ഓണക്കാലത്ത് കൊച്ചിയിലെ ഒരു വീട്ടിലെത്തിയ കുഞ്ഞ് അതിഥികൾ | Mathrubhumi News

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @rafinesi840
    @rafinesi840 2 роки тому +128

    അവരും ഭൂമിയുടെ അവകാശികൾ ആണ് അവയെ സംരക്ഷിക്കാൻ കാണിച്ച ആ നല്ല മനസിന്‌ നന്ദി 😍🙏🥰

  • @praveenmadhav6360
    @praveenmadhav6360 2 роки тому +364

    ഈ ഓണത്തിന് കണ്ടതിലും കേട്ടതിലും വെച്ച് ഏറ്റവും സന്തോഷം തോന്നിയ ഒരു രംഗം. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹....

  • @joyjoseph6746
    @joyjoseph6746 2 роки тому +218

    അതിഥിയെ നല്ലതുപോലെ സൽക്കരിക്കുന്ന ആതിഥേയനെ ഞാൻ വളരെ അഭിനന്ദിക്കുന്നു. വളരെ ശരിയായ സുരക്ഷിതമായ സ്ഥലത്തു തന്നെയാണ് അതിഥികൾ എത്തിയിരിക്കുന്നത് 👍❤️❤️❤️

    • @sidharthang7075
      @sidharthang7075 2 роки тому +4

      God help you man.

    • @muhammedcp6293
      @muhammedcp6293 2 роки тому

      Pashikal avadapovana avaradum kudeyani e lokam veedistalam alam alavarudayum avarudayum koodiyani anta veetel vanerunagel njan valarasadoshathodukudi kutekalum nokumayiruni pasha puzayoram alla anta thamazam

    • @Jayamnair-mq1jb
      @Jayamnair-mq1jb Рік тому +1

      ​. 11.1W👏👏

    • @shantydaniel5937
      @shantydaniel5937 Рік тому

      Sathyam

  • @arunpm1054
    @arunpm1054 2 роки тому +85

    ഈ തിരുവോണനാളിൽ താങ്കളുടെ വീട്ടിൽ വന്ന അതിഥികൾ ആണ് ഇവർ...മഹാബലി തമ്പുരാന്റെ പ്രതിനിധികളായി പരിഗണിച്ച് അവരെ നന്നായി സൽക്കരിച്ചു പരിപാലിച്ചു പറഞ്ഞയക്കുക..അവരുടെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവും...🥰🥰🥰

  • @akarimkm1
    @akarimkm1 2 роки тому +187

    രണ്ടു വർഷം മുൻപ് എന്റെ വീട്ടിലും എത്തി അരണ്ടകൾ ഇതേ അനുഭവം തന്നെ ആയിരുന്നു എനിക്കും. ഒടുവിൽ ഒരു ഒഴുക്കുള്ള തോട്ടിൽ എത്തിച്ചപ്പോൾ അവർ ഹാപ്പിയായി ബൈ ബൈ പറഞ്ഞു.

    • @justinjustin6019
      @justinjustin6019 2 роки тому +12

      അതിനെ നൈസായി ഒഴിവാക്കി എന്ന് പറയുന്നതാവും ശേരി 🤣

    • @pushpalathapk32latha3
      @pushpalathapk32latha3 2 роки тому +1

      എരണ്ട

    • @jyothismanoj6780
      @jyothismanoj6780 Рік тому

      ഇവിടെയും കുറേ നാൾ മുമ്പ് ഇങ്ങനെ വന്നിരുന്നു പാത്രത്തിൽ വെള്ളം വച്ചു കൊടുത്താൽ നീന്തിത്തുടിക്കുന്നത് കാണാം

  • @sanals811
    @sanals811 2 роки тому +57

    കണ്ടൽകാടുകളിൽ വസിക്കുന്ന താറാവിന്റെ ഇനത്തിൽ പെട്ട പക്ഷികളാവാം....
    ആ പക്ഷികുടുംബത്ത കണ്ടപ്പോൾ ചിന്തിക്കാൻ കഴിവുള്ള ജീവികളുടെ ചില കുടുംബങ്ങളെ കുറിച്ച് അറിയാതെ ഓർത്തുപോയി....

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому +95

    കാട്ടുതാറാവിനും കുടുംബത്തിനും പ്രത്യേകമായി ജോസേട്ടനും ഓണാ. ശംസകൾ.

  • @kmohanmohan7528
    @kmohanmohan7528 Рік тому +21

    എരണ്ടയാണിത്❤ ഭൂമിയിൽ ഉല്ലാസത്തോടെ ജീവിയ്ക്കാൻ അവർക്കും അവകാശമുണ്ടല്ലോ 👍❤️അവരെ സംരക്ഷിയ്ക്കുന്ന ജോസ്❤❤ എന്ന മാന്യവ്യക്തിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🙏🙏

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 роки тому +374

    എന്തു ഭംഗിയാ അമ്മയേം, അച്ഛനേം ആ കുഞ്ഞുങ്ങളേയും കാണാൻ 🥰... പാവം അമ്മയുടെ പിന്നാലെയുള്ള ആ കുഞ്ഞുങ്ങളുടെ നടപ്പ്😘😘😘❤️❤️

    • @muhammedcp6293
      @muhammedcp6293 2 роки тому

      Anna adena valarthan saukariyam cheyuka kattu tharavi ano

    • @user-kannantepriyasakhi02
      @user-kannantepriyasakhi02 2 роки тому +2

      @@muhammedcp6293 കാട്ടു താറാവ് ആണെന്ന് തോന്നുന്നു.. എൻ്റെ വീട്ടിൽ ഇതുപോലെ വന്നിരുന്നേൽ തീർച്ചയായും വളർത്തും ❤️

    • @bindubindusaji5108
      @bindubindusaji5108 2 роки тому +1

      ഇതു പോലെ അച്ഛനും അമ്മയും പതിമ്മൂന്നു കുഞ്ഞുങ്ങളുമായി രണ്ടു വർഷം മുൻപ് എന്റെ വീട്ടിൽ വന്നിരുന്നു

    • @user-kannantepriyasakhi02
      @user-kannantepriyasakhi02 2 роки тому

      @@bindubindusaji5108 അതെയോ😊 So sweet 🤗❤

    • @rosepraveen6676
      @rosepraveen6676 2 роки тому

      Looks so good. Well done sir

  • @prasobh55
    @prasobh55 2 роки тому +125

    ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്.
    ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +92

    എന്ത് രസമാണ് കാണാന്‍ വന്ന അഥിതികളെ സീകരിച്ച് ഏട്ടന് നന്ദി ♥♥♥

  • @latheefa9227
    @latheefa9227 2 роки тому +46

    അഭയം തേടി വന്ന അമ്മയെയും മക്കളെയും സംരക്ഷിച്ചു നല്ല മനസ്സിന്റെ ഉടമ താങ്കൾക് സമാദാനവും സന്തോഷവും ഉണ്ടാവട്ടെ ❤❤❤🌹🌹🌹🙏

  • @vishnuraveendran4011
    @vishnuraveendran4011 2 роки тому +612

    തിരുവോണനാളിൽ അതിഥിയായി താറാവുകൾ.... നിങ്ങളുടെ നല്ല കാലത്തിന്റെ ആരംഭം 🥰😊✌️🙏

    • @അടിയോടടി-ച9ഞ
      @അടിയോടടി-ച9ഞ 2 роки тому +2

      Ith eranda

    • @shymolbiju4056
      @shymolbiju4056 2 роки тому +1

      എരണ്ട ആണ്

    • @sanam4514
      @sanam4514 2 роки тому

      Eranda🤔🤔🤔

    • @arshadarshad2413
      @arshadarshad2413 2 роки тому +10

      😂😂😂 വനം വകുപ്പ് 👁️ഇപ്പോൾ തന്നെ വരും ട്രോഫി കൊണ്ട്

    • @jamaludheenvp9608
      @jamaludheenvp9608 2 роки тому +2

      താറാവല്ല ടേയ്. അതാണ് പ്രശ്നം

  • @kallavott
    @kallavott Рік тому +3

    ഇത് വിസിലിംഗ് ഡക് എന്നാണ് അറിയപ്പെടുന്നത്.
    ഇതിനെ കാണാത്തവർ ഉണ്ടെങ്കിൽ ആലപ്പുഴ യ്ക്ക് പോയാൽ മതി...
    അവിടെ പാടങ്ങളിൽ ഇവരെ കൂട്ടത്തോടെ കാണാനാകും.
    ചിലർ മരപ്പൊത്തിൽ കൂട് കൂട്ടും, ചിലർ തോട്, കുളങ്ങൾ അത് പോലെ ഈർപ്പമുള്ള പോത്തുകളിൽ കൂട് വെക്കും,
    കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞു ഇത് പോലെ ഇറങ്ങും.
    പക്ഷെ വഴി തെറ്റി വന്നതാകാൻ ആണ് ചാൻസ്.
    കുട്ടികൾ ഉള്ളത് കൊണ്ട് ആണ് അവ രക്ഷപെടാതെ നിൽക്കുന്നത്.
    ആളുകൾ ഒരുപാട് ശല്യം ആയാൽ അതിന്റെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാൻ സാധ്യത കൂടുതലാണ്.
    പാടത്തു ഇത് ഇഷ്ടം പോലെ ഉണ്ട്.

  • @നോക്കണ്ടഒന്നൂല്യ

    ഭാര്യ വാശി പിടിച്ചു കാട്ടിൽ കിടന്നു മടുത്തു മനുഷ്യ നാട്ടിലേക്കു ഒന്ന് ടൂർ കൊണ്ടോയ്ക്കൂടേന്ന് . അങ്ങനെ ഭാര്യനേം പിള്ളേരേം കൊണ്ടു വന്നതാ റൂം ഒന്നും കിട്ടാഞ്ഞ ഇവിടെ എത്തിയത് 🤣🤣🤣

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому +47

    ജോസഫ് ചേട്ടൻ അതിഥിയെ നല്ലവണ്ണം സ്വീകരിച്ചു സന്തോഷം

  • @mohammadnoufal3150
    @mohammadnoufal3150 2 роки тому +136

    കുട്ടനാടൻ പാടശേഖരങ്ങളിൽ കണ്ടുവരുന്ന പറവ ഇനങ്ങളിൽ പെട്ട ഇരണ്ടയും കുഞ്ഞുങ്ങളും

  • @praveenmadhav6360
    @praveenmadhav6360 2 роки тому +12

    ജോസഫ് ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു. 🙏

  • @sanalpa123
    @sanalpa123 2 роки тому +772

    താറാവിന്റെ രൂപം, പറക്കാനുള്ള കഴിവുണ്ട് , കുഞ്ഞുങ്ങൾക്ക് കോഴികുഞ്ഞിന്റെ ശബ്ദം ആയിരിക്കും കൊച്ചി വൈപ്പിൻ ഭാഗത്ത് വച്ച് എനിക്ക് ഇതിന്റെ 6 കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട് അമ്മ കിളി കരഞ്ഞു കൊണ്ട് വന്നപ്പോൾ വിട്ടയച്ചു... എരണ്ട എന്നാണ് പേര്

    • @WR-NC-ASPL
      @WR-NC-ASPL 2 роки тому +30

      It is wild animal. Forest department will take case.

    • @kannanpozhikkara
      @kannanpozhikkara 2 роки тому +22

      Eranda allatto eranda vere aanu ithu flying duck ennu parayum

    • @robinnx4604
      @robinnx4604 2 роки тому +22

      ലേസർവിസിലിംഗ് ഡക്ക് ആണ്

    • @njangoku
      @njangoku 2 роки тому +1

      @@WR-NC-ASPL they can't

    • @njangoku
      @njangoku 2 роки тому +2

      @@WR-NC-ASPL Because they Camed to His Place!!

  • @samabraham6326
    @samabraham6326 2 роки тому +97

    ആ ചേട്ടന്റെ നല്ല കാലത്തിന്റെ തുടക്കം ❤❤❤❤

  • @aquaplants4116
    @aquaplants4116 2 роки тому +31

    ഇതാണ് എരണ്ട. പറക്കും, നടക്കും, വെള്ളത്തിനു മുകളിലൂടെയും, ഉള്ളിലൂടെയും സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഇന്ത്യൻ വംശമായതിനാൽ പൂട്ടിയിട്ട് വളർത്തിയാൽ അകത്തു പോകും 👍

  • @ShyamKumar-ge2rq
    @ShyamKumar-ge2rq 2 роки тому +38

    ഇത്‌ ഞങ്ങൾ ആലപ്പുഴ കാരുടെ അയൽവാസികളാണ് ഞങ്ങളുടെ കൂടപ്പിറപ്പുകളാണ് പേര് ഇരണ്ട ബ്രൊ 😄👍

  • @adhya.l.padhya9237
    @adhya.l.padhya9237 2 роки тому +4

    എന്റെ വീട്ടിലും ഈ പക്ഷി വന്നിട്ടുണ്ട് അച്ഛനും അമ്മയും 9 കുട്ടികളും ഞാനും അന്ന് അരി ഇട്ടുകൊടുത്തു അത് കഴിച്ചില്ല അച്ഛനും അമ്മയ്ക്കും പിന്നാലെ കുഞ്ഞുങ്ങൾ നടക്കുന്നത് കാണാൻ തന്നേ നല്ല രസമാണ് ഇത് നല്ല ഉയരത്തിൽ പറക്കും ഞാനും കുറേപേരോട് ചോദിച്ചു ആർക്കും ഇതെന്താണെന്നു അറിയില്ല എല്ലാവരും ആദ്യമായി ആണ് ഈ പക്ഷിയെ കാണുന്നെ

  • @dgffghh-gl9nj
    @dgffghh-gl9nj Рік тому +4

    ഈ അതിഥി വിദേശി ആണ് സീസൺ ആകുമ്പോൾ മാത്രം കേരളത്തിന്റെ ചിലഭാഗങ്ങളിൽ എത്തുന്നു തിരിച്ചുള്ള യാത്ര ഇല്ലാതെ വരുമ്പോഴാണ് ഇത് പോലെ സംഭവിക്കുന്നത് ❤

    • @kallavott
      @kallavott Рік тому

      വിദേശി അല്ല.

  • @TOM-id6zh
    @TOM-id6zh Рік тому +5

    എന്തെങ്കിലും മുൻജന്മബന്ധം കാണും, അതല്ലേ കൃത്യമായി അവിടെ തന്നെ എത്തിയത് ❤❤

  • @chinchuvpaul9088
    @chinchuvpaul9088 2 роки тому +2

    ഞാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ പക്ഷിയെ കണ്ടിട്ടുണ്ട് !
    ഇതുപോലെ അച്ഛനും അമ്മയും കുഞ്ഞുങ്ങളും !എനിക്ക് അത്ഭുതം തോന്നി !കാരണം താറാവ് മുട്ടക്ക് അട ഇരിക്കുകയോ കുഞ്ഞുങ്ങളെ നോക്കുകയോ ഇല്ല .താറാവ് കുഞ്ഞുങ്ങളെ കോഴി ആണ് നോക്കുന്നത്

    • @febinshad2159
      @febinshad2159 2 роки тому +1

      എൻറെ വീട്ടില് നാടൻ താറാവ് അട ഇരുന്നു കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്

  • @prakashankk7881
    @prakashankk7881 2 роки тому +6

    വളരെ നല്ല മനുഷ്യൻ ചേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ god bless u

  • @ramlathismail5337
    @ramlathismail5337 Рік тому +2

    എന്ത് ഭംഗി യാ. കാണാൻ.. ഫാമിലിയോടപ്പം.. ടൂർ വന്നതാണ്.. അവരെ സംരക്ഷിക്കാൻ കാണിച്ച മനസ്സിന്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @srijithsrijith1762
    @srijithsrijith1762 2 роки тому +12

    കൊതിപ്പിക്കുന്ന കുടുംബം ❤😍 ചേട്ടൻ സൂപ്പറാ 😄

  • @sanojc.a4040
    @sanojc.a4040 2 роки тому +66

    E ഓണത്തിന് ചേട്ടനിക്കട്ടെ ബിഗ് സലൂട്ട് ഓണാശംസകൾ
    ഉപദ്രവിക്കരുത് നല്ലത് വരും

  • @rillythekkath8374
    @rillythekkath8374 2 роки тому +25

    ഭാഗ്യം വരാനുണ്ട് അതിന്റെ മുന്നോടിയാണ്, സുചനയാണ്, സന്തോഷിപ്പിച്ചു വിട്ടാൽ മതി അവരെ

  • @rameshbabu7422
    @rameshbabu7422 Рік тому +3

    നദിയിൽ നിന്നും ഇതുപോലെ ഒരു team വീട്ടിൽ വഴി തെറ്റി വന്നിരുന്നു, തിരികെ ഞാൻ അതിനെ നദിയിൽ എത്തിച്ചു (കല്ലടയാർ തീരത്ത് നിന്നും ) വെള്ളം കണ്ടപ്പോ വളരെ സന്തോഷത്തിൽ എല്ലാരും കൂടി അതിൽ മുങ്ങാം കുഴിയിട്ടു, പിന്നെ ഒന്ന് കണ്ടതേയില്ല.

  • @SABIVLOG123
    @SABIVLOG123 2 роки тому +72

    ഇത് നെൽകൃഷി ചെയ്യുന്ന പാടത്ത് ഉണ്ടാകുന്നതാണ് താറാവ് കാട്ടുതാറാവ് അതിന്റെ കുഞ്ഞുങ്ങളുമാണ്

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 роки тому +45

    എന്ത് രസമാണല്ലേ കുഞ്ഞുങ്ങൾ ❤️❤️❤️🥰🥰🥰

  • @sudheeshsudhi9575
    @sudheeshsudhi9575 2 роки тому +10

    ചേട്ടന്റെ നല്ല മനസ്സിന് ഒരുപാട് 🙏🙏🙏

  • @shabeerajna5396
    @shabeerajna5396 2 роки тому +6

    ഇത് ഞങ്ങളെ വീട്ടിൽ കുറേ തവണ വന്നിട്ടുണ്ട് കുഞ്ഞുങ്ങളുമായി ഇത് നല്ല രീതിയിൽ പറക്കും വലിയ ശബ്ദവും ഉണ്ടാക്കും

  • @vinodmavila7150
    @vinodmavila7150 2 роки тому +5

    നന്മയുള്ള കയ്യിൽ തന്നെയാണ് എത്തിപ്പെട്ടത് 🥰🥰🥰അതിന്ങ്ങൾക്ക് എന്തായാലും ബുദ്ധിമുട്ട് വരാൻ വഴിയില്ല 🥰

  • @shiminashafeek
    @shiminashafeek 2 роки тому +2

    ഇതാണ് കാട്ടു താറാവ്. ഇംഗ്ലീഷിൽ വിസിലിംഗ് ഡക്ക് എന്ന് പറയും. തിരുവനന്തപുരം ടെക്‌നോപാർക്കിന് സമീപം ഉള്ള അമ്പല്ലൂരിൽ ധാരാളമായി കണ്ടു വരുന്നു. ഇവ കൂട്ടമായി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. കുഞ്ഞുങ്ങൾക്ക് ഭീഷണി വരുമ്പോൾ മനുഷ്യ വാസം ഉള്ള സ്ഥലത്തേക്ക് വരുന്നതായി കാണുന്നുണ്ട്. നന്നായി പറക്കാൻ ഇവക്ക് കഴിവുണ്ട്.

  • @sameerhussain9304
    @sameerhussain9304 2 роки тому +279

    ജോസാഫ് ചേട്ടന്റെ മുഖത്തെ സന്തോഷം.മനസ്സ് നിറച്ചു

  • @shivanyavineeth1998
    @shivanyavineeth1998 3 місяці тому +3

    ഫാമിലി അയാണലോ വന്നത് 🤗❤️😂, പൊന്നു പോലെ നോക്കു ചേട്ടാ, എന്റ വീട്ടിൽ വന്നാൽ ഞാൻ നോക്കിയാനെ🤗❤️🥰

  • @sibymadhavan4378
    @sibymadhavan4378 2 роки тому +105

    എരണ്ട (കാട്ട് താറാവ് ) ആണ് ഇത് മീൻ ആണ് ഇതിന്റെ പ്രധാന ഭക്ഷണം

    • @blacktea1777
      @blacktea1777 2 роки тому +1

      എരണ്ട അല്ല മണി താറാവ്

    • @sreedharannarayanan703
      @sreedharannarayanan703 2 роки тому

      Kattu tharavukal irakaley thedum kayal orangaliludey

  • @VaishnavSm-ut2bh
    @VaishnavSm-ut2bh 3 місяці тому +1

    നല്ലത് പോലെ പറക്കും ഇതുപോലെ നമ്മുടെ വീട്ടിലും കുടുമ്പ സമേതം വന്നു ഞാൻ കുഞ്ഞുങ്ങളെ പിടിച്ചു കൂട്ടിൽ ഇട്ടു തള്ള പക്ഷികൾ വിളിയോട് വിളി ആയിരുന്നു ആ കുഞ്ഞുങ്ങൾ നല്ല ഓട്ടം ആണ്

  • @sa_hlaa6630
    @sa_hlaa6630 2 роки тому +20

    എൻറെ വീട്ടിലും പണ്ട് ഇതേ പോലെയുള്ള ഒരു അനുഭവം ഉണ്ടായിരുന്നു..മക്കളെയും കൂട്ടി പണ്ട് ഇതേ പോലെ ആയിരുന്നു എൻറെ വീട്ടിലേക്ക് വന്നത്..പിന്നെ വയലിൽ കൂടെ നടന്നു പോയി…

  • @santhoshkv5742
    @santhoshkv5742 2 роки тому +3

    ദേശാടാനപക്ഷിയാണ് തൃശൂർ വടക്കേസ്റ്റാൻഡിൽ സീസണിൽ വരാറുണ്ട് നല്ല ഭംഗിയാണ് ഇവയെ കാണാൻ 😻

    • @santhoshkv5742
      @santhoshkv5742 2 роки тому

      വടക്കേസ്റ്റാൻഡിൽ കുളത്തിൽ

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 2 роки тому +42

    കിടു ഫാമിലി 🥰👍👌

  • @Realistic-44
    @Realistic-44 Рік тому +1

    കണ്ണും മനസും നിറഞ്ഞ ഒരു കാഴ്ച ❤❤❤എരണ്ടയും കുഞ്ഞുങ്ങളും 😘

  • @nikhil6741
    @nikhil6741 2 роки тому +35

    കണ്ണിന് കുളിർമ നൽകുന്ന കാഴ്ച്ചകൾ ♥️♥️

  • @sandhyasandhya7146
    @sandhyasandhya7146 Рік тому

    ഏറ്റവും സന്തോഷം തോന്നി ചേട്ടൻ അവർക്ക് കൊടുത്ത കെയർ സൂപ്പർ 🙏🙏🙏👌👌👌

  • @sanjaisk162
    @sanjaisk162 2 роки тому +25

    ഇതിന്റെ ബാക്കി അഞ്ചു കുഞ്ഞുങൾ ആലപ്പുഴ അരുർ കിട്ടിട്ടുണ്ട്

  • @midhuntg3556
    @midhuntg3556 2 роки тому +5

    നല്ല സ്നേഹമുള്ള മനുഷ്യൻ

  • @nin01995
    @nin01995 2 роки тому +13

    2008 ഇൽ എന്റെ വീട്ടിലും ഇവർ വന്നിരുന്നു 😍😍.

  • @valsawilson817
    @valsawilson817 2 роки тому +1

    രണ്ടു മാസം മുൻപ് എന്റെ വീട്ടിൽ ഇതു പോലത്തെ 2 പക്ഷികളും 8 കുഞ്ഞുങ്ങളും കൂടി വന്നിരുന്നു. ഇത്രക്ക് വലിപ്പമില്ല എന്നാൽ തനി താറാവു look ആണ്. അപ്പനും അമ്മയും കൂടി ഈ കുഞ്ഞുങ്ങളെയും കൂട്ടി ചുറ്റും മതിലുള്ള ഞങ്ങളുടെ പറമ്പിൽ മതിലിനോട്ട് ചേർന്നു ഒരു ധൃതിയും ഇല്ലാതെ ഇങ്ങനെ പുറത്തേക്കുള്ള വഴി നോക്കി യോണം നടക്കുന്നുണ്ടായിരുന്നു. അരിയോ ഗോതമ്പോ കൊടുക്കാമെന്നു കരുതി അടുത്തു ചെന്നപ്പോൾ അപ്പൻ കിളി പെട്ടെന്ന് ഉന്തി ഉളുക്കി മുൻപോട്ട് ഓടി ... ഞാൻ കൂടെ ചെന്നു അതിനെ ശുശ്രൂഷിക്കാമെന്നു കരുതി.. അപ്പോഴതാ അത് പറക്കുന്നു.. നിലത്ത് വീഴുന്നു വീണ്ടും പറക്കുന്നു... അങ്ങിനെ ഞങ്ങളെ അതിന്റെ കുഞ്ഞുങ്ങൾക്ക് അരികിൽ നിന്ന് ഏതാണ്ട് 100 അടിയോളം ദൂരത്തെത്തിച്ച ശേഷം കൂളായിട്ട് അത് പറന്നു മറഞ്ഞു. പിന്നെ ഞങ്ങൾ അവയെ ശല്ല്യപ്പെടുത്തിയില്ല. ഏതാണ്ട് അര മണിക്കുർ കഴിഞ്ഞപ്പോൾ അതാ അപ്പൻ കിളി വേറെ രണ്ടു കിളികളുമായി വന്ന് തെങ്ങിൽ ഇരുന്ന് താഴേക്ക്
    േനാക്കി കുട്ടികൾ ok ആ െണന്ന് ഉറപ്പു വരുത്തി. നേരം വെളുത്തപ്പോൾ അവയെ കാണാൻ ഇല്ലായിരുന്നു.. അവ ഏതു വഴി എങ്ങിനെ പോയി എന്നതിനെ കുറിച് ഒരു പിടിയുമില്ല.

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 роки тому +9

    അവർക്കറിയാം ഇന്ന് ഓണം ആണ് എന്ന്.
    കാണാൻ നല്ല ഭംഗിയുണ്ട്.

  • @meenajoseph5235
    @meenajoseph5235 Рік тому +2

    A beautiful sight .Though fully understand your concerns very fortunate that they selected your home .

  • @rajan1544
    @rajan1544 2 роки тому +4

    ഈ ഓണകാലത്തെ ഭാഗ്യവാൻ നിങ്ങളും കുടുംബവും ആണ്

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 2 роки тому +4

    6മാസ്സം മുൻപ് എന്റെ വീട്ടിൽ വന്ന ഭാര്യയും ഭർത്താവും 5മക്കളും ഉൾപ്പെട്ട അതേ ടീം തന്നെയാണല്ലോ ഇതും.

  • @jomonkc5710
    @jomonkc5710 2 роки тому +52

    കാട്ടു താറാവ് വേനൽക്കാലം വനാന്തരങ്ങളിൽ കഴി യു ന്നു മഴക്കാലം പ്രജയനത്തിനായി നാട്ടിൽ എത്തുന്നു

    • @vijoyalex1228
      @vijoyalex1228 2 роки тому +2

      Kindly contact forest officials.

  • @ajithnarayanan798
    @ajithnarayanan798 3 місяці тому +1

    ഇരണ്ട ❤️❤️

  • @rajenddrank8638
    @rajenddrank8638 2 роки тому +8

    Appreciate him for his kindness.

  • @sajeelasajeela1565
    @sajeelasajeela1565 Рік тому

    രണ്ടു. മാസത്തിനു. മുൻപ്.. രാവിലെ.6മണിക്ക്. പുറത്തേക്കു.ഇറങ്ങി. അപ്പൊ. കണ്ടത്. ഇവരാപ്പോലെ. ഉ. ള്ള. കുട്ടി കളും. അച്ഛൻ. അമ്മ. ജോഡി. കാലേമായിരുന്നു. അരികിൽ. പുഴയാണ്. അവരത്തിലേക്കു. ഇറങ്ങിപ്പോയി. കുട്ടികൾ. നാലെണ്ണം. ഉണ്ടായിരുന്നിനുഎനിക്ക്. വളരെ. സതോഷം. തോന്നി. ആദ്യമായിട്ടായിരുന്നു. കാണുന്നത്.. അത്രയും ചെറിയവരെ. മുൻപ്. കണ്ടിട്ടില്ല. തിരിച്ചു. വരുമെന്നു. കരുതി. ഇപ്പോൾ. ഇപ്പോൾ. ഇങ്നെ. കാണാൻകഴിഞ്ഞു. സന്തോഷം ചലിക്കാവട്ടതായിരുന്നു. കണ്ടത്

  • @ameenaahamed9758
    @ameenaahamed9758 2 роки тому +27

    ഫ്ളൈയിങ് ഡക്ക് വർഗ്ഗത്തിൽ പെട്ട താറാവുകൾ ആണ് .നന്നായി നോക്കിയാൽ ഒരു പാട് കുഞ്ഞുങ്ങളെ ഉണ്ടാക്കാം .അമേരിക്കയിൽ കായലിന്റെ തീരത്ത് താമസിക്കുന്നവർക്ക് ഇത് സ്ഥിരം കാഴ്ച ആണെന്ന് എന്റെ കസിൻ പറഞ്ഞു കേട്ടിട്ടുണ്ട് .

    • @sreeharimohan5213
      @sreeharimohan5213 2 роки тому

      Americayilullavark ethine kanan patilla. Ethu indiayilum athayathu soth east asiayil anu ullathu. Local migratory anu. Lesser whistling duck. Ok

  • @shamnadshammu594
    @shamnadshammu594 Рік тому +2

    ചൂള എരണ്ട ♥️

  • @prasannakumarcr9425
    @prasannakumarcr9425 2 роки тому +9

    Joseph sir, please save them 🌿🌹🌺💕🙏🙏

    • @premaa5446
      @premaa5446 2 роки тому

      അതെ. അതിനെ ഉപദ്രവിക്കരുത്. ജീവിച്ചു പോട്ടെ എന്ന് കരുതുമല്ലോ. 😊

    • @vijoyalex1228
      @vijoyalex1228 2 роки тому

      I think it could be Bramahni Duck
      It's a scheduled bird
      Contact forest officials.

  • @viswanathanpillai1949
    @viswanathanpillai1949 Рік тому

    ഒരു ഷെൽട്ടർ അവർക്കുവേണ്ടി ചെയ്തു കൊടുക്ക്‌ നന്മകൾ ചെയ്യാൻ ദൈവം തന്ന അവസരം 🙏🙏🙏

    • @SabuXL
      @SabuXL Рік тому +1

      നിൽക്കില്ല ചങ്ങാതീ . ദേശാടനം നടത്തുന്ന വർഗ്ഗം ആണ്. ആ കുഞ്ഞുങ്ങൾ പറക്കമുറ്റാറാകും വരെ അദ്ദേഹം സംരക്ഷിക്കട്ടെ . നന്മ നേരുന്നു. ❤

  • @dayanandparapurath4590
    @dayanandparapurath4590 2 роки тому +4

    God bless you Joseph Chettayi. This video brought a smile to my face. Keep them at your home till the concerned authorities are able to locate their flock so that they can be released into their habitat.

  • @sanithasanitha6387
    @sanithasanitha6387 Рік тому

    എരണ്ട ❤......... ഒരു പഴം ചൊല്ലുമുണ്ട്.ഇതുമായി ചേർന്ന് "ഇനം ഇനത്തിൽ ചേരും.. എരണ്ട വെള്ളത്തിൽ ചേരും.."

  • @mathewmathews5428
    @mathewmathews5428 2 роки тому +4

    Joseph sir, honestly appreciate
    your mankind. Environmental protection is not an easy task.
    You proved that. God bless.

  • @mohammedhirash9554
    @mohammedhirash9554 2 роки тому +8

    lesser whistling duck
    ചൂളൻ എരണ്ട
    മീനാണ് മുഖ്യ ഭക്ഷണം
    സോഷ്യൽ ഫോറസ്റ്റിനെ അറിയിച്ചാൽ അവർ നോക്കിക്കോളും

  • @lallamidhila5334
    @lallamidhila5334 2 роки тому +4

    🤩ആഹാ.. നല്ല സുന്ദരൻ ഫാമിലി.🥰

  • @sree-k1y
    @sree-k1y 3 місяці тому

    Adipoli….bhagyam undavatte ningalkum aa kudumbathinum🙏🏻

  • @PN_Neril
    @PN_Neril 2 роки тому +73

    ഇത് എരണ്ടയാണ്.. വേഗം വരാപ്പുഴ മാർക്കറ്റീന്ന് മീൻ വാങ്ങിക്കൊടുക്കണം

  • @SajeerRs
    @SajeerRs День тому

    Salute ❤❤❤❤

  • @padipurakumaresh1570
    @padipurakumaresh1570 2 роки тому +58

    എരണ്ട പക്ഷിയാണ് . ചെറിയ മീനുകൾ ആണ് ഭക്ഷണം. ഞങ്ങളുടെ വീടിനു അടുത്തുള്ള പറമ്പിൽ ഉണ്ട് ഈ പക്ഷികളും കുഞ്ഞുങ്ങളും

    • @jimmutten
      @jimmutten 2 роки тому

      o. k

    • @kamalammat.b8953
      @kamalammat.b8953 2 роки тому

      Erandaku ithrayum valippamundo
      Kattutharavanennu thonnunnu
      Migrating bird asyirikum

    • @reenareena2524
      @reenareena2524 2 роки тому +3

      ഇത് എരണ്ട അല്ല. എരണ്ടയ്ക്ക് കറുത്ത കളർ ആണ്. പിന്നെ കഴുത്തിനു ചുറ്റും തൂവൽ കുറവായിരിക്കും. വെള്ളത്തിൽ അരിടത്തു മുങ്ങി കുറച്ചു ദൂരെ പോയി പൊങ്ങും. ഇത് വെള്ളത്തിൽ മുങ്ങിൽ താറാവിനെ പോലെ നീന്തും. എന്റെ വീടിന്റെ പരിസരങ്ങളിൽ ഒത്തിരി ഉണ്ട്. തല പോയ തെങ്ങിൽ ആണ് ഇവ കൂട് വയ്ക്കുന്നത്. ചത്തുപ്പ് സ്ഥലങ്ങളിൽ കൂട്തൽ കാണുമ്. എന്റെ വീട് അങ്ങനെ ഉള്ള സ്ഥലത്ത് ആണ്. പുഴയും തോടും ഒക്കെ ഉണ്ട്

    • @padipurakumaresh1570
      @padipurakumaresh1570 2 роки тому

      @@reenareena2524 ok Thanks

    • @nidheeshkr
      @nidheeshkr 2 роки тому +2

      @@reenareena2524 താങ്കൾ പറഞ്ഞത് നീർക്കാക്ക, എരണ്ട എന്നും വിളിക്കുന്നത് കേട്ടിട്ട് ഉണ്ട്
      പക്ഷേ ശരിക്കും ഈ വീഡിയോയിൽ തറാവിനേ പോലെ കാണുന്ന പക്ഷിയുടെ പേര് "ചൂളൻ എരണ്ട" എന്നാണ് എന്ന് ഗൂഗിൾ പറയുന്നു.

  • @shoima9441
    @shoima9441 2 роки тому

    ഇവർ നല്ല കുടുംബജീവിതം നയിക്കുന്ന പറക്കുന്ന താറാവുകളാണ് അവരെ ഫ്രീ ആയി വിടുക അവർ അവരുടെ ദേശാടനം തുടരട്ടെ

  • @sadiqahmad6258
    @sadiqahmad6258 2 роки тому +6

    ഈ കുഞ്ഞുങ്ങളെ കാണാൻ ❤️❤️

  • @ravit.l.946
    @ravit.l.946 Рік тому

    Super sir. Adipoli

  • @jasna2987
    @jasna2987 2 роки тому +19

    Nalla manushyan annu 🥰😍

  • @maryjosphinjosphin4006
    @maryjosphinjosphin4006 Рік тому

    കുഞ്ഞുങ്ങൾ സിബ്രവര പോലെ ഉണ്ടല്ലോ.. കാണാൻ കൊള്ളാം 👌👌അച്ഛനും അമ്മയും കുഞ്ഞുങ്ങളെ നന്നായി നോക്കുന്നുണ്ട്.

  • @sastadas7670
    @sastadas7670 2 роки тому +43

    ചേട്ടാ, കുറച്ചു മീൻ വാങ്ങി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
    തീരെ പറ്റാത്ത പക്ഷം വനം വകുപ്പിൽ പറയൂ.

    • @anilct512
      @anilct512 2 роки тому +3

      എന്നിട്ട് വേണം വനം വകുപ്പിന് അവരെ കറി വെച്ച് കഴിക്കാൻ -

  • @jyothi5563
    @jyothi5563 2 роки тому +12

    Cute duck family❣️ His happiness is so visible

  • @ancyej1107
    @ancyej1107 2 роки тому

    Tharavu vannu keriyal Nallathanu Ennu kettittundu tharavu vannu kerumo?

  • @safekingdom9555
    @safekingdom9555 2 роки тому +12

    The lesser whistling duck, also known as Indian whistling duck or lesser whistling teal, is a species of whistling duck that breeds in the Indian subcontinent and Southeast Asia. They are nocturnal feeders that during the day may be found in flocks around lakes and wet paddy fields.
    Scientific name: Dendrocygna javanica

    • @Dikambaranriddles
      @Dikambaranriddles 2 роки тому

      അത് സുരഷിദ മായ കൈയിൽ എത്തി തണ്ണി പാപ്പാന്മാർ കണ്ട്ടങ്കിൽ ഫ്രൈ ആകു മായിരുന്നു

  • @yesiiqbal2445
    @yesiiqbal2445 Рік тому

    Very nice and beautiful show theOnam Festival, the best wild Ducks & Family very Great 👍 God bless you Mr: Joseph 💕

  • @Glitzwithme
    @Glitzwithme 2 роки тому +12

    എന്തായാലും അതിനെ ആപത്ത് ഒന്നും വരാതെ കാത്തല്ലോ....നല്ലത് വരട്ടെ....

  • @ajeeshp272
    @ajeeshp272 Рік тому

    ❤❤❤❤❤❤❤❤🙌 father & Mother & sons ❤❤ cute

  • @probscreations2163
    @probscreations2163 2 роки тому +4

    It’s Lesser whistling duck, also known as Indian whistling duck or lesser whistling teal, is a species of whistling duck that breeds in the Indian subcontinent and Southeast Asia. They are nocturnal feeders that during the day may be found in flocks around lakes and wet paddy fields.

  • @sajeevkumars9820
    @sajeevkumars9820 2 роки тому

    ഇതിന്റെ name ഇരണ്ട എന്ന് പറയും നമ്മുട പാടത്തു ഇഷ്ടം പോലെ വരും നല്ല രസമാണ് പറക്കും കാണാൻ നല്ല രസമാണ് സൂപ്പർ ♥️👍👌

  • @ahammedhussain3705
    @ahammedhussain3705 2 роки тому +3

    ഇത് കാട്ട് താറാവ് ആണ് മലബാർ മേഖലകളിൽ ഇത് ധാരാളം ഉണ്ട്

    • @dearvvv5958
      @dearvvv5958 2 роки тому

      തെക്കൻ ജില്ലകളിലും ധാരാളമുണ്ട് തിരുവനന്തപുരത്ത് ധാരാളം കാണാം

  • @nishusachu280
    @nishusachu280 2 роки тому

    ഇത് പോലെ ഒരു പക്ഷി യും ഒരു കുഞ്ഞും ഇവിടെ കുറച്ചു ദിവസം മുന്നേ കണ്ടിരുന്നു. ഞങളുടെ വീട്ടിൽ. സെയിം പക്ഷി. ഞങ്ങളും വിചാരിച്ചു ഇത് എന്ത് പക്ഷി

  • @mercyabraham7982
    @mercyabraham7982 2 роки тому +3

    ഞങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്...ഒരു രണ്ടു കൊല്ലം മുൻപ്...രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു...

  • @saritha5759
    @saritha5759 2 роки тому +2

    God bless u brother and all

  • @amalkumar80
    @amalkumar80 2 роки тому +42

    Nalla manushyan allengil ath fry aayene

  • @geethavn7111
    @geethavn7111 2 роки тому +1

    എരണ്ട പക്ഷികളാണ് ഇത്. ഇത് നന്നായി പറക്കും. ഞങ്ങളുടെ വീട്ടിലെ തെങ്ങിന്റെ മുകളിൽ ഉണ്ടായിരുന്നു.

  • @VincentDePaul1083
    @VincentDePaul1083 2 роки тому +4

    ഞങ്ങളുടെ നാട്ടിലെ ചിറയിൽ ഇഷ്ടം പോലെയുണ്ട് ഈ പക്ഷി

  • @smusic2663
    @smusic2663 Рік тому

    Super 👍🙏🏻

  • @navilunavilu7463
    @navilunavilu7463 2 роки тому +5

    I am from kasargod, this bird is similar to duck, it has ability to fly to wider area, In front of my house there is field with much water, n plenty of these birds n in tulu v call these birds as pooruva

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Рік тому

    Ivde Vetinary department evde poyii

  • @jktheboss444
    @jktheboss444 2 роки тому +3

    ഫോട്ടോ എടുക്കുക ഗൂഗിൾ ലെൻസ്‌ ൽ സെർച്ച് ചെയ്യുക സിമ്പിൾ 🙂🙁

  • @muhammedkrmuhammed4459
    @muhammedkrmuhammed4459 2 роки тому

    കഴിഞ്ഞ വർഷം പെരുന്നാളിന് എന്റെ വീട്ടിലും വന്നിരുന്നു രണ്ടെണ്ണം ഞാനതിനെ ബിരിയാണി വച്ച് കഴിച്ചു നല്ല രുചിയാണ് ആരുടെയെങ്കിലും വീട്ടിൽ വന്നാൽ റെസിപ്പി ഞാൻ തരാം നല്ല സ്വാദാണ് (ഫോറസ്റ്റ് ഏമാൻമാർ ഷമിക്കുക)

  • @krishnabeena1603
    @krishnabeena1603 2 роки тому +4

    Oru vaavaye eniku therumo . So cute 😘