ചായക്കടയിലെ ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം , അതും വീട്ടിലെ ഇഡ്ഡ്ലി തട്ടിൽ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 2,2 тис.

  • @MixofFlavors
    @MixofFlavors 5 років тому +457

    Hii neethu how are you? Njan ethu try cheythu super ayirunnu

  • @pramod.p.rpramod9700
    @pramod.p.rpramod9700 3 роки тому +13

    ചേച്ചി ഉണ്ടാക്കിയ 5 എണ്ണം അവിടെ തന്നെയുണ്ട് അവസാനം കാണിച്ചത് കടയിൽ നിന്നു വാങ്ങിയതാണ്👍🏿👍🏿👍🏿👍🏿👍🏿

  • @sunimolr5407
    @sunimolr5407 5 років тому +9

    കൊള്ളാം ചേച്ചി. 14.50 മിനിറ്റ് മാത്രമുള്ള വീഡിയോ യിൽ 32പ്രാവശ്യം "നല്ലതുപോലെ " എന്ന വാക്ക് ഉപയോഗിച്ചു. എന്നിട്ടും ഞങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് തോന്നിയില്ല. നല്ല റെസിപ്പി, സൂപ്പറായിട്ട് പറഞ്ഞു തന്നു. ചെയ്തു നോക്കാം. അഭിനന്ദനങ്ങൾ... GOD BLESS YOU

    • @sunimolr5407
      @sunimolr5407 5 років тому +1

      @@deepthip9179 ഏയ്യ് അതല്ല കേട്ടോ. അടുത്ത വിഡിയോയിൽ ശ്രദ്ധിക്കുവാൻ കൂടിയാണ്

    • @nasarmangaladan7043
      @nasarmangaladan7043 5 років тому +1

      Angane 32 pravasyam kandethi

  • @myreadingworld8120
    @myreadingworld8120 4 роки тому +14

    ബൻ ഉണ്ടാകുന്ന വീഡിയോ ആദ്യായിട്ടാണ് കണ്ടത് ..നന്നായിട്ടുണ്ട്

  • @safeerabeck917
    @safeerabeck917 4 роки тому +9

    Hi chechi njan ith 2 pravashyam undakki aadhyam undakkiyappol athra shariyayilla pakshe inn njan undakki ellavarkkum ishttapettu. Thanku chechhi.
    Brown colur kittiyilla but nalla taste & soft undayirunnu

    • @ilyasmankada2040
      @ilyasmankada2040 3 роки тому

      അൽഹംദുലില്ലാഹ് ശെരിയായല്ലോ 😂😂😂😂

  • @mrmubuyt1786
    @mrmubuyt1786 3 роки тому +490

    1 year kazhinju കാണുന്നവർ ഉണ്ടോ enne പോലെ 🤣

  • @amcyeldhose7213
    @amcyeldhose7213 4 роки тому +3

    ഞാൻ ചെയ്തു നോക്കി സൂപ്പർ ആണ്. ആദ്യം വെച്ചത് കുക്കർ ചൂട് ആകുന്നതിനു മുൻപ് ആയിരുന്നു. അതുകൊണ്ടു ഹാർഡ് ആയി പോയി. But പിന്നെ ചെയ്തത് സൂപ്പർ ആയി

    • @bbs867
      @bbs867 4 роки тому +1

      Pathratgil വെള്ളം വേണ്ടേ

    • @littymon2169
      @littymon2169 4 роки тому

      Instant yeast aano cherthae

  • @febajoshuajoshua6687
    @febajoshuajoshua6687 Рік тому +132

    Ee video 2024 il kanunnavar ondo😂😂

  • @LovelyBabu7
    @LovelyBabu7 Рік тому +2

    Good &easy bread,delicious,thanks for your good mind to share...

  • @parvathyprince5851
    @parvathyprince5851 3 роки тому +1

    Sorry chechi njan ippoza try cheythathu nalla bun annu super

  • @mallikaviswanathan9524
    @mallikaviswanathan9524 4 роки тому +344

    2021 I'll kanunnavar undo

  • @muraleedharanpillai2843
    @muraleedharanpillai2843 3 роки тому +7

    Very good preparation and very easy to make bun in home, congrats for the shareing

  • @komanakumari30
    @komanakumari30 4 роки тому +33

    Mums dailyലെ ഇഡ്ഡലി തട്ടിൽ ബൺ ഉണ്ടാക്കുന്നത് കൺടു നന്നായിട്ടുണ്ട് വളരെ നന്ദി

  • @taniyachristy2672
    @taniyachristy2672 3 роки тому +1

    Thank u for your recipe
    I made it and evryone loves it so much

  • @user-pe2tj6yu7l
    @user-pe2tj6yu7l 4 роки тому +1

    Athra shema illathavr avaruthu.. enne pole onnum ariyathvarkku ithu othiri pryojnm ayito sister... Thank you... verry simple and nice voice.

  • @merrynsebastian5028
    @merrynsebastian5028 4 роки тому +80

    ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. കൂടുതലും ചെറിയ വീഡിയോ ആണ് നോക്കുന്നത്

  • @princythomas2145
    @princythomas2145 4 роки тому +16

    Chechy njn undakki superayrunuto.... Thnk you,,

  • @brotherandsistervlog1326
    @brotherandsistervlog1326 4 роки тому +186

    Corona. കാലം കാണുന്നവർ ഉണ്ടോ👇👇👇

  • @shahirsheikh583
    @shahirsheikh583 2 роки тому +1

    east nh pakaram
    Baking powder use chyaamo

  • @bindhugopi8401
    @bindhugopi8401 8 місяців тому

    Njan ithu 24il anu kanunne nalla presentation njan ithu try cheyyum❤❤

  • @ansiyathajudeen9847
    @ansiyathajudeen9847 24 дні тому +5

    2025 കാണുന്നവരുണ്ടോ😊

  • @jithinmohan1882
    @jithinmohan1882 3 роки тому +82

    2 വർഷം കഴിഞ്ഞു കാണുന്ന ഞാൻ 😁😝👌🤩

  • @swathysanath7466
    @swathysanath7466 4 роки тому +13

    Ellam avasyathinu explain cheythirunu..kollam..will try

  • @avisru9532
    @avisru9532 2 роки тому +1

    Aaaha ith kollamallo.... Really nice... Njanith endayalum try cheytth nokkum

  • @renjitharajesh9087
    @renjitharajesh9087 4 роки тому +1

    Super....Njan try cheythu noki....kutikalke valare ishtapettu.thank u so much.....

  • @anuvarghese5780
    @anuvarghese5780 4 роки тому +113

    Hi nannayitundu.... Oru suggestion....Over aayi samsarichal video forward cheyyan thonnum. Ettavum simple aayi length kurachal nannayirikkum. This is just humble suggestion. Take positively.

    • @viswang1634
      @viswang1634 4 роки тому +1

      Nu

    • @katherinapetrova9195
      @katherinapetrova9195 3 роки тому

      നന്നായിട്ടുണ്ട്. 👍👍👍
      പക്ഷേ ചുരുക്കത്തിൽ പറഞ്ഞാൽ കൊള്ളാം. ബോറടി പ്പിക്കുന്നു

  • @rizvansha6903
    @rizvansha6903 3 роки тому +11

    ബൻ ഒരുപാട് ഇഷ്ടായി ചേച്ചിടെ ഓവർ സംസാരം പറയാതെ വയ്യ അടുത്ത വീഡിയോ എങ്കിലും ശ്രദികുക ചേച്ചി

  • @NathiskitchenDiary
    @NathiskitchenDiary 5 років тому +6

    Thanks for ur tips and instructions for the bun

  • @mundethallhomegarden7162
    @mundethallhomegarden7162 3 роки тому +1

    പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. വേണ്ടാത്ത ഒരുപാട് മുക്കലും മൂളലും. വേണ്ടാത്ത വാക്കുകൾ 4 മിനിറ്റ്. ആവർത്തിക്കുന്ന വാക്കുകൾ6 മിനിറ്റ് .മുക്കലും മൂളലും 3 മിനിറ്റ്. ബാക്കി ശരിക്കും വീഡിയോ 3 മിനിറ്റ്. ചേച്ചിയുടെ ബണ്ണ് സൂപ്പർ എന്നാൽ വാചകമടി അൺ സഹിക്കബിൾ 😊.

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 26 днів тому

    Bun edaliy thattil adutha divasam try cheithu nokam. Idea kollam thanks.

  • @Rose-zi8is
    @Rose-zi8is 4 роки тому +11

    Nallathu pole samsaram valichu neetunnund.nallatu pole boradikkunnund chechi.bun superanutto.

  • @jenatsaji8710
    @jenatsaji8710 4 роки тому +6

    I tried it been the brown shade didn't came but it was so tasty

  • @MrLotta_
    @MrLotta_ 4 роки тому +5

    ചേച്ചി സത്യം പറയാലോ.സൂപ്പർ 🙂

  • @bertillajs6539
    @bertillajs6539 3 роки тому

    Kollam chechi east ellathe undakan pattille

  • @brotherstech6274
    @brotherstech6274 4 роки тому +1

    ഞാനും ഉണ്ടാക്കി

  • @saikrishnas400
    @saikrishnas400 4 роки тому +4

    NALLATHU POLEY samsaram kurakanam..recipe is easy and very nice..Kollam

  • @vasudevanpillai6692
    @vasudevanpillai6692 4 роки тому +19

    Today I made this and it came out really well! Thank you for this recipe ☺️. One recommendation. While putting it in the cooker you should spread little milk on top of the bun. It comes out even better and with a shine!!

    • @MumsDailybyneethujohns
      @MumsDailybyneethujohns  4 роки тому +2

      Thanks for the tip!

    • @pvasanthakumari1318
      @pvasanthakumari1318 Рік тому

      , നല്ലത് പോലെ എന്ന് ഇടക്കിടെ ആവർത്തിക്കുന്നത് വല്ലാത്ത വിരസത ഉണ്ടാക്കുന്നു.

  • @anwartc5297
    @anwartc5297 4 роки тому +6

    ഇത് ബേക്കറിയിൽനിന്ന് കിട്ടുന്ന ബൻ അല്ലെ അടിപൊളി സൂപ്പർ....

  • @sreenathsree523
    @sreenathsree523 4 роки тому +1

    👌ഫുഡിന്റെ കാര്യത്തിൽ ഞാൻ ചേച്ചിയുടെ fan ആണ്

  • @jairusjose3790
    @jairusjose3790 3 роки тому +2

    Burgerine Upayogikan patumo

  • @fathimaniju1060
    @fathimaniju1060 4 роки тому +8

    Chechi njan try cheythuto. Super taste. 👏👍

  • @razeenasajad2542
    @razeenasajad2542 3 роки тому +3

    Ningal starting il open cheytha bun ningal undakkiyath aano ??

    • @THOMASPAYIKATTUVAYALILABRAHAM
      @THOMASPAYIKATTUVAYALILABRAHAM 3 роки тому

      വീഡിയോ അവസാനം വരെ കണ്ടില്ല അല്ലെ, അല്ലെങ്കിൽ സ്കിപ് ചെയ്തു കണ്ടു അല്ലെ???
      ഓവനിൽ ഉണ്ടാക്കിയ ബൻ കണ്ടില്ല അതാണ്‌ താങ്കൾക്കു ഈ സംശയം വന്നത്

    • @razeenasajad2542
      @razeenasajad2542 3 роки тому +1

      @@THOMASPAYIKATTUVAYALILABRAHAM sry sir after comt njn full kandu tto

  • @manurkgs
    @manurkgs 4 роки тому +192

    ഞാൻ മാത്രം ആണോ play speed 2× ആക്കി കണ്ടത്.🤔🤔🤔😄😄

  • @hmsisters7775
    @hmsisters7775 3 роки тому +1

    nalladhu pole nu parayunadhu echiri kurakkatto...i tried and its awesome👌

  • @zainWorld
    @zainWorld 4 роки тому

    Silver button kitiya video kanda shesham enik ishtayi Chanel

  • @jessyclement3524
    @jessyclement3524 4 роки тому +5

    Mole supper ayirunnu ennum uddakkuva kuttykalkku veddy thanku mole God bless you

  • @anu20061
    @anu20061 4 роки тому +11

    👌 Nice presentation . Well explained.

  • @JAZ_WORLD
    @JAZ_WORLD 5 років тому +11

    *കൊള്ളാമല്ലോ..സൂപ്പർ ഡിയർ അല്ലെങ്കിലും എനിക്ക്‌ ഇഷ്ട്ടമാണ് ഒന്ന് ട്രൈ ചെയ്‌തു നോക്കും😊😊👌👌*

  • @Shadi-shazmin
    @Shadi-shazmin 3 роки тому

    Njan ippol undaakki nokki tto
    Aa golden color kittiyillelloo

  • @ananyasdarsh453
    @ananyasdarsh453 4 роки тому +1

    Sun flower oil ano

  • @p2off1809
    @p2off1809 4 роки тому +6

    Chechi... Eth oven il aanengil... Temperature and time plzzz

    • @minnumolck9652
      @minnumolck9652 4 роки тому

      10 hours

    • @devusgourmet8457
      @devusgourmet8457 3 роки тому

      180°𝘾 , 10-12 𝙢𝙞𝙣𝙪𝙩𝙚𝙨 𝙢𝙖𝙩𝙝𝙞𝙮𝙖𝙖𝙫𝙪𝙢𝙣𝙣 𝙠𝙖𝙧𝙪𝙩𝙝𝙖𝙣𝙪... 𝙊𝙧𝙤 𝙤𝙫𝙚𝙣𝙢 𝙘𝙝𝙖𝙣𝙜𝙚𝙨 𝙪𝙣𝙙𝙖𝙖𝙫𝙪𝙢 𝙘𝙤𝙤𝙠𝙞𝙣𝙜 𝙩𝙞𝙢𝙚𝙡

  • @nasisvlog9232
    @nasisvlog9232 5 років тому +3

    Super ചേച്ചീ... വളരെ നന്നായിട്ടുണ്ട് ട്ടോ.കടേൽ നിന്ന് വാങ്ങുന്ന ബണ് പോലത്തന്നെ. ഉണ്ടാക്കി നോക്കണം

  • @hariharan6368
    @hariharan6368 4 роки тому +205

    ആവശ്യമില്ലാതെ എന്തിനാണ് ഇത്രയും സംസാരം. ബോറടിക്കുന്നു, വളരെ മോശം പ്രെസെന്റഷന്

  • @jeevanvk5526
    @jeevanvk5526 4 роки тому

    Very good and l will surely make

  • @harikrishnanps1223
    @harikrishnanps1223 3 роки тому

    2 year kazhinj kanunnavarundo sakkir bhai

  • @Maryjolly1
    @Maryjolly1 5 років тому +3

    ഓയിൽ എന്ന് പറഞ്ഞാൽ ഏതു ഓയിൽ ആണ് ? ഒലിവ് ഓയിൽ ,പാം ഓയിൽ ,അല്ലെങ്കിൽ സൺ ഫ്ലവർ ഓയിൽ ?

  • @anjalibs1182
    @anjalibs1182 5 років тому +26

    Voice like tastetime Reena basheer😍 bun sppr . Will try 😋😀😀😀

  • @freakouts337
    @freakouts337 4 роки тому +4

    14 minute athra valya time onnumalla... chechi adipoli aaykknu tto.... super... njangalum undakki... ellam currect aayi paranjittund... thanks

  • @deepthichandrabose4056
    @deepthichandrabose4056 3 роки тому

    Butter നു പകരം നെയ്യ് use cheyyamo

  • @kurianca6377
    @kurianca6377 3 роки тому

    Pl explain how to bake the bun

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 4 роки тому +6

    Nicely shown. But please try to reduce prolonged talking .

  • @shabananajeeb4069
    @shabananajeeb4069 5 років тому +3

    Hi dear ningal oru sambhavam thanneyaanuttoo😍😍

  • @jameelashahir1326
    @jameelashahir1326 4 роки тому +23

    Last kanicha 2 bun bakeryl ninnu vangiyathanennu thonnunnallo ovenil vekkunnathonnum kanichillallo

  • @mrkurunnari
    @mrkurunnari 3 роки тому +1

    Neyyupayokikkunnathilum nallath dalda an

  • @valsala4552
    @valsala4552 4 місяці тому

    ഒരു ബന് തിന്നാൻ ഇക്കാലത്ത് ഇത്ര പാടുപെടണോ.
    ആ ഒരു സ്പൂൺ യീസ്റ്റ് എങ്ങനെ സഹിക്കും.

  • @shareefshareefkhan3196
    @shareefshareefkhan3196 4 роки тому +9

    ഇത് കാണുന്നതിനേക്കാൾ നല്ലത് കടയിൽ പോയി വാങ്ങിക്കഴിക്കുന്നതാണ്

  • @sunilashobin3668
    @sunilashobin3668 5 років тому +47

    Start cheythappo thudangiyatha ee "nallathupole"😊😊

    • @Suviviji
      @Suviviji 4 роки тому

      😀👍

    • @banusshow9282
      @banusshow9282 4 роки тому

      😃🤣🤣🤣🤣 shariyaan,

    • @lakshmiamma7506
      @lakshmiamma7506 4 роки тому

      നല്ല അവതരണം, ഓരോ നാട്ടിലെ ഭാഷ ആണേ.

  • @sumu1305
    @sumu1305 4 роки тому +20

    Vedio lengthyaanu.kadayil ninnu vaangiya bread kaanichu pattikukayaano oven vechathu

    • @thesniabid4210
      @thesniabid4210 4 роки тому +1

      Enikum thonni njan undakiyapol aa brown shade vannilla
      ...

    • @vidhyaragesh8926
      @vidhyaragesh8926 3 роки тому

      അത് അവർ പറഞ്ഞല്ലോ ഓവൻ ൽ ഉണ്ടാക്കിയതാണെന്നു..ഇഡലി തട്ട് ബൺ അപ്പുറം ഇരിക്കുന്ന കണ്ടില്ലേ

  • @sreekalan7106
    @sreekalan7106 4 роки тому

    Super lshall try.

  • @rajeevb232
    @rajeevb232 2 роки тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @thanseerthanseer2822
    @thanseerthanseer2822 4 роки тому +35

    Samsaram kurachal nannayirunnu... bun super👍

  • @sindhukc9019
    @sindhukc9019 5 років тому +6

    ഇത്രയും east use ചെയ്താൽ വയറിനു problem ille

  • @abdullaabdulkareem
    @abdullaabdulkareem 5 років тому +4

    Hai ...mums daily...... ചായക്കടയിലെ ബണ്ണ് ഇഡ്ലി പാത്രത്തിൽ ഉണ്ടാക്കുന്ന ഈ കടിലൻ റെസിപ്പി ഞങ്ങൾക്കും പങ്കുവെച്ചതിന് നന്ദി വളരെ ഇഷ്ടപ്പെട്ടു ഞാൻ ലൈക് ചെയ്തു...വരണേ.....

  • @25.aafiyashajahan39
    @25.aafiyashajahan39 3 роки тому

    കൊഴകുമ്പോൾ ചൂട് വെള്ളം, ആണോ, പച്ച വെള്ളം ആണോ ചേർക്കേണ്ടത്

  • @velayudhankm8798
    @velayudhankm8798 3 роки тому

    കണ്ടിട്ട് കട യിൽ നിന്നും വാങ്ങു ന്ന തുപോലെ തന്നെ ചെയ്തു നോക്കും

  • @johnjocad2617
    @johnjocad2617 5 років тому +6

    Pls provide the description of the incredients and methods below the video

  • @rahimcv4147
    @rahimcv4147 4 роки тому +6

    5:40
    Pongi varathathu yeastinteyoo,thanuppinteyoo problem alla
    Yeast maidayileek direct aayi cheerkkaan paadilla aa😊😎😊

    • @aparnaanu9924
      @aparnaanu9924 3 роки тому

      Enganeya വെള്ളത്തിൽ കുതിർത്തി ആണോ ചേർക്കുക

    • @devusgourmet8457
      @devusgourmet8457 3 роки тому

      Njan yeast direct aayt aanu use cheyyal.. Ith vare mosham aaytillaa... Yeast pazhakiyaal fermentation nadakkillaa, ath oru reason aanu... Nammal cherkkunna Salt koodi poyaal yeast inactive aavum... Ath vere oru reason aanu... Nammude room temperature kuravaanel(thanupp kaalath) yeast active aayi fermentation nadakkaan time koodthal venam... normal room temperaturel fermentation nadakkunnathinekkaal melleye thanupp ulla atmospherel fermentation nadakkukayullu

    • @devusgourmet8457
      @devusgourmet8457 3 роки тому

      Pinne yeast nallathaano allayo enn ariyaan adhyam sugar add cheytha vellathil kalakki vechaal ariyaam... 10-15 minutes kazhnj nokkumbo yeast active aayathaayi kaanaaam yeast fresh aanel...

  • @rajilanahas5679
    @rajilanahas5679 3 роки тому +4

    ഇത് കാണുന്ന സമയം കൊണ്ട് കടയിൽ നിന്നും വാങ്ങികഴികാം 🙏🙏🙏

  • @kcshomework2376
    @kcshomework2376 4 роки тому +2

    ഇതിനേക്കാൾ നല്ലത് വാങ്ങികഴിക്കലാണ്, സംഭവം പെട്ടെന്ന് പറഞ്ഞത്തീർക്കുകയാണെങ്കിൽ try ചെയ്ത് നോക്കാൻ തോന്നും

  • @manimanu7771
    @manimanu7771 5 років тому +1

    ഹായ് മേഡം ബൻ മിക്സ്‌ ചെയൂമ്പോൾ ഏലക്ക പൊടി കുറച്ചു ഇട്ടു കൊടുക്കണം പിന്നെ ബൻ ഉരുട്ടുന്നത് ഉള്ളം കയ് കോണ്ടയെരിക്കണം സോഫ്റ്റ്‌ കിട്ടാൻ പാൽ ബ്രഷ് ചെയ്യണം എന്നില്ല ബൈക് ആയതിനു ശേഷം കുറച്ചു വെള്ളം ലൈറ്റ് ആയി സ്പ്രേ ചയ്തു കൊടുത്താൽ മതി നല്ല സോഫ്റ്റ്‌ കിട്ടും

  • @abdullakunhiabdulla103
    @abdullakunhiabdulla103 4 роки тому +60

    നാല് ബന്ന് ഉണ്ടാക്കാൻ
    ഇത്ര സംസാരിച്ചു ഞാൻ
    ഒരു വീട് ഉണ്ടാക്കാൻ ഇതിന്റെ പകുതി പോലും
    സംസാരിച്ചില്ല

  • @sahanavats2635
    @sahanavats2635 5 років тому +3

    After 5min+ 25 min the vessel didnt burnt.. Even no fumes at all.. Ours become charcoal without water..

  • @sreedevit.p4819
    @sreedevit.p4819 5 років тому +5

    Nice.How many minutes to bake bun?is maida bun tastier than wheat bun? I like to try wheat.Liked.

  • @balakrishnank.s711
    @balakrishnank.s711 4 роки тому +1

    It's very good

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn Місяць тому

    വെളിച്ചെണ്ണ ഉപയോഗിക്കാമോ

  • @sameeravahidsameera9643
    @sameeravahidsameera9643 4 роки тому +5

    Super ayittund 😍😋

  • @jayasreeac2453
    @jayasreeac2453 4 роки тому +69

    സംസാരം കുറച്ചാൽ നന്നായിരുന്നു. ഒരേ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നാൽ മടുത്തു പോവും.

  • @neenu.4894
    @neenu.4894 4 роки тому +3

    Pathram karij poko😟 please reply choode mathram itt koduthal kariyo atho water add aknao

  • @brokenman9320
    @brokenman9320 Рік тому

    Hello bunnu bunnnu why more toking ichirri ouru enof. Spikin litel aandi bannu❤

  • @smurthypaintings
    @smurthypaintings 3 роки тому

    Thank you chechee increedience thazhe koduthathine Ith very youse full

  • @lucyjose1416
    @lucyjose1416 5 років тому +3

    Pressure cooker pattumo

  • @akhilas6509
    @akhilas6509 4 роки тому +18

    Samsaram ithrayum vendarunnu... nalla video but short aaki parayamm

  • @shahanakp9595
    @shahanakp9595 5 років тому +6

    chechi super voice

  • @honeymol8870
    @honeymol8870 Рік тому

    Varthanum overa,kurahu kurajavo

  • @sumaiyaanvar8119
    @sumaiyaanvar8119 3 роки тому

    Ethra ennam undakkan pattum

  • @എനിക്കുസ്വന്തംഞാൻമാത്രം

    ചെറിയ ഒരു ബൺ ഉണ്ടാക്കാൻ എന്തൊരു പ്രയാസം

  • @arathirajan9768
    @arathirajan9768 5 років тому +6

    Chechi yeast nu pakaram baking powder add akamo

    • @devusgourmet8457
      @devusgourmet8457 3 роки тому

      Bread and Bun ---> yeast
      Cake/cookies ----> baking powder/soda
      Normally ingne aanu use cheyyal

  • @yahnayahna2207
    @yahnayahna2207 4 роки тому +9

    ഇഡ്ഡലിത്തട്ടിൽ ഉണ്ടാക്കാൻ പറ്റുമോ

    • @enjoylife4542
      @enjoylife4542 3 роки тому

      Ijj oru moyanthano😁😁😁😁😁😁

  • @Henzajaleel
    @Henzajaleel 3 роки тому

    സൂപ്പർ നന്നായിട്ടുണ്ട്

  • @jeslincorreya1129
    @jeslincorreya1129 4 роки тому

    Cooking time low flame or high or low???