്നത് മെയിൻ "Oxygen "
What ever happened, there is law and laid down procedure to register the death of a human in hospital ,at home, on the way to hospital, etc , in this country which supercedes any faith of religions in India and to be followed!
അവതാരികക്ക് പോലിസിന്റെ കൂടെ പണിയുടെയുള്ള പോലെ ഇതുതന്നെ എല്ലാവരും കൂടി നടത്തി. കേരളം അല്ലേ ഈച്ചക്ക് ഗർഭം വരുത്തിയാൽ ശരി. കഷ്ടം വയറ്റു വേദന മാഢം തീർത്തല്ലോ!?
പറഞ്ഞു പറഞ് അവതാരക ഇപ്പോൾ ശ്വാസം മുട്ടി ചാകുമല്ലോ ഈശ്വരാ 🙄
Bhayapedanda 😮
Podu Janam Kazudayalla..
Nale Kudumabthe Police Chodyam. cheyyum
😂😂
😢😢😢
🤣🤣🤣🤣
I also thought so😂
നവീൻ ബാബു മരിച്ച സമയം ഈ രീതിയിൽ ഉള്ള ഒരു സംശയവും മാധ്യമങ്ങൾ പോലീസ് ഒരു തരത്തിലും ഉള്ള ചർച്ച ഇല്ലായിരുന്നു കഷ്ടം
സത്യം നവീൻ ബാബു സാറിന്റെ കുടുംബത്തിന് നീതി വേണ്ടേ?????
നവീൻ സാറിന്റെ കാര്യത്തിൽ ഇങ്ങനെ കൂരച്ചിരുന്നെങ്കിൽ ജോലി പോയേനെ സേച്ചിടെ അതെ 😄
അവതാരിക കനം കുറച്ചു സംസാരിക്കു pls🙏
She is trying to become a judge
@@axiomservice Oru gummu kittande... ayinaanu aval kidannu pidakkunnathu...
സത്യത്തിൽ അദ്ദേഹം മരിച്ചതിനുശേഷം ഒരു ദൈവീകത കിട്ടാനായി,നടന്നുപോയി അവിടെയിരുന്നു ജീവൻ വെടിഞ്ഞു എന്ന് പറഞ്ഞുപര ത്തിയതായിരിക്കും. അതിൽ മാത്രമേ doubt തോന്നുന്നുള്ളു
Ya, true, we can't trust these kind of stories without proper evidence.
Testimonies are unreliable, there are so many factors that make it unreliable.
അത് ശെരി ആണ് 👍🏼
@@shafeeq3916 yes, ആൾദൈവം നല്ല ബിസിനസ് നല്ല സ്‌കോപ്പാണ്,മരണശേഷം അവർ പെട്ടെന്ന് തന്നെ അങ്ങനെ ഇരുത്തിയതാണ്,
🌹 ശ്വാസം മുട്ടിയെ മരിക്കും അത്😔😃 3:26 ഞാൻ കണ്ടിട്ടുണ്ട് ശ്വാസംമുട്ടി ഒരു മനുഷ്യൻ മരിക്കുന്നത് മെഡിക്കൽ കോളേജിൽ നല്ലതുപോലെ സന്തോഷത്തോടെ മക്കളും മരുമക്കളും എല്ലാം വന്നു ഡാഡി ഡാഡി എന്ന് വിളിച്ചു ചിരിച്ചു സംസാരിക്കുന്ന മനുഷ്യൻ ചിരിച്ചു കളിച്ചുകൊണ്ടിരിക്കുന്ന അയാൾ പെട്ടെന്ന് ശ്വാസം കിട്ടാതെ വലിക്കുന്നത് എന്റെ കൺമുമ്പിൽ ഞാൻ കാണുകയാണ് ആ മരണം ഞാൻ അന്തം വിട്ടു പോയി എന്റെ മരണവും ഇങ്ങനെയാണല്ലോ എന്ന് ശ്വാസം ഉണ്ടെങ്കിൽ ഒരുത്തനും മരിക്കത്തില്ല
അവതാരിക എന്തൊരു സൗണ്ട് ആണ്.... വാർത്ത വായിക്കേണ്ടെന്ത് ഇത്ര ഷാർപ്പ് knife പോലെ അല്ല.... വാർത്ത കേൾക്കുന്ന ആസ്വതകന് ആസ്വതിക്കാൻ പറ്റണം
ഇനി എന്ത് റിപ്പോർട്ട് വന്നാലും സ്വഭാവിക മരണമാനെന്നു ഞങ്ങൾ സമ്മതിച്ചു തരില്ല. ഇത് ഞങ്ങളുടെ അഭിമാന പ്രശ്നമാണ് 😂😂
പല കോണിൽ നിന്ന് എന്ന് അവതാരകാ പറയുന്നത് ആര് പറഞ്ഞു അല്ലെങ്കിൽ കേരളത്തിലെ ചാനലുകാരേ കയ്യാമം വക്കേണ്ടി വരും ജനത്തിനെ തമ്മിലടിപ്പിക്കുന്ന ചാനലുകാരേ ഒന്നുങ്കിൽ കേസേടുക്കണം അല്ലെങ്കിൽ നിരോധിയ്ക്കണം. വർഗ്ഗീയത ആളികത്തിയ്ക്കാൻ നാട്ടുകാരും നടത്തിയതും അന്വേഷിയ്ക്കണം.? നിയമം നിയമത്തിൻ്റെയും കോടതികളിലൂടെ പോയിട്ടും ഇവർ ജനത്തിനെ തമ്മിലടിപ്പിക്കാൻ നോക്കുന്നു.
😂😂😂
@sajiku👍👍👍👍mar387
ശ്വാസംമുടി ഉള്ളിൽനിന്ന് മരിക്കുന്നതെങ്ങനെയാണ് ?മരണവെപ്രാളത്തിൽഒരിക്കലും ആ പൊസിഷനിൽ ആയിരിക്കില്ല ബോഡി കിടക്കേണ്ടത്.മരണത്തിനുശേഷം മാത്രമാണ്ചമ്രം പടിഞ്ഞിരിക്കുന്ന പൊസിഷനിൽഅടക്കം ചെയ്യാൻസാധിക്കുമെന്ന്ചിന്തിച്ചു കൂടെ???
He was covered with some perfumery items up to neck level. A weak or unconscious person can't move much in this condition.
@@My.first.impression
Suffocation alla maranakaranam ennu forensic vithgdha clear aayi paranjittum visvasikkaruthu. Kudumbathine kolayaalikal aayi kanan vallathoru thidukkamaanello ninakku. Ithrayum kaathille ini lab report varunnathuvare kathirikku. Visham koduthoennu ariyaan kaathirikku. Ennittaavaam kudumbathine crusikkunnathu...
കഴുത്തറ്റം ബസ്മമിട്ടു മൂടിയാല് പിന്നെ എന്ത ചെയ്യാ ?
അദ്ദേഹത്തിനു അങ്ങനെ കിടന്നു പിടക്കാനുള്ള ആരോഗ്യം ഇല്ല എന്ന് അയൽവാസി പറഞ്ഞിരുന്നു മാത്രവുമല്ല കഴുത്ത് വരെ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ പറ്റാത്ത വിധത്തിൽ കർപ്പൂരവും അനുബന്ധ സാമഗ്രികളും ഉണ്ടായിരുന്നു എന്ന് പല ചാനലും പറയുന്നുമുണ്ട് എന്തായാലും അഹ് പാവം ഗോപകുമാർ സ്വാമിക്ക് നീതി കിട്ടട്ടെ മക്കളും ഭാര്യയും എന്തെങ്കിലും പാവം അദ്ദേഹതോട് ചെയ്യ്തിട്ടുണ്ടങ്കിൽ ദൈവം അതിനുള്ള ശിക്ഷ കൊടുക്കട്ടെ അങ്ങനെ പല കേസിലും ദൈവം കൊടുക്കാറുണ്ട്
ഒന്നും മനസിലായില്ല.😂 എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്.😂😂കട്ട വെയിറ്റിംഗ്😂😂😂
സത്യം എനിക്കും തോന്നി
Nice information by Mrs Sherli ,,,,,,,,,,,,,,,,,She showed humanness in her speech
Hello ooo...koche...sound kurachu....samsarikuu.... 8:17
അവതാരികക്ക് മെച്യൂരിററി തീരെ ഇല്ല.കുരുന്നാ,കുരുന്ന്.ആരോ എഴുതി നൽകിയത് കുട്ടികളെ പോലെ ഉറക്കെ വായിച്ക്കുന്നു.
👍👍👍👍
പോലീസ് കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നുണ്ടാവും.. എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അത് ഈ ദിവസങ്ങളിൽ പുറത്തുചാടും.
🤔.. സത്യം മക്കൾ തന്നെ
പറയുന്നത് വരെ ഈ വാർത്ത തുടർന്നുകൊണ്ടേ പോകാനാണ് സാധ്യത കൂടുതൽ... 🙏
കിടപ്പ് രോഗി ആയിരുന്നു എങ്കിൽ ബിപി ഷുഗർ ഇൻസുലിൻ ഒക്കെ എടുക്കുന്ന ആളാണ് ഇതൊക്കെ consult ചെയ്യുന്ന dr ഉണ്ടാവില്ലേ കിടപ്പ് രോഗി ആണെങ്കിൽ ആ dr വീട്ടിൽ വന്നു രോഗിയെ കൺസൾട്ട് ചെയ്തിട്ടിട്ടുണ്ടാവുക അല്ലെങ്കിൽ രോഗി dr ടെ അടുത്ത് പോയി consult ചെയ്‌കിട്ടുണ്ടാവും അപ്പൊ ആ dr ആരാണെന്ന് കണ്ടെത്തിയ പോരെ 🤔
അതിലൊന്നും ഒരു ത്രിൽ ഇല്ലാ... നമ്മൾ ഇങ്ങനെ കുറെ ദിവസം തള്ളണം
Ee nattukar avrey thirinunokittillallo. Pinengana kidapurogi annu avr parayunnu
Ammayum😂
Randu
Mkkalum
🏐 Urundukali
Doctors 😂😂😂
ഇവരുടെ വക്കീൽ പറയുന്നത് കേട്ടിട്ട് തന്നെ തല പെരുക്കുന്നു. ഇനി ഇവരുടെ ഫാമിലി ഡോക്ടറും വരുമോ. എന്തൊക്കെ വിവരക്കേട് കേൾക്കണം.😢
Doctors don't remember patients
മരണം ഏതു മനുഷ്യൻ്റെയോ ഏത് രീതിയിലോ ആവട്ടെ.,,,,, നിലനില്ക്കുന്ന നിയമ വ്യവസ്ഥയ്ക്കനുസരിച്ച് പല കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടതായും ബോധ്യപ്പെടേണ്ടതായും ഉണ്ട്.
അതാണ് പ്രധാന പശ്നം .
എന്താ ഇതു് ആ വീട് കാരെ വെറുതെ വിട് പോലീസ് അന്യേഷിക്കയാണല്ലൊ ചാനൽ കാർ വെറുതെ പോലീസ് ചമയണ്ടാ
ഹോ കൊലപാതകം ആക്കി മറ്റുവാനുള്ള ചാനലുകളുടെ ത്വര കാണാതെ പോകരുത് 😄😄😄
എന്നാൽ പിന്നെ നീ സ്വന്തം ആയി ഒരു സമാധി ചെയ്ത് കാണിക്കൂ. അപ്പോ എല്ലാർക്കും വിശ്വാസം ആകുമല്ലോ.
ഒന്ന് പോടാ.
ഈ മാധ്യമ പ്രവർത്തകക്കെതിരെ കേസ് എടുക്കണം.. കാരണം ആരോ എഴുതി കൊടുത്തത് നോക്കി വായിക്കുന്നു 😂😂😂😂😂😂...
👍👍👍👍👍
ആസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല... ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ
അങ്ങനെ കണ്ടെത്താതിരിക്കാൻ ആണല്ലേ ഇത്രയും വൈകിപ്പിച്ചത്.
ഇതിൽ പ്രശ്നം എന്തെന്ന് വെച്ചാൽ ഇങ്ങനെ സമാധി ആയിന്നു പറഞ്ഞ് ഒരു ബോഡി പരിശോധനക്ക് വിദേയമാകാതെ കുഴിച്ചിടാനോ കത്തിക്കാനോ ഒന്നും പാടില്ല. നാളെ ഇതൊക്കെ വലിയ ക്രൈം ഇന് കാരണം ആകും.
@@abilashgsp എന്ത് പൊട്ടത്തരം ആണേഡോ പറയുന്നത്. സമാധി പൊളിച്ചത് പൊലീസ് തന്നെയല്ലേ. അവിടെ ആര് തിരിമറി നടത്തി എന്നാ പറയുന്നത് ?
@@abilashgsp... നീ പോലീസിൽ ആണോ ജോലി ചെയുന്നത്... അവിടുത്തെ അന്വേഷണ സംഘത്തിൽ കുറ്റ കൃത്യങ്ങൾ മണത്തു കണ്ടുപിടിക്കുന്ന ജോലി ആയിരിക്കും അല്ലെ.... എവിടുന്നു വന്നാടോ താനൊക്കെ.. ഇത് കൊലപാതകം ആണെന്ന് വരാത്തതിൽ നല്ല ചളിപ്പ് ഉണ്ടല്ലേ തനിക്കൊക്കെ 😊
@@woke_journalism Police allado.. Family aan late aakye
വിവാദം കേരളത്തിലെ മാമാ മീഡിയകൾക്കെയുള്ളു വീ-ട്ടുകാരുടെ വിദ്ധ്യാ ഭാസ കുറവും അവരുടെ നിഷ്കളങ്കതയും മീഡിയകളും മറ്റു പാരകളും മുതൽ എടുക്കുന്നു ഈ നാട്ടിൽ തന്നെ പലയിടത്തും കബർ സ്ഥാനുകൾ പൊങ്ങി വന്നാരുന്നു അതും കൂടി ഒന്നു റിപ്പോർട്ടുചെയ്യണേ
Kabar edam arum ariyate adakam chyarilla
Avideyulla Naathukar Alle Samshayam Paranjadu 😅
Purathu Ninnum Vanna Chaanga Tayoligalanu Alambundakiyadu... Nale police Familiye Pokkum Ennittu Karayaam
Very valuable talk by madam
Can sanyasi maintain family life and prepare for Samadi.
Yes
@@SomanPotami of course, Ramana maharshi lead family life.
അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ അറിയാം, എത്ര ദിവസമായി ആഹാരം കഴിച്ചിട്ടെന്ന്.......😢😢
ഈ കേസും ഡോക്ടർമാർ അട്ടിമറിച്ചോ
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ
Views നന്നായി കൂടുന്നുണ്ട്
നിങ്ങളുടെ ഈ കേസിലെ പ്രത്യേക താൽപര്യം നവീ൯ബാബു കേസിൽ കാണിച്ചുരുന്നെന്കിൽ ഒരു കുടുംബം നീറിനീറി ജീവിക്കേണ്ടി വരില്ലായിരുന്നു
അവതാരകയുടെ മാക്രീസം പുറത്തുവരുന്നുണ്ടല്ലോ. കൊലപാതകം ആക്കിമാറ്റാൻ വല്ലാത്ത ത്വര ഉണ്ടല്ലോ സെച്ചിക്ക്.
മൊത്തത്തിൽ ഒരു സംശയം ആണ് എന്താണെങ്കിലും അടുത്ത ദിവസം മുതൽ അവിടെ അടുത്തുള്ളവർക്ക് സന്തോഷം ആണ്
വത്തക്ക വിൽക്കാ, കടല വിൽക്കാം
വൃദ്ധസദനം വേണ്ടാ
ഇതിന് അത്ര അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല അച്ഛന് സുഖമില്ല മരിക്കും എന്ന് അറിഞ്ഞപ്പോൾ മക്കൾ ആ കുഴിയിൽ മൂന്ന് നാല് ദിവസം മുന്നേ അദ്ദേഹത്തെ കൊണ്ടിരുത്തി അദ്ദേഹം മരിക്കും മുന്നേ കർമ്മങ്ങൾ ചെയ്തു ഇതാണ് യാഥാർത്ഥ്യം സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യം ആരോ അന്വേഷണം നടത്തേണ്ട ആ റിസൾട്ട് വന്നാൽ മാസത്തിൽ തെളിയുമോ സാധ്യതയില്ല എങ്കിൽ അത് തെളിയും അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്ന്
അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല അമിതമായ മെഡിസിൻ പിന്നെ അദ്ദേഹം മരിക്കുന്നതിനു മുന്നേ ആ കുഴിയിൽ ചലനത്തെ ഒരു മനുഷ്യനെ ശ്വാസം മാത്രമുള്ള ഒരു മനുഷ്യനെ കൊണ്ടുപോയി കടത്തി പ്ലാനിങ് പ്രകാരം അദ്ദേഹം മരിക്കുന്നതിന് മൂന്നുനാലു ദിവസങ്ങൾക്കു മുന്നേ ബാനറിൽ അടിച്ചു സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി ആ കുഴിമാടത്തിൽ തൊണ്ടയിൽ അദ്ദേഹം മരിക്കുന്നതിനു മുന്നേ കുഴിമാടം മൂടി
എൻറെ അറിവ് വെച്ച് മനസ്സിലാക്കി യാണെങ്കിൽ ആ കുഴിമാടത്തിൽ അദ്ദേഹത്തെ മൂന്നോ നാലോ ദിവസങ്ങൾക്കു മുന്നേ അദ്ദേഹത്തെ ആ കുഴിമാടത്തിൽ കൊണ്ടുപോയി എഴുതിയിരിക്കണം തെളിവുകളും അതാണ് സൂചിപ്പിക്കുന്നത് എന്നെ അരയ്ക്കു മീതെ ഒരു പ്രശ്നവുമില്ല ഇപ്പോൾ അദ്ദേഹം ആ കുഴിമാടത്തിൽ അടയ്ക്കപ്പെട്ട ഒരു പത്തു ദിവസങ്ങൾക്കു മുന്നേ ആയോ ഇത് വലിയ ചെറിയ പ്രശ്നമല്ല ഒരു ഹിന്ദു സംഘടനയും ഇതിന് സപ്പോർട്ട് ചെയ്യേണ്ട ഇത് കൊലപാതകമാണ്
100% sari ana
വിദഗ്ദക്ക് ഇതിൽ ഒരു റോളും ഇല്ല. നിങ്ങൾക്ക് ആളെ തികക്കാൻ വേണ്ടി ഇരുത്തിയതാണ്. അവരല്ല പോസ്റ്റുമോർട്ടം ചെയ്തത്.
ഇവർ എന്ത്. പറയാൻ ആമ്പിയർ വേണം 😂
ശെരിക്കും എന്താ പ്രശ്നം.... DA കൂടിയോ... കിട്ടുമോ.... ഇത്രയും 😂😂😂
1st കണ്ടത് ഞാൻ ആണോ 😂😂😂
ശ്രീമതി, താങ്കൾ ഒരു വിദഗ്ധയാണ്,
സമൂഹത്തിൽ സത്യം നിയമം നീതി ഇവ ഒത്തുചേരുമ്പോൾ മാത്രമേ സ്പർദ്ധ കൂടാതെ ഒരു സമൂഹത്തിനും അവർക്കൊപ്പം നമുക്കും ശാന്തി സമാധാനം ലഭ്യമാകൂ, പോസ്റ്റ് മാർട്ടം റിപ്പോർട്ടിന് ശേഷം എല്ലാ വാർത്തകളിൽനിന്നും
മരണം സ്വാഭാവികവും പ്രശ്നങ്ങൾ കാണാൻ കഴിഞ്ഞില്ലെന്നും നിയമം പറഞ്ഞതായല്ലേ,
സമുദായം എന്നത് പലവിധ വിശ്വാസങ്ങളുടെ ഒരു സമാഹാരമാണ്, ധാർമ്മികമായ ഓരോ കാര്യങ്ങളിൽ അതിന്റെതായ ആചാരം അനുഷ്ഠാനം ഇവയെ ഒഴിവാക്കുവാൻ സമൂഹത്തിന് സാധ്യമാകുമോ അങ്ങനെയെങ്കിൽ താങ്കളെപോലുള്ളവർക്ക് വിശ്രമം സാധ്യമാകുന്നത് എത്രകണ്ടാകും
നമുക്ക് വേണ്ടത് സ്പർദ്ധയില്ലാത്ത നല്ലൊരു സമൂഹമാണ് അതിനായി നാം ഓരോരുത്തരും ക്ഷമാശീലത്തോടും സത്യമുള്ളവരുമായി നീങ്ങുകിലെ സാധിക്കു, എന്നാൽ സംശയം ജീവിതത്തിൽ അത്യന്താപേക്ഷിതാവുമാണ് അതും ജീവന്റെ നന്മക്കായിരിക്കട്ടെ.🙏
ഒരാഴ്ച കേസ് തെളിവ് നശിപ്പിക്കാൻ വിട്ടു കൊടുത്തു
Sherly Ma’am ❤❤
ഫോറൻസിക്ക് പരിശോധ നടക്കുന്നതല്ലേയുള്ളൂ. പിന്നെന്തിന് ഈ വിദഗ്ദ മുൻകൂട്ടി അഭിപ്രായം പറയുന്നത്?
നാളെ മക്കൾ തല്ല് കൂടുമ്പോൾ അവർ തുറന്ന് പറയും അപ്പോൾ ഡോക്ടർ കുടുങ്ങും നുണപറഞ്ഞതിന്
മൊത്തം ചാനലുകളെ ഒരു കോമാളി ആയി കാണുന്ന ഒരേ ഒരു രജിയം അതു കേരളം😂😂😂
Heading kodukkumbol athu vayichu nokku.
Kelachittu endhenkilum kittumo ennu nokukayo mapra
Sherli vasu. ❤❤❤
Naveen Babu Marichappol Ithu Polulla Channel Charchakal Undayilla 💯
മരിക്കുന്നതെല്ലാം ശ്വാസം മുട്ടി തന്നെയായിരിക്കും
ഷോക്ക് അടിച്ചു മരിച്ചാലും 😂😂. എണീറ്റ് പോടോ
വിവാദമായതല്ല. നിങ്ങളെ പോലുള്ളവർ വിവാദമാക്കിയതാണ്. എങ്ങനെയെങ്കിലും ഇത് കൊലപാതകംമെന്ന് വരുത്തിതീർക്കനുള്ള അവതാരകയുടെ ശ്രമം വിജയിക്കുന്നില്ല.
പ്രശ്നമില്ലെങ്കിൽ ചർച്ചക്ക് പ്രാധാന്യമില്ല്ല്ലോ, ഒരുപ്രശ്നമുണ്ടാക്കു ആരേക്കൊണ്ടെങ്കിലും എന്തങ്കിലും പറയിപ്പിക്കാൻ ഉള്ള ബുദ്ധി.പോസ്റ്റുമോർട്ടംറിപ്പോർട്ട് വരുന്നവരെ കാത്തിരിക്കാൻ സമയമില്ല
👍👍👍👍👍
samadhi, in Indian philosophy and religion, and particularly in Hinduism and Buddhism, the highest state of mental concentration that people can achieve while still bound to the body and which unites them with the highest reality. Samadhi is a state of profound and utterly absorptive contemplation of the Absolute that is undisturbed by desire, anger, or any other ego-generated thought or emotion. It is a state of joyful calm, or even of rapture and beatitude, in which one maintains one’s full mental alertness and acuity. In Buddhism, samadhi is the last of the eight steps leading to enlightenment (the Eightfold Path).
Thanks for explaining
അവർ എന്താ പറഞ്ഞത് എനിക്ക് മനസിലായിട്ടില്ല😂
ആവോ..എന്തോ പറഞ്ഞു..എല്ലാം മനസ്സിലായപോലെ ഇരിക്കാം😂😂😂
ഇനി തീർന്നില്ലേ. അവതാരിക വിക്കി വിക്കി സംസാരിക്കാതെ
ഇളയ മകനെ കാണുന്നില്ല ല്ലോ
നിങ്ങൾക് ഒരുമാസത്തേക്കുള്ള ന്യൂസിന്റെ സ്കോപ് കിട്ടിയില്ല ആ നിരാശയാണോ ചാനൽകാർക്കു
ശ്വാസകോശത്തിൽ ഭസ്മം ഉണ്ടെന്ന് പറഞ്ഞാൽ
ഭസ്മം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു ..ഏത് കുട്ടിക്കും അറിയാം ..
ആര് പറഞ്ഞു
ചേച്ചിക്ക് ആസ്വഭാവികത ആണ് വേണ്ടത്.... പക്ഷെ കിട്ടുന്നില്ല 😂😂😂😂
മാധ്യമങ്ങൾ ഇടപെടാത്ത നിരവധി കേസുകൾ ഉണ്ട്
ശ്വാസം പിടിക്കാൻ .. നെഞ്ച് അനങ്ങുമോ ..എന്തൊക്കെയോ വച്ച് മുഴുവനും നിറച്ചാൽ ??
Avathsrake namichu 🙏
Chroma key nere upayoghikka ariyavunna editors illeeee
"വിദഗ്ധ " ആണോ ഉദ്ദേശിച്ചത്
മരിക്കുമ്പം ശ്വാസം മുട്ടും അതു പ്രക്യതി നിയമാ.
😢
ഈ സ്ത്രീ എന്താ പറയുന്നത്???
ഗോപൻ സ്വാമിക്ഷമിക്കുക
☺️☺️☺️☺️
Yesterday oru kudumbathile. Moonnu pere nishkarunam. Oru themmadi konnu Athentha arum discuss cheyyathath Avan adutha divasam purathirangi again ithu thanne cheyyum.
ആ ശവശരീരം കണ്ടവൻ പറയുന്നില്ല വാ തുറന്ന് നാവു പുറത്തേക്ക് നീട്ടിയ അവസ്ഥയിലാണുള്ളത് എന്ന് ശ്വാസം കിട്ടാതെ ശ്വാസം എടുക്കാനുള്ള വെപ്രാളത്തിൽ വായു തുറന്ന് ന്നാക് പുറത്തേക്ക് തള്ളിയത് ആകാം അങ്ങനെയാകാം ശ്വാസകോശത്തിലെ ഭസ്മം പോയിട്ടുള്ളത്
😮
Anchorinu ippo maranam aakanam
വായിൽ ഭസ്മം കുത്തി നിറച്ചു swasam മുട്ടിച്ചായിരിക്കും കൊന്നത്.
ശ്വാസം മുട്ടാതെ ആരെങ്കിലും മരിക്കുമോ?
പിന്നെ വിഷം ചെന്നാൽ എങ്ങനെ ആണ് മരിക്കുന്നത്. അല്ലെങ്കിൽ രക്തം വാർന്ന്, അല്ലെങ്കിൽ വയറിളക്കം വന്ന് ഒക്കെ എങ്ങനെ ആണ് മരിക്കുന്നത് ആളുകൾ.
@abilashgsp ശ്വാസം മുട്ടിയാലേ മരിക്കൂ
@@abilashgsp ഇതിന്റെ എല്ലാം cause of death hypoxia അഥവാ ശ്വാസ തടസ്സം
@Tonystark. ആവണമെന്നില്ല
@@abilashgsp ടേയ് നീ മുകളിൽ പറഞ്ഞതിന് മറുപടി ആണ് ഞാൻ പറഞ്ഞത്തു... രക്തം ആണ് ശരീരത്തിന്റെ എല്ലാം സ്ഥലത്തേക്കും ഓക്സിജൻ എത്തിക്കുന്നത്... അതു പോലെ വിഷം ഉള്ളിൽ ചെല്ലുമ്പോൾ സാധരണ ബാധിക്കുന്നത് heart or Lungs, ഇത് രണ്ടും ശരീരത്തിൽ oxygen നിലനിർത്താൻ സഹായിക്കുക അവയവം ആണ്... വയറിളക്കം വന്നു മരിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് fluid loss and dehydration ആണ് ഈ കാരങ്ങൾ എല്ലാം അവസാനം ചെന്ന് എത്തുന്നത് മെയിൻ "Oxygen "
അതിനാഅവർപറഞ്ഞ്.അവക്ക്.ഒന്നുറിയില്ലാന്ന്.
Bocha safe ayi swami vannappol
നല്ലൊരു ന്യൂസ് റീഡറെ അപ്പോയ്ന്റ്മെന്റ് ചെയ്യാൻ ഈ ചാനൽ മുതലാളിക്ക് കാശില്ലേ 🤔
Toooo disturbing voice of anchor.
Chevi pottumallo❌❌❌❌
സ്വാഭാവികം എന്ന് പറഞ്ഞല്ലോ പിന്നെ എന്താ....
എന്തായാലും ജീവനോടെ തന്നെയാണ് in box ചെയ്തത്
എന്താണ് ഇവിടെ നടക്കുന്നത്. ചങ്ങലയ്ക്കണോ ഭ്രാന്ത്
Forensic expertum parayunu kolapataka sadyata ullatai tonunilenu..oro avatakarude nilavaram. oru samadhi nadana kudumbatinte ulla samadhanate upadravichatalate evaroke antanu cheyunatu. Aa forensic expert avasanam paranjatatilum karyamund.
Oru madyama pravarthakane pand oru yuva fit ias karan vandi idichu konitu, lavan epolum sarkar shambalatil policinte salutum vangi, a/c caril pokunundelo..
Avataraka pani niruti vella koolipaniku poykude madyama pravartakare? apol unnuna chorinu ruchi undavum..
ഇൻസുലിൻ ഡോസ് കൂടിയാലും ഷുഗർ ലെവൽ താഴ്ന്ന് മരണപെടാം
ശരിയാണ്
മനുസ്മൃതിയിൽ ഇതിനെ പറ്റി വല്ലതും പറഞ്ഞിട്ട് ഉണ്ടൊ..... ഒരു മരപൊട്ടൻ ഇത് ഹിന്ദുവിൻ്റെ വീടാണെന്ന് വിളിച്ച് പറയുന്നത് കണ്ടിരുന്നു.... 😂😂😂
ഇക്കാര്യം മനുസ്മൃതിയിലല്ല , ഭാര്യയെപ്പോരാഞ്ഞ് വേലക്കാരിയ്ക്കു വരെ ഗർഭമുണ്ടാക്കിയ മാർക്സിൻ്റെ ഊക്കിസ്റ്റ് തിയറിയിലാണ് പറഞ്ഞിട്ടുള്ളത്
Also discuss Asmiya Case
മഹാ സമാധി, ദൈവീകമാണ് അത് മാറ്റുവാൻ മനുഷ്യനെ കൊണ്ട് സാധിക്കില്ല
😂😂😂😂
ഉവ്വോ.....
അലോസരമുണ്ടാകുന്നു.. ദേഷ്യം ഉള്ള സംസാരം പോലെ
മാപ്രകൾ ............... ക്കൾ
ഇവളുടെ അസുഖം ചില്ലറയല്ലല്ലോ......
Keralam oru branthalayam
Ithu ippo forencic neyum samasyam aayalloo... aakea confusions... avarkea confiusion aayannu thonnunnu😅
Nanam undo ulupppu kurachu engilum
എല്ലാം ശിവ മയം 😂😂😂😂😂😊
ഇവൾ ഏത് വിധത്തിലാണ്
വിദക്ത
കൗൺസിലർ 😃😃😃
Ee.maranattell.adayalum.duruuhatayudu.adurappanu
What ever happened, there is law and laid down procedure to register the death of a human in hospital ,at home, on the way to hospital, etc , in this country which supercedes any faith of religions in India and to be followed!
😮😮😮😮അവതാരകയുടെ ചിലപ്പ് ആരോാചകം 😮😮😮
ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ oxygen സപ്ലൈ കട്ട് ചുമ്പോൾ എന്താണ് സംഭവിക്കുന്നത് ?
അവതാരികക്ക് പോലിസിന്റെ കൂടെ പണിയുടെയുള്ള പോലെ ഇതുതന്നെ എല്ലാവരും കൂടി നടത്തി. കേരളം അല്ലേ ഈച്ചക്ക് ഗർഭം വരുത്തിയാൽ ശരി. കഷ്ടം വയറ്റു വേദന മാഢം തീർത്തല്ലോ!?
ഗോപാലേട്ടന് എങ്ങനെയാണ്, സമാധിയിൽ ഒക്കെ നല്ല താല്പര്യം ഉള്ള ആളാണോ. 😂😂😂
നിന്റെ 😂🧘♂️🧘♂️🧘♂️@@abilashgsp
@@abilashgspഅഭിലാഷ് 👌👌 നിന്റെ
ഇനി ജാതകം നോക്കണോ