Greeshma Jail | മറുപടിയുമായി Kemal Pasha | നിയമവശമാണ് പറഞ്ഞത്| വൈകാരികമായി പ്രതികരിക്കാന്‍ പറ്റില്ല

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 625

  • @thyagarajanrajan6849
    @thyagarajanrajan6849 6 годин тому +179

    താങ്കൾ ഹൈകോടതി ജെഡ്ജി ആയി പെൻഷൻ പറ്റിയ ആളല്ലേ.. മരണപ്പെട്ട ഷാരോണിനെ കുറിച്ചുള്ള താങ്കളുടെ പദ പ്രയോഗം "അവൻ അവളുടെ വീട്ടിൽ പ്രാർത്ഥിക്കാൻ പോയതല്ലല്ലോ "എന്നക്കെയുള്ള പറച്ചിൽ മോശായിപ്പോയി.. താങ്കളുടെ മകനായിരുന്നു ആ സ്ഥാനത്തെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ?

    • @ramachandranpunnapra4221
      @ramachandranpunnapra4221 5 годин тому +4

      Avan ennu paranjal he aval ennu paranjal she.

    • @drsoumyarnair4705
      @drsoumyarnair4705 5 годин тому +2

      Vilichaludeney veetilekku pokuvoo ankuttiyudey parents um nannayi valarthan sremiykkanam ennanley samooham nannavuuu

    • @ArunSyamu
      @ArunSyamu 5 годин тому

      നിയമത്തിന് മുൻപിൽ എല്ലാവരും തുല്യർ ഇത് റെയറായ കേസല്ല അദ്ദേഹം പറഞ്ഞത് നിയമമാണ് മരണശിക്ഷ അവൾക്ക് ഒരു രക്ഷപെടൽ മാത്രമാണ് എന്നാൽ ഒരു 40 വർഷം അല്ലങ്കിൽ 50 വർഷം ശിക്ഷിച്ചാൽ മതി എന്തായാലും അവളുടെ ജീവിതം പോയി ഇദ്ദേഹത്തെ ചീത്ത വിളിക്കുന്നവർ വിഡികളാണ്

    • @remakapoor5182
      @remakapoor5182 5 годин тому +14

      അതേ പൂച്ഛം തോന്നുന്നു... അമ്മയേ വെട്ടി യവനും പാവം നീഷ്കളങകനാണ് എന് ഇയാള്‍ പറയുമോ🙋

    • @kraladearliveresult4571
      @kraladearliveresult4571 5 годин тому +4

      പറഞ്ഞത് ശരിയല്ലേ 😂

  • @ashraft5695
    @ashraft5695 6 годин тому +98

    താങ്കളുടെ അഭിപ്രായം മേൽക്കോടതിയെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന കാര്യം താങ്കൾ മറക്കരുതായിരുന്നു - ഷാരോണിൻ്റെ മാതാപിതാക്കളുടെ മനസ് - വിധിച്ച ജഡ്ജിയെ കൊച്ചാക്കൽ - അമിതമായ സംസാരം മനുഷ്യൻ്റെ വില കളയും

  • @RobinThottungal-xr6ho
    @RobinThottungal-xr6ho 6 годин тому +92

    സർ.. നിങ്ങൾ പറഞ്ഞ നിയമവശം ശരിയാണ് പക്ഷെ
    ഷാരോണിനെ അധിക്ഷേപിച്ചാണ് സംസാരിച്ചത്.

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 6 годин тому +129

    ഗ്രീഷ്മയുടെ വിധി പറഞ്ഞത് ഒരു നല്ല ജഡ്ജി തന്നെ. അത് താങ്കൾ മറന്നോ?

    • @shejicc7673
      @shejicc7673 6 годин тому

      കൊല്ലാൻ വിധിച്ചാൽ നല്ല ജഡ്ജിയാകുമോ.....?

    • @sunnyvarghese9652
      @sunnyvarghese9652 6 годин тому +2

      Judge enna pottana...

  • @jacksonaj720
    @jacksonaj720 6 годин тому +78

    പ്രിയ കമാൽ പാഷാണം സാറെ സാറിനൊരു വിചാരമുണ്ട് സാറാണ് ഇന്ത്യയിലെ ഏറ്റവും നല്ല എല്ലാം അറിയാവുന്ന ജെഡ്ജിയാണെന്ന് ഒന്നുമല്ല. ഇന്ത്യയിലെ ഏറ്റവും മോശം ജഡ്ജി ആണ് സാറ്. അത് സാറ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഇനിയെങ്കിലും ഈ വെറുപ്പിക്കൽ നിർത്തി വീട്ടിൽ തേങ്ങോ വാഴയോ ഉണ്ടെങ്കിൽ അതിനു തടമെടുത്തു വെള്ളവുമൊഴിച്ചു ഇരിക്കുക. ദയവുചെയ്ത് ഇനി കിടന്നു മെഴുകാൻ വരരുത് plz

    • @anoopc9895
      @anoopc9895 5 годин тому +1

      ❤❤❤❤❤ 100 % true

    • @sujazana7657
      @sujazana7657 4 години тому

      Nimisha Pryake vendi muravily koottunnavar evide keralathil thirichum Greeshmaum,athinekal cruramaitta Nimisha chaithe,randu neethy

    • @Ithepeople
      @Ithepeople 43 хвилини тому

      👌👌

  • @byjulal969
    @byjulal969 6 годин тому +53

    ഷാരോൺ കുടിച്ചു എന്നാണല്ലോ താങ്കൾ പറഞ്ഞത്...
    ഒരു ജഡ്ജിയുടെ മുന്നിൽ വന്ന തെളിവുകൾ വച്ചല്ലേ അദ്ദേഹം വിധി കല്പിച്ചത്...
    അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച എല്ലാ രേഖകളും അടിസ്ഥാനപ്പെടുത്തി അല്ലേ വിധിക്കുക.അപ്പീൽ പോകാല്ലോ.
    കേരള പോലീസ് സമർത്ഥമായി തെളിയിച്ച കേസ് ആണിത്.
    വിധി എന്തും ആയിക്കോട്ടെ അങ്ങയെ പോലെ ജോലി ചെയ്ത ഒരു വ്യക്തി അല്ലേ വിധിച്ചത്. അങ്ങയുടെ വിധിയെ ഇതു പോലെ മറ്റൊരു ജഡ്ജ് പറഞ്ഞാലോ...ഷാരോണിന് ഒരു അമ്മയും അച്ഛനും ഉണ്ട് അവരെ എങ്കിലും ഓർക്കണമായിരുന്നു സാർ...
    11 ദിവസം വേദന തിന്നുമ്പോഴും ഗ്രീഷ്മയെ കുടുക്കാൻ ശ്രമിച്ചില്ല എന്നത് സാർ മറന്നു....
    സാർ പറഞ്ഞ വാക്കുകൾ സമൂഹ മധ്യത്തിൽ ഉണ്ട് ഒന്ന് കെട്ടിട്ട് നിയമവശങ്ങൾ അല്ല ഷാരോണിനെ കുറിച്ച് പറഞ്ഞത് സാർ തിരുത്തും എന്ന് കരുതുന്നു...🙏

    • @risha1239
      @risha1239 6 годин тому +1

      Adhu ayaal ayaalodu cheydha krooradhayaanu, ayaalk adhu manassilaayilla ennu brother thanne parayunnu, he can understand his brother, allaadhe adhu snehichayaale rakshikkaan vendi cheydhadhalla

  • @ratheeshly
    @ratheeshly 6 годин тому +33

    താങ്കൾ ഇത്രയും ഉയർന്ന ഒരു പദവിയിൽ ഇരുന്ന നിയമം അറിയാവുന്ന വ്യക്തിയല്ലേ.. താങ്കൾക്ക് ഈ വീഡിയോ ഉണ്ടാക്കാൻ അറിയാമെങ്കിൽ കമന്റ്‌ കൂടി വായിച്ചേ മതിയാകൂ.. ഒരു ചാനൽ ഉണ്ടാക്കി വച്ചിട്ട് എന്ത് തോന്ന്യവാസവും ഉണ്ടാക്കി വച്ചു അപ്‌ലോഡ് ചെയ്തിട്ട് നാട്ടുകാർ കാണണം അതിനെ കുറിച്ച് എനിക്കിനി ഒന്നും അറിയണ്ട.. ഉടായിപ്പ് പണി നിർത്തി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കൂ താങ്കൾ..

  • @ratheeshly
    @ratheeshly 6 годин тому +33

    അവൾ പ്രായപൂർത്തിയായവൾ അല്ലെ..ഇത്രയും ക്രിമിനൽ mind ഉള്ളവർക്ക് പ്രായത്തിന്റെ കുഴപ്പമോ??താങ്കൾ വിവരക്കേട് പറഞ്ഞാൽ വിവരമുള്ള സമൂഹം ഉൾക്കൊള്ളണമെന്ന് പറയരുത്..

  • @harips2968
    @harips2968 7 годин тому +74

    കുഴപ്പം പറഞ്ഞ ഭാഷയാണ് മരിച്ച ആളിനെ കുറിച്ച് പറയുമ്പോൾ മര്യാദ ഉള്ള ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണം

  • @varghesemathai8277
    @varghesemathai8277 6 годин тому +30

    ആയിരം നല്ല കാര്യങ്ങൾ പറഞ്ഞാലും ഒരു പോഴത്തരം പറഞ്ഞാൽ ആദ്യം പറഞ്ഞതെല്ലാം വെള്ളത്തിലായിപ്പോകും.😮😮😮😮😮😢😢😢😢😢😢

  • @ratheeshly
    @ratheeshly 6 годин тому +35

    പ്രായം കൂടും തോറും താങ്കൾക്ക് വിവരത്തിനു കാര്യമായി എന്തോ കുഴപ്പം വരുന്നുണ്ട്..

  • @Sweetie-ro5mw
    @Sweetie-ro5mw 6 годин тому +47

    കേരളത്തിലെ സാമാന്യ ബോധമുള്ള എല്ലാവരും താങ്കൾക്കെതിരാണ്

  • @skylabchannel1411
    @skylabchannel1411 6 годин тому +42

    ആ ചെക്കൻ അവൾ വിളിച്ചിട്ട് എന്തിനാ അവളുടെ വീട്ടിൽ പോയി അവനു പ്രേമത്തിൽ നിന്ന് പിന്മാറിയാൽ പോരേ അവൻ എന്തിനാ അവളെത്തന്നെ ആഗ്രഹിച്ചു ഇതാണോ സാർ നിയമവശം

  • @Sweetie-ro5mw
    @Sweetie-ro5mw 6 годин тому +42

    കൂടത്തായി ജോളിയേം കഷായം ഗ്രീഷ്മയേം ഇലന്തൂർ ലൈലയേം താങ്കൾ വിളിച്ചു വീട്ടിൽ നിർത്തി ചെലവിന് കൊടുക്ക്‌.

    • @anoopc9895
      @anoopc9895 5 годин тому +1

      😂😂😂😂😂 athu polichu😂

    • @Unni821
      @Unni821 4 години тому +1

      😁😁😁😁

    • @Kri_x_na_veni
      @Kri_x_na_veni 2 години тому +1

      😂🎉

  • @subairzubaie9424
    @subairzubaie9424 5 годин тому +9

    താങ്കൾ പറഞ്ഞതെല്ലാം നിയമപരമായിരിക്കാം പക്ഷെ ഗ്രിഷ് മചെയ്ത കൊടുംപാതകത്തെ ലഘുകരിക്കാനും ഷാരോണിനെ മോശമാക്കാനും ഒരു പരിശ്രമം കുടി നടത്തി അവിടെയാണ് പ്രശ്നം സർ

  • @christiantalkskerala
    @christiantalkskerala 6 годин тому +36

    ഈ ദുർഗുണനോട് അഭിപ്രായം ചോദിച്ചവരെ പറഞ്ഞാൽ മതി. വയസ്സും പ്രായവുമായാൽ ഇത്തരം രോഗികകളെ ഏതെങ്കിലും രീതിയിൽ പുനരധിവാസം നടത്തിക്കണം

  • @radhakrishnanrk7719
    @radhakrishnanrk7719 6 годин тому +9

    ഈ ചാനൽ ഒന്ന് വരാതിരിക്കാമോ താങ്കൾക്കൊന്നും മിണ്ടാതിരിക്കാമോ തന്റെ ഒടുക്കത്തെ വർത്താനം നിർത്തി പൊ താൻ ഒരു കുന്തവും പറയണ്ട റിട്ടേഡ് ആയിരിക്കില്ലേ വീട്ടിൽ പോയി കപ്പയ്ക്ക് പണിയെടുക്ക് 6 മാസം കഴിയുമ്പോഴേക്കും പറിച്ചു വിൽക്കാം മനുഷ്യനെ പ്രാന്ത് ആക്കാൻ വേണ്ടി വർത്താനം പറയാതിരിക്കുക പ്രായം ഒരുപാടായില്ലേ വകതിരിവ് സംസാരിക്കാൻ പഠിക്ക് ആദ്യം ആദ്യം പറഞ്ഞ എല്ലാം മണ്ടത്തരം മനസ്സിലായി പിന്നെ അതിന് മറക്കാൻ വേണ്ടി കുറേ പറഞ്ഞടു കാര്യമൊന്നുമില്ല

  • @SAMEERAV-e7i
    @SAMEERAV-e7i 3 години тому +7

    പക്വത ഇല്ലാത്ത കുട്ടിയാണ് അതുകൊണ്ടാണ് വീട്ടിൽ വിളിച്ചു വരുത്തിയതെന്ന് സാർ പറഞ്ഞത് കേട്ടപ്പോൾ വളരെ വിഷമം തോന്നി

  • @abdulrasheedsoahammed7493
    @abdulrasheedsoahammed7493 3 години тому +5

    സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്ന് എന്റെ ഉമ്മാമ പറയുന്നത് കേട്ടിട്ടുണ്ട്.
    With Respect.

  • @AbbasJeddah-h2f
    @AbbasJeddah-h2f 6 годин тому +13

    ഇയാള് എങ്ങിനെ ജഡ്ജി ആയി 😂

  • @BVAntony
    @BVAntony 5 годин тому +18

    സാറ് പറഞ്ഞത് ശരിയാണ് ഈ കേസിന്റെ വിധി പ്രസ്താവിച്ച ആ ജഡ്ജി വളരെ ഇമോഷണൽ ആയിട്ടാണ് പറഞ്ഞിരിക്കുന്നത് ആ രീതിയിൽ തന്നെയുള്ള ഒരു വിധിയും ആണിത് എന്നാൽ സാറ് സംസാരിക്കുന്നത് നിയമത്തിന്റെ വ്യവസ്ഥകളിൽ നിന്നും ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി വളരെ 👍

  • @RiyasMusliyar-th8iq
    @RiyasMusliyar-th8iq 6 годин тому +15

    താങ്കൾ വായി തോന്നുന്നത് പറഞ്ഞോ ഇല്ലയോ എന്ന് താങ്കൾ പറഞ്ഞത് തന്നെ കേട്ട് നോക്കുക.
    പ്രായമാകുന്നതനുസരിച്ചു ബുദ്ധി പുറകോട്ട് പോകൽ സ്വാഭാവികമാണ്.

  • @ShelmaLance
    @ShelmaLance 4 години тому +9

    താൻ ഇനി എന്തുപറഞ്ഞു ന്യായീകരിച്ചാലും രക്ഷയില്ല നല്ല വിവരമുള്ള ജഡ്ജിയാണ് ശിക്ഷ വിധിച്ചത്

    • @c.pavithran244
      @c.pavithran244 15 хвилин тому

      മേൽ കോടതിയിൽ പോകാൻ അവസരമുണ്ടല്ലോ. ബഹു :ഹൈ കോടതി തീരുമാനപ്രകാരം മാത്രമേ വധ ശിക്ഷ നടപ്പാക്കാവൂ എന്നും വിധിയിൽ പറഞ്ഞതായി വാർത്ത കണ്ടു. മിക്കവാറും ബഹു: രാഷ്ട്ര പതിയുടെ അടുത്ത് വരെ എത്തിയ ശേഷമേ ഇന്ത്യൻ നിയമ വ്യവസ്ഥ പ്രകാരം വധ ശിക്ഷ നടപ്പാക്കാൻ കഴിയൂ. അത് വരെ ക്ഷമയോടെ കാത്തിരിക്കൂ.

  • @Priya-gv8ps
    @Priya-gv8ps 6 годин тому +20

    Absolutely right Sir👍 Professional opinion and Personal opinion is very different. Your opinion was only based on the knowledge and legal expertise from your professional career. People failed to understand that narrow distinction.

    • @Rajesh.Ranjan
      @Rajesh.Ranjan 5 годин тому +1

      Yes, exactly.

    • @anoopc9895
      @anoopc9895 5 годин тому

      😂😂😂😂😂😂 oothiyatano mashe😂😂

  • @user-oy6oz6uj7p
    @user-oy6oz6uj7p 5 годин тому +19

    താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ പോയി

  • @homepointpannithadam161
    @homepointpannithadam161 2 години тому +7

    ഇദ്ദേഹം കേസ് ശരിക്കും പഠിക്കാതെയാണ് അഭിപ്രായം പറഞ്ഞത്. ആ താടക കലക്കി വെച്ച വിഷം ശാരോൺ എടുത്ത് കുടിച്ചു എന്നാണ് ഇദ്ദേഹം ചാനലിൽ പറഞ്ഞത്. ഇങ്ങേർ ആ താടകയെയാണ് ന്യായീകരിച്ചത്.

    • @indirachacko2268
      @indirachacko2268 52 хвилини тому

      He did this to show that others who handled this case are fools otherwise coming out in public like this is unacceptable

  • @beenabeenamarkose3222
    @beenabeenamarkose3222 5 годин тому +6

    ഷാരോണിനെ അപമാനിച്ച് സംസാരിച്ചു അത് ശരിയല്ല താങ്കൾ നല്ലതല്ല പറയുന്നത് ഇത്രയു ക്രബുദ്ധിയുള്ളവൾ ആണ് അനുഭവിക്കട്ടെ

  • @ajjoseph8084
    @ajjoseph8084 2 години тому +5

    ഒരു ലീഗൽ ഒപ്പീനിയനും കൊണ്ടുവരുന്നു !!!
    വിധിപ്രസ്താവിച്ച ജഡ്ജി മണ്ടനാണെന്നാണ് ഈ പാഷാണത്തിൻ്റെ വിചാരം'

  • @abdulgafarpanthappilan2716
    @abdulgafarpanthappilan2716 6 годин тому +20

    നിങ്ങളെ ഒരു ബഹു മാനം ഉണ്ടായിരുന്നു ഇപ്പോ ഇല്ല കി മിനൽ ജഡ്ജി എന്ന് വിളിക്കാം വൃത്തി കെട്ടവൻ പോടാ എല്ലാം അറിയാ ം എന്ന ഹുങ്ക് നീ പറയുന്നത് കേൾക്കുമ്പോൾ മാനസിക വൈകല്യം ഉള്ള പോലേ സൗണ്ട് ഓഫാക്കി കോട്ടൽ മതിമനസിലാവും .

  • @jamesmaliekal9942
    @jamesmaliekal9942 30 хвилин тому +1

    hats off to you

  • @martinvarghese5884
    @martinvarghese5884 5 годин тому +14

    സാർ പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങളാണ്.

  • @jesse-p4r
    @jesse-p4r 6 годин тому +19

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എത്രയേറെ പെൺകുട്ടികൾ പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ദേഹത്ത് ആസിഡ് ഒഴിക്കപെടുകയുo, കൊല്ലപ്പെടുകയും ചെയ്യുന്നു. പ്രതികള്‍ ആയ പുരുഷന്മാരുടെ ആരുടേയും പേരും ഇത്രയുമധികം ചർച്ചാവിഷയമായിട്ടില്ല. ഇവിടെ പ്രതിസ്ഥാനം ഒരു പെണ്ണാകുമ്പോൾ അത് ചർച്ചയാകുന്നു. നമ്മുടെ മനസ്സ് എപ്പോഴും ഒരു നൂറ്റാണ്ട് പിന്നിലാണ് എന്നതിന് നല്ല ഉദാഹരണമാണ് ഇത്.

    • @drsoumyarnair4705
      @drsoumyarnair4705 5 годин тому +1

      Absolutely right !!!

    • @naveenv1397
      @naveenv1397 5 годин тому +4

      അപ്പോഴൊക്കെ ഇയാളെപ്പോലുള്ള ആളുകളാണ് ജഡ്ജ് ആയി ഇരുന്നത്. അന്നേ ശിക്ഷിച്ചത് ആണെങ്കിൽ വീണ്ടും നടക്കില്ലല്ലോ

    • @Rajesh.Ranjan
      @Rajesh.Ranjan 5 годин тому

      Yes, exactly.

    • @anoopc9895
      @anoopc9895 5 годин тому

      Athu chathichathu kondanu Sharon yenthu chathiyanefo cheythathu😂😂

    • @Aaron-y9z8y
      @Aaron-y9z8y 2 години тому +1

      ഒരു വിഷയം വരുമ്പോൾ അതിനെ മറ്റേതെങ്കിലുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല..ഇവിടെ ഗ്രീഷ്മയുടെ വിഷയം പറയുമ്പോൾ ഈ വിഷയത്തിൽ ഇയാളെ പോലെയുള്ളവർ പറഞ്ഞതിനെയാണ് വിമർശിച്ചത്.എല്ലാ വിഷയങ്ങളും നമ്മൾ ചർച്ച ചെയ്യാറുണ്ട് ..അതില് നിങ്ങൾ പറഞ്ഞ ആസിഡ് ഒഴിച്ചു കൊന്നവരും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെല്ലാം ചർച്ച ചെയ്യപ്പെടാറുണ്ട്...ഗ്രീഷ്മയ്ക്ക് പകരം ഷാരോൺ ആണ് ഇവിടെ പ്രതി എങ്കിൽ ഇയാൾ വധിക്ഷ കൊടുത്തത് നന്നായി എന്ന് പറയുമായിരുന്നു...ആരെങ്കിലും ഷാരോൺ നിവർത്തിയില്ലാതെയാണ് ഗ്രീഷ്മയെ കൊന്നത് എന്ന് പറഞ്ഞിരുന്നേൽ അയാളെ സ്ത്രീവിരുദ്ധനും സമൂഹ്യവിരുദ്ധനും ആക്കുമായിരുന്നു..ഇതൊക്കെ വെറും Hypocrisy യാണ്..സ്ത്രീപക്ഷ നിലപാട് ഇതൊന്നുമല്ല...തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും പറയുന്നതോടൊപ്പം സമൂഹത്തിലെ പുരുഷാധിപത്യബോധത്തെ എതിർക്കുന്നതാണ് സ്ത്രീപക്ഷരാഷ്ട്രീയം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..അല്ലാതെ ഇതിനെയൊക്കെ ഞായീകരിച്ച് മെഴുകുന്നത് വല്ലാത്തൊരു മനോഭാവമാണ്..അതു സ്ത്രീപക്ഷ നിലപാടാണ് എന്ന് കാണാൻ സാധിക്കില്ല.....ഈ മനോഭാവം ഉള്ളവരും അറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാതെയിരിക്കുന്നവരുടെയിടയിൽ തന്നെയാണ് പെടുന്നത്

  • @sayjen123
    @sayjen123 5 годин тому +14

    ഒന്നും പഠിക്കാതെ മനസിലാകാതെ ഇനി എങ്കിലും ഒന്നിലും ചാടി അഭിപ്രായം പറയരുത്

  • @shajucheru1
    @shajucheru1 5 годин тому +10

    താങ്കൾ ഒരു ജഡ്ജി ആയിരുന്നു. വേറൊരു ജഡ്ജിയുടെ വിധി ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അത് മറ്റുള്ളവർക്ക് വിട്ടുകൊടുക്കുക. അത് തിരുത്തപ്പെടണമെങ്കിൽ മേൽകോടതി ജഡ്ജി ചെയ്യട്ടെ. നമുക്ക് ചർച്ച ചെയ്യുവാൻ എത്രയോ വിഷയങ്ങൾ ഉണ്ട്.

  • @varghesemathai8277
    @varghesemathai8277 6 годин тому +15

    നന്നായി ചിന്തിച്ചിട്ട് ന്യായാധിപൻ പ്രതികരിച്ചാൽ നന്നായിരുന്നു.

  • @thomasabraham5963
    @thomasabraham5963 6 годин тому +10

    ഇങ്ങനെ ഒക്കെ പറഞ്ഞാൽ കോടതി അലക്ഷ്യം ആകില്ലേ

  • @Akkutta
    @Akkutta 6 годин тому +9

    Correct

  • @skbankers4160
    @skbankers4160 6 годин тому +15

    സർ പറഞ്ഞതാണ് ശരി. എതിർപ്പ് പ്രകടിപ്പിക്കുന്നവർ അവരുടെ അതിവികാരം പ്രകടിപ്പിക്കുന്നു എന്നു മാത്രം.

    • @anoopc9895
      @anoopc9895 5 годин тому

      😂😂😂😂😂😂

  • @ramachandrandamodaran9554
    @ramachandrandamodaran9554 7 годин тому +6

    Your opinion is as important and we like laymen learn much more from the legal aspects.. Keep continue..

  • @mathewtj5578
    @mathewtj5578 6 годин тому +10

    ഉരുണ്ട് കളിക്കേണ്ട സാറേ. താൻ ഗ്രീഷ്മയുടെ വക്കാലത്ത് എടുത്ത പോലെ ചാനലിൽ സംസാരിക്കുന്നത് കേട്ടു. വളരെ ചീപ് ആയി പോയി. ഒരു റിട്ടയേർഡ് ജഡ്ജിൽ നിന്ന് കുറേ കൂടി പക്വത ജനം പ്രതീക്ഷിക്കുന്നു.
    ഇപ്പോഴത്തെ സോമർ സോൾട് കൊള്ളാം. 😂

  • @philipcherry4876
    @philipcherry4876 2 години тому +1

    Your opinion and justification were more brutal than greeshmas murder plot😮

  • @shejicc7673
    @shejicc7673 6 годин тому +8

    സാർ പറഞ്ഞത് ശരിയാണ്. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലാ.

  • @himajobi3408
    @himajobi3408 6 годин тому +4

    Well said Sir..👍

  • @mssaithalvi2533
    @mssaithalvi2533 7 годин тому +8

    നിയമം നിയമത്തിന്റെവഴിക്ക് പോകണം സാറെ ❤

  • @MTAkottayil.
    @MTAkottayil. Годину тому +2

    പറയുന്നവർ പറയട്ടെ താങ്കൾ താങ്കളുടെ അഭിപ്രായം പറയു. അതിനുള്ള സ്വാതന്ത്ര്യം അങ്ങേക്കും ഉണ്ട്

  • @lalkumar.c.glalkumar1167
    @lalkumar.c.glalkumar1167 5 годин тому +11

    കമാല്‍പാഷ പറഞ്ഞതു ശരിയാ ഇതിനേകാൾ വലിയ ക്രൂരകൊലപാതകഠ എത്രയോ നടന്നിരികുന്നു അവർകൊനനുഠ. കൊടുകാത്ത ഒരു ശിക്ഷ ഇതിനു കൊടുത്തത് വലിയ തെറ്റായ നടപടിയാ അത് നിയമഠ പഠിച്ച എല്ലാവർകുഠ അറിയാഠ അതേകുറിച്ചു മാത്രമേ കമാല്‍പാഷ പറഞ്ഞുളളു ജഡ്ജ് ബഷീർ സാറിനും ഇതറിയാഠ പക്ഷെ വീട്ടുകാരുടെ സന്തോഷതതിനുഠ പബ്ളികിനറ് കൈയ്യടി കിട്ടാനുമാ പുളളി ജീവപരൃന്ധഠ കൊടുക്കാതെ വധ ശിക്ഷ വിധിച്ചത് ഇപ്പോ വീട്ടുകാർകുഠ സന്തോഷഠ പുുളളിക് പബ്ലിക് വക പാലഭിഷേകവുഠ നെയ്യഭിഷേകവുഠ കിട്ടിയല്ലോ

  • @venugopalannair382
    @venugopalannair382 6 годин тому +14

    ഇപ്പോഴും അദ്ദേഹത്തിന് ചായ്‌വ് ഗ്രീഷ്മയോട്...

  • @thulasi-gt5jy
    @thulasi-gt5jy 2 години тому

    സാർ, പറഞ്ഞത് 100%കറക്റ്റ് 👍🙏❤️🙏

  • @letsenjoylife7746
    @letsenjoylife7746 2 години тому +3

    ഇയാൾ വിധിച്ച case എല്ലാം പുന പരിശോധിക്കണം ഇയാൾ biased ആണ്..
    എനിക്ക് നീതി peedhathil വിശ്വാസം നഷ്ടപെടുന്നു..കാരണം ഇത് പോലെ ഉള്ളവരാണോ judge ആകുന്നത്? ഇയാൾ എങ്ങെനെ ആണ് judge ആയത്?

  • @anythingwelike9216
    @anythingwelike9216 3 години тому +1

    നിയമവശം അല്ല താങ്കൾ പറയുന്നത് മനഃപൂർവം ഗ്രീഷ്മയെ കുറ്റക്കാരിയല്ലെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് അത് ഒരിക്കലും ശെരിയല്ല. ഷാരോണിനെ വളരെ മോശം പദപ്രയോഗം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്. ഈ കേസ് വാദിച്ച വക്കീലും വിധിച്ച ജഡ്ജി ക്കും താങ്കളെ പോലെ നിയമം അറിയില്ല എന്ന് വരുത്തി തീർക്കാനുള്ള കഷ്ടപ്പാടായി തോന്നുന്നു.

  • @000aji
    @000aji 2 години тому +1

    പോ ഉവ്വേ കമാൽ പാഷാണമേ തെറി പറയേണ്ടതാണ് പറയുന്നില്ല പ്രായവും ഇരുന്ന പൊസിഷനും കാരണം കൊണ്ട് മാത്രം.. താൻ ഷാരോൺ അടിച്ചു എന്ന് പറഞ്ഞില്ലേ അങ്ങനെ അടിക്കുന്ന ഒരുത്തൻ ആയിരുന്നെങ്കിൽ തൊണ്ട പൊള്ളി കിടന്ന സമയത്ത് അവളോട്‌ സംസാരിച്ചപ്പോൾ ദേഷ്യപ്പെട്ടു സംസാരിക്കുമായിരുന്നില്ലേ ഏതെങ്കിലും ഘട്ടത്തിൽ പൊട്ടി തെറിച്ചു സംസാരിക്കുമായിരുന്നു മരിക്കാൻ നേരം വിളിച്ചതും വാവേ എന്ന്നാണ് പാഷാണമേ സാമാന്യ ബുദ്ധിയുള്ള ആർക്കും അങ്ങനെ തോന്നുള്ളൂ

  • @rajeshvn9270
    @rajeshvn9270 6 годин тому +6

    ഇതു പോലത്തെ ആൾ എങ്ങനെ ജസ്റ്റീസ് ആയി ഇയാൾ ഇപ്പോൾ മുഖം രക്ഷിക്കാൻ നോക്കുകയാണ്

  • @ajitha3931
    @ajitha3931 5 годин тому +2

    അന്ന് സർ പറഞ്ഞപ്പോൾ എനിക്ക് അതാണ് ശെരി എന്ന് മനസിലായി കുറച്ചു ആളുകൾ ഇങ്ങനെ സത്യംപറയുമ്പോൾ പൊട്ടി തെറിക്കും രാഹുൽ ഈശ്വർ ഒരു വറ്റിയൂർ കാവ് അജിത് ഇവർക്കു ഒക്കെ വിവരവുമില്ല ബോധവുമില്ല സർ വിഷമിക്കണ്ട അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കണം സർ അങ്ങയെ പോലുള്ളവർ നാടിനു ആവശ്യം ആണ്

  • @noushadpookkoth9121
    @noushadpookkoth9121 3 години тому +1

    തങ്ങളോട് നല്ല ബഹുമാനമായിരുന്നു അത് ഇപ്പോൾ കുറഞ്ഞ്

  • @kunjumohammed9535
    @kunjumohammed9535 6 годин тому +12

    തനിക്ക് നിയമവും അറിയില്ല ഒരു ചുക്കും അറിയില്ല

    • @anoopc9895
      @anoopc9895 5 годин тому

      ❤❤❤❤

    • @selinam4285
      @selinam4285 3 години тому

      നിയമത്തിൽ താങ്കളുടെ അത്രയും അറിവ് കമാൽ പാഷ സാറിന് ഇല്ലെന്ന് നിയമം പഠിച്ചവർക്ക് ബോദ്ധ്യമായീ .താങ്കൾ തീർച്ചയായും സന്നത് എടുത്ത് പ്രാക്ടീസ് ആരംഭിക്കണം. ഇനിയും ഷാരോൺമാരും ഗ്രീഷ്മമാരും ഉണ്ടായേക്കാം . അവരിൽ ആർക്കെങ്കിലും താങ്കളുടെ നീയമത്തിലുള്ള അറിവു പ്രയോജനപ്പെടട്ടെ .

  • @Mrjoentertainments
    @Mrjoentertainments 7 годин тому +17

    താങ്കൾ പറഞ്ഞത് ശരിയാണ്. സത്യമാണ്. പക്ഷെ ബഹുജനം പലവിധം. Sir ഇങ്ങനെ തന്നെ നല്ലവരായജനങ്ങൾക്ക് വേണ്ടി തുടരണം.👍🌹🙏🌹

    • @leeladevan8129
      @leeladevan8129 5 годин тому

      😂😂😂😂😂😂 കഷായത്തിന്റെ അമ്മാച്ചൻ

  • @SuhaibKp-w4d
    @SuhaibKp-w4d 7 годин тому +4

    100% correct sir

  • @MufeedpgdiPgdi
    @MufeedpgdiPgdi 2 години тому +1

    അദ്ദേഹം വസ്തുത പറഞ്ഞു 👍👌

  • @ppp-uc7gd
    @ppp-uc7gd 5 годин тому +3

    Your opinion is judicious and well founded. I also hold the same opinion that it is not a rarest of rarest cases.

  • @remanptpl2127
    @remanptpl2127 6 годин тому +6

    സർ താങ്കൾ പറഞ്ഞതാണു് ശരി. മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി എന്തെങ്കിലും പറയുന്നതാണ് നല്ലൊരു ശതമാനം പേർക്കും ഇഷ്ടം.

  • @Anna...cfi369
    @Anna...cfi369 4 години тому +1

    നിയമവശങ്ങൾ അല്ല താങ്കള് പറഞ്ഞത്.. പറഞ്ഞത് ഒന്നു കേട്ട് നോക്കൂ കേട്ടോ.. ശാരോണിനെ താങ്കൾ വല്ലാതെ അധിക്ഷേപിച്ച് ആണ് സംസാരിച്ചത്. ഇനി കൂടുതൽ മിണ്ടാൻ നിൽക്കണ്ട... താങ്കളെ എല്ലാവരും നന്നായി മനസിലാക്കി

  • @xavieralexander2094
    @xavieralexander2094 4 години тому +1

    "അവൻ അവളുടെ വീട്ടിൽ പ്രാർത്ഥിക്കാൻ പോയതല്ലല്ലോ " നിയമo പറഞ്ഞാൽ മതിയായിരുന്നില്ലേ. എന്തിനാണ് victim അധിക്ഷേപിക്കുന്നു.

  • @sajina6817
    @sajina6817 2 години тому

    Kamalpasha sir പറഞ്ഞത് 100% ശെരി

  • @Rekhare23
    @Rekhare23 5 годин тому +8

    Sir ന്റെ കയ്യിൽ നിന്നും പോയി. ജഡ്ജ് ആയിരുന്നെങ്കിലും തെറ്റ് പറ്റിയെങ്കിൽ സമ്മതിച്ചു തരിക ഷാരോൺ ne കുറിച്ച് sir പറഞ്ഞത് കുറച്ചു കൂടിപ്പോയി.. സാധരണക്കാരായ ഞങ്ങൾ പോലും പറയാൻ മടിക്കുന്ന വാക്കുകൾ aanu sir പറഞ്ഞത്. ഒരു ന്യായാധിപന് ചേർന്ന ഭാഷ ആയിരുന്നില്ല.

  • @kochikkaran-
    @kochikkaran- Годину тому +1

    ഇനി മുതൽ താങ്കൾ ഒരു അഭിപ്രായവും പറയാതിരിക്കുക.. തങ്ങൾക്ക് വിവരമുണ്ട്, പക്ഷേ വിവരദോഷി എന്ന് പബ്ലിക് നേ കൊണ്ട് വിളിപ്പിക്കരുത്

  • @jayan.v.r.jayan.v.r9739
    @jayan.v.r.jayan.v.r9739 6 годин тому +3

    നിങ്ങൾ നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ വീട്ടിൽ ചെലവാക്കുക. ഇയാളുടെ ചാനെൽ ബഹിഷ്കരിക്കുക. മരിച്ചു പോയ ഒരാളെ കുറിച്ച് മോശമായി പറയുന്ന ഇയാളെ തെറി പറയുന്നവരെ അഭിനന്ദിക്കുന്നു

  • @pdilna696
    @pdilna696 4 години тому +2

    പെൻഷനായി ല്ലേ? ഇനി ഉലത്താൻ വരണ്ട. വീട്ടിലിരി

  • @vipinrajvr7027
    @vipinrajvr7027 4 години тому +1

    Public ആയി ഒരു അഭിപ്രായം പറയുമ്പോൾ പബ്ലിക് എന്തു തിരിച്ച് പറയും എന്ന് കൂടെ ആലോചിക്കണം ജഡ്ജി സാർ... അവർക്ക് തിരിച്ച് പറയാൻ ഉള്ള platforms ഇഷ്ടംപോലെ ഉള്ള് ഇന്നത്തെ കാലത്ത്....

  • @anithajackson8002
    @anithajackson8002 6 годин тому +2

    Well said i stand with ur logic

  • @anilsivaraman72
    @anilsivaraman72 6 годин тому +14

    ആ വിഷയത്തിൽ താങ്കൾ പറഞ്ഞതാണ് നിയമപരമായി ശരി .
    ഈ കാര്യത്തിൽ ഞാൻ താങ്കളോട് പൂർണ്ണമായും യോജിക്കുന്നു.

    • @anoopc9895
      @anoopc9895 5 годин тому +1

      ഇലാലോ കുറച്ചു ബാbakiyundu 😂

  • @Prs-e6r
    @Prs-e6r 4 години тому +2

    ലീഗൽ openion ആണെങ്കിലും സഭ്യമായ വാക്കുകൾ ഉപയോഗിക്കാനും മരിച്ച ആളെ കുറിച്ച് അവൻ പ്രാർത്ഥിക്കാൻ പോയതല്ലല്ലോ എന്നൊക്കെ പറയേണ്ട ആവശ്യമില്ലായിരുന്നു അവള് പിന്നെ പ്രാർത്ഥന കേട്ടിരിക്കാൻ വേണ്ടി വിളിച്ചതല്ലല്ലോ

  • @spv688
    @spv688 7 годин тому +8

    വധശിക്ഷ കൊടുക്കാൻ അഞ്ച് മാനദണ്ഡങ്ങൾ ഉണ്ട്. ഈ കേസിൽ അതില്ല ചെറിയ പെൺകുട്ടി എന്ന പരിഗണന ഉണ്ട് മേൽകോടതി വധശിക്ഷ റദ്ദാക്കും 😂😂 ഇവിടെ കിടന്നു ചാനൽ ചർച്ച നടത്തുന്നവർക്ക് വേറെ ലക്ഷ്യം ആണ് 😂

    • @avirachacko8181
      @avirachacko8181 2 години тому

      Nirbhayilum cheriya ankuttikal ayirunnu.

  • @HariVencode
    @HariVencode 2 години тому +1

    സർ അങ്ങ് പറഞ്ഞത് ശരിയാണ്. അത് മനസിൽ ആക്കാൻ കഴിഞ്ഞില്ല. ഒരാളിന്റെ മനസ് നമ്മൾ അറിയണം. ലോകം മൊത്തത്തിൽ ഒരാളിനെ കല്ല് എറിയുമ്പോൾ ഒരാൾ എങ്കിലും ആശ്വാസം നൽകുന്നത് നല്ലതാണ്. ഈ കേസില് യഥാർത്ഥ സത്യം ഗ്രീഷ്‌കും, ശാരോണിനും, ദൈവത്തിനും മാത്രമേ അറിയാവൂ. പോലീസ് പറയുന്നതും നിരത്തുന്ന തെളിവും പറയുന്നത് ഒരിക്കലും ശരിയല്ല.

  • @JaineyAlex
    @JaineyAlex 5 годин тому +1

    You did not give a legal opinion. A legal opinion would be whether death penalty or life imprisonment. But you were definitely speaking against the victim and very obviously finding ways to justify the perpetrator. We are not stupid. We are not asking you to speak for and against any one. Legal opinion is very different from what you were saying

  • @mathew7645
    @mathew7645 4 години тому

    You are absolutely Correct 💯
    Public don't know about Indian constitution act.
    For Death Penalty 😊

  • @rajeevsekhar
    @rajeevsekhar 36 хвилин тому +1

    കൊല ചെയ്യപ്പെട്ട ഒരു യുവാവിന് അങ്ങ് ചിത്രീകരിച്ചത് മോശമായിട്ടാണ് സാർ.

  • @nazarm8748
    @nazarm8748 6 годин тому +4

    Good Speech ❤❤

  • @balu2123
    @balu2123 6 годин тому +5

    ... കുമൽ പാഷാണവും... ഗ്രീസ് കഷായവും തമ്മിൽ ചേരും..... മരുമോന് കെട്ടിച്ചു കൊടുക്ക് 😂

    • @anoopc9895
      @anoopc9895 5 годин тому

      ❤❤❤❤

    • @sheejak369
      @sheejak369 Годину тому

      ഷരോണിനെ കുറിച്ച് പറഞ്ഞതെല്ലാം എല്ലാപേരും കേട്ടതാണ് താങ്കൾ ഒന്നും മറ്റിപ്പറയേണ്ട

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 4 години тому +1

    താങ്കൾ കണ്ടോ ആ പയ്യാൻ കൃഷ്മയെ ശല്ല്യം ചെയ്യുന്നത് എന്നാലും പറഞ്ഞിട്ട് വെളുപ്പിക്കാൻ നോക്കണ്ട

  • @JosephThomasBabyThekkumkal
    @JosephThomasBabyThekkumkal 3 години тому +1

    Judge, Kamal Pasha rights talks ..❤❤❤

  • @aarsha9746
    @aarsha9746 7 годин тому +4

    Sir 🙏🏼 Explanations

  • @varghesemathew8699
    @varghesemathew8699 6 годин тому +11

    വളരെ ശരിയാണ്

  • @venugopoalvenugopal2249
    @venugopoalvenugopal2249 5 годин тому +5

    Sir ഈ കമൻ്റ് ഇടുന്നവർ ടീവി വിവരവും വാട്സ്ആപ് വിവരവും മാത്രം ഉള്ളവരാണ് എന്ന് തോന്നുന്നു. അങ്ങയെ പോലെ നിയമം അറിയാത്ത കൊണ്ടായിരിക്കും ഇവർ ഇങ്ങനെ പറയുന്നത്.

  • @BinuMadhav.NetWork
    @BinuMadhav.NetWork 6 годин тому +3

    പ്രേമിച്ചു വഞ്ചിച്ചു വിഷം കൊടുത്തു കൊല്ലുന്നത് എങ്ങനെയാണ് അപൂർവങ്ങളിൽ അപൂർവ്വമാകുന്നത്?

  • @josephantony186
    @josephantony186 6 годин тому +3

    Yes , U R Right sir ,
    One Mr. Samuel's criticisms are against you , His aim is according to you
    for getting reach 😅😅

  • @sarapaily5444
    @sarapaily5444 Годину тому

    Mr judges Mr Kamal paha is 100%right🎉❤big salute f or him.from heart

  • @pachanimurali9187
    @pachanimurali9187 6 годин тому +8

    Sir your side correct. Not bothering other mental person statement.

    • @anoopc9895
      @anoopc9895 5 годин тому

      😂😂😂😂😂😂

  • @shibut.v6497
    @shibut.v6497 5 годин тому +2

    താങ്കൾ പറഞ്ഞതാണ് ശരി ഒരു മുൻ ന്യായാധിപൻ എന്ന നിലയിൽഅങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @bennyvargese7729
    @bennyvargese7729 3 години тому

    Sir opinion very clear and correct

  • @b.krajagopal5199
    @b.krajagopal5199 5 годин тому +2

    Justice uphold your views. It's your right to tell your own legal views.

  • @TabemonoCorner-xv1qp
    @TabemonoCorner-xv1qp 3 години тому

    Sir ,you said the truth. My father is an advocate and I can understand what you said . No need to feel bad about what people say. They are speaking from their emotions.

  • @Unni821
    @Unni821 4 години тому +2

    പാഷാണം sirnu പ്രഫഷണൽ ഈഗോ ഇല്ലെന്നു മനസിലായി

    • @nhalil
      @nhalil Годину тому

      പ്രേമ നൈരാസ്യത്തിൽ കാമിതവിനെ കൊന്ന എല്ലാവർക്കും തൂക്കുകയർ കൊടുക്കമെങ്കിൽ ഗ്രീഷ്മക്കും കൊടുക്കാം.

  • @Unni821
    @Unni821 4 години тому +1

    നിങ്ങൾ എന്ത് നിയമം പറഞ്ഞാലും ഷാരോണിനെ മോശമായിട്ടു തന്നെ ആണ് ട്രീറ്റ്‌ ചെയ്തത് വാ അടച്ചു മിണ്ടാതിരിക്കു കാർന്നോരെ

  • @A.R.Haridas
    @A.R.Haridas Годину тому

    സർ, അങ്ങ് ഒരു മടിയുമില്ലാതെ അങ്ങേയ്ക്ക് ബോധ്യമുള്ളത് നിഷ്പക്ഷമായി സത്യസന്ധമായി പറയുക. നിയമം എന്താണ് എന്ന് അറിയേണ്ടവർ ക്രമേണ അറിഞ്ഞുകൊള്ളും. സ്വന്തം താത്പര്യം ചിന്തയിൽ സ്വാധീനിക്കാത്ത കാലത്തോളം താങ്കൾ ചെയ്യുന്നത് തീർച്ചയായും സാമൂഹ്യസേവനമാണ്. ദയവായി തുടരുക...🙏

  • @shabeersv
    @shabeersv 5 годин тому +4

    Yes correct 👍

  • @murukanb6496
    @murukanb6496 6 годин тому +2

    You are great sir

  • @Manavan-u7y
    @Manavan-u7y Годину тому +1

    താങ്കളെ വിമർശിക്കുന്നവർ നിയമം അറിയാത്ത വികാരത്തിന് അടിമപ്പെട്ടവരാണ്

  • @anilkumaraniludayamedicals8527
    @anilkumaraniludayamedicals8527 3 години тому +1

    Very. Good. Openion.

  • @athirakchacko5466
    @athirakchacko5466 6 годин тому +4

    Never mind sir. Kurachu kazhiyumbol nirthi poykolum

  • @ppgeorge5963
    @ppgeorge5963 16 хвилин тому

    അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് കെമാൽ സാർ അദ്ദേഹം നിയമപരമായ രീതിയിൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു അത് വിവാദമാകുന്നതാണ് തെറ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അഭിപ്രായം പറയുക എന്നത് ഭീരുതൃമാണ്