Masha Allah super ഷാൾ കളക്ഷൻ ❤❤❤ ഇത്ത വിശ്വാസം ഉള്ളവർ വാങ്ങിച്ചാൽ മതി ഏത് ഒരു ഓൺലൈൻ ഷോപ്പിൽ നിന്നും payment chaithitt തന്നെ പ്രോഡക്ട് അയക്കുകയുള്ളൂ ഇത്ത എന്തായാലും വീഡിയോ ചെയ്യണം നമ്മക്ക് നല്ല വിശ്വാസമാണ് ❤❤നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ്❤ ഒരു പാട് subscriber'sineyum ഒരു പാട് costemersineyum കിട്ടട്ടെ എന്ന് athmarthayi പ്രാർത്ഥിക്കുന്ന
Online ഡ്രസ്സുകളിൽ ഉത്തമ വിശ്വാസത്തോടെയും പരസ്യപ്പെടുത്തുന്നതിനേക്കാൾ മേന്മയോടെയും ലഭ്യമായ പ്രോഡക്ടുകളം, സ്നേഹമുള്ള പക്വമായ പെരുമാറ്റവും "Sana Vlog " ന്റേത് മാത്രമാണ്. ഇനിയും മെച്ചപ്പെട്ട collection ഉം Sale ഉം ലഭ്യമാകട്ടെ!!!❤
സൂപ്പർ കളറുകൾ , കാണുമ്പോൾ തന്നെ ഒരു മൊഞ്ചുണ്ട്...ഏത് എടുക്കണമെന്ന് അറിയില്ല...ഓരോ വീഡിയോയിലും പുതിയ പുതിയ കളറുകൾ...5 എണ്ണം order കൊടുത്തു... അടുത്തതിനുള്ള കളർ select ചെയ്തു വെച്ചേക്കുന്നു ❤️❤️
സൂപ്പർ എല്ലാം നല്ല കളർ എനിക്ക് എടുക്കണം എന്നുണ്ട് ഞാൻ ഇടുന്നത് കട്ടിയുള്ള ഷാൾ ആണ് ഇത് കണ്ണാടി ഷാൾ പോലെ ഇരിക്കുന്നു കട്ടിയുള്ള താണെങ്കിൽ ഞാൻ വാങ്ങാമായിരുന്നു
Adipoli collection 👍
നല്ലതാണ് shall..tto❤❤❤
നല്ല കളേഴ്സ് ആണുട്ടോ...🎉🎉🎉
ഇഷ്ടം തോന്നുന്ന type....
❤❤❤❤
മഴവില്ലിന് ഏഴഴക്🥰🥰 എന്നാൽ ഇന്ന് കൊണ്ടുവന്ന തുണികൾ 7000 അഴകിനും അപ്പുറമാണ് 🥰🥰🥰 ഇനിയും ഇതുപോലെത്തെ അടിപൊളി കളക്ഷൻസ് കൊണ്ടുവരാൻ ദൈവം സഹായിക്കട്ടെ
കമന്റ്സ് കണ്ട് ഞാനും ഓർഡർ ചെയ്തു. ഇൻഷാ അല്ലാഹ് അഭിപ്രായം അറിയിക്കാം
വിനയത്തോടെയുള്ള സംസാരം,അല്ലാഹു കച്ചവടത്തിൽ ബർക്കത്ത് ചെയ്യട്ടെ
ആമീൻ ❤
നല്ല shall ആണുട്ടോ. Best quality ❤
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇത്തയുടെ ഷോളിന്റെ കളക്ഷൻ കളർ
Alhamdulillah, innathe give away winneril oralu njananu.
ഷാൾ കിട്ടിയോ
Select aakki
ayachittund
ഷാൾ കിട്ടി
എല്ലാ ആളുകളും നല്ലതാണ് എല്ലാം നല്ല പറഞ്ഞപോലെ തുണികളാണ് എന്നും കളറുകൾ വേറെ കൊണ്ടുവരുന്നത് നല്ല രസമുള്ള കളർ തന്നെ
നല്ല collections, next time ൽ moja brand ന്റെ 2.10+ length ഉള്ള നല്ല വീതിയും ഉള്ള shawl konduvarane
ഇത്രയും സെലക്ഷൻ ഒരു വീഡിയോയിലും കണ്ടിട്ടില്ല.Thank you ithhaa❤❤❤
വെറൈറ്റി കളർ ഷാൾ 👌👌👌❤️❤️
സൂപ്പർ ❤ എനിക്ക് ഇഷ്ടം ആയി അടിപൊളി colour's
കാണുബോൾ vagan തോനുന്നു 😍😍
Ithreyum affordable price ne products kittunna online shopp ee aduthanu njan kandath appol thannea subum likum chythuu ❤ supper allahu njingaldea businessil barkath chyyateeaaa🤲
Masha Allah super ഷാൾ കളക്ഷൻ ❤❤❤ ഇത്ത വിശ്വാസം ഉള്ളവർ വാങ്ങിച്ചാൽ മതി ഏത് ഒരു ഓൺലൈൻ ഷോപ്പിൽ നിന്നും payment chaithitt തന്നെ പ്രോഡക്ട് അയക്കുകയുള്ളൂ ഇത്ത എന്തായാലും വീഡിയോ ചെയ്യണം നമ്മക്ക് നല്ല വിശ്വാസമാണ് ❤❤നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ്❤ ഒരു പാട് subscriber'sineyum ഒരു പാട് costemersineyum കിട്ടട്ടെ എന്ന് athmarthayi പ്രാർത്ഥിക്കുന്ന
aameen
❤️
Kuttam parayunnavar eppozhum paranhu kondeyirikkum,
Ningalude business nalla reethiyil munpot povate 👍🏻👍🏻
Online ഡ്രസ്സുകളിൽ ഉത്തമ വിശ്വാസത്തോടെയും പരസ്യപ്പെടുത്തുന്നതിനേക്കാൾ
മേന്മയോടെയും ലഭ്യമായ പ്രോഡക്ടുകളം, സ്നേഹമുള്ള
പക്വമായ പെരുമാറ്റവും "Sana
Vlog " ന്റേത് മാത്രമാണ്.
ഇനിയും മെച്ചപ്പെട്ട collection ഉം
Sale ഉം ലഭ്യമാകട്ടെ!!!❤
നല്ല ഷാൾ കളക്ഷൻസ്. Affodable price. എല്ലാ വീഡിയോസിനും give away. അല്ലാഹുതലാ ഈ ബിസിനസ് സംരംഭം വളരെ ഉയർച്ചയിലെത്തിക്കട്ടെ. ആമീൻ
Innum nlla collections analloi😌.. Nlla reethiyil munnott pogattee..🤝🤝
5 shawls for 500 is so reasonable 👍🏻
സൂപ്പർ കളറുകൾ , കാണുമ്പോൾ തന്നെ ഒരു മൊഞ്ചുണ്ട്...ഏത് എടുക്കണമെന്ന് അറിയില്ല...ഓരോ വീഡിയോയിലും പുതിയ പുതിയ കളറുകൾ...5 എണ്ണം order കൊടുത്തു... അടുത്തതിനുള്ള കളർ select ചെയ്തു വെച്ചേക്കുന്നു ❤️❤️
Masha allah adipoli collection
എനിക്ക് ഒത്തിരി ഇഷ്ട്ടായി ഇപ്പോൾ എന്റെ അകൗണ്ടിൽ ക്യാഷ് ഇല്ല ഇൻശാ അള്ളാ ഞാനും വാങ്ങും 👍🏻
സൂപ്പർ കളക്ഷൻ നല്ല ശാലുകൾ ഞാനും വാങ്ങി
5 shall order akiyirunnu innale vannu adilpoliyan mashallah
പറയുന്നോര് പറയട്ടെ.... ഇങ്ങളെ ഞമ്മക്ക് നല്ല വിശ്വാസണ്ട്. ഇങ്ങളെ shwalinte videokku vendi kaathirikkunnavar ishttam poole und. Nalla rasamulla shwalukal..... ❤️❤️..... Nalla uyarangalil ethatte ennu dua cheyyunnu.. 🤲🤲
😍❤️
സൂപ്പർ കളക്ഷൻ എല്ലാ കളറുകളും സൂപ്പർ സൂപ്പർ ബ്യൂട്ടിഫുൾ
Masha allah നല്ല കളർസ്. സൂപ്പർ 👌
മാഷാഅല്ലാഹ് വാങ്ങിക്കാൻ ആഗ്രഹമുണ്ട് ❤
Masha allah ❤️Adipoli collections
ഒന്നിനൊന്നു മെച്ചപ്പെട്ട colours 👍🏻👍🏻👍🏻
Mindblowing colours...🎉🎉🎉good quality
Mashah allah...njan vangi ...nalla shall
Thank you thatha
Njan vedicha 15 shall adipoliyaan
Expect cheydhadhilum adipoliyaan
Worth of money
സൂപ്പർ എല്ലാം നല്ല കളർ എനിക്ക് എടുക്കണം എന്നുണ്ട് ഞാൻ ഇടുന്നത് കട്ടിയുള്ള ഷാൾ ആണ് ഇത് കണ്ണാടി ഷാൾ പോലെ ഇരിക്കുന്നു കട്ടിയുള്ള താണെങ്കിൽ ഞാൻ വാങ്ങാമായിരുന്നു
അടിപൊളി 👍🏻❤️👍🏻
സൂപ്പർഷാലുകൾ ❤️👍❤️ഇത്തയുടെ കച്ചവടത്തിൽ അള്ളാഹു ബർകത് ചെയ്യട്ടെ
Aameen
ചിലർ അങ്ങനെ ആണ് 😮അതു നോക്കണ്ട ഇത്താ ❤❤❤അങ്ങനെ ഉള്ളവരെ വിട്ടേക്ക് ❤❤❤mind ചെയ്യേണ്ട ❤❤❤
❤️
🎉🎉എല്ലാം സൂപ്പർ ഷാൾ ❤❤
Super super collection 👌onnum parayanilla. ❤❤
നല്ല കളറുകൾ super👍🏽
Mashaa allah🎉ethil oru thattippum ella. Vishvaasam ullavar maathram yeduthaal mathi. Yenikk nalla vishvaasam aane. Good quality ane adipoliyaan❤...
❤️
ഷാൾ സൂപ്പർ❤❤❤
നല്ലഷാൾ ആണ് 5എണ്ണം ഞാൻ എടുത്തു മാക്സിയും എടുത്തു എല്ലാം നല്ലത് ആണ് ഒരു തട്ടിപ്പും ഇല്ല
Ellam super colours
Super shalukal 🥰❤️❤️❤️
ഇവരുടെ അടുത്തുള്ള ഷാളുകൾ 👍👍👍👍ആണ്
Super colours shalladipoli ❤❤❤
Masha Allah adipoli collections 👌🏻👌🏻👌🏻
ഇഷ്ടായി നല്ല നല്ല ഷാൾസ്🎉❤ സൂപ്പർകളക്ഷൻ❤❤
Ellam nalla collection .purathe shopil ninnaneel ithileere rate kodukkendi varum .
ഞാനും വാങ്ങിച് കൊടുത്തിട്ട് ഉണ്ട് നല്ല ഷാലുകൾ ആണ് ആർക്കും വാങ്ങാം 💯
അടിപൊളി കളക്ഷൻ ഞാനും വാങ്ങിയിട്ടുണ്ട്🎉🎉
Nan 5 shall vangi .nalla metirial anntto.iniyum vanganam inshallah
അടിപൊളി ഷാൾ ആണ് ❤❤❤കളഴ്സ് സൂപ്പർ ❤❤എന്നും വീഡിയോൽ comment ഇടും ❤ഭാഗ്യമില്ല ❤
ഷാൾ ഞാനും വാങ്ങി, adipoli👍 super
Masha Allah super collection ❤❤❤❤
Nalla nalla colourukal❤
Njangal vagi mashaallah super❤
Mashaallah super anikkum shall veanam etha
👍 അടിപൊളി കളറുകൾ.
Super shalukal ahn, nalla quality ahn,🥰 njan orupaad vanghichu, same product shopukalil 180 rs ang , so once again I really loved it❤
എല്ലാ കളർ ഉം ഒന്നിനൊന്നു മെച്ചം
Beautiful collections❤️❤️❤️❤️ ellam adipoli colours❤️❤️❤️
Congrats winner🎉🎉🎉
Kachavadathil allahu barkath nalkatte ❤
Super collection. Adipoli colors
ഹായ് ഇത്താ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി❤
മാഷാ അല്ലാഹ് സൂപ്പർ ഷാൾ കളക്ഷൻ ❤❤❤❤❤
നല്ല ഷാൾ ആണ് സൂപ്പർ ഷാളുകളാണ് ഞാനും
എല്ലാം നല്ല ഷാളുകൾ ആണ്.. 👍🏻ഞാനും വാങ്ങിയിരുന്നു..
MashaAllah. Super shall njanum edthu Adipoli very custamarkkum eduthu koduthu Avarudeyum nalla Abhiprayamanu paranjath veendum veendum edukkan sramichappozum enikk shall kittiyilla Athraykum adipoliyan custemerthanney parayunnu. Ee raitin eath online shopolninnum kittulann athraykkum adipoli. Supper
Sooper colours and affordable price
Ivarude shawl ellam super anu.
super shallukal
ഞാൻ വാങ്ങിച്ചു നല്ല കളക്ഷൻ
Adipoly aanu ithaaa..super aanu..onninu 100rupa vech evideyum kittilla..❤
Masha allah എല്ലാം super collections ❤❤❤❤❤
Njn 5 ennam edthu..good quality 🎉
Beautiful colours ❤❤
അടിപൊളി ആയി എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാം ഒന്നിനൊന്ന് സൂപ്പർ
Masha allahh nalle collection ❤️
Njn 22 shawl eduthuu.. ummakum enikum nathoonum koodii... adipowli aanntta
Nalla shall anu
Njan vangi🎉
Wow.... Super കലക്ഷൻസ് 🎉🎉🎉🎉
നല്ല കളക്ഷൻ👍🏼
Businessil allahu barakath cheyyattee❤❤
Super collection 🎉🎉🎉
Allah....eth vaangum. Ellam super
Super shawl at affordable rate
❤❤❤🎉🎉🎉🎉മാഷാ അല്ലാഹ് Super Collections
super shawl
affordable price
അടിപൊളി കലക്ഷൻസ്
നല്ല ഭംഗിയുണ്ട്
Mashaallah 😊Ella super aykkunu
Nalla clrs ❤
Nalla shawls
Super collection vanganam
എല്ലാം സൂപ്പർ കളർ ❤
Masha allah .
Ellam super 👌
Njan shall order chythu pettenn kiti.nalla shall kachavadathil barkath indavatte