ഏത് രാജ്യത്തിന്റെ കൈവശമാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ളത് ? | Mathrubhumi News | Gold Reserve

Поділитися
Вставка
  • Опубліковано 2 тра 2024
  • ഇന്ത്യയുടെ കൈവശം എത്ര സ്വര്‍ണമുണ്ടെന്ന് അറിയാമോ?
    #MathrubhumiNews #Gold Reserve
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 76

  • @rajeshhari9828
    @rajeshhari9828 25 днів тому +8

    പിന്നാമ്പുറം വഴി ദിവസവും കിലോക്കണക്കിന് വരുന്നുണ്ട് അതിന്റെ കണക്ക് ആരെടുക്കും അതുകൂട്ടിയാൽ അമേരിക്ക വരെ ഞെട്ടും

  • @parvathy.539
    @parvathy.539 28 днів тому +17

    ആളുകളുടെ കയ്യിൽ ഉള്ള നോക്കിയാൽ ഒരു പക്‌ഷേ ഇന്ത്യ ആകും മുൻപിൽ, അതിൽ കേരളം ആകും no 1

  • @nivedhmd3877
    @nivedhmd3877 Місяць тому +42

    ഏറ്റവും കൂടുതൽ സ്വർണ്ണം ഇന്ത്യയിൽ ആണ്. ഇന്ത്യൻ പെണ്ണുങ്ങളുടെ ശരീര ത്തിൽ ഉള്ള സ്വർണ്ണത്തിന് ഒരു കണക്കുമില്ല. പദ്മ നാഭ സ്വാമി ക്ഷേത്രം പോലുള്ള അമ്പലങ്ങളിൽ സ്വർണ്ണം വേറെയും

    • @ToddyBeer69
      @ToddyBeer69 Місяць тому +4

      Eda rajyadrohi

    • @nivedhmd3877
      @nivedhmd3877 Місяць тому +1

      @@ToddyBeer69 എന്താണ് കവി ഉദ്ദേശിച്ചത്

    • @ToddyBeer69
      @ToddyBeer69 Місяць тому +2

      @@nivedhmd3877 athaanu ipo style😉

    • @asuranbro
      @asuranbro Місяць тому

      ​@@ToddyBeer69 മലദ്വാർ സ്വർണത്തെ കുറിച്ച് ഒന്നും പറയാൻ പാടില്ല അല്ലേ സുടൂ

    • @saratkurup5965
      @saratkurup5965 Місяць тому

      @@nivedhmd3877 ഈ വീഡിയോ യിൽ പറഞ്ഞത് റിസേരവ് ബാങ്കിൽ ഉള്ള സ്വരണത്തിന്റെ കാര്യംആണ്. ഇൻഡ്യയിലെ ജനങ്ങളുടെ കയ്യിൽ അതിലും എത്രയോ ഇരട്ടി സ്വര്ണം ഉണ്ട്.

  • @user-ii8gc6ne3x
    @user-ii8gc6ne3x Місяць тому +17

    നമ്മുടെ കേരളത്തിൽ കണക്കെടുത്താൽ , 35 ലക്ഷം ഭവനങ്ങളിലുള്ള സ്വർണ്ണം എടുത്താൽ , 1 ലക്ഷം അതിസമ്പന്നരുടെ ഭവനം. 1 കിലോ വെച്ച് കൂട്ടിയാൽ 1ലക്ഷം കിലോ ഏകദേശം, 100 ടൺ, സമ്പന്നർ ഏകദേശം 5 ലക്ഷം ഭവനം ഏകദേശം അര കിലോ വെച്ച് കൂട്ടിയാൽ 2.5ലക്ഷം കിലോ ഏകദേശം, 250 ടൺ എനി ഇടത്തരക്കാർ 10 പവൻ വെച്ച് കൂട്ടിയാൽ , ഇവിടെഇടത്തരക്കാരുടെ ഭവനങ്ങൾ 20 ലക്ഷത്തോളം വരും, ഏകദേശം , 180 ടൺ , എനി സാധാരണ ക്കാരുടെ 10ലക്ഷത്തോളം വരുന്ന ഭവനങ്ങളിലെ , 2 പവൻ വെച്ച് കൂട്ടിയാൽ 20 ലക്ഷം പവൻ ,16 ടൺ. അതിന് പുറമെ സ്വർണ കടകളിലെ ഇതിൻറ ഇരട്ടി വരും, ബാങ്ക് ഇതര ഫൈനാൻസ് സ്ഥാപനങ്ങളിലെ എല്ലാ കൂടി 1500 ടണ്ണോളം കേരളത്തിൽ മാത്രം വരും അപ്പോൾ ഇന്ത്യയുടെ കണക്കെടുത്താലോ എത്ര കാണും കൊച്ച് ്് പറയൂ 😅😅😅

    • @itsme1938
      @itsme1938 Місяць тому +3

      വീടുകളിൽ എന്തിരിക്കുന്നു, സ്വർണ്ണം സമ്പദ് വ്യവസ്ഥയിൽ ഒരു ഘട്ടത്തിലും പ്രയോജപ്പെടാതെ ഈ നാട്ടിലെ മതങ്ങളിൽ കുമിഞ്ഞ് കിടക്കുകയാണ്.

    • @sajaysankar1449
      @sajaysankar1449 Місяць тому +1

      25000 ടൺ

    • @s9ka972
      @s9ka972 29 днів тому +8

      ​@@itsme1938 ഹിന്ദുക്കളുടെ അമ്പലത്തിലെ എടുക്കുന്നതിനെ പറ്റിയുളള ചിന്ത ഇക്ക അങ്ങ് മാറ്റി വെച്ചേക്ക്

    • @Aami365
      @Aami365 28 днів тому +1

      @@itsme1938 ചിലർക്ക് സ്ഥലമായിട്ടാണ്.....

    • @itsme1938
      @itsme1938 28 днів тому

      @@s9ka972 ആദ്യം ചാനൽ എങ്കിലും നോക്കി കമൻ്റിട് മതത്തിന് തലവച്ച ജി. ഞങ്ങളുടെ നാട്ടിൽ ഇക്കകൾ ഒന്നും തന്നെ താമസമില്ല. SDPI, IUML എന്നിവയുടെ കൊടി പോലും ഞങ്ങളുടെ നാട്ടിലില്ല. പിന്നെ ആകെ ഈ പറഞ്ഞവർ ഒക്കെ റോഡുവഴി സഞ്ചരിച്ചെങ്കിലെയുള്ളു🤌

  • @vishnuprasadmr1713
    @vishnuprasadmr1713 Місяць тому +26

    ഒരു കിലോ സ്വർണത്തിന് ഒരു കിലോ അരി മലയാളിക്ക് വാങ്ങാൻ ഉള്ള അവസരം വേഗം ഉണ്ടാവട്ടെ...

    • @asuranbro
      @asuranbro Місяць тому +2

      Inflation ഗോൾഡിന് വരില്ല അത് കൊണ്ട് അങ്ങനെ ഒരു കാലവും വരില്ല

    • @vishnuprasadmr1713
      @vishnuprasadmr1713 Місяць тому

      @@asuranbro പത്തായത്തിൽ നെല്ല് നിറക്കുന്ന കാലം മാറി സ്വർണം നിറക്കുന്ന തിരക്ക് വരുമ്പോൾ ഇക്കണോമിസ് തത്വങ്ങൾ ഒന്നും ബാധകമാവില്ല. ധാന്യം വിളയുന്ന മണ്ണിലും വില സ്വർണം നിറയുന്ന മണ്ണിനാണെന്ന് ഒരു നിമിഷം തെറ്റ്ധരിച്ചെങ്കിലും തിരിച്ചറിവ് നിലവിലെ സാമ്പത്തിക തത്വങ്ങളെ അടിമുടി മാറ്റും..

    • @asuranbro
      @asuranbro Місяць тому

      @@vishnuprasadmr1713 എല്ലാവരുടെയും പത്തായം നിറക്കാൻ ഉള്ള ഗോൾഡ് ഭൂമിയിൽ ഇല്ല. Supply ലിമിറ്റഡ് ആണ്

    • @sujithprakash8599
      @sujithprakash8599 28 днів тому

      പത്തുവർഷം കൂടി പിണറായി കേരളം ഭരിച്ചാൽ മതി അങ്ങനെ ഒരു അവസ്ഥ വരും

  • @narayanankrishnan-pc5bj
    @narayanankrishnan-pc5bj Місяць тому +1

    Foreign currency ano Gold. Enthokeyanu parayune njngal

  • @athulkvathul9497
    @athulkvathul9497 Місяць тому

    Etho vrithiketta power point aanallenuse cheytgekkunne

  • @arunbabu826
    @arunbabu826 Місяць тому +8

    നിങ്ങൾ ഒരു മാധ്യമ പ്രവർത്തക ആണ്... സംസാരിക്കുമ്പോൾ അക്ഷരങ്ങൾ ശ്രദ്ധിക്കുക... ഫൗമ എന്നല്ല ഭൗമ എന്നാണ്... ഫൗമ.. എന്ന ഒരു വാക് മലയാളത്തിൽ ഇല്ല.. കൊല്ലംകാർ കൊളോക്യൽ ആയി പറയുന്നത് ഒരു മീഡിയയിൽ വന്നു സംസാരിക്കുന്നത് ശരിയല്ല... ആദ്യം അക്ഷരസ്പുടത ആണ് വേണ്ടത്... ഭാവിയിൽ ആവർത്തിക്കാതിരിക്കുക (ഫാവിയിൽ അല്ല 😄)

    • @itsme1938
      @itsme1938 Місяць тому

      അലീന എറണാകുളത്തുള്ള ആളാണ്, അതിനിടയിൽ കൊല്ലം എങ്ങനെ വന്നു🤌

    • @arunbabu826
      @arunbabu826 Місяць тому

      @@itsme1938 അതെനിക് അറിയില്ല... എറണാകുളത്തുകാർ ഫലം, ഫൂമി, ഫാരതം എന്ന് പറയാറില്ല..

    • @Rajesh.Ranjan
      @Rajesh.Ranjan 29 днів тому

      This is a new generation pronunciation, don't worry.

  • @itsme1938
    @itsme1938 Місяць тому +8

    ഏറ്റവും കൂടുതൽ ചലനശേഷിയില്ലാത്ത സ്വർണ്ണം ഉള്ളത് ഇന്ത്യയിൽ ആണ്. എല്ലാം സമ്പദ് വ്യവസ്ഥയുടെ ഭാഗമായി ചലിച്ചു തുടങ്ങിയാൽ രാജ്യം മെച്ചപ്പെടും.

    • @Aami365
      @Aami365 28 днів тому +2

      Evidathe swarnam aanaavo udheshiche ❓

    • @itsme1938
      @itsme1938 28 днів тому

      @@Aami365 ഇന്ത്യയിൽ ഓരോ മതങ്ങൾക്ക് കീഴിലും ഈ ഐറ്റം ഉണ്ട്

    • @Aami365
      @Aami365 28 днів тому

      @@itsme1938 so what ❓

    • @itsme1938
      @itsme1938 28 днів тому

      @@Aami365 മതത്തിന് തലവച്ചവക്ക് ഒന്നും ഇല്ലായിരിക്കും🙏

  • @ShijoKunjukunju-iq1ft
    @ShijoKunjukunju-iq1ft Місяць тому

  • @renvincj7739
    @renvincj7739 29 днів тому

    Rocky Bhai evde 😅

  • @georgejacob6389
    @georgejacob6389 10 годин тому

    So can you tell how much gold men and women in India must have?🤔

  • @BND1
    @BND1 Місяць тому +5

    *ഇത് കേട്ട് കൊണ്ട് ബഹിരാകാശത്ത് നിന്ന് വരുന്ന ഛിന്നഗ്രഹം സൈക്കി*
    *ആ എന്നിട്ട് എന്നിട്ട്*

  • @sivadasanmarar7935
    @sivadasanmarar7935 27 днів тому

    ഉമ്മറത്ത്,പിപ്ര്തത്,കൂടി,കടത്തിയ ഗോൾഡ്,പിടികൂടിയ,കണക്,ഇതിൽ,kootiyitudo,അത്,എത്ര,tun വരും

  • @renjithushas2007
    @renjithushas2007 Місяць тому

    India il anu kooduthal but proper count ollathe india govt own cheyyane matram anu allathe public nte kayil yetra ondene ariyula aarkum, epol Kerala thil oru marriage ne average 50 to 100 pavan kodukanund angane nokiyal kerala thil thanne kanum 1000 tons above

  • @mubarakvisary
    @mubarakvisary 29 днів тому

    China didn’t disclose thier reserves

  • @splitseconds1620
    @splitseconds1620 28 днів тому

    Call Rocky Bhai 😂😂😂

  • @mubarakvisary
    @mubarakvisary 29 днів тому

    China have 100k tons maybe even more

  • @muhammedfarhan7202
    @muhammedfarhan7202 29 днів тому

    2:41 % ല് ഇട്ട് കാണിച്ചിരിക്കുന്നത് , ആ രാജ്യത്തിൻ്റെ ആകെ കരുതൽ ശേഖരതിൻ്റെ എത്ര ശതമാനം ആണ് സ്വർണം എന്നാണ് അല്ലാതെ ലോകത്തെ മൊത്തം സ്വർണ ശെഖരത്തിൻ്റെ എത്ര ശതമാനം എന്നതല്ല

  • @Pai597
    @Pai597 Місяць тому +5

    ഏറ്റവും സ്വർണം കൈവശം ഉള്ളത് പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആണ് ❤❤

    • @amiamjad4194
      @amiamjad4194 Місяць тому +2

      അല്ല അത് തികച്ചും തെറ്റാണ്

    • @Guhan_raj
      @Guhan_raj 28 днів тому

      ​@@amiamjad4194 മക്ക യിൽ ആണോ

    • @Aami365
      @Aami365 28 днів тому +1

      @@amiamjad4194 പിന്നെ എവിടെ ആണ് ❓

  • @leo-messi61
    @leo-messi61 Місяць тому +2

    റോക്കി ഭായ്ക്ക് അറിയാം പുള്ളി എല്ലാം കടലിൽ മുക്കിയില്ലേ 😂

  • @sunilkumarmv556
    @sunilkumarmv556 26 днів тому

    എൻ്റെ കുട്ടിയെ ഈ എന്താ പറയന്ന്

  • @mshibilinc4663
    @mshibilinc4663 27 днів тому

    False info...
    France goad reserve fully acquired by PROFESSOR...

  • @herdotu4297
    @herdotu4297 28 днів тому

    Le france :- 🗿🗿🗿 ഒരു തരി പോലും സ്വന്തം മണ്ണിൽ നിന്ന് കുഴിച്ച് എടുത്തിട്ടില്ല but still they are top റാങ്ക് 😂

  • @user-ck1ho4xr9j
    @user-ck1ho4xr9j Місяць тому +1

    സ്വർണം തീവ്രവാദവും ആയും ബന്ധപ്പെട്ടിരിക്കുന്നു... നികുതി ഒഴിവാക്കാൻ ഇത്രയും റിസ്ക് എടുത്തു സ്വർണം കടത്തുമോ?

  • @abijithsajikumar8104
    @abijithsajikumar8104 Місяць тому

    Indian households alone hold 25000 tonnes😅

    • @thorrrz6579
      @thorrrz6579 27 днів тому

      Yh പക്ഷേ ഇത് സ്റ്റേറ്റിൻ്റെ കയ്യിലുള്ള ഡോളർ ഗോൾഡ് റിസർവ് ആണ് 😊😊

  • @user-gv8kc3dj7x
    @user-gv8kc3dj7x Місяць тому +1

    Bharatham has most gold reserve of almost 1 billion ton. ton tonneee. Modi ji controls the world.

  • @thrissurvlogger6506
    @thrissurvlogger6506 28 днів тому

    ഇന്ത്യയിലെ അമ്പലങ്ങളിലും പള്ളികളിലും ഉള്ള സ്വർണ്ണം വച്ചു നോക്കിയാൽ ഇത് ഒന്നും അല്ല 🙏🙏

  • @arununnikrishnan8152
    @arununnikrishnan8152 29 днів тому

    റോക്കി ബായ് അമേരിക്കയിൽ പോയി സ്വർണ്ണം കൊണ്ടു വരേണ്ടിവരും 😇😌

  • @salahudheenkk6820
    @salahudheenkk6820 29 днів тому

    അമേരിക്ക 8000 ടൺ എങ്ങനെ 69% ശതമാനം ആകും 🤔

  • @ASHRAFbinHYDER
    @ASHRAFbinHYDER Місяць тому

    തീരെ സ്വര്‍ണം ഇല്ലാത്ത കാനടയിലെക് ആണ് ആളുകള്‍ ചെക്കെരുന്നത്

  • @zerotomillionfx
    @zerotomillionfx Місяць тому

    😅😂😂

  • @Govinda-Mamukoya
    @Govinda-Mamukoya 28 днів тому

    കൊതത്തിൽ സ്വർണ്ണം കടത്തുന്നവർ ഇന്ത്യയുടെ അഭിമാനം😂😂😂

  • @gopalakrishnanjayaprakash6414
    @gopalakrishnanjayaprakash6414 28 днів тому

    ഈ കണക്കുകൾ തെറ്റാണ്.പണ്ട് ചന്ദ്രശേഖറിന്റെ കാലത്ത് 2000ടൺ സ്വർണം പണയം വെച്ചു എന്ന് കേട്ടിട്ടുണ്ട്.

  • @Vpr2255
    @Vpr2255 Місяць тому +3

    ജാതിഭ്രാന്ത് competition ഐറ്റം ആണേൽ India ടെ കയ്യിൽ എന്നും Cup ഇരുന്നേനെ 👹🚩🛕

  • @indianTERMINATOR
    @indianTERMINATOR 26 днів тому

    ഇന്ത്യയുടെ കക്ഷത്തിൽ സ്വർണം ഒന്നും ഞാൻ കണ്ടില്ല, എന്റെ അടുത്ത് ഒരു റൺ സ്വർണം പോലും ഇല്ല 😪😪😪

  • @Rajesh.Ranjan
    @Rajesh.Ranjan 29 днів тому

    News reader doesn't have a one gram reserve of gold....🥲🥲